വൈദ്യുതി സത്യത്തിൽ എന്താണ് | തെറ്റിദ്ധാരണകൾ

Поділитися
Вставка
  • Опубліковано 27 вер 2024
  • നിരന്തരം ഉപയോഗിക്കുമ്പോഴും വൈദ്യുതി എങ്ങനെയാണ് പ്രവർക്കുന്നു എന്ന് നമുക്ക് കൃത്യമായി അറിയാമോ?

КОМЕНТАРІ • 219

  • @kirancg3682
    @kirancg3682 2 дні тому +14

    Electricity was always a puzzling concept for me. I always felt that its like magic.Very excited to see this.

    • @ethanhunt7198
      @ethanhunt7198 22 години тому

      Same for me..
      ഇത് വരെ പൂർണ്ണമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല

  • @mychannel8676
    @mychannel8676 2 дні тому +20

    ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രച്ച വിഷയം 👍👍

  • @UnniKrishnn-de9cc
    @UnniKrishnn-de9cc 2 дні тому +9

    ആദ്യ കമൻറ്. ഞാൻ അറിയാൻ ആഗ്രഹിച്ച വിഡിയോ താങ്ക്സ് സർ

    • @സർവ്വശക്തനായദൈവം
      @സർവ്വശക്തനായദൈവം 2 дні тому +1

      കണ്ടിട്ട് കമൻ്റ് ഇട്ടാ പോരെ ചേട്ടാ

    • @adarshkv511
      @adarshkv511 2 дні тому

      Ath oonte സൗകര്യം ​@@സർവ്വശക്തനായദൈവം

    • @jackzero5230
      @jackzero5230 День тому

      ​@@സർവ്വശക്തനായദൈവം പുള്ളിക്ക് കമൻ്റ് ഇടാൻ ഉള്ള കറൻ്റ് കാശു ചേട്ടൻ ആണോ കൊടുക്കുന്നത്

    • @ameenbadarudeen3542
      @ameenbadarudeen3542 День тому

      അറിയാൻ ആഗ്രഹിച്ച വിഷയം എന്ന് പറയാൻ വീഡിയോ കാണണമെന്നില്ല ✌️​@@സർവ്വശക്തനായദൈവം

  • @euginbruno6509
    @euginbruno6509 2 дні тому +2

    ഒരുപാട് നല്ല വീഡിയോ... ഇത്പോലെ ഇനിയും നല്ല വീഡിയോ പ്രേതിക്ഷിക്കുന്നു... May Lord bless you..

  • @babuks8820
    @babuks8820 2 дні тому +4

    Verygood explenation👍

  • @sajadmusthafa7558
    @sajadmusthafa7558 2 дні тому +57

    വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ കറണ്ട് പോയി...😂

  • @johncysamuel
    @johncysamuel 2 дні тому +4

    Thank you sir 👍❤️

  • @vidya9157
    @vidya9157 2 дні тому +1

    വളരെ ഉപയോഗപ്രദം ❤🙏🏻

  • @raveendrankseb
    @raveendrankseb День тому +5

    നല്ല അവതരണം അഭിനന്ദനങ്ങൾ!!! വൈദ്യാതിയെ കുറിച്ചുള്ള ഒട്ടനവധി തെറ്റിദ്ധാരണകൾ താങ്കൾ അകറ്റി. എന്നാൽ വൈദ്യുതിയെ കുറിച്ച് എത്ര അറിവുണ്ടായാലും ചില തെറ്റിദ്ധാരണകൾ ആർക്കും ഉണ്ടാകാം. അത്തരത്തിൽ താങ്കൾക്കുള്ള ഒരു തെറ്റിദ്ധാരണ ഞാൻ അകറ്റാം. പ്ലഗ്ഗിനെ പറ്റി സൂചിപ്പിച്ചപ്പോൾ വായുവിലൂടെ വൈദ്യൂതി കടന്നു പോകില്ല എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ തെറ്റിദ്ധാരണയാണ്. നിശ്ചിത വോൾട്ടേജിൽ കൂടുതൽ വൈദ്യൂതി പ്രവഹിക്കുമ്പോൾ വായുവിലൂടെയും പ്രവഹിക്കും.പ്രസരണലൈനുകൾ തമ്മിലുള്ള അകലം അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഭൂമിയിലെക്ക് വൈദ്യൂതി പ്രവഹിക്കുന്നത് വായുവിലൂടെയാണ്

