BOYS & GIRLS

Поділитися
Вставка
  • Опубліковано 23 сер 2024
  • ആണും പെണ്ണും വലിയ വ്യത്യാസം ഒന്നും ഇല്ല പക്ഷെ ചിലകാര്യങ്ങളിൽ എന്റെ പൊന്നോ 😂😂😂
    STORY&DIRECTION:LAKSHMY SANJU
    CAMERA&EDITING:VJAYAKRISHNAN UNNITHAN
    CAST:SANJU M, LAKSHMY SANJU, ARYA KRISHNAN, AKSHY V DEVAN, AKHIL RAJ MALOOR
    MAIL ID:sanju1madhu@gmail.com

КОМЕНТАРІ • 1,5 тис.

  • @sacreations8917
    @sacreations8917 2 роки тому +2127

    സ്കൂട്ടിയുടെ മുന്നിൽ കൂടി സൈക്കിൾ പോയത് എനിക്ക് ഇഷ്ട്ടപ്പെട്ടു 😂😂😂👍

  • @sabarinaths4823
    @sabarinaths4823 2 роки тому +228

    ഫാമിലിയെ പറ്റി ഓർത്താൽ എന്നെ പറ്റി ആരോർക്കും 😂😂😂നിങ്ങളെ കൊണ്ടേ ഇങ്ങനെ comedy ഉണ്ടാക്കാൻ പറ്റൂ.. Pwoli😘😂

  • @Universeoflekshmi88
    @Universeoflekshmi88 2 роки тому +170

    വായിനോക്കുന്നത് കറക്റ്റ് ആണ്... അവർ അറിയാതെ നോക്കണം 🤗

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 роки тому +3391

    രണ്ടു കിലോമീറ്റർ അപ്പുറത്തു നിന്നു വരുന്നവരെ പ്പോലും നോക്കാതെ കണ്ടുപിടിക്കും അതാണ് നുമ്മ girls🥰😄😄😄 thank you you guyzz 2.7k likes❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +71

      😍😍😍😍😍😍🥰

    • @muhammedsafar4222
      @muhammedsafar4222 2 роки тому +12

      Boys nokkiyath kandallo lle

    • @shynoojedori9733
      @shynoojedori9733 2 роки тому +4

      @@sanjuandlakshmy3952 OK, OK with that said that I can be found in the morning. I am a beautiful day of my own and I 00000kookokojonnjjonkn. The only one of the day. The 5th of your choice,

    • @sumisoji
      @sumisoji 2 роки тому +8

      Sanju chettan & Lakshmi chechi enik nigale randu pereyum orupad eshtama ....

    • @nandhanakrishnan982
      @nandhanakrishnan982 2 роки тому +2

      💯💯💯

  • @vijilavijayan1215
    @vijilavijayan1215 2 роки тому +869

    Girlsnte bus stop scene super.. Correct 😂😂😂

  • @josechristy153
    @josechristy153 2 роки тому +225

    ലക്ഷ്മി പഠിപ്പിച്ച theory polichu😄🤣.. ഞാൻ repeat അടിച്ചു കുറിച്ച് വച്ചിട്ടുണ്ട്.. എന്റെ 2 കിഴങ്ങൻ ഫ്രണ്ട്സിനെ പഠിപ്പിച്ചു കൊടുക്കാനുണ്ട്..1മതി nu congrats ❤️👍

  • @peelli2
    @peelli2 2 роки тому +467

    Girlsinta vaayanottam correct aae thonniyavar🤣🤣

  • @ksa7010
    @ksa7010 2 роки тому +1265

    അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വൺ മില്യൻ നിറവിൽ തിളങ്ങി congrats ❤️✌️

  • @rosnarose1937
    @rosnarose1937 2 роки тому +570

    Breakup relatable anu, എനിക്കുണ്ടായത് crcta. 100%. എന്റേതും 4yr love ആയിരുന്നു.

