Etho Nidrathan HD 1080p | Mohanlal , Nandini - Ayal Kadha Ezhuthukayanu

Поділитися
Вставка
  • Опубліковано 5 сер 2020
  • Song - Etho Nidrathan
    Movie - Ayal Kadha Ezhuthukayanu
    Music Director - Raveendran
    Lyricist - Kaithapram
    Singers - K. J. Yesudas

КОМЕНТАРІ • 1,9 тис.

  • @ajeshk9632
    @ajeshk9632 3 роки тому +3387

    മലയാള സിനിമാ ഗാനത്തിൽ നിങ്ങളോട് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമേതെന്ന് ചോദിച്ചാൽ ഈ ഗാനം പറയുന്ന എത്രപേരുണ്ട്? Just a survey ....

  • @ladouleurexquise772
    @ladouleurexquise772 3 роки тому +882

    ദാസേട്ടന്റെ മനോഹര ശബ്ദം ❤ ലാലേട്ടന്റെ അസാധ്യ സ്ക്രീൻ പ്രെസെൻസ് ❤🔥
    ഹെഡ്സെറ്റ് കുത്തി ഇതുപോലുള്ള നൊസ്റ്റാൾജിക് പാട്ടുകളും കേട്ടിരിക്കുന്നവർ ഉണ്ടോ 🥰😍
    രവീന്ദ്രൻ മാസ്റ്ററുടെ ഒരു മനോഹര കോമ്പോസിഷൻ 💜✨️🌈
    ലാലേട്ടൻ 💜✨️
    കൈതപ്രം 🥰
    ദാസേട്ടൻ 💜✨️✨️✨️🌈

    • @jackjill4251
      @jackjill4251 3 роки тому +3

      Ravindra Jadeja 👌

    • @ladouleurexquise772
      @ladouleurexquise772 3 роки тому +3

      @@jackjill4251 ravindra jadejayo enthaa sarcasam aano

    • @rahulak3377
      @rahulak3377 3 роки тому +7

      എന്റെ ഏറ്റവും ഇഷ്ട്ടപെട്ട song 😍😍😍😍😍😍

    • @saneeshks5543
      @saneeshks5543 3 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @akshay.-K
      @akshay.-K 3 роки тому +3

      @@rahulak3377 enteyum❤️🥰

  • @swaminathan1372
    @swaminathan1372 3 роки тому +538

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും ഈ ഗാനമുണ്ടാകും...🙏🙏🙏

  • @SHAHULHAMEED-gq7fk
    @SHAHULHAMEED-gq7fk 3 роки тому +1272

    ഇതുപോലൊരു നടനും ഇതുപോലൊരു കഥാപാത്രവും ഇതുപോലൊരു പാട്ടും ഇനിയുണ്ടാവുകയില്ല 💕💕💕💕💕😘😘😘😘😍😍

    • @c.r.janardanannair2705
      @c.r.janardanannair2705 3 роки тому +16

      True

    • @kamalprem511
      @kamalprem511 3 роки тому +11

      No doubt

    • @arjunanpv3510
      @arjunanpv3510 3 роки тому +4

      100 true

    • @yuvathurki6291
      @yuvathurki6291 3 роки тому +4

      എന്നിട്ട് ആണു കുറേ പേര് ചാണകം എന്നൊക്ക വിളിച്ചു കളി ആകുന്നത്

    • @sreejithmk662
      @sreejithmk662 3 роки тому +3

      Correct, ithe poloru patte eniyuntavilla.

  • @poojaashok6751
    @poojaashok6751 3 роки тому +943

    Headset വെച്ച് ഒറ്റക്കിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന്... വല്ലാത്ത ഒരു ഫീൽ തരുന്ന song... Dasettan🥰❤️....നല്ല വരികളും 😍...

    • @dolby91
      @dolby91 3 роки тому +11

      Mystic feel 😊😊

    • @poojaashok6751
      @poojaashok6751 3 роки тому +8

      @@dolby91 really❣️

    • @sanjusudevan2630
      @sanjusudevan2630 3 роки тому +14

      തീർച്ചയായും വല്ലാത്തൊരു ഫീൽ ആണ് നമ്മൾ അറിയാതെ എങ്ങോട്ടാ പോകും

    • @sachukurup2548
      @sachukurup2548 3 роки тому +5

      Sathyam chechii

    • @Sarangsaru
      @Sarangsaru 3 роки тому +5

      Sathyamm.....

  • @fazalyuseph6364
    @fazalyuseph6364 3 роки тому +579

    ഈ മോഹൻലാലിനെ ആണ് നമ്മൾ ഇപ്പോൾ മിസ്സ്‌ ചെയ്യുന്നത് 😇

    • @rajeevs6632
      @rajeevs6632 2 роки тому +50

      ഈ ലാലേട്ടൻ എപ്പോഴും ഉണ്ട് ഇതു പോലെ ഉള്ള സിനിമ കൾ ആണ് മിസ്സ്‌ ചെയ്യുന്നത്

    • @anjalym92
      @anjalym92 2 роки тому +6

      Because he is 60 now

    • @Giri1519
      @Giri1519 2 роки тому +23

      ഇതുപോലുള്ള സിനിമകൾ ഇറങ്ങുന്നില്ലല്ലോ...അതാണ്

    • @fazalyuseph6364
      @fazalyuseph6364 2 роки тому +1

      @@Giri1519 😊

    • @augustinelawrence3775
      @augustinelawrence3775 2 роки тому +1

      @@anjalym92 so what, not 70 😄😄😄

  • @prajeeshtk8728
    @prajeeshtk8728 3 роки тому +351

    90 ലെ കുട്ടികൾ വരു🔥🔥.. Missing ആ പഴയ കാലം എന്റെ ബാല്യകാലം തട്ടി പറിച്ച കാലമേ നിനക്ക് മാപ്പില്ല ഇനി കിട്ടില്ലല്ലോ 🍁🍁thanks.. രവിദ്രൻമാഷ്. കൈതപ്രം മാഷ്. ലാലേട്ടൻ. ശ്രീനീവസൻ ചേട്ടൻ. നന്ദിനി ചേച്ചി. കമൽ etc..

