44,000 kms ELTHOR BRAVO Customer review

Поділитися
Вставка
  • Опубліковано 4 жов 2024
  • Latest videos:
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

КОМЕНТАРІ • 70

  • @shyamvishnot
    @shyamvishnot  Рік тому +20

    ചില ഭാഗങ്ങളിൽ ശബ്ദത്തിന് കുറവ് സംഭവിച്ചിട്ടുണ്ട്. മൈക്കിന്റെ പ്രശ്നമാണോ എന്നറിയില്ല. ആദ്യമായിട്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.. നാളെ ഒന്ന് ചെക്ക് ചെയ്യണം .. sorry for the inconvenience 😢🙏

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +19

    ഇന്ത്യൻ ev ബ്രാന്റുകൾ വരുന്നതിനു മുൻപ് കുറെ ചൈനീസ് വണ്ടികൾ ജർമൻ എന്നും നോർത്ത് അമേരിക്ക അമേരിക്കൻ ജംഗ്ഷൻ എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിച്ചിട്ടുണ്ട്

  • @ഷാരോൺ
    @ഷാരോൺ Рік тому +7

    പാവം മനുഷ്യൻ --

  • @Gcreations1995
    @Gcreations1995 Рік тому +3

    I have completed 30,000+ kms in my benlng aura within 1year
    Still not got any issues
    ടയർ ഇനിയും ഒരു 2000 കിലോമീറ്റർ ഓടും💪

  • @muhammadshafeekm6628
    @muhammadshafeekm6628 Рік тому +7

    Access 125
    അഞ്ച് കൊല്ലം കൊണ്ട് ഒരു ലക്ഷത്തി നാല്പത്തിനായിരം കിലോമീറ്റർ ഓടിയ ഞാൻ 💪

  • @nisam1637
    @nisam1637 Рік тому +12

    ഡിസ്ക് പാഡ് മാറ്റുവാൻ one സ
    Side 150-250 + service charge വേണ്ടി വരും, 900 ഒക്കെ over rate ആണ്

    • @noname00373
      @noname00373 Рік тому

      Both disc pad change cheyyumbo 800-900 aavillee

  • @Balu_p.r
    @Balu_p.r Рік тому +7

    എന്റമ്മേ ഇ വണ്ടിക്ക് ഇത്ര വില ഉണ്ടായിരുന്നു അല്ലെ 😮.....
    ഇത്രയും കാശ് കൊടുത്തിട്ട് റേഞ്ച് കുറഞ്ഞു കുറഞ്ഞു വരുന്നത് മോശം 😐

  • @sume7670
    @sume7670 Рік тому +2

    He saved R's 94000 petrol in 15 months

  • @1995boy0
    @1995boy0 Рік тому +9

    Elthor bravo okke 3G ya വണ്ടിയാണ് ആരും എടുക്കല്ലേ ❌

  • @alwinmi811
    @alwinmi811 Рік тому +2

    Usb c type pole ellaa vandi battery unique system varanam. And battery swapping

  • @ahammedshank
    @ahammedshank Рік тому +1

    File a complaint in CONSUMER FORUM.
    Same for my Revolt RV 400 bike. Already filed complaint.