    • @Saffffzzzzzz
      @Saffffzzzzzz 2 роки тому +9

      Yenthe ithra vaiki 🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +16

      🥰❤🥰

    • @sreeyaanksh
      @sreeyaanksh 2 роки тому +23

      Entem. Enne cheat cheythit poyatha. Athum ente best frnd aayit cheat cheythu

    • @vigorouscomments8462
      @vigorouscomments8462 2 роки тому +33

      Aake 10 വയസ്സും ഉണ്ട്..അതിൽ 4 വർഷത്തെ പ്രേമമോ? 🤣

    • @abhilashpunalur
      @abhilashpunalur 2 роки тому +9

      ഞാൻ എട്ട് വർഷത്തെ പ്രേമത്തിന് ശേഷം ആണ് ബ്രേക്ക്‌ അപ്പ് ആയതു

  • @merlinchacko5514
    @merlinchacko5514 2 роки тому +1580

    After breakup കറക്റ്റ് ആണ്.. ഇപ്പൊ ഒരു മനഃസമാധാനം ഇണ്ട് 😊😊😊

  • @uffmygod5243
    @uffmygod5243 2 роки тому +75

    Breakup inte karyam correct anu..breakup kazhinna udane girlsinanu വിഷമം കുറച്ച് കഴിഞ്ഞ് അവർ ok ayi കഴിയുമ്പോൾ ബോയ്സ് ഡൗൺ അകൻ തോടങ്ങും😀

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 роки тому +40

    അടിപൊളി തകർത്തു 🥰, പ്രേത പടം കാണുമ്പോ ഉള്ളലക്ഷ്മിയുടെ റിയാക്ഷൻ എന്റെ പൊന്നേ 😂

  • @AveragE_Student969
    @AveragE_Student969 2 роки тому +248

    Public Toilets ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്!
    *1* *million* Congratulations 🥳

    • @trending4306
      @trending4306 Рік тому

      ua-cam.com/users/shortszPG4qlaPuHU?feature=share ഇത് കാണണം

  • @gayathrip5265
    @gayathrip5265 2 роки тому +40

    എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ലവ് സ്റ്റോറി ഭാഗം ആണ് 😇😇😇

  • @mastercharm2167
    @mastercharm2167 2 роки тому +89

    After breakup, superayitunde 😃😃Congratulatons for 1 Million subscribers 👍👍

  • @athulyakp4938
    @athulyakp4938 2 роки тому +39

    വായി നോക്കാനും വേണം ഒരു കഴിവ് 🤣🤣🤣2km അപ്പറത്തു വരുന്ന ആളിനെ വരെ കാണുന്ന ചേച്ചി 😃

  • @Just2minsoflife
    @Just2minsoflife 2 роки тому +31

    Girls exactly what you have shown 👏. Ipozhathe new gen pillaaru enganannu ariyillaatto

  • @reshmarajan7915
    @reshmarajan7915 2 роки тому +82

    After break-up scene kiduuu😂 🥰🥰🥰👏👏👏❤️❤️❤️

  • @paaru185
    @paaru185 2 роки тому +76

    വിരഹം കഴിഞ്ഞ് കവിത... Really relatable 🤪🤪🤪🤪

  • @achuvichustories7867
    @achuvichustories7867 2 роки тому +31

    Nayana - Vishnu = അടിപൊളി ²😂😂😂👏👏💯🔥

  • @stellartv.4mviews.2weeksago
    @stellartv.4mviews.2weeksago 2 роки тому +66

    Frst time aayitta Girls ne tharam thaazhthate after breakup situation kaanikkunnatu...😄😄😄
    Well done...🙃🙃🙃🙃
    Aadyam techalum pinne vallathoru feeling aahnu........
    ennu overcaring karanam techitt ipo moonji irikkunna nashta kamukan 🤧🤧🤧

  • @musicbox1435
    @musicbox1435 2 роки тому +9

    Girls v/s boys nte ettavum best video ithaanu. Hats off to your creativity guys.

