Unsolved Mysteries of Our Universe | ഇന്നും ഉത്തരമില്ലാത്ത പ്രപഞ്ച നിഗൂഢതകൾ

Поділитися
Вставка
  • Опубліковано 8 чер 2024
  • 0:00 - Intro
    02:24 - Mystery About Blackhole
    04:53 - Mystery About an Unknown Substance
    08:09 - Mystery About an Unknown Energy
    11:00 - Mystery About The Origin of the Universe
    13:36 - Mystery About The Size of the Universe
    15:22 - Why is there Something rather than Nothing?
    17:08 - Which Came First, Galaxy or Blackhole?
    19:03 - Mystery About Aliens.
    Unsolved Mysteries of Our Universe
    With all the advancements in science and technology, unanswered mysteries still exist in our universe. Some of them Question our very existence. Let us see a few of them through this video.
    #astronomy #physics #science #space #mysteries #universe #science4mass #scienceformass
    ഉത്തരം കിട്ടാത്ത പ്രപഞ്ച രഹസ്യങ്ങൾ
    ശാസ്ത്രസാങ്കേതികരംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും ഉത്തരം കിട്ടാത്ത നിഗൂഢതകൾ ഇപ്പോഴും നമ്മുടെ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു. അവയിൽ ചിലതു നമ്മുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നവയാണ്. അതിൽ ചില നിഗൂഢതകൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ നമുക്ക് കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 924

  • @Asuran2701
    @Asuran2701 Рік тому +288

    UA-cam ൽ നൂറുകണക്കിന് മലയാളം സയൻസ് ചാനലുകൾ ഉണ്ട്. പക്ഷേ ഇത്ര ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത്രയും വ്യക്തവും സ്പഷ്ടവും ലളിതവുമായി കാര്യങ്ങൾ വിവരിച്ച് തരുന്ന താങ്കൾ മാസ് ആണ്. Thank you... Take care..❤️

    • @Kumar-ni9vd
      @Kumar-ni9vd Рік тому +1

      Great. Sir..
      Very good.. Iam. Very interested in cosmology.....

    • @braveheart_1027
      @braveheart_1027 Рік тому +5

      Dhaaralamonnum illa. Kurache ullu mallu science channel

    • @aruntmanoj677
      @aruntmanoj677 Рік тому +15

      Bright keralalite

    • @johnsoncr9633
      @johnsoncr9633 Рік тому

      000000p00p0pppp0 ll 0 as aà. À. àa. X

    • @davidedavanna
      @davidedavanna Рік тому +1

      Well explained 🌹

  • @metricongroup2526
    @metricongroup2526 Рік тому +45

    ഇത്രയും വ്യക്തമായും കൃത്യമായും വിവരിക്കുന്ന ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല..
    എത്രയോ ബുദ്ധിമുട്ടി പഠിച്ചു തയ്യാറാക്കിയാണ് ഇദ്ദേഹം വിവരിക്കുന്നത്.. ഒരുപാട് നന്ദി..
    ഇദ്ദേഹത്തിന്റെ ഈ ക്ലാസുകൾ പ്രബഞ്ചത്തെ കുറിച്ച് അറിയാനും നമ്മളൊക്കെ എന്താണെന്നു ഒരു തിരിച്ചറിവിനും.. അതിലുമുപരി ദൈവത്തിന്റെ അദൃശ്യമായ ശക്തി യെ കുറിച്ചുള്ള ബോധവും തരുന്നു.. ❤️❤️♥️♥️🌹👍👌🙏

    • @shineysunil537
      @shineysunil537 5 місяців тому +1

      Correct

    • @daffodilsvallies2547
      @daffodilsvallies2547 Місяць тому

      തീർച്ചയായും, വളരെ ഭംഗിയായി അവതരിപ്പിച്ചു, ഒരുപാട് ഇഷ്ടമായി...❤

  • @StraightenedCurve
    @StraightenedCurve Рік тому +49

    . പല ഉത്തരങ്ങളും... ഇതെങ്ങനെ കണ്ടെത്തുന്നു എന്നതായിരുന്നു Science 4 Mass കണ്ടുതുടങ്ങുമ്പോൾ ഉണ്ടായിരുന്ന കൗതുകം...എന്നാൽ ഇപ്പോൾ തോന്നുന്ന ഏറ്റവും വലിയ അത്ഭുതം... ഈ doubt കളൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നതാണ്....🙄!
    Very nice 👍🏻👍🏻👍🏻

    • @abdu5031
      @abdu5031 Рік тому +2

      ദൈവംദൈവമല്ലാതെയുള്ള സൃഷ്ടിച്ചു

    • @abdu5031
      @abdu5031 Рік тому +2

      ദൈവംദൈവമല്ലാതെയുള്ള പ്രഞ്ചത്തെ സൃഷ്ടിച്ചു

  • @sebastiancj4929
    @sebastiancj4929 Рік тому +26

    മാഷേ ഇത്ര ലെളിതമായി ഫിസിക്സ് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നതിൽ ഞാൻ അൽഭുതപ്പെടുന്നു.സ്കൂൾ കാലഘട്ടത്തിൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ ബുദ്ധി അത്ര വളർന്നിട്ടുണ്ടായിരുന്നില്ല താങ്കൾക്ക് ആഭിനന്തനങ്ങൾ താങ്കളുടെ വീഡിയോകൾ എനിക്ക് ലെഹരിയാണ്.

  • @punchaami6248
    @punchaami6248 Рік тому +19

    ശാസ്ത്രം ഒരു കൗതുകം🔥🔥🔥🔥🔥❣️❣️❣️❣️
    ശാസ്ത്രത്തിന് ഇനിയും തലമുറ ഉണ്ടാകും🔥🔥🔥🔥🔥

  • @Puthu-Manithan
    @Puthu-Manithan 11 місяців тому +26

    "അനന്തമജ്ഞാത, മവർണ്ണനീയ മീ ലോകഗോളം തിരിയുന്ന മാർഗ്ഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു..!" 🥰

  • @sajeevkd5346
    @sajeevkd5346 4 місяці тому +3

    താങ്കൾക്ക് പകരം വക്കാൻ വേറെ ആരും ഇല്ല.. അറിവ് പകർന്നു കൊടുക്കാനുള്ള ഈ കഴിവ് ദൈവീകമാണ്..

  • @e.k.mohananelery7610
    @e.k.mohananelery7610 Рік тому +10

    വിശദീകരണം കലക്കി. വ്യക്തവും കാര്യമാത്ര പ്രസക്തവും. ഇനിയും ഇതുപോലെ കലക്കൻ പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണവുമായി വരുക. വളരെ നന്ദി.

