2024 New Montra Electric Super Auto | ചുമ്മാതയല്ല ഈ പേര് നൽകിയത് 👌

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 109

  • @anilKunjukutty
    @anilKunjukutty 11 місяців тому +4

    നല്ല അവതരണം..... വണ്ടിയെപ്പറ്റി എല്ലാം കേട്ടു.... ഹാപ്പി.... പക്ഷേ ഇതിന്റെ രൂപകൽപ്പന.... ഒരു ഭംഗി കുറവ്.... റേഞ്ചും മറ്റുള്ള കാര്യങ്ങളും എല്ലാം ഇഷ്ടമായ്....

    • @enginebeatzzz
      @enginebeatzzz  11 місяців тому +3

      ഭംഗി ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല. എന്തായാലും ഉള്ളിൽ ഒരുപാട് ഒരുപാട് space ഉണ്ട്.

    • @shajiksa9222
      @shajiksa9222 9 місяців тому +1

      Rrrr​ ഇത്രയും കാശുകൊടുത്ത് ഇത് എടുക്കുന്നതിലും ഭേദം ഡീസൽ വണ്ടി എടുത്തോളൂ @@enginebeatzzz

    • @enginebeatzzz
      @enginebeatzzz  9 місяців тому +4

      അത് ഡീസൽ വണ്ടി ഉപയോഗിക്കുന്നത് കൊണ്ട് മാത്രം തോന്നുന്നതാ. കാശ് ഉണ്ടാക്കണേൽ ഇത് തന്നെയാ ബെസ്റ്റ്.

  • @rahulvarkala
    @rahulvarkala 11 місяців тому +2

    It is the first time I have seen an electric auto with 100% positive customer feedback.

  • @shantp193
    @shantp193 2 місяці тому +1

    Charger etra roopa varum

  • @Vava-li7ec
    @Vava-li7ec 11 місяців тому +3

    super നല്ല വിവരണം👍..user review വേണം😊

    • @enginebeatzzz
      @enginebeatzzz  11 місяців тому

      തീർച്ചയായും ചെയ്യും 👍🏻🥰🥰🥰

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +9

    എല്ലാവരും നല്ല അഭിപ്രായം ആണ് ഇത് വരെ പറയുന്നത്❤

    • @enginebeatzzz
      @enginebeatzzz  Рік тому

      ഇനിയും അങ്ങനെ തന്നെ ആയിരിക്കട്ടെ 🥰🥰🥰

    • @RaheemMsk
      @RaheemMsk Рік тому +1

      🎉 0:34

    • @sivasankar6649
      @sivasankar6649 8 місяців тому +1

      മോശം review കേൾക്കണം എങ്കിൽ ജീവിക്കാൻ വേണ്ടി ഈ പേടകം എടുത്തവരോട് ചോദിക്ക്...

    • @user-manojmayooram
      @user-manojmayooram 3 місяці тому +2

      ആരാ പറഞ്ഞത്

  • @samsyam9484
    @samsyam9484 8 місяців тому +3

    ട്രയൽ Run നടത്തി Super ആണ്.

  • @RTRRTR-f6w
    @RTRRTR-f6w Рік тому +10

    ഞാൻ മോൺട്രാ ഓപയോഗിക്കുന്നു. മൂന്ന് മാസമായി.7500km.170. 160 മൈലേജ് കിട്ടുന്നു.

  • @mrdude6232
    @mrdude6232 9 місяців тому +2

    Broo...
    Eee montra e rickshaw ke etra amount pay cheyyano CC edkuan
    Or vehicle edkumbol company taney nalkumoo extra amount pay akaythe

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Civil nokkiyanu loan tharunnath. Nalla background okke aanel downpayment kurayum. Kooduthalayi ariyanamenkil avaruda number videoyilund. Vilich nokk bro.

  • @ratheesh8045
    @ratheesh8045 Рік тому +2

    Alapuzhayil evida showroom

    • @enginebeatzzz
      @enginebeatzzz  Рік тому +1

      SD കോളേജിന് അടുത്താണ്. പെരുന്ന റോഡ്.EAST VENICE എന്നാണ് ഷോറൂമിന്റെ പേര്.