  • @anandsivankalayil4532
    @anandsivankalayil4532 2 роки тому +118

    Congratulations chechi & chettan for 1M fam❤️🔥

  • @jyothistomsontomson3965
    @jyothistomsontomson3965 2 роки тому +27

    അല്ലെങ്കിൽം ആണുങ്ങൾ ഇങ്ങനെയാ കളഞ്ഞിട്ട് പോയിട്ട് പിന്നെ പെണ്ണ് ഒന്ന് ഒരുങ്ങി നടക്കുവാണേൽ സന്തോഷിക്കുവാണേൽ പിന്നെ പെണ്ണിന്റെ കുറ്റം ആ എല്ലാം

  • @anjalibnair489
    @anjalibnair489 2 роки тому +292

    എന്റെ അമ്മോ ആ theory സീൻ അത് പൊളിച്ചു 🤣🤣
    By the way , great congratulations for 1 million chechi and chetta…. 🥳🥳🥳
    Thankyou for always entertaining us ☺️

  • @jyothi5563
    @jyothi5563 2 роки тому +92

    Hard work and creativity pays.
    ..
    Congrats for 1 M

  • @Linsonmathews
    @Linsonmathews 2 роки тому +69

    നമ്മുടെ എല്ലാം fav ചാനൽ അങ്ങനെ 1M family 😍 സന്തോഷം മാത്രം 🤗❣️❣️❣️

  • @priyankasasidharan2138
    @priyankasasidharan2138 Рік тому +6

    ഒരു രക്ഷയുമില്ല ചങ്ങാതിമാരെ... ഓഫീസിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ നിങ്ങളുടെ ഏതെങ്കിലും വീഡിയോ പതിവായി കാണാറുണ്ട്. അതുവരെയുള്ള ടെൻഷനെല്ലാം മറന്ന്‌ ചിലപ്പോൾ ബസിലിരുന്ന് ഉറക്കെ ചിരിച്ചുപോകുമോ എന്നതാണ് പിന്നത്തെ അവസ്ഥ...I wish to be a part of your team...❤️❤️❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +83

    Congrats dearss🥰🥰🥰🥰🥰സന്തോഷം ആയിട്ടോ 1million ആയതിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ ethate നിങ്ങൾ ❤❤❤ലക്ഷ്മി ചേച്ചി fans undo🥰🥰

  • @MuhammadAslam-fq4wq
    @MuhammadAslam-fq4wq 2 роки тому +192

    When you have dream, you're got to grab it and never let go ....... Congrats 1 million subscribers,🔥

  • @jasminnoushad4384
    @jasminnoushad4384 2 роки тому +154

    Congrats dears for the 1M❤️U deserved it😍

  • @soumyajaison3482
    @soumyajaison3482 2 роки тому +15

    Each and everything excellent concept😂😂😂........ ഇത് എന്താ ഉദ്ദേശം രണ്ടു പേരുടെയും😂😂😂 ..... ഒരു രക്ഷയില്ല ഈ content എല്ലാം എവിടന്ന് കിട്ടുന്നു 😂😂😂😂🎂🌻

  • @ammuzz642
    @ammuzz642 2 роки тому +31

    1M FAM..❤️
    Congrats...💖🎉
    chechi💓 chetta...💞🥳

  • @Helenofsparta
    @Helenofsparta 2 роки тому +80

    ❣️❤️💯 Yeah One Million ❣️💯❤️

  • @eby_77
    @eby_77 2 роки тому +83

    *Happy 1M fam🌈❤💞*
    *Congrats chetta and chechi❤*
    *Appo engana polikkuvalley..2M S😊😊N*
    7:44 - 8:00 eqn 😅

