||ഒരു പരസ്യ അവിഹിതം ||

Поділитися
Вставка
  • Опубліковано 6 вер 2024
  • പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഭാര്യ തന്നാ.... ഒരിക്കലും പരീക്ഷിക്കാൻ നിക്കല്ലെ.. കൈയോടങ്ങു പൊക്കും 😂😂😂😂😂😂😂😂
    Onam Mega 21 days discount sale running in all Kerala mayoori showrooms...
    Hurry up.. For more information..,
    MANCUAD 8589005400
    NEMOM 7902600500
    KANIYAPUARAM 7510800700
    ATTINGAL 7902600700
    KOLLAM 8594002300
    KARUNAGAPALLI 7593800100
    ERNAMKULAM 7592800900
    PEINTHALMANNA 8593008400
    EDAKKARA 8592001800
    KARUVARAKUND 9287700600
    STORY:SANJU MADHU
    DIRECTION:ELSON BISWAS
    CAMERA&EDITING:AKHIL V DEVAN
    CAST:LAKSHMY SANJU, SANJU MADHU, SHEETHAL ELSA, VINU, AKHIL DEVARAJ, ELSON BISWAS,
    sanju&lakshmy mail id:sanju1madhu@gmail.com

КОМЕНТАРІ • 1,1 тис.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 роки тому +272

    Onam Mega 21 days discount sale running in all Kerala mayoori showrooms...
    Hurry up.. For more information..,
    MANCUAD 8589005400
    NEMOM 7902600500
    KANIYAPUARAM 7510800700
    ATTINGAL 7902600700
    KOLLAM 8594002300
    KARUNAGAPALLI 7593800100
    ERNAMKULAM 7592800900
    PEINTHALMANNA 8593008400
    EDAKKARA 8592001800
    KARUVARAKUND 9287700600

    • @ktbasheer7685
      @ktbasheer7685 2 роки тому +2

      .

    • @aseenasiyad7756
      @aseenasiyad7756 2 роки тому +7

      Kollam nte veed aduthanu njangal innale poirunnu supr collection aaa😊

    • @hijaabi92
      @hijaabi92 2 роки тому +4

      Nalla collection AA .......njan vedichirunuu

    • @fathimasaleem3127
      @fathimasaleem3127 2 роки тому +3

      നക്ഷത്ര gold&diamonds nte giveaway screen shot snd cheyyaan paranjitt seen cheythittillalloo.... Chettaa& Chechieee

    • @nidhaparvin1188
      @nidhaparvin1188 2 роки тому

      1st1

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 роки тому +601

    മഞ്ജു വാര്യർ ഒക്കെ ചെയ്യുന്ന പരസ്യങ്ങൾ..... ഒന്നുമല്ല......... ഇത് വേറെ ലവൽ 👌👌👌👌👏👏👏👏👏👏👏👏

  • @aparnasworld1112
    @aparnasworld1112 2 роки тому +655

    ഞാനെങ്ങാനും ആരുന്നേൽ ഇതുപോലെ ഒളിഞ്ഞു നിന്ന് കേൾക്കാനൊന്നും നിക്കത്തില്ല. തലമണ്ട തല്ലി പൊളിച്ചേനം. Sanju ❤️lekshmi 👌👌👌👌👌😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +28

      😂❤😂

    • @sanemjj0572
      @sanemjj0572 2 роки тому +15

      Hahaaa..I was thinking same..😂

    • @rincyraju7083
      @rincyraju7083 2 роки тому +27

      സത്യം ആ കാറിന്റെ അടുത്ത് വെച്ച് തന്നെ തല മണ്ട പൊട്ടിച്ചേനെ

    • @akzajose9930
      @akzajose9930 2 роки тому +3

      Correct

    • @suja605
      @suja605 2 роки тому +8

      ഞാൻ aarnel അപ്പോ തന്നെ divorce aakum

  • @lakshmilachu3958
    @lakshmilachu3958 2 роки тому +127

    ലക്ഷ്മി ചേച്ചി യുടെ ഒരു കാര്യം സൂപ്പർ അഭിനയം അഭിനയിക്കുക അല്ല അങ്ങ് ജീവിക്കുവാ 😍😍😍പൊളിച്ച് ❤😊