  • @soumyasoumya9338
    @soumyasoumya9338 3 роки тому +443

    വരികളെഴുതിയ കൈതപ്രത്തിനും, അതിന് ജീവൻ പകർന്ന രവീന്ദ്രൻ മാസ്റ്റർക്കും അതി മനോഹരമായി ശബ്ദം കൊടുത്ത എൻ്റെ ദാസേട്ടനും അഭിനയിച്ച ലാലേട്ടനും നായികക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @ajithraajithra6374
      @ajithraajithra6374 3 роки тому +1

      🥰💕

    • @mohanmenon5516
      @mohanmenon5516 2 роки тому +1

      @@ajithraajithra6374 superb song

    • @mohanmenon5516
      @mohanmenon5516 2 роки тому +1

      exactly

    • @swasthithagsai8519
      @swasthithagsai8519 2 роки тому

      🙌

    • @lifeismusic5156
      @lifeismusic5156 2 роки тому +1

      നമ്മൾ ആരാധിച്ചിരുന്ന, ആരാധിക്കുന്ന രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു -ua-cam.com/video/HPAiLz_JyDc/v-deo.html

  • @vtvinu7135
    @vtvinu7135 3 роки тому +513

    " ടാ ഒരു സ്വിച്ച് നന്നാക്കി വെക്കാൻ അറിയാത്തവൻ ആണോ ഒരു താലൂക്ക് നന്നാക്കാൻ നടക്കുന്നത് " സാഗർ കോട്ടപ്പുറം

  • @veenaveena5841
    @veenaveena5841 3 роки тому +452

    രവീന്ദ്രൻ മാഷിന്റെ ഒരു adaar composition 😘
    ദാസേട്ടന്റെ സ്വരമാധുര്യവും ഇടയ്ക്കു സുജാത ചേച്ചിടെ മൂളലും കൂടി ആയപ്പോൾ പാട്ട് വേറെ level 😇

  • @sunilm2859
    @sunilm2859 3 роки тому +282

    എന്തൊരു പാട്ടാണിതൊക്കെ 😍😍😍..
    യഥാർത്ഥ സംഗീതം.
    ഇനിയും ഇത്തരം പാട്ടുകൾ ഉണ്ടാകുമോ?
    രവീന്ദ്രൻ മാഷ്....തീരാനഷ്ടം.🙏🙏🙏

  • @SunilKumar-fc1jm
    @SunilKumar-fc1jm 2 роки тому +69

    സാഗർ കോട്ടപ്പുറമായി അഴിഞ്ഞാടിയ ആൾ വിദ്യാസാഗറായി എത്ര കൈയ്യടക്കത്തോടെ പ്രണയം തുളുമ്പുന്ന കാമുകനായി മാറി.. ഇതെല്ലാം ലാലേട്ടന് മാത്രം കഴിയുന്ന മാജിക്...
    കൈതപ്രത്തിൻ്റെ വരികൾ, രവീന്ദ്രസംഗീതം, ദാസേട്ടൻ ഗന്ധർവ്വ ശബ്ദം...
    പ്രിയദർശൻ കഴിഞ്ഞാൽ ഗാനചിത്രീകരണത്തിൽ മികച്ചത് കമൽ ആണ്... ഊട്ടിയുടെ പശ്ചാത്തലത്തിൽ മനോഹരമായി ചിത്രീകരിച്ച പാട്ട്..

    • @nileshkannan7661
      @nileshkannan7661 Рік тому

      അപ്പോ ലാല്‍ joso...?

    • @SunilKumar-fc1jm
      @SunilKumar-fc1jm Рік тому

      ​@@nileshkannan7661 ഉപ്പോളം വരുമോ ഉപ്പിലിട്ടത്... ലാൽജോസ് കമലിന്റെ ശിഷ്യൻ ആണ്...

  • @hareeshsiva6775
    @hareeshsiva6775 3 роки тому +928

    നമ്മൾ കേട്ടിറ്റുള്ള ഗന്ധർവ്വന്റെ ശബ്ദം ഇതാണ് ..മലയാളത്തിനു കിട്ടിയ സ്വകാര്യ അഹങ്കാരം K j യേശുദാസ് 🙏💯

    • @voidvlogs2275
      @voidvlogs2275 3 роки тому +38

      Raveendran master exploiting the melodious base voice of dasettan.How can someone one have such a wide range in voice😱🤩😍😍🥰

    • @kamalprem511
      @kamalprem511 3 роки тому +7

      Definitely

    • @pammu95
      @pammu95 2 роки тому +16

      Dupukalk ee voicil padan patumo

    • @chitraos5846
      @chitraos5846 2 роки тому

      @@kamalprem511 nz6 to

    • @santhoshps8927
      @santhoshps8927 2 роки тому +6

      @@pammu95 manja patha varum

  • @Sid_R_
    @Sid_R_ 3 роки тому +535

    ദാസേട്ടന് 22ആം സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഗാനം... 💖

    • @yadurajtrendzz7328
      @yadurajtrendzz7328 3 роки тому +4

      👍

    • @gearhead2570
      @gearhead2570 3 роки тому +5

      ഹരിമുരളീരവം അല്ലെ ??

    • @Sid_R_
      @Sid_R_ 3 роки тому +9

      @@gearhead2570 അത് 21ആമത്തെ

    • @bineeshpalissery
      @bineeshpalissery 3 роки тому +6

      @@Sid_R_ 2um raveendran

    • @kamalprem511
      @kamalprem511 3 роки тому +15

      Engane kittaathirikkum... Ammaathiri range song alle.. heavenly...

  • @askarpmr
    @askarpmr 3 роки тому +96

    റേഡിയോയിൽ ഈ പാട്ട് കൊണ്ട് ദുബായിലൂടെ വണ്ടിയോടിച്ചു വരുമ്പോൾ തിരിഞ്ഞ് പോവാനുള്ള ബ്രിഡ്ജിലേക്ക് കേറാതെ നേരെ പോയപ്പോൾ കൂടെയുണ്ടായിരുന്ന തമിഴ് പയ്യൻ "അണ്ണാ, ഈ പാട്ട് ഇപ്പോഴൊന്നും തീർന്നില്ലെങ്കിൽ നമ്മൾ നേരെ അബുദാബിയിൽ എത്തും" എന്ന് പറഞ്ഞത് ഓർമയിൽ വന്നു

  • @Narain-jc5zb
    @Narain-jc5zb 2 роки тому +108

    മോഹൻലാലിന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് 🥰🥰

    • @abinjames8475
      @abinjames8475 11 місяців тому

      Ennitt mohanlal ithu arinjo

    • @reshmishinjith9046
      @reshmishinjith9046 4 місяці тому +1

      ​@@abinjames8475he said this in an interview.. Ishttamulla paat anennu..

    • @comewithus2840
      @comewithus2840 18 днів тому

      ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും ❤

  • @anandhumadhu1589
    @anandhumadhu1589 3 роки тому +430

    ലാലേട്ടന്റെ ലുക്ക്‌ അപാരം 😍😍😍👏👏👏

  • @swarajkrishna8045
    @swarajkrishna8045 3 роки тому +329

    രവീന്ദ്രൻ മാഷ് 🥰കൈതപ്രം 😍ദാസേട്ടൻ 🥰 ലാലേട്ടൻ 🥰 what a combo.. എവർഗ്രീൻ hit സോങ് 😊

    • @anremixmedia4473
      @anremixmedia4473 3 роки тому +5

      ഗിരീഷ് പുത്തൻഞ്ചേരിയും ഉണ്ട് ബ്രോ ..😊വടക്കും നാഥൻ 💯

    • @kamalprem511
      @kamalprem511 3 роки тому

      Definitely

    • @arunkumar-hg9hi
      @arunkumar-hg9hi 2 роки тому

      Best songs

  • @anurobin4491
    @anurobin4491 2 роки тому +69

    മനുഷ്യ ചരിത്രത്തിൽ മലയാളത്തിൽ ഇനിയും ഒരിക്കലും ഇതുപോലൊരു ഗാനം ഉണ്ടാകില്ല..., അതോർക്കുമ്പോൾ ദുഃഖവും ഖേദവും ഒരുപോലെ അണപൊട്ടുകയാണ്..... ,