  • @maincutclipz2232
    @maincutclipz2232 2 роки тому +137

    കട്ട waiting ആയിരുന്നു 1M
    💥💥💪💪❤️❤️
    Celebration video വേണം 💥❤️

  • @ashakamlesh
    @ashakamlesh 2 роки тому +53

    Congrats dears😍😍👏👏Vandi edukkumpoulla prarthana correct aanu😀😀

  • @Aishu9115
    @Aishu9115 2 роки тому +5

    എത്ര വിഷമത്തിൽ ഇരുന്നാലും നിങ്ങടെ വീഡിയോ കണ്ടാൽ മതി ഒന്ന് റിലാക്സ് ആവും 😍😍😍
    ONE million 🔥🔥🔥🔥♥️

  • @madhu24228
    @madhu24228 2 роки тому +169

    The family is Bigger Now 1Million
    Congratulations chetta,chechi🥰❤️

  • @marvel.things180
    @marvel.things180 2 роки тому +58

    Congrats on 1M guyss you deserve more!❤️✨

  • @meenakshij3109
    @meenakshij3109 2 роки тому +32

    Theory seenmm, horror movies kanuthanam oru rakshilla adipoli ayrinuu 👌❤🙏🔥💥 congrats for 1 million subscribers 🎉✨️💥🔥💖 ennum entertainment videos പ്രതീക്ഷിക്കുന്നു ❤😊❤
    Acting adipoli ayrinuu chetta and chechii 👌🔥🙏❤

  • @Fj12397
    @Fj12397 2 роки тому +4

    അമ്മക്ക് അച്ഛൻ ഉണ്ട് അച്ഛനു അമ്മ ഉണ്ട് എനിക്ക് ആരും ഇല്ല thung 😂😂

  • @cruzzz548
    @cruzzz548 2 роки тому +45

    Breakup relatable 💯

  • @NjanAnju
    @NjanAnju 2 роки тому +31

    കാത്തിരിപ്പിന് വിരാമം 1M fam 🥳🥳🥰😍congrats 😻🤩🤩

  • @vigorouscomments8462
    @vigorouscomments8462 2 роки тому +7

    ഇത്ര മാത്രം പ്രേമ രോഗികൾ ഉണ്ടാരുന്നു എന്ന് comment boxil നിന്ന് മനസ്സിലായി 🤗💟

  • @vidyapradeepdevu2069
    @vidyapradeepdevu2069 2 роки тому +21

    Enthuvaayitu 😍😍
    Self Belief & hard work will always earn you Success 😘😘🥰 Congratulations dears for 1 Million Subscribers 🎊🎊🎉🎉 Keep Rocking 🎉

  • @jlsgaming1581
    @jlsgaming1581 2 роки тому +51

    Congratulations 1 m family ❣️ waiting aayirunnu super ❤️❤️❤️

  • @adeenananda.a3304
    @adeenananda.a3304 2 роки тому +11

    Congrats chechi chetta...❤️🤩
    ഇൗ 1 million ലെ ഒരു അംഗം ആവാൻ കഴിഞ്ഞതിൽ വളരയധികം അഭിമാനം ഉണ്ട്...🤩🥳🥳

  • @rosemariyajohny295
    @rosemariyajohny295 2 роки тому +17

    Congrats for 1M Family ❤️❤️🥰🥰 Well deserved for your efforts 👍👍👏👏

  • @ajithnellimoottil3676
    @ajithnellimoottil3676 2 роки тому +64

    Congrats sanju chettan and lakshmi chechi for the wonderful 1 million🥺😘🤗

  • @sreelekshmirj194
    @sreelekshmirj194 2 роки тому +12

    Congrats 🥳chettaaa❤️chechiii.. happy 1M fam🤩🤩

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 роки тому +4

    അടിപൊളി 👌👌👌😍💖💕
    അങ്ങനെ 1M ആയി. ഇനിയും വളരട്ടെ ഈ കുടുംബം😊 Always with u...🤩

  • @liyaliya5894
    @liyaliya5894 Рік тому +4

    After breakup full correct aa.
    Adyam sahikkan pattiyilla, chathalo nn thonni.
    Pnne kurach kayinjappo oru kavida eyudiyalo ennokke thonni. Ennit endokko kuthi kurichu😂.
    Adinn shesham kurachoode kayinjappo full happy aayirunnu. Bayankara enjoyment 😂😂.
    Till now, continuing 😌😌

