ശ്രീ രാഗിൻ്റെ എല്ലാ പാട്ടും ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട്. എന്തു രസമാ മോൻ്റെ പാട്ടുകേൾക്കാൻ ' മോൻ സംസാരിക്കുന്നത് കേൾക്കാനും എന്ത് രസമാണ്. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.
ചിത്ര ചേച്ചിയെ പോലെ ഒരു വലിയ ഗായിക മിണ്ടാതിരുന്ന് ഗാനം ആസ്വദിക്കുമ്പോൾ ഇടംവലം ഇരിക്കുന്ന രണ്ടെണ്ണം ചുമ്മാ ഓവർ ആക്ഷൻ കാണിച്ച് വില കളയുകയാണ് ... പാട്ട് സൂപ്പർ
@@abhisreekumar3072 അരോചകം തന്നെയാണ് ചേട്ടാ.. പാട്ട് കഴിഞ്ഞിട്ട് അഭിപ്രായം പറയാല്ലോ.. പാടുന്നതിനിടയിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ പിള്ളേരുടെ concentration പോവും.. പിന്നെ പാട്ടിന്റെ രസത്തെയും കൊല്ലും 🙏
@@Celinekelias അതേ ഞാനും പാടുന്ന ആളാണ്.. ഇതൊരു റിയാലിറ്റി show അല്ലേ.. അത്ര concentrate ചെയ്താണ് പാടിക്കൊണ്ടിരിക്കുന്നത് പെട്ടെന്ന് പ്രതീക്ഷിക്കാതെ ഇത്തരത്തിലുള്ള voice വരുമ്പോ... 🙄
ജെഡ്ജ്സ്സ് വെറുതെ ഇങ്ങനെ ഓരി ഇടരുത് വൃത്തികേട് ആണ്..അതൊഴിച്ചൽ പാട്ട് കിടിലൻ...ചിത്ര ചേച്ചി ലാസ്റ്റ് ആണ് പറഞ്ഞത്...അതാണ് യഥാർത്ഥ വിധി കർത്താവ്...മറ്റേത് 2 പേരും അരോചകം ആയി തോന്നി
എന്തിഷ്ടം എനിക്ക് ശ്രീരാഗിന്റെ പാട്ട് എല്ലാം തന്നെ... Repeat ചെയ്തു കാണുന്നു.. ചിരി അങ്ങനെ വരില്ല എങ്കിലും അത് വരുമ്പോൾ ഒരു നല്ല feel ആണ്.. ഒരുപാട് ഇഷ്ടം....
ഏതു പാട്ടു കൊടുത്താലും ശ്രീരാഗ് അതൊക്കെ ഈസി ആയിട്ടു പാടുന്നുണ്ട്❤❤❤❤❤ എന്ത് എന്തു രസമാ കേൾക്കാൻ എത്ര കേട്ടാലും മതിയാവുന്നില്ല ശ്രീരാഗം പാട്ടുമാത്രം തിരിഞ്ഞു കേൾക്കുന എല്ലാം ഒന്നിനൊന്നു മെച്ചമാണ് മോനെ നീ പാടുന്നത് വിന്നർ ആകാൻ പ്രാർത്ഥിക്കുന്നു
Comment kanaan varunnavarde sredhaykk... Ee chetante paattt kelkaan nilkkaruthh.. ketaal pine Loop il aahh... Net theeraathe nirthan pattullaa. 5g illathavr kananee nikkall..🤐 yes I'm in a loop🙂 20 vayass olla njn star singer nu addict ayipoi 🤧
മറ്റവനും മുടി കെട്ടിയത് ആട്ടി ഒച്ച ഉണ്ടാക്കുന്നു. ചിത്രചേച്ചിയെ noku എത്ര ശ്രദ്ധയോടെ കേൾക്കുന്നു, correct mistakes പറഞ്ഞുകൊടുക്കുന്നു അടുത്ത season ൽ ഇവറ്റകളെ ഒഴിവാക്കുക please
ഒരു കാര്യം പറഞ്ഞോട്ടെ വിധു ചേട്ടനും സിത്തു ചേച്ചിയും കിടിലൻ പാട്ട് കാരാണ്.. നല്ല എന്റർടൈൻമെന്റ് തരുന്നവർ ആണ് അടിപൊളി ആണ് സൂപ്പർ ജഡ്ജസും ആണ്.. ബട്ട് ഇവരുടെ കൂട്ടത്തിലേക് ഒരു മ്യൂസിക് ഡയറക്റ്റർ കൂടെ ഉണ്ടായാൽ നന്നാവും എന്ന് തോനുന്നു. ജഡ്ജിങ് പാനൽ മൊത്തം സിംഗേഴ്സ് മാത്രം അല്ലെ ഉള്ളു.. പാടുന്ന പിള്ളേർക്കും അത് നല്ലതല്ലേ ഫോർ എക്സാമ്പിൾ സരിഗമപ പാടിയ ഏതാണ്ട് എല്ലാരും ഷോ കഴിയുമ്പോഴേക് ഷാൻ ഇക്കേടെ പാട്ടുകൾ പാടിലെ ഗോപി സുന്ദർ also... അത് പോലെ കുറെ ടെക്നിക്കൽ കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യ്ക്കാൻ അവർക്ക് കഴിയും.. Mentorsum judgesum മൊത്തം അവിടെ സിംഗേഴ്സ് മാത്രം അല്ലെ ഉള്ളു 😌.