  • @introvert903
    @introvert903 2 роки тому +462

    05:29 ചേച്ചിടെ ഇരിപ്പ് കണ്ടിട്ട് ഞാൻ
    ചിരിച്ചു ചിരിച് മടുത്തു 😂😂
    ഓരോ സ്ഥലങ്ങളിലും ഓരോ ഭാവത്തിൽ നിൽക്കുന്ന ലക്ഷ്മി ചേച്ചി 😂😂😂😂

  • @shanuzworld53
    @shanuzworld53 2 роки тому +986

    എന്നെ പോലെ Vdo കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവരുണ്ടോ 🥰🥰📢📢📢📢

  • @user-to8zs5vi7e
    @user-to8zs5vi7e 2 роки тому +75

    Lets go baby everything in the ബുള്ളറ്റ്, കണ്ണട്ട 🤣🤣🤣എജാതി 🤣🤣🤣🤣

  • @nandusmedia
    @nandusmedia Рік тому +4

    അടിപൊളി ആയ്ട്ട് ഉണ്ട് 👌🏻👌🏻👌🏻 വലിയ filim stars കാണിക്കുന്നതിനെ ക്കാൾ എത്ര യൊ സൂപ്പർ 👌🏻👌🏻👌🏻

  • @Kalipaanl
    @Kalipaanl 2 роки тому +197

    ഇതിപ്പോൾ അവിഹിതം boost ചെയ്യാനുള്ള എപ്പിസോഡ് ആണോ ഗുയ്‌സ് 😉🤣 പിന്നെ ഒളിഞ്ഞു നിന്നിട്ടുള്ള ലക്ഷ്മി യുടെ counter സൂപ്പർ 👌❤️ നോട്ടി അല്ല നക്കി നക്കി അത് പൊളിച്ച് 😂 ഒടുക്കത്തെ പരസ്യമാ ഇത്🙏

  • @this.is.notcret
    @this.is.notcret 2 роки тому +102

    ഇങ്ങനെയുണ്ടോ ഒരു പരസ്യം 👍😄😄ക്ലൈമാക്സ്‌ പൊളിച്ചു 😃😃😂😂

  • @ashasabin6622
    @ashasabin6622 2 роки тому +141

    ഇവരുടെ വിഡിയോക്കായി കാത്തിരിക്കുന്നവരുണ്ടോ, പൊളിച്ചു.

  • @Linsonmathews
    @Linsonmathews 2 роки тому +403

    പരസ്യമായ അവിഹിതം ശ്വാശതമല്ല 😂 എങ്കിലും ഇത് കാണുമ്പോൾ വേറെ level content 👌👌👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +17

      ❤😂❤

    • @akhilvdevan1128
      @akhilvdevan1128 2 роки тому +1

      😂😂😂

    • @merlinvarghese2086
      @merlinvarghese2086 2 роки тому +6

      Appol rahasyamayi avamenno🤣🤣🤭🤭

    • @Linsonmathews
      @Linsonmathews 2 роки тому +13

      @@merlinvarghese2086 രഹസ്യമായിട്ട് ആണേലും ഒരിക്കൽ പിടിക്കപെടുമ്പോൾ അതും പരസ്യം ആകും... So അവിഹിതം നല്ലതല്ല 👎😅

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@akhilvdevan1128 🤭😅😅

  • @monisvlog8467
    @monisvlog8467 Рік тому +7

    ഇതിൽപരം ഒരു adv ഒരു സ്ഥാപനത്തിനും കൊടുക്കാൻ കഴിയില്ല 👌👌😄😄

  • @nasriyajunu8378
    @nasriyajunu8378 Рік тому +15

    കമ്പനി പരസ്യ ചെയ്യാന്‍ പറഞ്ഞപ്പോൾ അത് ഒരു cmdy aayi cheythu oru skript aaki polichu😁😂😂😂

  • @YANEESVILLAGE
    @YANEESVILLAGE 2 роки тому +322

    ഇതു കണ്ട് പെരിന്തൽമണ്ണ ഉള്ള ഞാൻ 🤣 ഇനി അ ഷോറൂം കാണുമ്പോൾ ചിരിവരും 😂

  • @ashifaashi9496
    @ashifaashi9496 2 роки тому +6

    ഇത് ഒന്നൊന്നര പരസ്യം ആണല്ലോ...
    നിങ്ങൾ സൂപ്പർ കപ്പിൾസ് ആണ് ട്ടോ
    അടിപൊളി 👍👍👍

