കഥയും ജീവിതവും

Поділитися
Вставка
  • Опубліковано 8 січ 2021
  • അവിടെ കഥ അതുവരെ...ഇവിടുത്തെ കഥയിലെ നായിക ഞാന്‍ മാത്രം ആയിരിക്കും

КОМЕНТАРІ • 1,8 тис.

  • @varshav6919
    @varshav6919 3 роки тому +492

    മലയാളത്തിലെ സകല ക്ളീഷേ സീരിയലുകളുടെയും ഒരു അവിയൽ രൂപം 😂പൊളിച്ചു 👌

  • @fathimasameer4186
    @fathimasameer4186 3 роки тому +5854

    ഇതിലേ അമ്മായിഅമ്മ യെ ഇഷ്ടം ഉള്ളവർ ഉണ്ടോ...... എനിക്ക് അവരുടെ ആക്ടിംഗ് ഒരുപാട് ഇഷ്ടമാണ് 😅😅😅😅😅😅😅

  • @amjadhamk1604
    @amjadhamk1604 3 роки тому +1912

    ആർട്ടിഫിഷ്യൽ അല്ലാത്ത ഒരു സീരിയൽ സംസാരം ആദ്യമായ് കേട്ടു 😌 ചന്ദനമഴ ചുമ്മാ ഒന്ന് ഓർത്തു പോയി😂

    • @gowthamks8753
      @gowthamks8753 3 роки тому +13

      Njanum

    • @sidhusidhu3295
      @sidhusidhu3295 3 роки тому +5

      @@gowthamks8753 💜💙💚❤️💛🧡🌹💔💘🍿🥗🥣🍲🥘

    • @rishikesha6560
      @rishikesha6560 3 роки тому +28

      Njanumm, ariyathe chandana mazha oorthu poi😂😂😂

    • @geethugopal7969
      @geethugopal7969 3 роки тому +3

      🤣🤣🤣🤣

    • @devikaajaysreemathi420
      @devikaajaysreemathi420 3 роки тому +35

      ചന്ദന മഴ മാത്രം അല്ല... chebarthiyum, മഞ്ഞിൽ വിരിഞ്ഞ പൂവും ഓർക്കുന്നു.......... !

  • @shajikp8941
    @shajikp8941 2 роки тому +77

    അമ്മായിഅമ്മ സൂപ്പർ ആണ്
    ഒരു ഉർവശി, kpac ലളിത, ഫിലോമിന ലെവൽ. ശരിക്കും born artist 👌👌👌

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 роки тому +1052

    വെള്ളിയാഴ്ച വെള്ളി പാത്രത്തില കുടിക്കണ്ടേ കുട്ടാ 😂😂അവസാനം അമ്മ പൊളിച്ചു 😘

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +2715

    ലക്ഷ്മി ചേച്ചിടെ അഭിനയം ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചു പൊട്ടിച്ചോ 😁💥💥
    ന്തുവാ ഇത് 🙄അങ്ങോട്ട് ഇട് 😌

    • @amruthaammu1212
      @amruthaammu1212 3 роки тому +10

      ന്തുവാ ഇത്...

