||ഡ്രൈവർ ഇന്റർവ്യൂ||DRIVER INTERVIEW||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY||FUN||

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,2 тис.

  • @An_viya
    @An_viya День тому +40

    സൂരജ് and sanju combo aanu highlight 😂😂😂പൊളിച്ച്...😂 😅

  • @sijinjoseph9210
    @sijinjoseph9210 2 дні тому +24

    ഇനി പരസ്യം ചെയ്യുമ്പോൾ ഇവൻ കാണാതെ പരസ്യം ചെയ്യണമല്ലോ....സൂരജ് s...
    ചിരിച്ചു ഒരു വഴി ആയി...കിടിലോസ്‌കി...എല്ലാവരും കലക്കി....❤❤❤😅😅😅😅

  • @PrajithaSiju143
    @PrajithaSiju143 День тому +21

    ഞാൻ ഒത്തിരി ചിരിച്ചു....സൂപ്പർ... ലക്ഷ്മി ചിരി വരാതെ ഡയലോഗ് പറയുന്നത് സമ്മതിച്ചു.... 🤣🤣🤣🤣

  • @sreekanth_sivadas
    @sreekanth_sivadas 2 дні тому +356

    എന്നാലും ഓഫ്‌ ആയിക്കിടക്കുന്ന ലാപ്ടോപ്പിൽ കുത്തി next ചോദ്യം ചോദിക്കുന്ന ആ റേഞ്ച്.. 😁

    • @miniantoo
      @miniantoo 2 дні тому +11

      ഓട്ടോമാറ്റിക് ന്നു പറഞ്ഞാൽ ഓട്ടോ ടെ എൻജിൻ വെച്ചോടുന്നത്. മാന്വൽ ന്നു പറഞ്ഞാ.. മാരുതീടെ എൻജിൻ..😅😅😅😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 дні тому +8

      ❤️‍🩹😘👆🏻

    • @afsathmk5463
      @afsathmk5463 День тому +1

      😂😂😂😂😂😂😂😂😂😂😂😂

    • @basilcm4637
      @basilcm4637 День тому +1

      Athe oru technique aaanu broh… for recognition.😅

    • @muhammadsafuvan1968
      @muhammadsafuvan1968 18 годин тому +1

      ലാപ് ഓണ് analo

  • @phibylal4953
    @phibylal4953 2 дні тому +90

    നിങ്ങൾ എത്ര പേരുണ്ടോ അത്രേം തവണ വീഡിയോ കാണണം ഓരോ പ്രവിശ്യവും ഓരോരുത്തരെ മാത്രം കാണണം കാരണം എല്ലാരുടെയും ആക്ടിങ് ഒരു സെക്കൻഡ് പോലും mis ചെയ്യാൻ കഴിയില്ല pwoliii... Today's സ്പെഷ്യൽ സൂരജ് 🥳🥳🥰

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 дні тому +248

    കുറുവ കരോൾ സൂപ്പർ ആയിരുന്നു ഞാൻ രണ്ട് തവണ കണ്ടു 🤗

  • @anuraj5271
    @anuraj5271 2 дні тому +93

    Sanju and lakshmi adipolyyyy... Scripting is just poliii.... Ellavarum kollam..Ayyooooo Sooraj😂😂😂😂😂😂

  • @manjurajendran9179
    @manjurajendran9179 2 дні тому +77

    സൂരജ് പൊളിച്ചു ❣️❣️

  • @PalakkadanVideos2588
    @PalakkadanVideos2588 2 дні тому +30

    കിട്ടിയതെല്ലാം മരപ്പാഴുകൾ ആണല്ലോ ദൈവമേ... ലെ sanju 😀😀😀.. അടിപൊളി

  • @mjcschool5848
    @mjcschool5848 2 дні тому +22

    Climax. പൊളിച്ചു. വെറുതെ അല്ല കാട്ടിലെ ചോദ്യങ്ങൾ കൂടിയത് 😂

  • @Asla.kAsla.k
    @Asla.kAsla.k 2 дні тому +40

    suraj S😂പ്രവീൺ 😂😂😂എല്ലാരു പൊളിച്ചു. അല്ലെങ്കിലും ഇന്റർവ്യൂ base വീഡിയോസ് എല്ലാം പൊളിയായ 👍👍👍👍👍👍😂😂😂

  • @PalakkadanVideos2588
    @PalakkadanVideos2588 2 дні тому +36

    ഇനി പരസ്യം ചെയ്യുമ്പോൾ ഇവൻ കാണാതെ പരസ്യം ചെയ്യണം 😂...ഇതൊക്കെ ശ്രെദ്ദിക്കണ്ടേ അമ്പാനെ😂😂😂

