"ഇനി സേച്ചി വാ തുറക്കില്ല, തൊള്ള നിറച്ച് കിട്ടി" | Malayalamtroll

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,1 тис.

  • @Anilkumar-m7k7i
    @Anilkumar-m7k7i 2 дні тому +456

    മക്കളെ നന്നായി വളർത്തുക, എന്നിട്ട് സമൂഹത്തെ നന്നാക്കാൻ ഇറങ്ങു 😄

    • @Miracleskp
      @Miracleskp День тому

      ua-cam.com/video/mPtKEl7X1QU/v-deo.htmlsi=QzX6HZpxhvXJSHTj

    • @MujeebT-m8i
      @MujeebT-m8i 13 годин тому +5

      മക്കളെ നന്നായി നോക്കാത്ത വളർത്തു ദോഷം

  • @JChand83
    @JChand83 2 дні тому +305

    'സ്വന്തം മക്കളെ ഇത്തരം പ്രവർത്തികൾക്ക് നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ട ഒരമ്മ'
    ലജ്ജ തോന്നുന്നു

  • @SarathSarath-j1m
    @SarathSarath-j1m 3 дні тому +327

    പ്രേതിഭ നിങ്ങളുടെ മുഖത്തെ ഉണ്ട് മകൻ കഞ്ചാവ് വലിച്ചു എന്ന്. ആ കുറ്റബോധം സങ്കടം ഈ ഏറ്റെപറച്ചിൽ

  • @shijivinod5406
    @shijivinod5406 День тому +90

    ഒരു MLA യ്ക്ക് ചേരാത്ത സംസാര ശൈലിയും, വാക്കുകളും ......

  • @abdullapoovancheeri7164
    @abdullapoovancheeri7164 2 дні тому +428

    പിന്നെ എന്തിനാ തള്ളേ ആ ഓഫീസറെ സ്ഥലം മാറ്റിയത്

    • @nishadpurayil683
      @nishadpurayil683 22 години тому

      നിന്റെ മകൻ കള്ളും കഞ്ചാവും അടിച്ചു നാട്ടിലെ പാവം ജനങ്ങളെ കൊല്ലാനുള്ളപരിപാടി അല്ലെ ഉളുപ്പ് ലേശം ഉണ്ടോ നിനക്ക് വൃത്തികെട്ടവൾ

  • @shaminiruha3461
    @shaminiruha3461 2 дні тому +114

    സ്വന്തം മകൻ ചെയ്ത തെറ്റിന് ഇത്രയും വൃത്തികെട്ട വാക്കുകൾ മറ്റുള്ളവരെ പറയുന്ന ഇവർക്ക് ഒരിക്കലും ഒരു ജനപ്രതിനിധി ആകാൻ ഉള്ള യോഗ്യത ഇല്ല.

  • @anilsreeja2325
    @anilsreeja2325 2 дні тому +228

    ആ ചെക്കനെ കണ്ടിട്ട് തന്നെ നിഷ്കളങ്കനാണ് 😂😂😂കെട്ട് വിട്ടിട്ടില്ല നിഷ്കുന്റെ

    • @Sharbin-h6r
      @Sharbin-h6r День тому +2

      NALLAVANATA UNNI😅

    • @chandrikat4590
      @chandrikat4590 День тому +7

      സത്യം. കാഴ്ച്ചയിൽ ഒരു അപാകത തോന്നുന്നുണ്ട്.

    • @palodenazeer4782
      @palodenazeer4782 День тому

      😂😂😂😂

    • @rajeshs795
      @rajeshs795 22 години тому

      😂😂😂

    • @mohammedmammu2964
      @mohammedmammu2964 16 годин тому

      😅😅😅Correct ഒരു പാവം ചെക്കന്‍

  • @ashrafm.p8260
    @ashrafm.p8260 2 дні тому +306

    ഉമ്മൻ ചാണ്ടി സാറിനെയും മറ്റും പറഞ്ഞു നടന്ന കാര്യങ്ങൾ ചേച്ചി മറന്നു പോയോ

  • @sonuabhinand3324
    @sonuabhinand3324 День тому +73

    മനുഷ്യന്റെ മാംസം കൊത്തിത്തിന്നുന്നത് ഏറ്റവും കൂടുതല്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണ്.😊

    • @Muhibbeeb
      @Muhibbeeb 11 годин тому

      നിഷ്‌ക്കളങ്കൻ , കന്യകൻ

    • @AyubKhan-us6su
      @AyubKhan-us6su Годину тому

      കുറച്ചെണ്ണം ഇന്ന് അകത്തായിട്ടുണ്ട്

  • @Harinarayanan-c6u
    @Harinarayanan-c6u 3 дні тому +314

    പ്രതിഭ എം ൽ എ യുടെ മകനെ കഞ്ചാവ് കൈയിൽ വച്ചതിന് പിടിച്ചാൽ പിന്നെ എന്തെഴുതണം

    • @jamesjoseph9309
      @jamesjoseph9309 2 дні тому

      പിണറായി ടെ മകൻ എന്ന് എഴുതാത്തത്തിൽ ആയിരിക്കും കമ്മിച്ചിക് കുഴപ്പം 🤣

    • @DhanyaMohan-o8t
      @DhanyaMohan-o8t 2 дні тому +7

      Kanjave alla chayappodi anaenne azhuthanam😂

    • @sukumarantp1628
      @sukumarantp1628 День тому

      MLA യുടെ മകന് കൊമ്പുണ്ടോ നിയമം MLA യുടെ മകന്നിയമം ബാധകമല്ല

    • @shezonefashionhub4682
      @shezonefashionhub4682 День тому

      ഉണ്ണിയേ കണ്ടാലറിയാലോ ഊരിലെ പഞ്ഞം

  • @HrushiMahadev
    @HrushiMahadev 2 дні тому +189

    ഒരു ആയുർവേദ ബീഡി വലിച്ചതിനാണോ....😂😂😂

    • @jollymathew5980
      @jollymathew5980 День тому +9

      അതു ന്യായം..അവർ ഇനി കഞ്ചാവ് നിയമവിധേയം ആക്കാൻ സമരം ചെയ്യും. ചെഗുവേര സാമി സിന്ദാബാദ്.