    • @Kimeunheeee
      @Kimeunheeee 3 роки тому +8

      എന്തുവാ ഇത് 😂😂

    • @amminik641
      @amminik641 3 роки тому +3

      ellodathumundallo

    • @vaishu9975
      @vaishu9975 3 роки тому +1

      @@amruthaammu1212✋🏻🖐🏻

    • @1985465
      @1985465 3 роки тому +1

      Super

  • @user-hk8tl6le8r
    @user-hk8tl6le8r 3 роки тому +416

    ചന്ദനമഴയിലെ അമൃതയെ ഓർമ വന്നു

  • @krishhhh8877
    @krishhhh8877 3 роки тому +1885

    പത്താംക്ലാസ് തോറ്റപ്പോ കുത്തിയിരുന്ന് പഠിച്ചു IAS നേടി 🤣🤣🤣🤣🤣👌👌

    • @shintushery2127
      @shintushery2127 3 роки тому +11

      😄😄😄

    • @swathikp6932
      @swathikp6932 3 роки тому +6

      😂

    • @mohananrevidas7168
      @mohananrevidas7168 3 роки тому +5

      🤣🤣🤣🤣🤣😂

    • @Bunnys922
      @Bunnys922 3 роки тому +30

      പത്താം ക്ലാസ് തോട്ടപ്പോൾ മുതലുള്ള ആഗ്രഹം 😁😁😁😁😁IAS 🤭🤭🤭

    • @rosemariyamathew6774
      @rosemariyamathew6774 3 роки тому +3

      🤣😂

  • @itzmeremya5736
    @itzmeremya5736 3 роки тому +692

    ഏറ്റവും ഇഷ്ടം സഞ്ജുന്റെ ചേച്ചിടെ അഭിനയം ആണ്.... കണ്ടിരിക്കാൻ എന്ത് രസമാ....കിക്കിടു...😊😊😊

  • @footballtalk1468
    @footballtalk1468 3 роки тому +535

    Enthuvaa ith.... Lakshmi chechide ee dialogue ishtamullava like plz

  • @shamnashifas8724
    @shamnashifas8724 2 роки тому +12

    ചന്ദന മഴയും ചെമരത്തിയും mix ചെയ്ത പോലെ തോന്നി 🤣🤣🤣🤣 സംഭവം poli ഞാൻ ഇത് കുറെ തവണ യായി കാണുന്നു...... എത്ര തവണ കണ്ടാലും ഞാൻ ഒരുപാട് ചോദിക്കാറുണ്ട് 🤣🤣🤣🤣

  • @shanamt7006
    @shanamt7006 3 роки тому +35

    സീരിയലിനെ വെല്ലും കഥ😃😃അടിപൊളി ആക്ടിങ്..😍😍

  • @shymaf2806
    @shymaf2806 3 роки тому +38

    Lakshmy chechide " ENTHUVA ITH " .... ooofff 👌👌👌👌
    Ath kelkkan vendi video kaanunnavar undo?
    Lakshmy chechiye othiri ishttam. ...

  • @spartustgamingyt319
    @spartustgamingyt319 3 роки тому +265

    ലെക്ഷ്മിയെക്കാളും പൊളിക്കുന്നു നാത്തൂൻ, കിടു, സൂപ്പർ

  • @sowmyababu8005
    @sowmyababu8005 3 роки тому +378

    ഇതിലെ അമ്മായഅമ്മയെ ഇഷ്ടം
    ഉള്ളവർ ലൈക്‌ അടി 👍

  • @ammaalu_s
    @ammaalu_s 3 роки тому +36

    സിന്ദൂരം തൊട്ടില്ലാന്ന് മനസിലായപ്പോ ഉള്ള ചേച്ചീടെ expression🤣🤣

  • @raashisvlogs708
    @raashisvlogs708 3 роки тому +323

    ആദ്യത്തെ കഥ കണ്ടു ചിരിച്ചു മതിയായി 🤣🤣🤣🤣🤣

  • @divinity7851
    @divinity7851 3 роки тому +1001

    ചെമ്പരത്തി സീരിയൽ അല്ലല്ലോ ല്ലേ ല്ലേ 🤭🤭🤭🤭🤭

    • @seenushefee5355
      @seenushefee5355 3 роки тому +19

      അതില്‍ igane aano

    • @tinatnz8276
      @tinatnz8276 3 роки тому +89

      ചെമ്പരത്തി + പാടാത്ത പൈങ്കിളി

    • @jaseenashafeek3792
      @jaseenashafeek3792 3 роки тому +4

      😛😛😛😛😛😛😛

    • @twinsvilla3617
      @twinsvilla3617 3 роки тому +3

      😂😂😂😂😂

    • @narrazworld4017
      @narrazworld4017 3 роки тому +35

      Prethekichonnum alla...ella serial m koodi anenna thonnunne 😂😁

  • @bhadrapvarma6784
    @bhadrapvarma6784 3 роки тому +27

    Chembarathy serialum evide okeyo oru saamyam..😂😂😂😂
    Enthalle...nalla onnonara roasting thanne...🔥🔥🔥🔥🔥🔥🔥