കഴിഞ്ഞ സ്റ്റാർ സിംഗർ അത്ര ശ്രദ്ധിക്ക പെട്ടില്ല എങ്കിലും ശരത് സർ നെ പോലെ ഒരു ലെജൻഡ് ജഡ്ജ് ഉണ്ടായിരുന്നു. ആരെങ്കിലും മതി അത് എല്ലാർക്കും പാടുന്നവർക്കും കാണുന്നവർക്കും ഒക്കെ ഉപകാരപ്പെടും ഒരു അഭിപ്രായം മാത്രം & ഒരു കാര്യം കൂടെ.. ദയവ് ചെയ്ത് ഓവർ ഡ്രാമ കുത്തി കയറ്റരുത് 😌ഹിന്ദി പോലെ സർഗോ ചേട്ടനെ വിശ്വാസം ആണ്.. സരിഗ മ പ ഉള്ളിൽ ഉള്ളത് കൊണ്ടു.പക്ഷെ അത് ഡൻസിങ് സ്റ്റാർസ് ഇൽ പലപ്പോഴും വൻ ബോർ ആയിരുന്നു. സ്ക്രിപ്റ്റഡ് ആണ് പലതും എന്ന് നമ്മക് എല്ലാർക്കും അറിയാം. തമാശകളും പല സംഭവങ്ങളും ഒക്കെ . പക്ഷെ അത് തോന്നാത്ത വിധം രസകരം ആയി ഒറിജിനാലിറ്റി യിൽ അവതരിപ്പിക്കുമ്പഴല്ലേ കൊള്ളാവു... സരിഗമപ അതിൽ വൻ വിജയം ആയിരുന്നു.. ജീവ തെന്നെ ആയിരുന്നു ജീവൻ ഒപ്പം. ഷാൻ ഇക്കയും. ജൂറി യും.. ജഡ്ജസും അതിനൊക്കെ പറ്റിയ നല്ല അടിപൊളി പിള്ളേരും ആയപ്പോ സംഭവം കളർ ആയി.. ശരിക്കും അതെ ടീമിനെ കണ്ട് ആ വിശ്വാസത്തിൽ അവരോട് ഉള്ള ഇഷ്ടത്തിൽ തന്നെ സ്റ്റാർ സിങ്ങർ ഈ സീസൺ കണ്ട് തുടങ്ങിയവർ ഞാൻ അടക്കം കുറെ ഉണ്ട്. നന്നായി കൊണ്ടു പോകാൻ പറ്റട്ടെ. 😊
Being silent doesn’t mean the person won’t excel in his profession,didn’t like the way he was introduced even though it was meant to be funny but don’t think it came out that way
While others are struggling and trying so hard to sing, look at this guy 🙂 He sang this song so effortlessly. HE deserves to win SS9 just for this song!!!
Sa re ga ma pa yil sujatha and shaan um ee paripadi undayirunnu, ath may be director paranjittayirikkum bcz super 4 il cheyyatha ivar ivide vannum cheyyillallo. May be viewers ne koottan ulla oru strategy aavam but enikk arrogant aayanu thonunnath 😑
Asaadhyaayitt paadi mone.. chitrachechi paranhath valare correct aanu.. aa throw.. its simple for you.. athoode vannaal ninne pidicha kittoola.. MG sir nde manohara shabda saamayam und ninakk, which is very rare gift.. ee orotta paatu kettit I'm you fan..
സത്യം പറയാമല്ലോ ഗോഗുൽ പാടിയപ്പോൾ ആണ് ഇതിന്റെ വരികൾ എനിക്ക് മനസ്സിലായത് എന്തൊരു ഫീൽ ആണ് നല്ലൊരു ശബ്ദവും പിന്നെ താളവും ഈണവും ഭാവവും എല്ലാം സമ്മിശ്രമായി വന്നപ്പോൾ ഗോഗുൽ കേറിവരും ❤❤❤❤
എന്തു നല്ല മോനാണ് ശ്രീരാഗ് നീ ഏറ്റവും നല്ല നിലയിൽ എത്തും മോനേ... എല്ലാ നന്മകളും ഗുരുവായൂരപ്പൻ തരട്ടെ 🥰😘😘🥰🥰
എത്ര തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചിട്ടും ഒട്ടും കൂസലില്ലാതെ നിന്ന് ഭംഗിയായി പാടിയ ശ്രീരാഗിന് പ്രത്യേകം അഭിനന്ദനങ്ങൾ
Nthaar parajee
വിധു കുറച്ച് over ആയിരുന്നു.