    • @palodenazeer4782
      @palodenazeer4782 День тому

      😂😂

    • @KK-zx8se
      @KK-zx8se 17 годин тому

      😂😂

    • @MolyGirish
      @MolyGirish 12 годин тому

      😂😂😂

    • @Najeena-n8r
      @Najeena-n8r 8 годин тому

      😂😂athe...

  • @AmbiliRavi-n7r
    @AmbiliRavi-n7r 2 дні тому +210

    ഇത് തന്നെയാണ് നവീൻബാബുവിന്റെ കുടുംബത്തോട് നിങ്ങൾ കാണിക്കുന്നതും

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl День тому +92

    എനിക്. ഇഷ്‌ടമുള്ള നട്ടെല്ലുള്ള അവതാരകൻ ഹാഷ്മി കി ജയ് ❤❤

  • @franklinvarghese6062
    @franklinvarghese6062 3 дні тому +154

    മോനെ നന്നാക്കാൻ നോക്ക്. ചള ചള പറയാതെ

  • @fidhanihal
    @fidhanihal День тому +114

    വലിയ പബ്ലിസിറ്റി ഒന്നുമില്ലാത്ത ഒരു ന്യൂസ് ആയിരുന്നു ഈ ലൈവ് കൊണ്ട് ഇനി അറിയാൻ ആരും ഇനി ബാക്കിയില്ല മകന് പറ്റിയ ഒരു തെറ്റ് ഇന്നത്തെ കാലത്ത് അത്ര വലിയ ഒരു സംഭവമല്ല പക്ഷേ ഇപ്പോൾ എംഎൽഎയുടെ വായിൽ നിന്നും വരുന്നത് തിരുത്താൻ കഴിയാത്ത വാക്കുകൾ ആണ് ഒരു എംഎൽഎ ഇത്രയും തരം താഴരുത്

  • @johnbosco3145
    @johnbosco3145 3 дні тому +289

    മകനെ കണ്ടാൽ കെട്ട് വിട്ടതായി തോന്നുകില്ല.

  • @pubglords5785
    @pubglords5785 2 дні тому +72

    ഞാൻ വലിച്ചു പക്ഷേ കൈകൊണ്ട് തൊടാതെ ആണ് വലിച്ചത്..അത്കൊണ്ട് ഞാൻ നിരപരാധിയാണ് സാർ.... 😂😂😂

  • @dilipkumar1905
    @dilipkumar1905 2 дні тому +165

    Mdma അടിച്ച
    അമ്മക്ക്
    കഞ്ചാവ് വെള്ളം കുടിക്കുന്ന മകൻ

    • @ushanarayanan9528
      @ushanarayanan9528 9 годин тому

      Neeyaradymladieyvamonnumallalady ninkausathyamparayumbolpolliyo

  • @ayoobpalliyalil4954
    @ayoobpalliyalil4954 2 дні тому +90

    മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുന്ന ഒരു പാവം കഞ്ചാവി 😂

    • @PTBIIDN
      @PTBIIDN 5 годин тому

      😂😂😂😂🎉🎉🎉🎉

  • @sakeer-ll9ot
    @sakeer-ll9ot 2 дні тому +295

    ഇന്ന് പറയണോ മാപ്പ്! അതോ നാളെ മതിയോ? സത്യത്തിൽ ഗഞ്ചാവ് അടിച്ചത് മകനോ തള്ളയോ?

    • @jamesjoseph9309
      @jamesjoseph9309 2 дні тому

      ഒരു കോൺഗ്രസ്‌ Mla യുടെ മകൻ കഞ്ചാവ് കേസിൽ ആയാൽ വേശ്യഭിമാനി എങ്ങനെ വാർത്ത
      കൊടുക്കും?, അത് അങ്ങനെ തന്നെ കൊടുക്കണം -കാരണം നാട്ടിൽ മറ്റ് ജോലികൾ ഇല്ലാത്തത് കൊണ്ടല്ലല്ലോ ഇവർ ഒക്കെ ശമ്പളം വാങ്ങി ജനങ്ങളെ സേവിക്കാൻ ഇറങ്ങുന്നത് 🤣

