Bravo electric scooter 290 km mileage | വേറെ ലെവൽ മൈലേജ്

Поділитися
Вставка
  • Опубліковано 3 бер 2022
  • Bravo electric scooter 290 km mileage
    Contact 9778412463 9778412462
    #bravoelectricscooter
    #electricscooter
    #dreamtechsalu
    #salurv
    For Business Enquiries dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто та транспорт

КОМЕНТАРІ • 232

  • @dreamsvlogs3824
    @dreamsvlogs3824 2 роки тому +165

    വില കേട്ടതോടെ ഓടാൻ തോനിയവർക്ക് like അടിക്കാം

  • @shijuvarghese5295
    @shijuvarghese5295 2 роки тому +23

    ആഗ്രഹം മനസിൽ ഒതുക്കി 2 വർഷം കാത്തിരുന്നാൽ വണ്ടീയുടെ വില കുറഞ്ഞത് 30%മുതൽ 50% വരെ കുറയാൽ സാധ്യതയുണ്ട് ഇപ്പോൾ ഇലട്രിക്ക് സ്കൂട്ടറന്റെ വിലക്ക് കാർ വാങ്ങാം സബ്സീടി സർക്കാർ കൊടുക്കും പക്ഷേ നമ്മളെ പറ്റിച്ച് കമ്പിനി അടിച്ച് മാറ്റുകയാണ് അതാണ് വില കുറയാത്തതിന്റെ പ്രധാന കാരണം

    • @ajaykumar-ju3es
      @ajaykumar-ju3es 2 роки тому

      Ee vandikku subsidy illa chetta.

    • @shijuvarghese5295
      @shijuvarghese5295 2 роки тому +3

      ഇവർ സബ്സീഡിക്ക് അപേക്ഷിച്ചുകാണും അപ്രൂവൽ കിട്ടിയാലും വിലയിൽ കുറവ് കാണില്ല എത്രയാണോ സബ്സീഡി അത്രയും തുക വണ്ടിയുടെ വിലയിൽ കൂട്ടും അത്രതന്നെ

    • @ajaykumar-ju3es
      @ajaykumar-ju3es 2 роки тому

      @@shijuvarghese5295 chettan under the stars enna channel il oru video undu subsidy patti athonnu kandu nokku

    • @shijuvarghese5295
      @shijuvarghese5295 2 роки тому +1

      ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ തന്നെ അല്ലെ ആ വീഡിയോയിൽ പറഞ്ഞത്

  • @jithanpyngamadom5492
    @jithanpyngamadom5492 2 роки тому +17

    ഇവിടെ പലരും നെഗറ്റീവ് കമന്റുകൾ ഇടുന്നത് കണ്ടു. എന്റെ അഭിപ്രായം പ്രകൃതിയ്ക്കും, നമ്മുടെ ചെലവിനും എന്ത് കൊണ്ടും ഈ വാഹനങ്ങൾ തന്നെയാണ് ഏറ്റവും ഉചിതം. ഭാവിയിൽ, നല്ല പുരോഗതി ഈ മേഖല കൈവരിക്കുമെന്നതിനാൽ ഞാൻ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നു.

    • @baburaj4184
      @baburaj4184 2 роки тому +2

      താങ്കളുടെ കയ്യിൽ കാശുണ്ടാകും. അതില്ലത്തവനാണ് എതിര് നില്ക്കുന്നത്

    • @cseriesbassboosted7554
      @cseriesbassboosted7554 2 роки тому

      ethonnum vangan panam illa

    • @indian9178
      @indian9178 2 роки тому

      ഒരു അഞ്ച് വർഷം കഴിഞ്ഞാലും ഇതേ അഭിപ്രായം പറയണം.

