കൂത്തമ്പലത്തിൽ വെച്ചോ | Koothambalathil Vecho | Mohanlal Super Hit Movie Video Song | MG. Sreekumar

Поділитися
Вставка
  • Опубліковано 19 сер 2024
  • Watch കൂത്തമ്പലത്തിൽ വെച്ചോ | Koothambalathil Vecho | Mohanlal Super Hit Movie Video Song | MG. Sreekumar
    Film : Appu (1990)
    Directed by: Dennis Joseph
    Produced by: G. P. Vijayakumar
    Lyrics: Sree Kumaran Thampi
    Music: P Sundararajan
    Singer: M G Sreekumar

КОМЕНТАРІ • 173

  • @midhunkrishna6714
    @midhunkrishna6714 Рік тому +42

    പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു
    തെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടും
    തെന്നലെന്റെ നെഞ്ചം തകർത്തു😍

  • @neassarun-gr7gq
    @neassarun-gr7gq Рік тому +31

    സുന്തര രാജ ആരും അറിയാതെ പോയ മഹാൻ സംഗീതം ചെയിത ആകെ ഒറ്റ സിനിമ❤❤

  • @radhikav9916
    @radhikav9916 2 роки тому +30

    ലാലേട്ടനും സുനിത ചേച്ചിയും തകർത്ത ഭിനയിച്ച സിനിമ

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +122

    ഏറ്റവും കൂടുതൽ മനോഹരമായ ഗാനങ്ങൾ മോഹൻ ലാൽ സിനിമകളുടെ ഒരു പ്രത്യേകത ആണ്...👌✌️❣️
    അതിന് കാരണം മോഹൻലാൽ ആ രംഗത്തിന് കൊടുക്കുന്ന പെർഫോമൻസ് തന്നെ ആണ്.....👌😘
    കാഴ്ച്ചകാരുടേ ഉള്ളിൽ ആഴ്നിറക്കാൻ കെല്പുള്ള അഭിനയ മികവ്....❣️👌
    ഈശ്വര ചൈതന്യം ഇത്രയും ഉള്ള ഒരു നടൻ ഇല്ല എന്ന് തന്നെ പറയാം .....❣️✌️

    • @Gawri
      @Gawri Рік тому +1

      👍♥️♥️♥️♥️🤩🤩🤩🤩🤩🤩💕💕💕💕💕💘💘💘💘💘😍😍😍😍😍😍

    • @user-ns9cx8ql1w
      @user-ns9cx8ql1w Рік тому +2

      സത്യം ❤️❤️❤️❤️

    • @jkj1459
      @jkj1459 Рік тому +1

      MG ANNAN LAL NTE SWARAM MANAPPADAM POLE PAADUNNU 😮

    • @shajuthomas6420
      @shajuthomas6420 11 місяців тому

      Ys

    • @rawanderer4737
      @rawanderer4737 9 місяців тому +2

      Yes, the absence of good music today has impacted lals movies. Such a great actor performing today with so many limitations. Today's generation is clueless how to use him

  • @Rocky-dm7bi
    @Rocky-dm7bi Рік тому +96

    ടൈം ട്രവേൽ ഉണ്ടേൽ 80s അവസാനം 90s തുടക്കത്തിൽ പോയേനെ കാലഘട്ടം ♥️

  • @vinithabiju5159
    @vinithabiju5159 2 роки тому +62

    ലാലേട്ടൻ എന്തു സുന്ദരനാ🥰🥰🥰

  • @SarathSarathNjr
    @SarathSarathNjr 10 місяців тому +10

    Nammude ലാലേട്ടൻ ഈ songil ഒരു വേറെ levale look❤❤❤

    • @marketdrawer.
      @marketdrawer. 6 місяців тому

      Brother not only this song you take his 100 films and watch all songs.you will understand,how naturally he overwhelming the song