  • @swathymr5644
    @swathymr5644 2 роки тому +7

    Bus stop scene pakka correct.... 😂

  • @arya-md9pm
    @arya-md9pm 8 місяців тому +2

    Nayana + vishnu = kattapoka 😂 super

  • @geethikaarun9562
    @geethikaarun9562 2 роки тому +3

    1M Fam❤️❤️ Congrats Dear chetta & Chechi iniyum full Spprt indavum🥰🥰🥰

  • @athirakrishnan4777
    @athirakrishnan4777 2 роки тому +19

    Congrats dears.. 1 M ❤️

  • @anjuaadhiv9385
    @anjuaadhiv9385 2 роки тому +23

    💕💕ചേച്ചിയുടെ ❤️തിയറി😆😆🤣🤣 എനിക്ക് ഇഷ്ട്ടമായി💞💞💞പിന്നെ congrats💐💐💐💖💖💖love uu all👌👌👌❤️💖💕💞

  • @jithuChittar
    @jithuChittar 2 роки тому +20

    അണ്ണാ കഴിഞ്ഞ ദിവസം മുംബൈ വെച്ച് കണ്ടാരുന്നു.. വീഡിയോസ് അടിപൊളി

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому

      🤔🤔🤔🤔🤔🤔

    • @jithuChittar
      @jithuChittar 2 роки тому +9

      ബ്രൊ നിങ്ങൾ..റിപ്ലൈ ചെയ്തു.. ബെറ്റ് വെച്ചതാ.. ഫ്രണ്ട് നോട്‌ ഒരു 500റുപ്പീസ് ന്... തെങ്സ് ബ്രോസ്... ❤️❤️

    • @31diyamadhusoodan58
      @31diyamadhusoodan58 2 роки тому +7

      What an idea😅✌

  • @Mayaaahvlogs
    @Mayaaahvlogs 2 роки тому +60

    congrats lekshmi chechi sanju chetta for one million family 🤝

  • @akhilspattazhy3779
    @akhilspattazhy3779 2 роки тому +21

    Breakup Equation polichu😜👍👍👍

  • @jithinyohanan6625
    @jithinyohanan6625 2 роки тому +11

    Congratulations Sanju chettai lekshmi chechi for 1 million subscribers 🥰🥰

  • @noufiyahaseena2957
    @noufiyahaseena2957 2 роки тому +5

    Ningalude videoyk waiting ayirunnu 😻😻super... Schooter poyath super😹😹 1 million ayathin congrats🤝🤝

  • @gokulgopalakrishnan8658
    @gokulgopalakrishnan8658 2 роки тому +13

    Poli concept and we'll executed... relatable 😀😀..poli aanu ningal❤️

  • @_bunny_3123
    @_bunny_3123 2 роки тому +3

    Theory of vishnu polichu........aa background il ille ....bgm ...ende ponoo😅😅😅

  • @indup1342
    @indup1342 2 роки тому +2

    Njn vandi odikumbo oru deivathinem vilikarila....chela anpilerku penpilere odikuna kanumbo chorichil varum....aa chorichil maati kodukarundu......vaaya nokunatinu inganeyonum struggle cheyarila...Nala anthasayi noki kanu etum vare kondu poyi akum...pine break up ariyilaaa...itrem onum samayam vendi vanila..atu kazhnu tindeerum install cheytu....pretham padam..4plus years otakarunu..apuratu chudalakadumm...