  • @prithvi969
    @prithvi969 2 дні тому +11

    സൂരജ് കഴിഞ്ഞ എപ്പിസോഡുകളിൽ അസാധ്യ അഭിനയം 🥰

  • @Senthil_abhi
    @Senthil_abhi 17 годин тому +2

    കാട്ടിലെ driver😂 iththavana do or die score cheythu👏👏👌

  • @amrutharanjith9667
    @amrutharanjith9667 2 дні тому +14

    Facepack ഇട്ടിട്ട് കാണുന്ന ഞാൻ ചിരിക്കാനും പറ്റുന്നില്ല മുഖം വലിഞ്ഞു ഒട്ടിപിടിക്കുന്നു 😂😂😂

  • @sreedeviram2667
    @sreedeviram2667 2 дні тому +16

    സൂരജ് പൊളിച്ചു 😂😂😂😂😂😂😂😂😂👏👏👏

  • @fayiskaruvarakundu6274
    @fayiskaruvarakundu6274 День тому +6

    Nanthoottan....ഇതെന്താണ് sir എല്ലാരും കാട്ടിലോ...ഇവനെന്താ ടാർസൻ ഉണ്ടായതോ....😂😂😂😂😂😂😂😂😂😂😂😆😆😆😆😆😆

  • @MubashiraLukman
    @MubashiraLukman День тому +2

    സൂപ്പർ 👍🏻👍🏻 എല്ലാവരും അഭിനയിച്ചു തകർത്തു 👍🏻👍🏻👍🏻

  • @shibivarghese6677
    @shibivarghese6677 2 дні тому +7

    Pazhaya driving test episode orma vannu ee episode kandapol😂😅

  • @ReshmaAneesh-s1u
    @ReshmaAneesh-s1u 2 дні тому +92

    സൂരജ് അടിപൊളി ആണ് 👏👏

  • @manjurajendran9179
    @manjurajendran9179 2 дні тому +22

    സഞ്ജു, ലക്ഷ്മി 😂😂😂😂👍👍👍സൂപ്പർ ജോഡി 😘😘

  • @myhobby6553
    @myhobby6553 День тому +6

    Ssoraj broo first paranjha utharam seriyale 😁😁😁

  • @movon9533
    @movon9533 2 дні тому +14

    Kidu❤
    Sooraj was in full form❤loved it🎉
    Last vannu ..alfam chidicha praveen😂
    Nandootan, lakshmi,Rahul chandran and Sanju.. kalakki❤
    Please introduce your actors and behind camera personnels...all are superb❤
    Enikku ellavarudeyum name arayila...😊

  • @SalimaNizam-p1i
    @SalimaNizam-p1i 2 дні тому +11

    Adipoli...
    Daily first youtube search cheyyunnath ningade videos upload aayo ennanu...super'b chetta 😍 chechii❤️❤️❤️❤️❤️

  • @sujithpattalathil696
    @sujithpattalathil696 2 дні тому +28

    Am satisfied with sooraj 😅 why should i sir😂😂

  • @soorajsnair5088
    @soorajsnair5088 День тому +5

    Ellarum Polichu.....But Sooraj vishayam🔥 Adutha edak etrem njn chirichitu ellaaaa

  • @chrismaalbert258
    @chrismaalbert258 День тому +3

    Sooraj and Praveen adipwoli 🤣 chirich chirich chathu..... Sanju chetante last twist kalaki ❤

  • @rameessiraj5647
    @rameessiraj5647 День тому +2

    ഇതെല്ലാം കൂടെ കേട്ടപ്പോഴേ വണ്ടി ഓടിക്കാൻ ഉള്ള മോഹം😂അവസാനിച്ചു

  • @Megha_meghz44
    @Megha_meghz44 2 дні тому +6

    ആരാണ് ഇതിന്റെ script ഒക്കെ ഉണ്ടാകുന്നെ . .ഒരു രക്ഷയും ഇല്ല 😂

  • @sujithravnair7007
    @sujithravnair7007 2 дні тому +13

    Sooraj and ashik ethu kondu poiii🎉🎉❤❤❤ kollam

  • @zaaragaming8589
    @zaaragaming8589 2 дні тому +3

    ക്ലൈമാക്സ് ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 😂😂❤അടിപൊളി

  • @ridh_vin.2020
    @ridh_vin.2020 2 дні тому +3

    😂😂😂ചിരിച്ചു ചിരിച്ചു വയ്യെ........ എല്ലാരും അടിപൊളി സൂരജ് ഒരു രക്ഷയും ഇല്ല.