  • @xzy1155
    @xzy1155 3 роки тому +370

    ഈ സിനിമയിൽ ലാലേട്ടന്റെ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ചെയ്യാത്ത ഭാവമില്ല.
    കോമഡി, പ്രണയം, വിരഹം എല്ലാം ഉണ്ട്
    The Complete Actor

    • @Critique007
      @Critique007 3 роки тому +31

      💯💯💯
      Jayaram paranjapole..."Mohanlalinallathe veroru nadanum cheyyan kazhiyatha Kathapathram.Aa kathapathram verarenkilum athrayum perfectionode cheythal..annu Jayaram abhinayam nirthum" 🔥

    • @rajkiranthomas3579
      @rajkiranthomas3579 3 роки тому +24

      ഈ കഥാപാത്രം ഒരു പ്രത്യേക ഇഷ്ടം ആണ്.. എന്താണെന്ന് അറിയില്ല.. ചിലപ്പോ താങ്കൾ പറഞ്ഞ പോലെ എല്ലാ ഭാവങ്ങളും ഉള്ളത് കൊണ്ടാകാം 😊❤

    • @kamalprem511
      @kamalprem511 3 роки тому +3

      Kidu aah

    • @greatgather9618
      @greatgather9618 3 роки тому +1

      ഏട്ടൻ ❤️

    • @rauter828
      @rauter828 2 роки тому +1

      @@Critique007 ennanu paranjathu?

  • @athiraathi4424
    @athiraathi4424 3 роки тому +330

    *എന്തെ ഞാൻ അറിഞ്ഞീല്ല..ഞാൻഅറിഞ്ഞില്ല...*
    *ഒരു മഴ നനയുന്ന സുഖമുള്ളപാട്ട്..* 😊 *ഈമഴക്കാലത്തു ഈ പാട്ടും ഒരുheadsetum കട്ടനും പഴയ കുറെഓർമകളും...വേറെയൊന്നിനാലും പകരം വെയ്ക്കാൻ കഴിയാത്ത കുട്ടിക്കാലം...* 😊😊💐

    • @sharuncshaji6967
      @sharuncshaji6967 3 роки тому +7

      പാട്ട് vannapole തന്റെ comment ഉണ്ടോന്ന് nokye 😂

    • @athiraathi4424
      @athiraathi4424 3 роки тому +8

      @@sharuncshaji6967 അത്ഉറപ്പായും undaavualloബ്രോ..സൈന നോസ്റ്റുഅടിപ്പിച്kollualle😂

    • @sharuncshaji6967
      @sharuncshaji6967 3 роки тому +3

      @@athiraathi4424 പിന്നല്ലാതെ.. enjoy 👍😊

    • @sivaprasadmg1733
      @sivaprasadmg1733 3 роки тому +3

      തലെ വരെ നീങ്കളാ ...!!!

    • @prasadthiruvizhamkunnu692
      @prasadthiruvizhamkunnu692 3 роки тому +1

      ❤️

  • @amal_b_akku
    @amal_b_akku 3 роки тому +187

    *മലയാളികളുടെ മനസ്സറിയാവുന്ന സൈന... നമ്മൾ ആഗ്രഹിക്കുന്ന മനോഹരഗാനങ്ങൾ ആണ് select ചെയ്യുന്നത്*
    Superb song👌👌🎵🎵🎶♥️

  • @Anurag-lz9po
    @Anurag-lz9po 2 роки тому +74

    എത്രയെത്ര മനസ്സുകളെയാണ് ഈ മനോഹര ഗാനം നിദ്രയിലേക്ക് തള്ളിവിട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +64

    എപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.ഈ ശബ്ദം മഴയാണ് 👌👌👌രാത്രി Head set വെച്ച് കേൾക്കുമ്പോൾ ഉള്ള ഫീൽ💞💞💞

  • @amalnv4721
    @amalnv4721 3 роки тому +93

    ഈ മുളം തണ്ടില്‍ ചുരന്നൊരെന്‍
    പാട്ടുകള്‍..... കൈതപ്രത്തിന്റെ മാന്ത്രിക സ്പര്‍ശമുള്ള തൂലികയില്‍ വിരിഞ്ഞ മനോഹരമായ വരികള്‍ക്ക് രവീന്ദ്രസംഗീതം. യേശുദാസിന്റെ ഗന്ധര്‍വ സ്വരത്തില്‍ അനശ്വരമായ ഗാനം. ♥️♥️

  • @anilanoop9326
    @anilanoop9326 3 роки тому +415

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് എങ്ങോട്ടൊക്കെയോ പാഞ്ഞു പോകും.. ദാസേട്ടന്റെ ബേസ് വോയിസ് തന്നെയാണ് ഈ പാട്ടിനെ ഭംഗി ആക്കുന്നത്... ദാസേട്ടൻ അല്ലാതെ ഈ പാട്ട് വേറെ ആരും ഇത്രയും വൃത്തിയായി പാടി കേട്ടിട്ടില്ല

  • @abhin_
    @abhin_ 3 роки тому +41

    ഈ പാട്ടിന് ഇത്രയും ക്വാളിറ്റി ഉണ്ടായിരുന്നോ...എന്തേ ഞാനാനറിഞ്ഞീലാ.... ഞാനറിഞ്ഞീലാ.... 🎶💕

  • @aneeshkumar7640
    @aneeshkumar7640 Рік тому +37

    43 വയസുള്ള ഞാൻ പാട്ടിറങ്ങി 25 വര്ഷം കഴിഞ്ഞിട്ടും എല്ലാ ദിവസവും ഈ പാട്ട്കേട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ആ നിലയിലേക്കു പോകണമെങ്കില് ...
    എന്താണ് ആ മയക്കു വിദ്യ .
    👌👌👌💕
    രവീന്ദ്രൻ മാഷ് , കൈതപ്രം നമ്പൂതിരി , ദാസേട്ടൻ ..
    വാക്കുകളില്ല...
    2023 ലെ ആദ്യത്തെ കമന്റ് എന്റെ വക ...
    ഈ പാട്ടിനോട് അത്രയും സ്‌നേഹം ഉള്ളവർക്ക് അത് പ്രകടിപ്പിക്കാനുള്ള നൂൽ ...