  • @rajeshhari9828
    @rajeshhari9828 Рік тому +5

    ഇങ്ങനെ കൂടുതൽ കൂടുതൽ അറിവുകൾ അതൊരു ലഹരിയാണ് ആ ലഹരി കുട്ടികളിലേക്ക് പകർന്നു കിട്ടിയാൽ അവർ മറ്റുള്ള ലഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കും... You ടൂബിൽ വരുന്ന മറ്റുള്ള അളിഞ്ഞ വീഡിയോകളിൽ നിന്നും ഒഴിഞ്ഞുനിൽക്കും പ്രപഞ്ചത്തെ കൂടുതൽ പഠിക്കാനുള്ള പ്രവണത അവരിൽ ഉണ്ടാകും ഒരുപാട് അബ്‌ദുൽ കലാമുമാർ ഇവിടെ ഉണ്ടാകും... 🙏

  • @Sebastian-wx4uq
    @Sebastian-wx4uq Рік тому +12

    ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തതയാർന്ന അവതരണം .നന്ദി സാർ 🙏

  • @rajankp6459
    @rajankp6459 Рік тому +3

    വളരെ വിജ്ഞാനപ്രദം
    വളരെ ലളിതമായ ഭാഷ
    ഒരു പാട് നന്ദി
    പ്രപഞ്ച രഹസ്യങ്ങൾ ഇനിയും
    പ്രതീക്ഷിക്കട്ടെ.

  • @independens9622
    @independens9622 Рік тому +8

    വളരെ മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു .
    Super 👍🌹

  • @kamarudheenpanambra3463
    @kamarudheenpanambra3463 9 місяців тому +5

    പ്രപഞ്ചത്തെ കുറിച്ചുള്ള നല്ല അറിവുകൾ മനസിലാകുന്ന ലളിതമായ ഭാഷയിലും താളത്തിലും വിരസമല്ലാതെ അറിയാനായി. അഭിനന്ദനങ്ങൾ.

  • @abhilashabhi1137
    @abhilashabhi1137 Рік тому +5

    Hi sir അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് അറിവിനേ വീണ്ടും വീണ്ടും അറിയുവാനുള്ള അങ്ങയുടെ സഹായത്തിന് ഒത്തിരി നന്ദി🙏🏼🙏🏼🙏🏼

  • @somanprasad8782
    @somanprasad8782 11 місяців тому +2

    എത്ര സുന്ദരം ആയിട്ടാണ് ഇതിലെ ക്ലാസ്സുകൾ അവതരിപ്പിക്കുന്നു. നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇവിടുത്തെ പുരോഹിത വർഗ്ഗം ഇതെല്ലാം പഠിക്കണം. പഠിച്ചിട്ട് കാര്യമില്ല കോമൺസെൻസ് വേണം. ഈ മനോഹരമായ ക്ലാസിലെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. Congralations. 🙏🙏🙏🙏🙏

  • @viveknarayanan5087
    @viveknarayanan5087 Рік тому +17

    Yes. ദൈവം ഉണ്ട്...🙏🙏🙏

    • @user-ek1ch3ec1t
      @user-ek1ch3ec1t 10 місяців тому +2

      ഇത് എല്ലാവരെയും കൊണ്ട് 100 പ്രാവശ്യം വീതം കുറഞ്ഞ ഒരാഴ്ച എഴുതിപ്പിക്കണം

    • @GWC2263
      @GWC2263 3 місяці тому +1

      ​@@user-ek1ch3ec1tപക്ഷേ അതിനു ശാസ്ത്രം കണ്ടു പിടിച്ച പേപ്പറും പേനയും തന്നെ വേണ്ടേ?

    • @jjj9507
      @jjj9507 2 місяці тому

      ​@@GWC2263ശാസ്ത്രത്തിന് ഇതൊക്കെ കണ്ടുപിടിക്കാൻ തലച്ചോറ് എന്നൊരു സാധനം വേണ്ടേ.. ഇത് ആരാണ് ഉണ്ടാക്കിയത്.

    • @Sspttt
      @Sspttt 2 місяці тому

      Masthikatthekondu thing ചെയ്യുന്നില്ലേ ?​@@GWC2263

    • @amidalivk
      @amidalivk 2 місяці тому

      @@GWC2263 nothing is needed to write.

  • @feelinggood6737
    @feelinggood6737 Рік тому +22

    Hi friends science 4 mass ൻ്റെ........... ഇത് കേൾക്കാത്ത ഓരു ദിവസം ഇല്ല ...❤️❤️

    • @Sk-pf1kr
      @Sk-pf1kr Рік тому +1

      ഞാൻ കേട്ടതു തന്നെ (ഇതിനു മുമ്പുള്ള videos ) തന്നെ വീണ്ടും കേൾക്കുന്നു😀😀😀

    • @teslamyhero8581
      @teslamyhero8581 Рік тому +1

      @@Sk-pf1kr ഞാനും കേൾക്കും ❤❤

    • @pavana.r522
      @pavana.r522 Рік тому

      ഞാനും

    • @phobos787
      @phobos787 2 місяці тому

      ​@@Sk-pf1krമനസ്സിലായില്ല്യാന്നുണ്ടോ കുട്ട്യേ 😊

  • @littlethinker3992
    @littlethinker3992 Рік тому +12

    Invisibility !!!!!!
    അദൃശ്യനാകുക!!!
    അഞ്ചോ പത്തോ തലമുറകഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള ഒരുകാര്യം
    Dark matter ഉപയോഗിച്ച്!!!
    Super video!!!
    thank you sir

    • @user-up6ei3rv9p
      @user-up6ei3rv9p 6 місяців тому

      Ancho patho thalamurayude Prasakti enthanu invisibilityil?

  • @azharchathiyara007
    @azharchathiyara007 Рік тому +1

    ഈ topic വളരെ interesting ആണ് ... ഇനിയും പ്രതീക്ഷിക്കുന്നു

  • @jabirat1329
    @jabirat1329 Рік тому +2

    അടുക്കുംതോറും അകലുകയാണല്ലോ...കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളുടെ അവതരണം സൂപ്പർ..