  • @amalavarghese1908
    @amalavarghese1908 2 дні тому +40

    Christmas nu puzhu step adicha chettan kidu ellaa video yilum he have his own signature acting pwoli.

  • @evangelsanand8279
    @evangelsanand8279 17 годин тому +1

    Sanju chettan last portion twist twist pwolichu,Sooraj,Ashik chettan pwolichu❤❤❤❤

  • @Shahanamol123
    @Shahanamol123 День тому +3

    എന്റെ പൊന്നൂ ചിരിച് ഒരു വഴിക്കായി. എവിടന്ന് കിട്ടുന്നു ഇങ്ങനത്തെ ഓരോ ഐറ്റംസിനെ

  • @nusrathpp7174
    @nusrathpp7174 15 годин тому +1

    😂😂😂😂...
    ചിരിച്ചു ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരുന്നു 😆😆😆

  • @fasilfaisi3441
    @fasilfaisi3441 2 дні тому +5

    എല്ലാവരും കലക്കി എനിക്ക് കൂടുതൽ ഇഷ്ട്ടo ആയത് സൂരജ് ബ്രോ ആണ് 😂😂😂

  • @udayakumarudayakumar4321
    @udayakumarudayakumar4321 2 дні тому +49

    സൂരജിന് സിനിമയിൽ ഭാവി ഉണ്ട്..അടിപൊളി..എല്ലാവരും❤

  • @AthiraC.S-sm7dt
    @AthiraC.S-sm7dt День тому +2

    Ente ponno poli poli....sooraj & last one kalakki.......❤❤❤❤❤sanju
    & lakshmi poli script tta..njn sthiram kanarund videos but comment epozhum.idan patarilla..❤❤❤❤

  • @Zoom-ev8jz
    @Zoom-ev8jz 2 дні тому +19

    🤣🤣🤣🤣🤣🤣🤣😂🥰😂🥰ഇങ്ങനെ ചിരിപ്പിക്കല്ലേ ചേട്ടാ ചേച്ചി 🤣🤣.

  • @aswathip2784
    @aswathip2784 5 годин тому

    Sooraj adipoliiii👍🏻👍🏻👍🏻👍🏻

  • @arunk-kq1ye
    @arunk-kq1ye 2 дні тому +4

    വളരെ ഇഷ്ടായി പറഞ്ഞു കാട് കേറുന്നില്ല മനോഹരമായി ചെയ്തു എല്ലാവരും 👏👏👏👏👏👏♥️♥️♥️

  • @resmim1155
    @resmim1155 2 дні тому +5

    Poliiii,,,,,inganoru climax ,,,never expected 😂😂😂😂chirichu oru vazhiyaai

  • @MeenuMeenu-k4h
    @MeenuMeenu-k4h 2 дні тому +2

    Sanju chettane kandittu crush varunnundeeeee❤
    Ellavarudeyum acting super

  • @sindhumolps7615
    @sindhumolps7615 День тому +1

    Super..especially ലാസ്റ്റ് വന്ന ആൾ

  • @ameenulhaq802
    @ameenulhaq802 2 дні тому +4

    എല്ലാം ചോദ്യത്തിലും കാട് ഉണ്ടല്ലോ 😃😃😃👍🏻👍🏻

  • @Nijiya-g9r
    @Nijiya-g9r 16 годин тому +1

    ഇന്റർവ്യൂന് വന്നവര് മൊത്തം മണ്ടൻമാർ ആണല്ലോ 😂😂😂😂 ചിരിച്ചു മരിച്ചു 😂😂😂

  • @ShylaShanavas
    @ShylaShanavas 2 дні тому +3

    പൊളിച്ചു 🤣🤣ഞാൻ കുറെ ചിരിച്ചു.. ചേച്ചി dhorothi villa എപ്പോഴാ ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് 🥰

  • @fazilafazila7120
    @fazilafazila7120 10 годин тому

    ഞാൻ ഇത് കണ്ട് ചിരിച്ചു മരിച്ചാൽ എഞ്ഞേ പോസ്റ്റുമാർട്ടം ചെയ്യരുത്😂😂😂

  • @aaryaanu9459
    @aaryaanu9459 2 дні тому +5

    Chirich vayyee.....😂😂😂😂last karachil kandu😂😂 chirich chathu😂

  • @naseemanasi3842
    @naseemanasi3842 2 дні тому +14

    Sooraj polichu😂

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 дні тому +30

    സത്യം laptop off ആണ് 🤣🤣🤣
    എന്തായാലും super എല്ലാരും പൊളിച്ചു 🤣🤣🤣
    Sooraj🤣🤣🤣😂😂😂