Athe. Paatinu munne maxm ellavarum thalarthi.
Pls avoid such comments while singing...disturbance aanu for every one..
Very correct
ശ്രീ രാഗിൻ്റെ എല്ലാ പാട്ടും ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട്. എന്തു രസമാ മോൻ്റെ പാട്ടുകേൾക്കാൻ ' മോൻ സംസാരിക്കുന്നത് കേൾക്കാനും എന്ത് രസമാണ്. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.
ഒരുപാട് തവണ കേട്ടു എന്തൊരു സുഖം ആണ് മോൻ പാടുന്നത് കേൾക്കാൻ ❤️❤️❤️❤️
എന്ത് നല്ല ശബ്ദമാണ് ഈ കുട്ടിയുടെ.
നല്ല ഒരു ഭാവി സംഗീതത്തിൽ ഉണ്ടാകട്ടെ.
Winner ആയാലും ഇല്ലെങ്കിലും....
ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിട്ട് മുഴുവനായും കാണാൻ വന്നതാ ഇവിടെ. അപ്പോഴാണ് അതിനിടയിൽ ഒരു “ക്യാ ബാത്. ഹേ “! !!
😂😂
download ചെയ്യാൻ വന്നതാ ഞാനും 😢😢
🤣🤣🤣
🤣🤣🤣🤣🤣👍
😂😂
സംഗീതത്തെ സ്നേഹിക്കുന്നവർക്ക് പ്രീയ സ്നേഹിതാ.... നിങ്ങൾ പാടിയത് ഒരു അപൂർവ നിധിയാണ് ❤❤❤❤❤❤
എത്ര കേട്ടാലും മതിവരുന്നില്ല..❤❤❤
100മാർക്ക് കൊടുക്കാതിരുന്നത് ഇൻജസ്റ്റിസ് ആയിപോയിii
ചിത്ര ഒരിക്കലും കൊടുക്കില്ല എന്തെങ്കിലും ചെറിയ slip പറയും
സത്യത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ അടിക്കേണ്ടത് ശ്രീരാഗ് ആണ്, ഇത്രയും ഫീൽ തരുന്ന പാട്ടുകാരൻ സീസൺ 9 ഇൽ ഇല്ല,
@@vishnurj899undallo aravindh nannayi padittundu palli kettu jumbarabaru okke vere level ayirunnallo sreerag also super singer🥰
ചിത്ര ചേച്ചിയെ പോലെ ഒരു വലിയ ഗായിക മിണ്ടാതിരുന്ന് ഗാനം ആസ്വദിക്കുമ്പോൾ ഇടംവലം ഇരിക്കുന്ന രണ്ടെണ്ണം ചുമ്മാ ഓവർ ആക്ഷൻ കാണിച്ച് വില കളയുകയാണ് ... പാട്ട് സൂപ്പർ
അതെ
Natural reactions to amazing singing. vittu kala bro
Natural onnum allaaaa verthe show... Padumbol mindathe irunnoode . eee natural endu kondu chithrachechiku varunnillaa
Adhyam athingalle eduthu kalayanam showill ninnu
Correct
ജഡ്ജസ് ഇടക്കുണ്ടാക്കുന്ന voice ഭയങ്കര ആരോചകമാണ്.ഹിന്ദി reality show യിലെ judges നെ അനുകരിക്കുന്നതായി തോന്നുന്നുണ്ട്..പ്രത്യേകിച്ച് സിതാര ചേച്ചിയുടെ "ക്യാ ബാത് ഹേ " എന്നുള്ള പറച്ചിൽ..ചിത്ര ചേച്ചി.. ഇഷ്ട്ടം ❤️
Irangippode avante oru arochakam...chitra chechikku..bharath.ratna kittan katthirikkunna orupadu manushyar und...arochakam. ninne polulla kabada vadhikal anu ..
@@mahinkareem5068 ഞാൻ ചിത്ര ചേച്ചിയെ വല്ലതും പറഞ്ഞോടോ..? എന്റെ കമന്റ് ശരിക്കും വായിച്ച് നോക്കിയിട്ട് കമന്റ് ഇട്.. Ohh 🤦♀️
അരോചകം അല്ല പ്രചോദനം എന്ന് പറ കുട്ടി
@@abhisreekumar3072 അരോചകം തന്നെയാണ് ചേട്ടാ.. പാട്ട് കഴിഞ്ഞിട്ട് അഭിപ്രായം പറയാല്ലോ.. പാടുന്നതിനിടയിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ പിള്ളേരുടെ concentration പോവും.. പിന്നെ പാട്ടിന്റെ രസത്തെയും കൊല്ലും 🙏
@@Celinekelias അതേ ഞാനും പാടുന്ന ആളാണ്.. ഇതൊരു റിയാലിറ്റി show അല്ലേ.. അത്ര concentrate ചെയ്താണ് പാടിക്കൊണ്ടിരിക്കുന്നത് പെട്ടെന്ന് പ്രതീക്ഷിക്കാതെ ഇത്തരത്തിലുള്ള voice വരുമ്പോ... 🙄
സിതാര പാട്ട് നശിപ്പിക്കാൻ നോക്കിയെങ്കിലും അതു വകവെക്കാതെ നന്നായി പാടിയ ശ്രീരാഗിന് അഭിനന്ദനങ്ങൾ
ഇതിലും നന്നായി ഈ പാട്ട് ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല.. അസാധ്യം 👍
Better than Original❤❤❤❤❤❤❤❤❤❤❤❤
MG ❤
@@PTRejide athrakke veno
Singers പാടുന്ന സമയത്ത് #judges ന്റെ മൈക്ക് ഓഫ് ചെയ്തു വെക്കുക..
