പുതിയ ചേതകിന് റേഞ്ചും സ്പീഡും കൂടുതലാണ് | Updated 2024 Bajaj Chetak EV Review | Vandipranthan

Поділитися
Вставка
  • Опубліковано 14 січ 2024
  • #chetak #review #ev
    The Chetak electric scooter is from Bajaj, and it has a range of 126 km (under IDC as per AIS 040) in Eco Mode on a full charge with a new battery. With a price tag ranging between Rs.1.15 to Rs. 1.44 Lakh.It is available in 4 variants and 5 colours
    2024 Bajaj Chetak Premium EV Scooter Review
    #bajaj #chetak #new #ride #review
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто та транспорт

КОМЕНТАРІ • 63

  • @shajupaul4255
    @shajupaul4255 5 місяців тому +5

    12000 കിലോമീറ്റർ ഓടിയ 2022 ഒരു ചേതക്ക് second hand വാങ്ങി. ഇപ്പോൾ 15,000 കിലോമീറ്റർ ആയി... ബൂട്ട് സ്പേസും റേഞ്ചും ather ola tvs icube എന്നിവയെക്കാൾ അല്പം കുറവാണ്... ബിൽഡ് ക്വാളിറ്റി കംഫർട്ട് എല്ലാം സൂപ്പർ ആണ്. മാക്സിമം 80 കിലോമീറ്റർ റേഞ്ച് മാത്രമേ സാധാരണ യൂസ് ൽ എനിക്ക് കിട്ടുന്നുള്ളൂ.കറന്റ്‌ ചാർജ് 2മാസം കൂടുമ്പോൾ 2000 km ഓടാൻ aprox.300/- രൂപ കൂടുതൽ ആയി വന്നു..ഞാൻ ഫുൾ satisfied ആണ് .... 👍🏻👍🏻

    • @faizmohammed9904
      @faizmohammed9904 4 місяці тому +2

      Ethra rs kitti?
      Base model ndha vila onroad?

    • @SS-bu5ys
      @SS-bu5ys Місяць тому

      എത്ര കാശ് ആയി

  • @arunalunkal6891
    @arunalunkal6891 5 місяців тому

    Itilevide ignition , vandi kathikkanano

  • @midhunraj5638
    @midhunraj5638 5 місяців тому +13

    Electric vaahangal okke 5 kollam koodi kazhinjitt idukkunnatha nallath..Kurachude upgrade aayitt venam ithokke edukkan illenkil pani kittum..

    • @jithinjosepeter6085
      @jithinjosepeter6085 5 місяців тому +2

      Bro ende 2 friends eduthu tvs iqube ola 😊 kozuppum ila njan pakshe glamour 2022 il eduthu pine 😊petrol ride cheyumbole kittuna feel vere thane anu 🥰

    • @midhunraj5638
      @midhunraj5638 5 місяців тому

      @@jithinjosepeter6085 yes pakshe electric vaahanangal kure complaints varunund Prethyegich ola okke.. Ippol irakkunna electric vaahanagal okke orupareekshananthinte ithilaanu irakkunnath.. Electric vaahanangalkke service cost kooduthal varum warranty kazhinjal nalla costly aayirikkum.. Pinne odikkumpol silent aayirikkum vandi okke odikkumpol exhaust inte shabdham okke illenkil pinnenthina vandi.. Pinne petrol vandikalkku kittunna aa oru power electric vandikalkke ippo kittilla.. Initial pickup undakum pakshe oru 60-70 okke aakumpolum pinnem slow aakum.. Pakshe petrol vandikal 60-100 okke nalla stability il odikondirikkum

    • @muhammedshakir2663
      @muhammedshakir2663 5 місяців тому +3

      5 kollam kazhiyumbekkum nammal undavonn areela

    • @Akash-in1gr
      @Akash-in1gr 5 місяців тому

      Nokkiyirunno

  • @anumohan4440
    @anumohan4440 5 місяців тому

    Hub mounted motoro? Atheth motor? Side mounted motor aanu. Hub motor alla.

  • @chillies8047
    @chillies8047 5 місяців тому +1

    Nice വീഡിയോ 🎉

  • @mandan12274
    @mandan12274 3 місяці тому

    charge ചെയുമ്പോൾ ചൂട് ആകുന്നുണ്ടോ side

  • @JAYAN-nk9eg
    @JAYAN-nk9eg 5 місяців тому

    Suspension engane und

  • @aryann5
    @aryann5 6 місяців тому +6

    full metal akumbol thurumbu pettanu pidikille...bro..Pandathe activa anagane ayrunnu.