  • @aneeshbabukochi8828
    @aneeshbabukochi8828 Рік тому +2

    ബ്രോ എന്റെ കയ്യിൽ ഒരു യമഹ ray zr ഉണ്ട് അതിന്റെ വില 105k ആണ്. മൈലേജ് 55 കിട്ടുന്നുണ്ട്.
    ഇദ്ദേഹത്തിന്റെ വണ്ടിക്ക് അതിന്റെ ഇരട്ടി വില ഉണ്ട്.
    ഒരു രണ്ട് വർഷത്തെ പെട്രോൾ വില അവറേജ് 115 ആയി കണക്ക് ആക്കിയാൽ
    ഏകദേശം 1000ലിറ്റർ പെട്രോൾ എനിക്ക് വാങ്ങാം.. അങ്ങനെ ആണെങ്കിൽ 55000km എനിക്ക് ഓടാൻ സാധിക്കും..
    നിങ്ങൾ ഒന്ന് ആലോചിക്കു 55000 km എന്ന് പറയുന്നത് വളരെ കൂടിയ നമ്പർ ആണ് സാധാരണ ഒരു പെട്രോൾ സ്കൂട്ടർ + 55000km = Elthor bravo.
    വില കൂടിയ ഇലക്ട്രിക് വണ്ടികൾ ഒരിക്കലും ലാഭാകരമല്ല. ഇദ്ദേഹത്തെ പോലെ നല്ല ഓട്ടം ഉള്ളവർക്ക് കുറച്ച് എങ്കിലും സമാധാനിക്കാം.. വളരെ കുറച്ച് ഓടുന്നവർ ഒരു കാരണവശാലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കരുത്..

  • @ARYANPN-n9q
    @ARYANPN-n9q 7 місяців тому +1

    Pure ev യെ പറ്റി ഒരു review ചെയ്യാമോ

  • @vishnushiva1536
    @vishnushiva1536 Рік тому +3

    നിലവിലെ സ്ഥിതിത്തിയിൽ splender ,platina ഒക്കെ എടുക്കുന്നത് ആണ് നല്ലത് ഇലക്ട്രിക്ക് വണ്ടിയുടെ വില വെച്ചു നോക്കുമ്പോൾ ലാഭം ഇതൊക്കെ തന്നെയാണ്...

    • @RajeshRaj-hn6mf
      @RajeshRaj-hn6mf 4 місяці тому

      ഹലോ ബ്രോ ഞാനൊരു വണ്ടിയെടുത്തു ചതിയിൽ പെട്ടിരിക്കുകയാണ് ഒരു വീഡിയോ ചെയ്യാമോ

  • @SN143VLOG
    @SN143VLOG Рік тому +2

    എൽദോ ഞാൻ പെട്ടു 😄

  • @jkp821
    @jkp821 Рік тому

    വണ്ടിയുടെ അഭിപ്രായം നന്നാക്കി പറയാം . മുടക്കിയ കാശിനെപ്പറ്റി ഒരു ഓർമ്മ പോലുമുണ്ടാവരുതെന്നു മാത്രം.😄

  • @handsomemathews
    @handsomemathews Рік тому +10

    ലേ, ഇ വി വണ്ടി, 50 ശതമാനം ബാറ്ററി ആകുമ്പോൾ മോട്ടോറിന് പവർ കുറയുന്നു. ഇത് കേൾക്കുന്ന ഐസി എൻജിൻ വണ്ടി, അവസാന തുള്ളി വരെയും ഞാൻ ഒരു പോരാളി ആണെടോ😂

    • @DARKNIGHT007F
      @DARKNIGHT007F Рік тому

      Njan odikkunna vandi zero charge avunathu vare athe power tharunnu

    • @handsomemathews
      @handsomemathews Рік тому

      @@DARKNIGHT007F അതേതു വണ്ടിയാണ് ? ഞാൻ ather 450 എക്സ് ഉപയോഗിക്കുന്നുണ്ട്, 50 ശതമാനം താഴെയായാൽ വാർപ്പ് മോഡിൽ ഇനിഷ്യൽ ലാഗ് ഫീൽ ചെയ്യുന്നുണ്ട്

    • @MalluMgtow
      @MalluMgtow Рік тому

      ICE 🗿

  • @aburabeeh5573
    @aburabeeh5573 Рік тому +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചീവീട് കളുടെ സൗണ്ട് ആക്കിയത് പൊളിച്ചു.