    • @anithaas3780
      @anithaas3780 2 дні тому

      Ninte ammayaavum kanchaav

    • @angrycat123-s4b
      @angrycat123-s4b 2 дні тому

      Ninakk ariyavunna aal ano ath?​@@anithaas3780

    • @yasirkallan2586
      @yasirkallan2586 2 дні тому +13

      ​@@anithaas3780kammi spotted😂

    • @HemaUNNI-ww8zs
      @HemaUNNI-ww8zs День тому

      😄

  • @anukrishnakrishn
    @anukrishnakrishn 2 дні тому +179

    ചേച്ചീ. ചേച്ചീടെ മോനെ പിടിച്ചപ്പോ മാത്രം നിയമം മാറ്റാൻ പറ്റുവോ. ഇത്പോലെ ഒരുപാട് പിള്ളേരെ പിടിക്കുന്നുണ്ട് അവർക്കും ഫാമിലിയും കൂട്ടുകാരും എല്ലാം ഉണ്ട്.. അവർക്കും വിഷമം ഉണ്ട്.. പിന്നെ ഒരുകാര്യം ചേച്ചിടെ മോനും ചേച്ചിയും അത്ര വലിയ സെലിബ്രിറ്റി ഒന്നും അല്ലല്ലോ കള്ള കേസ് ഉണ്ടാക്കി പിടിക്കാൻ... വെറുതെ ന്യായീകരിക്കല്ലേ ചേച്ചീ ഉള്ള വില കളയരുത്..

    • @renjithkumarr7579
      @renjithkumarr7579 День тому +1

      Sathyam

    • @anwarsadath7724
      @anwarsadath7724 День тому

      😂😂😂😂😂😂😂

    • @palodenazeer4782
      @palodenazeer4782 День тому

      സത്യം

    • @mohanceable
      @mohanceable 10 годин тому

      @@anukrishnakrishn എന്ത് വിലയാനുള്ളത്

    • @anukrishnakrishn
      @anukrishnakrishn 10 годин тому

      @@mohanceable she s an MLA orupaad ആളുകൾ ചേർന്നാണ് mla നെ select ചെയ്യുന്നത്

  • @JoseThom-jf9qs
    @JoseThom-jf9qs 3 дні тому +305

    ഇവളെയൊക്കെ ഏം.എൽ.എ.ആക്കിയ നാട്ടിലെ ജനങ്ങൾ 😮😮😮😮😮😮😮

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 3 дні тому

      Adimakal kooduthal ulla naatile evattakal jayikku. Adutha election ariyaam ini enkilum jenathinu bhodhom vanno ennu. Sthreeye ningalude mone aa kanjane pidichathu kanchavum aayittaanu allathe Avan kanjavu pidichathu alla. Kashtam neeyum oru thalla

    • @RJ-xb8zk
      @RJ-xb8zk 2 дні тому +1

      😢

    • @rahulreghu685
      @rahulreghu685 2 дні тому

      Sathyam

    • @sukumarantp1628
      @sukumarantp1628 День тому

      ഇവളെയൊക്കെ ജപ്പിച്ച മന്ദബുദ്ധികളായ ജനങ്ങൾക്ക് നന്ദി

    • @regioommen8358
      @regioommen8358 День тому +11

      കായംകുളത്തുകാർക്ക് ഇനി അബദ്ധം പറ്റാതിരിക്കട്ടെ

  • @kvmanu5872
    @kvmanu5872 2 дні тому +87

    അവൻറെ കോലം കണ്ടാൽ അറിയാം അവൻ ഒരു കഞ്ചാവ് ആണെന്ന് കഞ്ചാവിൻറെ ലോക കഞ്ചാവിൻ്റെ ലഹരിയിൽആഹ്ലാദിക്കുന്ന വനാണ് അവൻ എന്നുംഅവൻറെകോലത്തിലും ഭാവത്തിലും ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുംമക്കൾ തെറ്റ് ചെയ്താൽ അവരെ ന്യായീകരിച്ചു വീണ്ടും തെറ്റിലേക്ക് വിടുക അല്ല വേണ്ടത് ഒരു അമ്മവന്ന പിഴവുകൾ പരിഹരിച്ച് നല്ല വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കണം ഒരമ്മ

    • @alimoonthodan6
      @alimoonthodan6 День тому +5

      അവന്റെ മുഖഭാവം കണ്ടാൽ മനസിലാകും ,തള്ള അതിലും വലുത് ഉപയോഗിച്ച് പോയെന്ന് സംശയം . എംഎൽഎ തന്നെ സൽപ്പേര് കളഞ്ഞ് കുളിച്ചു .

  • @pauljoseph2811
    @pauljoseph2811 2 дні тому +56

    പ്രതിഭയാണ്. പ്രതിഭാസമാണ് 😂😂

  • @sadathk2806
    @sadathk2806 2 дні тому +75

    ചേച്ചി കമ്മ്യൂണിസ്റ്റ് ആണല്ലേ😂

  • @gopalunni5402
    @gopalunni5402 2 дні тому +72

    ചേച്ചി....ആധുനിക ന്യായീകരണ കമ്മ്യൂണിസ്റ്റ്‌ കളിച്ചതാ..... 😜 ആകാശത്ത് കൂടി പോകുന്ന പണി ചേച്ചി ഏണി വച്ചു പിടിക്കുന്നു 😜

  • @Bushra-r2t
    @Bushra-r2t День тому +22

    നല്ലോണം സപ്പോർട് ചെയ്യൂ മകനെ. ഇനി ഇതിലും വലുത് അവൻ ചെയ്യും. അപ്പോഴും നിങ്ങൾ ഇതുതന്നെ പറയണം.