    • @hadhil4607
      @hadhil4607 5 місяців тому +2

      Appozheekkum battery okke replace cheyyendi vannu vandi side aayikkolumm

    • @Alienfromgalaxy
      @Alienfromgalaxy 3 місяці тому

      ​@@hadhil4607appol battery replace cheyanam.Vandy new aayelo

  • @benjacky
    @benjacky 5 місяців тому

    bro daily oru 5km maathram ottathine eth bike aane nallath please reply

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому

    🙌🙌😍

  • @sajosunny3579
    @sajosunny3579 5 місяців тому

    Range koodiya vandikk alpam range kooduthal ayirikkum,
    Le Foroz

  • @samirmanayil
    @samirmanayil 5 місяців тому +8

    പണ്ടത്തെ ചേതക്ക് ഫുൾ ടാങ്ക് ആണെങ്കിൽ പോലും ഒന്ന് ചേരിച്ചാലെ സ്റ്റാർട്ട് ആകും

  • @azwaponnus
    @azwaponnus 24 дні тому

    ഞങ്ങൾ ഇപ്പോൾ എടുത്തു 4day ആയി എനിക്ക് തോന്നുന്നു ഞമ്മൾ സ്ത്രീ കൾക്ക് ഓടിക്കാൻ ഒരു സുഖവും ഇല്ല എന്ന് ഇത്തിരി വൈറ്റ് കൂടിയത് കൊണ്ട് ആവും

  • @geocry458
    @geocry458 5 місяців тому

    Best ev two wheeler available in market is chetak

    • @airu4192
      @airu4192 5 місяців тому

      Tvs iqube or chetak ethaannu best

  • @BND1
    @BND1 5 місяців тому +3

    *അവർക്കു ഇതിൻ്റെ ബിഎസ് 6 മോഡൽ പെട്രോൾ ഇറക്കാമായിരുന്നു* 🙄

    • @teophinasher4678
      @teophinasher4678 5 місяців тому +1

      സത്യം.... ഹൈബ്രിഡ് ആയിരുന്നു എങ്കിലും മതി ആയിരുന്നു

  • @bijusatheesan8120
    @bijusatheesan8120 5 місяців тому

    Ore cashine kollilla , kollatha model, pazhaya chetak nte athe look, odikkumpol ore balance illatha pokkanu😢

  • @DressWorld-mf2wi
    @DressWorld-mf2wi 5 місяців тому

    Price

  • @chaliyarbricks7689
    @chaliyarbricks7689 2 місяці тому +1

    വളരെ മൈലേജ് ഇല്ലത്തെ വണ്ടിയാണ് ഞാൻ പെട്ടു

  • @user-wk5hr2nh2e
    @user-wk5hr2nh2e Місяць тому

    എന്നും കംപ്ലൈന്റാണ്

  • @moviesclub3115
    @moviesclub3115 5 місяців тому

    bro oru hlep cheyo

    • @4by431
      @4by431 5 місяців тому

      Cheyam

  • @jamshid.alsooralsoor5313
    @jamshid.alsooralsoor5313 3 місяці тому

    front shock pora. ഞാൻ എടുത്തു കുടുഞ്ഞി

  • @vijeeshv7656
    @vijeeshv7656 2 місяці тому

    Parajayam aanu ...

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 5 місяців тому +14

    Chetak പോലൊരു legendary സ്കൂട്ടർ ന്റെ പേര് ഉപയോഗിച്ചിട്ടു ഈ ഓഞ്ഞ ഡിസൈൻ കൊടുക്കാൻ ഇവർക്ക് എങ്ങിനെ തോന്നി!. വില കുറഞ്ഞ ചൈനീസ് സ്കൂട്ടർ ന്റെ ലുക്ക്!

    • @balakrishnanseason429
      @balakrishnanseason429 5 місяців тому +5

      ചേതക്കിൻ്റെ പഴയെ ലുക്ക് എന്തായിരുന്നു ?

    • @gowrisanker6104
      @gowrisanker6104 5 місяців тому

      😂

    • @sunandep4103
      @sunandep4103 5 місяців тому +9

      According to me, this is the best looking EVs out there. Ororutharudeyum ishtangal vithyasam undavoole bhai

    • @mysworld4893
      @mysworld4893 4 місяці тому

      😂😂

    • @969BRBSS
      @969BRBSS 4 місяці тому

      feminine look.
      especially back side view.

  • @rijojerald2622
    @rijojerald2622 5 місяців тому

    Entha kashu poi

  • @sivaprasadr2876
    @sivaprasadr2876 5 місяців тому

    Waste

  • @INFORMER7901
    @INFORMER7901 5 місяців тому

    ചേതക്കിൻ്റെ വില പോയി

  • @muneerms3627
    @muneerms3627 3 місяці тому

    തല്ലി പൊളി വണ്ടി

  • @UpdateYou
    @UpdateYou 5 місяців тому

    ചേതക് പോര

  • @pns32
    @pns32 2 місяці тому

    Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏. I only get 85 milage, lots of charging issues

  • @rijojerald2622
    @rijojerald2622 5 місяців тому

    Myer vandi

  • @anazrahim2011
    @anazrahim2011 5 місяців тому +3

    ആരും പോയി തല വെക്കല്ലും ഒരു കാശിനു കൊള്ളില്ല go for ola or ather 🙏

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 5 місяців тому +6

      ഓലയോ 😂😂😂😂😂😂😂😂

    • @nidhinm5990
      @nidhinm5990 5 місяців тому +1

      Enthu kondu kollila

    • @davisraphael9591
      @davisraphael9591 5 місяців тому

      Best ....​@@vinayankuttiyaniv7026

    • @afnasrahman5172
      @afnasrahman5172 5 місяців тому +1

      8000km use cheythu koyapamonumilla . range 100 above kittanondu . build quality nallathanu.pinne service electric scooter ellathinum lag ondu athayi varan time edukkum.

    • @mubikollam
      @mubikollam 5 місяців тому +5

      ഓലയും , മടലും ഒക്കെ എടുത്തവർ അടുപ്പിൽ വെച്ച് തീ കത്തിക്കുവാ😂😂