komaki venise electric scooter malayalam review| എടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ അറിയണം

Поділитися
Вставка
  • Опубліковано 12 лют 2022
  • komaki venise
    Driving Range 90-120 km/charge
    Battery Capacity 72 V, 40 Ah
    Motor Type BLDC
    Brakes Double Disc
    Console Digital
    I am muhthar kalathingal, subscribe if you
    like my contents. and Thank you for watching my video
    അറിയപ്പെടാത്ത നല്ല നല്ല പ്ലെയ്സ് ഉണ്ടെങ്കിൽ എൻറെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് മെസ്സേജ് അയക്കുക
    ********-------------------******--------------*******
    instagram invitescon...
    **********----------------*********-------------*******
    facebook
    / muhthar.kalathingal
    നിങ്ങളുടെ ബിസിനസിന് പൊതുജനങ്ങളിലേക്ക് എത്തിക്കാൻ
    what's number +919778511635
    camara GoPro 8
    iphone 7plus
    #komaki_venise_Electric_Scooter_Test_Ride #komaki_venise_Test_Ride
    #komaki_venide_Electric_Scooter_Malayalam #300_km_range_electric_scooter
    #electricscooter #scooter
    #200_km_range_electric_scooter
    #150_km_range_electric_scooter
    #Non_Licensed_Electric_Scooters_review_Malayalam
    #Non_Licensed_EV
    #Electric_Scooters_review_Malayalam
    #Electric_Scooter_reviews
    #Malayalam_Electric_Scooter_reviews
    #EV_Updates_Malayalam
    #latest_ev_update_Malayalam
    #scooter_review_malayalam
    #two_wheeler_review_malayalam
    #ola_scooter_malayalam
    #electric_scooter_battery_removing
    #how_to_remove_battery_in_electric_scooter
    #simple_one_electric_scooter_malayalam #simple_one_electric_scooter
    #Yamaha_Electric_Scooter_EC_05
    #ola_latest_updates
    #rivot_nx100_latest_update_Malayalam
    #electricscooter #no_licence #ev_updates_malayalam #electric_scooter_review_malayalam
    #non_licenced_electric_scooter_review_malayalam #non_licenced_electric_review #non_licenced_ev
    #electric_scooter_review_malayalam #electric_scooter_review #ev_updates_malayalam #scooter_review_malayalam #two_wheeler_review_malayalam #ola_scooter_malayalam #electric_scooter_battery_removing #how_to_remove_battery_in_electric_scooter #komaki_ev #ather_electric_scooter
    #travelking

КОМЕНТАРІ • 74

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 роки тому +5

    ഇങ്ങനെ ഒരു ടു വീലർ പരിചയപ്പെടുത്തി തന്നതിന് താങ്ക്സ് 🥰 വീഡിയോ അടിപൊളി 👌👍🏻

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Description technical specifications കൊടുത്തത് super. പിന്നെ വിട്ടുപോയ കാര്യം front & back tyre size അത് കൂടെ വേണം. Battery Li iron ആണോ - Phosphate അത് കൂടി ചേർത്ത് നന്നാക്കുക 👌

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 2 роки тому +3

    Well explained 👌👌

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 роки тому +2

    First comment😍

  • @eatifyyy
    @eatifyyy 2 роки тому +5

    Ithinte price valare kooduthal alle ? Wayanad Thamarassery ile komaki showroom il ithilum 10000 rs kuravaanallo ??

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Nice presentation, well explained, thank you. Exchange facility is there

