ശ്യാമ ഗോപികേ ഈ മിഴിപ്പൂക്കൾ ഇന്നെന്റെ ഈറനായ്... തവഗാംഗുലി ലാളനങ്ങളിൽ ആർദ്രമായ് മാനസം😍😍 പാട്ടിനു ഏറ്റവും ചേർന്ന ഫ്രെയിം ❤️❤️ ആ സമയത്ത് ശോഭന ചേച്ചിയുടെ എക്സ്പ്രഷൻ ❤️❤️ ചിത്ര ചേച്ചിയുടെ വോയിസ് പലഭാഗങ്ങളിലും തേൻ കിനിയും പോലെ ❣️❣️ ദാസേട്ടനും മമ്മൂക്കക്ക് വേണ്ടി പാടുമ്പോൾ ഒരു പ്രത്യേക ഭംഗി ❤️❤️ രവീന്ദ്രൻ മാഷിനും കൈതപ്രം സാറിനും ഒരു ബിഗ് സല്യൂട്ട് ❤️❤️🙏🙏 അന്നും ഇന്നും ഇഷ്ടഗാനം 😘😘
(F) എന്തിനു വേറൊരു സൂര്യോദയം ... എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം ... എന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ... (M) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍ (F) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം (M) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ (F) എന്തിനു വേറൊരു സൂര്യോദയം..... (M) ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ് (F) തവകാന്ഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം (M) പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം (D) പാടൂ സ്വര യമുനേ .. (M) എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ (F) എന്തിനു വേറൊരു മധു വസന്തം ഇന്നും നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ... Film: Mazhayethum Munpe (1995) Directed by: Kamal Produced by: Madhavan Nair Lyrics: Kaithapram Music: Raveendran Singer: KJ Yesudas, KS Chithra
എന്ത് രസാ.. കേട്ടിരിക്കാൻ... ഇന്നലെകളിലെക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒരുപാട് കഴിവുകളുണ്ട് പണ്ടത്തെ പാട്ടിന്..... നഷ്ട്ടപെട്ടുപോയതിനെ ഓർമ്മിക്കാo ഒരു പാട്ടിനപ്പുറം ഓർമപ്പെടുത്തു.
"എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷസന്ധ്യയല്ലേ... " പ്രണയിനിയോടൊത്തുള്ള ആ നിമിഷങ്ങളെ വർണ്ണിക്കുവാൻ ഇതിലും നല്ല വരികൾ വേറെ ഏതുണ്ട്! ഇത് എഴുതിയ കൈതപ്പ്രത്തിന് ഏറ്റവും പ്രിയപ്പെട്ട ഗാനം.. ആരിലും എത്ര കാലം കഴിഞ്ഞാലും ഒരു feel മനസ്സിൽ നിറയ്ക്കുന്ന ഗാനം.
എന്തിന് വേറൊരു സൂരിയോധയം നീ എൻ പൊന്നുഷ സന്ധിയ അല്ലേ കൈതപ്പുറത്തിൻ്റെ വരികള്ക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് sir ഉം ചിത്ര ചേച്ചിയും പാടിയ മനോഹര ഗാനം.നിൻ്റെ നോപുര മർമ്മരം ഒന്ന് കേൾക്കാനായി വന്നു ഞാൻ, ശ്യാമ ഗോപികെ ഈമിഴി പൂക്കൾ ഇന്നെന്ധേ ഈറനായി, ഈവരികൾ ഒക്കെ പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംബ്ബിരം🎧🥰