  • @pachaparishkari4738
    @pachaparishkari4738 6 годин тому

    sooraj bro polichu aduki 🤣🤣

  • @shamnashemeer2587
    @shamnashemeer2587 2 дні тому +3

    Super ആയിരുന്നു, നിങ്ങടെ വീഡിയോസ് എല്ലാം കാണും, എല്ലാവരും super 😀😀😀😂😂😂

  • @Shafnicheppu
    @Shafnicheppu 2 дні тому +2

    മുട്ട എറിയുന്നവരോട് ദോശകൂടി എറിയാൻ പറയും 😅😅

  • @PraveenaPukku
    @PraveenaPukku 2 дні тому +4

    സൂരജേട്ടോ.... Soopperr ♥️♥️

  • @kashishivanikashishivani4681
    @kashishivanikashishivani4681 2 дні тому +1

    ഇല്ലാത്ത മോതലളിയെ നോക്കി ചീത്ത പറയുന്ന സൂരജ് ഏട്ടൻ.... എൻ്റെ Hero 😅😅😅😅❤

  • @lekshmidileep7071
    @lekshmidileep7071 День тому +4

    കാക്കാരശ്ശി നാടകം 😂😂😂

  • @athiravr3257
    @athiravr3257 2 дні тому +2

    Ente ponneeeee..chirichu chirichu maduthu😂😂 sooraj and praveen enthuvaayithu😁😄😄praveen nte kakkarissi nadakavum karachilum 😂😂

  • @resraj345
    @resraj345 2 дні тому +2

    onnum parayan vayya..chiri karanam va adakkan vayya...😂😂😂😂..moonavath vannavanu sarikkum vattana🤣

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 2 дні тому +11

    Ente Sooraje😂😂😂😂😂

  • @AdhilAdhil-x8g
    @AdhilAdhil-x8g День тому +5

    എന്നാലും ആ മൂന്നു journey😂

  • @NajumuneesaJ-fp2wr
    @NajumuneesaJ-fp2wr День тому +2

    Chechi dhorothi villa yude 2 nd part epo idum

  • @Ranig6234
    @Ranig6234 2 дні тому +4

    Surajjjj🎉🎉 polichu😅😅

  • @saritha5759
    @saritha5759 2 дні тому +2

    Thennam undu ketto...Suraj Ashiqur Sanju lastile karayunni ellam super. Duper
    ..❤

  • @vijithavj2080
    @vijithavj2080 2 дні тому +8

    കുറെ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു 😅

  • @akshara4446
    @akshara4446 2 дні тому +3

    Sooraj seen thannee😂😂😂😂

  • @VineethaSunil-ff3qv
    @VineethaSunil-ff3qv 2 дні тому +13

    സൂരജ് പൊളി 😂😂😂😂😂😂

  • @sreelakshmivijayakumar8203
    @sreelakshmivijayakumar8203 День тому +3

    Super vedio..chirich vazhiyayi😂😂

  • @SethuLakshmi-o7l
    @SethuLakshmi-o7l 2 дні тому +3

    Super script👌…sooraj ine fans kooduanallo😍..ellarum adipwli👌

  • @csj09
    @csj09 2 дні тому +1

    ഗർഭിണിയെ കാട്ടിലൂടെ കൊണ്ടു പോകാൻ പറഞ്ഞ മൊന്ന മൊതലാളീ😂😂

  • @PrasanthVS-g4j
    @PrasanthVS-g4j 2 дні тому +7

    ഇവൻ എന്തുവാ ടാർസൻ ആണോ അതോ പുഷ്പയോ 🤣

  • @poojanr4261
    @poojanr4261 10 годин тому

    Sooraj aaal set😂🤣🤣🤣🫡nta ponne chirich vazhi aay😹😹

  • @priyajitheshjithesh1990
    @priyajitheshjithesh1990 2 дні тому +6

    Ayoo chirichu marichuu last Vanna aalu chiripichu konnuu😅😅😅😅😅😅

  • @anczz_world.
    @anczz_world. 2 дні тому +1

    അടിപൊളി വിഡിയോ ആയിരുന്നു സൂരജ് സൂപ്പർ ചിരിച്ചു ചത്ത് 😂😂😂😂

  • @sijinjoseph9210
    @sijinjoseph9210 2 дні тому +6

    Sanju & lakshmi....തകർത്തു....
    സൂരജ് കോമഡിയും കൊണ്ടുപോയി❤😊😊😊

  • @sasilekhal4233
    @sasilekhal4233 15 годин тому +1

    ചിരിച്ചു ചിരിച്ച് വയ്യ 😂😂😂😂😂😂 സൂപ്പർ❤ സൂരജ് അടിപൊളി😂😂😂

  • @devikamaadhu9324
    @devikamaadhu9324 2 дні тому +7

    Ithreyum ക്ഷമ ഉള്ള interviewer 😂😂😂😂

  • @sreeremyasreedas7360
    @sreeremyasreedas7360 2 дні тому +15

    Last one😂entammo...