  • @sanand9099
    @sanand9099 Рік тому +6

    Very simple explanation ❤️❤️❤️

  • @moideenyousaf3757
    @moideenyousaf3757 Рік тому +3

    Mr. ANOOP, thank you 👏👏

  • @rajanedathil8643
    @rajanedathil8643 8 місяців тому +1

    വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @aryaraju9692
    @aryaraju9692 Рік тому +1

    Valare nalla vdo. Vyakthathayodeulla samsaram 😊. Thank you sir. Kuttikalkk manasilavan paakathinulla vdos edaamo vishadamayi

  • @khalidc3843
    @khalidc3843 Рік тому +10

    Super video. Thank you sir. ശാസ്ത്രം എത്ര മുന്നേറിയാലും പുതിയ പുതിയ നികൂടതകൾ ബാക്കിയുണ്ടാകും, കാരണം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും എനിക്കു തോന്നിയ ഒരു ചെറിയ നിഗൂഢത ചോദിച്ചോട്ടെ, പരിണാമവുമായി ബന്ധപ്പെട്ട ചിലവിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു ചെറിയ സംശയം, പക്ഷെ പലരോടും ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ഇവിടെയും ചോദിക്കുന്നത്. നമ്മുടെ കണ്ണിന്, അതിന്റെ മൂവിമെന്റിന്നു ഒരു ലൂബ്രിക്കേന്റ് നിർബന്ധമാണല്ലോ. അഥവാ നമ്മുടെ കണ്ണുനീർ. ഈ കണ്ണുനീർ ഉണ്ടാക്കാനായി കണ്ണിന്നു അടുത്തുതന്നെ ഒരു ഗ്രന്ദിയും ഉണ്ട്. മാത്രമല്ല ഈ ഗ്രന്ധിയിൽനിന്നും, ഇവ കണ്ണിലേക്കു എത്തിക്കുന്നതിന്നു വേണ്ടി ഒരു ട്യൂബും. ഇതു ഇത്ര കൃത്യമായി എങ്ങിനെ പരിണാമത്തിലൂടെ ഉണ്ടായി എന്നതാണ് എന്റെ സംശയം. പരിണാമാവുമായി ബന്ധപ്പെട്ട പലചാനലുകളിലും ഞാൻ ഈ കാര്യം ചോദിച്ചിട്ടും ഒരു ഉത്തരവുമില്ല. സത്യത്തിൽ ഇതു വലിയൊരു നികൂടതയല്ലേ. അറിയാവുന്നവർ ഉത്തരം നൽകണേ.

    • @m.k.muhammedfazil2675
      @m.k.muhammedfazil2675 9 місяців тому +3

      പരിണാമം സത്ത്യമല്ല എന്നതാണ് വളരെ ലളിതമായ ഉത്തരം.

    • @josecherian8119
      @josecherian8119 8 місяців тому

      Please Read BIBLE. "Thank you(God) for making me so wonderfully complex! Your workmanship is marvelous... Ps139:14.
      JESUS IS SON OF GOD 💓🙏
      JESUS CHRIST IS SAVERE OF THE WORLD 🌎

  • @haridas7092
    @haridas7092 Рік тому +38

    ഓരോ കാലത്തും മനുഷ്യന് തോന്നും പ്രപഞ്ചത്തെ കുറിച്ച് എല്ലാം മനസിലാക്കി ഇനിയൊന്നുമില്ലെന്ന്.മനുഷ്യൻ എന്ന ജീവി ഒരിക്കലും പൂർണമായും പ്രപഞ്ചത്തെ മനസിലാക്കില്ല.

    • @vinodesthappan5068
      @vinodesthappan5068 Рік тому +4

      അതിനു മുന്പേ അവന്റെ കാര്യം തീരുമാനം ആവും

    • @teslamyhero8581
      @teslamyhero8581 Рік тому +2

      അതിനു.. ഓരോ കാലത്തും വ്യത്യസ്ഥ തലമുറയാണ് ജനിച്ചു, ജീവിച്ചു മരിക്കുന്നത്.. ഓരോ തലമുറ പോകുന്തോറും ശാസ്ത്രജ്ഞർ പുതിയ പുതിയ ടെക്നോളജി വികസിപ്പിച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ മനസിലാക്കുന്നു. അപ്പോൾ പഴയവ തിരുത്തപ്പെടും.. അതാണ് ശാസ്ത്രത്തിന്റെ വിജയം ❤❤👍👍👍

    • @abidmahathma
      @abidmahathma 11 місяців тому +2

      മനുഷ്യൻ കൊടുത്ത ബുന്ധിയിൽ 30% മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടൊള്ളു 👍

  • @pramod7703
    @pramod7703 Рік тому +2

    എനിക്ക് തീരെ താല്പര്യം ഇല്ലാത്ത വിഷയം ആയിരുന്നിട്ടുകൂടി ഈ വീഡിയോ ശ്രദ്ധയോടെ ആദ്യാവസാനം കേട്ടു. നല്ല രസികൻ അവതരണം. കൺഗ്രാറ്റ്ലഷൻസ്

  • @sanand9099
    @sanand9099 Рік тому +2

    എവിടെ കാണുന്നില്ലല്ലോ എന്നു വിചരിച്ച് ഇരിക്കായിരുന്നു.... സൂപ്പർഹിറ്റ് ചാനൽ❤️❤️❤️❤️

  • @justinejoyjoy3886
    @justinejoyjoy3886 Рік тому +3

    Very informative video 👍

  • @bijulalps57ksd71
    @bijulalps57ksd71 Рік тому +2

    Interesting Story! Thank you sir!

  • @viswanathanp5925
    @viswanathanp5925 9 місяців тому +2

    Good presentation. Thank you.

  • @MrAnt5204
    @MrAnt5204 10 місяців тому +5

    Thank you sir 🙋‍♂️
    ചിലപ്പോൾ നമ്മൾ മനുഷ്യരാശി അല്ല ജീവ രാശി തന്നെ ഭൂമിയിൽ നിന് തുടച്ചുനീക്കാൻ സാധ്യതയുണ്ടായിരിക്കും

  • @deepakcs2797
    @deepakcs2797 Рік тому +5

    Love ur videos😍😍

  • @syamambaram5907
    @syamambaram5907 Рік тому +1

    വളരെയധികം പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍👍👍👍👍

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 9 місяців тому +1

    Very good explanations, Thank you

  • @johnkurishinkal1723
    @johnkurishinkal1723 Рік тому +10

    Very lucid presentation. Of course it gives answers to several questions often pop-up in my mind. Congrats❤

  • @venugopalbk4144
    @venugopalbk4144 Рік тому +3

    I wish you were my science teacher of my school days 😘❤️

  • @Axif-10
    @Axif-10 9 місяців тому +2

    തീർച്ചയായും ഇത് വലിയൊരു അറിവ് തന്നെയാണ് 👍🙏🙏

  • @mujeebm43
    @mujeebm43 Рік тому +1

    ഒരുപാടു ഇഷ്ടാണ് ബ്രോ നിങ്ങളുടെ ചാനൽ... എല്ലാ ഭാവുകങ്ങളും.. ❤️❤️🥰

  • @wesolveeasy9011
    @wesolveeasy9011 Рік тому +7

    അപാരസുന്ദര നീലാകാശം അനന്തതെ നിൻ മഹാസമുദ്രം🙏🙏🙏🙏

  • @galaxycitysupermarket5115
    @galaxycitysupermarket5115 9 місяців тому +3

    subhaanallaah

  • @daffodilsvallies2547
    @daffodilsvallies2547 Місяць тому

    വളരെ ഭംഗിയായ അവതരണം.... നല്ല വ്യക്തതയോടെ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി സർ.... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏

  • @mannadyaneesh
    @mannadyaneesh Рік тому +2

    അതി മനോഹരം

  • @teslamyhero8581
    @teslamyhero8581 Рік тому +38

    ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നമ്മൾക്ക് പിടികിട്ടാത്ത പ്രതിഭാസങ്ങളെ പറ്റിയുളള വീഡിയോ അതിഗംഭീരം 👍👍മനുഷ്യൻ എല്ലാം ഓരോന്നായി കണ്ടെത്തിയിരിക്കും 💪💪💪😎😎💝💝💝

    • @haridas7092
      @haridas7092 Рік тому

      നമ്മൾ ഏറ്റവും പ്രധാനികളാണോ?അപ്രധാനകളോ?പക്ഷികളും,മൃഗങ്ങളും ജീവിക്കാൻ ഭൂമിയിൽ ദോഹനം ചെയ്യുമ്പോൾ മനുഷ്യൻ നിലനിൽക്കാൻ ഭൂമിയെ നശിപ്പിക്കുന്നു.