ഈ 90 കളിലെ എന്നെ പോലുള്ള ആൾക്കാർക്ക് കിട്ടിയ ഒരു ഭാഗ്യം നോക്കണേ . 60 മുതൽ 89 വരെയുള്ള പാട്ടുകൾ 90 കളിലെ പാട്ടുകൾ ഇപ്പോൾ ഇതാ 2022 ലെ പാട്ടുകൾ വരെ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി
നല്ല പാട്ട്🥰. ഇതുകേട്ടുകഴിഞ്ഞാൽ ഉടനെ ശ്രീരാഗമോ കേൾക്കണം എനിക്ക് 😌 അല്ലെങ്കിൽ അത് കണ്ടു കഴിഞ്ഞാൽ ഇത്.. എന്നെപോലെ മറ്റാരെങ്കിലും ഉണ്ടോ. രണ്ടു നടന്മാരുടെയും ഏറ്റവും മനോഹരമായ പാട്ടിൽ ശോഭനയാണ് നടി ❤
ആത്മാർഥമായി സ്നേഹിച്ച ശേഷം ഒന്നിക്കാൻ കഴിയാതെ പോകുന്നതും.... ഒന്നിച്ച ശേഷം അവരിൽ ആരെങ്കിലും ഒരാൾ മരിച്ചു പോകുന്നതും.... ഇത് രണ്ടുമാണ് പ്രണയത്തിന്റെ ഏറ്റവും വലിയ വേദനകൾ.... ഇതിൽ രണ്ടാമത്തേത് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു...എന്റെ പെണ്ണ്.... എവിടെയാണ് നീ 😭
ഗാനരചയിതാവിന്റെ സൂപ്പർ രചന, സൂപ്പർ ഡയറക്ഷൻ, കേട്ടാൽ ഹൃദയം വിങ്ങുന്ന ദാസേട്ടന്റെയും ചിത്രയുടെയും ആലാപനം, ഹൃദ്യമായ ലൊക്കേഷൻ, ക്യാമറ, എനി എന്തു പറയാൻ... വാക്കുകളില്ല...
തേൻ പോലെ മധുരം കിനിഞ്ഞ് ഹൃദയത്തിൽ ഇറങ്ങുന്ന പാട്ട് . ❤ പ്രണയം നിറയ്ക്കുന്ന ഗാനം ❤❤ ഗന്ധർവ ഗാനം ❤❤❤❤ In this movie this two lovers are great and that is divineful love . Mammookka and Shobhana very good pair . Movie and songs are heart touching . ❤❤❤❤
Radio and cassette kalathum ee paattu kelkkan otthiri kothichittundu. I saw this movie in 95. I have enjoy this song with my son when he was a small kid. So I cannot forget this song.
പണ്ട് ദൂരദർശനിൽ സിനിമയും ചിത്രഗീതവും കാണാൻ പോയാൽ സിനിമ തുടങ്ങി കഴിഞ്ഞാൽ അവർ Tvഓഫാക്കും പിന്നെ ഞങ്ങൾ പോയി കഴിഞ്ഞാൽ വീണ്ടും Tv തുറക്കും ആർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ bro
മമ്മൂട്ടി -ശോഭന ജോടികളിൽ എന്റെ ഇഷ്ട സിനിമയും പാട്ടും...
same to me
ദൂരദര്‍ശനില്‍ ചിത്രഗീതം അടുത്ത വീട്ടില്‍ പോയിരുന്ന് കണ്ടവരുണ്ടോ... ഈ പാട്ട് ഉണ്ടോ എന്ന് അവസാനം വരെ നോക്കിയിരിക്കും... എന്താ ഒരു ഫീല്‍.....♥
പിന്നെ എത്ര വട്ടം പോയിട്ടുണ്ട്
💞🤭🤭🤭🤭
@@geethumohangeethu.7295 എന്താ ചിരിക്കുന്നത് 🤔
പിന്നെ ഒരുപാട് ജീവനാണ് ഈ പാട്ട് 💛💛💛💛💚💚💚💚💚💚
@@geethumohangeethu.7295 🤔🤔🤔🤔🤔🤔🤔🤔🤔
ഈ പാട്ടിനു ഒരു പ്രത്യക ഫീൽ ഉണ്ട് പ്രണയിച്ചവർക്കും പ്രണയിക്കാൻ ഇരിക്കുന്ന ഇനിയുള്ള തലമുറകൾക്കും. ഈ പാട്ട് ഒരു ഹരമാണ് ♥️
🎉🎉❤😮❤🎉🎉❤😮🎉❤😮🎉😮🎉❤😢🎉❤❤🎉❤
പാട്ടും അതിലെ ശോഭന ചേച്ചിയുടെ അഭിനയം അസാധ്യം ആയിരിക്കുന്നു 👌👌👌❤️❤️❤️
ശ്യാമ ഗോപികേ ഈ മിഴിപ്പൂക്കൾ ഇന്നെന്റെ ഈറനായ്...
