ഇംഗ്ലീഷ് അമ്മ v/s നാടൻ അമ്മ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 5 тис.

  • @muhammedrafi7010
    @muhammedrafi7010 3 роки тому +3835

    Pwoliye.ഒരു രക്ഷയുമില്ല.നാടൻ 'അമ്മ കിടു ശരിക്കും relate ചെയ്യാൻ പറ്റുന്നു 😂😂😂😂😂😂😂😬👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 роки тому +176

      😂✌️✌️✌️

    • @dethanstech3952
      @dethanstech3952 3 роки тому +12

      @@sanjuandlakshmy3952 ചേച്ചി 😭

    • @snehaponnachan893
      @snehaponnachan893 3 роки тому +11

      Anta amma nadan ane but njan veenal aduthe vanne umma thanne aduthe koddu pokum pinna padipikumbol amma anna thallilla snehathoda parayum

    • @naveenbenny5
      @naveenbenny5 3 роки тому +4

      😂😂😂👍

    • @shakeemari3279
      @shakeemari3279 3 роки тому +3

      Athe 😂

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 роки тому +546

    ഇവരെയൊന്ന് സിനിമയിൽ എടുത്തൂടെ ഡയറക്ടർ മാരെ 🥰🥰🥰🥰

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +11

      ചിലപ്പോൾ താമസിയാതെ ഇവരെ നമുക്ക് സിനിമയിൽ കാണാം 👍👍😍🥰🥰❤❤

    • @musicalboxmb1264
      @musicalboxmb1264 3 роки тому

      ua-cam.com/video/I7ypW3Vo8y4/v-deo.html

    • @lakshmistudio520
      @lakshmistudio520 3 роки тому

      ua-cam.com/video/sFNlPjd45Ao/v-deo.html.....

    • @neethumolsinu6384
      @neethumolsinu6384 2 роки тому

      Seriyanu

  • @snp-zya
    @snp-zya 3 роки тому +3284

    രണ്ട് അമ്മമാരെയും അഭിനയിച്ച് കാണിച്ചതല്ല ചേച്ചി ജീവിച്ചു കാണിച്ചു തന്നു.. !! ഇനി സഞ്ജു ചേട്ടൻ നാടൻ അച്ഛനെയും ഇംഗ്ലീഷ് അച്ഛനെയും അവതരിപ്പിക്കണം എന്നാണ് എൻ്റെയൊരു ഇത്

  • @molusonuvlog5346
    @molusonuvlog5346 3 роки тому +28

    ലഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനും ഒരു
    ചിരി ഇരു ചിരി ബമ്പർ ചിരിയിലേക്ക്
    പൊയ്ക്കൂടെ full support 👍👍👍

  • @saleemaa4438
    @saleemaa4438 3 роки тому +5120

    വീഴുന്നതിന് മുമ്പ് തന്നെ "വീണാൽ അവിടെ ഇട്ട് അടിക്കും " എന്ന് മുന്നറിയിപ്പ് തരാറുണ്ടായിരുന്നു എന്റെ ഉമ്മച്ചി... 😁

    • @diya7571
      @diya7571 3 роки тому +89

      ഞാനും മക്കളോട് ഇങ്ങനെ aan🤣🤣

    • @faseelafasee1837
      @faseelafasee1837 3 роки тому +5

      @@diya7571 nanum

    • @WomensWorldByRajula
      @WomensWorldByRajula 3 роки тому +6

      എന്നേം

    • @Shabanasherin321
      @Shabanasherin321 3 роки тому +47

      സത്യം... അന്ന് എന്റെ ഉമ്മ ആയിരുന്നേൽ ഇന്ന് ഞാൻ എന്റെ മക്കളോട്... 🤪🤪😝enthaalle🤭🤭

    • @musicalboxmb1264
      @musicalboxmb1264 3 роки тому +1

      ua-cam.com/video/I7ypW3Vo8y4/v-deo.html

  • @Itsme-qm1ck
    @Itsme-qm1ck 3 роки тому +1179

    ആ baby നന്നായിട്ട് അഭിനയിക്കുന്നു
    എന്നാ expression 💯😍

  • @Ajoobshasha
    @Ajoobshasha 3 роки тому +4333

    ആ മോളും അടിപൊളിയായ് ചെയ്തൂട്ടോ👏👏🤜🤛 adipoli🤟

    • @minorbox6767
      @minorbox6767 3 роки тому +8

      ua-cam.com/video/Bk4yM-YQ4V8/v-deo.html

    • @കോളനിവാണം
      @കോളനിവാണം 3 роки тому +8

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

    • @sincykuriakosevipin9353
      @sincykuriakosevipin9353 3 роки тому +4

      Yes

    • @sudheeshsudhi8581
      @sudheeshsudhi8581 3 роки тому +12

      ചേട്ടാ ഇപ്പോൾ സീരിയലുകൾ ഒന്നും ഇല്ലെ

    • @zanuuzworld4495
      @zanuuzworld4495 3 роки тому +4

      Haa mol polichutto

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому +94

    അഭിനയിക്കാൻ ആരെയും പഠിപ്പിക്കണ്ട അല്ലെ ❓️മോളു 👌👌👌😘

  • @മിന്നൽമനോഹരൻ
    @മിന്നൽമനോഹരൻ 3 роки тому +334

    🤣സത്യം.. തറയിൽ വീണ് പരിക്ക് പറ്റിയത് പോരാഞ്ഞിട്ട് അമ്മമാരുടെ വക കണക്കിന് കിട്ടുന്നത് എന്തൊരു കഷ്ടമാണ്😂🤧🤧🤧💞