    • @MohanSimpson
      @MohanSimpson Рік тому

      മനുഷ്യന്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന കണ്ടുപിടിത്തമാണ് യഥാര്‍ത്ഥ കണ്ടുപിടിത്തം എന്ന് ക്വാണ്ടം ഭൌതികശാസത്രത്തെ പ്പറ്റിയുള്ള വിവരണങ്ങള്‍ മനസ്സിലായവര്‍ക്കു മനസ്സിലാവും...😀😀😀😀

    • @abdulazeezmp3454
      @abdulazeezmp3454 Рік тому

      സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെ കുറിച്ച് പോലും നാം കണ്ടെത്തിയില്ല എന്നത് പോലെയാണ് സയൻസ് പ്രപഞ്ചത്തെ കുറിച്ച് നാം കണ്ടത്തി എന്ന് പറയുന്നത്. മനുഷ്യർ എത്രയോ നിസ്സാരം ...

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Рік тому

      മരണത്തിനു ശേഷം എന്ത് എന്നതും ദൈവം എന്നതും ഒരിക്കലും കണ്ടു പിടിക്കില്ല

    • @teslamyhero8581
      @teslamyhero8581 Рік тому +2

      @@aneeshkraneeshkr2840 അസത്യമായ കാര്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ല.. അത് ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്ന പോലെയാണ്. Bcz അവർ ഒരിക്കലും ഉണരുകയില്ല 😀😀👍👍❤❤

  • @baburajankakkoth9659
    @baburajankakkoth9659 Рік тому +4

    Very nice video...... Ur channel helped me a lot to Build my curiosity level more and more to explore our existence.......🔥🔥🔥🔥🔥🔥🔥👽

    • @stephencj5686
      @stephencj5686 Рік тому +1

      അതിശയിക്കാനൊന്നുമില്ല. ഈ Curiosity ഒക്കെ 6 അടി മണ്ണിൽ ഒതുങ്ങിക്കോളും.

    • @latheefpalakkal6715
      @latheefpalakkal6715 Рік тому

      @@stephencj5686 yes ofcourse അതാണ് വലിയ തമാശ😂

    • @abhijithp2116
      @abhijithp2116 Рік тому

      @@stephencj5686 😂😂😂😭

  • @metricongroup2526
    @metricongroup2526 Рік тому +1

    Super അവതരണം.. 🙏🙏

  • @freethinker3323
    @freethinker3323 Рік тому +1

    Amazing...thanks bro

  • @lijojoseph9153
    @lijojoseph9153 Рік тому +3

    Almost എല്ലാ വീഡിയോസും കാണാറുണ്ട്,, ആർക്കും ദഹിക്കാവുന്ന സ്പൂൺ ഫീഡിങ് ടൈപ് ഇദ്ദേഹത്തിന്റെ വിശദീകരണശൈലിയും അതിന്റെ സ്വാധീനവും....🙏
    Great n Amazing....... Like our universe.....also simple n humble like a moon...... 👌👌
    മറ്റൊരു മലയാളിക്കും ശാസ്ത്രസത്യങ്ങൾ ഇതുപോലെ ഗ്രാഹ്യഗുണത്തോടെ നമ്മുക്ക് അവതരിപ്പിച്ചു നൽകാനാവുമെന്ന് തോന്നുന്നില്ല.....
    A unique presentation 💙

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 5 місяців тому +10

    പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നവൻ,🤔
    അത് സൃഷ്ടിച്ചവൻ
    അവനാണ് അള്ളാഹു 🤲അതറിയുന്നത്തോടെ അവനിലേക്കുള്ള അകൽച്ചയും കുറയുന്നു. ഒരു മുസ്‌ലിം എത്ര ഭാഗ്യവാൻ!
    വി. ഖുർആൻ പറഞ്ഞ പ്രപഞ്ച രഹസ്യങ്ങൾ ഇന്ന് പുലരുന്നു 🤲❤

    • @johnsonjoseph715
      @johnsonjoseph715 3 місяці тому +2

      😂😂😂😇

    • @musthafamustafakarimpanakk2490
      @musthafamustafakarimpanakk2490 3 місяці тому

      @@johnsonjoseph715 വി. ഖുർആനെ വിമർശിച്ചവർ
      ഇന്ന് അതിന്റെ പ്രബോധകന്മാർ 🤔ദിനേന ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന ഗ്രന്ഥം വി. ഖുർആൻ!!!
      1500വർഷം പിന്നിട്ടിട്ടും "മനുഷ്യ" രുടെ കൈകടത്ത
      ലുകൾക്ക് വിധേയമാവാ ത്ത "അമാനുഷിക"ഗ്രന്ഥം
      വി. ഖുർആൻ 👍❤🌹
      ജൂദ ഗ്രന്ഥത്തിൽ യേശുവിനെ വേശ്യയുടെ മകനായി ചിത്രീകരിക്കുന്നു, ബൈബിളിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതമായി
      പറയുന്നത് വീഞ്ഞ് (കള്ള് )കുടിപ്പിച്ചകഥ....
      എന്നാൽ വി.ഖുർആൻ യേശുവിനെ (ഈശാനബി)
      മനുഷ്യ കരങ്ങൾ കൈക ടത്തിയ ഈ രണ്ടു ഗ്രന്ഥ ങ്ങളിൽനിന്നും വ്യത്യസ്തമായി മഹത്വപ്പെ ടുത്തുന്നു. കാരണം വി. ഖുർആൻ ലോകത്തുള്ള എല്ലാജനങ്ങൾക്കുംവേണ്ടി അവതരിപ്പിച്ചഅവസാനത്തെ ഗ്രന്ഥമാ ണ്.മറ്റുഗ്രന്ഥങ്ങൾ പ്രാദേശികതലത്തിൽഅവിടുത്തെ സമൂഹത്തിന് വേണ്ടി അവതരിച്ചതാണ്🤔

    • @althaf4920
      @althaf4920 2 місяці тому

      ​@@johnsonjoseph715ചിരിക്കാതെ പഠിച്ചു നോക്... അപ്പോൾ മനസ്സിലാകും

    • @FahadSaleem-ky5uj
      @FahadSaleem-ky5uj 2 місяці тому

      അല്ലാഹു SWT പറഞ്ഞു:
      أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
      "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?"
      (QS. Al-Anbiyaa 21: വാക്യം 30)

    • @mohananak8856
      @mohananak8856 Місяць тому

      അത് കൊണ്ടായിരിക്കും അദ്ദേഹം ആകാശത്ത് പറ്റിച്ചു വെച്ച നക്ഷത്രം പെറുക്കി ചെകുത്താനെ എറിയുന്നത്. സമ്മതിച്ചു മോനെ നിന്റെ ഖുർആനെ.