തവഗാംഗുലി ലാളനങ്ങളിൽ ആർദ്രമായ് മാനസം😍😍
പാട്ടിനു ഏറ്റവും ചേർന്ന ഫ്രെയിം ❤️❤️
ആ സമയത്ത് ശോഭന ചേച്ചിയുടെ എക്സ്പ്രഷൻ ❤️❤️
ചിത്ര ചേച്ചിയുടെ വോയിസ് പലഭാഗങ്ങളിലും തേൻ കിനിയും പോലെ ❣️❣️
ദാസേട്ടനും മമ്മൂക്കക്ക് വേണ്ടി പാടുമ്പോൾ ഒരു പ്രത്യേക ഭംഗി ❤️❤️
രവീന്ദ്രൻ മാഷിനും കൈതപ്രം സാറിനും ഒരു ബിഗ് സല്യൂട്ട് ❤️❤️🙏🙏
അന്നും ഇന്നും ഇഷ്ടഗാനം 😘😘
സ്വയം അലിഞ്ഞുപോകുന്ന വരികൾ... ✍️🎶❤
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പാട്ടുകളിൽ ഒന്ന് 🖤🖤🖤🤗
(F) എന്തിനു വേറൊരു സൂര്യോദയം ...
എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം ...
എന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...
(M) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
(F) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
(M) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
(F) എന്തിനു വേറൊരു സൂര്യോദയം.....
(M) ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ്
(F) തവകാന്ഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം
(M) പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
(D) പാടൂ സ്വര യമുനേ ..
(M) എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ
(F) എന്തിനു വേറൊരു മധു വസന്തം ഇന്നും നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...
Film: Mazhayethum Munpe (1995)
Directed by: Kamal
Produced by: Madhavan Nair
Lyrics: Kaithapram
Music: Raveendran
Singer: KJ Yesudas, KS Chithra
♥️♥️♥️
👌👌👌
തവകാന്ഗുലി entha artham?
0
@@jishnu755 താവകം = നിന്റെ, അംഗുലി = കൈ വിരൽ, ലാളിതം = ലാളിക്കുക, ഓമനിക്കുക മൊത്തത്തിൽ അർത്ഥം, " നിൻ കൈവിരലുകളാൽ ലാളിക്കപ്പെട്ട
രവീന്ദ്രൻ മാഷ്🙏💥
കൈതപ്രം🙏💥
ദാസേട്ടൻ🙏💥
ചിത്രചേച്ചി🙏💥
മമ്മൂക്ക🙏💥
ശോഭന ചേച്ചി🙏💥
കമൽ സാർ (Direction )🙏💥
ശ്രീനിവാസൻ 🙏💥
Deadly combo
ആനി 🙂
,@@sathianilkumar4123
Pp0ppppppppppp0ppppp0p
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടുകൾ എല്ലാം മലയാളി മനസിൽ എപ്പോഴും മായാതെ നിലനിൽക്കും 😍😍
ഇല്ല
👌👌👍👍👍👍
ശുദ്ധ സംഗീതം അറിയുന്നവർ ആസ്വദിക്കാൻ കഴിയുന്നവർ ഉള്ളിടത്തോളം കാലം ഈ പാട്ടുകൾക്കും സംഗീതത്തിനും മരണമില്ല.. ❤💯
മമ്മൂക്കയുടെ ഹെയർ സ്റ്റൈൽ പഴയ സമ്മർ സ്റ്റൈൽ ❤️മുടിഞ്ഞ ഗ്ലാമർ തന്നെ ❤️
കണ്ണു വെക്കാതെടെ 😓
മമ്മൂക്ക ടെ ഹെയർ സ്റ്റൈൽ എപ്പോഴും കിടു ആ
🔥✨️♥️
@@adithyalal8197 ippol vig aade
@@shibu476eathayalum moolathile tho like vetting mukhathotticha annane kanakk allallo
എന്ത് രസാ.. കേട്ടിരിക്കാൻ... ഇന്നലെകളിലെക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒരുപാട് കഴിവുകളുണ്ട് പണ്ടത്തെ പാട്ടിന്..... നഷ്ട്ടപെട്ടുപോയതിനെ ഓർമ്മിക്കാo ഒരു പാട്ടിനപ്പുറം ഓർമപ്പെടുത്തു.