    • @cas1906
      @cas1906 День тому +1

      അദ്ദേഹത്തിന് അത് അറിയില്ലന്നാണോ താങ്കൾ വിചാരിക്കുന്നത്
      ഇലക്ടിസിറ്റിയെ കുറിച്ച് യാതൊരു ധാരണയില്ലാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ
      താങ്കളെ പോലുള്ള ബുദ്ധിമാൻമാർക്ക് വേണ്ടിയല്ല

    • @basics7930
      @basics7930 День тому

      Need 3Million Volt/km for it

    • @jitheshc1093
      @jitheshc1093 7 годин тому +1

      ഫിസിക്സിൽ നല്ല ഗ്രാഹ്യം ഉള്ള വൈശാഖന് ഇത് അറിയാതിരിക്കാൻ സാധ്യതയില്ല. വീട്ടിൽ എത്തുന്ന 230 വോൾട്ടിന്റെ കാര്യമാണ് വായുവിലൂടെ കണ്ടക്റ്റ് ആവില്ലെന്ന് പുള്ളി പറഞ്ഞത്. ഹൈ വോൾട്ടേജ് ഉള്ള പ്രസരണ ലൈനുകൾ, മിന്നൽ ഒക്കെ വായുവിനെ അയണൈസ് ചെയ്ത് അതിലൂടെ കണ്ടക്റ്റ് ആവും. ഇത്തരം എല്ലാ കാര്യങ്ങളും വിവരിച്ചാൽ വീഡിയോ മുപ്പത് മിനിറ്റിൽ നിൽക്കില്ല. ഓവർ കോപ്ലക്‌സും ആവുകയും ചെയ്യും.

  • @nasifbarazi4371
    @nasifbarazi4371 2 дні тому +4

    ശരിയാണ്. ഗൾഫിൽ ആയിരുന്നപ്പോൾ എവിടെയെങ്കിലും തൊടുമ്പോളൊക്ക ഷോക്ക് പോലെ അനുഭവപെടും

  • @prajeeshp3203
    @prajeeshp3203 2 дні тому +2

    Good explanation

  • @jithintc4200
    @jithintc4200 2 дні тому +2

    Thank you👍

  • @സർവ്വശക്തനായദൈവം

    ഉണ്ടാക്കുന്ന വൈദ്യുതി നിങ്ങൾ ഉപയോഗിക്കുക അല്ല ചെയ്യുന്നത് നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കി തരുകയാണ് ചെയ്യുന്നത് Current is being pulled ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെയ്യുന്നതാണ് ലോഡ് ഷെഡിംഗ്, ഇന്ത്യ മുഴുവൻ ഇന്ന് ഒരൊറ്റ ഗ്രിഡ് ആണ് എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ഉപയോഗം കൂടുമ്പോൾ നമുക്ക് കിട്ടാതെ വരും അതിനു മുൻപ് സ്വയം പര്യാപ്തത നേടുക അല്ലെങ്കിൽ നമ്മൾ ഇരുട്ടിലാവും ജാഗ്രതൈ

  • @mukeshtm6670
    @mukeshtm6670 2 дні тому +2

    Memory card നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @anoopk4780
    @anoopk4780 2 дні тому

    Great effort 👏👏

  • @moideenkmajeed4560
    @moideenkmajeed4560 2 дні тому +1

    ❤👍🏼from Kozhikode

  • @freethinker3323
    @freethinker3323 2 дні тому

    Thanks for the video

  • @rajeshrajan7075
    @rajeshrajan7075 2 дні тому +6

    Dc യുടെ കാര്യത്തിൽ ഫ്ലോ ഓഫ് ചാർജ് എന്ന് പറയാം.... പക്ഷേ AC യുടെ കാര്യത്തിൽ അത് ശരിയാണോ...? AC ഒരു വൈബ്രേഷൻ അല്ലേ.....? വാലൻസ് ബാൻഡിൽ നിന്നും കണ്ടക്ഷൻ ബാൻഡിലേക്കും തിരിച്ചും ഉള്ള ഇലക്ട്രോണിൻ്റെ വൈബ്രേഷൻ അല്ലേ AC...!

    • @rajanmv9973
      @rajanmv9973 2 дні тому +2

      pd ഉണ്ടെങ്കിൽ flow ഉണ്ടാകും.
      AC ആയാലും DC ആയാലും

    • @jyothishkv
      @jyothishkv 2 дні тому +2

      കണ്ടക്ഷൻ ബാൻഡ്ൽ ഉള്ള electrons അതിരിക്കുന്ന പൊസിഷനിൽ വൈബ്രേറ്റ് ചെയ്യുന്നു..

    • @rajeshrajan7075
      @rajeshrajan7075 2 дні тому

      @@rajanmv9973 pd എല്ലാത്തിനും ഉണ്ട്. പക്ഷേ AC വൈബ്രേഷൻ ആണ്...