    • @shyamvishnot
      @shyamvishnot  Рік тому +4

      ആയിപ്പോയതാണ് .. 😥 ഇനി അവിടെ പോകില്ല 🙏

  • @StarElectric4037
    @StarElectric4037 Рік тому

    My revolt rv400 completed 45000 in 20 months and i changed breakpad one time at km 43000 that also 200 each side but service very bad even road side assistant also very bad not pick the phone but performance of the bike very good now also i got 140 plus i running daily 100 km

  • @juga4570
    @juga4570 11 місяців тому

    Edukkaruthu suhurthukkaleeeee oru complaint Vannu kazhinjaaaal vandi service cheythu kittanamengil 2 month edukkum anubavam guru , maximum service kittunna bike choose cheyya eldore Calicut is bad

  • @shivagangasubash3903
    @shivagangasubash3903 Рік тому

    വേറേ പല ev bike SCooter ഉണ്ട് കൊല്ലത്ത് Service center അടുത്ത് ഉള്ള ev എടുക്കുന്നതാ ഉത്തമം എല്ലാം തികഞ്ഞവണ്ടി വരട്ടെ ഇപ്പോൾ ഉള്ളതിൽ മൈലേജ് കൂടുതൽ ഉള്ളത് Komaki യാണെന്ന് തോന്നുന്നു 140 KM കിട്ടുന്ന സ്കൂട്ടർ bike 180 നും 200നകത്ത് കിട്ടും Komaki Ranger ഞാൻ use ചെയ്യുന്നു

  • @arjunsekhar4033
    @arjunsekhar4033 Рік тому +3

    don't buy. The companies don't have any post sale plans

  • @mahroofmahroof6840
    @mahroofmahroof6840 Рік тому

    Accsess പോലെ തന്നെ look

  • @7070nishad
    @7070nishad Рік тому +1

    ഒരു ലക്ഷം രൂപ യുടെ Petrol അടിക്കണം ഇത്ര കിലോമീറ്റർ ഓടാൻ

  • @imperfections1830
    @imperfections1830 Рік тому

    Paid youtuber. 🤝🏻

  • @Arjun_krishna97
    @Arjun_krishna97 Рік тому

    Suzuki, honda ev irakatte appo vangham

  • @arjun7067
    @arjun7067 Рік тому +2

    Sound 😢

  • @MS.CALICUT
    @MS.CALICUT Рік тому +1

    Good ❤❤

  • @khanmajeed1
    @khanmajeed1 8 місяців тому +2

    ഇനി ആരോടും പറയേണ്ട ആവശ്യം ഇല്ല കോഴിക്കോട് ഉള്ള ഇവരുടെ ഷോറൂം പൂട്ടി കഴിഞ്ഞു

  • @shyamlal4935
    @shyamlal4935 Рік тому +2

    ❤❤

  • @prasadcp2719
    @prasadcp2719 Рік тому

    Electric vehicles are good.

  • @afsalmech8724
    @afsalmech8724 Рік тому +1

    Background noise 😬😬😬

  • @justinrajjustinraj64
    @justinrajjustinraj64 Рік тому

    കോമാക്കി se സ്‌പോർട് സൂപ്പർ
    Anu

  • @i.d.k7277
    @i.d.k7277 5 місяців тому +1

    Bro ee vandi vangiya bro de number tharoo

    • @mydreams2006
      @mydreams2006 4 місяці тому

      Nee eaduthitundo number pls

  • @RajeshRaj-hn6mf
    @RajeshRaj-hn6mf 4 місяці тому

    ബ്രോ ഞാനൊരു വണ്ടിയെടുത്ത് തിരിച്ച് ആ വണ്ടി ഷോപ്പിൽ കൊടുത്തു എനിക്ക് പൈസ തന്നിട്ടില്ല ആ വണ്ടി അവിടെ തിരിച്ചെടുക്കാൻ പറ്റില്ല എന്നാണ് പറയുന്നത് എനിക്കുവേണ്ടി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @manuvincent0199
    @manuvincent0199 Рік тому

