ഗുണങ്ങൾ-പ്രശ്നങ്ങൾ | Suzuki Avenis 125 Malayalam Review

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 77

  • @aneeshnv7136
    @aneeshnv7136 11 місяців тому +5

    Honda dio de athra refinement ithinu illa spair parts vallom complaint ayal showroomil stock illenkil pinne verunnathuvare kathirikkanam.purathulla shopil kittilla..Honda anel onnum pedikkanilla..ella shop lum parts ellam kittum..

    • @enginebeatzzz
      @enginebeatzzz  11 місяців тому +2

      Suzuki യുടെ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ പ്രശ്നമില്ല എന്ന് കരുതുന്നവർക്ക് Suzuki Burgman, Avenis ഒക്കെ ബെസ്റ്റ് വണ്ടിയാണ്.

  • @cricketlive9586
    @cricketlive9586 7 днів тому +1

    Njan Bangalore to goa poyi e vandil morg 3am irangi night 8 pm goa ethi oru scn um illa 110km speed vare vandi keri total 600km one day oodi

  • @krishnanunnipathiyil
    @krishnanunnipathiyil 2 місяці тому +1

    2021 ജൂൺ മുതൽ ഉപയോഗിക്കുന്നു. ഇപ്പോൾ ഉൾറോഡിൽ ആണ് കൂടുതൽ ഓടുന്നത്...ആവറേജ് മൈലേജ് 62-63 കിട്ടുന്നുണ്ട്..നല്ല റോഡിൽ ദിവസേന 60കിലോമീറ്റർ ഓടിയിരുന്ന സമയത്ത് 70-72 കിട്ടിയിരുന്നു..പെർഫോമൻസ് ആയാലും സൗകര്യങ്ങൾ ആയാലും മികച്ച അനുഭവമാണ്. പിന്നെ പാലക്കാട് ജില്ലയിൽ ഗ്ലോബൽ സുസുക്കി വളരെ നന്നായി സർവീസ് നൽകി വരുന്നുണ്ട്.
    പിന്നെ മൈലേജ് കൂടുതൽ ലഭിക്കുന്നതിൽ ECO മോഡ് എത്രത്തോളം മെയ്ൻ്റെയ്ൻ ചെയ്ത് ഓടിക്കുന്നു എന്നത് അനുസരിച്ച് ആയിരിക്കും എന്നാണ് എൻ്റെ അനുഭവം.

  • @cricketlive9586
    @cricketlive9586 7 днів тому +1

    Headlight bhayankara mohsam anu oru karyavum illa change akanum pattula athan ithinte ettavum big negative

  • @abdullaabdu2726
    @abdullaabdu2726 9 місяців тому +1

    എൻ്റെ avenis ഞാൻ mailege ചെക്ക് ചെയ്തപ്പോൾ എനിക്ക് 63 കിട്ടീട്ടുണ്ട്. എൻ്റെ വണ്ടിയുടെ മീറ്ററിൽ അവറേജ് മൈലേജ് 69.5 വരെ കാണിച്ചിട്ടുണ്ട്. ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്.

    • @enginebeatzzz
      @enginebeatzzz  9 місяців тому

      മീറ്ററിലെ കറക്റ്റ് അല്ല.

    • @abdullaabdu2726
      @abdullaabdu2726 9 місяців тому +2

      @@enginebeatzzz but എനിക്ക് 63 മൈലേജ് കിട്ടിയ സമയത്ത് മീറ്ററിൽ AVG MILAGE കാണിച്ചത് 63.5 ആയിരുന്നു. എൻ്റെ അനുഭവത്തിൽ മീറ്ററിൽ കാണിക്കുന്നത് ഏകദേശം കറക്ട് ആണ്.