  • @arshadphamza
    @arshadphamza 2 роки тому +3

    ഒരു വര്ഷം 20000 രൂപ പെട്രോളിന് ചിലവാക്കുന്ന ഒരാളക്ക് 3 വര്ഷം 60000 ആകും . എലെക്രട്രിക് സ്കൂട്ടർ യില് ബേറ്ററി മൂന്നു വര്ഷം ഉപയോകിച്ച് ഡൌണ് ആയാല് ബാറ്ററിക്ക് മാത്രം 50000 ത്തിന് മുകളിൽ കൊടുക്കേണ്ടി വരും . മാത്രമല്ല പെട്രോള് വണ്ടി യേക്കാള് 50000 അധികം കൊടുത്താൽ മാത്രമേ എലക്ട്രിക് വണ്ടി കിട്ടുകയുള്ളൂ .. (ഏകദേശം മൂന്നു വര്ഷം പെട്രോള് അടിക്കാനുള്ള പൈസ അഡ്വാൻസ് ആയി കൊടുക്കണം) അങ്ങനെ ആണെങ്കില് ഈ ലാഭം എവിടെ നിന്നാണ് കിട്ടുന്നത് എന്നു വിശദീകരിച്ചു തരാമോ ..
    മൂന്നു വര്ഷം കഴിഞ്ഞ പെട്രോള് വണ്ടിക്ക് കിട്ടുന്ന വില എലക്ട്രിക് വണ്ടിക്ക് കിട്ടുകയും ഇല്ല . അപ്പോള് ആകെ മൊത്തം നഷ്ടം മാത്രം ആയിരിക്കും എന്നാണ് എനിക്കു തോന്നുന്നത്

  • @UmeshUmesh-wc2gx
    @UmeshUmesh-wc2gx 2 роки тому +1

    Mattu showroominekkal rate kooduthalan 10000 rs kooduthalanu ella vandikkm why? Pls reply ariyan vendeettanu

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +3

  • @GNIK-ug3kw
    @GNIK-ug3kw 2 роки тому +1

    Ee vandiyikk mattu show roomikalil 10000 Rs kuravundallo,Thammaraseri,Wayanadu show roomikalil.pls note that to....

  • @MrUnboxTravel
    @MrUnboxTravel 2 роки тому +3

    Nalla Bhangiyulla Vandi..Price?

  • @indian9178
    @indian9178 2 роки тому +11

    ദിവസം 150 രൂപ മാറ്റി വെക്കുന്നത് നല്ലതാണ്. അടുത്ത വണ്ടി എടുക്കാനല്ല. ഈ വണ്ടിക്ക് തന്നെ ബേറ്ററി വാങ്ങേണ്ടിവരും.😄😄

    • @positive.935
      @positive.935 2 роки тому

      😂😂😂😂

    • @vishnumurali7190
      @vishnumurali7190 2 роки тому

      10 മാസം Petrol അടിക്കുന്ന ക്യാഷ് മാറ്റി വെച്ചാൽ മതി

  • @ratheeshthomas1629
    @ratheeshthomas1629 2 роки тому +2

    വില ഒത്തിരി കൂടുതൽ ആണ്.. താമരശ്ശേരി ഉള്ള കൊമാക്കി ഷോറൂമിൽ കൊമാക്കി വേനീസിന് 134866 ആണ് On Road Price... 10000 രൂപക്ക് മുകളിൽ വില വ്യത്യാസം ഉണ്ട് ബ്രോ താമരശ്ശേരി ഷോറൂമിൽ കൊമാക്കി വേനീസിന്... ഒന്ന് പരിശോധിക്കണം

    • @kichukichan9384
      @kichukichan9384 2 роки тому

      1 liter petrol 95 ninu 106 a petrol vangi adikuna ningale anu e paryunth

  • @shanvideoskL10
    @shanvideoskL10 2 роки тому +2

    ഉള്ളത് ഉള്ളത് പോലെ പറയുന്നവരെ ഞമ്മക്ക് പെർത്ത് ഇഷ്ട്ടാണ്...😎

  • @jobinjoy5906
    @jobinjoy5906 2 роки тому +2

    Price is extremely high compare to wayanad and Thamarassery showroom

  • @monstar7363
    @monstar7363 2 роки тому

    വാങ്ങണം

  • @aabaaaba5539
    @aabaaaba5539 2 роки тому +2

    ഇപ്പോൾ ഇന്ത്യയിൽ ഇറങ്ങിയതിൽ solid വണ്ടിയാണ് komaki. Ola ഒക്കെ പെട്ടന്ന് motor ചൂടാക്കുന്നുണ്ട്. Load വഹിക്കുന്ന നല്ല വണ്ടിയാണ് komaki. വില കുറച്ചാൽ എല്ലാവരും വാങ്ങിക്കും.

  • @kirankrishna8865
    @kirankrishna8865 2 роки тому +3

    Price???