  • @lollipop2621
    @lollipop2621 2 роки тому +2

    3 കൊല്ലം പെട്രോൾ അടിക്കേണ്ട വില അഡ്വൻസായി വാങ്ങുന്നു

  • @niyasniyas1770
    @niyasniyas1770 2 роки тому +19

    പെട്രോൾ ഡീസൽ വില കൂടി കൊണ്ട് ഇരിക്കുന്നു ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാലം ആണ് ഇലക്ട്രിക് വാഹനം മേക്കാനിക് വർക്ക്‌ ഇല്ലാ പെട്രോൾ പമ്പിൽ ക്യാഷ് ലാഭം ആണ്

    • @babymadassery1467
      @babymadassery1467 2 роки тому

      കൂടുതൽ സന്തോഷിക്കണ്ട. കരണ്ടിനും വേഗം പൈസ കൂടിക്കോളും

  • @shajahankcshajahan9476
    @shajahankcshajahan9476 2 роки тому +2

    Oru 5lack undengil ithinte sub dealership kittumo

  • @sabusabu4975
    @sabusabu4975 2 роки тому +7

    വണ്ടി വാങ്ങാൻ ലോണെടുക്കണം മുന്നോ നാലോ വർഷം കഴിയുമ്പോൾ ബാറ്ററി വാങ്ങാൻ വേറെ ലോണെടുക്കേണ്ടി വരും

  • @Mallu_channnle
    @Mallu_channnle 2 роки тому +17

    ഇതാണോ വിലക്കുറവ് ഇത് കൂടുതൽ അല്ലേ

  • @balusseri7929
    @balusseri7929 2 роки тому +29

    ഗവ: നൽകുന്ന സബ്സിഡി അർഹതപ്പെട്ടവർക്ക് കൊടുക്കാതെ കൊള്ളയടിക്കുന്നവർ ഒരാളും തലവെച്ചു കൊടുക്കണ്ട😇😇

  • @rasheedkm6373
    @rasheedkm6373 2 роки тому

    Petrol adikkande vilayum vandinte koode vangunno

  • @mayasupreme
    @mayasupreme 2 роки тому +4

    Electric വണ്ടിയുടെ വിലകൾ വളരെ കൂടുതലാണ്.. ഇത് ശരിക്കും ചൂഷണം ആണ്.. ഇത്രയൊന്നും വില വാങ്ങേണ്ട കാര്യമില്ല.... സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയിൽ ലഭ്യമാക്കാൻ നടപടി വേണം..

  • @vinodkumarkt8744
    @vinodkumarkt8744 2 роки тому

    Any idea about subsidy?

  • @najarapk7194
    @najarapk7194 2 роки тому +14

    പോരാ ബ്രോ തല്ലിപോളി 2ആളെവെച്ച്കയറ്റംകയറില്ല 😍😍😍

  • @shanvideoskL10
    @shanvideoskL10 2 роки тому +7

    Simple one വില കുറച്ചു നല്ല quality യിൽ വന്നാൽ ഇവർക്കൊക്കെ വലിയ പാര ആവും....
    ഒടുക്കത്തെ Rate ...
    മൽസരം വരട്ടെ....
    Price, range, quality, design
    ഇത് നോക്കിയേ ആളുകൾ ഇത്തരം വാഹനങ്ങൾ എടുക്കു....
    ഞാനും ഒന്നിറക്കാനുള്ള planning ഉണ്ട്. ഒരു പാട് വണ്ടികൾ ഇറങ്ങാനിരിക്കുന്നു.
    Hero
    Honda
    KTM
    Simple one
    Komaki
    Ola
    Bajaj
    Tvs
    Piaggio
    Ather
    Mahindra
    Yamaha
    ഇവരുടെ ഒക്കെ നല്ല വണ്ടികൾ ഇനിയും ഇറങ്ങനുണ്ട്. കുറച്ചു കൂടി Wait ചെയ്യാം...

  • @sudhan9955
    @sudhan9955 2 роки тому

    After sales service? What if company closes?

  • @babutrv
    @babutrv 2 роки тому +1

    Provide specifications (motor capacity etc.)

  • @ashrafkt1458
    @ashrafkt1458 2 роки тому +2

    Total price how much

  • @jayadharannairp4356
    @jayadharannairp4356 2 роки тому

    Bro price kooduthal sabsidi kittumo

  • @mydad4565
    @mydad4565 2 роки тому +2

    Pach kallam 9 unit 30 ruppes avida

  • @blackboard3733
    @blackboard3733 2 роки тому +6

    നിലവിൽ ather and ola കൊള്ളാം ബാക്കി ഒക്കെ മെച്ചപ്പെട്ട് വരണം, അതുപോലെ ola യും മെച്ചപ്പെടാൻ ഉണ്ട്‌, ather അതിന്റെ റേഞ്ച് കൂട്ടിയാൽ വൻ ഹിറ്റ്‌ ആകും

    • @jyothish7378
      @jyothish7378 2 роки тому

      Ampere നല്ലതാണ്.....removable battery യും ഉണ്ട്..

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 роки тому

    Battery vila spare parts maintanence itaanu prashnam

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    front ലെ footboard ലെ box ഒന്ന് നല്ല quality material കൊണ്ട് നിർമിക്കാൻ പറയു ആദ്യം. ഒരു ചൈനീസ് കളി പാട്ട നിലവാരം പോലും ഇല്ല. അത്രക്ക്യം cheap. KM കുറച്ച് കുറഞ്ഞാലും അല്പം build Quality ഇല്ലാത്ത waste.

  • @tkr9606
    @tkr9606 2 роки тому +4

    Dwayne Bravo yude company aano ....
    Oro paripadikal ... Toys pole aanu ippol electric scooter varunnathu ...ethra kaalam ee companikal undakumennu oru idea yum illaa

    • @augustinjoseph3228
      @augustinjoseph3228 2 роки тому

      This is German Company. In Germany starting price 1800 Euro

  • @nithinmohanck5361
    @nithinmohanck5361 2 роки тому +4

    കിലോമീറ്ററും റേറ്റ്ഉം സിമ്പിൾ ആയി പറയാം.. സെക്കന്റ്‌ സർവീസ് കഴിഞ്ഞുള്ള ചാർജ് ഒന്നും പറഞ്ഞില്ല.... (അഡിഷണൽ വർക്ക്‌ ഇല്ലെങ്കിൽ എത്ര ആകും എന്ന് )

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 2 роки тому +6

    വളരെ വില കുറച്ചു. നാളെ. തന്നെ ഒരു പത്തു. വണ്ടി വാങ്ങണം ആരും ഇതതരം വീഡിയോ. കണ്ടു. സമയം കളയാതെ

  • @vaishak63
    @vaishak63 2 роки тому +2

    Ith ano Vila kurav... Ntha bro caption thanne pattikunne 😭

  • @ajithkprabhakar1
    @ajithkprabhakar1 2 роки тому

    What is the maximum speed of the scooter

  • @jabbarp4313
    @jabbarp4313 2 роки тому +10

    ആരും എടുക്കരുത് 5വർഷം കൂടി കഴിയട്ടെ.

    • @prasadp6713
      @prasadp6713 2 роки тому +2

      59 വർഷം ആയ്ക്കോട്ടെ...

    • @faisalc3322
      @faisalc3322 2 роки тому

      @@prasadp6713 കമ്പനി കാരൻ ആണോ

    • @imperfections1830
      @imperfections1830 2 роки тому

      @@prasadp6713 nice😃😃

  • @sunilsreedharan305
    @sunilsreedharan305 2 роки тому +3

    എറണാകുളത്ത് ഷോറൂം ഉണ്ടോ ?