  • @ayishaismail8176
    @ayishaismail8176 3 роки тому +181

    10 ക്ലാസ്സിലെ എനിക്ക് ആഗ്രമായിരുന്നു IAS എടുക്കണോന്ന്😂😂😂😂😂
    എന്റെ പൊന്നോ...❤❤

    • @safeenasadak6801
      @safeenasadak6801 3 роки тому

      👌🤔💞🍇🍈🍉🍊🍋🍌🍍🥭🍎🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥕🌽🌶️🥒🥬🥦🍄🥜🌰🍞🥐🥖🥨🥯🥞🧀🍖🥩🥓🍔🍟🍕🌭🌮🌯🥙🥚🍳🥘🍲🥣🥗🍿🧂🎇🎆🌏

    • @kavithaa2074
      @kavithaa2074 3 роки тому

      @@safeenasadak6801 😘😘😘😘☺️☺️☺️☺️☺️☺️☺️🥰😍🤩😗😙😚😘☺️🥰😍🤩🤗🙂🙃😉😋😛😝😜🤪🤔🧐🙄😏😒😣😔😌

  • @shajisempire7501
    @shajisempire7501 3 роки тому +165

    അമ്മായിയാമ്മയ്ക്കൊരു ലൈക്ക് 👍👍👍♥️♥️♥️♥️♥️

  • @sahadsalam3349
    @sahadsalam3349 3 роки тому +364

    നിങ്ങളുടെ ഭയങ്കര fan ആണ് ഒന്നും പറയാൻ ഇല്ല

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 роки тому +155

    ചെമ്പരത്തി ആണോ പൈങ്കിളി ആണോ😆😆
    മഞ്ഞിൽ വിരിഞ്ഞ പൂവ് le ഐഎഎസ് 😆😬

  • @Trinidais
    @Trinidais 3 роки тому +6

    Ammayamma 👍👍😍❤സൂപ്പർ ആൻഡ് മരുമോൾ ആൾസോ പൊള്ളി 👌👌

  • @varshasreenivas4249
    @varshasreenivas4249 3 роки тому +33

    WoW!!! Climax'le ammaiyamma marumol othoruma kikidu!!! 🤩🤩🤩🤩👏👏👏
    First thotte adipoli!! Ellarum thagarthu abhinayichu!!!😂😂😂🔥

  • @kl-2family401
    @kl-2family401 3 роки тому +1585

    *IM4U കാണുന്നവർ ഇവിടെയുണ്ടെങ്കിൽ അവർക്ക് ഒരു ബിഗ് ഹായ്. കാണാത്തവർ അത് ഒന്ന് പോയി കാണു.* 😅❤️👌🏻

  • @Riya-ke3ly
    @Riya-ke3ly 3 роки тому +568

    ആരും കമന്റ് ഇട്ടാൽ ലൈക്കൊന്നും തരുന്നില്ലല്ലോ. എന്തുവാ ഇത്?