  • @anjusukumaran2385
    @anjusukumaran2385 3 роки тому +175

    ബന്നു... ബന്നു.. നോക്ലാജിയ ബന്ന് 😇😇😁😁

  • @rajeshkumar.c4108
    @rajeshkumar.c4108 Рік тому +14

    ഇതൊരു ദാസ് മാജിക്‌ ആണ് വേറെ ഒരു ഗായകനും ഇതിന്റെ ഏഴു അയലത്തു പോലും എത്താൻ കഴിയില്ല, എന്തെ ഞാൻ അറിഞ്ഞില്ല എന്തൊരു feel, ലാൽ സാർ കൂടി ചേർന്നപ്പോൾ അതി മധുരം 👍🏻👍🏻👍🏻

  • @vishnuvenukuttan1684
    @vishnuvenukuttan1684 3 роки тому +72

    തമ്മിൽ മനസ്സിലാക്കാതെ.. ego, complex ഒക്കെ അടിച്ചു പിരിഞ്ഞു ജീവിക്കുന്ന എല്ലാ മാന്യ കമിതാക്കളും ഒരിക്കലെങ്കിലും ഈ പാട്ട് ഒരുമിച്ചിരുന്ന് കേട്ടാൽ..........ആഹാ... അന്തസ്സ്.. 🎈♥

  • @rejitr19
    @rejitr19 3 роки тому +811

    ആരുമില്ലെടാ മക്കളെ 2∅2¹ൽ ഇത് കേൾക്കാൻ വരുന്നവർ..🎵❤🎶

  • @christoraj5484
    @christoraj5484 3 роки тому +67

    പുറത്ത് നല്ല മഴ coreect ടൈം തന്നെ സൈന ഇട്ടു 😍😍😍😍എന്താ സോങ് 😘😘😘😘

  • @Abhi-iv9pp
    @Abhi-iv9pp 3 роки тому +57

    *പാട്ടിൽ പറയുന്നപോലെ മഴയുടെ ഏകാന്ത സംഗീതം തന്നെ* .. *എന്താ ഒരു feel 🥰🥰 ദാസേട്ടാ* *ലാലേട്ടൻ ❤️ ചുമ്മാ പോക്കറ്റിൽ കൈ ഇട്ട്* *നടന്നു വന്നാൽ* *പോലും എന്താ ഭംഗി* .. *പാട്ട്* *മാത്രം അല്ലാ പാട്ടിന് ഒത്ത* *visuals കൊണ്ട് വന്നിട്ടുണ്ട്*
    0:44 Lalettan ❤️ with visual
    3:51 Lalettan ❤️ with visual 😍
    4:51 ❤️
    *Lalettan* ❤️
    *സാഗർ കോട്ടപ്പുറം* ❤️

  • @lekshmiprajith8105
    @lekshmiprajith8105 3 роки тому +61

    ലാലേട്ടന് യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ പാട്ടാണെന്നു പറഞ്ഞിട്ടുണ്ട്.. ഒറ്റയ്ക്കിരിക്കുമ്പോ ഹെഡ്‍ഫോണിൽ ഈ പാട്ട് കേട്ടുനോക്കൂ.. ഇത് നിങ്ങളെ മറ്റൊരു ലോകത്തിലേക്കു കൊണ്ടുപോകും തീർച്ച.. എന്നാണ് അദ്ദേഹം പറഞ്ഞത്...

  • @arakkalabu1831
    @arakkalabu1831 3 роки тому +36

    എജ്ജാതി ശബ്ദധം ദസേട്ടൻ ഇഷ്ട്ടം ♥

  • @ajuva4298
    @ajuva4298 3 роки тому +59

    ഇ പാട്ട് കേക്കുബോൾ പ്രണയിക്കാൻ തോന്നുന്നു ഏതൊരു ഫീൽ 😍😍😍😍

  • @harinarayanans3097
    @harinarayanans3097 3 роки тому +31

    പുറത്ത് നല്ല മഴ. ഹെഡ്സെറ്റ് വച്ച് ഇൗ പാട്ട് കേട്ട് നോക്കണം. നല്ല ഫീൽ ആണ്. കൈതപ്രത്തിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ഒപ്പം ദാസേട്ടനും ലാലേട്ടനും❤️❤️🎼🎼

  • @sivaprasadmg1733
    @sivaprasadmg1733 3 роки тому +698

    ബസ്സിന്റെ Side Seat ൽ കിട്ടണം ഈ പാട്ടിനെ...😘😘

  • @midlajmiduz3672
    @midlajmiduz3672 3 роки тому +44

    ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ രാവിലെ ലൈൻ ബസ്സിൽ വച്ച് കേൾക്കുന്ന ഗാനം സത്യം പറഞ്ഞാൽ എനിക്ക് ഈ ഗാനം കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ഒരിക്കൽ കൂടി ആ സ്കൂൾ ജീവിതം ആഗ്രഹിച്ചു പോകുന്നു.....

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 3 роки тому +40

    ഇതൊക്കെയാണ് പാട്ട്...... ആസ്വാദകരെ പഴയകാല ഓർമയിലേക്ക് കൊണ്ടുപോകുന്ന അനശ്വര സംഗീതം 💓

  • @adarshrr9492
    @adarshrr9492 3 роки тому +114

    എന്റെ പാട്ട് ലിസ്റ്റില് 2 പാട്ട് ഉണ്ടെങ്കിൽ ഇതും എന്തിനു വേറൊരു സൂര്യോദയവും മാത്രമായിരിക്കും
    രവീന്ദ്രൻ മാഷും കൈതപ്രം സാറും ജന്മം നൽകിയ അതിമനോഹരമായ ഗാനങ്ങൾ
    ❤️❤️

  • @the_man_withr1760
    @the_man_withr1760 3 роки тому +265

    ഈശ്വരൻ കൈ കൊണ്ട് സ്പർശിച്ചിട്ടുള്ള ഒരേയൊരു സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ്

    • @sgeorge1988
      @sgeorge1988 3 роки тому +6

      Appo johnson mastero?

    • @vinod_757
      @vinod_757 3 роки тому +18

      @@sgeorge1988 ജോൺസൺ മാസ്റ്ററും രവിന്ദ്രൻ മാഷും ഒരു നാണയത്തിൻ്റെ 2 വശങ്ങളാണ് ആരൊക്കെ ഇവരെ രണ്ടു പേരെയും കുറ്റപ്പെടുത്തിയാലും.കാരണം ഇവർ രണ്ടു പേരെയും മലയാളികൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടമാണ്. അത്ര ദൈവീകത്വം കിട്ടിയവരാണവർ.

    • @dewdrops3612
      @dewdrops3612 3 роки тому +14

      Vidhya sagar

    • @vinod_757
      @vinod_757 3 роки тому +8

      @@dewdrops3612 വിദ്യാജിയെപറ്റി പ്രത്യേകം പറയാനുണ്ടോ അത് സംഗീതത്തിൻ്റെ മായാജാലക്കാരനല്ലെ ഏത് ടൈപ്പ് സംഗിതം വേണമെന്ന് പറഞ്ഞാ മതി അടിച്ചു പൊളിക്കും വിദ്യാജി. എൻ്റെമ്മോ ഒന്നും പറയാനില്ല അതിസൂപ്പറല്ലെ നമ്മുടെ വിദ്യാജി.(The Magical Music of Vidyasagar) ഈ പേര് കിട്ടിയിട്ടുള്ള സംഗീത സംവിധായകർ വേറെ രണ്ട് പേരും കൂടിയുണ്ട് 1 ഇളയരാജ 2 A.R റഹ്മാൻ. (The Magical Music of ilayaraja) (The Magical Music of A. R റഹ്മാൻ )

    • @QuantumCosmos2.0
      @QuantumCosmos2.0 3 роки тому +10

      ഒരേയൊരാൾ എന്നൊന്നും പറയരുത്... ചുരുക്കം ചിലരിൽ ഒരാൾ..