  • @managmentjobs3478
    @managmentjobs3478 2 роки тому

    This is only for Thamarassery Churam....
    Others not recommended to buy as per the dealer test....
    Rest all go for any other brand

  • @86866066
    @86866066 2 роки тому +5

    മോട്ടോർ 1500 watts ആണ് .....komaki. 3000..watts ആണ്

  • @shylock3696
    @shylock3696 2 роки тому

    മഴക്കാലം ആവുമ്പോൾ ബാറ്ററി ഇഷ്യൂ ഉണ്ടാവുമോ.
    സ്റ്റാർട്ടിങ് trouble.. ലൈറ്റ് ഇഷ്യൂ etc

  • @mohammedaslam494
    @mohammedaslam494 2 роки тому +2

    Exactly ee show room location

  • @sivaganga7463
    @sivaganga7463 2 роки тому

    ബാറ്ററിയുടെ ലൈഫും ബാറ്ററിയുടെ പ്രൈസും കൂടെ പറയാമോ?

  • @Abdulsamad-cf3st
    @Abdulsamad-cf3st 2 роки тому +1

    Exchange undo

  • @satheeshc9215
    @satheeshc9215 2 роки тому

    Price subsidry

  • @arunzapz7225
    @arunzapz7225 2 роки тому +13

    Boss aaa 290 milage kittunna vandiyude rate paranjillallo athethra 🤔

  • @aryaamayaworld485
    @aryaamayaworld485 2 роки тому +5

    ഇതിൽ മീൻ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. ലോഡ് വലിക്കുമോ .....
    ഞങ്ങളുടെ അച്ചന് വേണ്ടിയാണ് :
    ഇപ്പോഴുള്ളത് ആക്ടീവയാണ് മൈലേജില്ല പെട്രോളടിച്ചു മുടിഞ്ഞു:
    ഇതിന്റെ വില എത്രയാണ് ....?
    കാസർഗോഡ് ജില്ലയിൽ ലഭിക്കുമോ.....?

    • @TM-jl7df
      @TM-jl7df 2 роки тому +1

      എനിക്കും

  • @MOHAMMED-if9fd
    @MOHAMMED-if9fd 2 роки тому +3

    finance available ano??

  • @tomhardy9031
    @tomhardy9031 2 роки тому +24

    എല്ലാം വില ഒന്നിന്‌ മുകളിൽ
    ഉള്ള താത്പര്യം പോയി.

    • @anwarozr82
      @anwarozr82 2 роки тому

      കുറഞ്ഞത് ഉണ്ട്‌ ബ്രോ.... ബാറ്ററി swaping ഉള്ളത്... Wait.....

    • @anwarozr82
      @anwarozr82 2 роки тому

      ua-cam.com/video/ym2L3mHTAZQ/v-deo.html

  • @sureshgnath5711
    @sureshgnath5711 2 роки тому

    RBl ൽ നിന്ന് Loan എടുക്കേണ്ടി വരും

  • @reghunathmumbuveetil58
    @reghunathmumbuveetil58 2 роки тому +14

    ഇതാണോ വില കുറഞ്ഞ ബൈക്ക്

  • @tronetrickard7130
    @tronetrickard7130 2 роки тому

    Charge time

  • @shravanbh9997
    @shravanbh9997 2 роки тому +1

    The performance is poor wespa model I have test driven it poor shock absorber with jurk & initial throttle misunderstanding is there

  • @fathimasamiya3568
    @fathimasamiya3568 2 роки тому +1

    Rate

  • @rmz376
    @rmz376 Рік тому

    8 വർഷമൊക്കെ വാറണ്ടിയുള്ള വണ്ടി ഉള്ളപ്പോൾ ഇതെന്തിന് എടുക്കണം

  • @nasarkt6739
    @nasarkt6739 2 роки тому +1

    പെരും വില എങ്ങിനെ സാദാരണ ക്കാരൻ എടുക്കും

  • @craftmedia6705
    @craftmedia6705 2 роки тому

    Ithil ettavum valiya udayippu enthennu vechhal oru batteryude life 50k km aanu..batterykku 30 k rs aakum..
    50k kilometer ooodikkan 30k rs nte battery...😆😆..pinne ithinu chargum cheyyanam appol enthanu labham..
    Vandikkaneel odukkatthavilayum

  • @vijithkumars1068
    @vijithkumars1068 2 роки тому

    Price ketapol Kili poyi...chetaa...vandi..oru vespa look...aaa...range um pwoliyaaa...price kurachu koodi kurakarnu

  • @samdas3119
    @samdas3119 Рік тому

    ഇതിൽ ഗ്യാസ് സിലിണ്ടർ വയ്ക്കുവാൻ പറ്റുമോ . 290 മൈലേജ് ഉള്ള വാഹനത്തിന്റെ കാര്യമാണ് അറിയേണ്ടത്.