  • @sanithrs
    @sanithrs Рік тому +2

    After brkup.Njan anubhavikunathu😂😑😭

  • @greeshmamartin7995
    @greeshmamartin7995 2 роки тому +7

    Congratulations 😍😍😍 For 1 million subscribers 🤩🤩

  • @sanjeev.murukan
    @sanjeev.murukan 2 роки тому +12

    hahah adipoli.... everything is relatable... Good one guys.. 🥰🥰🥰

  • @sallushiby9290
    @sallushiby9290 Рік тому +2

    Highly relatable... Congratz dears for 1 million, u desrve it🥰👍

  • @vivekmadikai4855
    @vivekmadikai4855 2 роки тому +1

    എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ്‌ ഇടുന്നത് ആദ്യമായാണ് ഏല്ലാം കിടുക്കുന്നുണ്ട് 🤩🤩
    ഇതൊക്കെ ചെയ്യാൻ എടുക്കുന്ന പരിശ്രമങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അതിനുള്ള റിസൾട്ട്‌ ആണ് 1M സബ്സ്ക്രൈബേർസ്. ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏💐💐

  • @prabeeja_zarah
    @prabeeja_zarah 2 роки тому +6

    ബൈക്കിലു പോയത് poli ആയി 😂🤣😂😂😂😂😂😂

  • @dhanyaanil123anil5
    @dhanyaanil123anil5 2 роки тому +36

    Congrats for one million 👍🏼

  • @jencyjibin5796
    @jencyjibin5796 2 роки тому +1

    Anthuva ethe.... Polichutto.... Sanjulekshmi super👏👏👏

  • @dreamgirl9395
    @dreamgirl9395 2 роки тому +5

    Haii chechii.. Chettaaaa🥰🥰🥰🥰❤️❤️❤️😘😘😘 video kannan waiting ayirunnu

  • @dream_girl_2781
    @dream_girl_2781 2 роки тому +3

    1Million congrats angane kure nallku she sham 1 million ayii ippozha orthe 1 million aye olluvo enn njan vijarichu ningalkk 2 million okke eppozhe kazhinju kanun enthu nalla videos alle idune congratzz 😍

  • @rizvanyousaf1477
    @rizvanyousaf1477 2 роки тому +5

    Last seen 100% correct 😂🤣

  • @chippymuth6847
    @chippymuth6847 2 роки тому +1

    അടിപൊളിയുയിട്ടുണ്ട് super ഇപ്പോഴാ ഒരു ട്രിൽ ഒക്കെ തോന്നിത്തുടങ്ങിയത് eeeeee

  • @alisafrialisafri8434
    @alisafrialisafri8434 2 роки тому +4

    😀🤪 chirich oru vaziyaayi 👍👍 . Kalakki

  • @navya7904
    @navya7904 2 роки тому +4

    തേക്കുമ്പോ ആലോചിക്കണർന്നു 😂😂😂

  • @magicgirl3974
    @magicgirl3974 2 роки тому +38

    Breakup scene highly relatable 😌

  • @_Navyah_
    @_Navyah_ 2 роки тому +39

    Relatable 💯

  • @creativeme1583
    @creativeme1583 2 роки тому +51

    Chetta and chechi njn ningade channel nte oru valiya fan anu... Content oke ishtapedarum und chirikarum und... Pakshe nte oru cheriya thought njn parayatte, ipo namml manushyar thane kore mari.. Nthina inghane gender biased ayit ula content ini um idune... U guys have a great humour sense, so oru general ayit ula relatable contents itta kurach koodi enjoy cheyam ayirnu😊ithipo ini kanuna kuttykal kum eth gender anelum thonum njgal inghane avanm inghane cheyanm enoke.. Especially ah girls nte vandi odikuna scn il, ath ipo anghane onum ala. Nthoke changes vanu.. So ini varuna content oke oru general humorous way il avum enu karuthunu.
    Hope u will see this💙

    • @rere3300
      @rere3300 2 роки тому +6

      True.Girlsnte driving oke kaliyakkunath old anu.There are good and bad drivers in both gender.Anyway I like your videos.Very entertaining