വാസ്തവം
ഈ പാട്ട് 2023 ൽ കേട്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക 🙏👍👍👍 മമ്മൂട്ടി ശോഭന നന്നായി അഭിനയിച്ച സിനിമ 🙏👍👍👍👍
👌👌👍👍👍👍
ഞാനുണ്ട് 😊
ഏറ്റവും കൂടുതൽ മാർക്ക് ഇതിലെ വരികൾക്ക് തന്നെയാണ്... കൈതപ്രം സാർ നിങ്ങൾ ഒരു നിധിയാണ്..
"എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷസന്ധ്യയല്ലേ... "
പ്രണയിനിയോടൊത്തുള്ള ആ നിമിഷങ്ങളെ വർണ്ണിക്കുവാൻ ഇതിലും നല്ല വരികൾ വേറെ ഏതുണ്ട്! ഇത് എഴുതിയ കൈതപ്പ്രത്തിന് ഏറ്റവും പ്രിയപ്പെട്ട ഗാനം.. ആരിലും എത്ര കാലം കഴിഞ്ഞാലും ഒരു feel മനസ്സിൽ നിറയ്ക്കുന്ന ഗാനം.
നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
❤️❣️💞💞
😩😩😩💓💓
❤️❤️🥰
കൈതപ്രം മാജിക് 🥰
കവിയുടെ ഭാവന വിവരണാതീതം. പക്ഷെ ജീവിതത്തിൽ അതിന്റെ അനുഭൂതി ഭാഗ്യമുള്ള വളരെ കുറച്ചു പേർക്കേ കിട്ടൂ.
💚💚💚💚💚
എന്തിന് വേറൊരു സൂരിയോധയം നീ എൻ പൊന്നുഷ സന്ധിയ അല്ലേ കൈതപ്പുറത്തിൻ്റെ വരികള്ക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് sir ഉം ചിത്ര ചേച്ചിയും പാടിയ മനോഹര ഗാനം.നിൻ്റെ നോപുര മർമ്മരം ഒന്ന് കേൾക്കാനായി വന്നു ഞാൻ, ശ്യാമ ഗോപികെ ഈമിഴി പൂക്കൾ ഇന്നെന്ധേ ഈറനായി, ഈവരികൾ ഒക്കെ പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംബ്ബിരം🎧🥰
ഈ 90 കളിലെ എന്നെ പോലുള്ള ആൾക്കാർക്ക് കിട്ടിയ ഒരു ഭാഗ്യം നോക്കണേ . 60 മുതൽ 89 വരെയുള്ള പാട്ടുകൾ 90 കളിലെ പാട്ടുകൾ ഇപ്പോൾ ഇതാ 2022 ലെ പാട്ടുകൾ വരെ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായി
True 💯
ഇതുവരെ ബെർത്തില്ലേ!!
Bro same . Njaanum Athupole malayalam film old new anubavichitund
രവീന്ദ്രൻ മാഷിന്റെ magical മ്യൂസികും,ദാസേട്ടന്റെയും ചിത്ര ചേച്ചിയുടേം ആലാപനവും... എന്താ കോമ്പിനേഷൻ ❤️❤️❤️❤️❤️😍😍😍😍
താവകാംഗുലി ലാളനങ്ങളിൽ ആർദ്രമായ് മാനസം.. ശോഭന ചേച്ചിയുടെ ഭാവം ഒരു രക്ഷയും ഇല്ല ചിത്രച്ചേച്ചിയുടെ ശബ്ദമോ.....🎵❣️
സൂപ്പർ
There is some magic in the hands of Malayali Directors, actors and singers.