    • @filshaddilshaf6587
      @filshaddilshaf6587 3 роки тому +1

      😁

    • @ansilahaseena7306
      @ansilahaseena7306 3 роки тому

      😂🤣

    • @ABHYS
      @ABHYS 3 роки тому

      എന്തുവാ ഇത് 😂cmt ലൈക് അടിക്കാൻ ഉള്ള phychological move😂

    • @Riya-ke3ly
      @Riya-ke3ly 3 роки тому +1

      മനസ്സിലായല്ലേ ഹിഹിഹി 😜😜😜

  • @amjadhamk1604
    @amjadhamk1604 3 роки тому +43

    എന്റമ്മോ എജ്ജാതി അഭിനയം💥💥കിടിലോൾകിടിലം👏❤️

  • @krvlogs3265
    @krvlogs3265 3 роки тому +15

    ലക്ഷ്മി fan love u 🥰... enthuva ethu ലക്ഷ്മി പറയുന്നത് കേൾക്കാൻ ഭയങ്കര eshtama

  • @diyadarvin6177
    @diyadarvin6177 3 роки тому +98

    എനിക്ക് എന്തില്ലാഞ്ഞിട്ടാ, ഞാൻ അവളെക്കാളും നന്നായിട്ട് make up ചെയ്യത്തില്ലയോ

  • @ashimatl3514
    @ashimatl3514 3 роки тому +40

    ഇവരുടെ അഭിനയം കാണുമ്പോഴാണ് സീരിയൽ നടിമാരെ തോട്ടിലെടുത്തിടാൻ തോന്നണത്

  • @deena.n4677
    @deena.n4677 3 роки тому +290

    8:53 എന്തുവാ ഇത് ?എന്നുള്ള ചോദ്യം ഇഷ്ട്ടപെടുന്നവരുണ്ടോ 😂😂😂😁😁

  • @fathimashahana.m885
    @fathimashahana.m885 3 роки тому +118

    Endhuvaaa ith lover ... Expression kingss....... 😌😳😳

  • @sheraannmaria8244
    @sheraannmaria8244 3 роки тому +47

    എന്തുവാ ഇത്‌ ____ ലക്ഷ്മി ചേച്ചിടെ അഭിനയം ❤️🥰 ____ അടിപൊളി 💯

  • @jiya9927
    @jiya9927 Рік тому +3

    ഒരു ജോലി അതും govt ജോലി ആരും കൊതിക്കുന്ന... എന്റെയും സ്വപ്നമായിരുന്നു........
    ഇടയ്ക്കിടെ ഈ വീഡിയോ കാണാറുണ്ട്....👍🏼👍🏼

  • @snandana7119
    @snandana7119 3 роки тому +97

    ഇതിലേ അമ്മായിഅമ്മ യെ ഇഷ്ടം ഉള്ളവർ ഉണ്ടോ...... എനിക്ക് അവരുടെ ആക്ടിംഗ് ഒരുപാട് ഇഷ്ടമാണ്

  • @annamolsaji5079
    @annamolsaji5079 3 роки тому +41

    എനിക്ക് ചിരി നിർത്താൻ പറ്റണില്ല 😂😂🤣ഇങ്ങനെ vallapzhum ഞങ്ങളെ ചിരിപ്പിച്ചു കൊല്ലത്തെ എല്ലാ ദിവസും വീഡിയോ ഇടണം എന്നാണ് എന്റെ ഒരു ഇതു ❤️🤩

  • @hareendranrraveendran4866
    @hareendranrraveendran4866 3 роки тому +148

    സീരിയൽ കണ്ടിട്ട് അതാണ് ജീവിതം എന്ന് കരുതുന്നവക്ക് വേണ്ടി 🤪🤪🤪

  • @creazyqueen4808
    @creazyqueen4808 3 роки тому +37

    ഞാൻ ഒരു 3,4തവണ കണ്ടു 😂😂😂😂😂😂😂😂😂😂😂നിങ്ങൾ പൊളിയാട്ടോ 🤣🤣

  • @anuanuzzzanuu7834
    @anuanuzzzanuu7834 3 роки тому +7

    ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് 😍😍😂😂അതു പൊളി ah ഒരു രക്ഷ illaa🤣🤣