  • @Aparna_Remesan
    @Aparna_Remesan 2 роки тому +38

    ലാലേട്ടൻ്റേ lipsink അടിപൊളി ❤️😍

  • @Aparna_Remesan
    @Aparna_Remesan 2 роки тому +222

    സുനിതയേ കാണാൻ എന്ത് ഐശ്വര്യം ആണ്.❤️😍😍♥️

  • @adarsha6489
    @adarsha6489 Рік тому +8

    എല്ലാം കൊണ്ടും കിടു ... ലാലേട്ടൻ mg Annan 😻

  • @renjithka7802
    @renjithka7802 Рік тому +14

    ഇളയരാജയുടെ ഹാർമണിസ്റ് സുന്ദരരാജിന്റെ മനോഹര ഗാനം തുടർന്ന് മലയാള സിനിമയിൽ ആരും ഈ കലാകാരന് അവസരം കൊടുക്കാത്തത് കഷ്ടം. പണ്ട് ശ്രീകുമാരൻതമ്പി സർ ദേവരാജൻ മാഷ് സഗീ തം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സാറിന്റെ ഹാർമണിസ്റ്റിനേക്കോണ്ട യാലും ഞാൻ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അർജുൻ മാഷേ കണ്ടെത്തിയപോലെ ഡെന്നിസ് ജോസഫ് കണ്ടെത്തി യ സുന്ദരരാജൻ 🙏🙏

    • @nkgopalakrishnan7309
      @nkgopalakrishnan7309 10 місяців тому +1

      എന്ത് ചെയ്യാം ഓരോ മനുഷ്യരുടെ ഓരോ സമയങ്ങളിലെ അഹങ്കാരങ്ങൾ...

    • @maheshnambidi
      @maheshnambidi 9 місяців тому +1

      Safari tv

  • @amruthar9815
    @amruthar9815 Рік тому +27

    ആ last സാരിയിൽ എന്തൊരു ഭംഗി ❤️

    • @nkgopalakrishnan7309
      @nkgopalakrishnan7309 10 місяців тому +2

      സാരിയിൽ ലഭിക്കുന്ന മനോഹാരിത വേറൊരു വസ്ത്രത്തിലും ഏതൊരു വടിവൊത്ത പെണ്ണിനും കിട്ടില്ല.

  • @LB-aRun
    @LB-aRun 2 роки тому +13

    മമൂക്ക 💚ലാലേട്ടൻ രണ്ടാളും തകർത്തു

  • @sreeragssu
    @sreeragssu 2 роки тому +98

    ഇളയരാജ യുടെ assistant ആയിരുന്ന സുന്ദരരാജൻ മലയാളത്തിൽ ഈ ഒരൊറ്റ സിനിമയിൽ മാത്രമേ സംഗീതം ചെയ്തിട്ടുള്ളൂ. 2 പാട്ടുകളും സൂപ്പർ 😍❤
    *കൂത്തമ്പലത്തിൽ, *ഒരിക്കൽ നീ ചിരിച്ചാൽ

  • @shajilanoufal4344
    @shajilanoufal4344 Рік тому +12

    1:05 ലാലേട്ടൻ expression ❤😍

  • @meenusujith5062
    @meenusujith5062 2 роки тому +61

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളിൽ ഒന്ന് 💪💪

  • @nidheeshsahajan5874
    @nidheeshsahajan5874 Рік тому +17

    സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടു ഈ പാട്ട് ഒന്നൂടെ കേൾക്കാൻ വന്നവർ ഉണ്ടോ...😊

    • @989590321
      @989590321 3 місяці тому +1

      ഞാൻ അങ്ങനെ vannathanu❤️

  • @rajrajubhai8001
    @rajrajubhai8001 Рік тому +38

    ഒരു മലയാളികുട്ടിക്ക് പോലും ഇത്രയും സുന്ദരിയായ ഒരു മലയാളിപെണ്ണാവാൻ കഴിയുമെന്ന് തോന്നുന്നില്ല....

  • @arunkumarks2096
    @arunkumarks2096 Рік тому +65

    90കളിൽ ഈ പാട്ട് അമ്പലത്തിൽ ഉത്സവത്തിന് വഴിയിൽ boxൽ ഇടുമ്പോൾ കേട്ടിട്ടുണ്ട്. ആ കാലം ഓർമ വരും

    • @ranimol1977
      @ranimol1977 Рік тому +2

      nashtapetta aa nalla kalam....😢😢

    • @kannannair4977
      @kannannair4977 Рік тому +1

      @@ranimol1977 ഒരിക്കൽ ഏങ്കിലും തിരിച്ചു വന്നിരുന്നേൽ 🤭😥

  • @prasadpk8444
    @prasadpk8444 Рік тому +4

    പണ്ടത്തെ film ലെ പാട്ടുകളിലൊക്കെ backgroundil ബ്രാ ഇട്ട് ഡാൻസ് ചെയ്യുന്ന ചേച്ചിമാർ ആണല്ലേ.... നല്ല രസം കാണാൻ 👍🏻👍🏻👍🏻

