ശ്രീരാഗമോ തേടുന്നുനീ LYRICAL VIDEO FOR SELF LEARNING സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം.

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 301

  • @jayankkodungallur6933
    @jayankkodungallur6933 6 місяців тому +15

    ഞാൻ പാട്ട് പഠിച്ചിട്ടില്ല. പക്ഷെ 8 പാട്ടിന് സംഗീതം കൊടുത്തു ...❤🎉

  • @abhisheknair7225
    @abhisheknair7225 Рік тому +69

    Thank you സാർ,,, ഞാൻ സാർ പറഞ്ഞ ചില മിടുക്കൻമാരിൽ പെട്ടത് ആണ്, ഇടക്ക് വെച്ചു പാടും അതുപോലെ സ്വരങ്ങൾ ഒഴിവാക്കിയും ഈ പാട്ടു പാടികൊണ്ട് ഇരിക്കുന്നു. മറ്റൊന്നുമല്ല സംഗീതം പഠിക്കാൻ ആഗ്രഹം ചെറിയ പ്രായം മുതൽ ഉണ്ടായിട്ടും അതിന് അവസരങ്ങളോ, അല്ലെങ്കിൽ വീട്ടിൽ നിന്നുള്ള സ്വകാര്യങ്ങളോ ഇല്ലാതെ പോയത് കാരണം😢.

  • @chandraprasad93
    @chandraprasad93 9 днів тому

    Valare nannayittund

  • @sasindranvk189
    @sasindranvk189 3 місяці тому +1

    Super ❤ വളരെ നന്നായിട്ടുണ്ട് ഒരു പാട് ഗായകർക്ക് ഈ സൗകര്യം ഉപകാരപ്പെടും... Thank You 🙏

  • @mohammedbasheer5098
    @mohammedbasheer5098 Рік тому +3

    സർ എന്റെ ജീവിതത്തിൽ ഈ ഗാനം സ്റ്റേജിൽ ആലപിക്കണമെന്ന എന്റെ ആഗ്രഹം അങ്ങ് സഫലീകരീച്ച് തന്നതിൽ വളരെയധികം നന്ദി ഇത് എനിക്ക് ഓണ സമ്മാനമായി ഞാൻ വിനീതമായി സ്വീകരിക്കുന്നു

  • @remeshkumar8107
    @remeshkumar8107 Рік тому +4

    സർ ക്ലാസിക് പഠിക്യണമെന്നു ചെറുപ്പം മുതൽ ഉണ്ടായിരുന്നു എന്നാൽ വിശ്ശപ്പിനു ആഹാരം കഴിക്യൻ പോലും കഴിക്യൻ പോലും നിവേർത്തിയില്ലാത്ത സാഹചര്യത്തിൽ സംഗീത വാസന ഉള്ളിൽ തന്നെ വെളിച്ചം കാണാതെ മനസിനുള്ളിൽ കിടന്നു കേട്ടിരിക്കും ഇതുപോലുള്ള പാട്ടു എന്നാൽ ഈ പാട്ടിന്റെ സ്വരം ഇട്ടു തന്നതിൽ മനസു കാണിച്ചതിൽ വളരെ നന്ദി എന്ന് പറയാനേ പറ്റു മറ്റു വാക്കുകൾ ഇല്ല

    • @ranjithck5045
      @ranjithck5045 Місяць тому

      സത്യം എന്റെ അച്ഛന് അന്ന് സാമ്പത്തികം ഇല്ലായിരുന്നു അതു മാത്രമല്ല അടുത്ത സ്ഥലത്തൊന്നും music class ഇല്ലായിരുന്നു.. ഇന്ന് എന്റെ മോൻ പഠിക്കുന്നു 2 വർഷമായിട്ട് എനിക്ക് കഴിയാത്തത് അവനിലൂടെ ഞാൻ കാണുന്നു 🙏🙏🙏🙏🙏

  • @RajeevRajeevSNair
    @RajeevRajeevSNair 7 місяців тому +2

    വളരെ യാഥര്‍ശ്ചികമായാണ്‌ ഈ വീഡിയോ കണ്ടത്‌. നന്ദായിട്ടുണ്ട്‌....