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 роки тому +18

      ✌️✌️✌️😂😂😂

    • @dethanstech3952
      @dethanstech3952 3 роки тому +1

      @@sanjuandlakshmy3952 ചേച്ചി 😭

    • @majj3000
      @majj3000 3 роки тому +14

      @@dethanstech3952 iyaaal nthonnith... Ellayidathum poyi checheen nnn vilich karayunnnath 🙄🙄

    • @binu1995
      @binu1995 3 роки тому

      ഞാനും അങ്ങനാ😑😑

    • @naveenbenny5
      @naveenbenny5 3 роки тому

      😂😂😂

  • @jkvl7292
    @jkvl7292 3 роки тому +249

    ലക്ഷ്മി വിസ്മയിപ്പിക്കുന്ന പ്രകടനം ആണല്ലോ...നാടൻ അമ്മ എന്റെ അമ്മയെ ആണ് ഞൻ അതിൽ കണ്ടത്...സൂപ്പർ

    • @minorbox6767
      @minorbox6767 3 роки тому

      ua-cam.com/video/Bk4yM-YQ4V8/v-deo.html

    • @കോളനിവാണം
      @കോളനിവാണം 3 роки тому

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

  • @abhijith.v1849
    @abhijith.v1849 3 роки тому +285

    ലക്ഷ്മി ചേച്ചിടെ കൂടെ കട്ടക്ക് അഭിനയിച്ച് തകർത്തു ആ മോളും 👌👌👌👌

  • @vaheedamidlaj3294
    @vaheedamidlaj3294 3 роки тому +168

    Who disliked this video?
    Such an amazing acting..

  • @ameenashafeek8646
    @ameenashafeek8646 3 роки тому +475

    കണ്ണിനാത്ത് കുരു വരും 🙆‍♀️ കണ്ണ് ഇളകി താഴെ വീഴും 🤣🤣🤣🤣🤣🤣ufff pwoli 😆😆😆

    • @easyhacks1583
      @easyhacks1583 3 роки тому

      നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ua-cam.com/video/19iPOrAlmdA/v-deo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുകu

    • @geethutachuthan1979
      @geethutachuthan1979 3 роки тому +1

      🤣🤣🤣🤣🤣🤣

  • @acsacs1776
    @acsacs1776 3 роки тому +149

    അയ്യോ നാടൻ അമ്മ ഞാൻ എന്നെ തന്നെ ഓർത്തു പോയി 🤩🤩

  • @ishansvlogs6965
    @ishansvlogs6965 3 роки тому +954

    ആ കുട്ടിയുടെ അഭിനയം ഇഷ്ടപ്പെട്ടവർ like 👍

    • @easyhacks1583
      @easyhacks1583 3 роки тому

      നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ua-cam.com/video/19iPOrAlmdA/v-deo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @musicalboxmb1264
      @musicalboxmb1264 3 роки тому

      ua-cam.com/video/I7ypW3Vo8y4/v-deo.html

  • @crvishnuekkal7
    @crvishnuekkal7 3 роки тому +44

    GAME കളിച്ചാല്‍ പനി വരും 🤗🤭.......എല്ലാ parents ഇതു പോലെ anu

  • @ajmalaliyar1877
    @ajmalaliyar1877 3 роки тому +1430

    നാടൻ അമ്മ 😂 വീണിട്ട് കരയാൻ തുടങ്ങുന്ന കൊച്ചിനെ 2 എണ്ണം കൂടെ കൊടുത്ത് കരയിപ്പിച്ചു വീട്ടിൽ കേറ്റും 😂

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/Oo76Fb-XH3g/v-deo.html🤣🤣

    • @ammuammu-zm4fv
      @ammuammu-zm4fv 3 роки тому +2

      🤣🤣🤣

    • @ajimihussain8682
      @ajimihussain8682 3 роки тому +19

      Athu aa veena veehchayil vallom pattiyo enna tention kerumpol adichu ponatha athu sneha kooduthala and caring

    • @Australianlife24
      @Australianlife24 3 роки тому

      Sathyam

    • @gokuljain124
      @gokuljain124 3 роки тому +1

      Ethranam kitirikunnu😁

  • @queenofheart2406
    @queenofheart2406 3 роки тому +1150

    കേരളത്തിലെ അമ്മമാർക്ക് ഒരു പ്രേതെകത ഉണ്ട്. ആരാന്റെ മക്കളെ കണ്ട് പടിക്ക് എന്നല്ലാതെ നീ എന്നെ കണ്ട് പടിക്ക് എന്ന് ഒരമ്മമാരും പറയില്ല. 😅😅

  • @soumyasunny4225
    @soumyasunny4225 3 роки тому +121

    പല്ലും തല്ലി വീണതും പോരാ തല്ലും കൊള്ളണം.... നാടൻ അമ്മ ഉയിർ ❤️♥️♥️❤️😚😚

  • @nithuuppada782
    @nithuuppada782 3 роки тому +64

    The way you acted as a English mom was really cool

  • @aswaniaswani7325
    @aswaniaswani7325 3 роки тому +281

    ലക്ഷ്മി ചേച്ചീടെ അഭിനയം ഒന്നിനൊന്ന് മെച്ചം പൊളിച്ചു ഈ കണ്ടൻ്റും ഒത്തിരി ഇഷ്ടപ്പെട്ടു ❤️ 💯🥰