  • @vijiajesh5103
    @vijiajesh5103 2 роки тому +4

    സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 😂😂😂♥♥♥

  • @jobs295
    @jobs295 2 роки тому +3

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം🥳🥳Pwolichuu🤩🤩Super👌👌

  • @lalem167
    @lalem167 2 роки тому +45

    ഒത്തിരി വിഷമിച്ചിരുന്ന സമയം ആണ്... വീഡിയോ കണ്ടു ശരിക്കും ചിരിച്ചു. ഒത്തിരി സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുബത്തെയും ❤️ഒത്തിരി സ്നേഹം ❤️❤️❤️❤️

  • @Littlebutterfliessash9946
    @Littlebutterfliessash9946 4 місяці тому +1

    Njan sheethal chechiyeyum Vinu chettaneyum pratheekshichilla
    Sheethal chechi vinuchettan fans undo❤

  • @imuiscooking5767
    @imuiscooking5767 2 роки тому +35

    Most underrated couples..ottum verupikaatha couples aane ivar.🥰🥰🥰😍🥰

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +184

    🤣🤣🤣🤣ഇതിലും നാല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂

  • @devuharsh
    @devuharsh 2 роки тому +7

    Sheetalinu pakaram parvati aayirunel super aayene...

    • @lakshmivijayan4228
      @lakshmivijayan4228 2 роки тому

      Much luv❤.. പക്ഷേ ഓരോരുത്തർക്കും അവരുടേതായ trade marks ഉണ്ട്.. കണ്ടു ശീലിക്കുമ്പോൾ എല്ലാം super ആകും ♥♥

  • @Helenofsparta
    @Helenofsparta 2 роки тому +55

    ❤️😘 My Every Time Fav ❣️💯

  • @arathyvengasseril03
    @arathyvengasseril03 2 роки тому +18

    Kollaam.. Ninjal adipoliyaa... Best couple... Super acting and performance.... Chechii superaa chettanum💞💞💞

  • @thecrusader6401
    @thecrusader6401 2 роки тому +134

    സഞ്ജു ❤ലക്ഷ്മി
    Best couple of UA-cam 👍👍

  • @aswathyachu848
    @aswathyachu848 2 роки тому +7

    ലക്ഷ്മി സൂപ്പര്‍ 👌👌👌
    ഭാര്യ ആയാല് ഇങ്ങനെ തന്നെ വേണം. എനിക്ക് ഇഷ്ടപെട്ടു. കരഞ്ഞു കൊണ്ട് തിരിച്ചു പോയില്ലലൊ. ഉടനെ തന്നെ പ്രതികരിച്ചിലെ അങ്ങനെ തന്നെ വേണം

  • @AngelynnSusan
    @AngelynnSusan 3 місяці тому +1

    Sheetal chechiye inim konduveranam🎉🎉

  • @soumyaranjith128
    @soumyaranjith128 2 роки тому +35

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി...

  • @athmivlogzz3400
    @athmivlogzz3400 2 роки тому +13

    നിങ്ങളുടെ video കണ്ടാൽ അന്ന് full ഹാപ്പി ആയിരിക്കും ❤️❤️❤️

  • @mijomanjooranjoy3899
    @mijomanjooranjoy3899 2 роки тому +69

    Advertisement kollam 👍 I appreciate that.
    But, every coustomer had different experience.. For me , that was the worst experience. They participate a expo near ERNAKULAM KALOOR ground. At the event they bought 2000₹ from me as a registration fee (still now I had the bill copy) and they sed that at any time the coustomer can refund the amount if they are not buying the product. But, they actually cheated me. When I ask their for refund they are not ready for that. They sed several silly reasons for me. The manager was changed , The sales boy not here, account system is updating etc... & I lost the amount.😢
    That is my experience. The shop , ambiance & the product also was nice. But beware of their advances payment and tokens.... 😡😡

  • @krishnanjalichandrabose4695
    @krishnanjalichandrabose4695 2 роки тому +6

    Koch peduth annakil ozhikatte randindem” 😂😂😂 ultimate 🤣🤣🤣

  • @anjanamadhu306
    @anjanamadhu306 2 роки тому +118

    Sanju and lakshmi best couples 🥰😍🥰😍

  • @aneeshaanuu3860
    @aneeshaanuu3860 2 роки тому +100

    പരസ്യം വിറ്റും നമ്മൾ തമാശയാക്കി ചിരിപ്പിക്കും.... ഞങ്ങളെ മയൂരിയിൽ ethippikkum ല്ലയോ 😛🙏🏻🙏🏻♥️♥️♥️♥️♥️

