ആർക്കും ഒരു കോൺഫിഡൻസ് ഇല്ലല്ലോ. ഭയങ്കരവിലയും!? എങ്ങനെ വിറ്റുപോകും അങ്ങനെയാണെങ്കിൽ ഈ വണ്ടികളൊക്കെ? 80000 ഒരു പെട്രോൾ വണ്ടി വാങ്ങിയാൽ ബാക്കി ഒരു ലക്ഷം മതിയല്ലോ 3വര്ഷം പെട്രോൾ അടിക്കാൻ. 3 വര്ഷം കഴിയുമ്പോൾ ബാറ്ററിയും മാറ്റണ്ട. govt സബ്സിഡി വാങ്ങുന്നയാൾക്കു കൊടുക്കാറുണ്ടോ?
ഇത് ആരും എടുക്കാൻ നിക്കല്ലേ 1ഇയർ കഴിയുമ്പോളേക്കും റേഞ്ച് നല്ലോണം കുറയും കോഴിക്കോട് ഇതിന്റെ ഷോറൂം പൂട്ടുകയും ചെയ്തു കൂടാതെ ചൈനീസ് ലോക്കൽ ഐറ്റംസ് കൊണ്ട് ഉണ്ടാക്കിയത് ഇത് ഇതിന്റെ യൂസർ റിവ്യൂസ് യൂട്യൂബ്യിൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാവും
വളരെ ഉപകാരപ്രദമായ വിവരണം.
😊
Ev സ്കൂട്ടർ ബിസിനസ്സ് മോട്ടിവേഷൻ ആവശ്യമാണ്.
വിലയും വണ്ടിയും തമ്മിൽ ഒരു മാച്ച് ഇല്ലല്ലോ സഹോ.. 😅
നല്ല വിവരണം.
ഇപ്പോൾ ഈ show റൂം ഉണ്ടോ??
ഇല്ല പൂട്ടി പോയി ഉടായിപ്പ് ആണ്
കമ്പനി പൂട്ടിക്കെട്ടി....🤣
280km എന്ന് പറഞ്ഞിട്ട് 80 കിട്ടിയാൽ കിട്ടി എന്ന് 😂
വളരെ മികച്ച അവലോകനം. അഭിനന്ദനങ്ങൾ ❤🎉❤
👍
കോഴിക്കോട് ഇലക്ട്രിക് വാഹനങ്ങളുടെ എല്ലാ കമ്പനികളും പൂട്ടി ഏതറ് ഓല ഇത് മാത്രമേ ഇപ്പോൾ ഉള്ളൂ
Show room closed permanently 😢😢
Ith ayaaal alle😂😂😂.....coronakk hitt aaya ayaal....
കളിപ്പാട്ടങ്ങൾ എല്ലാം പൂട്ടിതുടങ്ങി
വണ്ടിയിൽ നിന്ന് തന്നെ ഓടിക്കൊണ്ടിരിക്കുമ്പോൾ ബാറ്ററി ചാർജ് ആവുന്നത് വരട്ടെ എന്നിട്ട് നോക്കാം
ഈ നമ്പർ സ്വിച്ച് ഓഫാണ്...
Showroom closed
ആർക്കും ഒരു കോൺഫിഡൻസ് ഇല്ലല്ലോ. ഭയങ്കരവിലയും!? എങ്ങനെ വിറ്റുപോകും അങ്ങനെയാണെങ്കിൽ ഈ വണ്ടികളൊക്കെ? 80000 ഒരു പെട്രോൾ വണ്ടി വാങ്ങിയാൽ ബാക്കി ഒരു ലക്ഷം മതിയല്ലോ 3വര്ഷം പെട്രോൾ അടിക്കാൻ. 3 വര്ഷം കഴിയുമ്പോൾ ബാറ്ററിയും മാറ്റണ്ട. govt സബ്സിഡി വാങ്ങുന്നയാൾക്കു കൊടുക്കാറുണ്ടോ?
Thattipu.vandi.arumedukalle.
Eee company poottippoyerleeeee !!!!
ഇത് ആരും എടുക്കാൻ നിക്കല്ലേ 1ഇയർ കഴിയുമ്പോളേക്കും റേഞ്ച് നല്ലോണം കുറയും കോഴിക്കോട് ഇതിന്റെ ഷോറൂം പൂട്ടുകയും ചെയ്തു കൂടാതെ ചൈനീസ് ലോക്കൽ ഐറ്റംസ് കൊണ്ട് ഉണ്ടാക്കിയത് ഇത് ഇതിന്റെ യൂസർ റിവ്യൂസ് യൂട്യൂബ്യിൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാവും
ബാറ്ററി മോട്ടോർ ഗുണമില്ലെങ്കിൽ പോക്ക് .
Ola super aaaano
😊@@shajana312
👍👍👍
@@shajana312service and build quality is poor
Nigaloke.manyamayi.velayeduthu.thinnado.
അല്പം ഉളുപ്പ്
ലക്ഷങ്ങൾ വിലയുള്ള ചൈനീസ് കളിപ്പാട്ടം
Oombikkal prasthanam😊😊😊😊😊😊😢😢😢😢😢😢
അതിലൊന്നും കാര്യമില്ല
പെട്രോൾ വൺ ലിറ്റർ നോക്കും... അതു എത്ര വേണേലും അടിക്കാം.... ഇത് ലിമിറ്റുള്ള കാരണം ഫുൾ ചാർജിൽ എത്ര എന്നു അറിയണം.... താൻ പൊട്ടൻ ആണോ 🤣w🤣🤣🤣