  • @sreekalakk6575
    @sreekalakk6575 3 роки тому +76

    *കസവു മുണ്ട് നീലം മുക്കുകയോ 🤭 ഞാൻ എന്താ അവളെക്കാൾ മേക്കപ്പ് ചെയ്യില്ലേ 😆 ഈ സാറെ വിളി സീരിയലിലെ കാണൂ 🤭പത്താം ക്ലാസ്സ്‌ തോറ്റിട്ടും ഐഎസ് ആവാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത് 😜തഗ്ഗോഡ് തഗ് 👌 എല്ലാം കൊണ്ടും പൊളിച്ചു 👍👌*

  • @sujithanisha7957
    @sujithanisha7957 3 роки тому +15

    ലക്ഷ്മി. ചേച്ചി പൊളിയാ കേട്ടോ . Video ഇട്ടിട്ട് കൊറേ നാളായല്ലോ ഒരുപാട് മിസ്സ്‌ ചെയ്തു 😍😍😍😍😘

  • @pankakshitp
    @pankakshitp 3 роки тому +18

    I am seeing this for 4 months still not bored. Sanju chettan and lakshmi chechi are super. Love you both

  • @achumon4546
    @achumon4546 3 роки тому +23

    സീരിയലിനെ വെല്ലുന്ന ജീവിതം അടിപൊളി 😘♥️♥️

  • @nisha778
    @nisha778 3 роки тому +162

    ലക്ഷ്മി നിങ്ങൾ പോളിയാണ് കേട്ടോ 😍😍😍😍😍❤❤❤👌👌

  • @dhyansworld5585
    @dhyansworld5585 3 роки тому +299

    കമ്പിട്ട് കുത്തുന്നിടത്തു കോൾഗേറ്റിട്ട് കുത്തണോ 🤣🤣

  • @dhanyaanilkollam1812
    @dhanyaanilkollam1812 2 роки тому +1

    അമ്മായിമ്മ yum marumolum പൊളിച്ചു.അമ്മായിമ്മ ഒരു രക്ഷയുമില്ല .എന്നാ ആക്ടിംഗ്.movieye വെല്ലുന്ന ആക്ടിംഗ്

  • @user-qu8tg8xw1b
    @user-qu8tg8xw1b 3 роки тому +4

    ചെമ്പരത്തി സീരിയൽ ട്രോൾ തന്നെ കിടു എന്താ അഭിനയം !😍😍

  • @kavyakavu7628
    @kavyakavu7628 3 роки тому +5

    🤩🤩🤩 ഹയ്യ് ചേച്ചി ചേട്ടാ നിങ്ങളുടെ ഇതു പോലെ ഉള്ള videos ഒക്കെ ഇനിയും ഇടണം...നിങ്ങളുടെ ഓരോ വീഡിയോസിനും കട്ട കാത്തിരിപ്പാണ് ഇനിയും പെട്ടന്ന് അടുത്ത വീഡിയോസിനു കാത്തിരിപ്പാണ്

  • @aneeshmulla4022
    @aneeshmulla4022 3 роки тому +56

    ലക്ഷ്മി ആണ് സൂപ്പർ പൊളിച്ചുകലക്കി 👌👌👌👌😀😀😀😀

  • @yashinjob5581
    @yashinjob5581 3 роки тому +3

    അടിപൊളി ഒത്തിരി ഇഷ്ടായി എല്ലാവരും തകർത്തു

  • @ashokanm595
    @ashokanm595 3 роки тому +55

    സീരിയൽ lifeനേക്കാൾ നല്ലതാണ് റിയൽ life

  • @nijijohn541
    @nijijohn541 3 роки тому +8

    Sanju nte sister acting superrrrrr....originality sammatiche patuuu....othiri ishtamannu enik ...

  • @suryasanandh2015
    @suryasanandh2015 3 роки тому +614

    Serial virodhikal undooo?😁 😆😆👍

    • @sherinrajula9976
      @sherinrajula9976 3 роки тому +31

      Undaayirunnu....pakshe ippo saanthwanam kand serial virodhiyalla...