    • @chikku6946
      @chikku6946 2 роки тому +5

      Yes correct

    • @shiningstar7015
      @shiningstar7015 2 роки тому +3

      Kidu opinion

  • @muhammedshajil2006
    @muhammedshajil2006 2 роки тому +15

    1m loaded ❤️ congrats 🎉

  • @777raigamer6
    @777raigamer6 2 роки тому +4

    Aaaa premathinu oru climax idamayirunnu...... ❤️❤️❤️❤️Part 2... Love story ❤️

  • @gangamanoj8353
    @gangamanoj8353 2 роки тому +2

    Adipolii orupad eshtapettu👌👌👏you guys deserves many more subscribers🥳💞

  • @seethakr4794
    @seethakr4794 2 роки тому +2

    Achanu amma und ammak achan und enik arund....🤣🤣🤣🤣

  • @adithyachikku2180
    @adithyachikku2180 2 роки тому +3

    1M fam❤️
    Congrats chetta,chechi💎🥰

  • @aswathyprasanth2195
    @aswathyprasanth2195 2 роки тому +17

    Congrats Sanju chettan & lekshmi chechy 😍

  • @divyapr2060
    @divyapr2060 2 роки тому +1

    ലക്ഷ്‌മി ചേച്ചി ജീവിതത്തിന്റെ equation അടിപൊളി ആയിരുന്നു.. അതുപോലെ ബസ് stop conversation തകർത്തു 👌💯
    സഞ്ജു ചേട്ടന്റെ tv കാണൽ ചിരിച്ചു ചത്തു 😄😄👌
    സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഇഷ്ടം 🥰😍🔥

  • @mohammedshan20
    @mohammedshan20 2 роки тому +1

    Ningade ealla videosum njan mudangathe kaanarund ningale family eanik bhayangara eshtamane lakshmi chechi aaa saico thekkadi super njan oru pad thavana kandidund chirich chirich vayyathavum

  • @pravithamahesh6979
    @pravithamahesh6979 2 роки тому +8

    congratulations Lakshmi chechi and sanju chetta for 1m subscribers 😍😍✨️✨️❤️❤️🎉🎉

  • @v3queen710
    @v3queen710 2 роки тому +3

    Theory scene poli njngale mathsintemissine ormavann 😂😂😂poli ellam crct aane angane 1million adichallo 🤩🥳🥳🥳🥳

  • @salmi_
    @salmi_ 2 роки тому +2

    കട്ടില്‍ ന്റെ അടിയില്‍ പ്രേതം undonn ഞാനും ഇടക്ക് നോക്കാറുണ്ട് 😹🚶🏻‍♀️

  • @chinnuchi_nnu8959
    @chinnuchi_nnu8959 2 роки тому +2

    ലക്ഷ്മി ചേച്ചിയുടെയും സഞ്ജുവേട്ടന്റെയും നോട്ടിഫിക്കേഷൻ വന്നാലുടൻ ഹാപ്പിയാ ചിരിക്കാൻ വകയുള്ളത് ഇതിലുണ്ടാവുല്ലോ 🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @anushkabinu8523
    @anushkabinu8523 2 роки тому +4

    അങ്ങനെ ഒരുപാട് നാളുകളുടെ പരിശ്രമത്തിന് ശേഷം 1Million തിളങ്ങി സഞ്ജു and ലക്ഷ്മി ❤😘

  • @abhijithaa2096
    @abhijithaa2096 2 роки тому +36

    Congrats for one million subscribers ❤️

  • @Shilpa-fy3fc
    @Shilpa-fy3fc 2 роки тому +1

    Pettann theernnu poya poleee.... Ithinte part 2 iduooo..... Video poliiii😘😘😍😍😍😍😍.... Ningal super aaan😍😍😍ithile oooroo incidents um correct aaan🤣🤣🤣🤣🤣🤣🤣🤣
    Congratulations 🥰🥰🥰😍😍😍😘😘😘😘1M

  • @nandinib4355
    @nandinib4355 2 роки тому +2

    🤣🤣🤣🤣 theppu ryt.....aa theory correctaa .....last prethapadavum

  • @sruthic2139
    @sruthic2139 2 роки тому +6

    Congratz dears for 1M ❤️