  • @sasidharannadar1517
    @sasidharannadar1517 2 роки тому +42

    எத்தனை முறை பாற்த்துவிட்டேன்.. எத்தனை தடவை கேட்டு விட்டுட்டேன்...
    ஆனால் மதி வராது.
    கொதி தீராது..
    .அப்பப்பா இது தான் சரியான இசை... இது தான் அற்புதமான குரல்..
    கடவுள் கொடுத்த நடனம்.
    நிறுத்தட்டுமா.
    .

    • @mrfpraveen
      @mrfpraveen 2 роки тому +3

      🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sanalsuriya620
    @sanalsuriya620 3 роки тому +22

    ഒന്നും പറയാനില്ല....... ദാസേട്ടന്റെ ശബ്ദവും രവീന്ദ്രൻ മാഷിന്റെ ഈണവും💯💯
    ആഹാ അന്തസ്സ്.....💯💯
    My fav only💯

  • @harisankar8142
    @harisankar8142 3 роки тому +119

    "ഈ ഗാനം കണ്ണുകളടച്ച് കേട്ടാല് നമ്മളെ മറ്റൊരു ലോകത്തെത്തിക്കും.." - Mohanlal 🙂

    • @abinjames8475
      @abinjames8475 11 місяців тому

      Ennitt mohanlal ee karyam arinjo

  • @abhijithsagar4398
    @abhijithsagar4398 3 роки тому +98

    Salute to
    Kaithapram Sir
    Raveendran Master
    Yesudas Sir
    Mohanlal Sir
    Nandhni Mam
    And Kamal Sir
    For this mesmerising Song.

  • @sajinsanthosh2255
    @sajinsanthosh2255 3 роки тому +45

    Lalettan, Raveendran, Dasettaan... Aaha anthass💯💖

  • @jithindaniel1933
    @jithindaniel1933 3 роки тому +25

    Bass വോയ്‌സിൽ ഇത്രെയും റൊമാൻസ് ഏതു ഗായകനുണ്ട്🙏
    ദാസേട്ടൻ മാത്രം❤️

    • @sooryanbaby5382
      @sooryanbaby5382 Рік тому +6

      ലോകത്തിൽ ഇല്ല.. ഇനി ഉണ്ടാവാൻ sadhyathayum ഇല്ല.... യേശുദാസ് 💓

    • @meenunakshathra2775
      @meenunakshathra2775 Рік тому

      @@sooryanbaby5382 ,oru kunju kutti und kidilam base voice ulla .......

    • @harikrishnannambiar1753
      @harikrishnannambiar1753 4 місяці тому

      സത്യം

  • @akshaypv988
    @akshaypv988 3 роки тому +219

    Dasettan one of best singers in the world

  • @varietychannel7632
    @varietychannel7632 3 роки тому +63

    . സുജാത ചേച്ചിയുടെ humming കഴിഞ്ഞു... ദാസ്സേട്ടൻ.. ആ വഴിയോരത്തു അന്നാർദ്രമാം എന്നു പാടുന്നത്..... ഈ പ്രപഞ്ചത്തിൽ ആർക്കും അതുപോലെ പാടാൻ സാധിക്കില്ല... സത്യം... ഉണ്ടെങ്കിൽ പറയാം..

    • @pammu95
      @pammu95 2 роки тому +8

      Only dasetan

  • @niranjananair4706
    @niranjananair4706 3 роки тому +107

    ലാലേട്ടൻ ❤️ നന്ദിനി നല്ല മഴയും ഇപ്പൊ ⛈️⛈️⛈️

  • @rathishbaby
    @rathishbaby 3 роки тому +239

    ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
    ഏഴുവർണ്ണകളും നീർത്തി..
    തളിരിലത്തുമ്പിൽ നിന്നുതിരും
    മഴയുടെ ഏകാന്ത സംഗീതമായ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
    ആവണിപ്പൂവായ് നീ നിന്നുവെന്നോ...
    കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
    ഉള്ളം തുറന്നുവെന്നോ..
    അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും
    പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    (ഏതോ നിദ്രതൻ)
    ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
    പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...
    അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
    അന്നും കാത്തിരുന്നെന്നോ..
    അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
    അനുരാഗദൂതുമായ് പറന്നുവെന്നോ...
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
    (ഏതോ നിദ്രതൻ)

  • @sreeraghec1127
    @sreeraghec1127 2 роки тому +15

    നിങ്ങൾക്ക് അഭിനയിക്കാൻ അറിയില്ല ലാലേട്ടാ,, ജീവിച്ചുകാണിക്കാനേ അറിയൂ, അതുകൊണ്ടാണ് ഓരോദിവസവും മായുമ്പോഴും നിങ്ങളോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരുന്നത്.. അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽപോരെ ലാലേട്ടാ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ♥️

  • @sreejithpv5108
    @sreejithpv5108 3 роки тому +76

    ഇത് ലാലേട്ടൻ ഒരു പരിപാടിയിൽ അസാധ്യമായി പാടി...

  • @JPT177
    @JPT177 Рік тому +8

    ഈ പാട്ട് 1998-ഡിസംബറിലെ നല്ല ഓർമ്മകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോയി...ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്, ചങ്ങനാശ്ശേരി പുതൂർപ്പള്ളി ജുമാ മസ്ജിദിൻ്റെ മുൻഭാഗത്തുള്ള മൈതാനത്ത് വച്ചാണ്.... ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതയായ ചന്ദനക്കുടം മഹോസ്തവം (മതസൗഹാര്‍ദത്തി​ൻെറയും, സാഹോദര്യത്തി​ൻെറയും) അരങ്ങേറിയ ആ ദിവസം....ചന്ദനക്കുട ഘോഷയാത്ര ആനയും, അമ്പാരിയും ആയി രാത്രി ഏകദേശം 10 മണിയോടെ പുതൂർപ്പള്ളി അങ്കണത്തിലേക്ക് എത്തുമ്പോൾ, ഈ പാട്ട് അവിടെ നല്ല ഉച്ചത്തിൽ കേൾക്കാമായിരുന്നു...പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു അത്....പിന്നീട് അവിടെ അരങ്ങേറിയ വെടിക്കെട്ട്, ഗാനമേള ഒക്കെ കഴിഞ്ഞ് ഞാനും, എന്റെ സുഹൃത്തും കൂടി വീട്ടിലേക്ക് അവൻ്റെ സ്‌പ്ലെണ്ടർ ബൈക്കിൽ (ചങ്ങനാശേരി ~ ആലപ്പുഴ റോഡിലൂടെ) തണുത്ത് വിറച്ച് പോകുമ്പോൾ, എൻ്റെ കാതുകളിൽ ഈ പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു..☺☺☺