    • @rajeshrajan7075
      @rajeshrajan7075 День тому

      @@rajanmv9973 AC യിൽ ഫ്ലോ അല്ല നടക്കുന്നത്

    • @vishnu.v7996
      @vishnu.v7996 8 годин тому

      Ac-യും flow of charge thane. 50hz 50 തവണ on-off ആകുന്നു ഒരു secondil.eg. IGBT

  • @sajithmohan4648
    @sajithmohan4648 2 дні тому +2

    വിഡിയോയും ആശയവും നന്നായി 👍,
    ചെറിയ ഒരു രാജ്യം ആയാ ഇസ്രേൽ അല്ലെങ്കിൽ നമ്മുടെ അത്ര പോലും ഭൂ വിസ്തൃതി അല്ലെങ്കിൽ ജന പെരുപ്പം ഇല്ലാത്ത രാജ്യങ്ങൾ എന്ത് കൊണ്ട് മികച്ച തായ്‌ നിൽക്കുന്നു? അവർ നാളേക്ക് നാട്ടിന് അല്ലെങ്കിൽ ലോകത്തിന് എന്ത് വേണം? അതിന് വേണ്ടി ചിന്ദിക്കുന്നു...
    ഇതിനെ എല്ലാം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @GopanNeyyar
      @GopanNeyyar 2 дні тому +6

      ഈ ചൂണ്ടയിൽ വൈശാഖൻ തമ്പി കൊത്തുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.

    • @_.Aswin._
      @_.Aswin._ 2 дні тому

      @@GopanNeyyar 😂

    • @sajithmohan4648
      @sajithmohan4648 2 дні тому

      @@GopanNeyyar 😁

  • @jabirat
    @jabirat 2 дні тому +1

    Thank you so much for the simplified explanation that’s easier to understand as compared to other lectures including that of the great Richard Feynman . I’m still trying to wrap my head around what exactly is “charge”, how do I visualize?

    • @Sathya_kaman
      @Sathya_kaman 2 дні тому +2

      It's hard to Visualise anything that takes place in atomic or sub atomic level. That's why we are making theories about them with the help of mathematics 🎉

    • @bobythomas4427
      @bobythomas4427 2 дні тому

      Understand that charge is a fundamental entity of Nature. Don't try to visualize it. We have charged particles, but what is charge?

    • @prakash_clt
      @prakash_clt 18 годин тому

      ​@@Sathya_kamanഒരു സംശയം. Current ശരിയ്ക്കും ഒഴുകുന്നത് neutral നിന്നും phase ന്റെ ദിശയിലേക്കല്ലേ . കാരണം potential difference കുറവുള്ളത് phase ൽ അല്ലേ.

    • @Sathya_kaman
      @Sathya_kaman 7 годин тому

      @@prakash_clt
      In AC the direction of current flow changes repeatedly. That's why it's called alternating current. There is no any fixed direction of current flow in AC.

    • @Sathya_kaman
      @Sathya_kaman 7 годин тому

      @@prakash_clt
      Neutral is zero potential. When we interconnect three phases, that particular point is called neutral point. The vector sum of of these three phase currents and voltages will be zero at that point. It's just like the cancellation of equal and opposite forces.

  • @josetijose1300
    @josetijose1300 2 дні тому

    Can you teach electric wiring as an extension to this lesson , from house wiring to carbon printed boards and motherboard in devices .. Thanks

  • @ANURAG2APPU
    @ANURAG2APPU 2 дні тому

    thankuuuu sir...👌👌👌👍

  • @salvinjoseph9010
    @salvinjoseph9010 2 дні тому

    Thanku sir 🤝🤝🤝

  • @xmatterdaily
    @xmatterdaily 2 дні тому

    Most crucial invention of man is harnessing electricity.

  • @ratheeshmanikath3744
    @ratheeshmanikath3744 2 дні тому

    Nice ❤

  • @shahil44
    @shahil44 2 дні тому +1

    പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് സർ.