  • @ananyas1635
    @ananyas1635 2 роки тому +48

    പുതിയ ആളുകളെ നിങ്ങളുടെ വീഡിയോസിൽ ഉൾപെടുത്തുമ്പോ മുൻമ്പ് ഉള്ളവരെ മാറ്റല്ലേ.. അവരൊക്കെ അടിപൊളി ആണ്. നിങ്ങളുടെ മുൻമ്പത്തെ വീഡിയോസിൽ ഉള്ള ആ ഒരു വണ്ണം കുറഞ്ഞ കൊച്ചൊരു ചേച്ചി പൊളി ആ. ആ ചേച്ചി ഒക്കെ ഇനിയും വീഡിയോസിൽ ഉൾപ്പെടുത്തണം. 😊♥️

    • @akhilraj8402
      @akhilraj8402 2 роки тому

      ❤️

    • @saluee7784
      @saluee7784 2 роки тому +3

      Athu Sanju nte sodham sisterum kochum aahnu...njnum aalogikarund enda avre ippo koottathe ennuu.... sister nalla acting aayirunnu ivrde pole thanne ..

    • @ananyas1635
      @ananyas1635 2 роки тому +4

      @@saluee7784 njan avare alla udeshiche vere oru chechi undallo vannam kuranja oru chechi. Ippoo ee sheethal cheytha character aa chechi cheythirunnel poli ayirunnene

    • @saluee7784
      @saluee7784 2 роки тому

      @@ananyas1635 athu aara?

    • @sijisabu3755
      @sijisabu3755 2 роки тому +2

      @ananya s.. Parvathy chechi anne ath

  • @nizayshu4452
    @nizayshu4452 2 роки тому +1

    ചേച്ചിന്റെ പനി ഒക്കെ മാറിയോ
    പരസ്യമാണെങ്കിലും ചേച്ചിയും ചേട്ടനും സൂപ്പറാ....... 😍😍😍👍🏻👍🏻🥰🥰🥰

  • @murukans2826
    @murukans2826 2 роки тому +6

    പരസ്യം മാത്രേ കാണുന്നുള്ളൂ ..... കുറേ നാളായിട്ട്🧐

    • @lakshmivijayan4228
      @lakshmivijayan4228 2 роки тому

      ആകെ 2എണ്ണം അല്ലെ ചെയ്തുള്ളു 🙄

  • @vijijomon6768
    @vijijomon6768 2 роки тому +3

    Parasyam pedichu pathalathu chennappo....panthom koluthiiii parasyammm.......
    Ennnanelum video sprrrr.....
    Adipoli.....

  • @sarang.s5248
    @sarang.s5248 2 роки тому +3

    കൊള്ളായിരുന്നു വെറൈറ്റി ആയിരുന്നു ക്ലൈമാക്സ്‌ ഒക്കെ പൊളിച്ചു 😘😘😘🥰🥰😄😄

  • @mariyamrockzz6538
    @mariyamrockzz6538 2 роки тому +4

    നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കാറുണ്ട്. ഭയങ്കര ഇഷ്ടമാണ് നിങ്ങളെ.. എന്ത് രസാ എല്ലാ വീഡിയോസും

  • @udayakumaruday1884
    @udayakumaruday1884 2 роки тому +18

    ഇത് ഒരു ഒന്നൊന്നര പരസ്യം.. കിടു അഭിനയം രണ്ടുപേരും..

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +39

    അടിപൊളി ചുറ്റി കളി ആണ് ചേട്ടാ 😂ഷോറൂം ഇഷ്ടപെട്ട് 👍

  • @ScribbledBench
    @ScribbledBench 2 роки тому +42

    ഡോറ ബിജുവിന്റെ പ്രേതം ഇറങ്ങിപ്പോയിട്ടില്ലേ സഞ്ജുവിന്റെ ദേഹത്ത് നിന്ന് 🤣🤣😁

  • @jencyjibin5796
    @jencyjibin5796 2 роки тому +2

    Sanjulekshmi.... Super... Lekshmiyude kudayum pidichulla erippe kalaki.... Sheethalum super acting ayirunnu.... Sanjulekshmiyude acting pinne parayendallo.... Chiripiche kollum..... Super👏👏👏👏