  • @abuthahir9582
    @abuthahir9582 3 роки тому +80

    മോഹനം രാഗത്തിന്റെ ആഴം ദാസ് സാർ പാടുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് " തളിരില തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദം ഓടെ മധു മന്ത്രംമോടെ " ഈ ഭാഗം....
    ഈ ഭാഗം പാടാൻ നമ്മൾ കുറച്ചു പാടുപെടും അത്രത്തോളം ബെയ്സിൽ ആണ് അദ്ദേഹം അത് പാടി വെച്ചിരിക്കുന്നത്. വെറുതെയല്ല അദ്ദേഹത്തെ ഗാനഗന്ധർവൻ എന്ന് വിളിക്കുന്നത്. ഒരുപക്ഷേ അതേ ബേസിൽ തന്നെ പാടുന്ന വരും കാണാം.. എന്നിരുന്നാലും ദാസ് സർ അപാരം തന്നെ❤️😘

    • @user-nu2px9je7m
      @user-nu2px9je7m 3 роки тому +10

      Correct sir .ഇതേ പോലെ തന്നെ നല്ല Bass ല്‌ ദാസ് sir പാടിയ മറ്റൊരു ഗാനമാണ് " 'ഒറ്റ കമ്പി നാദം മാത്രം മൂളും വീണ" എന്നു തുടങ്ങുന്ന ഗാനം.

    • @abuthahir9582
      @abuthahir9582 3 роки тому +2

      @@user-nu2px9je7m yes

    • @user-nu2px9je7m
      @user-nu2px9je7m 3 роки тому +11

      @@abuthahir9582 അരയന്നങ്ങളുടെ വീട് എന്ന പടത്തിലെ "മനസ്സിൻ മണി ചിമിഴിൽ" എന്ന പാട്ടിലും അസാധ്യമായി Bass ഉപയോഗിച്ചിട്ടുണ്ട് യേശുദാസ് sir.

    • @sreelakshmisreelu6484
      @sreelakshmisreelu6484 3 роки тому +9

      ee paranja songs ellam raveendra sangeethavum...aan😍😘

    • @user-nu2px9je7m
      @user-nu2px9je7m 3 роки тому +6

      @@sreelakshmisreelu6484 അതെ എല്ലാം രവീന്ദ്രൻ മാസ്റ്റർ കമ്പോസ് ചെയ്ത പാട്ടുകൾ ആണ്👍👍

  • @daviddayalal369
    @daviddayalal369 2 роки тому +18

    എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഗന്ധർവശബ്ദമോ, രവീന്ദ്ര സംഗീതമോ,സുജാത ചേച്ചിയുടെ Humming ഓ, ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസൊ ഒന്നുമല്ല.
    നെഞ്ചിൽ പാലാഴി ആയി നിറച്ച കൈതപ്രത്തിന്റെ മഴവിൽ ചേലുള്ള വരികൾ ആയിരുന്നു 🎶💙 കൈതപ്രം 👌

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому

      രവീന്ദ്രൻ മാഷ് കൊടുത്ത ഈണമില്ലായിരുന്നെങ്കിൽ കൈതപ്രത്തിന്റെ വരികൾ കൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ലായിരുന്നു .... frame എപ്പോഴും music തന്നെ .... lyrics പിന്നെയേ വരൂ

    • @namasivayanpillai4956
      @namasivayanpillai4956 Рік тому

      ആദ്യ ഹമിങ്ങിൽ സുജാത കാതിലും മനസ്സിലും നിറഞ്ഞു 🙏❤🙏thanQ🤣

  • @dk.mediamalayalam6940
    @dk.mediamalayalam6940 2 роки тому +10

    എല്ലാം സൂപ്പർ... 💪🏻💪🏻💪🏻💝💝💝💝💝 ബട്ട്‌ പടം എഴുതിയ ശ്രീനിവാസൻ sir നെ മറക്കല്ലേ അദ്ദേഹം ഇല്ലേ ഈ പടം ഇല്ല ഈ സിറ്റിവേഷൻ ഇല്ല song ഇല്ല..... 💝💝

  • @rahulak3377
    @rahulak3377 3 роки тому +25

    കഴിഞ്ഞു പോയ ഓർമ്മകൾ മനസിലേക്കോടിവരുന്നു 😊💞

  • @sujithv.s1647
    @sujithv.s1647 3 роки тому +75

    Lalettanum mattu nadanmarum thammilulla differents enthennal mattullavarude actingine kurich parayan cinima muzhuvan kaananam but lalettante abhinayathekurich parayan athile songs thanne dharalam😍😍😍

    • @nidheeshkrishnan2663
      @nidheeshkrishnan2663 3 роки тому +3

      True.

    • @josejose-je6xu
      @josejose-je6xu 3 роки тому +2

      Correct. 😀

    • @Ribin123c
      @Ribin123c 3 роки тому +7

      10, 30 സെക്കൻഡിൽ ലാലേട്ടന്റെ മുഖത്തു വന്നു പോകുന്ന എക്സ്പ്രഷൻസ് ചില നടന്മാരുടെ ഫുൾ സിനിമ ലൈഫിൽ അവരുടെ മുഖത്തു വന്നിട്ടുണ്ടാവില്ല,, laegend ♥️♥️

    • @shijinap3327
      @shijinap3327 3 роки тому +1

      Correct.lalettan the complete actor.

    • @Sharon22-
      @Sharon22- 3 роки тому +3

      @@Ribin123c sherrikkum industry mari poyyi. English ayyenkil Marlon brando katti legend ayyenne

  • @musicallyamal20
    @musicallyamal20 3 роки тому +19

    എക്കാലത്തെയും പ്രിയപ്പെട്ട പാട്ട് ❤️ ദാസേട്ടൻ + രവീന്ദ്രൻ മാഷ് + കൈതപ്രം & ലാലേട്ടൻ ❤️❤️❤️

  • @ARUNksd-pp9dm
    @ARUNksd-pp9dm 3 роки тому +18

    ഒരുപാട് ഓർമ്മകൾ നൽകുന്ന ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം... പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു... 🤩🤩☺️☺️❤️❤️ thnkuuuu❤️❤️

  • @sujiths4903
    @sujiths4903 3 роки тому +16

    ലാലേട്ടന് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടും.. ലിറിക്‌സും... ❤️❤️❤️❤️. Mg ശ്രീകുമാറിനെകൊണ്ട് എപ്പോഴും പഠിക്കുന്ന പാട്ട്

    • @anjalym92
      @anjalym92 2 роки тому

      Did he said that anywhere??