    • @funnykids328
      @funnykids328 3 роки тому

      ua-cam.com/video/0wjLKE17b3o/v-deo.html

    • @anjubishnoi2564
      @anjubishnoi2564 3 роки тому +1

      Uiyo ll

    • @കോളനിവാണം
      @കോളനിവാണം 3 роки тому

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

  • @Linsonmathews
    @Linsonmathews 3 роки тому +172

    ഇങ്ങനെ ഓരോ വെറൈറ്റി നിങ്ങടെ മാത്രം പ്രത്യേകത 👍 കിടിലോസ്‌കി കണ്ടന്റ് ❣️

  • @ShafiInspires
    @ShafiInspires 3 роки тому +2412

    എന്ത്‌ കൊണ്ടാണ് നാടൻ അമ്മ ഇങ്ങനെ ആയിപ്പൊകുന്നത്‌.? സ്വന്തം സ്വപ്‌നങ്ങൾ സക്ഷാൽക്കരിക്കാൻ ജീവിത പങ്കാളിയുടെ സപ്പോർട്ട് കിട്ടുന്നില്ല. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കെണ്ടി വരുന്നു, പുറമെ ജോലി ഭാരം.. വീട്ടു ജോലി മുഴുവൻ അമ്മ ചെയ്യേണ്ടത് ഇതെല്ലാം കൂടി വരുമ്പോൾ ഉണ്ടാകുന്ന ഫ്രസ്റ്റ്രെഷൻ മക്കളുടെ മേൽ തീർക്കുന്നു.മക്കളുടെ ഭാവിയെ നല്ല രീതിയിൽ ഇത്‌ ബാധിക്കും. ഇതിനൊക്കെ എന്നാണവോ ഒരു അന്ത്യമുണ്ടാകുന്നത്‌. ഭർത്താവ് ഒരു ജീവിത പങ്കാളിയാവണം അല്ലാതെ കുല പുരുഷൻ ആവരുത്. ജീവിത പങ്കാളി എന്നു വചാൽ വീട്ട് കാര്യങ്ങളിലും, അദുക്കളയിലും, മക്കളെ നോക്കുന്ന കാര്യത്തിലും..

  • @devanandhar.a6810
    @devanandhar.a6810 3 роки тому +20

    എല്ലാ episode ഉം കാണാറുണ്ട് but ഇ episode കൂടുതൽ ഇഷ്ടപ്പെട്ടു

  • @akhilpvm
    @akhilpvm 3 роки тому +147

    *നാടൻ അമ്മയായി ചേച്ചി ജീവിച്ചു കാണിച്ചു 😁 ഇനി ചേട്ടന്റെ അച്ഛൻ വെർഷൻ കൂടി വന്നാൽ പൊളിക്കും* 💥😃

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +108

    *ലക്ഷ്മി ചേച്ചി ഒരു രക്ഷ ഇല്ലാത്ത ആക്റ്റിങ്*
    *കൂടെ കട്ടക്ക് മോളും* ...💥🤗🖤

  • @fathimaswaliha6207
    @fathimaswaliha6207 3 роки тому +705

    വീണിടതിന്ന് അടി കിട്ടിയവർ ഇങ് പോര്...😁😌✌️

    • @lakshmistudio520
      @lakshmistudio520 3 роки тому +2

      ua-cam.com/video/sFNlPjd45Ao/v-deo.html..

    • @abcd...8799
      @abcd...8799 3 роки тому +14

      എന്തിനാണ് അറിയില്ല വീണതിന് എനിക്കും അടികിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും പറ്റിയാൽ വീട്ടിൽ പറയാൻ മടിക്കുന്ന കുട്ടികളും അധികമാണ്.

    • @aiswaryasaraswathi4623
      @aiswaryasaraswathi4623 3 роки тому +2

      😁😁😂

    • @vidyakvijayan2560
      @vidyakvijayan2560 3 роки тому +2

      Eniku kittarundu ayirunnu

    • @ammuxhgfgh4567
      @ammuxhgfgh4567 3 роки тому +2

      Me🐱

  • @habivibes2815
    @habivibes2815 3 роки тому +8

    ഇതിനു like അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ like കൊടുക്കേണ്ടേ.... അടിപൊളി

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +198

    *ഈ concept പലരും ചെയ്തിണ്ടങ്കിലും ഇത്രയും വെറൈറ്റി ആയിട്ട് ആരും ചെയ്തട്ടില്ല* ...😅💥🤗🖤

  • @ksa7010
    @ksa7010 3 роки тому +293

    ഏതു വീഡിയോ ആയി വന്നാലും ചിരിയാണ് ഇവിടുത്തെ മെയിൻ ഹൈലൈറ്റ്
    Sanju ചേട്ടനെ ഇന്നത്തെ വീഡിയോയിൽ നല്ല രീതിയിൽ മിസ്സ് ചെയ്തു,,,🤗❤️

  • @sukanyarishi
    @sukanyarishi 3 роки тому +173

    അറഞ്ചം പറഞ്ചം അടിയും ചീത്തയും പറയുന്ന നമ്മുടെ നാടൻ അമ്മമാർ
    പൊളിയേയ്..😂😂 മോൾടെ ആക്ടിങ്
    സൂപ്പർ..സഞ്ജു ചേട്ടനെ ഇന്ന് മിസ് ചെയ്തു..💕💕