  • @shafibenkhadar360
    @shafibenkhadar360 Рік тому +4

    ലാലേട്ടൻ and MG ശ്രീകുമാർ ❤️❤️

  • @badarudheen8094
    @badarudheen8094 Рік тому +3

    Ente ella depressionum maari
    Ii paattukettappol. Endho oru feel hert toch cheythu♥️
    Keralathile natural bhangi vishadheekarikkunnu🤗

  • @arundev204
    @arundev204 2 роки тому +17

    നായിക സൂപ്പർ
    Song പിന്നെ പറയണ്ട കിടിലോ കിടിലൻ
    M j അണ്ണൻ 👏👌

  • @bimalprabha9361
    @bimalprabha9361 2 роки тому +42

    കൂത്തമ്പലത്തില്‍ വെച്ചോ...
    കുറുമൊഴിക്കുന്നില്‍ വെച്ചോ...
    കുപ്പിവള ചിരിച്ചുടഞ്ഞൂ...
    നിന്‍റെ.... കുപ്പിവള ചിരിച്ചുടഞ്ഞൂ...
    (കൂത്തമ്പലത്തില്‍ വെച്ചോ.......)
    കുളപ്പുരക്കല്ലില്‍ വെച്ചോ...
    ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ...
    അരമണി നാണം മറന്നൂ...
    നിന്‍റെ... അരമണി നാണം മറന്നൂ...
    (കൂത്തമ്പലത്തില്‍ വെച്ചോ.......)
    നംതനനംതന തനതനനം...
    പൂമാലക്കാവിലെ പൂരവിളക്കുകള്‍...
    നിന്‍ തൂമുഖം കണ്ടൂ കൊതിച്ചു...
    പൊന്നെഴുത്താം ചേലയുടെ-
    ഞൊറികളില്‍ മുഖം ചായ്ചു...2
    തെന്നലെന്‍റെ നെഞ്ചം തകര്‍ത്തു...
    വീണ്ടും തെന്നലെന്‍റെ നെഞ്ചം തകര്‍ത്തു...
    (കൂത്തമ്പലത്തില്‍ വെച്ചോ.......)
    നംതനനംതന തനതനനം...
    ചേലൊത്ത കൈകളാല്‍ ഓട്ടുകൈ വട്ടകയില്‍...
    പായസം കൊണ്ടു വന്നപ്പോള്‍...
    നിന്‍റെ കളി ചുംബനത്താല്‍...
    ഹൃദയത്തില്‍ സ്മൃതി പെയ്ത...2
    പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു...
    ശൃംഗാര പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു.....
    (കൂത്തമ്പലത്തില്‍ വെച്ചോ.......)

  • @devikrishnas9108
    @devikrishnas9108 2 роки тому +28

    MG sir🥰what a song!

  • @dr.o.s.nirmalghosh4363
    @dr.o.s.nirmalghosh4363 Рік тому +6

    The legend Sundararajan.......

  • @bindujose650
    @bindujose650 5 місяців тому

    കൂത്തമ്പലത്തിൽ🧡🧡🧡🧡🧡🧡🧡🧡 വെച്ചോ കുറുമൊഴി കുന്നിൽ 💖💖💖💖💖💖വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞു♥️♥️♥️♥️♥️

  • @BindhuSumesh64
    @BindhuSumesh64 4 місяці тому +3

    2024കണ്ടവർ ലൈക്‌അടി

  • @devishankergopalannair5418
    @devishankergopalannair5418 Рік тому +3

    Only film he composed music, Sunder Rajan what an indelible impression he had left behind one of my best favourite songs,even now it is fresh as the first rainfall.

  • @vishwapremam2855
    @vishwapremam2855 Рік тому +15

    ആകർഷണമുള്ള പേരും MOHANLAL💯👌🙏

  • @jaimonjohn2516
    @jaimonjohn2516 22 дні тому

    This was a dream pairing back in late 80s

  • @ushakumar7951
    @ushakumar7951 Рік тому +13

    Lyrics super,singing 👍👍👍

  • @heznimubark55
    @heznimubark55 2 роки тому +14

    ഡെന്നിസ് ജോസഫ് sir😔😔😔😔 ക്യാപ്റ്റൻ രാജു 😔😔😔😔 മുരളി 😔😔😔

    • @jayaprakashk5607
      @jayaprakashk5607 2 роки тому +2

      athentha ithile Nayakan Lalettane mention cheyathe?