  • @ashrafneyyathoor999
    @ashrafneyyathoor999 2 роки тому

    ഇതിന്റെ റൈറ്റ് എത്ര അറിയിക്കുക

  • @joyjoy2472
    @joyjoy2472 2 роки тому

    വളരെ നല്ലതാണ് ഇഷ്ടപ്പെട്ടു പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ വില ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു സാധാരണണം ആയിരിക്കണം

  • @radhakrishnanms3384
    @radhakrishnanms3384 2 роки тому

    Electricity ബില്ല് എപ്പോഴും ബിപിൽ rate ആയിരിക്കും, ബിപിൽ അല്ല എങ്കിൽ ഇപ്പോൾ തന്നെ യൂണിറ്റ് rate നോക്കൂ? ഇപ്പോൾ തന്നെ നോർമൽ rate 5 രൂപയിൽ കൂടുതൽ ആണ്

  • @ismailmohamed9750
    @ismailmohamed9750 2 роки тому +4

    വില കൂടുതൽ അല്ലേ

  • @rizwanm1
    @rizwanm1 2 роки тому +1

    White colourum venaayrnu

  • @Mallu_channnle
    @Mallu_channnle 2 роки тому +3

    കുറഞ്ഞവിലയ്ക്ക് ഇതിലും 35000 മുതൽ 90000

  • @tronetrickard7130
    @tronetrickard7130 2 роки тому

    Price

  • @ajeeshs.l6131
    @ajeeshs.l6131 2 роки тому +1

    Contact details?

  • @indian9178
    @indian9178 2 роки тому +1

    ടെക്നോളജി കൂടിയ വണ്ടി എന്ന് പറയുന്നത് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനാണ്, പണം കൂടുതൽ ആവശ്യം വരികയും അതിനാണ് , പക്ഷെ ഇത് ബേറ്ററിയും മോട്ടോറും ഉള്ളതിന്, എഞ്ചിനുള്ള വണ്ടിയേക്കാളും വിലയാണല്ലോ?

  • @aneesmiswar
    @aneesmiswar 2 роки тому +2

    Ola S1 Pro normal power 5.5kW and peak power 8.5kW. True range 135km. Not hub motor, separate motor with belt drive system. Powerful motor (115 km/Hr top speed) motor and far better suspension setup. 3 year full warranty. Home service setup. On road price 1.48 lakhs. Better build quality, Plenty of features and storage space. Worth the wait.
    Elthor Bravo is highly expensive and unworthy hub motor powered electric scooter, strange service interval and service cost also. Bye bye BRAVO 👋

  • @riyaspp4174
    @riyaspp4174 10 місяців тому

    കണ്ണൂരിൽ ഉണ്ടോ

  • @arshadmtr5522
    @arshadmtr5522 2 роки тому

    Saluka ഇതിനു ഫൈനാൻസ് കിട്ടുമോ പ്ലീസ് റിപ്ലൈ

  • @SureshKumar-zw6bh
    @SureshKumar-zw6bh 2 роки тому

    Subsidy rate പറഞ്ഞില്ല.

  • @basheerkhkh5242
    @basheerkhkh5242 2 роки тому

    Battarudacostathra etharakelomrterodum

  • @madhusoodanan1698
    @madhusoodanan1698 2 роки тому

    എന്താണ് വാഹത്തിന്റെ മറ്റു ഫീച്ചേഴ്‌സ് പറയാതിരുന്നത്? അത് അല്ലേ പ്രാധനം. ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @shanvideoskL10
    @shanvideoskL10 2 роки тому +4

    എത്രമ്മാരി ബണ്ടി .
    എന്തോരം കളറാ....
    പൂക്കളേ പോലെ ....
    But
    പെട്ടെന്ന് വാടാതിരുന്നാ മതി...