    • @paperpushers407
      @paperpushers407 3 роки тому +2

      എവിടെയോ കണ്ടു നല്ല പരിചയം🤔...... ഇപ്പം പിടികിട്ടി E bull jet

    • @sukanyarishi
      @sukanyarishi 3 роки тому +3

      @@paperpushers407 😁

    • @paperpushers407
      @paperpushers407 3 роки тому +2

      @@sukanyarishi മറ്റൊരു comment box ഇൽ വീണ്ടും കണ്ടുമുട്ടുന്നത് വരേയ്ക്കും. Have a short break😉

  • @divyaanand4529
    @divyaanand4529 3 роки тому +8

    ലക്ഷ്മിയും, ആ മോളും തകർത്തഭിനയിച്ചു 😍😍

  • @shyamsaju3543
    @shyamsaju3543 3 роки тому +63

    എന്റെ ദൈവമേ 1like അല്ലേ കൊടുക്കാൻ പറ്റുന്നുള്ളൂ...സൂപ്പർ...

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 роки тому +599

    ഇംഗ്ലീഷ് അമ്മയും കൊള്ളാം.. നാടൻ അമ്മയും കൊള്ളാം..😂
    ആ കുഞ്ഞുങ്ങളായി അഭിനയിച്ച കുട്ടികൾ നന്നായി ചെയ്തു 😍👍

  • @n4jj
    @n4jj 3 роки тому +578

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ലക്ഷ്മി ചേച്ചി മുത്താണ്...😁😌

  • @nadanaiq2366
    @nadanaiq2366 3 роки тому

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... സബ്സ്ക്രൈബ് ചെയ്തൂട്ടാ.....തീർന്നപ്പോൾ സങ്കടം തോന്നി....മലയാളീ മോം 👍👍👍👍....

  • @manjus6162
    @manjus6162 3 роки тому +66

    തുടക്കം കണ്ടപ്പോൾ തന്നെ ചിരിച്ചു വയ്യാ 🤣🤣🤣🤣🤣സൂപ്പർ 😂👍

  • @vineethdhanush3242
    @vineethdhanush3242 3 роки тому +55

    അമ്മയുടെ അടി കൊണ്ടിട്ടു ഉറക്കെ അമ്മേ എന്നു വിളിച്ചു കരയുന്നു 🤣 Nostalgica

    • @sunus6741
      @sunus6741 3 роки тому +1

      സത്യം 😊😊😊

  • @devadath3550
    @devadath3550 3 роки тому +144

    എന്റെ പൊന്നോ.... കിടിലൻ എപ്പിസോഡ്... സെയിം അനുഭവം ഇവിടെയും ഉണ്ട് 😂😂❤️❤️❤️❤️🔥🔥🔥poli

  • @sajeendrannaravoor9276
    @sajeendrannaravoor9276 3 роки тому +1

    പൊളിച്ചു ചേച്ചി. ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌

  • @snp-zya
    @snp-zya 3 роки тому +266

    മേല് വേദനിച്ചാലും, ആ നീ ആ ഫോണിൽ കുത്തി ഇരിക്ക് അപ്പൊ മാറും എന്ന് പറഞ്ഞ് ചീത്ത പറയുന്ന എൻ്റെ ഉമ്മയെ ഞാൻ ഓർക്കുന്നു !😅

  • @thugofstars912
    @thugofstars912 3 роки тому +476

    എന്റെ അമ്മ ഇങ്ങെനെ ആണ് പറയുക ഓടുന്നുണ്ട് ഏടിയെങ്കിലും വീണാൽ ആശുപത്രിയിൽ ആരും കൊണ്ടോവില്ല എന്ന് !!😂😂❤️❤️

  • @lijimolaj3247
    @lijimolaj3247 3 роки тому +52

    ഞാൻ :അമ്മേ കാൽ വേദനിക്കുന്നു.
    അമ്മ :അതെങ്ങനാ 24മണിക്കൂറും ഫോണിൽ കളിക്കുവല്ലേ
    😬

  • @iam6330
    @iam6330 2 роки тому

    നാടൻ അമ്മ കലക്കി 👍👍. എനിക്കിതിൽ നാടൻ അമ്മയുടെ പെർഫോമൻസ് ആണ് ഇഷ്ടപ്പെട്ടത്. നാടൻ അമ്മയുടെ മോൾക്ക് തല്ല് കിട്ടി കിട്ടി അതൊരു പരുവമായി കാണും 😂😂😂പാവം..... അടിപൊളി ആക്കിയിട്ടുണ്ട് ലക്ഷ്മി 👍👍👍

  • @allcomment7775
    @allcomment7775 3 роки тому +47

    Lakshmi ചേച്ചിയുടെ അബ്നിയം ഒരു രക്ഷ ഇല്ല സൂപ്പർ 👍👍

  • @Naseasytaste
    @Naseasytaste 3 роки тому +132

    നാടൻ അമ്മയുടെ ഫുഡ്‌ കഴിപ്പിക്കൽ ഒരു രക്ഷയുമില്ല 😂😂😂

  • @goodvibes4060
    @goodvibes4060 3 роки тому +80

    കുട്ടിക്ക് നല്ല അഭിനയം ഉണ്ട്ട്ടോ 💥

  • @RehnaShafeek
    @RehnaShafeek 2 роки тому +5

    മോൾ അടിപൊളി 🥳ഒരു രക്ഷ ഇല്ല 😘

  • @ammusreekumar6752
    @ammusreekumar6752 3 роки тому +131

    വീണ ഉടനെ അടികിട്ടിയോർ എത്ര പേര് ഉണ്ട് 🤣🤣🤣🤣🤣🤣

  • @perfectlyimperfect537
    @perfectlyimperfect537 3 роки тому +37

    കണ്ണ് എല്ലാം കൂടി അടർന്ന് വീഴും😂😂 എൻ്റെ lakshmi chechiii polich ttooo❤️❤️

  • @rajeshchandran4712
    @rajeshchandran4712 3 роки тому +521

    ഇത് കണ്ട മിക്ക അമ്മമാർക്കും തൊന്നിട്ടുണ്ടവും ഞാനും ഒരു നാടൻ ആണ് അല്ലെ എന്ന്..