  • @sukanya.pvishnu3738
    @sukanya.pvishnu3738 2 дні тому +3

    Super🥰 Evidunn kittunn ithokkeee😊 on allatha lap il nokki question chodikkunna sanjuchettan 😃😃 6 perum super ❤️🥰

  • @basilelthose6419
    @basilelthose6419 2 дні тому +3

    Suraj bro polich❤😂

  • @Brokenheartashraf
    @Brokenheartashraf 2 дні тому +3

    എല്ലാം video അടിപൊളി എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും ❤️ വീണ്ടും കണ്ടിട്ട് ഉണ്ട് ❤️

    • @nanthakumaritkumarit5920
      @nanthakumaritkumarit5920 2 дні тому +1

      Machakathe marumakal

    • @Brokenheartashraf
      @Brokenheartashraf 2 дні тому

      @nanthakumaritkumarit5920 അതും പിന്നെ ബാക്കി എല്ലാം 🥰❤️ ഒന്നിനോടു ഒന്ന് അടിപൊളി ❤️തന്നെ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 дні тому

      🥰😘🥰😘

  • @Dj_Alien_z
    @Dj_Alien_z 2 дні тому +3

    Last വന്നവൻ 😂😂😂😂 പൊളി

  • @Hariku10-o2h
    @Hariku10-o2h День тому +3

    Sooraj poli 😂😂😂

  • @Amizehr
    @Amizehr 2 дні тому +5

    നിങ്ങളെ expressions anu poli😅

  • @kevinownes2556
    @kevinownes2556 2 дні тому +43

    നിനക്ക് എന്താടാ വയ്യെ 😂

  • @sherinsunny4413
    @sherinsunny4413 2 дні тому +11

    Ellarum super ayittund ❤ 😂😂

  • @daicylatheesh1168
    @daicylatheesh1168 День тому +1

    Sanjooo lachooo pwoli👌👌👌luv you🥰🥰🥰

  • @sree1815
    @sree1815 День тому +5

    😂😂 ellarum poliyee 😂😂 suraj very dramatic driver realistic 😂😂

  • @mailmemaheshraj
    @mailmemaheshraj День тому +1

    ലാസ്റ്റ് വന്ന വ്യക്തി (പേര് അറിയില്ല ) അദ്ദേഹത്തിന്റെ ആ അഭിനയവും മുഖത്തിന്റെ എക്സ്പ്രെഷനും കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😄😄

  • @annaamma5010
    @annaamma5010 2 дні тому +6

    Super.adichu, pollichu, thimurthu....😂😂

  • @skyblue10152
    @skyblue10152 18 годин тому +1

    ഓട്ടോമാറ്റിക് വണ്ടീല് ഹാൻഡ് ബ്രേക്കുണ്ടോ😂😂😂😂😂

  • @drdeeptinair6196
    @drdeeptinair6196 2 дні тому +4

    Sooraj.. Innathe star😂

  • @vismayasvlogs678
    @vismayasvlogs678 День тому +2

    Ellarum polichuuu😂😂😂😂❤❤❤

  • @akkuscraftcorner
    @akkuscraftcorner 2 дні тому +5

    Ntammo 😂😂 petrol adichath😅😅

  • @razakrazak528
    @razakrazak528 2 дні тому +28

    എല്ലാത്തിനും ഒരു പിരി ലൂസാണ് തോനുന്നു 😂

  • @ajay_motorider
    @ajay_motorider 2 дні тому +4

    Poli.. kurech gap nu shesham full powerode thirich ethiya script and acting 🔥🔥 💜💜

  • @agneschacko
    @agneschacko 17 годин тому +1

    Njan aa panik pokathillaa😂😂🤣

  • @sandhras617
    @sandhras617 2 дні тому +4

    Sooraj and lekshmi chechideyum performance poliyayirunnu😂

  • @aryamg6685
    @aryamg6685 2 дні тому +1

    Sanju chettante aaa chiri 😂😂😂oru rakshayumilla