Thava Ganguly alle 😂
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ നമ്മുടെ പ്രിയപ്പെട്ട ദാസേട്ടനും ചിത്ര ചേച്ചിയും പാടിയ മനോഹരമായ ഗാനം.. രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം Sir 🙏🙏🙏
Mammookka Sobhana Mam Super Jodi ❤️😘❤️
ചിത്രഗീതം ഓർമ വരുന്നു എപ്പോളും കേട്ടാൽ ഇഷ്ടം കൂടി വരുന്ന പാട്ട് 💕💕💕💕
ഈ പാട്ടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളി സഹോദരങ്ങളുടെ ഏതെങ്കിലും മ്യൂസിക് സിസ്റ്റത്തിൽ എപ്പോളും പാടികൊണ്ടിരിക്കും. ഉറപ്പ് 😍
💯
Still...... ❤❤
👍👍👍👍👍👍👍👍👍
2024 april 6 in uae laptopil ravile 4 39 nu kelkkunnu🥰🥰🥰🥰🥰
എത്രകേട്ടാലും കേട്ടാലും മതിയാവില്ല ഈ ഗാനം 14-7-22.
20/7/2022♥
6.8.2022
11/8/22
20/09/2022❤
ബുഷ്റേ സത്യം
എനിക്കേറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ഒരു പാട് കാലം എന്നെ വിളിച്ചുണർത്തിയ രാഗം ഇനിയും എനിക്കിഷ്ടം ഈ ഗാനം
നായകൻ ഏതും ആവട്ടെ.. അവരുമായി അസാധ്യ കെമിസ്ട്രി ഉള്ള ശോഭന ചേച്ചി ❤❤❤❤❤❤❤..
ഈ സോങ്.. ഇക്ക ❤ ശോഭന ❤ചിത്രചേച്ചി ❤യേശുദാസ്
I think just opposite is the case
Mammookka deserves that title
രവീന്ദ്ര സംഗീതം ❤️എത്ര വർഷം കഴിഞ്ഞാലും മാഷിന്റെ സംഗീതത്തിന് മരണമില്ല.. വരികൾ ❤️👌👌മമ്മൂക്ക ശോഭന ♥️♥️
ഈ മനുഷ്യൻ ഇങ്ങനെ ഉദിച്ചു നിൽക്കുമ്പോൾ എന്തിന് വേറൊരു സൂര്യോദയം♥️♥️ മമ്മൂക്ക💗💗
❤️❤️
Very crt.❤ lovely Mammookka .❤❤
ഈ പാട്ട് തരുന്ന feel... പറഞ്ഞറിയിക്കാൻ പറ്റില്ല ❤️
നല്ല പാട്ട്🥰. ഇതുകേട്ടുകഴിഞ്ഞാൽ ഉടനെ ശ്രീരാഗമോ കേൾക്കണം എനിക്ക് 😌 അല്ലെങ്കിൽ അത് കണ്ടു കഴിഞ്ഞാൽ ഇത്.. എന്നെപോലെ മറ്റാരെങ്കിലും ഉണ്ടോ. രണ്ടു നടന്മാരുടെയും ഏറ്റവും മനോഹരമായ പാട്ടിൽ ശോഭനയാണ് നടി ❤