    • @heznimubark55
      @heznimubark55 2 роки тому +3

      @@jayaprakashk5607 മറ്റൊന്നും അല്ല സംവിധായകനും അതിലെ മുരളി ചേട്ടനും ക്യാപ്റ്റൻ രാജു ചേട്ടനും മരണ പെട്ടല്ലോ അതാണ്

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      @@heznimubark55 ok henzni Mubarak bro

  • @user-lg6zv2hl2e
    @user-lg6zv2hl2e 6 місяців тому +1

    എന്റെ പ്രിയ സോങ് 😍😍😍😍😍

  • @rajanm3860
    @rajanm3860 Рік тому +5

    Poetry is more beautiful, NG most beautiful .

  • @kprahul6884
    @kprahul6884 5 місяців тому

    ഇന്നുകൂടി ഈ പാട്ട് കേട്ട് പോവാൻ ഒരു പുണ്യം. 🧡

  • @kanantk7059
    @kanantk7059 Рік тому +5

    Wow old old life miss u ❤️❤️❤️🔥🔥🔥🔥

  • @hilari7930
    @hilari7930 Рік тому +4

    ലാലേട്ടൻ❤️

  • @aneeshpillai3563
    @aneeshpillai3563 4 місяці тому +1

    സുനിത 🥰

  • @praveenvk6923
    @praveenvk6923 Рік тому +4

    Good and clear facial features. A gift for South girls only

  • @bosesharathchandra6665
    @bosesharathchandra6665 Рік тому +8

    Beautiful song

  • @meenumeenooty6191
    @meenumeenooty6191 Рік тому +1

    എന്നും എന്നെന്നും fvt song...

  • @binudaniel.9388
    @binudaniel.9388 23 дні тому

    Adipoli song ...

  • @user-po1rx4fp6o
    @user-po1rx4fp6o 3 місяці тому +1

    1:05ആാാ സമയത്ത് ലാലേട്ടന്റെ നോട്ടം

  • @josept2464
    @josept2464 10 місяців тому +1

    Evergreen M.G. song

  • @meghanaarun-cd3cz
    @meghanaarun-cd3cz Рік тому +1

    2.44 kayy kond kottunnad lalettan sarikum aswadich realayi kottunnapole chirichitoke end rasa ❤

  • @gopikrishnanv7970
    @gopikrishnanv7970 Місяць тому

    Dennis josephinte charithram enniloode kanditt varunnavar undo?

  • @praveenkumar-oy3vx
    @praveenkumar-oy3vx 10 місяців тому +3

    ഡെന്നിസ് ജോസഫിനെ ഇന്റർവ്യൂ കണ്ടു വന്നവർ hai ❤

  • @vgjyothish
    @vgjyothish 4 місяці тому

    എംജി അണ്ണൻ 👍👍👍🥰🥰🥰🥰🥰🥰🥰👍👍👍👍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +8

    ഇക്ക പൊളിച്ചു ❤❤❤🔥

    • @arjunr798
      @arjunr798 2 роки тому +4

      Ethu Ikka

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 роки тому +1

      @@arjunr798 മമ്മൂക്ക ❤❤❤🔥😘

    • @arjunr798
      @arjunr798 2 роки тому +2

      @@NandhaKumar-gv7bx ee film il evideya mammokka

    • @restore4566
      @restore4566 Рік тому

      നീ ennada kannupottan anoda vaname veruthe alla blind fan ennokke parayunne 😂😂😂 kurupotti ollikuvanalo 😂😂

    • @restore4566
      @restore4566 Рік тому +2

      ​@@arjunr798 bro atho oru toxic guhan fan ane 😂

  • @amruthar9815
    @amruthar9815 Рік тому +4

    2:06 ഇങ്ങേർ ❤️

  • @kanantk7059
    @kanantk7059 Рік тому +2

    Old vere level songs

  • @ArunKumar-vy5ef
    @ArunKumar-vy5ef Рік тому +2

    എന്റെ കവി എന്താ വരി

  • @lisabette1
    @lisabette1 Рік тому +2

    good song,good music.