എന്തൊരു അരോചകം ആണ് അവളുടെ #ക്യാബാത്ത്ഹേ
No.. ക്യാ പാച്ചേ ...
Off aayirikkum.. show editor sound mixingil add cheyyunnathavanam
😂😂😂😂😂
😂😂😂😂😂
😂😂😂😂😂
ശ്രീരാഗ്.... എന്റെ മോന് 3 വയസ്സ് നീ പാടിയ ഈ പാട്ട് എപ്പോഴും കേൾക്കണം...❤️
എത്ര തവണ കേട്ടന്ന് അറിയില്ല ഒരു കറ തീർന്ന പാട്ടുകാരൻ 👍🏻👍🏻👍🏻👍🏻🙏🏽
ശ്രീരാഗ് ഞങ്ങൾ ഗുരുവായൂർകാരുടെ അഭിമാനം...
ഒരപേക്ഷയുണ്ട് പാടുമ്പോൾ ദയവ് ചെയ്തു ജഡ്ജസിന്റെ മൈക്ക് ഓഫ് ചെയ്യുക. അപസ്വരങ്ങൾ ഒഴിവാക്കാലോ...
Correct
ജെഡ്ജ്സ്സ് വെറുതെ ഇങ്ങനെ ഓരി ഇടരുത് വൃത്തികേട് ആണ്..അതൊഴിച്ചൽ പാട്ട് കിടിലൻ...ചിത്ര ചേച്ചി ലാസ്റ്റ് ആണ് പറഞ്ഞത്...അതാണ് യഥാർത്ഥ വിധി കർത്താവ്...മറ്റേത് 2 പേരും അരോചകം ആയി തോന്നി
എന്തിഷ്ടം എനിക്ക് ശ്രീരാഗിന്റെ പാട്ട് എല്ലാം തന്നെ... Repeat ചെയ്തു കാണുന്നു.. ചിരി അങ്ങനെ വരില്ല എങ്കിലും അത് വരുമ്പോൾ ഒരു നല്ല feel ആണ്.. ഒരുപാട് ഇഷ്ടം....
എന്താ രസം. ഞാൻ എല്ലാം ദിവസവും sreerag nte songs kelkum.. Melting voice.... 🥰🥰🥰❤❤❤❤🥰🥰🥰🥰
Mg സാറിനെ ഈ ഷോയിൽ കൊണ്ടുവരണം എന്നുള്ളവർ അടി likee.... 🔥
ഏതു പാട്ടു കൊടുത്താലും ശ്രീരാഗ് അതൊക്കെ ഈസി ആയിട്ടു പാടുന്നുണ്ട്❤❤❤❤❤ എന്ത് എന്തു രസമാ കേൾക്കാൻ എത്ര കേട്ടാലും മതിയാവുന്നില്ല ശ്രീരാഗം പാട്ടുമാത്രം തിരിഞ്ഞു കേൾക്കുന എല്ലാം ഒന്നിനൊന്നു മെച്ചമാണ് മോനെ നീ പാടുന്നത് വിന്നർ ആകാൻ പ്രാർത്ഥിക്കുന്നു
Comment kanaan varunnavarde sredhaykk... Ee chetante paattt kelkaan nilkkaruthh.. ketaal pine Loop il aahh... Net theeraathe nirthan pattullaa. 5g illathavr kananee nikkall..🤐 yes I'm in a loop🙂 20 vayass olla njn star singer nu addict ayipoi 🤧
😅Enikkum 20 vayasa.. tharapadham kettappol muthal njanum loop il aa..pazhaya pattinodonnum valiya thalparyam ellathirunna njan engane addict aayinn ethra aalochichittum manasilakunnilla😢
Sathyam... Njanum adicted anu. Veendum veendum kelkan thonnum... ❤❤sreerag❤❤
40 യിലും ഞാൻ addict...