  • @Ajuakku-y1d
    @Ajuakku-y1d Рік тому +1

    കാത്തിരുന്ന വിഡിയോ

  • @sivasankar6649
    @sivasankar6649 8 місяців тому +1

    പിന്നെ വിശാലമായ സ്ഥലം ഉണ്ട്, 6 അടി പൊക്കം ഉള്ളവർക്കും ഉപയോഗിക്കാം,
    ഉപയോഗിക്കാൻ എളുപ്പം ഉണ്ട്..
    പവർ ഉണ്ട് 👍🏻, പക്ഷേ പവർ ഇട്ടാൽ mielage 130 എങ്കിലും കിട്ടുമോ എന്ന് സംശയം ആണ്

  • @minhasgallerypullangode2493
    @minhasgallerypullangode2493 Рік тому +9

    ഞാൻ 5മാസമായി മോൻട്ര ഉപയോഗിക്കുന്നു..
    17000km ഓടി..
    എല്ലാ അർത്ഥത്തിലും ഇലക്ട്രിക്ക് ഓട്ടോയിൽ മോൻട്ര "സൂപ്പർ" ഓട്ടോറിക്ഷ ആണ് എന്നാണ് എനിക്ക് ഉപയോഗത്തിൽ നിന്നും മനസ്സിലായത്...
    ലോഡ് എല്ലാം നിഷ്പ്രയാസം കയറ്റം കയറിപോകുന്നുണ്ട്.
    ഇതുവരെ ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല (ദൈവത്തിനു സ്തുതി)

    • @enginebeatzzz
      @enginebeatzzz  Рік тому +2

      👍🏻🥰അക്ഷരം തെറ്റാതെ വിളിക്കാം Super Auto എന്ന്. അല്ലേ?? 🥰🥰🥰

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +3

      ഞാൻ montra ആലപ്പുഴ യിൽ നിന്നുംഎടുത്തു (sd കോളേജ് നു സമീപം)മുചക്ര വാഹനങ്ങളുടെ bmw ആണ്‌ montra,,,, ഇനി മോൺട്രാ സൂപ്പർ യുഗം

    • @enginebeatzzz
      @enginebeatzzz  Рік тому

      👍🏻🥰🥰🥰

    • @ARUNKAVALAM1
      @ARUNKAVALAM1 Рік тому +2

      ചേട്ടന്റെ ഭാഗ്യം

    • @SwamiX-yd4ee
      @SwamiX-yd4ee 8 місяців тому

      ​@@shanavas789kilimanoor5o

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Рік тому +6

    ബാറ്ററി പവർ 500ൽ എത്തട്ടെ. അപ്പോൾ എടുക്കാം ഈ റേറ്റിന്.

    • @enginebeatzzz
      @enginebeatzzz  Рік тому +2

      ഈ റേറ്റിനു കിട്ടിയത് തന്നെ🤣ഇപ്പഴേ അത് വാങ്ങാനുള്ള കാശ് കണ്ടെത്തിക്കോ 🤭🤭🤭 10ലക്ഷം റെഡി ആക്കി വച്ചോ 😜

  • @moideenkm8527
    @moideenkm8527 5 місяців тому +3

    എല്ലാ വണ്ടിയും ലാഭമാണ്........ കമ്പനിക്കും സർക്കാരിനും:മറ്റു വണ്ടിക്ക് പിസ്റ്റൺ സിലിണ്ടർ മാറ്റണമെങ്കിൽ 20,000 ആകും'ആ പൈസക്ക് ഇതിൻറെ ചാർജർ മാറ്റിയാൽ മതി.പിന്നെ ഒരു വണ്ടിക്ക് 5 ലക്ഷം രൂപ ഓട്ടോറിക്ഷ😂

  • @AbuSidheeque-g6f
    @AbuSidheeque-g6f Рік тому +2

    Super ഓട്ടോ എടുക്കാനുള്ള പ്ലാനുണ്ട്

  • @SheraffuddinKottodi
    @SheraffuddinKottodi Рік тому +1

    കാസർകോട് ഇതിന്റെ ഷോറൂം ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  Рік тому