  • @riyasurendaran8937
    @riyasurendaran8937 Місяць тому

    സൂപ്പർ ശരിക്കും ഞെട്ടിപ്പോയി അത്രക്കും സിമ്പിൾ ആയി വലിയ ഒരു കാര്യം പരിചയപ്പെടുത്തിയതിൽ ❤❤❤❤😂👍🏻

  • @tjose1972
    @tjose1972 Рік тому +3

    Thank you. ഇതു പോലെ പ്രമദവനം എന്ന പാട്ട് കൂടി ചെയ്തിരുന്നേൽ ഉപകാരമായിരുന്നു. പ്രത്യേകിച്ച് first humming

  • @sylajadevik7556
    @sylajadevik7556 Рік тому +4

    സർ എത്ര ലളിതമായിട്ടാണ് വിശകലനം ചെയ്തിരിക്കുന്നത് അതിലെ രണ്ടാമത്തെ ഗണത്തിൽ പെട്ട എന്നെപോലുള്ളവർക്കു സെരിക്കും പ്രേയോജനം ചെയുന്ന വീഡിയോ ആണ് ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു 👍👋

  • @aashique629
    @aashique629 Рік тому +2

    മാഷ് എന്റെ പല കാര്യങ്ങളും കൃത്യമായി പറഞ്ഞു 😁 ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് എ, ഒരുപാട് നന്ദി 😍🙏🏼

  • @antonyka4697
    @antonyka4697 Рік тому +1

    മാഷേ വളരെ നല്ലൊരു കമൻറ് ആണ് മാഷ് ഇതിലൂടെ ഇട്ടേക്കുന്നത് വളരെ ക്ലിയർ ആണ് എനിക്ക് വളരെയധികം സന്തേ ഷം❤❤

  • @ratheeshvaniampara7830
    @ratheeshvaniampara7830 7 місяців тому

    വളരെ നന്നായിട്ടുണ്ട് സർ പാടാൻ കഴിവുള്ള പലർക്കും പല പാട്ടുകളും എടുത്ത് പാടാൻ ധൈര്യമില്ല ഇതു പോലുള്ള അറിവുകൾ എന്തുകൊണ്ടും ഒരു അനുഗ്രഹമാണ് Thankyou sir.....

  • @francisjoeantongcruz6754
    @francisjoeantongcruz6754 Рік тому +3

    വളരെ നല്ല ഒരു വഴി തുറന്നു കാട്ടിയതിനു നന്ദിയുണ്ട് sir.... Thank you very much....🙏🏼❤

  • @rajankskattakampal6620
    @rajankskattakampal6620 9 місяців тому

    പാതി കേട്ടപ്പോഴേക്കും ലൈകും കമെന്റ് ഉം അടിച്ചു,,,👍❤🙏🌹

  • @narayanank2026
    @narayanank2026 Рік тому +5

    സാർ.. വളരെ ഉപകാരപ്രദം, ഇനിയും ഇത്തരം സങ്കീർണമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു, നമസ്കാരം 🙏🙏🙏

  • @mohanankp4004
    @mohanankp4004 Рік тому +9

    വളരെ എളുപ്പത്തിൽ ഒരു ഗാനം പാടി, പഠിക്കാൻ ഇത് സഹായിക്കും !!!!!!!! സ്വരങ്ങൾ എളുപ്പത്തിൽ പഠിക്കുവാനും സാധിക്കും !!!!! അഭിനന്ദനങ്ങൾ!!!!!!