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 2 дні тому +63

    ശരിയാണ് മകനെ വിട്ട് അമ്മയെ അറസ്റ്റ് ചെയ്യേണ്ടി വരും 😅

  • @SujithaBiju-d1j
    @SujithaBiju-d1j 2 дні тому +86

    പഞ്ച പാവം സെച്ചിയും, മോനും 🤣🤣🤣കണ്ടാലും പറയും 🤣🤣

  • @mohammedasharaf-ld1hd
    @mohammedasharaf-ld1hd 2 дні тому +61

    സത്യത്തിൽ മകൻ ന്റെ കയ്യിൽ നിന്ന് പച്ച മരുന്ന് ആണോ പിടിച്ചത് 😂

  • @nithaantony9031
    @nithaantony9031 2 дні тому +101

    നാണമില്ലേ നിങ്ങളൊരുഅമ്മ യല്ലേ സ്വന്തം മകൻ തെറ്റു ചെയ്താൽ അംഗീകരിക്കണം ചാനൽകാരെ കുറ്റംപറയാൻ നാണമെല്ലെ 😅

  • @RaviK-hm1rj
    @RaviK-hm1rj 3 дні тому +192

    പണ്ട് ഉമ്മൻചാണ്ടിയുടെ ഓഫീസിലെ സിസി ക്യാമറ ഉണ്ടായിരുന്നു 2016 കാലഘട്ടങ്ങളിൽ പിണറായി വിജയൻ വന്നേപ്പിന്നെ സിസി ക്യാമറ ഒഴിവാക്കി കാരണമെന്താ ഇതുതന്നെ ഇതുപോലുള്ള എംഎൽഎ കേരളത്തിൽ ഉണ്ട് എന്ന് അറിഞ്ഞത് ഇപ്പോഴത്തെ

    • @MuhammadKutti-j6x
      @MuhammadKutti-j6x 3 дні тому +18

      മക്കളെ നല്ല രീതിയിൽ വളർത്താ ഞാൽ ഇങ്ങനെയൊ ക്കെ സംഭവിച്ചേക്കാം😂 മക്കളെ ന്യായീകരിച്ചു വഷളാക്കി വളർത്തല്ലേ? സ്വയം വണ്ണം നല്ലതാണോ? MLAക്കു കൊമ്പുണ്ടോ? പിണു വിനെ പഠിക്കുകയാകും അല്ലേ😂😂😂😂

    • @SujithaBiju-d1j
      @SujithaBiju-d1j 2 дні тому

      കള്ളന്മാര്, CCTV ക്യാമറ വച്ചിട്ട് കക്കുമോ 🤣🤣

    • @sasikalasvlogs
      @sasikalasvlogs День тому +9

      Mla ആയാൽ makkal തെറ്റ് ചെയ്താൽ തെറ്റാവില്ലേ?

    • @Apoorva_O_M
      @Apoorva_O_M День тому

      I do not know how to do it u is u I u is pthe is a really a must for you I know you know I know you really know u u I 😢😊❤😮😅😂😢

  • @preman0079
    @preman0079 День тому +17

    എന്റെ മോൻ രണ്ട് പുക എടുത്തു.. അത് സത്യം . അതിനാണ് ഈ.. ദുഷ്ടന്മാർ.... 😂😂😂

  • @Sreekumarosreekumar-i7s
    @Sreekumarosreekumar-i7s 2 дні тому +27

    ആ മകനെ കണ്ടിട്ട് എനിക്ക് തോന്നിയത് ഒരു ഫ്രോഡ് മധുരിയുണ്ട്

  • @RashidRashid-ep9ks
    @RashidRashid-ep9ks День тому +18

    കൈരളി മാത്രം വാർത്ത കൊടുത്തില്ല ചേച്ചി

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 3 дні тому +91

    സത്യം, ശരിയാണ്, കഞ്ചാവ് മകൻ,

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 дні тому +29

    ഒരു സത്യ സന്ത യുള്ള എംഎൽഎ ഒരു തെറ്റ് ചെയ്യാത്തവൻ. എന്റെ. മോൻ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @girishlakshman3468
    @girishlakshman3468 2 дні тому +26

    മകനെ കണ്ടാൽ തന്നെ അറിയാം 😂

  • @SmilingLobster-vt6vc
    @SmilingLobster-vt6vc 2 дні тому +25

    ഇപ്പോഴാണ് കാര്യം മനസ്സിലായത് അമ്മയും മോനും ഒന്നിച്ചിരുന്നാണ് പുകയ്ക്കുന്നത് സാരമില്ല കുറച്ച് കഴിയുമ്പോൾ കെട്ട് വിടും നിനക്കൊന്നുമില്ല പ്രതി ഭേ

  • @joytv4990
    @joytv4990 2 дні тому +47

    അമ്മ. കൊള്ളാമല്ലോ..
    ലോകം മൊത്തം. മനസ്സിലായി ഇപ്പൊൾ.. മകൻ്റെ. മിടുക്ക്..
    അമ്മയുടെ. മിടുക്ക്..
    അതിലും ഗംഭീരം...
    😮.

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 3 дні тому +68

    പിന്നെന്താടി പിടിച്ചത്? കഞ്ചാവിനെ പിന്നെ നിന്റെ നാട്ടിൽ പിന്നെന്താ?

