പാട്ടുകൾ ചിത്രീകരിക്കാൻ പ്രിയദര്ശനെ കഴിഞ്ഞുള്ള സംവിദായകരെ മലയാളത്തിൽ ഒള്ളു. ആ ഒറ്റക്കണ്ണിലൂടെ അദ്ദേഹം കണ്ട മനോഹരമായ ഫ്രെയിമുകൾ മറ്റാരും കണ്ടിട്ടില്ല...
2022 ൽ ആരെങ്കിലുണ്ടോ ഈ ഗാനം കാണുന്നുണ്ടോ എത്ര വർഷം കഴിഞ്ഞാലും ലാലേട്ടന്റെ ഈ ഗാനങ്ങൾ ജനഹൃദയങ്ങൾ മറക്കില്ല ഇപ്പോഴും കേൾക്കാൻ എന്താ ഒരു............. പറയാൻ പറ്റില്ലായ്......... 🥰
Ippozhum Mammookkane aanu ishtam. But Lalettan, he is an impossible actor. 80s and 90s Lalettan cheytha roles, onnum parayanilla. The best Malayalam has had so far ❤️❤️❤️
എന്നിട്ടും ആള്ക്കാര് പറയും ലാലേട്ടൻ ഉള്ളതുകൊണ്ടാണ് എന്നു അദേഹത്തിന്റെ കഴിവുകൊണ്ടാണ് ഓരോപട്ടും കേൾക്കുമ്പോൾ മനസിലാവും അത് എനിക്ക് നല്ലയിഷ്ടാണ് എംജി യുടെ പാട്ടുകൾ
ലാലേട്ടന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ കൂടുതൽ ഇഷ്ടം ഈ cinimayod ആണ് 😍ഹരി അണ്ണൻ.. ഈ cinimayanu ഞാൻ ഏറ്റവും കൂടുതൽ കണ്ടതും... 24times Raveendran sir music supper🥰
I was raised in chennai in my childhood days , spent my vacation in palakkad and there is not even a single cassette I would have failed to listen of Raveendran master = oh golden days - thank you for uploading this song - this is purely nostalgic, No one can beat those hits !! Pure bliss!
@@Alanjo127 ഇത് വായിക്കുക ഇത് edit ചെയ്യാൻ സാധിക്കുന്നില്ല അവസാന വരികൾ വായിച്ചാലും മതി അപ്പോ മനസിലാകും ബിജിഎമൊക്കെ മാഷിന്റ യാണെന്ന് ഇതൊരോർമ്മയാണ്. 22 വർഷം പഴക്കമുള്ള ഒരു സംഗീതയാത്രയുടെ ഓർമ്മ. ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനെ കുറിച്ചുള്ള ഏറെ പ്രിയപ്പെട്ട ഗായകന്റെ അഭിപ്രായപ്രകടനങ്ങൾ വിവാദങ്ങളായി മാധ്യമങ്ങളിൽ തിളയ്ക്കുമ്പോൾ ഈ ഓർമ്മക്ക് തെല്ലൊരു പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പോയി മറഞ്ഞ, ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത, നല്ലൊരു കാലത്തെക്കുറിച്ചുള്ള നഷ്ടബോധത്തോടെ പങ്കുവെക്കട്ടെ ഈ അനുഭവം.... ----------------- രവീന്ദ്രൻ മാഷ്, ജയേട്ടൻ, പിന്നെ ഞാനും ---------------- കാണാൻ പോകുന്നത് യേശുദാസിന്റെ ഏറ്റവും വലിയ ആരാധകനെ. ലക്‌ഷ്യം യേശുദാസിനെ കുറിച്ചുള്ള ഫീച്ചറെഴുത്ത്. കൂട്ടിക്കൊണ്ടുപോകുന്നതോ ? -- ജയചന്ദ്രൻ. വേണമെങ്കിൽ വിരോധാഭാസം എന്ന് പറയാം. അല്ലെങ്കിൽ വിധിവൈചിത്യ്രം. വർഷം 2000. ഗാനഗന്ധർവന് ഷഷ്‌ടിപൂർത്തി തികയാൻ ആഴ്ചകൾ മാത്രം. സമകാലിക മലയാളം വാരികയ്ക്ക് വേണ്ടി ഒരു സ്‌പെഷൽ പതിപ്പ് തയ്യാറാക്കണം. പത്രാധിപർ ജയചന്ദ്രൻ നായർ സാറിന്റെ നിർദേശമാണ്. അതിനുവേണ്ടിയാണ് ഈ യാത്ര. രവീന്ദ്രസാന്നിധ്യമില്ലാതെ എന്ത് യേശുദാസ് പതിപ്പ്? നഗരഹൃദയത്തിൽ നിന്ന് അകന്നുമാറി ഒരു വാടകവീട്ടിലാണ് അന്ന് മാഷ് താമസം. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നല്ല ദൂരമുണ്ട്. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. എങ്ങനെ ദൗത്യം നിറവേറ്റുമെന്നോർത്ത് ചിന്തിച്ചിരിക്കേ, ജയേട്ടൻ പറഞ്ഞു: ``പേടിക്കേണ്ട. ഞാൻ കൊണ്ടോവാം ങ്ങളെ. മ്മക്ക് പാട്ടൊക്കെ പാടി സംസാരിച്ച് അങ്ങനെ പോകാം..'' അത്ഭുതം തോന്നി. യേശുദാസാണ് വിഷയം. ഇഷ്ട സബ്ജക്ട് ആയതിനാൽ സ്വാഭാവികമായും രവിയേട്ടൻ ``പീലിനിവർത്തി''യാടും. ദാസേട്ടനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ലല്ലോ അദ്ദേഹത്തിന്. ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടെന്നിരിക്കും ഞങ്ങളുടെ സംസാരം. ജയേട്ടന് ആ വാക്പ്രവാഹം കേട്ടിരിക്കാൻ ക്ഷമയുണ്ടാകുമോ? ബോറടിക്കില്ലേ ? ജയേട്ടന് ചിരി. ``എന്താ അങ്ങനെ ചോദിക്കാൻ? യേശുദാസ് വലിയൊരു സിംഗർ. രവി നല്ലൊരു കംപോസർ. അധികം പാട്ടൊന്നും നമ്മളെ കൊണ്ട് അയാൾ പാടിച്ചിട്ടില്ല എന്നത് സത്യം തന്നെ. അതിന് രവിയെ കുറ്റം പറയാൻ വയ്യല്ലോ . അയാളുടെ പാട്ടുകൾ ദാസേട്ടനേ പാടാൻ പറ്റൂ. നിങ്ങള് എത്ര നേരം വേണെങ്കിലും സംസാരിച്ചോളൂ. ഞാൻ സ്വസ്ഥമായി ഉറങ്ങിക്കോളാം...'' ജയേട്ടനൊത്തുള്ള ആ കാർ യാത്ര മറക്കാനാവില്ല. പി ബി ശ്രീനിവാസിന്റെയും ടി എം സൗന്ദരരാജന്റെയും റഫി സാഹിബിന്റെയും സുശീലാമ്മയുടെയും ഒക്കെ പാട്ടുകൾ സ്റ്റിയറിംഗിൽ താളമിട്ട് സ്വതസിദ്ധമായ ശൈലിയിൽ പാടിക്കൊണ്ടാണ് ഡ്രൈവിംഗ്. ഇടക്ക് ആത്മഗതം പോലെ ഓരോ പാട്ടിനെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ, ആസ്വാദനങ്ങൾ, സ്വയം മറന്നുള്ള ആവേശ പ്രകടനങ്ങൾ. ദീർഘകാലത്തെ ഇടവേളക്ക് ശേഷം നേരിൽ കാണുകയായിരുന്നു ജയേട്ടനും രവിയേട്ടനും. അതുകൊണ്ടുതന്നെ കുശലാന്വേഷണവും സ്നേഹപ്രകടനവും മിനിറ്റുകളോളം നീണ്ടു. ``മദ്രാസിൽ വന്നിറങ്ങിയ കാലത്ത് എന്നെ തീറ്റിപ്പോറ്റിയ ആളാണ്. നമ്മൾ അന്ന് ചാൻസ് തിരഞ്ഞു നടക്കുകയല്ലേ? മറക്കാൻ പറ്റുമോ ആ കാലം?'' -- ഗായകനെ ഗാഢമായി ആലിംഗനം ചെയ്ത് രവീന്ദ്രൻ മാസ്റ്റർ പറയുന്നു. എന്റെ നേരെ തിരിഞ്ഞ് ജയേട്ടന്റെ മറുപടി: ``ങ്ങക്ക് അറിയോ? ഇവൻ വലിയ കമ്പോസർ ആകുമെന്ന് ആദ്യം പ്രെഡിക്ട് ചെയ്തത് ഞാനാണ്; യേശുദാസല്ല. ഇവന്റെ ആദ്യത്തെ പാട്ട് പാടിയതും ഞാനാണ്. സിനിമ പുറത്തുവന്നില്ലെന്നേ ഉള്ളു. അന്നൊന്നും ഇവന് യേശുദാസിനെ അറിയില്ല. ഞാനാണ് ദാസേട്ടന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. ന്നിട്ടെന്താ, പാട്ടൊക്കെ ദാസേട്ടന്. മ്മക്ക് ഒന്നൂംല്യ.'' പൊട്ടിച്ചിരിച്ചുകൊണ്ട് ജയേട്ടൻ കൂട്ടിച്ചേർക്കുന്നു: ``മ്മക്ക് കംപ്ലെയിന്റ് ഒന്നൂംല്യ ട്ടോ. ദാസേട്ടന് വേണ്ടി രവി ചെയ്ത പാട്ടൊക്കെ സൂപ്പർഹിറ്റല്ലേ?'' അനസൂയവിശുദ്ധമായ ആ മറുപടി രവീന്ദ്രൻ മാഷേയും അത്ഭുതപ്പെടുത്തിയോ ? ``നിങ്ങൾ രണ്ടു പേരും ചേർന്നുണ്ടാക്കിയ ഒരു പാട്ട് എനിക്ക് ഇഷ്ടമാണ്.''-- ഞാൻ പറഞ്ഞു. ``പാലാഴി പൂമങ്കേ. രവിയേട്ടൻ സാധാരണ ചെയ്യാറുള്ള പാട്ടുകളിൽ നിന്ന് വ്യത്യസ്തമായ ഒരു റൂട്ട് ആണ് അതിന്റെ. പിന്നെ ജയേട്ടന്റെയും വാണിയമ്മയുടേയും ആലാപനത്തിലെ റൊമാൻസ്. ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ഇൻസ്ട്രുമെൻറ്സിലും ഉണ്ട് എന്തോ ഒരു വ്യത്യാസം.'' അത് ജയനെ മാത്രം മനസ്സിൽ കണ്ട് ഉണ്ടാക്കിയ പാട്ടാണെന്ന് രവിയേട്ടൻ.
Pattukal super hit aayalum pulli ellarem mati mati pareekshikum... Rakhukumar, Kannur Rajan, raveendran, mg radhakrshn, ilayaraja, ousepchn, vidyasagar, etc... But Johnson master mathrm ila
@@Vidyasagar-91 പ്രിയദര്ശന് വേണ്ടി BGM ഏറ്റവും കൂടുതൽ ചെയ്തത് ജോൺസൺ മാഷാണെന്നു തോന്നുന്നു. പിന്നെ sp വെങ്കിടേഷ്. അഭിമന്യുവിന്റെ BGM ജോൺസൺ മാഷ് തന്നെയാണ് ചെയ്തത്.
Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർ Raaga: രീതിഗൗള Film/album: അഭിമന്യു കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2) കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘസുമംഗലയാകും കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ
2007 'ഐഡിയ സ്റ്റാർ സിംഗർ' പ്രോഗ്രാമിൽ അരുൺ ഗോപൻ എന്ന മത്സരാർത്ഥി പാടുമ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്...പിന്നീട് അതിനെ പറ്റി എംജി ശ്രീകുമാർ സർ പറയുന്നുണ്ട്.."ഞാൻ പാടിയ അതേ range ൽ ആണ് അരുൺ പാടിയതെന്ന്".. അപ്പോൾ മുതൽ ഈ പാട്ടിന്റെ ഒറിജിനൽ കേൾക്കാൻ ആഗ്രഹം തുടങ്ങി... പക്ഷെ അന്ന് internet ഇത്ര വ്യാപകം അല്ല..തനിയെ ഉപയോഗിക്കാനും അറിയില്ല വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്.. എങ്ങനെലും ഈ പാട്ട് കണ്ടു പിടിയ്ക്കാൻ ഉള്ള ശ്രമം തുടങ്ങി.... പലരോടും ചോദിച്ചു.. ആർക്കും അറിയില്ല..🤒 എന്റെ ഭാഗത്തും പ്രശ്നം ഉണ്ടായിരുന്നു.... വരികൾ അറിയില്ല..tune മാത്രമേ മനസിൽ ഉള്ളു...😣 അങ്ങനെ ഒരു സംഗീത പ്രേമി അല്ലാത്ത ഞാൻ ഈ പാട്ടിന് വേണ്ടി കുറെ അലഞ്ഞു...ഒരു രക്ഷയും ഇല്ല.... അങ്ങനെ കുറെ നാൾ കഴിഞ്ഞു ഒരു ദിവസം കമ്പ്യൂട്ടർ ചെയ്യുന്ന സമയത്തു അതിൽ 'ലാലേട്ടൻ ഹിറ്റ്‌സ്' എന്നൊരു ഫോൾഡർ കണ്ടു...വെറുതെ open ചെയ്തു... നൂറോളം sub folders.. 1st കിടക്കുന്നത് 'അഭിമന്യു' ഓപ്പൺ ചെയ്തു.. 3 പാട്ടുകൾ.. 'രാമായണ കാറ്റേ.... 'ഗണപതി ബപ്പ... 'കണ്ടു ഞാൻ മിഴികളിൽ....' ആദ്യത്തേത് 2ഉം കേട്ടിട്ടുള്ളത് കൊണ്ട്..'കണ്ടു ഞാൻ' വെറുതെ play ചെയ്തു..☺️☺️ അന്ന് മുതൽ...😇😇 ഞാൻ ഇഷ്ടപ്പെടുന്ന മികച്ച 5 ഗാനങ്ങളിൽ ഒന്ന്..😍 😍രീതിഗൗള രവീന്ദ്രൻ മാസ്റ്റർ എംജി ശ്രീകുമാർ ലാലേട്ടൻ..😍
എനിക്ക് രാഗങ്ങളിൽ ഏറ്റവും ഇഷ്ട്ടപെട്ട രാഗം രീതീഗൗള ♥️ എന്താ സുഖം ആണെന്ന് അറിയാമോ കേൾക്കാൻ72 മേളകർത്താ രാഗങ്ങളിൽ 22 ആമത്തെ രാഗമായ ഖരഹരപ്രിയയുടെ ജന്യ രാഗം രീതീ ഗൗള ♥️♥️♥️♥️
@@sudeepa6146 sreeragamo song really a hidden gem... mix of kharaharapriya, rathipathipriya and some beautiful ragas, composer sharath sir is a genius ❤️🔥
എൺപതുകളുടെ വസന്തങ്ങൾ വന്ന് ഇനി ഒരിക്കലും ഇത്തരം പാട്ടുകൾ ഉണ്ടാകില്ലെന്ന് പറയാറുണ്ടെങ്കിലും ആ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കാൻ കഴിയുന്ന ഗാനം.എം.ജി യുടെ ആലാപനം രവീന്ദ്രൻ സംഗീതം രണ്ടും ക്ളാസ്സ്.