      ഇല്ല

    • @SheraffuddinKottodi
      @SheraffuddinKottodi 11 місяців тому +1

      കാസർഗോഡ് കാഞ്ഞങ്ങാട് ഇതിന്റെ ഷോറൂം വരുമോ

    • @enginebeatzzz
      @enginebeatzzz  11 місяців тому

      അതറിയാൻ വയ്യാ

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +7

    ഒരു ഇലക്ട്രിക് വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ മോട്ടറും ബാറ്ററിയുമാണ്.ഇപ്പോൾ ഇറങ്ങിയ ഓട്ടോ കളിൽ ഏറ്റവും പവറുള്ളത് മോൺട്ട്ര യുടേതാണ്!ചാർജറിന് ഒരു വർഷമേ വാറണ്ടിയുള്ളൂ എന്നൊരു പോരായ്മ ഉണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому +2

      Ok bro👍🏻🥰🥰🥰

    • @uservyds
      @uservyds Рік тому +1

      0:41 അല്ല അനിയോ ബജാജ് ന്റെ ആണ് ഏറ്റവും പവർ ഫുൾ bms ഓട്ടോമാറ്റിക് മോട്ടോർ ഉള്ളത് യൂട്യൂബിൽ നോക്ക് മോൺട്രാ കയറാതാ കയറ്റം 5 പേരെ വെച്ച് ബജാജ് ezy ആയി കയറുനറ്ജ് 👌🔥❤️

    • @enginebeatzzz
      @enginebeatzzz  Рік тому +3

      എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എനിക്ക് ബെസ്റ്റ് എന്ന് ഉറപ്പ് തോന്നിയത് Montra Electric തന്നെയാണ്. പിന്നെ Bajaj Maxima കയറ്റം കയറുന്ന വീഡിയോ എല്ലാമൊന്നും genuine ആണെന്ന് തോന്നിയിട്ടില്ല.
      Montra electric 7പേരുമായി കയറ്റം കയറിയത് എനിക്ക് അറിയാം.
      ചിലപ്പോൾ ബജാജ് maxima ഉം കിടിലമാകാം. ആകട്ടെ 🙏🥰🥰

    • @gopalthakuri9108
      @gopalthakuri9108 11 місяців тому +2

      ​@@uservyds I am using montra..very powerful auto..

    • @enginebeatzzz
      @enginebeatzzz  11 місяців тому +1

      @gopalthakuri9108 👍🏻🥰🥰🥰

  • @sureshiringa2933
    @sureshiringa2933 11 місяців тому +1

    കണ്ണൂരിൽ ഷോറൂം ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  11 місяців тому +1

      Montra Electric sitil undennu kanikkunnu.ethanu search cheyyumbol kittiya details
      Volker Autocraft
      32/350-1,32/350-2,32/350-3,32/350-4 chirakku thazhe, kizhunna, Thottada
      Kannur
      Call - 9446248135
      Email - volker.knr@montraelectric.com

  • @muktharvazhippara5397
    @muktharvazhippara5397 11 місяців тому +3

    Cash pay cheyth vandikkaayi wait cheyyunnu🥰

  • @siddharthn3012
    @siddharthn3012 8 місяців тому +3

    PATHANAMTHITTA il puthiya showroom opening aayi...

  • @AbyMathew-w9s
    @AbyMathew-w9s Рік тому +2

    കോട്ടയത്ത്‌ വരുമോ ഷോറൂം

  • @JinsonPoul-l3g
    @JinsonPoul-l3g Рік тому +1

    ഇടുക്കിയിൽ വരണം

    • @enginebeatzzz
      @enginebeatzzz  Рік тому

      വരുമായിരിക്കും. അടുത്തുള്ള ജില്ലകളിൽ ഷോറൂം ഉണ്ടല്ലോ.