  • @vidyapeedamrajan
    @vidyapeedamrajan Рік тому

    വളരെ നന്നായി വിവരിച്ചു
    നന്ദി

  • @user-nb1mn1vd9l
    @user-nb1mn1vd9l 9 місяців тому +1

    Very good information. We are expecting more.

  • @ravbdjhd2469
    @ravbdjhd2469 9 місяців тому +3

    Nireeswara vadikaludey serddhayilek eeswaran vekthi alla vanshakthi anu swayam ellamellam avannu swayam mattu palathumayi marikondey irikkunnu vekthikalum shakthikalum aa shakthiyudey pala bhavangaludey koottayma yanu.t.t.m.vettichira.

  • @g.o.a.t4674
    @g.o.a.t4674 Рік тому +3

    The greatest mystery is why Interia is proportional to mass

  • @goodwill7468
    @goodwill7468 Рік тому

    Sathya sandhamaya vishadeekaranam, thanks sir

  • @456654123321able
    @456654123321able 3 місяці тому +2

    കിളി പോയി... God is Great 😊... Thanks 👍🏻👍🏻👍🏻👍🏻❤

    • @aadilnissar3258
      @aadilnissar3258 2 місяці тому

      Indeed science is great and will be always great since this field of study will always provide facts!

  • @buy8C8
    @buy8C8 Рік тому +6

    Sir Your videos are gems in between stones, please do it in Tamil language if you can.

  • @arunchenthamarakshan5187
    @arunchenthamarakshan5187 Рік тому

    Very very informative 👏 interesting 👍

  • @sobha1840
    @sobha1840 Рік тому

    Thank you very interesting video 👌👌👌👌👌

  • @abhijithp2116
    @abhijithp2116 Рік тому +8

    Mostly aliens are living in other Galaxy far away .....we can never find them 💔

  • @JamesBond-bi4ct
    @JamesBond-bi4ct Рік тому +4

    ഇതൊക്കെ കണ്ടുപിടിക്കും വരെ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുമോ??? അല്ല ഭൂമി തന്നെ ഉണ്ടാകുമോ???

  • @bijugeorge.t3525
    @bijugeorge.t3525 11 місяців тому +1

    ❤very good motivation class thank you very much sir thank God follow up happy ❤

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 Рік тому +3

    അറിവ് ഒരിക്കലും നിലക്കില്ല' എന്നാൽ ലഭിച്ച അറിവുമായി ഓരോരുത്തരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് കൊണ്ടേയിരിക്കുന്നു ''' ഈ പ്രപഞ്ചം കഴിഞ്ഞ് പോയവരുടേതായിരുന്നോ ,:നമ്മുടേതാണോ ,അതോ വരാനിരിക്കുന്നവരുടേതോ '....

    • @stephencj5686
      @stephencj5686 Рік тому

      ഈ ലഭിച്ച അറിവുമായിട്ടല്ല ഒരാൾ കാലയവനികക്കുള്ളിൽ മറയുന്നത്(മരിക്കുന്നത്). അതിനു മുമ്പുതന്നെ അവന്റെ ഓർമ്മയിൽ നിന്നു ഈ അറിവുകളും നശിച്ചിരിക്കും. മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്കുതന്നെ തിരികെ പോകും. You will not remember any of yor knowedge at that end. Any doubt?

    • @teslamyhero8581
      @teslamyhero8581 Рік тому +1

      എല്ലാവരുടേതുമാണ് 👍👍

  • @myheropolitical457
    @myheropolitical457 Рік тому +5

    ഭൂമിയെ കുറിച് പോലും പൂർണ ധാരണ ഇല്ല സയൻസ് nu അപ്പോളല്ലേ പ്രപഞ്ചത്തെ കുറിച്... 😂

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS Рік тому

      SCIENCE RAPIDLY DEVELOP AAYATH LAST 200 YEARSIL AAHNN.... SOO ELLAM ARIYAN CENTURIES EDKKUM!

    • @infinity052
      @infinity052 Рік тому

      Monippozhum phone kuthikalikkunille athellum nadannallo

    • @myheropolitical457
      @myheropolitical457 Рік тому

      @@infinity052 നീ ഒരു furry തന്നെ.. 😅

  • @MovieSports
    @MovieSports 10 місяців тому +1

    എജ്ജാതി presentation ചേട്ടോയ് 😊😊.. കിടുവേ 🔥

  • @noormuhammed4732
    @noormuhammed4732 Рік тому +5

    Nice Video. Informative.
    പ്രപഞ്ചത്തിന്റെ വലിപ്പത്തെ പറ്റി പരാമർശിച്ചയിടത്ത് അലൻ ഗൂത്തിന്റെ കോസ്മിക് ഇൻഫ്ലേഷൻ തിയറിയെപ്പറ്റി കൂടി പരാമർശിക്കാമായിരുന്നു.

  • @ambilimaman
    @ambilimaman Рік тому

    Video ishtapettu..👌

  • @ffgaming-ce3nx
    @ffgaming-ce3nx 3 місяці тому +5

    നൂറുകോടി ദൈവം ഉണ്ടായാലും.. ഈ പ്രപഞ്ചത്തെ ഉണ്ടാക്കാൻ. സാധ്യമല്ല.. 😎👍

    • @BeyondWo
      @BeyondWo 2 місяці тому +3

      അതിനാണ് പറഞ്ഞത് ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് 😄

    • @saidumuhammedpk5301
      @saidumuhammedpk5301 21 день тому

      Hereby we realize how much immensity the sin of shirk embraces.

    • @mathewthakidyel4850
      @mathewthakidyel4850 10 днів тому

      കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു.എല്ലാം ഊർജ്ജം മാത്രം.

  • @RamachandranTMNambissan
    @RamachandranTMNambissan Рік тому +4

    Another unanswered question is "What happens to Life after Death?