ആത്മാർഥമായി സ്നേഹിച്ച ശേഷം ഒന്നിക്കാൻ കഴിയാതെ പോകുന്നതും.... ഒന്നിച്ച ശേഷം അവരിൽ ആരെങ്കിലും ഒരാൾ മരിച്ചു പോകുന്നതും.... ഇത് രണ്ടുമാണ് പ്രണയത്തിന്റെ ഏറ്റവും വലിയ വേദനകൾ.... ഇതിൽ രണ്ടാമത്തേത് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു...എന്റെ പെണ്ണ്.... എവിടെയാണ് നീ 😭
കമൽ - ശ്രീനിവാസൻ
മമ്മൂട്ടി - ശോഭന
യേശുദാസ് - ചിത്ര
രവീന്ദ്രൻ - കൈതപ്രം
Deadly combos 🔥🔥
2024ൽ കേൾക്കുന്നവർ ഉണ്ടോ😊
Yes
Yes😊
ഞാൻ ഇപ്പൊ കാണുവാ ❤❤
🙏
🙃
നീയെൻ്റെയാനന്ദ നീലാംബരി
നീയെന്നും
മണയത്തെ
ദീപാഞ്ജലി
ഇനിയും ചിലമ്പണിയു
❤😩
വെള്ളമടിച്ചു പറ്റിയായായിട്ടു കേൾക്കുകബോൾ വല്ലാത്ത feel 😳😳😳😳
ഗാനരചയിതാവിന്റെ സൂപ്പർ രചന, സൂപ്പർ ഡയറക്ഷൻ, കേട്ടാൽ ഹൃദയം വിങ്ങുന്ന ദാസേട്ടന്റെയും ചിത്രയുടെയും ആലാപനം, ഹൃദ്യമായ ലൊക്കേഷൻ, ക്യാമറ, എനി എന്തു പറയാൻ... വാക്കുകളില്ല...
എന്താ വരി...എന്താ പാട്ട് 100% പെർഫെക്റ്റ് ലൗ
ഈ പടം ഒക്കെ കളിച്ചാൽ ഇനിയും വിജയിക്കും..
ഇല്ല
രവീന്ദ്രൻ മാഷിന്റെ വേർപാട് സംഗീത ലോകത്ത് നികത്താനാവാത്ത തീരാ നഷ്ടം... 😪😪😪പ്രണാമം... 🙏🏻🙏🏻🙏🏻🙏🏻 🌹🌹🌹
തേൻ പോലെ മധുരം കിനിഞ്ഞ് ഹൃദയത്തിൽ ഇറങ്ങുന്ന പാട്ട് . ❤ പ്രണയം നിറയ്ക്കുന്ന ഗാനം ❤❤ ഗന്ധർവ ഗാനം ❤❤❤❤ In this movie this two lovers are great and that is divineful love . Mammookka and Shobhana very good pair . Movie and songs are heart touching . ❤❤❤❤
ഇ പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ആലാപനത്തിലും സംഗീതത്തിലും ഉള്ള ഒരു അസാധ്യമായ സംയോജനം ആണ് 👍👍👍വരികളുടെ കാര്യം പിന്നേ പറയേണ്ടതില്ലല്ലോ 🙏🙏🙏
നിന്റെ നൂപുര മർമരം ഒന്നു കേൾക്കാനായ് വന്നു ഞാൻ ,❤️😍
കണ്ണ് അടച്ചിരുന്ന് കേൾക്കാൻ എന്ത സുഖം❤️
'നിന്റെ നൂപുര മർമ്മരം' എന്താ ഫീൽ,അറിയാത്ത ഏതോ മായിക ലോകത്തിലേക്ക് കണ്ണടഞ്ഞു പോകും.