  • @karthikuuuu
    @karthikuuuu 2 дні тому

    Electron oscillate/vibrate ചെയ്യുമോ.ഇതിന് drift velocity ആയി ബന്ധം ഉണ്ടോ

  • @santhoshsanthosh5736
    @santhoshsanthosh5736 2 дні тому

    Mr , വിശാഖം നക്ഷത്രക്കാരാ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്❤

  • @souleshv.k4282
    @souleshv.k4282 2 дні тому

    💪powerful 💪

  • @abdulkareempa523
    @abdulkareempa523 2 дні тому +1

    ❤🎉

  • @krishnank7300
    @krishnank7300 2 дні тому

    Vaisakhan sir ❤️❤️❤️

  • @remeshnarayan2732
    @remeshnarayan2732 2 дні тому

    🙏❤❤❤❤

  • @paulosepv4366
    @paulosepv4366 2 дні тому

    ❤👏👍

  • @B14CK.M4M84
    @B14CK.M4M84 2 дні тому

    ❤❤❤

  • @USA6rz
    @USA6rz 2 дні тому

    👍👍♥️♥️

  • @user-fb2mw9vh4y
    @user-fb2mw9vh4y 2 дні тому

  • @Kasaragod2023
    @Kasaragod2023 2 дні тому +1

    Neutral എന്താണ് Phase എന്താണ് എന്ന് ഇതു വരെ അറിയാത്ത ഞാൻ 😂

  • @renjithsmith
    @renjithsmith 2 дні тому

    🤗❤️❤️❤️

  • @muraleedharanomanat3939
    @muraleedharanomanat3939 2 дні тому

    Hai

  • @cksartsandcrafts3893
    @cksartsandcrafts3893 2 дні тому

    സിനിമകളിൽ കണ്ടിട്ടുണ്ടു് ബൾബ് ഊരി മാറ്റി നാണയം വച്ചിട്ട് പിന്നെ ബൾബ് വച്ചിട്ട് സ്വിച്ച് ഇട്ട് കറന്റ് കട്ടാക്കുന്നത്, (ആളവന്താൻ കമൽ) ബൾബ് രണ്ടാമതു വക്കാതെ തന്നെ നാണയം വച്ചിട്ട് സ്വിച്ച് ഓണാക്കിയാൽ തന്നെ ഷോട്ട് ആകില്ലേ?
    ചെമ്പു കമ്പിയിൽ കൂടി ഇലക്ട്രോൺ ചലിച്ചാണ് വൈദ്യുതി വരുന്നതു എങ്കിൽ ആ കമ്പിയിൽ ഒരു അടയാളം/ പോറൽ ഇട്ടാൽ പിന്നീട് അതിലൂടെ വരുന്ന ഇലക്ട്രോൺ വന്നു ആ അടയാളം മാറുമോ?

    • @Sarathmon24
      @Sarathmon24 2 дні тому +1

      ഇല്ല ആ പോറൽലെ അവിടെ circuit break ആകുന്നതു കൊണ്ട് ഇലക്ട്രോൺ വഴി മാറി പോകും.വെള്ളം ഒഴുകി വരുന്ന പോലെ അല്ലല്ലോ

  • @Labeeb.n.c
    @Labeeb.n.c 2 дні тому

    Idukkiyile electron Malappuram ethan ethra samayamedukkum😊

  • @kiranck3263
    @kiranck3263 2 дні тому

    Pure water electricity conduct cheyyumo?

  • @ShaijuKv-w5n
    @ShaijuKv-w5n 2 дні тому

    Good class

  • @sindhumarkose5729
    @sindhumarkose5729 2 дні тому

    Flow of electrons

  • @sabujacob8482
    @sabujacob8482 2 дні тому

    ഫേസ് ഇലക്ട്രോണിനെ പുഷ് ചെയ്യുകയല്ല ചെയ്യുന്നത്. പുൾ വലിച്ചെടുക്കുക ) ചെയ്യുകയാണ് ചെയ്യുന്നത്. ഇലക്ട്രോൺ ന്യൂട്രലിൽ നിന്ന് ഫേസിലേക്ക് ഒഴുകുന്നു.

    • @ottakkannan_malabari
      @ottakkannan_malabari 2 дні тому

      അപ്പോ ന്യൂട്രലിൽ തൊട്ടാൻ ഷോക്കടിക്കേണ്ടേ ?
      താങ്കളുടെ വാദം ശരിയാണ് പക്ഷേ ..... എവിടെയോ ഒരു തരാർ പോലെ

    • @സർവ്വശക്തനായദൈവം
      @സർവ്വശക്തനായദൈവം 2 дні тому

      ഫേസ് അല്ലഡോ നിങ്ങടെ വീട്ടിലെ ഉപകരണം പുൾ ചെയ്യും എന്നാണ് പറഞ്ഞത്

    • @jyothishkv
      @jyothishkv 2 дні тому

      Ac യിൽ electron അങ്ങനെ കൂടുതൽ ദൂരം ഒന്നും സഞ്ചരിക്കുന്നില്ല.. ഒരോ half cycle ലും move ചെയ്യുന്ന ദിശ മാറുന്നു, അഥവാ വൈബ്രേറ്റ് ചെയ്യുന്നു എന്നെ ഉള്ളൂ

  • @sudheeshud
    @sudheeshud 2 дні тому

    എപ്പോഴും സ്റ്റാറ്റിക് അടിക്കുന്ന ഞാൻ....