  • @kadharSun
    @kadharSun Місяць тому

    ഏജൻസി കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ പറയൂ കുന്നംകുളം

  • @ajaykumar-ju3es
    @ajaykumar-ju3es 2 роки тому +6

    Nice vandi aanu. Nalla performance um undu

    • @marakkarmarakkar5941
      @marakkarmarakkar5941 2 роки тому +1

      Iam not bilive

    • @ajaykumar-ju3es
      @ajaykumar-ju3es 2 роки тому +8

      @@marakkarmarakkar5941 kozhikode showroom il poyi testdrive eduthu nokku chetta. Aarum parayunnathum vishwasikkanda swayam manasilakku

    • @shihab5975
      @shihab5975 2 роки тому

      Not good

    • @shihaboduvil1177
      @shihaboduvil1177 2 роки тому +1

      3year കഴിഞ്ഞാൽ.... തൂകി വിൽക്കേണ്ടി വരുമോ 🤔സ്‌പൈർ

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 2 роки тому

      നല്ല പോകുറ്റി വിലയും ഉണ്ട്....🥴🥴🥴

  • @irphanhameed5264
    @irphanhameed5264 2 роки тому

    Bullet vangan pattum ee price nu,re sale um kittum, endonnaday vedeos cheyyunnay,ipol electric scooter fire 🔥aakunum undu

  • @GamingowyZbychuTOKSYCZNY
    @GamingowyZbychuTOKSYCZNY 2 роки тому

    Cool video Brother :)

  • @janardhananv6678
    @janardhananv6678 2 роки тому +2

    Indanalabhamthinu loka Vila engine muthalakum

  • @mohamedparayil1910
    @mohamedparayil1910 2 роки тому

    Book, cheythavar, vangi, upayogich, അനുഭവം, parayette, nam, കണ്ടും കേട്ടും, padikkatte, manassikakkatte, ennittokke, aaloochikkam, onnara, laksham, ippol, kayyiliripp, enthennu, pinneed,

  • @joyjoy2472
    @joyjoy2472 2 роки тому +1

    വണ്ടർ വില അറിഞ്ഞാൽ കൊള്ളാമായിരുന്നു വണ്ടിയുടെ വില അറിഞ്ഞാൽ കൊള്ളാമായിരുന്നു സാധാരണക്കാരന് വായിക്കാൻ പറ്റുന്നത് ആയിരിക്കണം വാങ്ങിക്കാൻ പറ്റുന്നത് ആയിരിക്കണം വലിയ വില കൊണ്ട് കാര്യമില്ല ഇപ്പോൾ പെട്രോൾ വണ്ടി ഡീസൽ വണ്ടി എല്ലാം നല്ല വില കൊടുക്കണം അത് കണ്ണുകൊണ്ട് സാധാരണ ഇലക്ട്രിക് വണ്ടി ആദ്യം ചെലവില്ല എന്ന് കരുതി ഭീമമായ തുക അടിച്ചേൽപ്പിക്കുന്ന ശരിയല്ല ഒരു പാവപ്പെട്ടവർക്ക് ആണോ എന്ന് വിചാരിക്കുന്നത് എങ്കിൽ വലിയ ഉപകാരമായിരിക്കും അല്ലെങ്കിൽ പിന്നെ സഹിക്കുക തന്നെ അയച്ചു തരണം അല്ലെങ്കിൽ പിന്നെ സൈക്കിൾ തന്നെയാണ് ശരണം

  • @shajishaji-jq2kx
    @shajishaji-jq2kx 2 роки тому +1

    വീഡിയോയും കണ്ട് , പൈസ കേട്ട് വണ്ടി വാങ്ങാൻ താൽപര്യം പോയ ഞാൻ ....