    Vandiii poliyanalooo

  • @saravanankumar640
    @saravanankumar640 Рік тому

    Real fact video jisaab

  • @hanan_p_t_
    @hanan_p_t_ Рік тому

    👍❤️

  • @SuperAbsum
    @SuperAbsum Рік тому +1

    Hi

  • @mahelectronics
    @mahelectronics Рік тому +3

    ബൂട്ടിൽ സ്പേസിൽ എല്ലാം ബാറ്ററി,

  • @kiswajanna6004
    @kiswajanna6004 Рік тому

    മലയാളി ഏതു ഫൈബർ പാട്ട കണ്ടാലും വാങ്ങും

  • @sajinraj1564
    @sajinraj1564 Рік тому +1

    I completed 38000km in 15 months revolt

  • @Arjun_krishna97
    @Arjun_krishna97 Рік тому

    appo ev hadhahuva

  • @moideenkutty1966
    @moideenkutty1966 Рік тому

    ബഹുജനം പലവിധം!!!
    ചക്രമുള്ള എന്ത് മലമ്പണ്ടാരം കണ്ടാലും വാങ്ങാൻ ആളുണ്ടിവിടെ.😮

  • @shajis5901
    @shajis5901 Рік тому

    ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി പെട്രോൾ അടിക്കണ്ട എന്ന് ഒറ്റക്കാരണം പറഞ്ഞു ഇരട്ടി വില കൊടുത്ത് വാങ്ങി പണി ഇരുന്നു വാങ്ങരുത് കാരണം ഒന്നാമത് ഇലക്ട്രിക് വാഹനങ്ങൾക്ക് റീസെയിൽ വാല്യൂ ഇല്ല രണ്ടാമത് ഇതിന്റെ ബാറ്ററിക്ക് വണ്ടിയുടെ പകുതി വില കൊടുക്കേണ്ടി വരും മാത്രവുമല്ല മറ്റെവിടെയും സർവീസ് ചെയ്യാൻ കഴിയാത്തതിനാൽ കമ്പനിയുടെ സർവീസ് സെന്ററിൽ തന്നെ കൊണ്ടുപോയി സർവീസ് ചെയ്യുമ്പോൾ അവർ ചോദിക്കുന്ന കാശ് കൊടുക്കേണ്ടിവരും ഇതിന്റെ സ്പെയർപാർട്സുകൾക്ക് ഒക്കെ വൻ വിലയാണ് ഈടാക്കുന്നത് വെറും ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു ഉണ്ടാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ വണ്ടിയെ അപേക്ഷിച്ചു വലിയ തുകയാണ് സ്പെയറുകൾക്ക് വേണ്ടി ഈടാക്കുന്നത് പിന്നെ എന്ത് ലാഭമാണ് ഇതിൽ നിന്നും കിട്ടുന്നത് അതുകൊണ്ടുതന്നെയാണ് തൽക്കാലം ഇലക്ട്രിക് വണ്ടി വേണ്ട എന്ന് തീരുമാനിച്ചത് 1:44

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Рік тому

      Mon petrol ബൈക്കിൻ്റെ വിലയും അതിനു അടിക്കേണ്ട പെട്രോളിൻ്റെ വിലയും സർവീസും കണക്ക് കൂട്ടുക അപ്പൊൾ മനസ്സിലാവും. 100 രൂപയാണ് പെട്രോൾ max 50km കിട്ടും scooter കഷ്ടിച്ച് 40km ഓടും. ഇലക്ട്രിക് വാഹനം ആണ് നിലവിൽ ഇക്കണോമിക്. ഒരു TVs Radeon oru ലക്ഷം, നല്ല ഒരു ഇലക്ട്രിക് വണ്ടി 1.5 ലക്ഷം.

  • @suhailvp5296
    @suhailvp5296 Рік тому

    This vehicle very bad ..

  • @anwarrahman7592
    @anwarrahman7592 Рік тому

    പുതിയതായി എടുക്കുന്നവരോട് ഒന്നെ പറയാൻ ഉള്ളൂ എടുത്ത് കുടുങ്ങണ്ട പെട്ടുപോകും കള്ളങ്ങൾ പറഞ്ഞു ആളെ പറ്റിക്കുന്ന ഒരേയൊരു ഷോറൂം

  • @sabinrajsabin8819
    @sabinrajsabin8819 Рік тому +1

    ❤❤❤