40-il evidem insta yilum back and forth
🤍🫂
Sithu..വിധു..മിണ്ടാതെ ഇരിക്ക്..പാട്ട് കേട്ടിട്ട്..ഓരോന്ന് പറയൂ
പാട്ടിനിടയില്‍ ഒച്ചവെച്ചാല്‍ ചെവിക്ക് പിടിച്ച് പുറത്താക്കും പറഞ്ഞേക്കാം...😊
,,😂😂😂😂😂,,
😅😅😅😅😅
🤣🤣
😂😂😂😂😂
You are right
ശ്രീരാഗിന്റെ ശബ്ദത്തിൽ ഓരോ പാട്ടും കേൾക്കുന്നത് നല്ല സുഖമാണ്. നല്ലൊരു ശബ്ദം, ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
ശ്രീരാഗ് സൂപ്പറായി പാടി....നല്ല Voice .... ചിത്രചേച്ചി മാത്രമേ കമന്റസ് പറയുന്നുള്ളു .... ശരത് സാറും വേണ്ടതായിരുന്നു......
അതെ ശരത് സാറും വേണം
@@Anianu19aa enna vidhuvum sithumani yum odum😂
ശ്രീരാഗ് is my favorite in star singer, amazing singer
💯 കിട്ടും എന്ന് ഞാൻ കരുതി
പ്രേക്ഷകർ മാർക്ക് 100ൽ 100 കൊടുത്തിട്ടുണ്ട് ♥️♥️♥️
ഒരു music director എങ്കിലും judge ആയിട്ടു വേണം അത് contestentsinu കൂടുതൽ benefit ആണ്
Sarath sirne kondu vannayrunnel apt aayene! Aake chitra chechi matre perfect judge
ബാസ് ഗിറ്റാർ വായിക്കുന്നത് എന്തൊരു ഭംഗി സൂപ്പർ ആരും ശ്രദ്ധിക്കത്തെ പോകുന്ന ഒരു ഐറ്റം
മത്സരാർത്ഥികൾ പാടുമ്പോൾ ജഡ്ജസിൻ്റെ മൈക്ക് ഓഫ് ചെയ്യണം
ശരിക്കും അല്ലെങ്കിൽ ഇടക്ക് എരുമകളെ പോലെ ഓരോ സൗണ്ട് ഉണ്ടാക്കി ആ പാട്ട് നാശമാക്കുന്നു
@@noushadtk2314 എരുമ 😂
Yes
മറ്റവനും മുടി കെട്ടിയത് ആട്ടി ഒച്ച ഉണ്ടാക്കുന്നു. ചിത്രചേച്ചിയെ noku എത്ര ശ്രദ്ധയോടെ കേൾക്കുന്നു, correct mistakes പറഞ്ഞുകൊടുക്കുന്നു
അടുത്ത season ൽ ഇവറ്റകളെ ഒഴിവാക്കുക please
ഇതിനപ്പുറത്തേക്ക് പാടാൻ ഇല്ല bro ♥️♥️♥️♥️ പൂർണം 🔥🔥🔥🔥
ഞ ങ്ങൾക്ക് ശ്രീരാഗിൻ്റെ പാട്ട് വളരെ ഇഷ്ടമാണ് എത്ര കേട്ടാലും മതിവരില്ല ഭഗവാൻ്റെ എല്ലാ അനുഗ്രഹവുമുള്ള മോനാണ്❤❤❤❤
ഓരോ കണ്ടെസ്റ്റെന്റ്സ് ന്റെ ശബ്ദവും
വളരെ നല്ല രീതിയിൽ റിപ്രൊഡ്യൂസ് ചെയ്യുന്ന സൗണ്ട് എഞ്ചിനീയർ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🤝💐
ഒരു കാര്യം പറഞ്ഞോട്ടെ വിധു ചേട്ടനും സിത്തു ചേച്ചിയും കിടിലൻ പാട്ട് കാരാണ്.. നല്ല എന്റർടൈൻമെന്റ് തരുന്നവർ ആണ് അടിപൊളി ആണ് സൂപ്പർ ജഡ്ജസും ആണ്.. ബട്ട് ഇവരുടെ കൂട്ടത്തിലേക് ഒരു മ്യൂസിക് ഡയറക്റ്റർ കൂടെ ഉണ്ടായാൽ നന്നാവും എന്ന് തോനുന്നു. ജഡ്ജിങ് പാനൽ മൊത്തം സിംഗേഴ്സ് മാത്രം അല്ലെ ഉള്ളു.. പാടുന്ന പിള്ളേർക്കും അത് നല്ലതല്ലേ ഫോർ എക്സാമ്പിൾ സരിഗമപ പാടിയ ഏതാണ്ട് എല്ലാരും ഷോ കഴിയുമ്പോഴേക് ഷാൻ ഇക്കേടെ പാട്ടുകൾ പാടിലെ ഗോപി സുന്ദർ also... അത് പോലെ കുറെ ടെക്നിക്കൽ കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യ്ക്കാൻ അവർക്ക് കഴിയും.. Mentorsum judgesum മൊത്തം അവിടെ സിംഗേഴ്സ് മാത്രം അല്ലെ ഉള്ളു 😌.