  • @GAMMA-RAYS
    @GAMMA-RAYS 2 дні тому

    ഇലക്ട്രിസിറ്റിയെ കുറിച്ച് പണ്ടേ ക്ഷേത്രപുരാണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ 😀

  • @jothishams
    @jothishams 2 дні тому +1

    ബോറായി പ്രഭാഷണം - സാധാരണ കാരന് മനസ്സി ലാകുന്നില്ല

  • @amal3757
    @amal3757 2 дні тому +7

    ലളിതം ആയിട്ട് പറഞ്ഞു തന്നു. Thank you sir❤️

  • @sahyanaryanadu6561
    @sahyanaryanadu6561 2 дні тому

    Thank you sir...

  • @Lenin_IN_Eu
    @Lenin_IN_Eu 2 дні тому

    ❤❤❤

  • @abdulbasheer2492
    @abdulbasheer2492 2 дні тому

  • @rasheedkothanganattu7824
    @rasheedkothanganattu7824 День тому +1

    വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌. കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👌👍

  • @akshaysom
    @akshaysom День тому +1

    Can you please explain Vertasium controversial video on 'misconceptions of electricity ' video and follow-ups

  • @jyothishkv
    @jyothishkv 2 дні тому +10

    വെള്ളം ഒഴുകുന്നത് പോലെ അല്ല യഥാർത്ഥത്തിൽ കറണ്ട് ഒഴുകുന്നത്.. അത് ഒരു layman ലെവലിൽ മനസ്സിലാക്കാൻ ഉപകരിക്കുന്ന concept മാത്രം ആണ്..
    രണ്ടു പ്രധാന വ്യത്യാസങ്ങൾ ഇവ ആണ്
    1) വെള്ളത്തെ മുകളിലെ ടാങ്കിൽ നിന്നും push cheyyunnu.. ആ ബലം നമ്മുടെ ടാപ്പിന്റെ അറ്റത്തുള്ള വെള്ളത്തിൽ വരെ എത്തുന്നു.. എന്നാൽ power സ്റ്റേഷനിൽ/ബാറ്ററിയിൽ നിന്നും ഇതേ രീതിയിൽ ഉള്ള മെക്കാനിസം അല്ല നടക്കുന്നത്.. കുറച്ചു complicated ആണ്.. കറന്റ് വഹിക്കുന്ന കണ്ടക്ടർകളുടെ outer surface ൽ ചാർജിന്റെ ഒരു layer ആദ്യം രൂപപ്പെടുന്നു.. ഈ layer മൂലം ഉണ്ടാകുന്ന electric field ആണ് resistance നെ മറികടന്നു ഇലക്ട്രോണുകളെ പുഷ് ചെയ്യുന്നത്
    2) കറന്റ്‌ ന്റെ ഒഴുക്കിൽ അല്ല യഥാർത്ഥത്തിൽ energy flow ചെയ്യുന്നത്.. Electric energy flow ചെയ്യണം എങ്കിൽ രണ്ടു കാര്യങ്ങൾ വേണം.. ഒന്നു ഇലക്ട്രിക് ഫീൽഡ് , രണ്ടാമത്തേത് മഗ്നെറ്റിക് ഫീൽഡ്.. Poynting vector എന്ന concept ആണിത്.. ഇലക്ട്രിക് ഫീൽഡ് സൃഷ്ടിക്കുന്നത് നേരത്തെ പറഞ്ഞ surface ചാർജുകൾ ആണ്.. മഗ്നെറ്റിക് ഫീൽഡ് സൃഷ്ടിക്കുന്നത് ആകട്ടെ ഒഴുകുന്ന ഇലക്ട്രോനുകളും.. ഈ രണ്ടു ഫീൽഡുകളും ശക്തമായി ഉള്ളത് യഥാർത്ഥത്തിൽ കണ്ടക്ടറ്‍ന്റെ അകത്തല്ല മറിച്ചു പുറത്ത് ആണ്!! അതായത് ഭൂരിഭാഗം energy flow നടക്കുന്നത് കണ്ടക്ടറിനു തൊട്ടു പുറത്തുള്ള space ൽ ആണ്.
    Matter and interactions എന്ന ഫിസിക്സ്‌ ടെക്സ്റ്റിൽ ഇത് നന്നായി വിവരിക്കുന്നുണ്ട്

    • @bobythomas4427
      @bobythomas4427 2 дні тому +5

      Right. The book "Matter and Interactions by Chabay & Sherwood" explains it very well. Thambi sir's explanations are not fully correct but can be considered good for practical purpose for a layman!
      Current, Voltage, capacitance, Inductance etc are abstractions and circuit theory uses them as the primary building blocks for electrical circuits. The same observed phenomenon can be explained by field theories where electric field and magnetic field are the primary parameters. However, it is useless for an electrical engineer or an electrician. Quantum mechanics explains it even more better / realistic way and hence quantum mechanical model of metals and non metals explains all the electrical phenomenon from super conductivity to Solar cells to Lithium ion battery to electronic components (MOSFET/FINFET to modern flash memory) to electrical systems.
      Those who want to understand the circuit model and corresponding field model can refer the book "Network Analysis by Van Valkenburg".