  • @nayanafathima1239
    @nayanafathima1239 2 роки тому +5

    Aah flower potum pidich irikunna aa scene🤣🤣

  • @vishnur9753
    @vishnur9753 Рік тому

    സൂപ്പർ അടിപൊളി എന്തായാലും പോകാൻ പറ്റി ഇല്ലെങ്കിലും എല്ലാം കാണാൻ പറ്റി

  • @subhashs4823
    @subhashs4823 2 роки тому +5

    ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം... ഈ ചതി വേണ്ടായിരുന്നു

  • @seena529
    @seena529 Рік тому +6

    കണ്ണേട്ടന്റെ സംസാരം ഡോറബുജിയുടെ sound പോലെ 😂😂

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 роки тому +5

    ഇത് വല്ലാത്തൊരു പരസ്യം ആയല്ലോ 😀😀😀👏👏👏🤝🤝🤝

  • @ashnamolkassim8083
    @ashnamolkassim8083 2 роки тому +1

    Ivarude contents adipoli anu...parasyam kollam....kandirunnu kannu thalli

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 роки тому +7

    കിലുക്കത്തിലെ രേവതീടെ കുട ലക്ഷ്മീടെ കയ്യിൽ😂😂😂

  • @prathyuprathyus7185
    @prathyuprathyus7185 2 роки тому +5

    ഇങ്ങനെയും പരസ്യം ചെയ്യാലേ 😁super❤️👍🏻🥰

  • @abhimadhu9034
    @abhimadhu9034 2 роки тому +90

    ചേട്ടൻ ഡോറ പറയുന്ന പോലെയാണ് പറയുന്നേ 😂😂😂😂 (നമ്മുക്ക് ഇനിം മേലോട്ട് പോകാം അവിടെ ആണ് കാണാൻ രസമുള്ള കാഴ്ച്ചകൾ )😂😂😂

  • @MuhdHisham-ws1rz
    @MuhdHisham-ws1rz 5 місяців тому +1

    എനിക്ക് sheethala ഭയകര istamann❤️❤️❤️❤️

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 роки тому +18

    എവിടെ പോയാലും ഭാര്യയോട് പറയണം . അല്ലെങ്കിൽ ഇതുപോലിരിക്കും 😂😂🤔🤔 ❤️❤️❤️👍👍🙏

  • @adithyavinod2508
    @adithyavinod2508 2 роки тому +2

    Evarude videos eppazhu adipoli ayirikku ethipo promotion aanengil poolu adipoliyann💯💯

  • @DrEamWoRldofSJ
    @DrEamWoRldofSJ 2 роки тому +8

    Best couple
    Super action and performance 👌👌👌

  • @JAISON675
    @JAISON675 2 роки тому +9

    കള്ള ബെടുവാ കടന്നുപോയിക്കോ ഈ ടെറിട്ടേറിയിൽനിന്നു😍😍. നൈസായിട്ട് രണ്ടുംകൂടി ഞങ്ങളെ പരസ്യം കാണിച്ച് പറ്റിച്ചല്ലേ 😩

  • @devi6634
    @devi6634 2 роки тому +33

    ചെല്ലുമ്പോ അറിയാം co. സാധനങ്ങൾക്കൊന്നും വിലക്കുറവില്ല...
    വീഡിയോ കിടു 🤩

  • @ladeedajabin7788
    @ladeedajabin7788 2 роки тому +2

    Kann thorannu nokku enkilalle wooww parayan pattu 😂🙌🏿 "parasya" avihitham ...hmmm gollaam😌🤣

  • @shakirakaleel1592
    @shakirakaleel1592 2 роки тому +5

    ലക്ഷ്മി പൊളി 😍😍സഞ്ജു പൊളി 😍😍

  • @shriya0096
    @shriya0096 2 роки тому +16

    Sanju chetta lakshmi chechi polichu ❤❤❤😍😍😍😍എന്നത്തേയും പോലെ ട്വിസ്റ്റ്‌ 👌👌👌👌👌👌👌❤❤മയൂരി ഷോറൂം ഇഷ്ട്ടപെട്ടു നല്ല കളക്ഷൻ ❤❤❤🤗

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 роки тому +16

    Promotion ഒക്കെ കൊള്ളാം പക്ഷെ മുന്നത്തെ പോലെയുള്ള വീഡിയോസ് കാണാനാണ് ഇഷ്ടം..