എന്റെ most favourite song ആണ് ഇത്.നേരത്തെ ഇഷ്ട്ടപ്പെട്ട പാട്ട് പറയാൻ പറയുമ്പോൾ ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു കുറെ പാട്ടുണ്ടായിരുന്നു. പക്ഷെ ഈ പാട്ട് കൂട്ട് കാരന്റെ caller tune ആയിരുന്നു അതു കേട്ടു കേട്ട് ഇത് ഏറ്റവും പ്രിയപ്പെട്ട പാട്ടായി മാറി
Song start വയലിൻ bgm രവീന്ദ്രൻ മാഷ് വേറൊരു സോങ്ങിൽ ചെയ്തിട്ടുണ്ട് വെങ്കലം ഫിലിമിൽ ആറാട്ട് കടവിങ്കൽ സോങ്ങിൽ കളിമണ്ണ് മെനഞ്ഞെടുത്തു എന്ന lyricsinu തൊട്ടുമുൻപുള്ള മ്യൂസിക്കിൽ മാഷ് ചേർത്തിട്ടുണ്ട്.. Thats രവീന്ദ്ര സംഗീതം 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@@jobu_thomas ബഡാ രാജനെ ക്കാൾ മോഹൻലാൽ ന്റെ വേഷം ചേരുന്നത് ബോംബെ ഡോൺ ആയിരുന്ന അമർ നായിക് നെയാണ്..ഹഫ്ത പിരിവ് കാരെ അടിച്ചിട്ട് പിന്നെ ഡോൺ ആയ ആളാണു അമർ നായിക്
ഇതൊക്കെ ആണ് സിനിമ എന്ന് പറയുന്നത്. പഴയകാലസിനിമകൾ എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കാരണം മികച്ച കഥ മികച്ച പാട്ടുകൾ മികച്ച അഭിനയം മികച്ച സംവിധാനം അതുകൊണ്ട് തന്നെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ഒരേ സമയം ഇരുന്നു കാണാൻ കഴിയുന്നതായിരുന്നു പഴയകാല സിനിമകൾ. മലയാള സിനിമയുടെ യുവത്വം എന്ന് തന്നെ പറയാം 1980 - 2000 വരെ.
ലാലേട്ടൻ ഏറ്റവും സുന്ദരൻ ആയി എനിക്ക് തോന്നിയ സിനിമകൾ ആണ് അഭിമന്യു, ദശരഥം.
His highness abdulla..
രാജാവിന്റെ മകൻ
അധിപൻ കിടു ലുക്ക് 👌👌👌👌
Kilukkam...prince
Gandharvam, Yodha 👌
തബലയിൽ വിസ്മയം കാണിച്ച ചേട്ടന് ഇരിക്കട്ടെ ഒരു നിറഞ്ഞ 👏👏👏❤️❤️
നിങ്ങൾ കണ്ടുപിടിത്തം 100% തന്നെ
Ippo irangiya pinnenthe songilum kollaam ousepachan sir music
Sageetham kulathurpuzha Ravi aenna raveendran master
@@sunilanchal3581 kulathurpuzha alla kulathupuzha.. enn oru anchalkarii😃
@@abhirami9739 anchalkaran
ഈ പാട്ട് 1 M വ്യുവേഴ്സ് ആവുമ്പൊ ഇവിടെ ഒരു ലൈക്ക് അടിക്കണം
998k aayi
Feb 7 2021
19-02-2021 🔥🔥1 മില്യൺ ആയിട്ടുണ്ട്❤️
17/4/2021
13L കഴിഞ്ഞിട്ടുണ്ട് ❣️
24/04/2021✌️✌️✌️
1.5 ആയി
കൂടെ അഭിനയിക്കുന്ന ഏത് നായികാ ആയാലും, അവരോട് ഒത്തു ഇത്രേം കെമിസ്ട്രി വർക്ഔട് ചെയുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല
INDIAN CINEMAYIL POLUM ILLA BRO
MOHANLAL & SRK THE ONLY TWO ACTORS CAN CREATE THAT MAGIC
@@JAGUAR73679 SRK as an actor could be never compared to Mohanlal.. Mohanlal is in a league of his own..
Pakarakaran ellathaaa actor
Bt geetha mohanlalinekkal age thonikunu
@@rekha6663 crct🖒
_ഇനി ഏത് ഡോൺ വന്നാലും ഹരി അണ്ണാ ഇരിക്കുന്ന തട്ട് താണിരിക്കും ..._
_🔥🔥🔥ഹരി അണ്ണാ🔥🔥🔥_
😍😘😘
അതെ 🔥🔥🔥 ഹരി അണ്ണൻ 💖💖
അയിന് അലക്സാണ്ടറും താരദാസ്സും ബിലാലും ഒന്നും ഉണ്ടവരതയിരുന്നു.പക്ഷേ അലക്സാണ്ടറും ബിലാലും താരദാസും ഒക്കേ ഉണ്ട് ഇവിടേ
@@Megastar369 ഏതായാലും ഇക്ക അല്ലേ... 😁😁 ഇത് real സ്റ്റോറി based സിനിമ ആണെന്നുള്ള സാമാന്യ വിവരം പോലും ഇല്ല അല്ലേ 😂
@@Megastar369എടുത്തോണ്ടു പോടേ ഒരു അലക്സാണ്ടറും വിലാലും മൈരാദാസും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സിനിമാറ്റിക് ഡോൺസ് 🤣🤣🤣🤣🤣🤣🤣🤣
2021 ൽ ആരെങ്കിലുണ്ടോ ഈ ഗാനം കാണുന്നുണ്ടോ 1991 ൽ തിയറ്ററുകൾ ഇളക്കിമറിച്ച ലാലേട്ടൻ സിനിമ
Mmm
മാർച്ചിൽ
❤❤❤❤❤
Yes watching in 2021.. lalettan ❤️❤️👌👌
2021മാർച്ച് 31(സൂപ്പർ song
ഈ പാട്ടിനു എംജി അണ്ണന്റെ അല്ലാതെ മറ്റാരുടെയും ശബ്ദം ചേരില്ല 😘😘
Satyaa
Akbar khante sound nice alle
@@anez1478 അക്ബർ ഖാൻ നല്ല സിങ്ങർ ആണ് but എംജി അണ്ണൻ വേറെ ലെവൽ അല്ലെ 😍
Mg അണ്ണന്റെ സ്വന്തം പാട്ട് ❤️
Adiyoru ratheesh പൂക്കുറ്റി⚡⚡
പാട്ടുകൾ ചിത്രീകരിക്കാൻ പ്രിയദര്ശനെ കഴിഞ്ഞുള്ള സംവിദായകരെ മലയാളത്തിൽ ഒള്ളു. ആ ഒറ്റക്കണ്ണിലൂടെ അദ്ദേഹം കണ്ട മനോഹരമായ ഫ്രെയിമുകൾ മറ്റാരും കണ്ടിട്ടില്ല...
സത്യം
Exactly...
അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച ഇല്ലേ?
santhosh shivan um
Sathyam first song start cheyunna frame 😍😍avar randuperum aa pravinte idayilude pine aa music um ♥️. Just wow ♥️♥️
2022 ൽ ആരെങ്കിലുണ്ടോ ഈ ഗാനം കാണുന്നുണ്ടോ എത്ര വർഷം കഴിഞ്ഞാലും ലാലേട്ടന്റെ ഈ ഗാനങ്ങൾ ജനഹൃദയങ്ങൾ മറക്കില്ല ഇപ്പോഴും കേൾക്കാൻ എന്താ ഒരു............. പറയാൻ പറ്റില്ലായ്......... 🥰
ഉണ്ട് 😍😍
Yesterday i just watched this movie.... So many times I watched... Special movie
Yo
Undu 👍alettan ❤️❤️❤️
Only feeling heart old king songs
പാടി ഒപ്പിക്കാൻ പ്രയാസമുള്ള പാട്ടാണ്. ആ കാലത്ത് എം.ജി. ശ്രീകുമാർ ഇങ്ങനെയൊരു പാട്ട് പാടി ഫലിപ്പിച്ചത് അത്ഭുതം തന്നെ. അദിനന്ദനങ്ങൾ
Correct m. G. ശ്രീകുമാറിന് മാഷ് കൊടുത്ത ഒരു വൈര്യം ആണ് e song.......