  • @shebinhome9876
    @shebinhome9876 2 дні тому +1

    Elecrricity അല്ലാതെ മറ്റൊന്ന് ഇല്ലേ, ഞാൻ എപ്പോളും ചിന്തിക്കാറുള്ളത് അതാണ്... 🤔🤔

  • @antonymathew
    @antonymathew 2 дні тому +2

    Electricity pinneyum manasilakkam.. pakshe ee magnetism oru vallatha sadanam aanu.. very spooky..

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow День тому

    സംശയങ്ങൾ ഇനിയും ബാക്കിയാണ്.
    ഒരു കണത്തിൻെറ ചാർജ്ജുമാത്രം എടുക്കുമ്പോൾ ആറ്റത്തിനു പിന്നെ നിലനില്പുണ്ടോ ?
    ആറ്റം പിളർത്തലാണോ ഇത് ??
    അങ്ങനെയെങ്കിൽ ഊർജ്ജം ഇതാവില്ലല്ലോ ??

  • @raphythomas244
    @raphythomas244 День тому

    Excellent information
    പതിവുപോലെ ലളിതമായി പറഞ്ഞു
    വളരെ ഉപകാരപ്രദം

  • @arunraju4865
    @arunraju4865 День тому

    ഒഴുകുക എന്ന term തന്നെ തെറ്റ് അല്ലെ..?? പവർ സ്റ്റേഷനിൽ നിന്ന് ഒഴുകി വരുന്ന ഇലക്ട്രോൺ ആണോ നമ്മൾ സ്വിച്ച് ഇടുമ്പോൾ വരുന്നത്.. ഇലക്ട്രോൺ തമ്മിൽ പവർ കൈമാറ്റം ചെയ്യുക മാത്രം അല്ലെ ??

  • @prasantnair4920
    @prasantnair4920 День тому +1

    സർ ആണവ വൈദ്യത നിലയങ്ങളെ പറ്റി ഒന്ന് വിശദീകരിക്കാമോ? എന്തുകൊണ്ട് ആണ് അവ എതിർക്കപ്പെടുന്നത്? അവയുടെ പ്രവർത്തനം എങ്ങനെ ആണ്?

  • @jaseelajkylm
    @jaseelajkylm 2 дні тому

    എന്റെ പൊന്നോ ഒരുപാട് ഷോക്ക് അടിക്കാറുണ്ട് ,കാറിന്റെ ഡോർ ഹാൻഡിൽ , വീടിന്റെ ഡോർ ഹാൻഡിൽ ,ട്രോളി പിന്നെ ഇതേ സ്റ്റാറ്റിക് എനർജി ഉള്ള friends ന്റെ ദേഹത്തുന്നു അങ്ങനെ എല്ലായിടത്തുന്നും കിട്ടാറുണ്ട്

  • @znperingulam
    @znperingulam День тому

    നന്നായി വിശദീകരിച്ചു. എന്നാൽ ഭാഷാപരമായ രണ്ട് തറ്റുകൾ പറയാനുണ്ട്. 1. Rate of flow എന്നതിൽ റേറ്റല്ല, റെയ്റ്റ് ആണ് ശരിയായ ഉചാരണം.
    2. പ്രപഞ്ചത്തെ നിർമിക്കപ്പെട്ടിരിക്കുന്നത് എന്നല്ല പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ശരി.
    ഇത്തരം തെറ്റുകൾ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നു.

  • @RickGrimes-rf9jk
    @RickGrimes-rf9jk День тому

    ഒരു സംശയം
    കാന്തിക ബലത്തെ നിരന്തരം cut ചെയ്യുമ്പോൾ ആണ് emf ഉണ്ടാകുന്നത് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ ?