    • @kthithesh
      @kthithesh 3 роки тому

      Undeeeeeee

    • @user-hk8tl6le8r
      @user-hk8tl6le8r 3 роки тому +5

      @@sherinrajula9976 njanum

    • @sherinrajula9976
      @sherinrajula9976 3 роки тому +2

      @@user-hk8tl6le8r pinnalla

    • @resh7026
      @resh7026 3 роки тому +5

      Chembarathi padatha painkili ok kanarilla but veetil vakumbo cheviyilekketharundu. Kalippanu 😑. But aaa santhvanam kozhappam illa.

  • @neethuroshni9924
    @neethuroshni9924 Рік тому +1

    Super beautiful video..🥰🥰🥰🥰🥰🥰🥰🥰🥰 real Lifeill ethuuu sathyam thannnee aaaa🥰🥰😂😂😂

  • @eshwarworld6521
    @eshwarworld6521 3 роки тому +1

    ലക്ഷ്മി ചേച്ചി സൂപ്പർ. എന്താ അഭിനയം. ചേച്ചി ഒക്കെ സിനിമയിൽ വരണം 😍😍😍

  • @Jasmine-yd7pu
    @Jasmine-yd7pu 3 роки тому +95

    Hai chechy വളരെ missing ayirunnu waiting for 10C next episode 😍😍

  • @sreelakshmicr1898
    @sreelakshmicr1898 3 роки тому +386

    ഇത് ചെബരത്തി സീരിയൽലിന്റ റീമേക്ക് ആണോ 🤔😂😂😂😂

    • @jestinjohn1760
      @jestinjohn1760 3 роки тому +2

      Bolivian 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😃😃😃😃😃😃😃😃

    • @harithasethumadhavan8817
      @harithasethumadhavan8817 3 роки тому +1

      Enikum thonni

    • @gamelover2477
      @gamelover2477 3 роки тому +2

      Kure serialukal mix aan!! Pine ethanonnum parayan kazhiyunnilla ella serialukalilum almost same avasthayelle nadakunne😂😂😂

    • @malabiju1980
      @malabiju1980 3 роки тому

      Manjil virinja poovu...😂😂👍👍

  • @snehasujith628
    @snehasujith628 2 роки тому +2

    Lakshmi chechide enthuvaith dailogue ann eppozhum highlight

  • @geethuarackal
    @geethuarackal 3 роки тому +21

    Lachu nte acting supervvvvv...
    Intro kalaki..
    Chemabarathi spoof ♥️♥️♥️♥️♥️

  • @muhsinamuhsina834
    @muhsinamuhsina834 3 роки тому +13

    8:52 *എന്തുവ്വാ ഇത്..* 🤩🤣🤣😆😆😂😂

  • @astheticvirgolady8875
    @astheticvirgolady8875 3 роки тому +47

    Kaalu slip ayathu polichuuu😂

  • @ak__xeditz9481
    @ak__xeditz9481 2 роки тому +33

    "എന്തുവായിത്" that dialogue 😍😍

  • @yoosafalim.h8638
    @yoosafalim.h8638 3 роки тому +5

    ലക്ഷമി ചേച്ചി നന്നായി അഭിനയിക്കും സിനിമയിൽ അഭിനയിച്ചൂടെ ❣️❣️❣️❣️❣️❣️❣️❣️💖💖💖💖💖💗💗💗💗💗💗❤️❤️❤️❤️❤️

    • @rajimathew1433
      @rajimathew1433 3 роки тому

      വേണ്ട ..... ഉള്ള ജീവിതം പോകും ....