  • @thasneempt9410
    @thasneempt9410 2 роки тому

    ചേച്ചീയേം ചേട്ടനേം എനിക്കു നേരിൽ കാണണമെന്ന് നല്ല ആഗ്രഹമുണ്ട്. ILike your all vedios

  • @revathyrevathy2447
    @revathyrevathy2447 2 роки тому +37

    Always waiting for your videos 🥰 keep going dears ❤️❤️

  • @vedaps7305
    @vedaps7305 2 роки тому +2

    eni ignatha parasygal swapangalil mathram ... twist pwoli 🔥🔥😂

  • @lekshmipriya2947
    @lekshmipriya2947 2 роки тому +9

    Everything in the bullet 😂

  • @positivity1616
    @positivity1616 2 роки тому +1

    Oru rekshayumilla♥ kiduveeeee♥♥♥♥♥♥♥

  • @tessmarysibin1037
    @tessmarysibin1037 2 роки тому +5

    Lekshmi chechi super acting... 🥰🥰

  • @Momo-eb1dd
    @Momo-eb1dd 2 роки тому +2

    Sheethal chechiyeum husbandineum enium video il koottanam

  • @meenakshij3109
    @meenakshij3109 2 роки тому +59

    Climax oru rakshailla adipoli ayrinuu 😂❤😂 lekshmi ചേച്ചിയുടെ ഇരിപ്പ് ഒരു rakshilla adipoli 😂😂😂
    Acting mm adipoli ayrinuu 🔥💥❤
    ഇനിയും videos പ്രതീക്ഷിക്കുന്നു 😊❤ keep going ❤

  • @lenovotab4051
    @lenovotab4051 2 роки тому

    ആ വലിയ .... ചെടി ചട്ടി കാലിൽ വീണു പോകല്ലേ ഫാര്യേ 😁😁😁😁👌👌👌👏👏👏

  • @shahlashalu7
    @shahlashalu7 2 роки тому +4

    Ithilum valiya parasyam swapnangalil maathram

  • @VaishnaviRnair-ix7td
    @VaishnaviRnair-ix7td Рік тому

    കലക്കി സൂപ്പർ വീഡിയോ ഞാൻ 4ാം ക്ലാസിലാണ് പഠിക്കുന്നത് ഞാൻ പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ ഇളമണ്ണൂർ എന്ന സ്ഥലത്തിലാണ് താമസിക്കുന്നത് നിങ്ങളുടെ കുടുബത്തെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 നിങ്ങളെ നേരിട്ട്കാണാൻ ആഗ്രഹമുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Richoos-sm
    @Richoos-sm 2 роки тому +3

    മറ്റന്നാൾ എന്റെ വീടിന്റെ മിൽക്ക് ബോയലിംഗ് ആണ് 😁🙊🙊🙊

  • @silpababu
    @silpababu 2 роки тому +2

    കപ്പിൾ അവാർഡ് നിങ്ങൾക്ക് ആണ് വേണ്ടത് ചേട്ട ചേച്ചി

  • @shobhanakokkot6610
    @shobhanakokkot6610 Рік тому +4

    Lakshmi chirippichu konnu😄ellavarum nannayittunde

  • @athiraanu9991
    @athiraanu9991 2 роки тому +1

    സൂപ്പർ ആരുന്നു.. പിന്നെ അമ്മേം മഞ്ജു ചേച്ചിയും എന്തിയേ.. അവരൊക്കെ വേണം കേട്ടോ.