Not only this songs all the songs composed by raveendran mash was very awkward to sing
1991 ല്‍ ലാലേട്ടന്‍ ചെയ്ത 3 സിനിമകള്‍ (വേറെയുമുണ്ട്) ഭരതം, കിലുക്കം, അഭിമന്യു, ♥
ക്ളാസ്, കോമഡി , മാസ് ♥
Aa varshathile state award kilukkam abhimanyu ulladakathinum .... national award bharathathinum
ഉള്ളടക്കവും ഉണ്ട്
3 of them ever green classcs
1985-2000 ..മോഹൻലാൽ എന്ന നടന്റെ നടന വൈഭവം പുറത്തെടുക്കാൻ തിരകഥാകൃത്തുകളും സംവിധായകരും മത്സരിച്ച കാലം...
Ippozhum Mammookkane aanu ishtam. But Lalettan, he is an impossible actor. 80s and 90s Lalettan cheytha roles, onnum parayanilla. The best Malayalam has had so far ❤️❤️❤️
നല്ല പാട്ടുകളുടെ ക്ഷാമം ഇപ്പൊൾ ഉണ്ട്, ഇതൊക്കെ കേൾക്കുമ്പോൾ ആശ്വാസം 🤗😊😍😘
Sathyam
Athe ath mathrame ullu
ഏതൊരു മലയാളിയുടേയും പ്രിയ ഗാനങ്ങളിൽ ആദ്യത്തേത് ഇതായിരിക്കും.
ആദ്യത്തേത് അല്ല എന്നാൽ ഒരുപാട് ഇഷ്ടമുള്ള MG യുടെ ഒരു ഗാനം ഇതാ
Theerchayayum..... Krishna broii
Enn parayan okkilla. Oropad ishtamulla oru pidi ganangalil ithumundaavum
Ys
എനിക്ക് ഏതോ നിദ്രതൻ
2024 ൽ ആരെങ്കിലും എണ്ടോ 💗✨️
😊😊കേൾക്കുവാ
Ys Nw
undu
Yess
Undeeee❤❤❤
ആ charactorintey അടയാളപ്പെടുത്തലാണ് ആ നെറ്റിയിലെ കുറി.... love💓💓💓വല്ലാത്തൊരു ഭംഗിയാണ് തൊണ്ണൂറുകളിലെ ലാലേട്ടൻ... ഒരു കട്ട മമ്മൂക്ക ആരാധകന്റെ കമന്റ്... Lalettan💓💓💓💓💓💓💓💓♥️♥️🥰🥰
Me too katta ikka fan bt ee song il laletan enth bangi aan
We Lalettan fans love mammokka of 80s and 90s..
@@dianamary7727 ad tanney polulla Kannu potan maarku mansilayi kannundayapoora
Athu kalakkiiii....
Yes
പഴകും തോറും വീര്യം കൂടുന്ന പാട്ട് ♥️♥️
💖💖 വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും...
കണ്മണി തിങ്കളേ നിന്‍ കളങ്കം...
കാശ്മീര കുങ്കുമമാകും
...
നീ സുമംഗലയാകും ദീര്‍ഖസുമംഗലയാകും...💖💖
👌👌👌favourite
Kaithapram 👌❤
Lyrics ❤
ആ വരികളും M. G യുടെ ജീവിതവും തമ്മിൽ ഒരുപാട് ബന്ധം ഉണ്ടെന്ന് ആൾ തന്നെ ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്
❤️❤️
ഐവാ 🤩🤩🤩ഞാൻ ഇത്രത്തോളം അഡിക്റ്റായ വേറെ പാട്ടില്ല ..😍😍
V vanith vanity.1 month ago. ...... ...... . . ..... ...2..
Me too
നമ്മൾ എല്ലാവരും 💖💖
Njanum. Kettalum, kettalum mathi varuthilla. Entho ee pattinu oru prathekatha unndu. Raveendran master magic.
കെൽട്രോൺ tv
എത്ര കാലഘട്ടങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ തിളക്കത്തിന് മാറ്റവും സംഭവിക്കാത്ത സൂപ്പർ ഹിറ്റ്. ഇപ്പോളും എപ്പോളും fav One...
Raveendran mash😍😍😍
"വാലിട്ട് കണ്ണെഴുതി വെള്ളോട്ട് വളയണിഞ്
ഒരു നാൾ നീയെൻ അന്തർജനമാകും..."
❤
*വാലിട്ട് കണ്ണെഴുതി വെള്ളോട്ട് വളയണിഞ്*
*ഒരുനാൾ നിയെൻ അന്തർജനമാവും*
*ഏറെ കാത്തിരുന്ന പ്രിയഗാനം* 😍
*കൈതപ്രം സാറിന്റെ തൂലിക* ❤️
*രവീന്ദ്രൻ മാഷിന് ഒരുകോടി പ്രണാമം..* 🙏
*പാട്ടിനെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാക്കിയ എംജി യും...no wrdz to say..*
*ലാലേട്ടന്റെ one of the powrful and stylish romantc charactr..**#ഹര**ി*
എന്തോ ഭയങ്കര ഫീലാ ഈ പാട്ട്💟👌👌 എം.ജി അണ്ണന്റെ sound ഒരു രക്ഷേം ഇല്ല💕💕💕💕
Correct
എന്നിട്ടും ആള്ക്കാര് പറയും ലാലേട്ടൻ ഉള്ളതുകൊണ്ടാണ് എന്നു അദേഹത്തിന്റെ കഴിവുകൊണ്ടാണ് ഓരോപട്ടും കേൾക്കുമ്പോൾ മനസിലാവും അത് എനിക്ക് നല്ലയിഷ്ടാണ് എംജി യുടെ പാട്ടുകൾ
രീതീഗൗള രാഗം ♥️
രവീന്ദ്രൻ മാസ്റ്റർ ♥️
എന്നെ ഒരുപാട് വിഷമിപ്പിച്ച ചിത്രം.
ലാലേട്ടന്റെ songs MG പാടുന്നതിൻെറ അത്രയും ആരു പാടിയാലും effective ആകില്ല...
അത്രയ്ക്ക് മാച്ച് ആണ്...
ലാലേട്ടന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ കൂടുതൽ ഇഷ്ടം ഈ cinimayod ആണ് 😍ഹരി അണ്ണൻ.. ഈ cinimayanu ഞാൻ ഏറ്റവും കൂടുതൽ കണ്ടതും... 24times Raveendran sir music supper🥰
എന്റെ ദൈവമേ! ഒരു സിനിമ 24 തവണ കണ്ടെന്നോ!
രവീന്ദ്രൻ മാഷ് 😘, ലാലേട്ടൻ💖, എംജി അണ്ണൻ 😍,കൈതപ്രം 🤩
legends 🤗🔥
അഭിമന്യു 💓💓💓
രവീന്ദ്രൻ മാഷ് 🎶🎵🎶
കൈതപ്രം 📝📝📝📝
എംജി ശ്രീകുമാർ 🎤🎤🎤
90's ലാലേട്ടൻ ഒരു രക്ഷയുമില്ല നൊസ്റ്റാൾജിക് എവർഗ്രീൻ സോങ് 💚💚💚
@Vimal K lalu ravindran mash ann
@Vimal K lalu ponam he ... Raveendran masterinte evergreen song aan...