  • @ruksasworld7777
    @ruksasworld7777 3 роки тому +244

    നൈസ് ആയിട്ട സീരിയൽ നെ റോസ്സ്റ്റി

  • @JOEY-ic8pw
    @JOEY-ic8pw 3 роки тому +11

    Realistic acting anu ivarde main...!
    Script aanelum acting aanelum ellam super😁♥️
    Tiktok thotte istamnu
    Mr and mrs il oke othiir istamai🤗♥️
    Doing well in youtube too
    Go ahead😁do more videos🤗
    Enthuva ith😜❤

  • @user-cb4ds2wq4s
    @user-cb4ds2wq4s 3 роки тому +1

    0:34 njan avalle kallum mekup cheyathile 😂😂😂😂😂😄😄😄😄😄

  • @nandhanarenjith1193
    @nandhanarenjith1193 3 роки тому +8

    Ente kochu sirinnu vendatha IAS ennikum vendaaa ente bhagave 🙏🏻 enniku swnatham kalil ninakan oru jolli tharanne😂😂😂😂😂

  • @sreelakshmisree8018
    @sreelakshmisree8018 3 роки тому +15

    Sanjuchettayum Lakshmi chechiyum poliyannu 🥰🥰💞💞

  • @josekizhakkekonil12
    @josekizhakkekonil12 3 роки тому +130

    ningal SUPER COUPLE alle MALAYALIES like adiiiii

  • @laly8980
    @laly8980 3 роки тому +3

    Ithil first kanda chechiye enik ishta nalla sound ahnn👍👍🤗🤗super acting❤❤

  • @akshara_amrutha8635
    @akshara_amrutha8635 3 роки тому +5

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy UA-cam channel 💯💯👌😍

  • @sinceresoul6508
    @sinceresoul6508 3 роки тому +32

    ഇത് ഫേസ്ബുക്il ആണ് ആദിയം വന്നത്
    By the why സൂപ്പർ so കോമഡി
    serial ലൈഫ് ലക്ഷ്‌മി ചേച്ചി സൂപ്പർ ആണ്
    ലക്ഷ്‌മി ചേച്ചി ഫാൻസ്‌ like adi
    👇👇👇👇👇👇👇👇👇👇👇

  • @shadow-zz3ce
    @shadow-zz3ce 3 роки тому +13

    ന്റെ പൊന്നൂ എന്നാ അഭിനയം ആണ് ചേച്ചി നിങ്ങ്ൾ 🔥

  • @lenashyam6299
    @lenashyam6299 3 роки тому +3

    Chechide ""enthuvaayithuuu"" that's my fav..spr chechi,chettaaa🥰🥰🥰

  • @reebamary1762
    @reebamary1762 3 роки тому +17

    Serial lifil ഇത്രക്ക് കഷ്ടപ്പെട്ട് അഭിനയിച്ചത് real ലൈഫിൽ തീർത്തു 😂😂😂ന്തുവാ ഇത് 😂😂🔥👏🥰💃

  • @b2_nandanakp_183
    @b2_nandanakp_183 3 роки тому +38

    Pakshe swanthanam serial ingenonnum alla..... Ath pwoliya😍😍😍😍

  • @sreejith7498
    @sreejith7498 3 роки тому +11

    Super 😅. Ningale ellavereum serialil eduthirikkunuu 👍👍👍

  • @Canadian_Hustle
    @Canadian_Hustle 3 роки тому +1

    Super. Iniyum inganthe videos expect cheyunu. With lots of Love❤❤

  • @ajithavibhu8018
    @ajithavibhu8018 3 роки тому +21

    What a good mother in real life

  • @shana___
    @shana___ 3 роки тому +27

    😁 വല്ലാത്ത entertaining ആയിപോയി. പൊളിയേ 🤓

  • @fathimamuhsina4931
    @fathimamuhsina4931 3 роки тому +94

    അമ്മ ശെരിക്കും സീരിയൽ actressinepole😄😄😄

    • @pavithranpallavi
      @pavithranpallavi 3 роки тому

      😊

    • @amruthaammu1212
      @amruthaammu1212 3 роки тому +3

      ഊർമിള ദേവിയുടെ മേക്കപ്പ് പോലെ 😁

  • @anandakrishnan6562
    @anandakrishnan6562 3 роки тому +21

    എല്ലാവരും acting തകർത്തു 👍👍👍

  • @sairamol9966
    @sairamol9966 3 роки тому

    Adipolyyy❤️❤️👍 superb polichuuu

  • @brightlyentertainments5168
    @brightlyentertainments5168 3 роки тому +21

    Nthuvaayith lakshmi Chechii......
    😘😘😘
    Luv your serius 10th class
    Superb😘😘😘