  • @ratheeshunni6355
    @ratheeshunni6355 Рік тому +5

    ഇത് ഭയങ്കര സംഗതി തന്നെയാണ്... തികച്ചും ലളിതവും വിത്യസ്തവുമാണ്...തുടരുക

  • @saravanang5507
    @saravanang5507 Рік тому

    എന്നെ പോലുള്ളവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ - ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു

  • @vijayankc3508
    @vijayankc3508 Рік тому +2

    ശ്രീരാഗത്തെക്കുറിച്ച് സാർ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യം🙏👍💐

  • @joyjoseph3525
    @joyjoseph3525 Рік тому

    നന്നായിരിക്കുന്നു. അഭിനന്ദനം... ഹിദോള രാഗർദ്രനായ ഞാൻ... ഇതൊന്നു കരോക്കേ ആക്കിതാരോ പഠിക്കാൻ.. സ്വാരങ്ങൾ ഉൾപ്പെടെ

  • @jobopportunities766
    @jobopportunities766 6 місяців тому

    ചേട്ടാ ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരമായി ഇത് ഭയങ്കരമായി എനിക്കിഷ്ടമായി

  • @shajitv6750
    @shajitv6750 Рік тому

    സാർ, ഈ ഗാനം വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി! സ്വരസ്ഥാനങ്ങൾ സാവകാശം മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.....

  • @MrSabhal
    @MrSabhal 5 місяців тому +2

    എന്നിരുന്നാലും സ്വര പാർട്ട മുഴുവനും ഉൾപ്പെടുത്താമായിരുന്നു. ആർക്കും പാട്ട് നന്നായി പാടാം എന്ന അഭിപ്രായത്തോട് യോജിപ്പില്ല.

  • @johnson.george168
    @johnson.george168 7 місяців тому +2

    വളരെ നല്ല ഉദ്യമം... പക്ഷേ ഇടയ്ക്ക് ഉള്ള സ്വരങ്ങൾ പകുതി മാത്രമെ ഉള്ളൂ... അത് കൂടി ഉണ്ടായിരുനെങിൽ കൊള്ളാമായിരുന്നു...

  • @nibujohn6040
    @nibujohn6040 Рік тому

    സർ സൂപ്പർ അടിപൊളി താങ്ക്സ് സർ ഇനിയും ഇത് പോലെ ഉള്ള ഗാനങ്ങൾ വരട്ടെ

  • @user-yg6tw1pd6s
    @user-yg6tw1pd6s 6 місяців тому

    ❤ വളരെ നന്നായിട്ടുണ്ട് സർ സാർ പറഞ്ഞതെല്ലാം ശരിയാണ്

  • @mashkkoor
    @mashkkoor 21 день тому

  • @miriamgeorge6945
    @miriamgeorge6945 3 місяці тому

    Sir, ഇനിയും ഇതുപോലുള്ള video കൾ ചെയ്യണം.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Місяць тому

    വളരെ ഉപകാരപ്രദം 🙏🙏🙏

  • @DominicD-ct1cv
    @DominicD-ct1cv 7 місяців тому +1

    Sir വളരെ നന്നായി ❤ സംഗീതമേ അമരസല്ലാപമേ ഇതുപോലെ ചെയ്യാമോ

  • @manikkuttanmanikkuttan8392
    @manikkuttanmanikkuttan8392 Рік тому

    പാടാൻ ആഗ്രഹമുണ്ട് പക്ഷെ പഠിക്കാൻ അവസരം ഇല്ല എന്നാൽ ഈ കരോക്കേ അതിന് പരിഹാരം കണ്ടു നന്ദി സാർ ഇനിയും പ്രതീക്ഷിക്കുന്നു

  • @raveendranvp1179
    @raveendranvp1179 Рік тому

    Thank you sir വളരെ കൃത്യമായി പറഞ്ഞുതന്നു

  • @jobopportunities766
    @jobopportunities766 4 місяці тому

    പോളിയാണ് ചേട്ടാ 👌👌👌👌

  • @ashavarughese301
    @ashavarughese301 11 місяців тому

    Thank you Sir.. 🙏🙏ഞാനും കാത്തിരുന്ന ഒരു വീഡിയോ. 🙏

  • @prasannanomanakuttan3717
    @prasannanomanakuttan3717 Рік тому +1

    ❤സൂപ്പർ മാഷേ 🥰നന്ദി

  • @sdvimala980
    @sdvimala980 Рік тому

    വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദവുമാണ്

  • @sajithchanganacherry2257
    @sajithchanganacherry2257 8 місяців тому

    അടിപൊളി... Iam with u 🙏🙏e

  • @muhamedkabeerp1625
    @muhamedkabeerp1625 Рік тому

    വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി!