@Vimal K lalu no.. This raveendran master..midhunam is mg radhakrishnan
@Vimal K lalu pinalla
Pottan
The majestic sweet voice of Sree kumar, the absolute emotional expressions of Geetha and the perfect manly expressions of Mohanlal makes it spectacle
തീയേറ്റർകൾ പുരപറമ്പ് ആക്കിയ പടം അഭിമന്യു 👌🖤🖤
പുറമ്പോക്ക് ആണോ ഉദ്ദേശിച്ചത്😜
1991 Christmas Release
@@Shibin.krishna enthuvaade
@@Shibin.krishna നീ അങ്ങനെ പാലത്തുന്ന ഉദ്ദേശിക്കും
@@L31-f9b മലയാളമെങ്കിലും നേരാവണ്ണം എഴുതഡേയ് !!!
ഇനിയുണ്ടാകുമോ ഇതുപോലെയുള്ള ഗാനങ്ങൾ... 😢
രവീന്ദ്രൻമാസ്റ്റർ... ✨️ലാലേട്ടൻ... ❣️
Raveendran...
ഈ സിനിമയുടെ ഒരു പ്രത്യേകതയെന്തെന്ന് ആർക്കേലും അറിയുമോ..?
ഏറ്റവും കൂടുതൽ സംഘട്ടന രംഗങ്ങളുള്ള മലയാള സിനിമ 💥
Ath visualisation cheythirikkunna reethi 🔥👌Priyan🙌
ഈ പടത്തിന്റെ ഛായാഗ്രഹണ മികവ് ഇന്നത്തെ കാലത്തെ പടങ്ങൾക്കു പോലും ഇല്ല.
ലാലേട്ടന്റെ ഏറ്റവും കൂടുതൽ സംഘട്ടനങ്ങളുള്ള സിനിമ ഒരു പക്ഷേ I.V. ശശി സംവിധാനം ചെയ്ത അർഹത എന്ന സിനിമ ആയിരിക്കും. സംശയമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കൂ.
👍
അല്ല.. അർഹത എന്ന് പറയുന്ന ഫിലിം ആണ്.
ഒരു മഴ തകർത്ത് പെയ്യുന്ന ഫീൽ ആണ് ഈ പാട്ടിന് 'മലയാളിക്ക് കിട്ടിയ ഭാഗ്യമാണ നമ്മുടെ ലാലേട്ടൻ
1 st comment. ഈ പാട്ടിനു വേണ്ടി ഇത്രേം നാളും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
#lalettanuyir💕💖🤩💯
I was raised in chennai in my childhood days , spent my vacation in palakkad and there is not even a single cassette I would have failed to listen of Raveendran master = oh golden days - thank you for uploading this song - this is purely nostalgic, No one can beat those hits !! Pure bliss!
അഭിമന്യൂ അടിപൊളി സിനിമ .
സൂപ്പര്‍ പാട്ടുകള്‍ .
നമിച്ചു.. രവീന്ദ്രൻ മാഷേ 🙏❤😘
ബിജിഎം 👍👍👍
@@mujeebpm5908 bgm sambath selvam anu
@@Alanjo127
മാഷ്
ഒരിക്കലും വേറൊരുളുടെ ബിജിഎം സ്വീകരിക്കാൻ സാധ്യത ഇല്ല
കേട്ടിട്ട് മാഷിന്റെ ശൈലി തന്നെ
@@mujeebpm5908
മാഷിന്റെ ശൈലി എന്നു പറഞ്ഞു കേൾക്കുന്നത് സമ്പത് സെൽവത്തിന്റെ ആണ്.
പുള്ളി ആയിരുന്നു സ്ഥിരം അറേഞ്ചർ..
2000 മുൻപ് വരെ
@@Alanjo127 ഇത് വായിക്കുക ഇത് edit ചെയ്യാൻ സാധിക്കുന്നില്ല അവസാന വരികൾ വായിച്ചാലും മതി അപ്പോ മനസിലാകും ബിജിഎമൊക്കെ മാഷിന്റ യാണെന്ന്
ഇതൊരോർമ്മയാണ്. 22 വർഷം പഴക്കമുള്ള ഒരു സംഗീതയാത്രയുടെ ഓർമ്മ. ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനെ കുറിച്ചുള്ള ഏറെ പ്രിയപ്പെട്ട ഗായകന്റെ അഭിപ്രായപ്രകടനങ്ങൾ വിവാദങ്ങളായി മാധ്യമങ്ങളിൽ തിളയ്ക്കുമ്പോൾ ഈ ഓർമ്മക്ക് തെല്ലൊരു പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പോയി മറഞ്ഞ, ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത, നല്ലൊരു കാലത്തെക്കുറിച്ചുള്ള നഷ്ടബോധത്തോടെ പങ്കുവെക്കട്ടെ ഈ അനുഭവം....
-----------------
രവീന്ദ്രൻ മാഷ്, ജയേട്ടൻ, പിന്നെ ഞാനും
----------------
കാണാൻ പോകുന്നത് യേശുദാസിന്റെ ഏറ്റവും വലിയ ആരാധകനെ. ലക്‌ഷ്യം യേശുദാസിനെ കുറിച്ചുള്ള ഫീച്ചറെഴുത്ത്. കൂട്ടിക്കൊണ്ടുപോകുന്നതോ ? -- ജയചന്ദ്രൻ.
വേണമെങ്കിൽ വിരോധാഭാസം എന്ന് പറയാം. അല്ലെങ്കിൽ വിധിവൈചിത്യ്രം.
വർഷം 2000. ഗാനഗന്ധർവന് ഷഷ്‌ടിപൂർത്തി തികയാൻ ആഴ്ചകൾ മാത്രം. സമകാലിക മലയാളം വാരികയ്ക്ക് വേണ്ടി ഒരു സ്‌പെഷൽ പതിപ്പ് തയ്യാറാക്കണം. പത്രാധിപർ ജയചന്ദ്രൻ നായർ സാറിന്റെ നിർദേശമാണ്. അതിനുവേണ്ടിയാണ് ഈ യാത്ര. രവീന്ദ്രസാന്നിധ്യമില്ലാതെ എന്ത് യേശുദാസ് പതിപ്പ്?
നഗരഹൃദയത്തിൽ നിന്ന് അകന്നുമാറി ഒരു വാടകവീട്ടിലാണ് അന്ന് മാഷ് താമസം. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നല്ല ദൂരമുണ്ട്. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. എങ്ങനെ ദൗത്യം നിറവേറ്റുമെന്നോർത്ത് ചിന്തിച്ചിരിക്കേ, ജയേട്ടൻ പറഞ്ഞു: ``പേടിക്കേണ്ട. ഞാൻ കൊണ്ടോവാം ങ്ങളെ. മ്മക്ക് പാട്ടൊക്കെ പാടി സംസാരിച്ച് അങ്ങനെ പോകാം..''
അത്ഭുതം തോന്നി. യേശുദാസാണ് വിഷയം. ഇഷ്ട സബ്ജക്ട് ആയതിനാൽ സ്വാഭാവികമായും രവിയേട്ടൻ ``പീലിനിവർത്തി''യാടും. ദാസേട്ടനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ലല്ലോ അദ്ദേഹത്തിന്. ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടെന്നിരിക്കും ഞങ്ങളുടെ സംസാരം. ജയേട്ടന് ആ വാക്പ്രവാഹം കേട്ടിരിക്കാൻ ക്ഷമയുണ്ടാകുമോ? ബോറടിക്കില്ലേ ?
ജയേട്ടന് ചിരി. ``എന്താ അങ്ങനെ ചോദിക്കാൻ? യേശുദാസ് വലിയൊരു സിംഗർ. രവി നല്ലൊരു കംപോസർ. അധികം പാട്ടൊന്നും നമ്മളെ കൊണ്ട് അയാൾ പാടിച്ചിട്ടില്ല എന്നത് സത്യം തന്നെ. അതിന് രവിയെ കുറ്റം പറയാൻ വയ്യല്ലോ . അയാളുടെ പാട്ടുകൾ ദാസേട്ടനേ പാടാൻ പറ്റൂ. നിങ്ങള് എത്ര നേരം വേണെങ്കിലും സംസാരിച്ചോളൂ. ഞാൻ സ്വസ്ഥമായി ഉറങ്ങിക്കോളാം...''