  • @pSNpestcontrol
    @pSNpestcontrol Годину тому

    Dio സൗണ്ട് പോലെ സൗണ്ട് വരുമo

  • @shijupvkottakkanam379
    @shijupvkottakkanam379 Рік тому +12

    ഞാൻ വാങ്ങി 910കിലോമീറ്റർ ൽ ആദ്യ സർവീസ് കഴിഞ്ഞു.. 59മൈലേജ് കിട്ടുന്നുണ്ട് ഹൈവേയിൽ... ബാക്ക് ടയർ ചെറുതായി പോയി എന്നൊരു കുറവ് മാത്രം ഇതിനുള്ള..വണ്ടി പുലി എന്ന് പറഞ്ഞല് പോരാ പുപ്പുലി ആണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      👍🏻🥰അതെയതെ 👍🏻🥰

    • @shijupvkottakkanam379
      @shijupvkottakkanam379 10 місяців тому +1

      @@sreejithm2533 ഒരു കുഴപ്പം ഇല്ല... മൈലേജ് കൂടി 62വരെ ആയി

    • @Shanza.media313
      @Shanza.media313 8 місяців тому +1

      Starting problems undo

    • @PRO-ur6xs
      @PRO-ur6xs 7 місяців тому

      Vibration undo

    • @enginebeatzzz
      @enginebeatzzz  7 місяців тому

      Ethuvare ella

  • @rakeshcj3773
    @rakeshcj3773 Рік тому +1

    Hi, Recently I have changed to Shell Advance Fuel Save 10w30 Fully synthetic oil
    Now my mileage decreased from 52kmpl to 42kmpl Compare to Company engine oil that is R7000 10W30 Semi Synthetic oil
    Why mileage decreased for Shell advance fuel save 10w30 fully synthetic oil

    • @enginebeatzzz
      @enginebeatzzz  Рік тому

      I dont know bro. Pls contact suzuki service centre

  • @bimalkumar.m7784
    @bimalkumar.m7784 10 місяців тому +1

    Bro city mileage ethanu best avenis 125 or dio 125?

    • @enginebeatzzz
      @enginebeatzzz  10 місяців тому +1

      Avenis125 ആണ് better. Njan city mileage test ചെയ്തത് നല്ല ട്രാഫിക് ഉള്ളപ്പോഴാണ്. 50-55 റേഞ്ച് എന്തായാലും കിട്ടും.

  • @anilvivekanadha1361
    @anilvivekanadha1361 Рік тому +3

    ട്രിവാൻഡ്രം നല്ല ഷോറൂം സർവീസ് കൊള്ളാവുന്നത് ഏതാണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      Trivandruth adventic suzuki mathrame ariyavu. Avidayum kuzhappamilla ennu parayam service okke.

  • @SRKSRKSRKSRKS
    @SRKSRKSRKSRKS 10 місяців тому +4

    ഒരു ജനപ്രതിനിധിയെ ആ തിരക്കിൽ ഹോണടിച്ച് ആനയിച്ചു കൊണ്ടുപോകുന്നത് ശ്രദ്ധിച്ചോ..

    • @enginebeatzzz
      @enginebeatzzz  10 місяців тому

      അത് അങ്ങനെയാണല്ലോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @rakeshbabubabu8849
    @rakeshbabubabu8849 Рік тому +3

    നല്ല വണ്ടി ❤

  • @RaneeshRaneeshCR
    @RaneeshRaneeshCR 5 місяців тому +1

    എങനെ ഒള്ള സ്കൂട്ടി വണ്ടികൾ 45 40. കിട്ടും ഏത് കമ്പനി ആയാലും..

    • @enginebeatzzz
      @enginebeatzzz  5 місяців тому

      അതിനുമേൽ മൈലേജ് കിട്ടുന്ന കാര്യമാ പറഞ്ഞത് 🤭

  • @vishakhvs8489
    @vishakhvs8489 Рік тому +3

    Bro yude height etrayan

  • @MIDHUNMADHAVofficial
    @MIDHUNMADHAVofficial 4 місяці тому +1

    Epol vandi egane und bro 1 year ayilee service..and parts availablity...egane anu

    • @enginebeatzzz
      @enginebeatzzz  4 місяці тому

      Ethuvare prasnangal onnumilla. 9000+km aayi.