  • @aarusdevus6226
    @aarusdevus6226 3 роки тому +10

    I Am Seeing To Facebook അടിപൊളി 👍👍👍👍 Part - 2 ഉണ്ടോ Part - 2 വേണം പ്ലീസ് റിപ്ലേ👌👌👌👌

  • @anjalims3218
    @anjalims3218 3 роки тому +1

    Ammayiyammaa kidukachiyaaaa..... chechiyum chetanum athilum poliyaaa. ...

  • @gourigirish9558
    @gourigirish9558 3 роки тому +1

    Super house.....👌
    Nice acting.... ellarum pwoliyaanu🥰

  • @Hawwa822
    @Hawwa822 3 роки тому +8

    കുറേ നളിനുശേഷം ലക്ഷ്മിചേച്ചീടെ “എന്തുവ ഇത് “കേൾക്കാൻപറ്റി😍🥰

  • @anju4211
    @anju4211 3 роки тому +6

    Nathoonmarayal inghne venam... Super chechimare...

  • @veenaanish5878
    @veenaanish5878 3 роки тому

    അമ്മായി അമ്മ കിടുക്കി. ലക്ഷ്മി you are great

  • @vloggersthreegrls8269
    @vloggersthreegrls8269 2 роки тому +1

    ലക്ഷ്മി ചേച്ചിക്ക് സീരിയലിൽ അഭിനയിച്ചുടെ ലക്ഷ്മി ചേച്ചീ ഇതിലെ അമ്മായിഅമ്മ പെങ്ങളുടെ മോൾ സഞ്ജു ചേട്ടനും 😃😃

  • @archanachandran6143
    @archanachandran6143 3 роки тому +11

    Kochu madam, Valiya sir, Koch muthalali 😂😂

  • @anilkumarts8594
    @anilkumarts8594 3 роки тому +18

    Kochu sr ,valya madam, cheriya madam😅

  • @btsmylife4910
    @btsmylife4910 3 роки тому

    Ithreyum adipoli video njan kanditilla super 👌👌👌👌

  • @aswathydileepvijayan9558
    @aswathydileepvijayan9558 2 роки тому

    ഇറങ്ങിയപ്പോൾതന്നെ കണ്ട വീഡിയോയാ.. ന്നാലും കാൽ ഒന്ന് ഒടിഞ്ഞു ഒരു മാസം ആയി ഇങ്ങനെ മുറിയിൽ തന്നെ കിടക്കുമ്പം നിങ്ങളുടെ വീഡിയോസ് വീണ്ടും കാണുമ്പം കിട്ടണ എനർജി വേറെ ലെവൽ.. 🤣😍❤️

  • @akiaki1837
    @akiaki1837 3 роки тому +3

    Leksmi chechi muthanuoo 😍😍vere levallll
    Elaavarum adipoliii ✌👌👌👌

  • @babup9835
    @babup9835 3 роки тому +9

    Njan nengalude valiya fan ann. Ethile amayamayeyum marumakaleyum eshtamullavar like adikumo plizz enik avarude actingum eshtamann

  • @suprabhakb6305
    @suprabhakb6305 3 роки тому

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എന്താ അഭിനയം അമ്മായിഅമ്മ തന്നെ highlighte എന്തൊരു natural acting ആണ് 4പേരും

  • @arundas2932
    @arundas2932 3 роки тому

    ലക്ഷ്മി..... ഒരു രക്ഷയും ഇല്ല..... ആ ഞെട്ടുന്ന സീനൊക്കെ.....