എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.... മോഹൻലാൽ ഈ സിനിമയിൽ മരിക്കുന്നു.... രവീന്ദ്രൻ മാഷ് നമ്മെ വിട്ടുപോയി...എന്താ അറിയില്ല നഷ്ടബോധം പോലെ ഉള്ള ഫീൽ ആണ്.... എംജി അണ്ണൻ എന്ത് രസായിട്ടാണ് പാടിയത്
കണ്ടു ഞാൻ മിഴികളിൽ ആലോലാമാം നിൻ ഹൃദയം പോൽ കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം പോൽ ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നു ന്നൊരു ആരാധന മന്ത്രം പോല്ലേ ( കേട്ടു ഞാൻ മൊഴികളിൽ ) പാദങ്ങൾ പുണരുന്ന ശ്രീങ്കാര നോപുരവും കൈയിൽ കിലുങ്ങും പൊൻ വള താരിയും (പാദങ്ങൾ പുണരുന്ന ) വേളിക്ക് ഒരുങ്ങുവാൻ എൻ കിനാവിൽ ( 2 ) അനുവാദം തേടുക അല്ലെ എൻ ആത്മാവിൽ നീ എന്നെ തേടുകയല്ലേ (കണ്ടു ഞാൻ ) വാലിട്ട് കണ്ണെഴുതി വെല്ലോട്ട് വള അണിഞ്ഞു ഒരുനാൾ നീ എൻ അന്തർജനമാറും 2 കണ്മണി തിങ്കളെ നിൻ കളങ്കം 2 കാശ്മീരം കുമ്പുമം ആകും സുമംഗള ആകും ദീർഘ സുമംഗള ആകും ( കണ്ടു ഞാൻ മിഴികളിൽ )
I dont know if anyone has noticed He is saying " Kandu njan mizhikalil aalolamam nin hridyam , kettu njan mozhikalil vachalamam nin nombaram". *that means he was not seeing or admiring the beauty of her eyes ,but the kindness of her heart reflecting in her eyes and he was not listening the sweetness in her speech but the pain that was deep hidden in her mind* deep and meaningful lyrics ❤
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2) കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘസുമംഗലയാകും കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഈ പാട്ട് ഇതുപോലെ ഇത്രയും നന്നായി വേറെ ആർക്കും പാടൻ കഴിയില്ല😊
Pattum star singer season 9 contestant sreerag
Mg ശ്രീകുമാറിന് രവീന്ദ്രൻ മാഷിന്റെ ഔദാര്യം
2024ൽ ഇത് 40ആം തവണ കാണുന്നു ❤❤❤❤❤
👍👍🔥🔥❤️❤️💯💯🌺🌺🌺
ഗീത ചേച്ചി ❤❤❤❤
ഇതിന് മുമ്പ് കാണാത്തതു താങ്കളുടെ നിർ ഭാഗ്യം
Me
@@sojajose9886😊😊😊😊😊😊😊😊😊
🙏🏼അതിമനോഹരം❤️ഈ പാട്ട്🌹👌എന്റെ ഇഷ്ടഗാനം 🙏🏼❤️👌🌹2023ഓഗസ്റ്റ് 26ന് ശേഷം❤️കാണുന്നവർ ❤️ലൈകും കമെന്റും ഈ ഡയറിയിൽ സൂക്ഷിക്കാം 🙏🏼👍❤️🌹🌹👌👍👍👍
❤
@@deepuad2213 💥💥💥🙏🏼
Njan edakku kanarundu
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.... മോഹൻലാൽ ഈ സിനിമയിൽ മരിക്കുന്നു.... രവീന്ദ്രൻ മാഷ് നമ്മെ വിട്ടുപോയി...എന്താ അറിയില്ല നഷ്ടബോധം പോലെ ഉള്ള ഫീൽ ആണ്.... എംജി അണ്ണൻ എന്ത് രസായിട്ടാണ് പാടിയത്
♥️♥️♥️
അഭിനയിക്കാൻ പറഞാൽ ജിവിച്ച് കാണിക്കുന്ന ലാലേട്ടൻ ❤❤
എംജി അണ്ണന്റെ മനോഹരമായ ആലാപനം
പിന്നെ ലാലേട്ടന്റെ തകർപ്പൻ അഭിനയം
രവീന്ദ്രൻ സാറിന്റെ മനോഹരമായ സംഗീതം
എല്ലാം കൂടി വന്നപ്പോൾ ദേ ഇതാണ്👉🔥
priyadarshante framesum
ഗീത അഭിനയിച്ചത് മോശമായൊ....