  • @gopik4hh
    @gopik4hh 2 роки тому +17

    നിങ്ങളുടെ വീഡിയോ പൊളി ആണ് 🥰

  • @diyaraji1601
    @diyaraji1601 2 роки тому +1

    സൂപ്പർ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഓണം സ്‌പെഷ്യൽ

  • @jessyjoy787
    @jessyjoy787 2 роки тому +10

    ടെൻഷൻ വരുമ്പോൾ നിങ്ങളുടെ കോമഡി കണ്ടാൽ മതി 🤣🤣🤣

  • @jiju466
    @jiju466 Рік тому

    നിങ്ങളുടെ വീഡിയോസ് ഞാൻ ഇന്നാണ് കണ്ടു തുടങ്ങിയത് അടിപൊളി വിഡിയോസ് 👍👍👍👍

  • @rajeevk.r1895
    @rajeevk.r1895 2 роки тому +8

    Sanju chetta & Lakshmi chechi....❤️❤️❤️🥰🥰

  • @neethu8782
    @neethu8782 Рік тому

    Super. Athu kalakki. Iam your big fan

  • @salinvs4884
    @salinvs4884 2 роки тому +10

    Episode name Mayoori advertisement ennakkamayirunnu 😂😂

  • @bvqtuborg1194
    @bvqtuborg1194 2 роки тому

    അതിന് മുന്നേ രണ്ടിനെയും ഞാൻ ആട്ടും 🤣🤭🤭😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 2 роки тому +4

    Uff creativity.... Nailed it😊♥

  • @akkuyazi1077
    @akkuyazi1077 2 роки тому +1

    ഫ്രിഡ്ജ് തുറന്നു കാറ്റു kollan 🤣🤣🤣🤣🤣

  • @arunimata8909
    @arunimata8909 2 роки тому +6

    Lakshmi chechiyude voice poliya😻🥰

  • @adholokham5599
    @adholokham5599 2 роки тому

    ഇതൊക്കെ ആണ് പ്രൊമോഷൻ വീഡിയോസ്. നന്നായിട്ടിട്ടുണ്ട് 🔥. കോൺടെന്റും ട്വിസ്റ്റും കോമെടിയും പിന്നെ പ്രൊമോഷനും 🔥. ബിനാമോ കണ്ണിൽ കണ്ട app ന്റെ ഒക്കെ പ്രൊമോഷൻ പോലെ അല്ല ഈ വീഡിയോ കാണുന്നവർക്ക് അവിടെ ഒന്ന് പോകാൻ തോന്നും.

  • @dulquersalman1977
    @dulquersalman1977 2 роки тому +5

    ഒത്തിരി ഇഷ്ട്ടാണ് രണ്ടു പേരെയും ഒടുക്കത്തെ അഭിനയം ✌✌✌

  • @vichu1015
    @vichu1015 2 роки тому +1

    Enta ponneeee oru rakshayumikka super. Promotion ayirunnennu kand vannappozha manassilayath

  • @shariadhi8055
    @shariadhi8055 2 роки тому +5

    ലക്ഷ്മി എന്തുവായിത്. കൊച്ചു പെടുത്തു അണ്ണാക്കിൽ കൊടുക്കട്ടെ 😂😂😂😂😂😂

  • @sonajoy3100
    @sonajoy3100 2 роки тому +1

    Adipoli parasyam 😂,chechiyude avarude aduthulla statue oru rakshayumilla 😃🥰👍🏻

  • @ayshu...8378
    @ayshu...8378 2 роки тому +24

    ഇന്നത്തെ എപ്പിസോഡ് അടിപൊളി, സ്വിച്ചിട്ടാൽ തണുക്കണം😂😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +2

      😂❤😂❤😂❤

    • @ayshu...8378
      @ayshu...8378 2 роки тому +2

      @@sanjuandlakshmy3952 അടി കിട്ടുമ്പോൾ സഞ്ജുചേട്ടന് മാത്രം😂😂😂😂

    • @akhilraj8402
      @akhilraj8402 2 роки тому +2

      ❤️

  • @arunpullolil7350
    @arunpullolil7350 2 роки тому

    Oru rakshem illa. Kidu abhinayam. Parasyam ayal ingane venam...🥰🥰🥰

  • @Junkookieee7
    @Junkookieee7 2 роки тому +14

    Sanjuchettan 💛lakshmichechi💛poliii😂😂😂🔥🔥🔥

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 роки тому

    ഇത് വേറെ ലവൽ..........

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 роки тому +17

    എന്റെ പൊന്നോ ചിരിച്ചു ചത്തു, ഇത് വേറെ ലെവൽ പ്രൊമോഷൻ, ലാസ്റ്റ് ലക്ഷ്മിയുടെ വരവ് 😂👏🌹

  • @rakhiharisuthan1197
    @rakhiharisuthan1197 2 роки тому +1

    Sanju Chettan pandee English oru weaknessa... 😂 Lekshmi chechide kudem pidichulla irip.. 😂 paathram kollam, pakshe nokn tym illa.. 😀😀🥰🥰🥰👍👍