    • @lekshmipillai3135
      @lekshmipillai3135 3 роки тому +1

      Nera

    • @anjana5297
      @anjana5297 3 роки тому +1

      Correct

    • @sajads6951
      @sajads6951 3 роки тому +3

      കറക്റ്റ്... പണ്ട് നമ്മുടെ അമ്മമാർ... ഇപ്പോ നമ്മൾ തനി നാടൻ ❤

    • @devandgouri
      @devandgouri 3 роки тому +3

      സത്യം.. എന്ത് ബോറ അല്ലേ... ശ്ശോ

    • @sreelekshmysoman6294
      @sreelekshmysoman6294 3 роки тому +2

      Toxic ammamar

  • @ranjithraveendranraveendra2470
    @ranjithraveendranraveendra2470 3 роки тому

    ഒരു രക്ഷയുമില്ല ലക്ഷ്മി ചേച്ചി.. ചേച്ചിമാർ എല്ലാം വേറെ ലെവൽ ആണ്.. ചിരിച്ചു മണ്ണ് തപ്പി

  • @-shani-liya
    @-shani-liya 3 роки тому +1140

    നാടൻ അമ്മ പൊളി..😂 കുട്ടികൾ വീണാൽ ആദ്യം ഒരു അടിയാണ്..എന്നിട്ടാണ് ചോദ്യം പറച്ചിലുമോക്കെ..😁
    Edit : Thanks for 1k likes 🙏🏻❤️
    ആദ്യമായിട്ടാണ് ഇത്രയും like 🥰😍

  • @adithilakshmi1841
    @adithilakshmi1841 3 роки тому +74

    വീണ വേദനയെക്കാൾ വലുതാ അമ്മേടെ കൈൽ ninnu കിട്ടുന്ന അടിയുടെ വേദന ❤❤

  • @thehomechef8770
    @thehomechef8770 3 роки тому +280

    ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 🤓🤣

  • @faseelarahim5672
    @faseelarahim5672 3 роки тому +1

    Ningalude acting skills ellam aa kuttikalkkum kitteettund. ..ellam adipoli 👌👌👌👌

  • @shasnashakkeer7261
    @shasnashakkeer7261 3 роки тому +62

    നാടൻ അമ്മ സൂപ്പർ 😂😂എന്റെ പൊന്നോ എന്തൊരു അഭിനയം 😂😂പൊളിച്ചു

  • @n4jj
    @n4jj 3 роки тому +80

    പക്ഷെ രണ്ട് അമ്മമ്മാർക്ക് മക്കളോട് ജീവനോളം ഇഷ്ട്ടം ആണ്.....! ❤️😇

  • @najmak1975
    @najmak1975 3 роки тому +327

    അത് പോലെ കുഞ്ഞുമക്കൾ എവിടേലും വെച്ച് ഇടിച്ചാലൊ വീണാലൊ ആ സാധനത്തിനെ എടുത്ത് തല്ലുന്ന പോലെ അഭിനയമുണ്ട് നമ്മുടെ നാടൻ അമ്മമാർക്ക്.."ഇനിയെന്റെ കുട്ടിയെ കാട്ടുമൊന്ന് " ചോദിച്ച്..😁

  • @thumbyammu9482
    @thumbyammu9482 3 роки тому +3

    അവസാനത്തെ ആ sight adi😉😉😉 പൊളി ചേച്ചി പൊളി

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +524

    *അതേയ് ഇഗ്ലീഷ് അമ്മയെ കാണാൻ വന്ന 😌😌മലയാളികൾ ഉണ്ടോ യ് 😌😌😌😌😌😌😌😌😌😌*

    • @fathimapathu4520
      @fathimapathu4520 3 роки тому +1

      ua-cam.com/video/qGeSf4cpNnQ/v-deo.html🙏

    • @farhanafaru781
      @farhanafaru781 3 роки тому +2

      😂😂😂😂

    • @aamizzworld8555
      @aamizzworld8555 3 роки тому +2

      Aa ondadey

    • @tusker6038
      @tusker6038 3 роки тому +7

      ഇല്ല. ഞങ്ങൾ ഒക്കെ വീഡിയോ കാണാൻ വന്നവരാ.