Geetha main highlight
ഗീതയെ ശ്രധിച്ചില്ലേ..ഇത്രയും സുന്ദരി ആയൊരു (ആധാരം ഒഴിവാക്കുന്നു) ഇനിയും ലാലിനു ഒരു നായിക വരുമോ
പ്രിയദർശന് പാട്ടുകൾ മനോഹരമായി ചിത്രീകരിക്കാനുള്ള കഴിവ് സൂപ്പറാണ്..👌❤️
2222j2
@@ancydarwin9729😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😮😮😮😮😮😮😮😮😅😅😅😮😮😮😅😮😮😅😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😅😮😮😅😅😮😅😮😮😮😮😅😮😮😅😮😮😅😮😮😅😅😅😅😅😮😮😮😅😅😅😅😅😅😅😮😮😮😅😮😮😅😮
Yes
@@shinmontk2840 yes
Yes
ഹരി അണ്ണൻ 😍👍❤
1984മുതൽ,
ഞങ്ങളുടെ ചൂടേറിയ ദാമ്പത്യ നാളുകളിൽ .... ചാരുത ചാർത്തിയ ലാലൻ സിനിമകൾ എത്രയെത്ര..
അവയൊക്കെ ഓർക്കുക, ഒരനുഭൂതി തന്നെ.... മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷധാരി,പകർന്നാട്ടക്കാരിലെ കേമൻ തന്നെ....
2024 ആയാലും കേൾക്കും
മരിക്കുന്നു വരെ കേൾക്കും
കണ്ടു ഞാൻ മിഴികളിൽ ആലോലാമാം നിൻ ഹൃദയം പോൽ
കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം പോൽ
ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം
പാടുന്നു ന്നൊരു ആരാധന മന്ത്രം പോല്ലേ
( കേട്ടു ഞാൻ മൊഴികളിൽ )
പാദങ്ങൾ പുണരുന്ന ശ്രീങ്കാര നോപുരവും കൈയിൽ കിലുങ്ങും പൊൻ വള താരിയും (പാദങ്ങൾ പുണരുന്ന )
വേളിക്ക് ഒരുങ്ങുവാൻ എൻ കിനാവിൽ ( 2 )
അനുവാദം തേടുക അല്ലെ എൻ ആത്മാവിൽ നീ
എന്നെ തേടുകയല്ലേ (കണ്ടു ഞാൻ )
വാലിട്ട് കണ്ണെഴുതി വെല്ലോട്ട് വള അണിഞ്ഞു ഒരുനാൾ നീ എൻ അന്തർജനമാറും 2
കണ്മണി തിങ്കളെ നിൻ കളങ്കം 2
കാശ്മീരം കുമ്പുമം ആകും സുമംഗള ആകും ദീർഘ സുമംഗള ആകും
( കണ്ടു ഞാൻ മിഴികളിൽ )
Thank you
കൈതപ്രം സർ,
എംജി അണ്ണൻ
രവീന്ദ്രൻ മാസ്റ്റർ
ലാലേട്ടൻ
പ്രിയദർശൻ
EVERGREEN OF MOLLYWOOD ❤❤❤❤❤❤❤❤❤
Damodaran sir
I dont know if anyone has noticed
He is saying
" Kandu njan mizhikalil aalolamam nin hridyam , kettu njan mozhikalil vachalamam nin nombaram".
*that means he was not seeing or admiring the beauty of her eyes ,but the kindness of her heart reflecting in her eyes and he was not listening the sweetness in her speech but the pain that was deep hidden in her mind*
deep and meaningful lyrics ❤
❤u r great dear.
Great man
❤
Mm... Right u r... 👍
So nicely put! Yes, the lyrics are beautiful. "കണ്മണി തിങ്കളെ നിൻ കളങ്കം...
കാശ്മീരകുങ്കുമമാകും...നീ
സുമംഗലയാകും..