    • @JinsonPoul-l3g
      @JinsonPoul-l3g Рік тому +1

      സർവീസ് പാടാണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      Ok

  • @KunhimohammedKottoor
    @KunhimohammedKottoor 10 місяців тому +2

    ഡീസൽ വണ്ടിയുടെ അതേ ഷേപിൽ ഏതെങ്കിലും ഇലക്ട്രിക് ഓട്ടോ ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  10 місяців тому

      Bajaj maxima electric und.
      Piaggio ape e city fx max und.

  • @sidheequcp4734
    @sidheequcp4734 9 місяців тому +3

    14000 രൂപാ മാസ അടവ് സർക്കാർ ജോലി ഉള്ളവർക്ക് വാങ്ങിക്കാം

    • @enginebeatzzz
      @enginebeatzzz  9 місяців тому +2

      അവരുടെ കാര്യമാ ഇപ്പോ പരിതാപകരം 🤭🤭🤭

  • @SandeepKumar-ee8rf
    @SandeepKumar-ee8rf 3 місяці тому +1

    ಅದೇ ರೋಡಲ್ಲಿ ಹಿಂದಕ್ಕೆ ಮೇಲೆ ಹೋಗುವುದು ತೋರಿಸಿ ಬೇಕಿತ್ತು.

  • @SureshK-sm6jt
    @SureshK-sm6jt 4 місяці тому +1

  • @shineburaimi157
    @shineburaimi157 Рік тому +2

    മോൺട്രാ സൂപ്പർ 👍👍👍

  • @sivasankar6649
    @sivasankar6649 8 місяців тому

    ചാർജിങ് ഇട്ടിട്ട് കാവൽ ഇരുന്നില്ലെങ്കിൽ രാവിലെ ഊഞ്ഞാലാ പാടി വീട്ടിൽ ഇരിക്കാം - ഇതാണ് പ്രധാന പ്രശ്നം,..
    Suspension ലോഡ് ഇല്ലെങ്കിൽ തെറിച്ചു വാരും...
    ഫുൾ വളച്ചു എടുക്കുബോൾ മുന്നിൽ നിന്നും ഒച്ച കേൾക്കും...
    സിറ്റിയിൽ 130-150 ഒക്കെ
    കിട്ടിയാൽ ഭാഗ്യം...
    ഹിൽ അസ്സിസ്റ്റ്‌ ഇല്ല, തേരി പുറത്തു നല്ല ലോഡ് ഉണ്ടേൽ പിന്നിലേക്ക് വലിഞ്ഞേ കയറു...
    വണ്ടി engine സൗണ്ട് ഇല്ലാത്തോണ്ട് ഫുൾ ബോഡിയിൽ നിന്നും ആ സൗണ്ട് tally ആക്കിയിട്ടുണ്ട്...
    ❤️

    • @user-manojmayooram
      @user-manojmayooram 3 місяці тому

      എന്റെ വണ്ടി ഊഞ്ഞാലിൽ ആയി

  • @uservyds
    @uservyds Рік тому +1

    ബജാജ് ഇലക്ട്രിക് ഓട്ടോയുടെ ഒരു റിവ്യൂ ചയ്യുമോ.. കൂടാതെ ബജാജ് നമ്മുടെ തെക്കൻ ജില്ലകളിൽ എന്ന് വരും എന്ന് കൂടി പറയാമോ🔥👌👌

    • @enginebeatzzz
      @enginebeatzzz  Рік тому +2

      ചെയ്യാം വണ്ടി കിട്ടിയാൽ. Bajaj maxima electric ഞാൻ അറിഞ്ഞത് വച്ചു പറയുകയാണേൽ തിരുവനന്തപുരത്ത് ഫെബ്രുവരിയിൽ എത്തുമെന്നാണ്. മാക്സിമം പോയാൽ മാർച്ച്‌ അതിനുള്ളിൽ ഷോറൂം വരും.