    • @sujiths4903
      @sujiths4903 2 роки тому

      @@anjalym92 yes... in flowers channel.. reality show

  • @ladouleurexquise772
    @ladouleurexquise772 3 роки тому +56

    ലാലേട്ടൻ 🥰

  • @shilparatheesh1349
    @shilparatheesh1349 3 роки тому +15

    എന്റെ പൊന്നോ....song start cheithapo thanne 🙆 ഒടുക്കത്തെ സൗണ്ട് ആണ് ഇമ്മടെ ദാസേട്ടൻ

  • @philipk2374
    @philipk2374 2 роки тому +10

    നിലയ്ക്കാത്ത രവീന്ദ്ര സംഗീതം. ഏതോനിദ്രതൻ....ഉറക്കമില്ലാതെ എത്രയോ രാവുകളിൽ കേട്ടിരിക്കുന്നു. ഇപ്പോഴും കേൾക്കുന്നു.

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 роки тому +14

    ഹൃദയഹാരിയായ മോഹന രാഗത്തിൽ രവീന്ദ്രസംഗീതം...ദാസേട്ടൻ്റെ മനോഹരമായ ആലാപനം.. മോഹൻലാലിൻ്റെ അസാദ്ധ്യ ലിപ് മൂവ്മെൻറ്...

  • @jjkitchen3184
    @jjkitchen3184 3 роки тому +15

    Headset വെച്ച് ഈ പാട്ട് കേട്ടാലുണ്ടല്ലോ എന്റെ പൊന്നോ എന്താ feel നമ്മളെ എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ട് പോകും ❤
    ദാസേട്ടൻ.... 💕

  • @theworldisyoursz
    @theworldisyoursz 3 роки тому +39

    രാത്രി സമയം + Ksrtc ബസ്സ് + സൈഡ് സീറ്റ് +
    ചാറ്റൽ മഴ.. ❤️❤️❤️

    • @vishnum5756
      @vishnum5756 3 роки тому +1

      Aaha അന്തസ്

    • @theworldisyoursz
      @theworldisyoursz 3 роки тому

      @@vishnum5756 😀

    • @jinum3756
      @jinum3756 3 роки тому +1

      😍😍😍

    • @theworldisyoursz
      @theworldisyoursz 3 роки тому

      @@jinum3756 🔥❤️

    • @Madeinkochi91
      @Madeinkochi91 3 роки тому +1

      മറ്റൊരു ലോകത്തേക്കായിരിക്കും ആ ബസ് നമ്മളെ കൊണ്ടുപോകുക

  • @user-bp2yp8id4s
    @user-bp2yp8id4s 2 роки тому +10

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് വല്ലാത്ത ഒരു feel ആണ് ഈ പാട്ടിന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👈

  • @ajithsachu7716
    @ajithsachu7716 2 роки тому +9

    എന്റെ ജീവനോളം പ്രാധാന്യം ഉള്ള, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്, ഇനി ഒരിക്കലും ഇത്‌ പോലെയുള്ള ഒരു പാട്ടു ഉണ്ടാകുകയുമില്ല

  • @bibliolust9070
    @bibliolust9070 3 роки тому +18

    ഹെഡ്സെറ്റ്, മഴ എന്നൊക്കെ എപ്പോഴും പറയുന്നപോലെ കൂടെ ഈ പാട്ടുകൂടി ആയാൽ waah heaven 🙌😘രവീന്ദ്ര സംഗീതം 😘

  • @jishnutp3947
    @jishnutp3947 3 роки тому +82

    2021 കാണുന്നവർ ലൈക്‌ അടിച്ചിട്ട് പോകണം മിസ്റ്റർ

  • @Saneesh-sani
    @Saneesh-sani 3 роки тому +8

    രോമാഞ്ചം ലെവൽ.... ❤
    ഹെഡ് സെറ്റ് വച്ചോളു വേറെ ലോകത്തേക്ക് കൊണ്ട് പോവും തീർച്ച!!

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +25

    ലാലേട്ടൻ - ദാസേട്ടൻ - രവീന്ദ്രൻ മാഷ് ! ആഹാ! അന്തസ്സ്

  • @shyamkkumarshyamkumar9667
    @shyamkkumarshyamkumar9667 3 роки тому +8

    രവീന്ദ്രൻ മാസ്റ്റർ ഈ പാട്ടിന്റെ വരികൾ. അതി മനോഹരമായി അവതരിപ്പിച്ചു

  • @sangeethks9539
    @sangeethks9539 2 місяці тому +4

    2024 Ile kelkunnu....😍

  • @vjapachean8080
    @vjapachean8080 3 роки тому +26

    ഇ മഴയത് കേൾക്കാൻ പറ്റിയ പാട്ട്...... 🥰🥰...

  • @appu1918
    @appu1918 3 роки тому +10

    ഇപ്പൊ അടിപൊളി മഴയത്തു ഈ പാട്ട് കാണുന്നു കേൾക്കുന്നു ....[പത്തനംതിട്ട]🧡
    രവീന്ദ്രൻ മാഷ് 💚💚💚
    കൈതപ്രം💙💙💙
    ദാസേട്ടൻ💜💜💜
    ഏട്ടൻ 😍😍😍😍😍😍😍
    ആഹാ അന്തസ്സ് .....
    സാഗർ കോട്ടപ്പുറം👌👌👌👌

  • @KL-jq7lt
    @KL-jq7lt 3 роки тому +36

    നന്ദി സൈനാ ഒരായിരം നന്ദി 😘

  • @karthikkarthikeyan8954
    @karthikkarthikeyan8954 3 роки тому +12

    സിനിമയിലെ സിറ്റുവേഷനോട്‌ 100% നീതി പുലർത്തുന്ന വരികളും സംഗീതവും

  • @yasirkt5136
    @yasirkt5136 3 роки тому +126

    സാഗർ കോട്ടപ്പുറം😘.

    • @kamalprem511
      @kamalprem511 3 роки тому

      😍

    • @yuvathurki6291
      @yuvathurki6291 3 роки тому

      ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷൻ 🙏🙏🙏🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +48

    ഇന്നലെയോ മറ്റോ ശരത് സാർ ഈ ഗാനത്തെ കുറിച്ച് വീഡിയോ ചെയ്തിരുന്നു.. അദ്ദേഹത്തിന് രവീന്ദ്രൻ മാഷ് എന്നാൽ ജീവന്റെ ജീവനാ..
    എന്തൊരു പാട്ടാ ഇതൊക്കെ.. എന്തൊരു Visual Treat ... 😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @amalkrishnanmaamalma6702
      @amalkrishnanmaamalma6702 3 роки тому +2

      Ah video link undo plz share

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +1

      @@amalkrishnanmaamalma6702 ua-cam.com/video/chvWeaJ92Gs/v-deo.html

    • @maheshvv7520
      @maheshvv7520 3 роки тому +2

      ആ ഗാനം റിക്വസ്റ്റ് ചെയ്തതിൽ ഒരാൾ ഞാനായിരുന്നു...ശരത് സർ നോട്😊😉😉
      Favrt..ever..❤️❤️❤️

  • @Linsonmathews
    @Linsonmathews 3 роки тому +18

    എന്താ ഫീൽ... യാത്രയിൽ മനസ്സിൽ നിറയുന്ന ഒരായിരം ഓർമ്മകൾ പോലൊരു ഗാനം 👍❣️

  • @anaghavarghese
    @anaghavarghese 2 роки тому +19

    Enthu depth ulla voice 😍
    enthu nalla calm and soothing song 🎶

  • @vyshakps996
    @vyshakps996 3 роки тому +5

    Evergreen song.
    വല്ലാത്ത feeling ആണ് ഈ songinu.
    ഇനി എത്ര മികച്ച എഴുത്തുകാരും സംഗീത സംവിധായകരും വന്നാലും ഇത് പോലത്തെ സോങ്ങ് ഒന്നും ആരും ഉണ്ടാക്കില്ല...
    കൈതപ്രം തിരുമേനി ഇനിയും എഴുതണം ഇത് പോലത്തെ മനോഹരമായ ഗാനങ്ങൾ...