💚💚💚💚💚
ശോഭന ചേച്ചി ആക്ടിങ് പൊളിയാണ്
🎶നീയെന്റെ ആനന്ദ നീലാംബരി
നീയെന്നും അണയാത്ത ദീപാഞ്ജലി... 🎶❤❤❤
👍🏻
🥰ശ്യാമ ഗോപികേ ഈ മിഴി പൂക്കളെന്തെ ഈറനായി 🥰 what a feel lovable song
Super
എത്ര കേട്ടാലും മതിവരില്ല.....😊😍
Nostalgic feeling😍❤
സത്യം ❤️
മതിവരും
എന്തിനുവേറൊരു സൂര്യോദയം 😀💌😊
ചിത്ര ചേച്ചി ദാസേട്ടൻ 🥰
എന്ത് രസം ആണ് കേൾക്കാൻ👌👌👌
❤️😘❤️Mammookka Sobhana
നടുവിലെ പരസ്യം ഒഴുകെ 😁😁😁😁😄😄🤔🤔🤔🥴
@@ഡുണ്ടുമോൾ chali mol
@@ഡുണ്ടുമോൾ 😁😁😁
എനിക്ക് മമ്മൂട്ടിയെ ഇങ്ങനെയുള്ള സാധാരണക്കാരനായുള്ള റോളുകളിൽ കാണാനാണ് ഇഷ്ട്ടം ❤️
എന്റെ ജീവൻ ആണ് ഈ പാട്ട് ചെറുപ്പം മുതൽ ഇപ്പോൾ വരെ ❤❤❤🎉
രവീന്ദ്രൻ മാഷ്
കൈതപ്രം
ദാസേട്ടൻ
ചിത്രച്ചേച്ചി
പിന്നെ ശോഭന ചേച്ചിയുടെ അഭിനയം........എന്താ ഫീൽ......... ❤
മമ്മൂട്ടി സൂപ്പർ 2030 മറക്കാൻ പറ്റില്ല നട൯മാരിൽ സൂപ്പർ👍👍👍
ഇ ഗാനം കാസ്സറ്റിൽ കേട്ടപ്പോഴുള്ള ഫീൽ..... 💖💖💖💖
കൈതപ്രം തിരുമേനി ക്കു ഒരായിരം ലൈക്. ഇത്രെയും മനോഹരമായി ഈ വരികൾ ചേർത്ത് വെച്ചതിനു. ഈ ഗാനം ഈ വരികളിൽ കൂടി ജീവിക്കുന്നു. 🥰🥰🥰
മമ്മൂക്കയുടെ എല്ലാ videos എന്നും കാണാറുണ്ട് അത്രക്ക് ഇഷ്ടമാണ് ❤️😘😘😘❤️
തിരക്കഥ സംവിധാനം, അഭിനയം, ഫോട്ടോഗ്രഫി, ഗാനരചന, സംഗീതം ആലാപനം എല്ലാം ഒത്തിണങ്ങിയ ചിത്രം.
Etreme level of matured romance❣️mammokka and shobhana👌🏻
🤣
😍
Sreenivasn.അദ്ദേഹമാണ്.ഈസിനിമയുടേനട്ടെല്ല്.കമൽസാർഅദ്ദേഹത്തിൻ്റേപിറകേനടന്നൂ.അന്ന്.അപ്പകാളയായീഅഭിനരിക്കുകയായീരുന്നൂ
മലയാളത്തിന്റെ മാസ്റ്റർ സംഗീത സംവിധായകന് എന്റെ പ്രിയ രവീന്ദ്രൻ മാസ്റ്റർക്ക് ഒരായിരം പ്രണാമം 🙏
സ്ത്രീകളെ മോശം ആയി തൊടാത്ത ഒരേ ഒരു legend എന്റെ മമ്മൂക്ക 🥰🥰😘
Onnu podey. Cinimel pranaya rangangal undenkil ath cheyyande
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤❤❤❤
നീ എന്റെ ആനന്ദ നീലാംബരി....👍🏻🎵🎧
Mammootty..sobhana..jodi...manohara kaavyam....innu Jonny Walker kandappol...thonniya...oru kaaryam...ethra ..originality ane...Mammootty enna nadante abhinayam...annathe oro ...movie yileyum abhinayam...superb thanne..