  • @mubashirc8551
    @mubashirc8551 15 годин тому +10

    ഇവളെ MLA ആകാൻ വേണ്ടി വോട്ട് ചെയ്തവർക്കും ഇവൾക്കു വേണ്ടി പ്രവർത്തിച്ചവർക്കും അഭിനന്ദനങൾ

  • @azeezmathath4148
    @azeezmathath4148 22 години тому +14

    ഇങ്ങനെ സപ്പോർട്ട് ചെയ്‌താൽ മകൻ വീണ്ടും ഈ പ്രവർത്തി ചെയ്യില്ലേ എല്ലാത്തിനും അമ്മ കൂട്ടു നിൽക്കുന്നു പിന്നെന്തിനു മകൻ പേടിക്കണം

  • @GOAT-b3k8f
    @GOAT-b3k8f 2 дні тому +35

    എല്ലാവർക്കും മനസ്സിലായി 😂😂

  • @gopakumarcs4959
    @gopakumarcs4959 2 дні тому +18

    മനുഷ്യ രക്തവും പച്ചമാംസവും വിട്ട് ഒരു കളിയുമില്ല........😂

  • @padmavinayachandran338
    @padmavinayachandran338 2 дні тому +20

    മോൻ ഇപ്പൊൾ ആണ് തരികിട ആയേ. സേച്ചി നേരത്തെ തന്നെ തരികിട ആണ് 😅😅😅😅

  • @gpillaivaisakh-qg4he
    @gpillaivaisakh-qg4he 2 дні тому +31

    😂 ഒന്നും ചെയ്തിട്ടില്ല ഒരു ലേശം കഞ്ചാവ് ഇത്തിരി എംഡിഎംഎ...

  • @malappuram_kathi
    @malappuram_kathi 2 дні тому +13

    പ്രതിഭ അല്ല ഇത് പ്രതിപാസം ആണ് 🔥🔥🔥🔥

  • @mrk6564
    @mrk6564 День тому +42

    ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇങ്ങനെ കുറേ എം. എൽ. എ മാരുണ്ടെന്നു ജനങ്ങൾ അറിയുന്നത്.

  • @manojtk8790
    @manojtk8790 5 годин тому +2

    ഇത്രയും അഹങ്കാരി യായ MLA യെ ആദ്യം ആയി കാണുക ആണ്... വളർത്തു ദോഷം സമ്മതിക്കില്ല

  • @bushranr5191
    @bushranr5191 День тому +23

    മകനെ കണ്ടാൽ തന്നെ അറിയാം relay പോയ കേസാണെന്ന്

  • @hamcp8443
    @hamcp8443 День тому +12

    ന്യായീകരിച്ച് ന്യായീകരിച്ച് കഞ്ചാവ് പിടിച്ചത് ഇപ്പൊ എല്ലാവർക്കും മനസ്സിലാകി മകൾക്കഞ്ചാവിൻ്റെ ആളാണെന്ന്.

  • @oruyamandanfishfarms
    @oruyamandanfishfarms День тому +13

    അത് കഞ്ചാവായിരുന്നില്ല വെറും കൂവപ്പൊടി പിടിക്കപെട്ടത് പാവം പാവം അയ്യപ്പ ഭക്തരും😂

  • @franklinvarghese6062
    @franklinvarghese6062 3 дні тому +28

    നല്ല അമ്മ 😂😂.

  • @prakashbpkhganga2374
    @prakashbpkhganga2374 10 годин тому +4

    കുറച്ചെങ്കിലും ഉളുപ്പ് വേണം... തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. ഇത് ന്യായീകരിക്കാൻ ഉള്ള ചങ്കൂറ്റം, നമിച്ചു 🙏

  • @Pradeepkumar-f4d6q
    @Pradeepkumar-f4d6q День тому +11

    ചെക്കൻ പാവമാണ് വീട്ടിൽ കുറച്ച് മോരുംവെള്ളം വാങ്ങി വെച്ചോളൂ

  • @gangagang9632
    @gangagang9632 День тому +12

    ഉളുപ്പുണ്ടോ, ഈ സ്ത്രീ ക്ക് ഇങ്ങനെ സംസാരിക്കാൻ

  • @binoyjoseph3516
    @binoyjoseph3516 День тому +7

    അയ്യോ... ചിക്കെൻ കാലും കുപ്പിയും ഒക്കെ കൊടുത്താൽ വാർത്ത അവനവന്റെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാൻ പറ്റും എന്ന് പൊതു സമൂഹത്തിനു ബോധ്യപ്പെടുത്തി തന്നല്ലോ... തൃപ്തിയായി...അയ്യോ... എനിക്ക് മതിയായേ....പല രാഷ്ട്രീയ പ്രവർത്തകരെയും വ്യക്തികളെയും ഇതിനു മുൻപ് കോഴികാലും കുപ്പിയും മാപ്രകൾക്ക് കൊടുത്തു വശീകരിച്ചു, അവരെ നാറ്റിക്കാവുന്നിടത്തോളം നാറ്റിച്ചിട്ടുള്ളതുകൊണ്ട് അത്തരമൊരു കെണി, തിരിച്ചു വന്നൂ, എന്ന് മാത്രം കരുതിയാൽ മതിയെന്നു നിങ്ങടെ പാർട്ടി വക്താക്കളോട് പറഞ്ഞാൽ മതി... നാട്ടുകാരോട് മൊത്തത്തിൽ വേണ്ട... നിങ്ങടെ പാർട്ടിയെ ജനം വെറുത്തിട്ട് നാളെത്രയായി...ഞാൻ തന്നെ 15 ആം വയസിൽ പാർട്ടിയിൽ പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന ആളാണ്...ഇപ്പോൾ വയസ്സ് 52 ആയി..മതിയായി... ഇന്നല്ലെങ്കിൽ നാളെ ശരിയാകും എന്ന് കരുതി... ഇല്ല ഒരിക്കലും ഇനി ശരിയാകും എന്ന് ആരും പ്രതീക്ഷിക്കണ്ട എന്ന് നേതൃത്വവും... സിപിഎം എന്നാൽ കഞ്ചാവ് കേസും, പെണ്ണുകേസും, അഴിമതിയും മാത്രമായി... ഇനി കര പറ്റാൻ പാടാണ്... നിങ്ങൾ കൂടുതൽ ചിലക്കേണ്ട.....