ജയേട്ടനൊത്തുള്ള ആ കാർ യാത്ര മറക്കാനാവില്ല. പി ബി ശ്രീനിവാസിന്റെയും ടി എം സൗന്ദരരാജന്റെയും റഫി സാഹിബിന്റെയും സുശീലാമ്മയുടെയും ഒക്കെ പാട്ടുകൾ സ്റ്റിയറിംഗിൽ താളമിട്ട് സ്വതസിദ്ധമായ ശൈലിയിൽ പാടിക്കൊണ്ടാണ് ഡ്രൈവിംഗ്. ഇടക്ക് ആത്മഗതം പോലെ ഓരോ പാട്ടിനെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ, ആസ്വാദനങ്ങൾ, സ്വയം മറന്നുള്ള ആവേശ പ്രകടനങ്ങൾ.
ദീർഘകാലത്തെ ഇടവേളക്ക് ശേഷം നേരിൽ കാണുകയായിരുന്നു ജയേട്ടനും രവിയേട്ടനും. അതുകൊണ്ടുതന്നെ കുശലാന്വേഷണവും സ്നേഹപ്രകടനവും മിനിറ്റുകളോളം നീണ്ടു. ``മദ്രാസിൽ വന്നിറങ്ങിയ കാലത്ത് എന്നെ തീറ്റിപ്പോറ്റിയ ആളാണ്. നമ്മൾ അന്ന് ചാൻസ് തിരഞ്ഞു നടക്കുകയല്ലേ? മറക്കാൻ പറ്റുമോ ആ കാലം?'' -- ഗായകനെ ഗാഢമായി ആലിംഗനം ചെയ്ത് രവീന്ദ്രൻ മാസ്റ്റർ പറയുന്നു.
എന്റെ നേരെ തിരിഞ്ഞ് ജയേട്ടന്റെ മറുപടി: ``ങ്ങക്ക് അറിയോ? ഇവൻ വലിയ കമ്പോസർ ആകുമെന്ന് ആദ്യം പ്രെഡിക്ട് ചെയ്തത് ഞാനാണ്; യേശുദാസല്ല. ഇവന്റെ ആദ്യത്തെ പാട്ട് പാടിയതും ഞാനാണ്. സിനിമ പുറത്തുവന്നില്ലെന്നേ ഉള്ളു. അന്നൊന്നും ഇവന് യേശുദാസിനെ അറിയില്ല. ഞാനാണ് ദാസേട്ടന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. ന്നിട്ടെന്താ, പാട്ടൊക്കെ ദാസേട്ടന്. മ്മക്ക് ഒന്നൂംല്യ.'' പൊട്ടിച്ചിരിച്ചുകൊണ്ട് ജയേട്ടൻ കൂട്ടിച്ചേർക്കുന്നു: ``മ്മക്ക് കംപ്ലെയിന്റ് ഒന്നൂംല്യ ട്ടോ. ദാസേട്ടന് വേണ്ടി രവി ചെയ്ത പാട്ടൊക്കെ സൂപ്പർഹിറ്റല്ലേ?''
അനസൂയവിശുദ്ധമായ ആ മറുപടി രവീന്ദ്രൻ മാഷേയും അത്ഭുതപ്പെടുത്തിയോ ? ``നിങ്ങൾ രണ്ടു പേരും ചേർന്നുണ്ടാക്കിയ ഒരു പാട്ട് എനിക്ക് ഇഷ്ടമാണ്.''-- ഞാൻ പറഞ്ഞു. ``പാലാഴി പൂമങ്കേ. രവിയേട്ടൻ സാധാരണ ചെയ്യാറുള്ള പാട്ടുകളിൽ നിന്ന് വ്യത്യസ്തമായ ഒരു റൂട്ട് ആണ് അതിന്റെ. പിന്നെ ജയേട്ടന്റെയും വാണിയമ്മയുടേയും ആലാപനത്തിലെ റൊമാൻസ്. ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ഇൻസ്ട്രുമെൻറ്സിലും ഉണ്ട് എന്തോ ഒരു വ്യത്യാസം.'' അത് ജയനെ മാത്രം മനസ്സിൽ കണ്ട് ഉണ്ടാക്കിയ പാട്ടാണെന്ന് രവിയേട്ടൻ.
രീതിഗൌള രാഗത്തിലെ ഏറ്റവും മനോഹരമായ ഒരു ഗാനം 🥰
രവീന്ദ്രൻ മാഷ് Magical music🥰🥰🥰
പഴകുംതോറും വീര്യം കൂടിവരുന്ന ഗാനം
S
രവീന്ദ്രൻ മാഷ് ആദ്യമായും അവസാനമായും സംഗീതം ചെയ്ത പ്രിയദർശൻ പടം. 1991ക്രിസ്മസ് റീലിസ്.
Pattukal super hit aayalum pulli ellarem mati mati pareekshikum... Rakhukumar, Kannur Rajan, raveendran, mg radhakrshn, ilayaraja, ousepchn, vidyasagar, etc...
But Johnson master mathrm ila
@@sreeragssu pulli athil kuduthal consider cheyyum songs edukkunathil but ellam evergreens 💕
@@sreeragssu Johnson mash bgm cheythittundu, Vandanam aanennu thonnunnu.
@@Vidyasagar-91 പ്രിയദര്ശന് വേണ്ടി BGM ഏറ്റവും കൂടുതൽ ചെയ്തത് ജോൺസൺ മാഷാണെന്നു തോന്നുന്നു. പിന്നെ sp വെങ്കിടേഷ്. അഭിമന്യുവിന്റെ BGM ജോൺസൺ മാഷ് തന്നെയാണ് ചെയ്തത്.
@@nirmalsreekumar4370 thanks. 😊
1:22, 1:07, 1:29, 2:57, 4:02 ലാലേട്ടന്റെ ചിരി ഈ ഭൂമിയെക്കാൾ സുന്ദരം ❤❤❤
1:28 ആ ചെരിഞ്ഞുളള നടത്തം Sex appeal
Sathyam ❤️
❤
❤❤😍😍😍
❤️
മേരാ നാം ഹരി ലോക് മുജെ ഹരി അണ്ണ കഹ്ത ഹെ !!! ❣️💯
അന്നും ഇന്നും എന്നും എന്റെ ഗാനഗന്ധർവ്വൻ.. ശ്രീയേട്ടൻ 🥰🥰💪💪
01:59 കുതിരയെ പിടിച്ചുകൊണ്ടുള്ള ലാലേട്ടന്റെ ആ നിഷ്കളങ്കമായ ഓട്ടം ❤❤
2022. ഡിസംബർ. ഇൽ കാണുന്നവർ ഉണ്ടൊ?..
മൈ favt. Song ❤️❤️❤️
01. 01. 2023 new year day.
2.1.23
14.01.23
Music:
രവീന്ദ്രൻ
Lyricist:
കൈതപ്രം
Singer:
എം ജി ശ്രീകുമാർ
Raaga:
രീതിഗൗള
Film/album:
അഭിമന്യു
കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും
കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം
നിന്‍ ഹൃദയം ഓ ഓ
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2)
കണ്മണി തിങ്കളേ നിന്‍ കളങ്കം
കണ്മണി തിങ്കളേ നിന്‍ കളങ്കം
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീർഘസുമംഗലയാകും
കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
എത്ര കേട്ടാലും മതിവരാത്ത മാജിക്കൽ melody പിന്നെ നമ്മുടെ ലാലേട്ടനും
2007 'ഐഡിയ സ്റ്റാർ സിംഗർ' പ്രോഗ്രാമിൽ അരുൺ ഗോപൻ എന്ന മത്സരാർത്ഥി പാടുമ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്...പിന്നീട് അതിനെ പറ്റി എംജി ശ്രീകുമാർ സർ പറയുന്നുണ്ട്.."ഞാൻ പാടിയ അതേ range ൽ ആണ് അരുൺ പാടിയതെന്ന്"..