  • @abduraheemraheem7619
    @abduraheemraheem7619 Рік тому +1

    സൂപ്പർ ക്ലാസ്സ്‌

  • @kanakmelevila4604
    @kanakmelevila4604 Рік тому

    ty sir great infornation

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 9 місяців тому +7

    അറിവിൽ നിന്ന് അൽപ്പമല്ലാദെ നിങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് പരിശുദ്ധ ഖുർആൻ പരഞ്ഞദ് എത്ര സത്ത്യം

  • @RADIANCEOL
    @RADIANCEOL Рік тому +14

    പ്രപഞ്ചത്തിൽ ഒരു മൊട്ടുസൂചി മുനയുടെ വലിപ്പം പോലുമില്ലാത്ത ഒരു ഗ്രഹത്തിൽ ഇരുന്ന് പൊടി വലിപ്പത്തിൽ ഉള്ള കുറെ മനുഷ്യർ പ്രപഞ്ചത്തെ കുറിച്ച് തിയറികൾ ഉണ്ടാക്കുകയാണ്... കോമഡി എന്നല്ലാതെ എന്ത് പറയാൻ...

    • @kadavathabdulkadermohammed5556
      @kadavathabdulkadermohammed5556 9 місяців тому +5

      ഹേയ്.... അതിലൊരു കോമഡി കാണല്ലേ..... ചിന്തിക്കുക എന്നത് മനുഷ്യൻ്റെ ഒരു സവിശേഷതയല്ലേ?പ്രപഞ്ചത്തിലെ ഒരു അണുവാണ് നമെങ്കിലും അതും നമുക്കറിയാൻ കഴിഞ്ഞില്ലേ?എന്നിട്ടു പോലും അടങ്ങിയിരിക്കാനോ അന്വേഷിക്കാതിരിക്കാനോ കഴിയാത്തയത്ര സുന്ദരമല്ലേ നമ്മുടെ മസ്തിഷ്ക്കം!!!!! എ തായാലും അതുണ്ടാക്കിത്തന്നവൻ പരമ നീതിമാനാണ്.

    • @aleemaali9454
      @aleemaali9454 8 місяців тому +2

      പ്രപഞ്ചത്തെക്കുറിച്ച് ഒരു ചെറിയ അറിവ് മാത്രമേ സൃഷ്ടാവ് നമുക്ക് അറിയിച്ച് തന്നിട്ടുള്ളു. അത് കൊണ്ട് പ്രപഞ്ചനാഥനിൽ വിശ്വസിക്കുകയാണ് കരണീയമായിട്ടുള്ളത്.

  • @bibinkraj9384
    @bibinkraj9384 Рік тому +2

    Great video.. could u do a video about unsolved theories in mathematics?

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Рік тому

    Thanks, Sir, expecting more from you, Sir

  • @lonelyfriend527
    @lonelyfriend527 Рік тому +7

    മനുഷ്യർ ഒരുപാട് അറിവുകൾ പ്രബഞ്ചത്തെ കുറിച്ച് കണ്ടെത്തി എങ്കിലും ഇപ്പോഴും അത് വളരെ വളരെ കുറവ് ആണ്. നമ്മുടെ തലക്ക് ഉള്ള പരിമിതിയുടെ അപ്പുറം നമുക്ക് ചിന്തിക്കാൻ ആകില്ല. തീർച്ചയായും ദൈവം ഉണ്ട്. അവന്റെ സൃഷ്ട്ടി ആണ് ഇത്. എന്നാൽ വിവരം ഇല്ലാത്ത കുറെ എണ്ണം യുക്തി വാദം സ്വീകരിച്ചു അത് സത്യം ആണെന്ന് പറയും

  • @aue4168
    @aue4168 Рік тому +3

    ⭐⭐⭐⭐⭐
    ശാസ്ത്രത്തിന്റെ സഹായത്തിൽ ഇത്രയധികം സത്യങ്ങൾ നാം മനസ്സിലാക്കിയില്ലെ.
    ബാക്കിയും കണ്ടു പിടിച്ചേക്കും തീർച്ചയായും.
    അതിൽ പലതും കാണാൻ ഈ തലമുറയുണ്ടാവില്ലെങ്കിലും......

  • @pdsebastian3063
    @pdsebastian3063 10 місяців тому +1

    അറിവ് അതിൽ തന്നെ പൂര്ണമാണ്..വളരെ ശരി.

  • @anumodsebastian6594
    @anumodsebastian6594 Рік тому +2

    Very Interesting

  • @johnyv.k3746
    @johnyv.k3746 4 місяці тому +5

    ഇതിനൊക്കെ ഉത്തരം മതവാദികൾ വളരെ ലളിതമായി പറഞ്ഞുതരും.😅😅

  • @sulaimanabdu
    @sulaimanabdu Рік тому +4

    സഹോദര... മനുഷ്യൻ... ഇനിയും കണ്ടുപിടുത്തങ്ങൾ നടത്തും.. തിരുത്തും... ഒടുവിൽ സത്യം സമ്മതിക്കും... ആ സത്യം... ദൈവം എന്ന സത്യം... അത് സുടാപ്പിയുടെ.. സംഘിയുടെ.. ക്രി സംഘിയുടെയോ ദൈമല്ല...
    നമ്മുടെ ദൈവം.... എല്ലാ നല്ല മനുഷ്യരുടെയും... ❤️❤️

  • @shanijaffer9332
    @shanijaffer9332 Рік тому +2

    Good speech sir 🙏

  • @purushothamanvt684
    @purushothamanvt684 Рік тому

    Very interesting thanks

  • @vasim544
    @vasim544 2 місяці тому +4

    പ്രപഞ്ചവും മനുഷ്യരുടെ അത്യത്ഭുത സൃഷ്ടിപ്പും
    പ്രപഞ്ചനാഥന്റെ അല്ലാഹുവിന്റെ മഹത്തായ അത്ഭുതമാണ് അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണ് എല്ലാവരും എന്നാൽ മനുഷ്യരിൽ മഹാഭൂരിപക്ഷവും അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം

    • @mirashi777
      @mirashi777 2 місяці тому +2

      പറി

    • @ananthu8534
      @ananthu8534 2 місяці тому +1

      😂

    • @vasim544
      @vasim544 2 місяці тому +1

      @@mirashi777 അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഓരോ ജീവശ്വാസം നൽകുന്നത് നമ്മുടെ എല്ലാവരുടെയും ദൈവമായഅല്ലാഹു മാത്രമാണ് ഇതാണ് മഹാസത്യം മഹാഭൂരിപക്ഷം അശ്രദ്ധയിൽ ആണ് ജീവിക്കുന്നത്

    • @mirashi777
      @mirashi777 2 місяці тому

      @@vasim544 show me the proof 🤌 ഞാൻ പറയുന്നു അള്ളാഹു അല്ല ദൈവം ozyirus ആണ് ദൈവം എന്ന് ഞാൻ വാദിച്ചാൽ താങ്കൾക് എതിർക്കാൻ കഴിയുമോ അള്ളാഹു എന്നത് മുഹമ്മദിന്റെ fake account ആണ് അത്രേ ഉള്ളു അതാണ് സത്യം 🤌 ഒരു മണ്ടത്തരം ആയിരം പേര് വിശ്വസിച്ചാലും അത് സത്യം ആവില്ല