ദീർഘസുമംഗലയാകും.... 😊😊
രവീന്ദ്രൻ മാഷുടെ ആത്മാവിന് പ്രണാമം
വേളിക്ക് ഒരുങ്ങുവാൻ എൻ കിനാവാൻ അനുവാദം തേടുകയല്ലേ ❤️❤️❤️❤️❤️എന്നെ തേടുകയല്ലേ ❤️❤️❤️❤️what a lyric ❤️❤️❤️❤️❤️❤️
ജനറേഷനിൽ ഒരു കഥ പാത്രവും ബാക്കി വൈക്കാത്ത ഒരേയൊരാൾ 🥰താങ്ക്സ് ലാലേട്ടൻ സൂപ്പർ ❤
ഇത് പോലെ ഉള്ള പാട്ടുകളും സിനിമയും ഇനി ഉണ്ടാകുമോ എന്ന് പറയാൻ പറ്റില്ല ❤❤❤❤
ഉണ്ടാവില്ല ഉറപ്പ്
കേട്ട് തുടങ്ങിയാൽ തീരാതെ നിർത്താൻ പറ്റില്ല 🥰
മേരാ നാം ഹരി ഹേ. ലോഗ് മുച്ചേ ഹരി അണ്ണാ കഹത്തെ ഹേ....❤
One of the best song of MG...
Song is very wonderful....
Posted by saina very earlier
എല്ലാം super... ഒരുപടി മുൻപിൽ വയലിൻ ആണ്... Bgm.. 🙏🙏👍🙏
ഒരുപാടിഷ്ടം ഈ പാട്ടിനോട് 🥰
Mg sreekumar, great singer in south india after yesudas
ലാലേട്ടൻ +എംജി +തബലിസ്റ്റ് 🥰🥰🥰🥰
antharicha sangeetha samvidhayakanum prashastha thabalistum aayirunna Raghukumar aavan aanu saadhyatha.
തബലയിൽ വിസ്മയം തീർത്ത ചേട്ടൻ 🎉
മൂവി 📽:-അഭിമന്യു ........ (1991)
സംവിധാനം🎬:-പ്രിയദർശൻ
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ
രാഗം🎼:- രീതിഗൗള
ആലാപനം 🎤:- എം ജി ശ്രീകുമാർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
കണ്ടു ഞാന്‍ മിഴികളില്‍.......
ആലോലമാം നിന്‍ ഹൃദയം........
ഓ........ ഓ.......
കേട്ടു ഞാന്‍ മൊഴികളില്‍..........
വാചാലമാം നിന്‍ നൊമ്പരം
ഓ........ ഓ......
ഗോപുര പൊന്‍കോടിയില്‍
അമ്പല പ്രാവിന്‍ മനം.....
പാടുന്നൊരാരാധന മന്ത്രം - പോലെ.....
കേട്ടു ഞാന്‍ മൊഴികളില്‍......
വാചാലമാം നിന്‍ നൊമ്പരം
ഓ...... ഓ....
പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും...
കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും.... (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍....
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍....
അനുവാദം തേടുകയല്ലേ....
എന്‍ ആത്മാവില്‍ - നീ.....
എന്നെ തേടുകയല്ലേ.....
കണ്ടു ഞാന്‍ മിഴികളില്‍...
ആലോലമാംനിന്‍ ഹൃദയം...
ഓ.... ഓ....
വാലിട്ടു കണ്ണെഴുതി....
വെള്ളോട്ടു വളയണിഞ്ഞു.....
ഒരു നാള്‍ - നീയെന്‍..
അന്തര്‍ജനമാകും........ (2)
കണ്മണി തിങ്കളേ നിന്‍ - കളങ്കം.....
കണ്മണി തിങ്കളേ നിന്‍ - കളങ്കം....
കാശ്മീര കുങ്കുമമാകും - നീ...
സുമംഗലയാകും ദീർഘസുമംഗലയാകും.....
കണ്ടു ഞാന്‍ മിഴികളില്‍.......
ആലോലമാം നിന്‍ ഹൃദയം........
ഓ........ ഓ.......
കേട്ടു ഞാന്‍ മൊഴികളില്‍..........
വാചാലമാം നിന്‍ നൊമ്പരം
ഓ........ ഓ......
ഗോപുര പൊന്‍കോടിയില്‍
അമ്പല പ്രാവിന്‍ മനം.....
പാടുന്നൊരാരാധന മന്ത്രം - പോലെ.....
കേട്ടു ഞാന്‍ മൊഴികളില്‍......
വാചാലമാം നിന്‍ നൊമ്പരം
ഓ...... ഓ....
കൈതപ്രം, രവിയേട്ടൻ &എം ജി
ലാലേട്ടാ.
കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും
കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം
നിന്‍ ഹൃദയം ഓ ഓ
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2)
കണ്മണി തിങ്കളേ നിന്‍ കളങ്കം
കണ്മണി തിങ്കളേ നിന്‍ കളങ്കം
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീർഘസുമംഗലയാകും
കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
One of my favourite song ❤️ lalettan 😘😘😘😘😘
Such a soft song
Raveendran mash uyirrrrrrrrrrrrrrrrrr....mm
ഇതായിരുന്നു ലാലേട്ടൻ അഭിനയിക്കുകയല്ല ❤
Lalettan muthaanu🎉
M g. ശ്രീകുമാർ ലാലേട്ടൻ കൂട്ടുകെട്ടിൽ സൂപ്പർ ഗാനം
Enadhaa paat❤️
Othri ishtam super song❤
mG അണ്ണൻ ❤
ലാലേട്ടാ ഉമ്മ❤❤
രവീന്ദ്രൻ മാസ്റ്റർ കൈതപ്രം നമ്പൂതിരി❤❤❤❤❤❤❤❤ നമിച്ചു
ഈ സോങ് അർത്ഥം കൂടുതൽ മനസിലാവുന്നത് ആ പടം കണ്ടാൽ, എല്ലാം ഉണ്ട് ആ സോങ്ങിൽ, 🙏🙏🙏
എന്റെ ശ്രീക്കുട്ടൻ ❤❤❤❤❤എംജി അണ്ണൻ പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤
❤my favourite song
Raveedharan mash❤❤❤❤
Lalettan❤❤❤❤❤
MG annan ❤❤
🎼രവീന്ദ്രൻ മാഷ് 🙏🙏🙏
ഒന്നിനും ഒന്നും പകരം വെക്കാൻ പറ്റില്ല 🙏🙏🙏🙏❤️❤️❤️❤️
പിന്നെ സൂപ്പർ ❤❤❤സോങ് മരിച്ചാലും മറക്കാൻ പറ്റില്ല
Violinist.. 🥰🥰🥰🥰
വാലിട്ട് കണ്ണെഴുതി 😢
ആലാപനം ❤
❤❤super song
❤❤ oru rakshayumilla ❤❤❤
Raveendran master♥️
Violine... Bgm 🙏🙏🙏
ഇതു പോലെ ആണ് ദാസേട്ടൻ, പ്രേം നസിർ sir kootukett
2024 ൽ ഇ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️
MG Hits/Lalettan Hits❤
Raveendran master , Johnson master real rajaavu 🔥🔥
Ganum kandu sanju ❤
My husband 's favourite song
nadana vismayam
എന്നാ കെമിസ്ട്രി ആണ് ഏട്ടാ
, bx
Raverndran mashh❤❤❤
இரவு வணக்கம்21/09/2024
Orunal ne en andarjanamakum
❤❤❤❤😂 l like to see your face nice song lovely song 🥰🙂😄😗💞😍👋🙏😸😸😽😺🙀🙀😻😼👍😋
മലയാളത്തിൻ്റെ പുണ്ണ്യം
Star singer il sreerag padyathu kandittu veendum e pattu kaanan vannavar undo❤
കശ്മീരിലെ... കുങ്കുമം... എന്നും ഇന്ത്യക്കും... ഹിന്ദുകൾക്കും കളങ്കം ആണ്..... കവി നേരത്തെ പറഞ്ഞു..
... മാപ്ലകൾ... പുല്ലുകൾ ആണ്......... എന്നും
Nallavarokal😊😊❤❤
❤❤
My favorate song
Priyadarshan
Hai
🥰🥰🥰🥰🥰❤️🥰🥰🥰🥰🥰
Classic
Hi❤❤❤❤❤❤
❤❤❤❤❤❤
💞💞💞💞💕💖
❤️❤️❤️😘😘❤️
😫❤️❤
2025❤🎉
Thanks To priyadharsan
😊👉🤔 universe from 🕵️? 😂😊
Sanju namude sahodarude nagnada kanenda
👍👍👍💁♂️
Sreerag nte pattukett vannatga
🤔👉universe reality's 😊😂
🤔👉😊 vedic knowledge is real 😂😊
😂nice view 👉🌏ex😂🐟
Njn enum epozm knm
🤔👉😊🌄👈👉you 😂😊
😊👉🤔😭
❤
❤️❤️❤️
❤❤❤
❤️❤️❤️
❤