  • @abdurahmant7446
    @abdurahmant7446 2 роки тому

    ബാങ്ക് emi കൊടുക്കുന്നുണ്ടോ

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому

    👌👌👌💞💞👍👍🌹🌹

  • @chandrabose6897
    @chandrabose6897 2 роки тому +2

    Hub motor ടയർ മാറ്റാൻ show roomil പോകേൺടി വരും

  • @remizpm9899
    @remizpm9899 2 роки тому +1

    പെട്രോൾ 200 രൂപ ആയാലും 145000 ന് നഷ്ടം തന്നെ.
    ബാറ്ററി മാറുമ്പോൾ നേടിയ ലാഭം തീരും. ബാറ്ററി തീർന്നതോ replace ചെയ്യേണ്ടി വന്നതോ ആയ e-scooter ഉടമകളെ കൂടി Interview ചെയ്ത് കാണിക്കൂ
    അപ്പോൾ അറിയാം നല്ലതോ ചീത്തയോ എന്ന്.

  • @blujakmedia99vlogkochin35
    @blujakmedia99vlogkochin35 2 роки тому

    അങ്ങനെയുള്ള യാതൊരു സംശയവും ആർക്കും ഇല്ലേ ഇവിടെ അത് താൻ താങ്കളുടെ ഒരു കാഴ്ചപ്പാട് മാത്രമാണ് നിരക്കിൽ വാഹനം എന്നു പറഞ്ഞാൽ നമ്മൾ എത്ര കിലോമീറ്റർ സഞ്ചരിക്കുന്ന തിരിച്ച് എത്ര കിലോമീറ്റർ തിരിച്ചുപോകണം പോകുന്ന കിലോമീറ്റർ ആണ് അതിൽ കിട്ടുന്ന ആകെ കിട്ടുക ആകെ കിട്ടുന്നത് 120 കിലോമീറ്റർ ആണെങ്കിൽ നമുക്ക് പോകാൻ കഴിയുന്ന 50 കിലോമീറ്ററിന് 55 കിലോമീറ്റർ മാത്രമായിരിക്കും

  • @arunvarghese6469
    @arunvarghese6469 2 роки тому +13

    145000 രൂപക്ക് ഇ വണ്ടി എടുക്കുന്നത് മണ്ടത്തരം ആണ് ❤❤❤❤ ❤❤❤❤

    • @remizpm9899
      @remizpm9899 2 роки тому

      പെട്രോൾ 200 രൂപ ആയാലും 145000 ന് നഷ്ടം തന്നെ.
      ബാറ്ററി മാറുമ്പോൾ നേടിയ ലാഭം തീരും.

    • @mathewmthomas6183
      @mathewmthomas6183 Рік тому

      Athe onnathe keralaylthil ithinte motorinu service illa.. Ivarkethire orupad case und.. Athine patti enthaanu aarum onnum mindaathathu

  • @vipinlalm.t481
    @vipinlalm.t481 2 роки тому +1

    Display complaint aano

    • @travelking1
      @travelking1  2 роки тому

      Bro video edukkumbol display anganey anne kittunnath

  • @prasadp6713
    @prasadp6713 2 роки тому +3

    KOMAKI എന്ന പേര് കേട്ട് ആരും ഇതൊരു ജാപ്പനീസ് വണ്ടിയാണെന്നു കരുതേണ്ട...!!
    ഇത് ഇന്ത്യയിൽ മാത്രം ഉണ്ടാക്കുന്ന "ഫ്രോഡ് ജപ്പാനാണ്"...
    ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ "ജപ്പാൻ വണ്ടി" എന്ന തിരൂർകാരന്റെ കമെന്റ് കമ്പനിയുടെ തട്ടിപ്പല്ലേ?
    ഈ വീഡിയോയുടെ നിഷ്പക്ഷത പോലും സംശയകരം...

  • @jabbarp4313
    @jabbarp4313 2 роки тому +1

    വില 50 k യിൽ താഴെ വരുംബോൾ ഞാൻ ഒരു സ്കൂട്ടർ വാങ്ങും.

