അത് പരിചയമുള്ള ഏതേലും വർക്ഷോപ്പിൽ ഒന്ന് കാണിച്ചു നോക്ക്. Airfilter മാറ്റാൻ നോക്ക്. ചിലപ്പോൾ ജന്മത്തിൽ ഒരു തവണ പോലും മാറി കാണത്തില്ല. Mileage കുറവാണ് ബ്രോ
ഇലക്ട്രിക് ആണ് നോക്കുന്നേൽ bajaj Chetak കൊള്ളാം . 130000 രൂപ ഓൻറോഡ് വരും, അക്സസ്സറീസിനു വേറെ പണം നൽകണം. ഞാൻ ഒരെണ്ണം ബുക്ക് ചെയ്തു. 113റേഞ്ച് ആണ് പറയുന്നത് 95-100 റേഞ്ച് കിട്ടും മര്യാദക്ക് ഓടിച്ചാൽ. ഒരു തവണ ചാർജ് ചെയ്യാൻ 20-40 രൂപക്ക് അകത്താകും. നല്ല ഓട്ടമുണ്ടെൽ ഇലക്ട്രിക് നോക്കാവുന്നതാണ്. 20-40രൂപക്ക് 90-100km ഓടാം. ഷോറൂം, സർവീസ് അടുത്തുണ്ടെൽ നോക്കാവുന്നതാണ്. Bajaj Platina, അല്ലേൽ ct100 ഇവയാണേൽ 1ലക്ഷം രൂപക്ക് അകത്തു വാങ്ങാം. Mileage ഏകദേശം 70nu മുകളിൽ കിട്ടും. 110രൂപ പെട്രോളിൽ 70+km കിട്ടും. എവിടെയും സർവീസ് ചെയ്യാം. തീരുമാനം ബ്രോയ്ക്ക് എടുക്കാം 🥰🥰🥰
Good information bro puthiyath ayi edukunana alkark helpfull avum❤....ente frnd eduth ee vandi avan 70+milege unden parayunu ipo 4months kazinj vandi edutitt
Ok bro👍🏻🥰🥰🥰
എങ്ങനെ ഉണ്ട് ബ്രോ നല്ലതാണോ
Vandi super aanu👌Single use ayirikkanam🥰 Suspension comfort aanu. Mileage 👌👌👌Vila kuravanu😜
@@profitnb vandi pakka smooth anu kayil oduguna vandiya pakka milege
പിന്നല്ല അങ്ങനെ പറഞ്ഞു കൊടുക്ക് 🥰🥰🥰
Splendor plus xtec or platina 100 ? Etha mileage olle?
രണ്ടും ഒരേ ലെവലാ 👌🏻
CT പ്ലാറ്റിന സസ്പെൻഷൻ കിടുവാണ് പിന്നെ മൈലേജ്
അതെ 👍🏻🥰🥰🥰
ബ്രോ 15000 km aayi front il gutter chadumbol front il sound vanund
Enthayalum workshopil kanikk bro. May be tyre pressure koduthalo kuravo undelum, fork oil enthelum vishayam undelum varam sound.enthayalum kanikk bro
Bro njan second hand eduthathan 2007 model...engine heat aavundu... Pinne rebore cheythanso ennu engnae ariyam... Milege city il 55.highway 63..
അത് പരിചയമുള്ള ഏതേലും വർക്ഷോപ്പിൽ ഒന്ന് കാണിച്ചു നോക്ക്. Airfilter മാറ്റാൻ നോക്ക്. ചിലപ്പോൾ ജന്മത്തിൽ ഒരു തവണ പോലും മാറി കാണത്തില്ല.
Mileage കുറവാണ് ബ്രോ
@@enginebeatzzz airfilter maatiyal sheriyaavo ,. Rebore cheythandan oru doubt bnglr aanu bro... Rebore cheythandon ariyan nthelum vazhi undo
അങ്ങനെ doubt ഉണ്ടേൽ എവിടേലും വർക്ഷോപ്പിൽ ഒന്ന് കാണിച്ചു നോക്ക് ബ്രോ.
Airfilter മാറ്റാതിരിക്കുകയോ ഇല്ലാതിരുന്നാലും മൈലേജ് വിഷയം വരും.
മിസ്സിഗ് പ്രോബ്ലം ഉണ്ട് എന്റെ വണ്ടിക്കു
Bro paranjthokke 100% seri ahnuu.
Thank u bro👍🏻🥰🥰🥰
Backil ladies handle engana fit cheythey..evada na..
Showroomil ninnu fit cheythu
@@enginebeatzzz ethrayayi rate..
@@Navi90965 free anu ath..enik one week kazhinja thannath
\
My dad's platina 2015 model gives 100 kmph per litre
👍🏻🥰
Ippo aa vandi kaiyyil illa
മൈലേജ് വേണമെങ്കിൽ ബജാജ് തന്നെ വേണം. എന്റെ 2011 മോഡൽ 100cc ഡിസ്‌കവർ ഇപ്പോഴും 70kmpl മൈലേജ് തരുന്നുണ്ട്. Single owner.
👍🏻🥰🥰🥰
Anntaathu 2016 model annu ethuvera valiya Kozhapamilla
👍🏻🥰🥰🥰
Bro veedu varkala ano
അല്ല ബ്രോ . കല്ലമ്പലത്തിനും കിളിമാനൂരിനും ഇടയിൽ വെള്ളല്ലൂർ ബ്രോ
@@enginebeatzzz ok bro 🥰
👍🏻🥰🥰🥰
ബ്രോ....ഈ സെഗ്മെന്റിൽ(100-110-125CC) നല്ല ഹെവി ബിൽഡ് ക്വാളിറ്റിയും റിലേബിൾ എഞ്ചിനും ഉള്ള വാഹനം ഏതാ??? ലോങ്ങ് ടൈം യൂസിന് പറ്റിയത്???