  • @ttthomas1905
    @ttthomas1905 2 роки тому +6

  • @Mukeshkumar-bl9go
    @Mukeshkumar-bl9go 7 місяців тому

    ഡെന്നിസ് ജോസഫ് ❤❤❤ @2024

  • @theweeknd3571
    @theweeknd3571 2 роки тому +10

    😇🖤🥀

  • @abinsabu6345
    @abinsabu6345 6 місяців тому

    എന്റെ 4 std ഉള്ള പാട്ടു

  • @AkashShaju-vx9us
    @AkashShaju-vx9us 10 місяців тому

    Ettan enpuran ❤

  • @princea.sasprince1359
    @princea.sasprince1359 2 роки тому +2

    സൂപ്പർ മൂവി

  • @shibukumar5519
    @shibukumar5519 Рік тому +3

    തമ്പി sir😄

  • @anjanaanilkumar2556
    @anjanaanilkumar2556 23 дні тому

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa Місяць тому

    ❤🥰

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 4 місяці тому

    90 kids❤

  • @dewdrops1774
    @dewdrops1774 Рік тому +6

    സുനിതാമ്മ എന്ന് വിളിക്കണം 😜.. അതാണ് മാഡത്തിന് ഇഷ്ടം.. സുനിത എന്ന് വിളിക്കാൻ പാടില്ല... കുറച്ചു ഓവർ അല്ലേ സുനിതാമ്മേ..
    അഭിനയത്രി എന്ന നിലയിൽ ഇഷ്ടം..

  • @ajayakumarps5379
    @ajayakumarps5379 Рік тому +3

    2023 ൽ ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ

  • @shemeelasasikumar2061
    @shemeelasasikumar2061 7 місяців тому

    A great song

  • @vyshhhhz
    @vyshhhhz 11 місяців тому +1

    2023✨️❤️

  • @manojmenon8319
    @manojmenon8319 Рік тому +10

    Who is after.....uppum mulakum here

  • @madhmaraminna4823
    @madhmaraminna4823 Рік тому +1

    Great

  • @kannanvishnu9421
    @kannanvishnu9421 3 місяці тому

    2050 il pattu kelkuna njan😂

  • @clintcharles4051
    @clintcharles4051 2 роки тому +10

    എത്ര പൂക്കാലമിനി എത്ര മധുര മാസഠ അതിൽ എത്ര നവമാസഠ അല്ലേ പാട്ട് ഇടാമോ?

  • @subeeshsubi3750
    @subeeshsubi3750 2 роки тому +4

    ♥️♥️♥️

  • @AJAY-em9ct
    @AJAY-em9ct Рік тому

    Super hit

  • @sameeraboobacker7259
    @sameeraboobacker7259 Рік тому +1

    How can you are are in In hindu man... U r love

  • @jineshpmuralidhar523
    @jineshpmuralidhar523 Рік тому

    Still ♥️

  • @vishnuvk6222
    @vishnuvk6222 Рік тому +2

    1:04, 2:27, 3:48 & 4:18 ❤️...

  • @ajithkumarkk6531
    @ajithkumarkk6531 5 місяців тому

    ഒരു പ്രത്യക ഫീൽ ഉള്ള ഗാനം . ഈ സംഗീത സംവിധായകൻ യു വീണും ഒരു അവസരം വാങ്ങിക്കൊടുക്കാൻ ശ്രീകുമാരിനു പട്ടിയില്ല?

  • @vinodthampi771
    @vinodthampi771 Рік тому

    composed in Raga Kanada;Alaipayuthe is in this Rag..

  • @ajmalfayas1799
    @ajmalfayas1799 Рік тому

    💛💚💛💚💛

  • @prashan3253
    @prashan3253 Рік тому

    Came here after watching the film Vikruthi

  • @adpproductions96
    @adpproductions96 Рік тому +2

    thonyasam anuadhikkilla arayalum

  • @sheebavnair7015
    @sheebavnair7015 5 місяців тому

    🎉😢🎉😢😢❤❤❤❤❤🎉

  • @haristar3689
    @haristar3689 5 місяців тому

    2024❤

  • @vijinavazhayil4541
    @vijinavazhayil4541 Рік тому +2

    ഇതെല്ലാം മഞ്ജു വരാസ്യർ കാണണം. ഇതാണ് sinima

    • @ranimol1977
      @ranimol1977 Рік тому +1

      achodaa..aano...manju ippo potti mulathalla...ithokke kandu thanneya valarnne..