  • @ambiliRadha-i9i
    @ambiliRadha-i9i 2 дні тому +18

    നിങ്ങൾ പത്രകാരോട് പറയുന്നതിനേക്കാൾ,,, നിങ്ങളുടെ മകനെയും കൂട്ടുകാരെയും പിടിച്ച പോലീസുകാരോടല്ലേ പറയേണ്ടത് അവര് പിടിച്ചതുകൊണ്ടല്ലേ വാർത്ത വന്നത്,,, നല്ലൊരു നാടിന് വേണ്ടി പ്രവർത്തിക്കുക അത് ഒരു പത്രകാരന്റെ ധർമ്മമാണ് 👍

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 дні тому +41

    അമ്മ പ്രതിഭ ആണെങ്കിൽ മകൻ ഒരു പ്രതിഭാസം ആണ്. MLA യുടെ മകൻ അവടെ പോയി കഞ്ചാവ് അടിച്ചിരുന്ന കൂട്ടുകാരെ ബോധവത്കരണം നടത്താൻ പോയത് ആരുന്നു.

    • @nothing-mw6xy
      @nothing-mw6xy День тому

      😂

    • @Greenworld-i1h
      @Greenworld-i1h День тому

      😂😂😂

    • @commentred6413
      @commentred6413 23 години тому

      കൂട്ടത്തിൽ രണ്ടു പുകയും ഊതി വിട്ടു 😂

  • @VenuGopal-h3q
    @VenuGopal-h3q 23 години тому +7

    മുഖത്ത് എത്ര വിനയവും ഒളിപ്പിച്ചു വച്ചാലും ഇടയ്ക്കിടെ ഉള്ളിലുള്ള ഫ്രാഡ് പുറത്തുവരുമെന്ന് എത്ര സത്യം ഇവർ ഇത്ര വിവര ദോഷിയാണെന്നറിഞ്ഞില്ല.

  • @jayakumarnj6521
    @jayakumarnj6521 День тому +7

    മകൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന അമ്മ
    ഭാവിയിൽ മകന് വലിയൊരു ലഹരി മാഫീയ ആക്കുന്നതിന് വേണ്ട സഹായം ചെയ്യുന്ന MLA
    ഇവരെയൊക്കെ MLA ആക്കിയ ജനങ്ങളുടെ ഒരവസ്ഥ ആ മണ്ഡലത്തിൽ ഇനി യക്ഷേഷ്ടം ലഹരി വിൽക്കാം എന്നതിനുള്ള ലൈസൻസ് നൽകുന്നു

  • @HajaraM.M
    @HajaraM.M 15 годин тому +5

    തൊലിക്കട്ടി ഉള്ളത് അമ്മക്കാണ് കാരണം ലൈവിൽ വന്നു വളവളാ എന്ന് ചിലക്കുന്നു നാണമില്ലേ നിങ്ങൾക്ക് 🤣🤣🤣🤣🤣

  • @ishaq4852
    @ishaq4852 День тому +17

    MLA ആവാനുള്ള യോഗ്യത അൽപ്പത്തരമാണോ എന്ന് തോന്നിപ്പോവുന്നു

  • @sharmilam873
    @sharmilam873 День тому +8

    നിങ്ങൾക്ക് മിണ്ടാതിരുന്നൂടെ പറഞ്ഞ് പറഞ്ഞ് നിങ്ങള് തന്നെയാ ഇതു ഇത്രയും വഷളാക്കിയത്.

  • @kvmanu5872
    @kvmanu5872 2 дні тому +18

    ഇപ്പോൾ മകനെ ഇങ്ങനെ ന്യായീകരിച്ചു30 ഗ്രാം കഞ്ചാവ് പിടിച്ചത്മകനെയും കൂട്ടാളികളുടെയും കയ്യിൽ നിന്നാണ് എന്ന സത്യം പോലീസ് തന്നെപുറത്തു വിട്ടിട്ടുണ്ട്കേസും എടുത്തിട്ടുണ്ട്ഈ ന്യായീകരണം കൊണ്ട്എംഎൽഎയുടെ മകൻകൊടും ക്രിമിനൽ കുറ്റവാളിയായി മാറാൻ പോവുകയാണ്ഇനി മൂന്നു കിലോ കഞ്ചാവ് 30 കിലോ കഞ്ചാവോ ആയിരിക്കും പിടിക്കുകകാരണം രക്ഷിക്കാൻ അമ്മ സിപിഎമ്മിനെ എംഎൽഎ ആണല്ലോ

  • @mohammedbasheer3301
    @mohammedbasheer3301 2 дні тому +16

    എംഎൽഎ യുടെ ഭീഷണി സൂക്ഷിച്ചോളൂ മക്കളെ കുറച്ച് ദിവസത്തേക്ക് പുറത്ത് വിടേണ്ട പിനുവിൻ്റെ പോലീസ് കള്ളക്കേസിൽ അകത്താക്കും .

