1985 മുതൽ 2000 വരെ മലയാളം സിനിമയുടെ സുവർണ കാലഘട്ടം ആയിരുന്നു നല്ല പാട്ടുകൾ നല്ല സിനിമകൾ നല്ല കഥകൾ പറയുവാൻ വാക്കുകളില്ല ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിനെ മഹാഭാഗ്യം
90's ൽ തുടങ്ങി ഇന്നും favourite ആയ ഗാനം ഇതിന്റെ Music Director ഒരു മലയാളി അല്ല എന്ന് പറഞ്ഞാൽ ഇന്നും നമുക്ക് വിശ്വസിക്കാൻ ആകില്ല എന്നതാണ് സത്യം തമിഴ് Music Directorസുന്ദർരാജൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത് 💗💗💗👌
ഈ പാട്ടിന് ലാലേട്ടന്റെയും സുനിതയുടേയും പിന്നിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികളിൽ ഒരു പെൺകുട്ടി മാത്രം പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്....! പക്ഷേ പേരറിയില്ല....!! അനിയത്തി പ്രാവിൽ ശാലിനിയുടെ മൂന്ന് ചേട്ടത്തിയമ്മമാരിൽ ഒരാളായി വേഷമിട്ടിട്ടുണ്ട്.... By... JP താമരശ്ശേരി 🌴
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടി ആണ്.. നല്ല സൗന്ദര്യമുള്ള മുഖം... എന്തോ പ്രത്യേക ഭംഗി ആണ് മുഖം കാണാൻ.. Height കുറവാണു അതായിരിക്കും മോഹൻലാലിന് match ആവാത്ത പോലെ തോന്നുന്നത്..
1985 മുതൽ 2000 വരെ മലയാളം സിനിമയുടെ സുവർണ കാലഘട്ടം ആയിരുന്നു നല്ല പാട്ടുകൾ നല്ല സിനിമകൾ നല്ല കഥകൾ
പറയുവാൻ വാക്കുകളില്ല ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിനെ മഹാഭാഗ്യം
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം.... ഒരു ദൈവിക പ്രണയത്തിന്റെ സ്വഭാവം തരുന്ന ഓർക്കസ്ട്ര ഏറ്റവും മികച്ചത് തന്നെയാണ്
ഡെന്നിസ് ജോസഫ് സഫാരി ചാനലിൽ പറഞ്ഞ ആ ഹതഭാഗ്യവാൻ ആയ ഈ സിനിമ മാത്രം മ്യൂസിക് ഡയറക്ട് ചെയ്ത t സുന്ദർരാജൻ സർ ടെ മ്യൂസിക്
👍👍👍👍👍👍
എൻറെ ലാലേട്ടാ ഇതുപോലെ ഒരുസോങ് തന്നതിന് നന്ദി ❤️❤️❤️ഈ 2023 ഇൽ കേൾക്കാൻ എന്ത് സുഖം 👌
90's ൽ തുടങ്ങി ഇന്നും favourite ആയ ഗാനം
ഇതിന്റെ Music Director ഒരു മലയാളി അല്ല എന്ന് പറഞ്ഞാൽ ഇന്നും നമുക്ക് വിശ്വസിക്കാൻ ആകില്ല എന്നതാണ് സത്യം
തമിഴ്
Music Directorസുന്ദർരാജൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത്
💗💗💗👌
Snehakoodoldavehomedetail
എൻ്റേ പൊന്നോ എത്ര കേട്ടാലും മതിവരാത്ത ഗാനം.❤️😍
❤❤❤
😊😊😊😊😊😊😊😊😊😊😊aaa
ഈ പാട്ടിന് ലാലേട്ടന്റെയും സുനിതയുടേയും പിന്നിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികളിൽ ഒരു പെൺകുട്ടി മാത്രം പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്....!
പക്ഷേ പേരറിയില്ല....!!
അനിയത്തി പ്രാവിൽ ശാലിനിയുടെ മൂന്ന് ചേട്ടത്തിയമ്മമാരിൽ ഒരാളായി വേഷമിട്ടിട്ടുണ്ട്....
By... JP താമരശ്ശേരി 🌴
❤❤❤
❤❤❤
കുളപ്പുരകല്ലിൽ വച്ചോ ഊട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നു..... എത്ര ഭംഗിയായി വരികൾക്കുള്ളിൽ ശൃംഗാരം മറച്ചു വച്ചിരിക്കുന്നു.. നമിച്ചു തമ്പി സർ...
ഒരു പ്രവാസി ആയ ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഉളിൽ ഒരു ഫീൽ ആണ്...... പറയാൻ വാക്കുകൾ ഇല്ല. ❤️🥰🥰
എന്റെ മോനെ എന്തൊരു സോങ് ❤❤❤
என் ட 89 முதல் 95 வரை உள்ள மலையாளம் பாட்டுக்களில் கூடுதல் இஷ்டம் உள்ள பாட்டு.....
Ithu പോലൊരു പെർഫോമൻcenu പുതിയ തലമുറ കഷ്ടപ്പെടും
സുന്ദരരാജൻ. ശ്രീകുമാരൻ..തമ്പി. സർ ടീം..