  • @kairali55
    @kairali55 Рік тому

    ഗാനത്തിനുള്ളിലെ സങ്കീർണ്ണതകൾ നല്ല രീതിയിൽ മനസിലാക്കാൻ സാർ തയ്യാറാക്കി നൽകിയ ഈ മഹനീയ സംരഭത്തിലൂടെ നമുക്ക് കഴിയുന്നുണ്ട്. നന്നായിരിക്കുന്നു , എല്ലാ നന്മകളും നേരുന്നു...

  • @manojkumarkp9997
    @manojkumarkp9997 6 місяців тому

    നല്ലൊരു അറിവ് പകർന്നു.
    നന്ദി

  • @shaants4176
    @shaants4176 Рік тому

    Om shanthi Amma thankyou ❤💕💕

  • @joshyvn4105
    @joshyvn4105 Рік тому

    താങ്ക്സ്... ആരും ഇതുവരെ പറഞ്ഞു തരാത്ത കാര്യം....❤❤❤

  • @SreedevSanjeev-xg6kz
    @SreedevSanjeev-xg6kz 6 місяців тому

    നന്ദി നന്ദി

  • @venugopalks6280
    @venugopalks6280 Рік тому +2

    ഇനിയും കൂടുതല്‍ പാട്ടുകള്‍ ഇതുപോലെ അവതരിപ്പിക്കണേ... 🙏🙏

  • @harisbabunchurangara6099
    @harisbabunchurangara6099 Рік тому +3

    സാറേ പ്രമദവനം വീണ്ടും എന്ന പാട്ടിന്റെ ഹമ്മിങ്ങ് ഒന്ന് പഠിപ്പിക്കാമോ..?

  • @karatleela6052
    @karatleela6052 Рік тому

    പാട്ടു പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്.Sirrnde guidance ഉപകാരപ്രദമാകും. Valare slow aayathinal pettannu pickup cheyyan pattunnundu. I am above 70 years. Cheruthayi padarundu. Music padichittilla.

  • @legeshkumarmk7515
    @legeshkumarmk7515 Рік тому

    Thanks sir🙏🙏🙏 Nhanum ippol ee pattu padikkam arambichu😊😊.

  • @sijucpkattappana6482
    @sijucpkattappana6482 8 місяців тому

    ആഹാ👌👌

  • @shynikm9394
    @shynikm9394 5 місяців тому

    എനിക്കും പാടാൻ ഇഷ്ടം 🥰

  • @nanukappummal5155
    @nanukappummal5155 Рік тому

    സൂപ്പർസാർ

  • @harim9038
    @harim9038 Рік тому +1

    മനോഹരം 🙏🏻🙏🏻🙏🏻ഇനിയും പ്രദീഷിക്കുന്നു 🙏🏻

  • @keralaPscMentor-rr5xf
    @keralaPscMentor-rr5xf 8 місяців тому

    Sir I'm violinist it's very helpful
    Thanku so much sir.....

  • @aniyankuttanssvlog3497
    @aniyankuttanssvlog3497 Рік тому

    Athil swarangal mungi poyirunnu pakkaala kazhinjulla swaram varunnathu thettanu bakki okke supper

  • @renjurajeev2510
    @renjurajeev2510 Рік тому +10

    What a selfless effort, appreciative 🙏

  • @premannambiar2969
    @premannambiar2969 Рік тому +1

    Valree nalla oru songs. I like this type of guidences

  • @anuchippy3459
    @anuchippy3459 Рік тому

    വളരെ അധികം നന്ദി സർ.....

  • @user-rx8ro5go4c
    @user-rx8ro5go4c Рік тому

    swargeeyam sangeetham.