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 3 роки тому +31

    ഈ പാട്ടു കേട്ടു കൊണ്ട് കമാൻഡ് വായിക്കാനും ഉണ്ട് ഒരു സുഖം ഈ പാട്ടു പോലൊരു സുഖം

    • @kamalprem511
      @kamalprem511 3 роки тому

      Exactly 💯

    • @anoopkrishnan5259
      @anoopkrishnan5259 3 роки тому

      കൂടെ കയ്യിൽ ഒരു നല്ല തണുത്ത ബിയർ 😍😍😍😍

  • @ceasersijo4291
    @ceasersijo4291 3 роки тому +13

    സെയ്നയുടെ നൊസ്റ്റാൾജിയ പാട്ടുകളിൽ കമൻ്റ് ചെയ്തിരിക്കുന്ന എല്ലാം ഒരേ ആളുകൾ തന്നെ ആണല്ലോ .. 🤩😍 90 s കിഡ്സ് മറക്കാത്ത പാട്ടുകൾ ... ✨✨ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാൽ കൊള്ളാരുന്നു .. 90 s നൊസ്റ്റാൾജിയ എന്ന് ... പറഞ്ഞ് .. 🌼🌼

    • @vintagebea5257
      @vintagebea5257 3 роки тому

      Ceaser Sijo sathym.. Venel oru grp ang thudangaamm🤣🤣🤣🤣

    • @padmalal1970
      @padmalal1970 3 роки тому

      90's 😂

  • @vandanansanthanan
    @vandanansanthanan 2 роки тому +13

    I think this is the best video song in Malayalam. Breathtaking cinematography by P sukumar. Best song of Raveendran mash. Yesudas 💖.
    Great chemistry between the actors

  • @user-cy6nu9fm3u
    @user-cy6nu9fm3u 3 роки тому +44

    സാഗർ കോട്ടപ്പുറം ❤️

  • @abuthahir9582
    @abuthahir9582 3 роки тому +47

    മോഹനം രാഗം ❤️
    രവീന്ദ്രൻ മാസ്റ്റർ ❤️

  • @gayathrikannan1154
    @gayathrikannan1154 2 роки тому +8

    എന്റെ മൂത്ത കുഞ്ഞു ഉണ്ടായ നേരം എന്റെ ഫോണിൽ ഈ പാട്ട് ആയിരുന്നു റിങ് ടോൺ... അവൾക് ഇപ്പോ 6 വയസ്സ് ആയി. എന്നിട്ടും ആ അന്നത്തെ ഓർമ്മകൾ ഇന്നലെ പോൽ ഉണ്ട് മനസ്സിൽ ❤😘എന്റെ മോളെ ആദ്യം ആയി കണ്ട നിമിഷം ഒക്കെ ❤❤❤

  • @Critique007
    @Critique007 3 роки тому +26

    ദാസേട്ടന്റെ ശബ്ദം ഏറ്റവും ഇണങ്ങുന്നത് ലാലേട്ടനാണ്...
    #ഹരിമുരളീരവം 🔥
    #പ്രമദവനം 🔥
    #രാമകഥാഗാനലയം 🔥
    #സൗപർണ്ണികാമൃതം 🔥
    #നന്ദിആരോട്ഞാൻ 🔥
    K.J. Yeshudas ആയാലും M.G. Sreekumar ആയാലും ലാലേട്ടനാണ് പാട്ടിൽ അഭിനയിക്കുന്നതെങ്കിൽ...ലാലേട്ടൻ പാടുന്നതായേ തോന്നൂ...അത്രക്ക് PERFECTION ആണ്.
    ക്ലാസിക്കൽ ഗാനങ്ങളിൽ പോലും ലിപ് സിങ്കിലും ഭാവാഭിനയവത്തിലും ലാലേട്ടന്റെ ഏഴയലത്തില്ല മറ്റൊരു നടനും.💯

    • @sarath5347
      @sarath5347 3 роки тому +3

      Sathyam Mg -Lalettan comboyekkalum my fav Dasettan-Lalettan combo an

  • @Sruthi_9392
    @Sruthi_9392 3 роки тому +13

    എന്തോ.. ഇഷ്ടമാണ് ഈ പാട്ടു. ഒരുപാട് ഒരുപാട്..
    അകതാരിൽ കുറുകിയ വെൻപ്രാക്കൾ ഒക്കെയും അനുരാഗ ദൂതുമായി പറന്നുവെന്നോ......☺️☺️☺️☺️

  • @arjunarjy7851
    @arjunarjy7851 3 роки тому +16

    Ejjathi voice (യേശുദാസ് )😍💞

  • @andrewshal5472
    @andrewshal5472 3 роки тому +23

    0-30 seconds... subtle subtle.. i keep saying this... best subtle actor in the country... subtle controlled acting an area where neither kamal hassan nor mammootty can touch him

    • @user-nu2px9je7m
      @user-nu2px9je7m 3 роки тому +2

      Correct 👍 👍

    • @bouncingballmedia799
      @bouncingballmedia799 3 роки тому +1

      You should watch more movies of Mammootty and Kamal hassan.

    • @andrewshal5472
      @andrewshal5472 3 роки тому +8

      @@bouncingballmedia799 u should study what subtle acting is.. and also what is underplay...

    • @anju8923
      @anju8923 3 роки тому +2

      Absolutely 👌👌👌 Legend

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 роки тому +1

      @@bouncingballmedia799 ... exactly u have little awareness about the word subtle

  • @muhamedriyas6364
    @muhamedriyas6364 3 роки тому +11

    Dasettan & Lalettan...
    And of course Raveendran Mashu...
    Hats off....

  • @rajitham2051
    @rajitham2051 Рік тому +12

    നഷ്ട്ടപെട്ട ഇന്നലെകളെ ഓർത്തു മനസ്സ് വിങ്ങുന്നു എത്ര മനോഹരമായിരുന്നു ആ കാലം ഇഷ്ട്ട സിനിമയും പാട്ടും 🙏🙏♥️

  • @jinum3756
    @jinum3756 3 роки тому +11

    Uffff ejjathi sound quality....👌👌👌👌