  • @shajahaabdulkareem9532
    @shajahaabdulkareem9532 9 місяців тому +2

    63 മൈലേജ് അതും സുസുക്കി ആക്സസ് 125 എൻജിൻ... എന്ത് കണക്ക് വച്ചതായി മൈലേജ് കിട്ടിയത് 2013 മുതൽ ഇങ്ങോട്ട് ആക്സസ് ഉപയോഗിക്കുന്നുണ്ട് കൂടിയ മൈലേജ് 35 കുറഞ്ഞ മൈലേജ് 26 പിന്നെ ഹൈവേയിൽ എങ്ങും നിർത്താതെ 40 കിലോമീറ്റർ പോയാൽ 50 കിട്ടും എന്ന് പറയുന്നുണ്ട്.... അതിപ്പോ നടക്കുന്ന കാര്യമാണ് എന്ന് തോന്നുന്നുണ്ടോ

    • @enginebeatzzz
      @enginebeatzzz  9 місяців тому

      താങ്കളുടെ Access ഏതേലും നല്ല മെക്കാനിക്കിനെ കാണിക്ക്. Suzuki avenis 125 മോഡലിൽ normal റോഡിലും, സിറ്റിയിലും മൈലേജ് ടെസ്റ്റ്‌ ചെയ്ത വീഡിയോ ചാനലിൽ ഉണ്ട്. അതൊന്നു കണ്ട് നോക്ക്. പിന്നെ Suzuki Burgman 1ലക്ഷം ഓടിയ വണ്ടിയുടെ user review വിഡിയോയും ചാനലിൽ കിടപ്പുണ്ട്. അതിന് ഇപ്പോൾ കിട്ടുന്ന മൈലേജ് എത്രയെന്നും ഉണ്ട്.

    • @abdullaabdu2726
      @abdullaabdu2726 9 місяців тому +1

      എൻ്റെ avenis ഞാൻ mailege ചെക്ക് ചെയ്തപ്പോൾ എനിക്ക് 63 കിട്ടീട്ടുണ്ട്. എൻ്റെ വണ്ടിയുടെ മീറ്ററിൽ അവറേജ് മൈലേജ് 69.5 വരെ കാണിച്ചിട്ടുണ്ട്. ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്.

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Ok👍🏻🥰

  • @vineeshbabu3729
    @vineeshbabu3729 7 місяців тому +1

    ഇതിൽ ലേഡീസ് നു ചരിഞ്ഞു ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ backil

    • @enginebeatzzz
      @enginebeatzzz  7 місяців тому +1

      പ്രായമായവർക്ക് ബുധിമുട്ടുണ്ടാകും. ലേഡീസ് footrest അക്സസ്സറി ആയി വാങ്ങി വച്ചാൽ വലിയ സീൻ ഇല്ല.

    • @vineeshbabu3729
      @vineeshbabu3729 7 місяців тому

      @@enginebeatzzz ntroq ഇൽ ഇരിക്കുന്നു താണ്

    • @enginebeatzzz
      @enginebeatzzz  7 місяців тому +1

      Ntorq ൽ ഇരിക്കുന്നതിനേക്കാൾ കംഫർട് ആണ് ഇതിൽ. 👍🏻🥰

    • @vineeshbabu3729
      @vineeshbabu3729 7 місяців тому

      ❤️

  • @RamAliChristo
    @RamAliChristo 8 місяців тому +2

    Access bs4 und.
    Ath vech nokumpo initial pulling theere illa
    Baki oke okk anu.👍🏻

  • @MURAHARAS
    @MURAHARAS 8 місяців тому +1

    ഞാന് വാങ്ങിയിട്ട് 1 വർഷം കഴിഞ്ഞ് എനിക് വന്ന പ്രേഷ്‌നങ്ങൾ 1 കൊല്ലം കഴിയുമ്പോഴേക്കും battery അടിച്ച് പോകും Exide അല്ലംബ് battery ആണ് ഇതിൽ ഉള്ളത് പിന്നെ കുറച്ച് കഴിഞ്ഞപ്പോഴേക്കും മീറ്റർ അടിച്ച് പോയി അത് മാറ്റി കിട്ടി warranty ullond pinne software complaint vann start ayi idliningil nikkila angane angane complaint s verunund , but smoothenes,powerful, comfortable aan vandy ഇത്രയും complaints aan ithin verunath,mileage above 55 kittum