  • @shanusalam937
    @shanusalam937 2 роки тому

    Ithinu. Licen. Veno. Insur. Veno

  • @ammmadcmcm1966
    @ammmadcmcm1966 2 роки тому

    വണ്ടിയെ പറ്റി അഭിപ്രായം പറഞ്ഞ ആൾ ഒരു കാര്യം പറഞ്ഞിരുന്നു ഞാൻ എടുത്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്ന് അപ്പോഴേക്കും തന്നെ പണി വന്നോ ഷോറൂമിൽ വന്നത് വണ്ടി റിപ്പയർ ആണല്ലോ
    ഈ ഒരൊറ്റ മാസം കൊണ്ട് തന്നെ പുതിയ വണ്ടിക്ക് പണി വന്നോ?

    • @premnam
      @premnam 2 роки тому

      Marketing technic.. Show room karan erpadakiya aala.. Adipoli poratta meen curry ennu parayumbole action aayitta pulli parayunne🤣

  • @Babu.955
    @Babu.955 2 роки тому

    ജപ്പാൻ കമ്പനി അറിയാതെ ഈ വണ്ടി എങ്ങിനെ ഇവിടെ എത്തി?

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 2 роки тому +2

    മാറ്റി വെക്കുന്ന പണം കൊണ്ട് അടുത്ത വണ്ടി എടുക്കാൻ കഴിയുമോ മൂന്ന് വർഷം കഴിയുമ്പോൾ ബാറററി വില എന്താകും മെന്ന് ഇപ്പോൽ പറയാൻ കഴിയില്ല

  • @ashrafkt1458
    @ashrafkt1458 2 роки тому +1

    വില കുറഞ്ഞ ഏതെങ്കിലും ഉണ്ടെങ്കിൽ പറയൂ

    • @ashrafkt1458
      @ashrafkt1458 2 роки тому

      @@travelking1 maximum ether varum

  • @toxicsurvivers4038
    @toxicsurvivers4038 2 роки тому +1

    License veno

  • @LTTROLLSByLENNYJOSE
    @LTTROLLSByLENNYJOSE 2 роки тому +2

    Second 🥸

  • @seekthetruthwithin7776
    @seekthetruthwithin7776 2 роки тому +1

    ഡിജിറ്റൽ ഡിസ്പ്ലേ വിറച്ചുകൊണ്ടിരിക്കുന്നതെന്താണ്? 🤔

  • @mohdali-mp7im
    @mohdali-mp7im 2 роки тому

    തിരൂർ ഉള്ള ആൾ മുതലാളിയുടെ അളിയാനാണോ

  • @chelsiamariajos2473
    @chelsiamariajos2473 2 роки тому +1

    Your price is very high .check rest of the dealers!!
    It's outrageous that a vlogger like you don't check the facts before do a review!!!

  • @saswath7
    @saswath7 2 роки тому +3

    സീറ്റിന് അടിയിൽ സ്ഥലമില്ല

  • @lightningwave7801
    @lightningwave7801 2 роки тому

    ഇതെന്തിനാണ് ഇത്രയും വില

  • @mahirmampad2296
    @mahirmampad2296 2 роки тому

    മൊത്തത്തിൽ കണ്ടാൽ ഒരു കളിക്കോപ്പ് മാത്രം ഇതിനാണോ 1 45 വില

  • @subhash6726
    @subhash6726 Рік тому

    ഇന്നലെ ഒരെണ്ണം കത്തിയിരുന്നു എറണാകുളത്തു 🙀🙀

  • @Fighters2211
    @Fighters2211 2 роки тому +1

    Valiya range onnulla koravaa

  • @user-de7gn8wn7z
    @user-de7gn8wn7z Рік тому

    10:40

  • @mohdali-mp7im
    @mohdali-mp7im 2 роки тому +3

    ഇതിന്റെ വിലയും ബാറ്ററിയുടെ ചിലവും കൂട്ടിയാൽ പെട്രോൾ വേണ്ടിയാണ് ലാഭം

    • @ri_shu_zz2541
      @ri_shu_zz2541 2 роки тому

      അപ്പോൾ petrol വില കൂടിയാലോ.... 😂

    • @gopakumar7314
      @gopakumar7314 2 роки тому

      അതെ

  • @praveendmax8329
    @praveendmax8329 2 роки тому +1

    ( എവിടെയോ..... ഒരു ചായ കാച്ചൽ ) ആറാടുകയാണ് ........കോമാക്കി ...........ആറാടുകയാണ്