    • @uservyds
      @uservyds 8 місяців тому +2

      ​​@@enginebeatzzz10:03.. മാക്സിമ അല്ല ബജാജ് കോംപക്ട് 9.0ഇലക്ട്രിക് നോർമൽ ഓട്ടോ എന്ന് വരും?? തിരക്കു ഒന്ന് tvm ഉള്ളൊരു ന്റെ ഫ്രണ്ട് നു വേണ്ടി ആണേ

  • @tpsulai7841
    @tpsulai7841 Рік тому +2

    160 km ഉള്ളൂ ബഡായി പറയല്ലേ മലപ്പുറത്ത് ഷോറൂം പൂക്കോട്ടൂർ ഉണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому +2

      വീഡിയോ കാണാതെ വിളച്ചിലെടുക്കല്ലേ 😜🤭

    • @samsyam9484
      @samsyam9484 8 місяців тому

      160 നിലവിൽ ഉണ്ട്
      അപഡേഷൻ നടന്നു വരുന്നു താമസിയാതെ .........190 വരെ കിട്ടും

  • @anwarn4785
    @anwarn4785 Рік тому +2

    താങ്ങാൻ കഴിയാത്ത വിലയാണ് അതാണ് വലിയ പ്രശ്നം

    • @enginebeatzzz
      @enginebeatzzz  Рік тому

      എല്ലാം ഇങ്ങനെ തന്നെയാണല്ലോ.

  • @abdulhakkim8852
    @abdulhakkim8852 9 місяців тому +2

    ആറ്റിങ്ങിൽ വരട്ടെ അപ്പോൾ നോക്കാം

  • @johnkuttykofficial
    @johnkuttykofficial 7 місяців тому

    Like

  • @niyas.kottakkal
    @niyas.kottakkal Рік тому +1

    charger warrenty illa 40000rs undu

  • @kasimhanif7557
    @kasimhanif7557 10 місяців тому +1

    Tamilnatu have subsidy... Kerala also have ...u don't no

    • @enginebeatzzz
      @enginebeatzzz  10 місяців тому +2

      I know. Videoyil subsidy okke paranjitund. Thankal kelkkathathinu. 🤭

    • @sajisaji3355
      @sajisaji3355 10 місяців тому +1

      Kittumo

    • @enginebeatzzz
      @enginebeatzzz  10 місяців тому

      കിട്ടും.നേരത്തെ ഇലക്ട്രിക് വാഹനം എടുത്തിട്ടുണ്ടെങ്കിൽ സബ്‌സിഡി കിട്ടത്തില്ല.

  • @muhammadbuhari8075
    @muhammadbuhari8075 8 місяців тому +1

    3 vashamakumbo 150000 lak venam

  • @kasimhanif7557
    @kasimhanif7557 10 місяців тому +3

    Totel 6 lk...to much

    • @enginebeatzzz
      @enginebeatzzz  10 місяців тому

      6😳😳😳

    • @enginebeatzzz
      @enginebeatzzz  10 місяців тому +2

      Amount aano?? 6lakh ennu aaru paranju.
      Nannayi kettu nokk

  • @Abdulsaleem-i9c
    @Abdulsaleem-i9c Рік тому +2

    ഇത് വെറും തട്ടിപ്പാണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      എന്താണാവോ?? അത് കൂടി പറഞ്ഞാലും

  • @ARUNKAVALAM1
    @ARUNKAVALAM1 Рік тому +3

    എന്റെ ചേട്ടൻ ഇലട്രിക്ക് വയ്യ പാടാണ് cng ആണ് ബെസ്റ്റ് cng dessel petrol ആണ് ബെസ്റ്റ് ente കയ്യിൽ treo ആണ് നടുവ് ഓടിയും വേണ്ട വേണ്ടേ വേണ്ട

    • @enginebeatzzz
      @enginebeatzzz  Рік тому +2

      Treo അല്ല montra. ഒന്നിനെ വച്ചു മറ്റൊന്ന് ഇങ്ങനെ ആയിരിക്കും എന്ന് പറയാതെ അത് ഒന്ന് ഓടിച്ചു നോക്ക്. എന്നിട്ട് പറയുന്നതല്ലേ നല്ലത്.

    • @user-manojmayooram
      @user-manojmayooram 3 місяці тому +1

      അതു മനസ്സിലായി

    • @enginebeatzzz
      @enginebeatzzz  3 місяці тому

      👍🏻🥰