Honda Shine 👌
@@enginebeatzzzbro njan ithinte 110 abs edukkan irikkuvaayirunnu appo shine nokkano
Cash കുറവാണേൽ, സിംഗിൾ യൂസ് ആണേൽ platina 110 നോക്കിക്കോ👍🏻👌🏻👌🏻👌🏻🥰. പാവപ്പെട്ടവന്റെ FZ ആണ് ഇത്.
സംശയം ഇല്ല Honda തന്നെ good engine quality❤️
@@chandhupraveen6466go for honda shine bro👍
Enta 110 abs model aanu..mileage 55 kittunulu..30 to 45 range proper ayitu odichitum ithre kittunulu..mileage kuttan enthelum vazhi indo
Service okke correct cheyyunnundo?? 60-70 range aanu 110cc modelil kittunnath. Chila timil 75 vare kittam.
Enta platina bs4 model aanu. Athinekkal kurach koodi mileage bs6 platina kittumennanu arivu. Enthayalum showroomil kanich nokk bro.
@@enginebeatzzz 2nd service kazhinjitallu..proper ayit Thane maintain cheyunind..thanks for your comments
Puthiya vandiyanalle.dont worry.Mileage koodikolum bro. Enta edutha timil 58 aayirunnu mileage.
@@enginebeatzzz Thanks bro..bakki ellam super aanu Nala comfort aa braking okka super aanu. Mileage mathre oru problem undarnalu..ipa ashwasamayi..
@praisegroup1965 mileage pedi venda. Ath set aakum. 👍🏻🥰🥰🥰
My 2018 platina gives a mileage of 70+
👍🏻🥰🥰🥰
2km ഒക്കെ ഓടുമ്പോഴേ ഭയങ്കര ചൂടാണ് ..പിന്നെ fual injection ഇല്ല ബ്രോ...ഇലക്ട്രോണിക് കാര്ബറേറ്റർ ആണ്
ഒരുപാട് ഓടുമ്പോൾ ചൂടാകാറുണ്ട് എന്റ പ്ലാറ്റിനയും. അത് 2km അല്ല. എന്റത് bs4 carburetor മോഡൽ ആണ്
@@enginebeatzzz ഞാൻ എടുത്തു 2 day ആയി. കഴിഞ്ഞ മാസം manufacture ചെയ്ത് പുതിയ bs6 മോഡൽ ആണ്
Welcome to Bajaj Platina family🥰🥰🥰
100 or 110 cc??
@@enginebeatzzz 100
100cc സെജ്‍മെന്റിൽ Honda Shine 100 തന്നെ രാജാവ്💯
Mileage ethra kittum
Single use ആണേൽ Bajaj Platina, Ct110x നോക്കാം.
എന്റെ ബൈക്ക് Hero splendor + black edition bs6 2022 model ഒന്നിനും കൊള്ളാത്ത വണ്ടി build quality ഇല്ല
ഇത് മേടിച്ചേ ഇനി അനുഭവിക്കാൻ ഒന്നും ഇല്ലാ, സ്റ്റാർട്ട് ആകും കൈ കൊടുക്കുമ്പോ ഓഫ് ആകും ഇതാണ് പ്രോബ്ലേം, ഒരു rashayum illa
Showroomil kanichille??
എനിക്ക് 30 കിലോമീറ്റർ പോയി തിരിച്ചു വരാൻ പറ്റിയ വണ്ടി ഇലക്ട്രിക് വണ്ടി ആണോ പ്ലാറ്റിനം ആണോ. ബസ് ചാർജ് ഡെയിലി 40രൂപ വരും.
ഇലക്ട്രിക് ആണ് നോക്കുന്നേൽ bajaj Chetak കൊള്ളാം . 130000 രൂപ ഓൻറോഡ് വരും, അക്സസ്സറീസിനു വേറെ പണം നൽകണം. ഞാൻ ഒരെണ്ണം ബുക്ക് ചെയ്തു. 113റേഞ്ച് ആണ് പറയുന്നത് 95-100 റേഞ്ച് കിട്ടും മര്യാദക്ക് ഓടിച്ചാൽ. ഒരു തവണ ചാർജ് ചെയ്യാൻ 20-40 രൂപക്ക് അകത്താകും. നല്ല ഓട്ടമുണ്ടെൽ ഇലക്ട്രിക് നോക്കാവുന്നതാണ്.
20-40രൂപക്ക് 90-100km ഓടാം.
ഷോറൂം, സർവീസ് അടുത്തുണ്ടെൽ നോക്കാവുന്നതാണ്.
Bajaj Platina, അല്ലേൽ ct100 ഇവയാണേൽ 1ലക്ഷം രൂപക്ക് അകത്തു വാങ്ങാം. Mileage ഏകദേശം 70nu മുകളിൽ കിട്ടും. 110രൂപ പെട്രോളിൽ 70+km കിട്ടും.
എവിടെയും സർവീസ് ചെയ്യാം.
തീരുമാനം ബ്രോയ്ക്ക് എടുക്കാം 🥰🥰🥰
Thanks ❤
@@VinodKumar-nb4dt 🥰🥰🥰എനിക്ക് ഇന്ന് Bajaj chetak Urbane ലഭിച്ചു.
👍
ഇലക്ട്രിക് നഷ്ടം ആണ് ബാറ്ററി ഇപ്പോൾ ഉള്ള എമൗണ്ട് compare ചെയ്താൽ
KL81 varkala 😙
Yes
സപ്പോർട് ചെയ്യുമോ
👍🏻🥰🥰🥰