    • @jasnaksd4512
      @jasnaksd4512 3 роки тому +3

      No to watch malayali mom😌from america😂

  • @justinjohnson4167
    @justinjohnson4167 3 роки тому +161

    ഇതിന്റെ Blooper കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ.... ലക്ഷ്മി sechi... Blooper വേണം plzzzz🙌

  • @PriyapramodUppu
    @PriyapramodUppu 3 роки тому +33

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @nivusthanus8793
    @nivusthanus8793 3 роки тому +9

    ഒരു രക്ഷയുമില്ല സൂപ്പർ 😂😂

  • @haneesc3988
    @haneesc3988 3 роки тому +93

    എങ്ങിനെ പനി വരാതിരിക്കും ഫോൺ ൽ ഗെയിം കളിക്കുവല്ലേ
    Typical malayali amma ❤️❤️❤️❤️❤️

  • @sneha6125
    @sneha6125 3 роки тому +73

    ലക്ഷ്മി ചേച്ചിയും മോളും കൂടി പൊളിച്ചടുക്കി...🤗🥰സഞ്ജു ചേട്ടനെ മിസ്സ് ചെയ്തു...😟

    • @letcrazybecrazy8229
      @letcrazybecrazy8229 3 роки тому +1

      ua-cam.com/video/oskQFmy4yB0/v-deo.html

    • @najuzcorner4551
      @najuzcorner4551 3 роки тому

      Aa kutti avarde molano

    • @sreedevidasdas4967
      @sreedevidasdas4967 3 роки тому

      സഞ്ജുവിൻറെ ചേച്ചിയുടെ മോളാണെന്നു തോന്നുന്നു

    • @musicalboxmb1264
      @musicalboxmb1264 3 роки тому +1

      ua-cam.com/video/I7ypW3Vo8y4/v-deo.html

  • @shafeedajabin245
    @shafeedajabin245 3 роки тому +32

    നാടൻ അമ്മ ശെരിക്കും അങ്ങനെ തന്നെ 🤣🤣🤣👍👍👍 ലക്ഷ്മി ചേച്ചി പൊളിച്ഛ്

  • @MahjabinMahjabin-pu2uk
    @MahjabinMahjabin-pu2uk 3 роки тому +34

    ആ നാടൻ അമ്മ എൻ്റെ ഉമ്മയായിരുന്നു. തല്ലി പതം വരുത്തി സ്കൂളിലേക്ക് വിടും

  • @abdullah-dt6gr
    @abdullah-dt6gr 3 роки тому +148

    എല്ലാ മലയാളി അമ്മമാർക്കും, സ്വന്തം മുഖം കാണാൻ പറ്റി

  • @aishwaryababu3153
    @aishwaryababu3153 3 роки тому +165

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വെല്യ പോരാളി മാറ്റാരുമില്ല 😅😂

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +180

    ചേച്ചി തക൪ത്തുവാരിയല്ലോ, baby യും പൊളി😂😂👏🏿👏🏿👏🏿
    ചേരാത്ത dress ഇട്ട് ചെറിയ പ്രായത്തിൽ കല്യാണത്തിന് പോയത് ഓ൪മ്മ വന്നു. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇതേ dialogue തന്നെയാണ് 🤭😂😂😅

  • @anilavarghese6115
    @anilavarghese6115 2 роки тому

    Polichuuuu ... So relatable.... Amazing acting ... this is the first time im commenting on UA-cam... for any video... 🥳🥳🥳

  • @nandanaleya521
    @nandanaleya521 3 роки тому +147

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല 🥰🥰🥰. നമ്മുടെ നടൻ അമ്മ അല്ലെ പൊളി 😘😘😘😘

  • @sisirabibin8015
    @sisirabibin8015 3 роки тому +405

    പഠിപ്പിക്കുന്ന സീൻകണ്ടപ്പോ 4 വയസുള്ള മോൾ ചിരിക്കുന്നു 🤣, എന്നെ പഠിപ്പിക്കുന്ന പോലെ ഉണ്ടല്ലോന്ന് പറഞ്

    • @muhammedhashiq433
      @muhammedhashiq433 3 роки тому +5

      😄😄

    • @beanhonesthuman5468
      @beanhonesthuman5468 3 роки тому +7

      ഞാനും ഇങ്ങനെ തന്നെയാ.. പേടിച്ചിട്ട് പഠിച്ചത് പോലും മറന്നു പോകും ന്റെ 4 വയസുള്ള മോൻ.. പാവാണ് ലേ.... ശോ.. 😔😔

    • @chettantevava6699
      @chettantevava6699 3 роки тому

      🤣😁😁🤣🤣😁😁🤣

    • @sureshs5280
      @sureshs5280 3 роки тому

      🥰

    • @akshays8919
      @akshays8919 2 роки тому

      Appo null koduth aano padipikune

  • @MalluFamily20
    @MalluFamily20 3 роки тому +1531

    😂😂😂ennalum nte english mummyy

  • @fousiyafousi909
    @fousiyafousi909 2 роки тому +1

    Sathyam vanagal.. poli

  • @MunMin_97
    @MunMin_97 3 роки тому +481

    അയൽവാകത്ത് കളിക്കാൻ പോയി നേരം വൈകിയതിന് ഓടിച്ചിട്ട് തല്ല് കിട്ടിയിട്ടുണ്ട്.

  • @arun-er6je
    @arun-er6je 3 роки тому +847

    പക്ഷെ കൊച്ചു കിണറ്റിൽ വാലോം വീണാൽ english അമ്മ ഫയർ ഫോഴ്സ് നെ വിളിക്കും നാടൻ അമ്മ കിണറ്റിൽ ചാടും

    • @beginning6717
      @beginning6717 3 роки тому

      ua-cam.com/video/_sNEgMxPni4/v-deo.html

    • @mercythankachan7758
      @mercythankachan7758 3 роки тому +36

      Ath 100% tru adipoli

    • @cityrocks4jose
      @cityrocks4jose 3 роки тому +95

      But calling fireforce is logical than jumping.