  • @whatsuptrends2936
    @whatsuptrends2936 2 дні тому

    Veritasium എന്ന ചാനൽ ഉണ്ട്. അതിൽ കറൻ്റ് കണ്ടക്ടർ ൻ്റെ പുറത്ത് കൂടി ആണ് കടന്നു പോവുന്ന എന്ന് കാണിക്കുന്നുണ്ട്. അതു ഒന്നു വിശദീകരിക്കാമോ...!!❤
    ഫെയ്മസ് വീഡിയോ ആണ്. അവിശ്യ പെട്ടാൽ ലിങ്ക് ഓ പേരോ ഷെയർ ചെയ്യാം..

  • @josep.k9343
    @josep.k9343 День тому

    ഇദ്ദേഹത്തെ അധ്യാപകനായി ലഭിച്ച കുട്ടികൾ ഭാഗ്യവാൻമാർ

  • @dodge9600
    @dodge9600 День тому

    Neutral ലൈനിൽ സ്വിച്ച് വെച്ചാലും circuit break ചെയ്ത് കൂടെ. പിന്നെ എന്തിനാണ് phasil തന്നെ സ്വിച്ച് വെക്കണം എന്ന് പറയുന്നത്.
    അതേപോലെ തന്നെ ohms നിയമം അനുസരിച്ച് voltage കൂടിയാൽ കറൻ്റ് കൂടും എന്ന് ഉള്ളപ്പോൾ, അതി ദൂര ലൈനുകളിൽ വൈദ്യുതി കൈമാറ്റത്തിലെ ചൂട് മൂലം ഉള്ള നഷ്ടവും അപകടങ്ങളും കുറയ്ക്കാൻ ട്രാൻസ്ഫോർമറിൽ വോൾട്ടേജ് കൂട്ടി കറണ്ടിനെ കുറയ്ക്കുന്നു എന്ന് പറയുന്നത് പരസ്പര വിരുദ്ധം അല്ലേ. അതിന് എന്ത് വിശദീകരണം ആണുള്ളത്.

  • @breezethomas6240
    @breezethomas6240 День тому

    Sir അപ്പൊ പാമ്പ് രണ്ടു ലൈൻ കമ്പിയിലൂടെ പോകുമ്പോൾ അതിനു ഷോക്ക് ഏൽക്കില്ലേ? പാമ്പ് കൂൾ ആയിട്ട് ഇറങ്ങി പോകുന്നുണ്ടല്ലോ. അതിനെ കുറിച്ചും കൂടി ഒന്ന് പറയാമോ

  • @ajindas227
    @ajindas227 День тому

    അനുഭവിച്ചു ariyan 11 kv പിടിച്ച var dooom. Thats electricity

  • @jojivarghese1224
    @jojivarghese1224 День тому

    Thank you sir Tesla effect ഒരു വീഡിയോ ചെയ്യുമോ സർ

  • @sujithvijayan5087
    @sujithvijayan5087 6 годин тому

    The content was really informative.But i have a doubt, I recently experienced the difference a good data cable can make in charging speed. My 10-year-old phone used to take around 3 hours to charge fully with my old cable, but after I bought a new fast-charging cable, it only takes about 1 hour.how its is possible then?

  • @sreekanthgopinathan9957
    @sreekanthgopinathan9957 День тому

    Video കണ്ട് തുടങ്ങിപ്പോത്തന്നെ current poyi 😮😢

  • @1abeyabraham
    @1abeyabraham День тому

    Vaisakhan alhamdudillah
    Fantastic class. You are our
    Albert Einstein. Your class increases public knowledge. Expect more from you …

  • @vineethgk
    @vineethgk 12 годин тому

    Electrons flow inte opposite anu current inte flow... Enthanu athinte details.

  • @tonydevassykutty839
    @tonydevassykutty839 22 години тому

    Electricityum⚡, firum🔥 ആണ് ഈ വേൽഡിനെ ഇവിടെ വരെ എത്തിച്ചത്

  • @shabeerhussain170
    @shabeerhussain170 День тому

    പടച്ചോൻ്റെ ഒരു ഇതാണ് ഈ എലട്രിസിറ്റി എന്നതാണ് എൻ്റെ ഒരു.

  • @basics7930
    @basics7930 День тому

    ഇലക്ട്രോൺ എത്ര സ്പീഡിൽ ആണ് ഒഴുകുന്നത്..

  • @ramlakkan9056
    @ramlakkan9056 2 дні тому

    Thank you sir 😊😊😊

  • @sharun5912
    @sharun5912 День тому

    Thodumbol shock adikkum ath thanne electricity kooduthal decoration onnum venda

  • @Vishnu-iy3vh
    @Vishnu-iy3vh День тому

    ❤❤
    27:56 very high voltagil maathramalla , low voltagilm sambavikkaam when resistance of the body is low,current will be high .