  • @sobhavasudevan7481
    @sobhavasudevan7481 Рік тому

    Sir🙏Namaskaram🙏
    ഇതിൽ കൂടുതൽ ഇത്ര നന്നായി വേറെ ആർക്കു പറഞ്ഞു മനസിലാക്കി തരാൻ പറ്റും?ലളിതം, സുന്ദരം, അതീവ പ്രയോജനകരം... പാട്ട് പഠിച്ച വർക്കും അല്ലാത്തവർക്കും....🙏subscribe ചെയ്തു തുടർന്നും കേൾക്കാൻ കാത്തിരിക്കുന്നു 🙏

  • @sasimenon5552
    @sasimenon5552 10 місяців тому

    Thank you so much sir for your advice sir🙏🙏🙏🙏🙏very useful technique 👏👏👏👍👍👍

  • @s.v.creations580
    @s.v.creations580 6 місяців тому +2

    Padikkanda ഭാഗം സ്വരങ്ങൾ ആരുന്നു അത് skip ചെയ്തത് 👎🏻

  • @geethasatheesh9099
    @geethasatheesh9099 Рік тому

    Ere nandhiyundu Sir...

  • @pradeep.k.skichusuperparay9302

    സംഗീതമേ ഒന്നു അയച്ചു തരു സാർ ഒരു പാട് സന്തോഷം നല്ല ക്ലാസ്❤️❤️❤️🙏🙏🙏🙏🙏

  • @mohan.m.kmundassery.5292
    @mohan.m.kmundassery.5292 6 місяців тому

    ഏറെ ആഗ്രഹമുള്ള ആളാണ് ഞാൻ

  • @ideaokl6031
    @ideaokl6031 11 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jishnuak125
    @jishnuak125 6 місяців тому

    Lovely song

  • @sajimu7503
    @sajimu7503 Рік тому

    മനോഹരം 🙏

  • @seemamadhu5400
    @seemamadhu5400 7 місяців тому

    Sathyam sivam sundaram songinte swaram idamo

  • @rabeeba5009
    @rabeeba5009 Рік тому +1

    സർ... ഓൺലൈൻ ആയി മ്യൂസിക് പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരുമോ?

  • @AnishAnish-se3gt
    @AnishAnish-se3gt Рік тому

    മല്ലികപ്പൂ പൊട്ട് തൊട്ട് ഈ ഗാനത്തിന്റെ കരോകെ ഇടാമോ

  • @ravipadikkanam223
    @ravipadikkanam223 Рік тому

    നൂതനമായ ആശയം 👍

  • @lkthnr4080
    @lkthnr4080 Рік тому

    ശ്രീ. രാമ നാമം.ജപസാര സാഗരം പാട്ട്.... അടുത്ത തായി padippikkumo സാർ....

  • @rajeshvp8796
    @rajeshvp8796 11 місяців тому

    സ്വാമിനാഥാ പരിപാല യാ അതിലെ സ്വരങ്ങൾ ഒന്ന് ഒന്നു വിവരിക്കണം സാർ ❤

  • @generaljafar8420
    @generaljafar8420 Рік тому

    Super👍

  • @susydevasia
    @susydevasia Рік тому

    Yenikku kudumba koottaymayil padan oru simple pattini link tharumo,sir padiyathayalum mathi,oru classical tuch ullath, ee pattu njan padikkunnund athodoppm,veronnu koodi,,padikkan.

  • @paan3338
    @paan3338 Рік тому +3

    ഈ പറഞ്ഞപോലെ.. കരരൊക്കെ ഗാനങ്ങൾ എവിടുന്നാണ് കിട്ടുക.... ഒന്ന് അറിയിക്കുമോ

  • @uniqueskills367
    @uniqueskills367 9 місяців тому

    Supper 🙏🙏🙏🙏🙏🙏

  • @VinodKumar-zk2tm
    @VinodKumar-zk2tm 7 місяців тому

    താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ എന്ന പാട്ടിൻറെ സ്വരങ്ങൾ ചെയ്യാമോ pls

  • @krishnankudappani5397
    @krishnankudappani5397 7 місяців тому

    വളരെ നന്ദി സർ.