    • @aswathiravindran719
      @aswathiravindran719 3 роки тому +94

      യഥാർത്ഥത്തിൽ ബുദ്ധിയുള്ളവർ ചെയ്യേണ്ടത് ഫയർ ഫോഴ്സിനെ വിളിക്കുകയാണ്..
      അല്ലാതെ കിണറ്റിൽ ചാടരുത്.. അത് വല്യ ത്യാഗം സ്നേഹം എന്നൊന്നും അല്ല പറയേണ്ടത്.. മണ്ടത്തരം അല്ലെങ്കിൽ പൊട്ടത്തരം എന്ന് വേണം പറയാൻ...
      നമ്മുടെ നാട്ടിലെ ഫയർ ഫോഴ്‌സിന്റെ കൃത്യനിഷ്ഠത കൂടുതൽ ആയതു കൊണ്ട് അതിനു നിക്കാതെ മറ്റുള്ളവരുടെ സഹായം തേടുന്നതായിരിക്കും നല്ലത്. വിദേശത്തെ പോലെ സെക്കൻഡിനുള്ളിൽ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഫയർ ഫോഴ്സ് ഇവിടെ എത്തില്ലലോ...

    • @arun-er6je
      @arun-er6je 3 роки тому +42

      ഇവിടെ ലോജിക് ഒന്നും ഇല്ല ഉറപ്പായിട്ടും അമ്മ ചാടും.. ഒരു കൊച്ചു കിണറ്റിൽ മുങ്ങി താഴാൻ 1 minute പോലും വേണ്ട ആഹ് സമയം കൊണ്ട് ലോകത്ത് ഒരു ഫയർ ഫോഴ്സ് യും എത്തില്ല

  • @zedcookery9964
    @zedcookery9964 3 роки тому +500

    പഠിപ്പിക്കുബോൾ എത്ര ശാന്തമായാലും അവസാനം കാറിയാലെ ... മക്കൾക് മനസിലാവൂ....😂

    • @sk-kx5jo
      @sk-kx5jo 3 роки тому +4

      🤣

    • @thasnih4033
      @thasnih4033 3 роки тому +4

      😂😂✋

    • @beanhonesthuman5468
      @beanhonesthuman5468 3 роки тому +12

      സത്യം.. പഠിപ്പിക്കൽ കഴിഞ്ഞാൽ തൊണ്ട അടഞ്ഞു ആകെ അസ്വസ്ഥത അനുഭവപ്പെടും.. കുട്ടി പഠിച്ചത് പോലും മറന്നു പോകുന്നത് എന്റെ shouting കാരണം ആകും

    • @singletips5612
      @singletips5612 3 роки тому

      Yuda

    • @Mydream809
      @Mydream809 3 роки тому

      😂

  • @naturethings158
    @naturethings158 3 роки тому

    Super video english ammayum VS nadan ammayum part 2 venam ttoh 😂😂😂😂😂😂😂😂😂😂😂😂

  • @spartustgamingyt319
    @spartustgamingyt319 3 роки тому +56

    എന്റെ പൊന്നോ ചിരിച്ചു മരിക്കാറായി 😂😂😂😂സത്യായിട്ടും ഇതുപോലെ തന്ന വീട്ടിൽ 🤣🤣🤣🤣

  • @jyothiiika.__3369
    @jyothiiika.__3369 3 роки тому +189

    എനിക്ക് എന്നും എന്റെ നാടൻ അമ്മയെ ഇഷ്ട്ടം ഒരു ദിവസമെങ്കിലും അമ്മേടെ വായെന്ന് വഴക്ക് കേട്ടില്ലെങ്കിൽ എന്തോ പോലെയാ 😌😌😹

    • @media3645
      @media3645 3 роки тому +5

      Athe nammude amma/umma thanneyanu real lovable... Because here are no formalities athrakk ishtam ayathonda angane.. But avide full acting polulla snehamanenn thonnum

    • @jyothiiika.__3369
      @jyothiiika.__3369 3 роки тому +2

      @@media3645 ശരിയാ ചിലപ്പോൾ അവിടെത്തെ കൾച്ചർ അങ്ങനെയായിരിക്കും 😌👐

    • @media3645
      @media3645 3 роки тому +2

      @@jyothiiika.__3369 mm dheivathinariyam

    • @Kim_9596
      @Kim_9596 3 роки тому +1

      😂❤

    • @shianjpk4438
      @shianjpk4438 3 роки тому

      Sathyam enikkum afher😘🥰😍

  • @annus4051
    @annus4051 3 роки тому +529

    ഇതിൽ നിന്ന് ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്. ഇംഗ്ലീഷ് അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മാക്സിമം സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചെറുതിലെ മുതൽ അവർ സ്വയംപര്യാപ്തതയോടെയാണ് വളരുന്നത്. നമ്മൾ ആ സ്ഥാനത്ത് കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളർത്തുന്നു. 18 വയസ്സ് എത്തുമ്പോൾ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര കോൺഫിഡൻസ് ഇല്ലാത്തതിന് കാരണവും ഇതുതന്നെ.