    • @mirashi777
      @mirashi777 2 місяці тому +3

      @@vasim544 ആന പറി ഒരു മണ്ടത്തരം ആയിരം പേര് വിശ്വസിച്ചാലും ഒരു കോടി പേര് വിശ്വസിച്ചാലും മണ്ടത്തരം മണ്ടത്തരം തന്നെ ആണ് അള്ളാഹു എന്നത് മുഹമ്മദ്‌ ഉണ്ടാക്കിയ ദൈവം മാത്രം അത്ര പ്രഭഞ്ചത്തിന്റ കാര്യം നിങ്ങൾ മിണ്ടണ്ട കാരണം പ്രഭഞ്ചത്തിന് പെൺകുട്ടികൾ ഡാൻസ് കളിച്ചാൽ കലി തുള്ളുന്ന താങ്കളുടെ silly ദൈവത്തിന്റെ ആവിശ്യം പ്രഭഞ്ചത്തിന് ഇല്ല 🤌

  • @sahadmp323
    @sahadmp323 Рік тому +8

    സയൻസ് പ്രപഞ്ചസൃഷ്ടാവിലേക്കുള്ള
    ഒരു സഞ്ചാരപാദയാണ്❤

  • @govindlals9629
    @govindlals9629 11 місяців тому

    Thanks for the good and nice information

  • @prathapansv1289
    @prathapansv1289 10 місяців тому

    നല്ല അവതരണം.. 👍🏼

  • @hasanfaizyjouhar7464
    @hasanfaizyjouhar7464 Рік тому +6

    സൂപ്പർ വിവരണം ഈ വീഡിയോയിലെ വിവരണം ദൈവ വിശ്വാസം വർദ്ധിപ്പിക്കുവാനും ഖുർആനിന്റെ അമാനുഷികത ബോധ്യപ്പെടുത്താനും ഒന്നു കൂടി സഹായിച്ചു

    • @ottakkannan_malabari
      @ottakkannan_malabari Рік тому +4

      അപാരം ....
      അപാര ബുദ്ധി .....

    • @binoyms9573
      @binoyms9573 Рік тому +2

      സൂപർ വിവരണം , എനിക്കു ഇ വീഡിയോ കണ്ടപ്പോൾ ഉള്ള ദൈവ വിശ്വാസവും പോയി കിട്ടാൻ സഹായിച്ചു

    • @ottakkannan_malabari
      @ottakkannan_malabari Рік тому

      @@binoyms9573 ദൈവത്തിൽ വിശ്വസിക്കു .അതാണ് എല്ലാം എന്ന് കരുതരുത് താൻ പാതി ദൈവം പാതി . ഗാസ്ത്രത്തിന് കഴിയാത്ത ചിലത് മറ്റെന്തിനോ കഴിയുന്നുണ്ട്. തൽക്കാലം അതിനെ ദൈവം എന്ന് വിളിക്കാം .....

    • @binoyms9573
      @binoyms9573 Рік тому +2

      @@ottakkannan_malabari oh തൽക്കാലം എനിക്കു പാതി ദൈവം വേണ്ട, thanks 😊

    • @abdulnazar7752
      @abdulnazar7752 Рік тому +3

      ഈ വിവരണത്തിലെവിടെയും ദൈവത്തിന്റെ ഒരു പൊടിപോലുമില്ല ‼️അടിമസ്ത്രീകൾ വിവാഹിതരെണെങ്കിലും അവരെ ഭോഗിക്കാം എന്നുപറയാൻ ദൈവത്തിനു മാത്രമേ കഴിയൂ... അവിടെയാണ് ദൈവത്തെ ശരിക്കും കാണാൻപറ്റുക ‼️‼️

  • @hamidah2785
    @hamidah2785 Рік тому +7

    1400 കൊല്ലം മുൻമ്പ് വിഷുദ ഖുർആനിൽ ദൈവം തമ്പുരാൻ പറഞ്ഞിട്ടുണ്ട് ഈ പ്രഭഞ്ചത്തേ നാം വികസിപ്പിച് കൊണ്ട് ഇരിക്കുകയാണ് . ഇപ്പോൾ ക്കണ്ടെത്തിയപ്പോൾ മനസിലായില്ലെ. ദൈവം എത്ര സത്യം

    • @haridas7092
      @haridas7092 Рік тому +3

      ഇത് ആര് എന്ന് പറഞ്ഞു?

    • @99hari55
      @99hari55 Рік тому +1

      😂

    • @iamyourfriend5207
      @iamyourfriend5207 Рік тому +3

      ദൈവം തമ്പുരാനോ ? , നിങ്ങൾ ദൈവം. തമ്പുരാനെ .അല്ലല്ലോ പ്രവാചകൻ നബിയെ അല്ലെ വിശ്വസിക്കുന്നത്.

    • @JayK.2002_
      @JayK.2002_ Рік тому +1

      Enthooooooo

    • @JayK.2002_
      @JayK.2002_ Рік тому +1

      Soudyil mathram avathaticha daivam

  • @jobipadickakudy2346
    @jobipadickakudy2346 Рік тому +1

    കൊള്ളാം അടിപൊളി👍🇮🇳

  • @bijuvarghese1252
    @bijuvarghese1252 Рік тому

    Thank you sir very good

  • @PROTON-fb5of
    @PROTON-fb5of Рік тому +7

    ഇതിൻ്റെ എല്ലം നിയന്ത്രവും, സൃഷ്ടാവും,സർവശക്തനും, ആയ ദൈവത്തെ കുറിച്ച് അന്വേഷിക്കു അപ്പൊൾ ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടും, ദൈവത്തെ കൂടാതെ ഉള്ള ശാസ്ത്രം ഒരു വിഡ്ഡിത്തം ആണ്, “ *ഈശാവാസ്യമിധം സർവ്വം* ”എന്നാണ് വേദാന്തം, സകലതും ഈശ്വരൻ തന്നെ ❤️😊👍

    • @Saiju_Hentry
      @Saiju_Hentry Рік тому +8

      ദൈവത്തെ അന്വേഷിച്ചു നടന്നാൽ നമ്മൾ ഒന്നും കണ്ടെത്തില്ല. എന്നാൽ science അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്താൽ ഒരു പക്ഷെ ദൈവത്തെ കണ്ടെത്തിയേക്കാം. ആ പഠിക്കാനും കണ്ടെത്താനും ഉള്ള മടിയും അലസതയും ആണ് കഥകളെയും സൂപ്പർസ്റ്റാറുകളെയും മെനയാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

    • @user-qb5ne1zz5o
      @user-qb5ne1zz5o Рік тому +1

      😂😂😂

    • @shihabea6607
      @shihabea6607 Рік тому +1

      ദൈവം എന്നത് സയൻസ് വിഷയമല്ല.. Matter and energy റിലേറ്റഡ് ആയ, empirical ആയ തെളിവുകൾ കിട്ടാൻ ചാൻസ് ഉള്ള കാര്യങ്ങൾ മാത്രമാണ് സയൻസ് ഡീൽ ചെയ്യുക.. ദൈവം എന്നത് ഫിലോസഫിയിൽ മാത്രമേ നമുക്ക് ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ സാധിക്കൂ. സയൻസിൽ ഫിലോസഫി ചേർത്ത് വെച്ച് മനുഷ്യർ ഉണ്ടാക്കുന്ന ഉൾകാഴ്ച യിൽ മാത്രമേ ദൈവവും സയൻസും ചേർത്തൊരു വീക്ഷണം സാധിക്കൂ..