കഴിഞ്ഞ സ്റ്റാർ സിംഗർ അത്ര ശ്രദ്ധിക്ക പെട്ടില്ല എങ്കിലും ശരത് സർ നെ പോലെ ഒരു ലെജൻഡ് ജഡ്ജ് ഉണ്ടായിരുന്നു. ആരെങ്കിലും മതി അത് എല്ലാർക്കും പാടുന്നവർക്കും കാണുന്നവർക്കും ഒക്കെ ഉപകാരപ്പെടും ഒരു അഭിപ്രായം മാത്രം & ഒരു കാര്യം കൂടെ.. ദയവ് ചെയ്ത് ഓവർ ഡ്രാമ കുത്തി കയറ്റരുത് 😌ഹിന്ദി പോലെ സർഗോ ചേട്ടനെ വിശ്വാസം ആണ്.. സരിഗ മ പ ഉള്ളിൽ ഉള്ളത് കൊണ്ടു.പക്ഷെ അത് ഡൻസിങ് സ്റ്റാർസ് ഇൽ പലപ്പോഴും വൻ ബോർ ആയിരുന്നു. സ്ക്രിപ്റ്റഡ് ആണ് പലതും എന്ന് നമ്മക് എല്ലാർക്കും അറിയാം. തമാശകളും പല സംഭവങ്ങളും ഒക്കെ . പക്ഷെ അത് തോന്നാത്ത വിധം രസകരം ആയി ഒറിജിനാലിറ്റി യിൽ അവതരിപ്പിക്കുമ്പഴല്ലേ കൊള്ളാവു... സരിഗമപ അതിൽ വൻ വിജയം ആയിരുന്നു.. ജീവ തെന്നെ ആയിരുന്നു ജീവൻ ഒപ്പം. ഷാൻ ഇക്കയും. ജൂറി യും.. ജഡ്ജസും അതിനൊക്കെ പറ്റിയ നല്ല അടിപൊളി പിള്ളേരും ആയപ്പോ സംഭവം കളർ ആയി.. ശരിക്കും അതെ ടീമിനെ കണ്ട് ആ വിശ്വാസത്തിൽ അവരോട് ഉള്ള ഇഷ്ടത്തിൽ തന്നെ സ്റ്റാർ സിങ്ങർ ഈ സീസൺ കണ്ട് തുടങ്ങിയവർ ഞാൻ അടക്കം കുറെ ഉണ്ട്. നന്നായി കൊണ്ടു പോകാൻ പറ്റട്ടെ. 😊
Correct ആണ്... Senior ഒരു Music director വേണം
Good that's true
🎉❤❤❤❤
❤❤
True
സിതാര, വിധു ഇവരെ ദയവായി മാറ്റുക 🙏🙏🙏. ശ്രീരാഗ് ഇഷ്ടം ❤❤❤❤
പാട്ട് പാടുന്ന വ്യക്തി അതിന്റെ കൃത്യതയോടെ.. പാടാൻ ശ്രെമിക്കുമ്പോ.. അതിനിടയിൽ judges ന്റെ! ഓ.. ആ..എന്നുള്ള പ്രശംസ ബഹളങ്ങൾ ചെയ്യാതിരിന്നുടെ.. 🙏
പക്വതയില്ലാത്ത രണ്ടു judges ആണ് സിത്താരയും വിധുവും എന്ന് തോന്നിപ്പിക്കുന്നു പാട്ടിൻ്റെ ഇടയ്ക്കുള്ള അവരുടെ അപശബ്ദങ്ങൾ
Judges are trying to deviate from listening and trying to get attention.
ശ്രീരാഗ് പാടുന്നത് കേട്ടിട്ടാണ് ഈ പരിപാടി കാണുന്നത് തന്നെ ഇനി ഇല്ല
Sreerag... Done a good job .. judges please avoid unnecessary comments in between song.. proud of you sreerag ❤
കേൾക്കും തോറും ഇഷ്ടം കൂടി വരുന്ന പാട്ടും, ഗായകനും ❤
ശ്രീരാഗിന്റെ ഒന്ന് രണ്ട് പാട്ട് ഒഴികെ ബാക്കി എല്ലാ paattum സൂപ്പറാണ്. പല പാട്ടുകാരുടെയും ശബ്ദം എനിക്ക് തോന്നി
Judges please don't make any noise in between.... പാട്ടിൻ്റെ ഭംഗി നഷ്ടപ്പെടുന്നു..