  • @SureshKumar-zw6bh
    @SureshKumar-zw6bh 2 роки тому

    140 k m വണ്ടിയുടെ വിലയെത്രയാണ്.

  • @ghostrider6366
    @ghostrider6366 Рік тому

    Elthor bravo super power.. Mileage.. Style.. ❤❤❤..

  • @murshidayikarappadi4405
    @murshidayikarappadi4405 2 роки тому +3

    താമരശ്ശേരി ചുരം മാത്രമേ കേറുകയൊള്ളു 😊

    • @vipinvipi1408
      @vipinvipi1408 2 роки тому

      Bakkiyella churavum nalla kayattamalle. Thamarasseri churam cheiya kayattame ullu ath kondaakum

  • @rahulrajur5305
    @rahulrajur5305 2 роки тому +2

    സാലു 💕ചേട്ടാ 👍കൊള്ളാം 👍👍👌👌

  • @rejivishnumaya6449
    @rejivishnumaya6449 2 роки тому

    കോഴിക്കോരൻ പുലിയാണ് കേട്ടോ,, bro❤

  • @manojkumarkannur8421
    @manojkumarkannur8421 2 роки тому

    ഡബിൾ ബാറ്ററി ഏറ്റവും കൂടിയ മൈലേജ് വണ്ടി വില പറഞ്ഞില്ല

  • @shalummadathil5889
    @shalummadathil5889 2 роки тому

    ലോൺ കിട്ടുമോ

  • @mts4321
    @mts4321 2 роки тому

    ഞാൻ.5..വർഷമായി..ഇലക്ട്രിക്..വണ്ടി..ഓടികൂനനു..1200..watt..ബക്ക്. .കൺവർടർ..വച്ചാണ്. ..ഓടിക്കുനനത്

  • @shihaboduvil1177
    @shihaboduvil1177 2 роки тому +2

    1.60 lak കൊടുത്ത് ഇത് വാങ്ങി electricity ബില്ല് അടക്കണം.....3year കഴിഞ്ഞാൽ..🛌...... ഇതിലും നല്ലത് used. പെട്രോൾ 35000. രൂപക്ക് വാങ്ങി 2 ലക്ഷത്തിനു പെട്രോൾ അടിച്ചു ഓടു ന്നതല്ലേ better 🤔

    • @rohith5413
      @rohith5413 2 роки тому

      No

    • @indian9178
      @indian9178 2 роки тому

      അതാണ് ലാഭം. ഈ ഇലക്ടിക് വാഹനത്തിന് ബേറ്ററി ലൈഫ് 5 വർഷം കിട്ടിയാൽ പിന്നീട് 40000 മുടക്കി ബേറ്ററി വാങ്ങിക്കുന്നതിലും നല്ലത് നിങ്ങൾ പറഞ്ഞ പോലെ പെട്രോൾ വണ്ടി തന്നെയാണ് നല്ലത്. ഇനി രണ്ട് വർഷം വണ്ടി ഉപയോഗിക്കാതെ മാറ്റിവെച്ചാൽ പോലും പെട്രോൾ ഒഴിച്ചാൽ വണ്ടി ഓടും, ബേറ്ററി വണ്ടിയോ ബേറ്ററി മെയ്ന്റൻ സ് ചെയ്ത് കൊണ്ടുപോവാൻ കഴിയില്ല. ഭാവിയിൽ വൻ നഷ്ടം വരുത്തും. ബേറ്ററിയും മോട്ടോറും അടങ്ങുന്ന പാസ്റ്റിക് ബോഡി സ്കൂട്ടറിന് എഞ്ചിൻ വരുന്ന വണ്ടിയേക്കാളും ഇരട്ടി വില അത് തന്നെ അന്യായമാണ്.