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 2 дні тому +9

    അഭിനന്ദനം ഹാഷ് മീ ഇങ്ങ നത്തേ കാര്യത്തിൽ മുഖം നോക്കാതേ പ്രതികരിച്ച് കൊണ്ടേയിരിക്കുക അവസാന വാക്ക് MLA-യുടെ മുഖമട ഒരു അടിയായി പോയി സാരമില്ല തുടച്ചു കളയട്ടെ

  • @thomasmathew1212
    @thomasmathew1212 22 години тому +7

    24 ന്യൂസ്‌ ഒന്നും ഞാൻ കണ്ടില്ല. പക്ഷെ ഇവരുടെ വിഡിയോയിലൂടെ നാട്ടുകാര് മുഴുവൻ മകൻ കഞ്ചാവാണ് എന്ന് കണ്ടു

  • @sajimonsaji969
    @sajimonsaji969 День тому +8

    ഇവളെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച മനുഷ്യരെ നിങ്ങൾക് ഇത് കിട്ടിയാൽപോരാ.

  • @MR-jg8oy
    @MR-jg8oy День тому +5

    ഇങ്ങനെ ഒരു സാധനം mla ആയിട്ട് ഉള്ള കാര്യം ഇപ്പോഴാണ് ജനങ്ങൾ അറിഞ്ഞത്

  • @thomasantony1978
    @thomasantony1978 2 дні тому +18

    നിങ്ങൾ പോക്രിത്തരം ആണ് പറയുന്നത്. അവൻ ഇവളുടെ മകൻ അല്ല എന്നാ പറഞ്ഞേ 🤣🤣🤣

  • @jayakumarvenu5427
    @jayakumarvenu5427 2 дні тому +14

    പണ്ട് ഉമ്മൻ‌ചാണ്ടിയെ അപമാനിച്ചതും ഇതുപോലെയാ അന്നേ എല്ലാവരും കുറെ സുഖിച്ചു ഇപ്പോൾ വിഷ mamഉണ്ട്‌

  • @rasheedk3499
    @rasheedk3499 День тому +6

    ആ മകനെ ഞാൻ തെറ്റ് പറയില്ല കാരണം ചെഗുവെരെയെ ആരാധ്യന പുരുഷനായി കാണുന്ന അമ്മയുടെ മകനല്ലേ 😅😅😅😅

  • @muneer_mm
    @muneer_mm 22 години тому +4

    ഓ അപ്പൊ പൊതു പ്രവർത്തകയുടെ മകന് കഞ്ചാവടിച്ചാലും ഇല്ലെങ്കിലും പ്രത്യേക പ്രിവിലേജൊന്നും കിട്ടില്ല തള്ളെ ഇതിനെ നിസാരവൽക്കികരുത്

  • @musicblower8368
    @musicblower8368 День тому +5

    ആരും അറിയാത്ത കാര്യം നാട് അല്ല ലോകം മുഴുവൻ വിളിച്ചു അറിയിച്ചു നല്ല അമ്മ

  • @ars123-q4x
    @ars123-q4x 3 дні тому +33

    മാപ്പ് ഇപ്പൊ പറയണോ അതോ പിന്നെ പറഞ്ഞാ മതിയോ

  • @sheelay4765
    @sheelay4765 День тому +5

    ചെറുക്കൻ വീട്ടിൽ കിടന്നു ഉറങ്ങാൻ സമ്മതിക്കൂല്ല. പാവം അമ്മ

  • @SheebanNv
    @SheebanNv День тому +5

    ഒരു പാട് സത്യം തന്നെ കേട്ട് എല്ലാവരും അന്തംവിട്ടു.....പോട്ടെ!

  • @shanibam-zg8nv
    @shanibam-zg8nv 15 годин тому +4

    ഒരു mla യുടെ മകൻ ഒരു ആയൂർവേദ ബീഡി വലിച്ചു, അതിനെ കഞ്ചാവ് എന്നോക്കെ വിളിക്കാമോ, ഞാനൊരു mla യല്ലേ എൻ്റെ മകൻ തെറ്റ് ചെയ്താൽ പരിഹരിക്കാൻ ഞാനില്ലേ,mla ക്ക് ഇന്ത്യൻ നിയമം ബാധകമല്ല എന്നാണോ.

  • @SunilKumar-gt4su
    @SunilKumar-gt4su 22 години тому +3

    മകനെ കണ്ടാൽ ഇപ്പോഴും കെട്ട് വിട്ടതായി തോന്നുന്നില്ല.

  • @ABHILASHMV-n9e
    @ABHILASHMV-n9e День тому +5

    🎉ആ മണ്ഡലത്തിലെ ജനത്തിൻ്റെ ഗതികേട്...!! ട്വൻ്റിഫോറിനും ഏഷ്യാനെറ്റിനും നട്ടെല്ലുണ്ട് എന്ന് പറയാതെ പറഞ്ഞതിന് നന്ദി ....!!

  • @sugathanc7840
    @sugathanc7840 2 дні тому +46

    ഇന്നുള്ള മിക്കവാറും മലയാളി മക്കൾക്ക് വേണ്ടത് ലഹരിയും കള്ളും...... അതെ സമയം ബംഗാളി മക്കൾക്ക് വേണ്ടത് പണിയും ഒപ്പം പണവും..... ഇനി നമ്മുടെ ഭാവിമലയാളി തലമുറകൾ സ്വപ്നം മാത്രം...... നമ്മുക്ക് ഇനി സ്വപ്നം മാത്രമായി മാറുമോ നമ്മുടെ മക്കൾ... 🙏🏻🙏🏻🙏🏻🙏🏻

  • @sudharsanan9437
    @sudharsanan9437 3 дні тому +22

    തെറ്റ് ചെയ്തത് എത്ര വലിയവരയലും sisha koukkanam

  • @musicblower8368
    @musicblower8368 День тому +5

    മകനെ നേരെ ആകുവാൻ ഈ അമ്മ സമ്മതിക്കില്ല

  • @mariyavisionsv426
    @mariyavisionsv426 3 дні тому +20

    പ്രേതിഭ നിങ്ങൾ എത്ര പാവം അല്ലെ... ഇത്രയും നല്ലൊരു കുട്ടിയെ കുറിച്ച് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു കള്ള റിപ്പോർട്ടർ മാർക്ക്... അല്ലെ.. സെച്ചി കണ്ടിപ്പാ കേസ് കൊടുക്കണം... നഷ്ട പരിഹാരം വാങ്ങണം... 3എന്നുള്ളതു 300or3000gram വാങ്ങാൻ ഉള്ള പണം കിട്ടിയേ തീരൂ...