  • @surendrankrishnan8656
    @surendrankrishnan8656 День тому

    It is not pushing rather attracting the electrons by the positivity charged area (atoms)
    I think you can use the word pulling towards
    Really appreciated your efforts🎉🎉
    Keep it up❤

  • @mrakashakshay123
    @mrakashakshay123 День тому

    മലയാളികളുടെ Veritasium😜

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 День тому

    It's not a flow but only the electrons in the conductor is vibrating which was induced by the magnets at the genaration center. These vibrations can be increased or reduced by transformers again by magnetism. Hence it has phase or poles.

  • @DK_Lonewolf
    @DK_Lonewolf День тому

    A brilliant video that summarizes what we have learned in many classes for hours and makes it easy for someone who has never attended a class to understand what electricity is. ❤

  • @gokulsinbox
    @gokulsinbox День тому

    Since AC changes direction, how can we say that we can stop current flow when we install switch in phase line. (19:24). Why it wouldn’t flow from neutral line if it changes direction

  • @sreekuma226
    @sreekuma226 2 дні тому

    What about a man intentionally approaching a live system to get rid entirely?

  • @JaiHind-3
    @JaiHind-3 День тому

    DIAGRAMS AND PITURES WILL HELP TO LEARN Easily

  • @jaicecyriac4732
    @jaicecyriac4732 2 дні тому +3

    Internet ne kurichum ariyan agrahikunu

  • @jyothibasu9114
    @jyothibasu9114 День тому

    എന്തുകൊണ്ടാണ് ഭൂമി പോട്ടെന്ഷ്യൽ ഡിഫെറെൻസ് സീറോ ആയിനിൽക്കുന്നത്..

    • @Sathya_kaman
      @Sathya_kaman День тому

      Almost equal distribution of positive and negative charges.

  • @Tradengineer
    @Tradengineer День тому

    Nale thanne ente friend electrical engineer onnu kaananam.

  • @prakashmuriyad
    @prakashmuriyad День тому

    Can explain how did they create pyramid

  • @smithasm4818
    @smithasm4818 13 годин тому

    very informative and useful ❤

  • @nafeelpc
    @nafeelpc День тому

    ചില വ്യക്തികൾക്ക് ഷോക്ക് അടിക്കാത്തത് എന്ത് കൊണ്ട്. ഒരു മലയാളി ഉണ്ട് രാജാമോഹൻ

    • @Siva-on1tc
      @Siva-on1tc День тому

      അയാളുടെ ഉടായിപ്പ് ആണ്..
      അതൊക്കെ പണ്ടേ പൊളിച്ചത് ആണ്

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 10 годин тому

    Very good explanation sir❤

  • @macthoughts9194
    @macthoughts9194 2 дні тому

    Daa vaishake ni shuparada..🫶🏻

  • @shithinkuttappy5205
    @shithinkuttappy5205 День тому

    1 phase alternator il neutral earth cheyyano ?
    (നിമിഷം പ്രതി +ve ,-ve മാറിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് . അപ്പോ ഹയർ potential lover potential ആവശ്യം ആണല്ലോ ... ഏർത്ത് ചെയ്താൽ ചെയ്യുന്ന quatity പൂജ്യം (neutral) ആകും എന്നു കേട്ടിട്ടുണ്ട് .)

    • @arunraju4865
      @arunraju4865 День тому

      Alternater earting നമ്മുടെ വീട്ടിലെ ഏർത്തിങ് ും വേറെ വേറെ ആണ്...

    • @shithinkuttappy5205
      @shithinkuttappy5205 День тому

      @@arunraju4865 ok , njan chothichath equipment body earthing (domestic) alla

  • @subinbaby4917
    @subinbaby4917 День тому

    Electricity ഈനു പറയുന്നത് ഒരു ഊർജം ആണെന്നാണ് പഠിച്ചേക്കണത്... Rate of flow of electrons അല്ലെ current

    • @subinbaby4917
      @subinbaby4917 День тому

      സർ പറഞ്ഞത് എലെക്ട്രിസിറ്റി എന്ന് പറഞ്ഞാൽ ഫ്ലോ ഓഫ് എലെക്ട്രൺസ് എന്നാണ്

    • @subinbaby4917
      @subinbaby4917 День тому

      Current ഒരു electromagnetic wave ആണെന്നും കേട്ടിട്ടുണ്ട്

  • @Nakkalshajajana5671
    @Nakkalshajajana5671 День тому

    Afsal shade ammede pari, nakkal sha

  • @sreekanthnair7083
    @sreekanthnair7083 2 дні тому +5

    Nicely explained.. thank you

  • @jojujoseph4920
    @jojujoseph4920 День тому

    Simply explained
    Thanks