ശോഭന.. മമ്മുക്ക.. ഒപ്പം മത്സരിച്ചു അഭിനയിക്കുന്നു. എവിടെ.. 🙏🙏🙏എന്ന്നാലും സൂപ്പർ 🥰🥰🙏👌
Ks ചിത്ര ചേച്ചി യേശുദാസ് പാടി സൂപ്പർ ഹിറ്റ് ആയ സോങ് മമ്മുട്ടി ശോഭന അഭിനയം സൂപ്പർ
"നിൻ്റെ നോപുര മർമരം" വരികൾ 🥰🥰🥰🥰🥰
Fav lines 🥰
💚💚💚💚💚💚
ഇതു പോലുള്ള പാട്ടുകൾ ഇന്നും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
പണ്ട് റേഡിയോയിൽ കേട്ടപ്പോഴുള്ള ഫീൽ 😍
Shobhana did 100% Perfection to her Role But Kerala Govt did not give an Award to her. How Annie Go Film Critics Award
Ee patt kelkkumbol manassil entho oru novu anubhavapedum😍😊
എൻ്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്❤❤❤
Mammookka ❤️😘❤️ Sobhana
എത്ര മനോഹരം ഈ മഴയുള്ളപ്പോൾ കേൾക്കുന്നവരുണ്ടോ
എന്തൊരു feel❤️❤️❤️
മമ്മുട്ടി ഷോഫന നല്ല ജോടികൾ ഇനി ഒരിക്കലും നമുക്ക് ഇതു പോലെ ഒരു സിനിമ കാണാൻ പറ്റുമോ
കൈതപ്രം സാറിന്റെ വരികൾ മനോഹരം 😍😍😍🤎🤎🤎
മമ്മൂട്ടി ശോഭന ♥♥
ഒത്തിരിയിഷ്ടം❤️
ഈ പടവും ഈ പാട്ടും മറക്കാൻ പറ്റില്ല 😪❤️✌️👌
താവകാംഗുലി ലാളനങളിൽ എന്ന വരിയില്‍ camera with sobha is so beautiful, she looks really beautiful in that part eyes are so beautiful
എന്നാ ഒരു vibe ആണ് ഈ song ഒക്കെ ഇപ്പോഴും കേൾക്കാൻ... 😁😁😁🥰🥰🥰🥰
2:10 - 2:40 *Magical* 💖💓
കൈതപ്രം, രവീന്ദ്രൻ, ദാസേട്ടൻ +ചിത്രയുടെ Evergreen HiStory 🙏
ഒരുപാട് ഇഷ്ടം ആണ് ഈ song..
കമന്റ് വായിച്ചു നീലം മുക്കുന്ന ഞാൻ 😍
ഇപ്പൊ വെള്ളയാണ്
@@humanbeing8810 d6gdufg
@@humanbeing8810
Sudharma
@@humanbeing8810 p0
അയ്യോ... മമ്മുക്ക, ശോഭന, മാം... 😍😍😍😍😍
Favourite song..💚💚..
Radio and cassette kalathum ee paattu kelkkan otthiri kothichittundu. I saw this movie in 95. I have enjoy this song with my son when he was a small kid. So I cannot forget this song.
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്.. നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. 😌😌
മടുത്തു ee song
Shobhna super acting enthoru cutaaaa
എത്ര കേട്ടലും മതി വരാത്ത ഒരു മനോഹര ഗാനം ♥️♥️♥️♥️♥️👍👍👍
Illatha pennine srishitichu yedho oru manohara lokhathil povum e song kelkkumbo ambo feel world thanne oro minutes feelil anennu thonnum 😔❤💥🔥
നമ്മൾ പറന്നു പൊങ്ങും പോലെ തോന്നും പ്രണയിക്കാൻ ആഗ്രഹിച്ചു പോകും😢❤
ജീവിതത്തിൽ കേട്ടതിൽ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന് 💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹
ഹെഡ്‍ഫോൺ വെച്ചു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ മയങ്ങിപോകും.....
പണ്ട് ദൂരദർശനിൽ സിനിമയും ചിത്രഗീതവും കാണാൻ പോയാൽ സിനിമ തുടങ്ങി കഴിഞ്ഞാൽ അവർ Tvഓഫാക്കും പിന്നെ ഞങ്ങൾ പോയി കഴിഞ്ഞാൽ വീണ്ടും Tv തുറക്കും ആർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ bro
Super song super music super lyrics❤️❤️❤️
എത്രകേട്ടാലും മതി വരുന്നില്ല.
Mammookka and Shobhana both looking at their most beatiful period and what a feel to this romantic song.❤❤