  • @babujoshua9897
    @babujoshua9897 2 роки тому +1

    290 range കിട്ടുന്ന വണ്ടിയുടെ വില ഒരു കാരണവശാലും പറയില്ല അല്ലെ. ഞാൻ പല വീഡിയോയും നോക്കി. ആരും ടോപ് മോഡലിന്റെ വില പറയില്ല. അതെന്താ ചേട്ടാ

    • @passionoftravellsha4529
      @passionoftravellsha4529 2 роки тому +1

      2.11 ആയി ഇപ്പോൾ. മുൻപ് 2.05 ആയിരുന്നു

  • @peters9072
    @peters9072 2 роки тому

    ഈ ലാഭിക്കുന്ന തുക എല്ലാം കൂട്ടി മൂന്നു വർഷം കഴിഞ്ഞാൽ ഒരു പക്ഷെ ബാറ്ററി മാറ്റേണ്ടി വന്നാൽ നാൽപ്പതിനായിരമോ അമ്പതിനായിരമോ ഒന്നിച്ചു മുടക്കേണ്ടിവരുമോന്നാ ഭയം

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому

    Cost high.better petrol.investment interest can use for petrol.petrol scooter has resale value.

  • @kiswa.janna.m1131
    @kiswa.janna.m1131 2 роки тому +2

    5kollamgarantyvenam

  • @MV-yl8lw
    @MV-yl8lw 17 днів тому

    ഈ റിവ്യൂ പോസ്റ് ചെയ്തത് രണ്ടു വർഷം മുൻപ്...ഈ കഴിഞ്ഞ രണ്ടു വർഷമായി ഈ സ്കൂട്ടർ ഉപയോഗിച്ചവർ ദയവായി അവരുടെ അനുഭവം comment ചെയ്യുമോ...

  • @abufarhath4105
    @abufarhath4105 2 роки тому

    സബ്‌സിഡി കിട്ടുമോ

  • @mufeedhaabdu5418
    @mufeedhaabdu5418 2 роки тому +1

    റൈറ്റ് അധികം ആണല്ലോ 2500 രൂപ കൊടുത്തു ഇലക്ട്രിക് കിറ്റ് വാങ്ങിയാൽ പോരെ അത് ഡൽഹിയിൽ നിന്ന് ഓൺലൈൻ ആയി വാങ്ങിക്കോ എന്നിട്ട് നിലവിലുള്ള ബൈക്കിലോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ ബൈക്കിലോ ഫിറ്റ് ചെയ്താൽ പോരേ അല്ലെങ്കിൽ പെട്രോളിന് 25000 മാറ്റിവെച്ചാൽ പോരേ...

  • @sidhikalathur736
    @sidhikalathur736 2 роки тому +1

    കൊള്ളാം 👍👌

  • @prakashy5313
    @prakashy5313 2 роки тому

    Kurachu nall odum 5000km pinna akri

  • @rvnmenon8970
    @rvnmenon8970 2 роки тому

    SUPER VEHICLE AANU👍

  • @sureshbubu3131
    @sureshbubu3131 2 роки тому

    വിലയിൽ തീരെ ഒക്കുന്നില്ല. പിന്നെ ബാറ്ററി ഡാമേജ് പ്രോബ്ലം കൂടി ഉണ്ട്.

  • @MS-zn9zf
    @MS-zn9zf 2 роки тому

    കണ്ടിട്ട് കാലം നല്ല സ്കൂട്ടിയുടെ വില അറിയണം

  • @Sonu_Sebastian
    @Sonu_Sebastian 2 роки тому +1

    എത്ര രൂപ

  • @ashrafkt1458
    @ashrafkt1458 2 роки тому

    വില എത്ര ആണ്

  • @jubin262
    @jubin262 Рік тому

    Govind padmasurya യുടെ സൗണ്ട് പോലെ

  • @vinodkv2500
    @vinodkv2500 Рік тому +1

    Look is very good

  • @powerfullindia5429
    @powerfullindia5429 2 роки тому

    ചൈന അസംബ്ലേഡ്.. സബ്സൈഡി ഇല്ലല്ലോ