  • @sreeragmo1391
    @sreeragmo1391 4 місяці тому +1

    Ethra km aayi bro

    • @sreeragmo1391
      @sreeragmo1391 4 місяці тому +1

      Enthelum complaints undo
      Enikk edukkan vendi aan

  • @vishnuraj6002
    @vishnuraj6002 Рік тому +2

    Bro ..enkku avg mileage kaanikune 46,47km okke aanu..ippo 300 km run cheythu...

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Njan mileage test nadathiya videos ettitund. Athonnu full kand nokkuka. Speedometeril kanikunna mileage correct alla.

    • @freshmalayali6065
      @freshmalayali6065 Рік тому +3

      തുടക്കം ആയതു കൊണ്ടാണ്.. എനിക്കും അങ്ങനെ ആയിരുന്നു.. ആദ്യത്തെ സർവീസ് കഴിഞ്ഞപ്പോ മാറി.. ഇപ്പോ 60-67 ഒക്കെ കാണിക്കും..

    • @enginebeatzzz
      @enginebeatzzz  Рік тому +1

      സ്പീഡോമീറ്ററിൽ കാണിക്കുന്നത് കണക്കിൽ പോലും നോക്കണ്ട. അല്ലാതെ മൈലേജ് നോക്കിയാലെ കറക്റ്റ് അറിയാൻ കഴിയുകയുള്ളു. മൈലേജ് ടെസ്റ്റ്‌ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്. അത് കണ്ടാൽ മനസിലാകും യഥാർത്ഥത്തിൽ കിട്ടിയതും, സ്പീഡോമീറ്ററിൽ കാണിക്കുന്നതും തമ്മിലുള്ള വ്യത്യാസം.

    • @അനൂപ്9207അനൂപ്
      @അനൂപ്9207അനൂപ് Рік тому +2

      എന്റെ 200km ആയിട്ട് ഉള്ളു 4 day ആയിട്ട് ഉള്ളു

    • @enginebeatzzz
      @enginebeatzzz  Рік тому

      Ok👍🏻🥰🥰🥰

  • @sunilputhenveettil6810
    @sunilputhenveettil6810 Рік тому +1

  • @mullamulla9706
    @mullamulla9706 9 місяців тому +1

    Back tire is too small

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Yes.

    • @AKS_Wizard
      @AKS_Wizard 3 місяці тому

      Honda Dio 125 nte same size alle Avenins nte both tyres? 🤔

  • @rajuparayil4644
    @rajuparayil4644 Рік тому +1

    ബാക്ക് 12" വീൽ ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  Рік тому

      No

    • @rajuparayil4644
      @rajuparayil4644 Рік тому +1

      @@enginebeatzzz 12"വീൽ ആണെങ്കിൽ ഒരു വണ്ടി എടുത്തു കൊള്ളാം.

    • @enginebeatzzz
      @enginebeatzzz  Рік тому

      @@rajuparayil4644 ഓ വേണ്ടായേ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому +1

    Wheel 2 inch 😂😂😂😂 hero xoom. 125 cc 14 inch wheel. ❤

    • @enginebeatzzz
      @enginebeatzzz  6 місяців тому

      Company name Hero😜 thats the problem🤦🏻‍♂️

  • @MobiQ245
    @MobiQ245 3 місяці тому +1

    Fakam😮

  • @rahuleriam
    @rahuleriam 8 місяців тому +1

    എതാ ഈ കണ്ണുരുക്കാരൻ വണ്ടി ഓണർ

  • @pSNpestcontrol
    @pSNpestcontrol Годину тому

    സൗണ്ട് ഉണ്ടോ ithinu odumbol

  • @PrathyashVipanchika
    @PrathyashVipanchika Рік тому +1

    ❤❤

  • @siyajohnson2216
    @siyajohnson2216 Рік тому +1