  • @appuduappathu5168
    @appuduappathu5168 3 роки тому

    സൂപ്പർ വീഡിയോ വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😘😘😘😘💯💯💯💯

  • @RakhiR-eh5ul
    @RakhiR-eh5ul 3 роки тому +83

    Iyyoo എന്റെ അമ്മ പറയണേ അങ്ങ് അതെ പോലെ പകർത്തി വച്ചേക്കുവാണല്ലോ 🤭😂

  • @thahzinfathima9942
    @thahzinfathima9942 3 роки тому +417

    ശരിക്കും ആ നാടൻ അമ്മമാരുടെ കൂട്ടത്തിൽ ഞാനും പെടും 😂😂.... വീണതിന് അടിക്കുന്ന കൂട്ടത്തിലും പഠിപ്പിക്കുന്ന കൂട്ടത്തിലും ഒക്കെ 😃😃

    • @sheimajemshir4674
      @sheimajemshir4674 3 роки тому

      Njanum🤪

    • @aleenajoy3805
      @aleenajoy3805 3 роки тому +2

      Try to change

    • @thahzinfathima9942
      @thahzinfathima9942 3 роки тому +1

      @@aleenajoy3805 അതിനി മാറ്റാൻ പറ്റുല 😭😭

    • @crvishnuekkal7
      @crvishnuekkal7 3 роки тому +2

      ഇനി ഇങ്ങനെ ചെയ്യില്ലേ 🤗

    • @telsi_ya1303
      @telsi_ya1303 3 роки тому

      @@thahzinfathima9942 paavm makkal😥

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 роки тому +108

    സ്ഥിരം പ്രേഷകർ ആരോക്കെ
    ഉണ്ട്...✌️✌️

  • @Raji56883
    @Raji56883 3 роки тому +1

    എന്തൊക്കെ പറഞ്ഞാലും നാടൻ അമ്മ പൊളിയാണ് 🥰❤️വേറെ ലെവലാണ് 👌

  • @shahidamukri6523
    @shahidamukri6523 3 роки тому +81

    Adipoli. Oru നിമിഷം ഞാൻ എന്നെ ഓർത്തു 🤣

  • @alawalymakkah3535
    @alawalymakkah3535 3 роки тому +87

    ഇംഗ്ലീഷ് 'അമ്മ ഒരു രക്ഷയും ഇല്ല
    നാടൻ 'അമ്മ അതുക്കും മേലെ

  • @Nynuvlogs
    @Nynuvlogs 3 роки тому +136

    അമ്മ പഠിക്കാൻ പറയുമ്പോ ബുക്കിൽ ഇടയിൽ ബാലരമ വെച്ച് വായിച്ചവരുണ്ടോ 😉

    • @akshayajaison4134
      @akshayajaison4134 3 роки тому +7

      Ippo ath phn aayinn maathram

    • @vedhikavedhu6893
      @vedhikavedhu6893 3 роки тому +1

      ഞാൻ അങ്ങനെ ആയിരുന്നു ഇപ്പോൾ ഞാൻ ഇതിൽ കാണുന്ന നാടൻ അമ്മ തന്നെ

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 роки тому

    നാടൻ അമ്മമാർ പനി വരുമ്പോൾ ഇങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ വെയിറ്റ് ചെയ്യുന്നവർ ആരുന്നു എങ്കിൽ നമ്മൾ ആരും ഇവിടെ ഉണ്ടാകില്ലാരുന്നു.... ആ ഒരു ഭാഗം അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്... ബാക്കി ഒക്ക സൂപ്പർ

  • @vidhyaabhish6112
    @vidhyaabhish6112 3 роки тому +653

    നാടൻ അമ്മയെ പോലെയാണ് ഞാനും😂. എപ്പോഴും വിചാരിക്കും ഇനി ഇങ്ങനെ ആകരുതെന്ന് but situation വരുമ്പോൾ എല്ലാ ഭാവഭേദങ്ങളും പ്രത്യക്ഷപ്പെടും☹️

  • @Rapunzel-z2g
    @Rapunzel-z2g 3 роки тому +639

    പല്ലു വേദനയ്ക്ക് പോലും ഫോൺ ahnen പറയുന്ന nta പോരാളിയെ njn സ്മരിക്കുന്നു😂😘

  • @shalinshaji3738
    @shalinshaji3738 3 роки тому +350

    "എന്തുവാ ഇത് " ee slang inu fans undo?😂

  • @jincyjoseph4754
    @jincyjoseph4754 3 роки тому +2

    Yummy🤭🤭🤭🤭🤭palli paaapaanae😂😂😂😂changala maaada😂😂😂

  • @shaz8444
    @shaz8444 3 роки тому +104

    ഇത് വളരെ ശെരിയാ ഞാൻ വീണ ഉമ്മ വഴക്ക് പറയും 🥴
    പാവം ഞാൻ 😌

  • @shanidsidanshanidsidan2054
    @shanidsidanshanidsidan2054 3 роки тому +8

    ആ പഠിപ്പിച്ച ഭാഗവും..... വീണ ഭാഗവും 👌👌👌👌എനിക്ക് എന്നെ തന്നെ ഓർമ വന്നു 😂😂😂😂പൊളി ഒരു രക്ഷയുമില്ല

  • @resmiabhi4373
    @resmiabhi4373 3 роки тому +6

    Adipoli 🥰🥰ഒരു രക്ഷയില്ല 😂😂😂 നാടൻ അമ്മ കലക്കി 😂😂😂സഞ്ജു ചേട്ടനെ മിസ്സ്‌ ചെയ്തു.......

  • @adhikrishnam5482
    @adhikrishnam5482 2 роки тому

    നാടൻ അമ്മയുടെ മകൾ വിഴുന്നത് നന്നായി അഭിനയിച്ചു ട്ടോ ❤😍😘🎉🍬🍬🎊🪅💥
    പൊളിച്ചു മോളെ
    ⚡️⚡️⚡️⚡️⚡️✨️✨️✨️