  • @praveenkumarkavali07
    @praveenkumarkavali07 Рік тому +4

    Koothambalathil Vacho Kurumozhi Kunnil Vacho,
    From the temple or from the hill,
    Kuppi Vala Chirichudanju, Kuppi Vala Chirichudanju,
    Your bangles got broken with smile.
    Ninte Kuppi Vala Chirichudanju,
    Your bangles got broken with smile.
    Kulappura Kallil Vacho Oottupurakkullil Vacho,
    From the stone, where we take bath or from the house where we eat,
    Aramani Nanam Marannoo Ninte, Aramani Nanam Marannu,
    The chain you wearing on you hips become shame forgot.
    Koothambalathil Vacho Kurumozhi Kunnil Vacho,
    From the temple or from the hill,
    Kuppi Vala Chirichudanju, Kuppi Vala Chirichudanju,
    Your bangles got broken with smile.
    Poomala Kavile Poora Vilakkukal Nin,
    From the Poomala Kavil temple, all the lamps from the temple
    Thoomukham Kandu Kothichu,
    Started loving you by seen your face.
    Ponnezhutham Chelayude Njorikalil, Mukham Chaychu Ponnezhu
    On your golden dress… You hid your face between the dress.
    Thennelente Nenjam Thakarthu,
    Breeze are broken my chest again.
    Veendum Thennelente Nenjam Thakarthu,
    Breeze are broken my chest.
    Koothambalathil Vacho Kurumozhi Kunnil Vacho,
    From the temple or from the hill,
    Kuppi Vala Chirichudanju, Kuppi Vala Chirichudanju,
    Your bangles got broken with smile.
    Chelotha Kaikalal Oattu Kai Vattakayil, Payasam Kondu Vannappol,
    By the beautiful hands which you have, you gave me sweets.
    Ninte Kali Chumbanathal, Hrudhayathil Smruthy Petha Ninte
    Heart got bloomed by your kisses,
    Pal Madhuram Chundil Kininju, Sringara Pal Madhuram Chundil Kininju,
    And then the milk got in my lips.
    Koothambalathil Vacho Kurumozhi Kunnil Vacho,
    From the temple or from the hill,
    Kuppi Vala Chirichudanju, Kuppi Vala Chirichudanju,
    Your bangles got broken with smile.

  • @prasanthv9100
    @prasanthv9100 Рік тому +3

    ആവറേജ് ഗ്ലാമർ ഉള്ള നടി, ആവറേജ് അഭിനയം

    • @shajichristophet5941
      @shajichristophet5941 Рік тому +5

      Onnpodo

    • @prasanthv9100
      @prasanthv9100 Рік тому +1

      @@shajichristophet5941എടാ ക്രിസ്റ്റഫ റേ നിന്നെ പോലത്തെ മോൻ മാര് ഉള്ളപ്പോൾ അഭിനയത്തിന്റെ എ ബി സി ഡി അറിയാത്തവർക്ക് ഇവിടെ ദേശീയ അവാർഡ് കൊടുത്തു, നിന്റെ നിലവാരം ഉള്ളവരേയും സന്തോഷിപ്പിക്കണമല്ലോ???😄😄😄😭

    • @shinsmedia
      @shinsmedia 3 місяці тому +1

      സുനിത മികച്ച ഒരു അഭിനേത്രിയാണ്.. സൂപ്പർ അഭിനയമാണ്😍🥰😘

  • @karthikrulez1
    @karthikrulez1 2 роки тому +3

    ❤️❤️❤️

  • @mayoorachandrans2145
    @mayoorachandrans2145 Рік тому

    Today wtzapp status

  • @ajeeshchoudy6100
    @ajeeshchoudy6100 Рік тому +3

    Avidyanavo e nadi

  • @AsithaMaha
    @AsithaMaha Рік тому +4

    After uppum mulakkum 🤣

  • @monishmonish1204
    @monishmonish1204 3 місяці тому

    𝘀𝘂𝗽𝗽𝗲𝗿

  • @jorappanjm380
    @jorappanjm380 Рік тому +1

    No match

  • @rishurishad1494
    @rishurishad1494 Рік тому +2

    നമിച്ചു പൊന്നേ

  • @archanajeymi5568
    @archanajeymi5568 Місяць тому

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому

    ❤❤

  • @monishmonish1204
    @monishmonish1204 3 місяці тому

    𝗦𝘂𝗽𝗽𝗲𝗿

  • @vishnuvishu4238
    @vishnuvishu4238 4 місяці тому

  • @_lifeakg
    @_lifeakg Рік тому

  • @sajinisatheesh4797
    @sajinisatheesh4797 10 місяців тому