അപ്പോൾ മുതൽ ഈ പാട്ടിന്റെ ഒറിജിനൽ കേൾക്കാൻ ആഗ്രഹം തുടങ്ങി...
പക്ഷെ അന്ന് internet ഇത്ര വ്യാപകം അല്ല..തനിയെ ഉപയോഗിക്കാനും അറിയില്ല
വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്..
എങ്ങനെലും ഈ പാട്ട് കണ്ടു പിടിയ്ക്കാൻ ഉള്ള ശ്രമം തുടങ്ങി....
പലരോടും ചോദിച്ചു..
ആർക്കും അറിയില്ല..🤒
എന്റെ ഭാഗത്തും പ്രശ്നം ഉണ്ടായിരുന്നു.... വരികൾ അറിയില്ല..tune മാത്രമേ മനസിൽ ഉള്ളു...😣
അങ്ങനെ ഒരു സംഗീത പ്രേമി അല്ലാത്ത ഞാൻ ഈ പാട്ടിന് വേണ്ടി കുറെ അലഞ്ഞു...ഒരു രക്ഷയും ഇല്ല....
അങ്ങനെ കുറെ നാൾ കഴിഞ്ഞു ഒരു ദിവസം കമ്പ്യൂട്ടർ ചെയ്യുന്ന സമയത്തു അതിൽ 'ലാലേട്ടൻ ഹിറ്റ്‌സ്' എന്നൊരു ഫോൾഡർ കണ്ടു...വെറുതെ open ചെയ്തു...
നൂറോളം sub folders..
1st കിടക്കുന്നത് 'അഭിമന്യു'
ഓപ്പൺ ചെയ്തു..
3 പാട്ടുകൾ..
'രാമായണ കാറ്റേ....
'ഗണപതി ബപ്പ...
'കണ്ടു ഞാൻ മിഴികളിൽ....'
ആദ്യത്തേത് 2ഉം കേട്ടിട്ടുള്ളത് കൊണ്ട്..'കണ്ടു ഞാൻ' വെറുതെ play ചെയ്തു..☺️☺️
അന്ന് മുതൽ...😇😇
ഞാൻ ഇഷ്ടപ്പെടുന്ന മികച്ച 5 ഗാനങ്ങളിൽ ഒന്ന്..😍
😍രീതിഗൗള
രവീന്ദ്രൻ മാസ്റ്റർ
എംജി ശ്രീകുമാർ
ലാലേട്ടൻ..😍
😍
എത്ര കേട്ടിട്ടും മടുപ്പ് വരുന്നില്ല.. Old is gold.. 🥰😍😘♥️👌
ലാലേട്ടനും എംജിയും ഉള്ള ആ combo വേറെ മറ്റൊന്നിനും തരാൻ കഴിചിട്ടില അതിപ്പോ റൊമാൻസ് ആയാലും ഫീലിംഗ്സ് ആയാലും മാസ്സ് ആയാലും 🥰💝💖💝
Yodha His hinas abudhla
ലാലേട്ടൻ മാജിക്...ഈ മൂവി മുഴുവനും... ഓരോ ഫ്രെയിമും ലാലേട്ടൻ നിറഞ്ഞു നിൽക്കുകയാണ്.... കണ്ണെടുക്കാൻ തോന്നുന്നില്ല... അത്രക്കും മനോഹരം...
✍🏻️
Sm...
എനിക്ക് രാഗങ്ങളിൽ ഏറ്റവും ഇഷ്ട്ടപെട്ട രാഗം രീതീഗൗള ♥️ എന്താ സുഖം ആണെന്ന് അറിയാമോ കേൾക്കാൻ72 മേളകർത്താ രാഗങ്ങളിൽ 22 ആമത്തെ രാഗമായ ഖരഹരപ്രിയയുടെ ജന്യ രാഗം രീതീ ഗൗള ♥️♥️♥️♥️
What about sree ragamo thedunnu
@@sudeepa6146 sreeragamo song really a hidden gem... mix of kharaharapriya, rathipathipriya and some beautiful ragas, composer sharath sir is a genius ❤️🔥
Onnam raagam paadi,jeevamshamayi,kankal irandall-reethigowla♥️
Enikum..pettennu thirichariyaan kazhiyunna raagam
സംഗീതത്തിലുള്ള (പ്രത്യേകിച്ച്, ശാസ്ത്രീയസംഗീതത്തിൽ) താങ്കളുടെ അഭിനിവേശത്തെയും, പാട്ടുകൾ ഇഷ്ടപ്പെടുന്ന നല്ല മനസ്സിനെയും നമിക്കുന്നു.
2023 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ രാവിന്ദ്രൻമാഷു തീരാ നഷ്ട്ടം മലയാള സിനിമക്ക്
ചങ്ക് ലാലേട്ടൻ ഫാൻസ് ഇവിടെ ലൈക്ക് ആൻഡ് കമെന്റ് 😁❤️❤️🤗🤗💙💙💙💙💙
പ്രണയം പ്രണയിച്ചു തന്നെ അഭിനയിക്കുന്ന മഹാ നടൻ
എൺപതുകളുടെ വസന്തങ്ങൾ വന്ന് ഇനി ഒരിക്കലും ഇത്തരം പാട്ടുകൾ ഉണ്ടാകില്ലെന്ന് പറയാറുണ്ടെങ്കിലും ആ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കാൻ കഴിയുന്ന ഗാനം.എം.ജി യുടെ ആലാപനം രവീന്ദ്രൻ സംഗീതം രണ്ടും ക്ളാസ്സ്.
എന്റെ most favourite song ആണ് ഇത്.നേരത്തെ ഇഷ്ട്ടപ്പെട്ട പാട്ട് പറയാൻ പറയുമ്പോൾ ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു കുറെ പാട്ടുണ്ടായിരുന്നു. പക്ഷെ ഈ പാട്ട് കൂട്ട് കാരന്റെ caller tune ആയിരുന്നു അതു കേട്ടു കേട്ട് ഇത് ഏറ്റവും പ്രിയപ്പെട്ട പാട്ടായി മാറി
ലാലേട്ടൻ ലുക്ക്👌👌👌.... ഗീത ശാലീന സൗന്ദര്യം👌👌👌 .... രവീന്ദ്രൻ മാഷ് സംഗീതം . 👌👌👌👌... MG ശ്രീകുമാർ ആലാപനം .. 👌👌👌.....
രീതിഗൗള രാഗം👌👌
2024ൽ ആരാ കേൾക്കുന്നത് 🥰
Always anu.. 🙏
2050 lum. kelkkum
🥰😍🥰🥰🥰🥰ഞാൻ 🥰😍😍😍😍
രവീന്ദ്രൻ മാഷ് 😍❤️
Yeszzsssssssss..... right. Realymisuuuuuu
Mohan lal brilliant talented actor. More hit songs from him. Only he can do it. Nobody is match of mohanlal. 99% hit songs of malayalam are from him
Please ഇനി രാമായണക്കാറ്റെ 😍😍😍
New generation actorsnu romance nokkipadikkan.... Lalettan enna notebook undu... Pulli ethu notebook nokkiyaano padichathu🙌
ഗ്യാങ്സ്റ്റർ ജോണർ ചിത്രങ്ങളിൽ അങ്ങനെ പതിവില്ലാതെയിരുന്ന ഒരു ഡിഫൻഡ് റൊമാന്റിക് സോങ്..