Singing super ❤❤❤❤
ഐഡിയ സ്റ്റാർ സിംഗർ ഓർക്കസ്ട്രാ ഒരു രക്ഷയും ഇല്ലാ ഇത്ര അത് സ്റ്റാർ സിംഗറിന് സ്വന്തം 🙏❤️❤️❤️❤️❤️❤️
E chettan thanne aanu first❤❤e seasonil enik ettavum ishtam aayath
Sreerage spr.നിന്റെ നാട്ടുകാരിയായതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤
Athe..njanum🎉
ഇതിലും നന്നായി ഈ പാട്ട് ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല.. അസാധ്യം
Superb........👏👏👏👏💯💯💯💯💯എത്ര കേട്ടിട്ടും മതി വരണില്ല ശ്രീരാഗ്........ ഇനിയും ഇതേ രീതിയിൽ performance പ്രതീക്ഷിക്കുന്നു....
ശ്രീരാഗ്.... നല്ല ശബ്ദം നല്ല ആലാപനം.... ഒരുപാട് ഇഷ്ടം..❤❤❤❤
രോമാഞ്ചം 😥🙏🙏🙏 ശ്രീരാഗ് ഒരു രക്ഷയില്ല മോനേ.. Such a great talent❤ സംഗതികളൊക്കെ എത്ര അനായാസമാണ് പാടണെ 😊😊 100 marks ഉം deserve ചെയ്തിരുന്നു 😔
Full episode egnae kittum?
@@josiyajose2832Hotstar
@@josiyajose2832 അറിയില്ലല്ലോ.. ഞാൻ ഇങ്ങനെ UA-cam ലാ കാണാറ്.. ചിലപ്പോ hotstar app ല് കിട്ടുമായിരിക്കും.. ഇവിടെ Europe ല് hotstar available അല്ല
@@josiyajose2832hotstar
Hotstar
Addicted to your voice Sreerag Best wishes
ഓളൊരു ക്യാ ബാത്തെ ....😂😂. sreerag super aayi padi ❤❤
എന്താ പറയേണ്ടതെന്നറിയില്ല അത്രയ്ക്ക് മനോഹരം..❤❤❤❤ യൂട്യൂബിൽ വരാൻ കാത്തിരിക്കുകയായിരുന്നു... ❤❤❤ റിപ്പീറ്റ് കാണാൻ വേണ്ടി.....😊😊😊
Njanum
Sreerag super song. God bless you 👍
❤ഗുരുവായൂരപ്പന്റെ നാട്ടുകാരനല്ലേ 👌👌👌💞💞💞
He deserves a much better appreciation. Way ahead of the original track. Excellent ❤
Being silent doesn’t mean the person won’t excel in his profession,didn’t like the way he was introduced even though it was meant to be funny but don’t think it came out that way
പാട്ടിന്റെ ഇടയിലെ ജഡ്ജസിന്റെ മൈക് ഓഫ് ആകണം....
ഗാനമേളക്ക് ഇങ്ങനെ വൃത്തിക്കു പാടുന്ന ആളുകൾ ഉണ്ടായിരുന്നേൽ എല്ലാ ഗാനമേളകളും മനോഹരമായേനെ...
റെക്കോർഡിങ് ആണ്. സൗണ്ട് സിസ്റ്റം അതിന്റെ ക്വാളിറ്റി
While others are struggling and trying so hard to sing, look at this guy 🙂 He sang this song so effortlessly. HE deserves to win SS9 just for this song!!!
അസാധ്യമായി പാടി വെച്ചു. Mg ക്ക് പോലും ഈ റേഞ്ചിൽ ഒരൊറ്റ ടേക്കിൽ ലൈവിൽ ഇങ്ങനെ പാടുവാൻ സാധിക്കില്ല എന്നുറപ്പല്ലേ..
ശ്രീരാഗ്❤
Orchestra അതി ഗംഭീരം. അതുപോലെ പാട്ടും.
0:42 Nalla originalality Kya bath koi bath 😂
This guy is pure talent ❤❤❤❤ wishing him great success ❤❤❤
എന്ത് കൂൾ ആയിട്ടാ പാടുന്നെ....നീ ഷൂപ്പറാടാ 💙
ഇപ്പോഴും എപ്പോഴും കേൾക്കുന്നു ഈ സ്വരം🙏🏻🙏🏻
Orchestra പൊളിയാ... ജഡ്ജസ് കിടിലം contestents highly talented... Audience vibe ❤❤❤❤❤❤ technical support live mixing.... Lighting... ഒന്നും പറയാനില്ല killing ❤️❤️❤️❤️
ഹൃദ്യമായ ആലാപനം.. അഭിനന്ദനങ്ങൾ മോനു ❤️🌹
ആാാാ വോയിസ് എത്ര കേട്ടാലും മതി വരില്ല 😍
ആരായാലും ശെരി
പാടുന്ന സമയത്ത് മിണ്ടാതെ ഇരുന്നോണം
മ്യൂസിക് ഡയറക്ടർ ആയാലും ശെരി
ഇനി തെറി വിളിപ്പിക്കലും ❤
Sreerag bharathan❤
What a blessed singer he is❤
Judges(Vidu & Sithara) avoid voice expressions in between the song or switch off your MIC 🙏🙏
സത്യം... ഇതിനുമുൻപ് ഇന്ത്യൻ വോയ്സിൽ ആണ് കാണാറുള്ളത് ഇടക് ഇങ്ങനെ... ഇപ്പോ ഇവിടേം എത്തി... പാടുന്നവരുടെ കോൺഫിഡൻസ് പെട്ടന്നു down ആവും maybe..