  • @remyajithesh3589
    @remyajithesh3589 14 годин тому +1

    അമ്മയാണ്😂😂😂 അമ്മയ്ക്കും ഒരു പുക കിട്ടിയിട്ടുണ്ടല്ലേ... ഇവർ ഏതോ സ്വപ്നലോകത്താണ്😂😂😂

  • @abdulkadarbinsaleem2986
    @abdulkadarbinsaleem2986 12 годин тому +1

    സ്വന്തം മകൻ തെറ്റ് ചെയ്യുമ്പോൾ അത് തെറ്റല്ല പാവപ്പെട്ടവന് സാധാരണക്കാരൻ തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണ് ശിക്ഷ കിട്ടണം

  • @shrilajam
    @shrilajam 2 дні тому +19

    MlLA യുടെ പ്രതികരണം വസ്തുതാക്കൾക്ക് നിരക്കാത്തതും അവരുടെ പദവിക്ക്‌ യോജിക്കാത്തതും അല്ലെ. വിമർശിച്ച രീതിയിൽ ശരിയാണോ എന്ന് MLA ചിന്തിക്കേണ്ടതല്ലേ."വീട്ടിലിരിക്കുന്നവരെ പറ്റി അനാവശ്യം പറയരുത് " എന്ന ഒരു പരാമർശം നിയസഭയിൽ ഉണ്ടായത് MLA മറന്ന് പോയതാണോ

  • @mallikamallika7505
    @mallikamallika7505 День тому +2

    നിഷ്കളങ്കനായ മകൻ - ഒരമ്മയുടെ രോദനം😂😂😂😂

  • @nandhumuthmuth4873
    @nandhumuthmuth4873 2 дні тому +18

    P നല്ല അഭിനയം അമ്മ ഓസ്കാർ അവാർഡ് വരെ കിട്ടിയാൽ അതിശയം ഒന്നും സംഭവിക്കത്തില്ല കായംകുളത്തുകാരുടെ വിധി നിങ്ങൾ തന്നെ അനുഭവിച്ചോളൂ കായംകുളത്തുകാരെ

  • @ChackoKj-y7n
    @ChackoKj-y7n 2 дні тому +3

    അവനും, ഞാനും കൂടി പരിഹരിക്കേണ്ടതല്ല തെറ്റുകൾ, അങ്ങനെയെങ്കിൽ എന്തിനാണ് മാഡം കോടതി എല്ലാവരും സ്വന്തമായി കോടതിയായാൽ മതിയോ MLA

  • @lincythomas8924
    @lincythomas8924 День тому +3

    അറിയാത്തവരെ കൂടെ അമ്മച്ചി അറിയിച്ചു

  • @SajiCj-x3m
    @SajiCj-x3m День тому +3

    മകനെ വൃത്തിക്ക് മുടി വെട്ടിക്ക് കണ്ടാലേഅറിയാം കഞ്ചാവ് ആണന്നു

  • @haneefanalakath6121
    @haneefanalakath6121 День тому +2

    മാപ്പ് പറയേണ്ടത് അവരല്ല നിങ്ങളാണ് 🤣🤣🤣

  • @drjilsonvgeorge7777
    @drjilsonvgeorge7777 День тому +3

    24 നട്ടെല്ലുള്ള മാധ്യമം 💪

  • @thanalarts6761
    @thanalarts6761 2 дні тому +20

    അമ്മ പാർട്ടി പണിക്ക് പോകുമ്പോൾ, ചെക്കൻ പാവം ഗഞ്ചനടിച്ച് ,..... ആ ചെക്കനെ മര്യാദക്ക് വളർത്ത് എന്നീട്ട് നാട് നേരെയാക്ക്😅

  • @rajir7793
    @rajir7793 День тому +2

    ശ്രീമതി പ്രതിഭ MLA യെ രാഷ്ട്രീയകാരിയായും, MLA ആയും കാണാതെ..... ഒരു അമ്മയായി... ഒരമ്മയുടെ ഹൃദയനോവായി മാത്രം കാണുക......
    MLA എന്ന് പറയുന്നത് ജനങ്ങൾ നല്കിയ മേൽവിലാസമാണ്.....ശ്രീമതിപ്രതിഭ അത് മറക്കരുത്

  • @sps9747
    @sps9747 2 дні тому +5

    പിൻവലിക്കണം മകനെന്നുള്ളത് അമ്മ കഞ്ചാവടിച്ച് എന്ന് ആക്കിയാ മതിയോ😂😢😮

  • @SudheeshKt-z4o
    @SudheeshKt-z4o День тому +2

    നല്ല അമ്മ. അമ്മ ആയാൽ ഇങ്ങനെ വേണം. ആ മകന്റെ ഭാഗ്യം 😂