  • @rimshat6515
    @rimshat6515 2 роки тому

    Parayan vakkukalilla 😜

  • @edappalan...645
    @edappalan...645 2 роки тому +1

    150 രൂപ നിങ്ങൾ മാറ്റിവെക്കണം കാരണം 2 കൊല്ലം കഴിയുമ്പോൾ ഇതിന്റെ ബാറ്ററി അടിച്ചു പോകും അപ്പൊ മാറ്റാനുള്ള പൈസ അതിന്‌ ഉപകരിക്കും പിന്നെ കറന്റ് ചാർജ് വേറെയും.. പിന്നെ വിൽക്കുമ്പോൾ അങ്ങോട്ട് പൈസ കൊടുത്താലും വാങ്ങാൻ ആളെ കിട്ടില്ല... അപ്പോ മൊത്തം ലാഭം പെട്രോൾ

    • @gopakumar7314
      @gopakumar7314 2 роки тому

      അതെ

    • @vinuthomas1828
      @vinuthomas1828 2 роки тому

      നീ ഉപയോഗിക്കുന്ന ഫോണിന് ഒരു വർഷമാണ് വാറൻ്റി എല്ലാവർഷവും അതിൻ്റെ ബാറ്ററി മറ്റുണ്ടോ
      അഥവാ അതിൻ്റെ ഡിസ്പ്ലേ പൊട്ടിയാൽ ചാർജ് എന്താകും
      3/5 വർഷം കഴിയുമ്പോഴും ബാറ്ററി പോകണം എന്നില്ല
      ഉപയോഗം പോലെയിരിക്കും

    • @edappalan...645
      @edappalan...645 2 роки тому +2

      Vinu Thomas ഞാൻ ഉപയോഗിക്കുന്ന ഒരു പതിനായിരം രൂപയുടെ ഫോൺ ഒന്നരകൊല്ലം ഉപയോഗിച്ചാൽ കാശ് മുതലാകും അതുപോലെയാണോ വിറ്റാൽ പോകാത്ത ഈ ചാത്തൻ i ഒരുലക്ഷത്തിന് മേലെ കാശ് മുടക്കി.. വാങ്ങിക്കേണ്ടത്... അതിന്‌ ഉള്ള ഒഴിഞ്ഞ കാശ് നമ്മുടെ കയ്യിലില്ലേ....

  • @blujakmedia99vlogkochin35
    @blujakmedia99vlogkochin35 2 роки тому

    പോകുന്ന കിലോമീറ്റർ വരുന്ന കിലോമീറ്റർ കൂടി ടോട്ട് അല്ല പറയേണ്ടത് 100 കിലോമീറ്റർ ആണ് അത് ടോട്ടൽ റീചാർജ് കിട്ടുകയുള്ളൂ എങ്കിൽ 50 കിലോമീറ്റർ 45 കിലോമീറ്റർ യാത്ര ചെയ്യാൻ കഴിയൂ എന്ന് പറയണം അതാണ് മര്യാദ ഇത്തരം ഒരു ഇത്തരം വീഡിയോകൾ ചെയ്യല്ലേ മണ്ടത്തരം എഴുന്നള്ളിക്കരുത് ഇതുപോലെ ഒരുപാട് വീഡിയോസ് കാണുന്നുണ്ട് എല്ലാ വീഡിയോസും ടോട്ടൽ റീചാർജ് പറയുന്നത് ടോട്ടൽ ചാർജ് പറഞ്ഞ് നമ്മളെ 120 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചുവരും തള്ളി വരും

  • @santhoshnair4602
    @santhoshnair4602 2 роки тому

    It’s not value for money!!!

  • @ramasubramaniansubramanian7132
    @ramasubramaniansubramanian7132 2 роки тому +1

    എടാ, കള്ളം പറയറത്

    • @travelking1
      @travelking1  2 роки тому +1

      Bro 3mnth munbe chaytha video anne komaki orupaad cmblent report cheyyunnunde

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    utility box is worst design. No & Poor build Quality

  • @pkscomputers
    @pkscomputers 2 роки тому

    150x365=54750.annalum.labam