  • @vvgopi09
    @vvgopi09 Рік тому

    Sir, great... Thank you for your valuable attempt. It will help the people who are interested in music like me. I am a seventy year old music lover and student. Music makes me happy in this age. I can play some film songs on violin. This lesson is very helpful to me. 🙏🙏🙏🙏

  • @arunpt8476
    @arunpt8476 Рік тому

    ❤ നന്ദി മാഷെ

  • @ABC-dz
    @ABC-dz Рік тому +1

    Very very useful video sir.thanks a lot🙏💞💞

  • @ushamr7556
    @ushamr7556 Рік тому

    വളരെ ഇഷ്ടപ്പെട്ടു. നിസ്വാർത്ഥമായഇത്തരം സന്ദർഭങ്ങൾ വിരളമാണ്.ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Suscribe ചെയ്തു. കൂട്ടുകാരെക്കൊണ്ടും ചെയ്യിക്കുന്നു. 🙏🙏🙏🙏

  • @jobseekerhelps8643
    @jobseekerhelps8643 6 місяців тому

    താങ്ക്സ് 👍

  • @vinodpgpalanilkkunnthil5004

    സാർ ഒരുപാട് നന്ദി ഇത്രയും ലളിതമായിട്ട് ഒരുപാട് നന്ദി (സർ,സ്ഥലം എവിടെയാണ് )

  • @ramankutty6375
    @ramankutty6375 4 місяці тому

    Very helpful sir , thanku

  • @Naadaanjali_musics
    @Naadaanjali_musics Рік тому

    സ്വരങ്ങൾ മുഴുവൻ ആയി പാടിയിട്ടില്ല. Garisanidha risanidhapa തുടങ്ങി നിസരിഗമ വരെ ഉള്ള സ്വരങ്ങൾ padi വീണ്ടും പക്കലാ പാടുന്ന ഭാഗം missing ആണ്

  • @sivanpuliyoor6832
    @sivanpuliyoor6832 8 місяців тому

    👍

  • @user-jn1dj2nt5c
    @user-jn1dj2nt5c 4 місяці тому

    super class

  • @ByjuppPp
    @ByjuppPp 8 місяців тому +1

    ഈ വീഡിയോയിൽ സ്വരങ്ങൾ പൂർണമായി ഇല്ല ഇദ്ദേഹം മനഃപൂർവം കുറെ സ്വരങ്ങളുടെ ഭാഗം വിട്ടുകളഞ്ഞു സരി ഗ മ പ /ധനി ധ പ ധാ /ധനി ഗരി നീ /നിധ മ ഗരി (ചില ഭാഗം ഇതാണ് )പിന്നെയുമുണ്ട് , അതിനാൽ മാഷേ ആവുന്ന ജോലി മറ്റുള്ളവരെ പറ്റിക്കാതെ ചെയ്യാൻ പഠിക്കു

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 7 місяців тому

    താങ്ക്യു സാർ🎉🎉

  • @jalajas9045
    @jalajas9045 9 місяців тому

    പ്രണതോസ്മി ഗുരുവായൂപുരെശം ഇങ്ങനെ ആക്കി തരാമോ

  • @anandivenugopal4952
    @anandivenugopal4952 Рік тому

    Pattinod ithradhikam intrestundannu manasilakunnu thank u very much

  • @JithinkvJithinkv
    @JithinkvJithinkv 9 місяців тому

    മല്ലിഗപ്പൂ പൊട്ടു തൊട്ടു എന്നപട്ടിന്റെ അവസാനത്തെ സ്വരങ്ങൾ

  • @bhaskaranpk1776
    @bhaskaranpk1776 Місяць тому

    നന്ദി സാർ

  • @lavanientertainmentchannel3179
    @lavanientertainmentchannel3179 7 місяців тому

    സംഗീതമേ / പാർത്ഥസാരഥിം ഭാവയെ / ഗോപാലക പാഹിമാം ചെയ്യാമോ സർ❤

  • @navaspppp7066
    @navaspppp7066 Рік тому

    Good sr😊

  • @user-ic6ce9op6d
    @user-ic6ce9op6d 6 місяців тому

    youtube-il original video-yude speed 0.75 aakki padiyal pore sir😀

  • @jayac713
    @jayac713 7 місяців тому

    enikkupadankazhium padikkan avasarmkittiyilla

  • @gopakkumaran1044
    @gopakkumaran1044 Рік тому

    👌👌👌