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ
നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതനനം
നംതന നംതന നംതനനം
പൂമാലക്കാവിലെ പൂരവിളക്കുകൾ നിൻ
തൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു
പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു
തെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടും
തെന്നലെന്റെ നെഞ്ചം തകർത്തു
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ
നംതന നംതന തനതനനം തനനം തനനം തനതനനം
നംതന നംതന തനതനനം തനനം തനനം തനതനനം
നംതന നംതന
നംതന നംതന
ചേലൊത്ത കൈകളാൽ ഓട്ടുകൈവട്ടകയിൽ
പായസം കൊണ്ടുവന്നപ്പോൾ
നിന്റെ കളി ചുംബനത്താൽ ഹൃദയത്തിൽ സ്മൃതി പെയ്ത
നിന്റെ കളി ചുംബനത്താൽ ഹൃദയത്തിൽ സ്മൃതി പെയ്ത
പാൽമധുരം ചുണ്ടിൽ കിനിഞ്ഞു
ശൃംഗാര പാൽമധുരം ചുണ്ടിൽ കിനിഞ്ഞു
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പാട്ടു ആണ് ഇതു 🥰🥰👌🏼👌🏼
മമ്മൂട്ടി -മൃഗയ
മോഹൻലാൽ -അപ്പു
സുരേഷ് ഗോപി -പൊന്നുരു ക്കുംപക്ഷി
ജയറാം =പൂക്കാലം വരവായി
മനോജ് k ജയൻ -സ്നേഹ സാഗരം
സുനിത മെയിൻ നായിക ആയിരുന്ന കാലം 😄
മുകേഷ്, ജഗദീഷ്, സിദ്ധീഖ് ഇവരോടൊപ്പമുണ്ട്
ഇതൊക്കെ ഉത്സവം നടക്കുന്ന അമ്പലപ്പറമ്പിലെ ഇരുപതിനായിരം വാട്സിൻെറ സൗണ്ട് എഫക്റ്റിൽ ഒന്ന് കേൾക്കണം...!
വേറെ ലെവലാണ് പിന്നെ പാട്ട്...
By JP താമരശ്ശേരി 🌴
തീക്കുനി സായിലക്ഷ്മിയിൽ പോയി കണ്ട മൂവി, ഇന്നും ഓർക്കുന്നു ❤️❤️❤️
നല്ല മലയാളം ഗാനങ്ങൾ ഇനി ജനിക്കാൻ ഈ നൂറ്റാണ്ടിൽ ആരും ഉണ്ടാവില്ല
ടി. സുന്ദരരാജൻ ❤
എന്റെ ശ്രീക്കുട്ടന്റെ പാട്ട് സൂപ്പർ അല്ലേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Manushyane..kollathe.kollunna....voice..mg🥰🥰🥰🥰🥰🥰
Evergreen song💕MG&LAL🧡
90s song .90ss lalettan 90ss movieesss 90sss kidsss. .....90ssss kidsss luckyyy kidsss
Audio quality super..
Good clarity... Video 👍👍
Ente ponno . Oru rakhshayum illa. Poli. The complete song
Nice song❤
👏🏻👏🏻👏🏻 9nuom😊😊
രചന സംഗീതം പാടിയത് ലാലേട്ടൻ
ഏട്ടൻ ഇഷ്ടം❤❤❤❤
Orupad purakilek poyi ❤
Lyrics ✨💫
Very good
Fav👍❤️❤️😊
can anyone forget this melodious song?
ഇഷ്ടഗാനം❤️❤️
❤❤❤❤❤❤
Love..song
Memories
9❤❤
❤️❤️
Dasettan ayirunnu padiyirunnu engil e pattu ithilum super ayene
സുന്ദർ രാജിനെ കുറിച്ചുള്ള ഡെന്നിസ് ജോസഫിന്റെ കഥ കേട്ട് വന്നവരുണ്ടോ
ആ ദുരവസ്ഥാ
😂😂 ഭൂമിയിൽ നരാ ജന്മം കിട്ടിയാ ഒരാൾക്ക് പോലും 2:27 വരാതിരിക്കട്ടെ എന്ന് സർവ്വ ശക്തനായ തമ്പുരനോട് എന്നുംഞാൻ പ്രർത്ഥിക്കുന്നു😂😂❤
Fav song
Super
💕🙏🙏💕👍
Vintage lalettan 😅😅😅❤
ലാലേട്ടൻ മൂവി സോങ് ഇഷ്ട്ടം ❤️💖💖
❤❤❤🙏
😢😢
👍
😂❤🎉
☺️😁
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️🙏🙏
Hailaletta
Wow for everhit 🙏🙏🙏🙏🙏🙏🙏
പാൽമധുരംചുൻടിൽകിനിഞ്ഞു
E pattu Dasettan paadiyirunnengil super aayirunnene
Lal10
Ethra kettalum mathivarilla
എന്താന്ന് അറിയില്ല എനിക്ക് ഈ നടിയെ ഇഷ്ടം അല്ല... ലാലേട്ടന് ഒട്ടും ചേരാത്ത നടി
I feel the same😮
Angane parayathe..nalla ganam..
Pl be enjoy...
Sunitha
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടി ആണ്.. നല്ല സൗന്ദര്യമുള്ള മുഖം... എന്തോ പ്രത്യേക ഭംഗി ആണ് മുഖം കാണാൻ..
Height കുറവാണു അതായിരിക്കും മോഹൻലാലിന് match ആവാത്ത പോലെ തോന്നുന്നത്..
But enik ee nadiye aanu etavum ishtam face nalla iswaryam super dancer kodai mazhai
❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