Song start വയലിൻ bgm രവീന്ദ്രൻ മാഷ് വേറൊരു സോങ്ങിൽ ചെയ്തിട്ടുണ്ട് വെങ്കലം ഫിലിമിൽ ആറാട്ട് കടവിങ്കൽ സോങ്ങിൽ കളിമണ്ണ് മെനഞ്ഞെടുത്തു എന്ന lyricsinu തൊട്ടുമുൻപുള്ള മ്യൂസിക്കിൽ മാഷ് ചേർത്തിട്ടുണ്ട്.. Thats രവീന്ദ്ര സംഗീതം 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ബോംബെ അധോലോക നേതാക്കളിൽ ഒരാളായ മലയാളിയായ ബഡാ രാജന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം👍
@Nithin Mohan അല്ല bro...
ബഡാ രാജൻ...
രാജൻ മാധവൻ നായർ...
@@jobu_thomas ബഡാ രാജനെ ക്കാൾ മോഹൻലാൽ ന്റെ വേഷം ചേരുന്നത് ബോംബെ ഡോൺ ആയിരുന്ന അമർ നായിക് നെയാണ്..ഹഫ്ത പിരിവ് കാരെ അടിച്ചിട്ട് പിന്നെ ഡോൺ ആയ ആളാണു അമർ നായിക്
Yes thrissur karanaya Rajan madhavan nair ude story aanu abhimanyu.
ഞാൻ ഈ song കാണുന്നത് ഇപ്പോൾ മുംബയിൽ നിന്നുമാണ് ഈ പാട്ടെടുത്ത താജ് ഹോട്ടൽ അടുത്തു 👍👍
My favourite don 💚💚💚 hari anna🤘
Mera nam hari he lok muje hari anna kehthe❤️❤️ ഏട്ടൻ എന്നും ഉയിർ അഭിമന്യു 💛💛💛
Bolthavu alla kahthe hei 😂😂😂
@@jyoar7581 Hindi ariyilla bro 🤞🤞 anikku
ഇതൊക്കെ ആണ് സിനിമ എന്ന് പറയുന്നത്.
പഴയകാലസിനിമകൾ എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
കാരണം
മികച്ച കഥ
മികച്ച പാട്ടുകൾ
മികച്ച അഭിനയം
മികച്ച സംവിധാനം
അതുകൊണ്ട് തന്നെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ഒരേ സമയം ഇരുന്നു കാണാൻ കഴിയുന്നതായിരുന്നു പഴയകാല
സിനിമകൾ.
മലയാള സിനിമയുടെ യുവത്വം
എന്ന് തന്നെ പറയാം 1980 - 2000 വരെ.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് 🥰🥰🥰 Thanks saina
രവീന്ദ്രൻ മാസ്റ്റർ magiccc
1:28 കരിക്കും പിടിച്ചുളള ആ ചെരിഞ്ഞ നടത്തം =പൗരുഷത്തിൻറെ അവസാനവാക്ക്...😍😍😍😍
😂😂😂😂
❤️
😍😍😍😍😍
@@jensondavis4499 ENTHADA KIRIKKUNNATH
NINAKKU KURU POTTIYODA PUNNARA MONE
@@JAGUAR73679 allla pourasthinte avasana vakennokke...😂😂😂😂.... Ethokke ketta chirichu chavum... Myrrrr😂😂😂😂
Priyan, Laletttan, Mg..what a super combination....!!
പ്രിയദർശന്റെ ഓരോ ഫ്രയിമും 🔥
Lalettan And MG sreekukar.... kombo... powli
2021 കേൾക്കുന്നവർ ഉണ്ടോ?
😆
God bless you
✋
illa
Lalettan & MG കോമ്പോയിലെ മറ്റൊരു Evergreen Song...♥️♥️♥️
സൂപ്പർ സോങ് 👍ഇപ്പോൾ ഇതുപോലെ യുള്ള ഗാനങ്ങൾ വരുന്നില്ല പുതുതലമുറയുടെ ഭാഗ്യ ദോഷം.ദാസേട്ടൻ ❤️ m g അണ്ണൻ ❤️
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയ നിഞ്ഞ് ഒരുനാൾ നീയെൻ അന്തർജ്ജനം ആകും
ഇനി ജനിക്കുമോ ഇതുപോലെത്തെ വരികൾ
ഒരിക്കലുമില്ല
@@Far_to_go ath ninakariyamo enu enikarielaenikariyamunu ninakumariela
Illa orikkalumilla
❤
അതി മനോഹരം ഈ
ആലാപനം, Love U Sreekumar.
ഹലോ movie ചേലത്താമരേ and കടുകിട്ട് വരാത്തൊരു സോങ്‌സ് അപ്‌ലോഡ് ചെയ്യുമോ saina 🙌🏻🙏🏼
😘
I think the rights with Satyam Audio's
ചേലത്താമര അല്ല ചെല്ലതാമരേ 😃
@@Nizar713 അപ്ലലോഡ് ചെയ്യമോ?
ചെല്ലത്താമര ചെറു ചിരി....
ലാലേട്ടന്റെ സിനിമകളിലെ പാട്ട് സീനുകൾ ഇത്രേം ദൃശ്യാനുഭവം നൽകുന്നത് അദ്ദേഹത്തിന്റെ ഇഴചേർന്ന അഭിനയ പാഠവം തന്നെയാണ്...
So handsome mohanlal ❤️❤️ mg sreekumar's sweeetesttt voice and raveendran mashude gambheera sangeetham😌
Can't understand lyrics but loved it. Love from karnataka
What a lovely song, I love Lalettan's singing and the melody. This song reminds me of a friend from high school
Raveendran mash muthaanu❤
Nammall 90,s kidss allavrumm inganay ullaa songsss iniumm chothikanammmm analay avaree idulluuu
രവീന്ദ്രൻ മാഷ് ന്റെ നഷ്ടം നികത്താൻ എത്ര ജന്മം എടുക്കും മാഷ് തന്നെ വീണ്ടും പുനർജനിക്കേണ്ടി വരും
Valittukannezhuthi velootuvallayaninj orunal niyen adharjanamavum..kanmani thigalee🥰♥️
സൂപ്പർ സോങ് 💕💕ഈ പാട്ട് കഴിയുമ്പോൾ ഇന്റർവെൽ ടൈം ആണ്... ഓർമ്മകളിൽ അഭിമന്യു ♥️♥️♥️♥️
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ "പവിഴം പോൽ"..HD song Upload ചെയ്യുമോ?
Ok saina music
Namukku parkkan munthiri thoppukul pavizham pol upload cheyyathal mathi
Community Health Nursing
എന്നാ ഫീൽ ആണ് ഈ പാട്ടിനു.... ഒരു രക്ഷയുമില്ല
Lalettan fans show some💗
MG പാടിയ കേൾക്കാൻ കൊള്ളാവുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന്
Excellent rendering by M. G. Sreekumar ❤️
മലയാളത്തിലെ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ഏറ്റവും നല്ല പാട്ടുകൾക്ക് ജീവൻ നൽകാൻ മഹാഭാഗ്യം ലഭിച്ച അതുല്യ നടനവൈഭവം 🙏🙏🙏🙏🙏
Mg's voice is greatest. Love it
വാലിട്ടു കണ്ണെഴുതി.... വെള്ളോട്ടു വളയണിഞ്ഞു.... ❤️.... What a feel ❤️❤️❤️
❤❤
ലാലേട്ടൻ AND എംജി സാർ COMBO MAGIC... 🥰 Evergreen 💯
Malayalam cinema il Super hit aayitulla 90% Songsum... Lalettante peril matram ullathanu... Nadana vismayam Lalettan❤❤❤❤❤
Really underated jodi.. ലാലേട്ടൻ - ഗീത
Geethakk leshm age കൂടുതൽ തോന്നിക്കുന്നു. ഓമനത്തം ഇല്ല മുഖത്ത് wen compared to lalettn
@@rekha6663 അങ്ങനെ meturity തോന്നിക്കുന്നത് കൊണ്ട് തന്നെ അവർക്ക് മികച്ച വേഷങ്ങൾ തന്നെ ലഭിച്ചു
ലാലേട്ടാ.... വേറെയൊരാളില്ല കേട്ടോ?.... ആ ലുക്ക്.... ചിരി ❤❤