Sa re ga ma pa yil sujatha and shaan um ee paripadi undayirunnu, ath may be director paranjittayirikkum bcz super 4 il cheyyatha ivar ivide vannum cheyyillallo. May be viewers ne koottan ulla oru strategy aavam but enikk arrogant aayanu thonunnath 😑
Actually ath confidence kootanan cheyyunne... audience allel patt kelkunath Arano avar aswadikundel..Ath confidence boost cheyyathe ullu
@@radhikamr9608 may be kaaunavark ath oru usharaakuna onnavam.. Bt pettanu ingane voice expression idumbo... Paaduna aal pettanu nervous aavanulla chance und.. Bcoz oru song kazhinjite judges normally micil samsarikaavu... Judges ennalla mattaarum.. Pettanu ingane sound varumbo.. Paadunaalk paatil concentration kitti ennu varillla.. Competition platform alle...athonda
show director സർഗോ വിജയരാജ് എന്ന മനുഷ്യൻ ശരിക്കും ഒരു സംഭവമാണ് 🔥he knows how to tackle things and create discussions…😀
മോനെ മിടുക്കൻ 🎉
My sir varanam good entertainer and also good musician legend one of the unique sound in indian filim industry pulli poli ane❤❤
Sreeragkutta nee malayala sangeetha Lokathe ariyappedunna Gayakan aakum.God bless you❤❤❤❤❤❤❤❤❤❤❤❤❤
Super voice aanu sreerag nte ❤..iniyum orupad songs kelkkan katta waiting aanu..God bless you❤
❤ Sooooooooper 👍🏻sreerag ഇഷ്ട്ടം
Asaadhyaayitt paadi mone.. chitrachechi paranhath valare correct aanu.. aa throw.. its simple for you.. athoode vannaal ninne pidicha kittoola.. MG sir nde manohara shabda saamayam und ninakk, which is very rare gift.. ee orotta paatu kettit I'm you fan..
You are excellent in srutthy in open stage Bhavin...well done...wish you a great future....
നിൻ്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് കുട്ടി.നിനക്ക് നല്ലത് വരട്ടെ
The song, music director and MGS are excellent combination 👏🏻. Sreerag with his voice could do justice❤.
എത്ര തവണ കേട്ടു എന്നറിയില്ല ❤❤❤❤ഒരുപാട് ishtayi
കേട്ട് കരഞ്ഞുപോയി.... സൂപ്പർ ❤മോനെ...ശബ്ദം സൂപ്പർ..
Final kazhinjum kaanumnavarundoo❤❤Sree Rag Guruvayurinte muth.
....
Supermonu❤❤❤❤soooqueet❤godblessyou
യാ മോനെ ശ്രീരാഗ് മോനെ സൂപ്പർ.... 👏👏👏👏👏👏എന്താ വോയിസ് മുത്തേ 👌👌👌👌👌👌സൂപ്പർ 👌👌👌👏👌👏👌👏👏👏
Enthoru feel aanu chekkaaa....
I can go on listening to this song from Sreerag for ever. Oh? What a voice and beautifully sung.
എന്നാലും ഇങ്ങനെ യൊക്കെ പാടാവൊ ചക്കരെ.. സൂപ്പർ ആയി 💓👍
Sitharaaa.. Onnu mindathirikkoooo.
Great da enna voice chila portions mg sreekumarinte oru touch ❤️❤️❤️❤️❤️
It is a motivation for singers when judges express their appreciation
.❤
Wowwww👌👌 ഒരു രക്ഷയും ഇല്ല ശ്രീ.... എന്താ ഫീൽ 👌 . പാലക്കാട്ടുകാരൻ
Little MG❤❤
mg kayinzhe srirag ane maryadaku ee pattu paadiyitulathu
❤❤❤sreeRag ...പൊളിച്ചെടാ.....
Lowe you mone, may god bless you
സത്യം പറയാമല്ലോ ഗോഗുൽ പാടിയപ്പോൾ ആണ് ഇതിന്റെ വരികൾ എനിക്ക് മനസ്സിലായത് എന്തൊരു ഫീൽ ആണ് നല്ലൊരു ശബ്ദവും പിന്നെ താളവും ഈണവും ഭാവവും എല്ലാം സമ്മിശ്രമായി വന്നപ്പോൾ ഗോഗുൽ കേറിവരും ❤❤❤❤
ഗോകുൽ അല്ല ശ്രീരാഗ്
Atrakku vennoo bro.. Mg sir padiyathu onnu nallathu polle kettu nokku😅
@@VarunKumar-f7v9dathe 😀 mg padiyathu vere levwl ayirunnu💯
Sreerag super voice muthe❤❤❤❤❤