    • @vimal8318
      @vimal8318 Рік тому

      ഓ.. വന്നല്ലോ വനമാല... സ്രഷ്ടാവ്, സർവ ശക്തൻ, കാക്രി പൂക്രി, എവിടെയെങ്കിലും 'science ഇതുവരെ അതിനുത്തരം കണ്ടുപിടിച്ചിട്ടില്ല' എന്നൊന്ന് പറഞ്ഞാ മതി അപ്പൊ തള്ളിക്കേറ്റിക്കോളും സർവ്വ ശക്തനെ.... ഹോ....

    • @baijukm5610
      @baijukm5610 Рік тому

      God of gaps😆

  • @IamCanadiann
    @IamCanadiann Місяць тому +13

    ശാസ്ത്രത്തിന് ഉത്തരം ഇല്ലാ എന്നല്ല.... ഇപ്പോ ഉത്തരം ഇല്ലാ എന്നാണ് പറയേണ്ടത്... കാരണം ഒന്നും അവസാനിച്ചിട്ട.. ഇപ്പോളും തുടരുന്നു.. പഠനങ്ങളും...

  • @fabyreyes837
    @fabyreyes837 Рік тому

    Nalla video 😍

  • @josephpereira389
    @josephpereira389 Рік тому +1

    Thank you 😍

  • @ayyoobahmad4047
    @ayyoobahmad4047 2 місяці тому +5

    അല്ലാഹുവിന്റെ സൃഷ്ടികളിൽ മനുഷ്യനാണ് കൂടുതൽ ബുദ്ധിയുള്ളത് എന്നാൽ അത് അല്പം മാത്രമാണ്. ആ ബുദ്ധികൊണ്ട് ആകാശത്തിലും ഭൂമിയിലും ഉള്ളതെല്ലാം പോയിട്ട് നൂറിൽ പത്തു ശതമാനം പോലും കണ്ടെത്താൻ മനുഷ്യന് അന്ത്യനാൾ വരെ കഴിയില്ല. കാരണം, അത്ര ബുദ്ധിയെ ദൈവം നൽകിയുള്ളു..അവൻ ഉദ്ദേശിച്ച പ്രവാചകന്മാർക് അവൻ കുറെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതാണ് ഖുർആൻ &ഹദീസ്.

    • @kiranpravi9547
      @kiranpravi9547 2 місяці тому +1

      😂

    • @PoeticTrips
      @PoeticTrips 2 дні тому

      ഖുറേഷി ദേവന് മുന്നേ ഇവിടെ മനുഷ്യൻ ഉണ്ടായിരുന്നു മദ്രസ പൊട്ടാ 😂

  • @vasim544
    @vasim544 9 місяців тому +4

    എല്ലാത്തിനും ഒരൊറ്റ ഉത്തരമേയുള്ളൂ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നത് സർവ്വരുടെയും ദൈവമായ അല്ലാഹു മാത്രം

    • @rahul_here
      @rahul_here 9 місяців тому +2

      😂😂

    • @AnanthakrishnanCR
      @AnanthakrishnanCR 9 місяців тому

      Onnu Kanan patto pulliye

    • @johnsonjoseph715
      @johnsonjoseph715 3 місяці тому

      😂😂😂😂

    • @vasim544
      @vasim544 2 місяці тому

      ​@@johnsonjoseph715നമുക്കെല്ലാം ഓരോ ജീവശ്വാസം നിലനിർത്തി ആയുസ്സ് നൽകുന്ന അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഒരു ശക്തിയും ഇല്ല ഇതാണ് മഹാ യാഥാർത്ഥ സത്യം

  • @abrahamksamuel2780
    @abrahamksamuel2780 Рік тому +1

    Thank you sir 🙏

  • @bananatalks379
    @bananatalks379 10 місяців тому

    superb presentation❤

  • @varietyvideos8190
    @varietyvideos8190 Рік тому +6

    അങ്ങിനെ മനുഷ്യനറിയാത്ത അനേകായിരം വസ്തുതകൾ ഉണ്ട് !... !അതെല്ലാം സർവ്വതും സൃഷ്ടിച്ച സൃഷ്ടാവിനു മാത്രം അറിയാം.

    • @sapien2023
      @sapien2023 Рік тому

      ആ സ്രഷ്ടാവിനെ എന്ത് കൊണ്ട് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല?

    • @jainsgeorge563
      @jainsgeorge563 10 місяців тому

      ​@@sapien2023ആരു പറഞ്ഞു കണ്ടെത്താൻ കഴിയില്ല എന്ന് അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും എന്നല്ലേ?
      യശയ്യ 40:26
      കണ്ണുകൾ ഉയർത്തി ആകാശ​ത്തേക്കു നോക്കുക. ഇവയെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌? അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ നയിക്കു​ന്ന​വൻതന്നെ! ദൈവം അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അപാര​മായ ഊർജ​വും ഭയഗം​ഭീ​ര​മായ ശക്തിയും കാരണം, അവയിൽ ഒന്നു​പോ​ലും കാണാ​താ​കു​ന്നില്ല.

  • @FUNNY_CHESS_SHORTS
    @FUNNY_CHESS_SHORTS Рік тому +4

    THESE MYSTERIES ARE THE GAP WHERE RANDOM PPL INSERT GOD😌

    • @alberteinstein2487
      @alberteinstein2487 Рік тому

      👌👌

    • @PROTON-fb5of
      @PROTON-fb5of Рік тому +1

      ഈ mysteries തന്നെ ആണ് ദൈവം, ഇതിൻറെ ഉടയവനും ദൈവം തന്നെ

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS Рік тому +1

      @@PROTON-fb5of 🤣🤣🤣🤣🤣🤣🤣

    • @PROTON-fb5of
      @PROTON-fb5of Рік тому

      @@FUNNY_CHESS_SHORTS എന്നെ പരിഹസിക്കാതെ ഈശ്വരനെ അറിയൂ ❤️

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS Рік тому

      @@PROTON-fb5of Ok