You given me somany information relating yo karokke songs,dounf sydtems ,how to use mike etc. In detail. Thanks lot. Even though I sing a song in karoake, I missed domany items. You given me a great information.❤❤❤❤
ക്യാപ്ഷനിലെ അക്ഷരത്തെറ്റ് ഒഴിവാക്കുക. ശ്രദ്ദ (തെറ്റ്) ശ്രദ്ധ (ശരി). മൈക്ക് പൊസിഷനിൽ ചുണ്ടും മൈക്കും തമ്മിലുള്ള അകലം എത്രയെന്ന് കൃത്യമായി പറഞ്ഞില്ല. വീഡിയോ പൊതുവെ ഉപകാരപ്രദമാണ്.❤
ഒരു സംശയത്തിന് മറുപടി vedio പ്രതീക്ഷിക്കുന്നു,,ഒരു പാട്ട് പാടി vedio you ട്യൂബിൽ ഇടാൻ എന്താണ് ചെയ്യേണ്ടത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
യൂട്യൂബിൽ കയറുക മൊബൈൽ വഴി ആണെങ്കിൽ യൂട്യൂബിൽ ഏറ്റവും അടിയിൽ ഒരു പ്ലസ് ബട്ടൺ കാണും അതിൽ ക്ലിക്ക് ചെയ്ത് വീഡിയോ സെലക്ട് ചെയ്ത് അപ്‌ലോഡ് ഓപ്ഷൻ കൊടുത്താൽ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യാം
It is video, not vedio. Basically, you need to record the song first. Either at home or in a studio. Then, you need to plan the video shooting. While shooting, play the song on a small speaker and sing along (or lip sync). While editing, make the song as the main track. Now, place the video cuts accordingly with lip syncing matching to the audio track. You can add more video clips like walking or surroundings, etc, but whenever you show the singer or character, make sure you align the lip sync again to audio.
ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ഗായകർക്ക് വളരെ ഉപകാരപ്രദമായ കാര്ര്യങ്ങൾ ആണ് താങ്കൾ അവതരിപ്പിക്കുന്നത്, thanks ബ്രോ,,
ഈ വീഡിയോ കണ്ടതിൽ ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി. കൂടുതൽ അറിവിനായി വീണ്ടും കാത്തിരിക്കും ❤❤
മനസ്സ് തുറന്ന സംസാരം
ആത്മാർത്ഥമായിട്ട് പറഞ്ഞു തന്നു
God Bless U🙏🏽❤️
👍thanks
Basic ആയി അറിയേണ്ട പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി. Thank you
You given me somany information relating yo karokke songs,dounf sydtems ,how to use mike etc. In detail. Thanks lot. Even though I sing a song in karoake, I missed domany items. You given me a great information.❤❤❤❤
അറിവ് പകര്‍ന്നു നല്‍കിയ
അനിയാ നമസ്കാരം ❤❤❤
വീഡിയോ കണ്ടതിൽ നഷ്ടമില്ല കാര്യങ്ങൾ പഠിക്കാൻ പറ്റി ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോയുമായി വരിക 👍💐
👍🏼👍🏼
വളരെ നല്ല വിവരണം പലരും പാടുമ്പോൾ വരാറുള്ള പ്രശ്നങ്ങൾ ആണ് thank you bro🥰
Bro, നല്ല അറിവ് പകർന്നു തന്നതിന് ഒരു പാട് thanks 👍
Excellent ❤️❤️
Very much effective information bro 👍👍👍
ഇത്രയും പറഞ്ഞു തന്നതിന് ഒരു പാട് നന്ദി❤
ഒരുപാട് നന്ദി 🙏🙏🙏🙏❤️❤️
👍 സോങ് പഠിച്ചു തുടങ്ങുന്നവർക്ക് നിങ്ങളുടെ വീഡിയോസ് തീർച്ചയായും ഉപകാരപ്പെടും. ഇനിയും പ്രതീക്ഷിക്കുന്നു all the best
Tnk u so much
അങ്ങയുടെ ക്ലാസ് വളരെ ഉപകാരപ്പെട്ടത് ❤
Thanks
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന്, നന്ദിയുണ്ട്, സഹോദര, തുടരുക
വളരെ നന്ദി ❤
വളരെ നന്നായിട്ട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ❤️👍
Good. Knowledge. Thanks
നല്ല അറിവ് തന്നു 🙏👍
Thank you sir.
Thnks bro
വളരെ നല്ല കാര്യങ്ങൾ. Thank you
thank you saamji
മോൻ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരമായിട്ടോ താങ്കസ്.. കുട്ടാ...
നന്നായി അവതരിപ്പിച്ചു. നന്ദി.
ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി.. 🙏
Super sound 👏👏👏
വളരെ നല്ല നിർദേശങ്ങൾ ❤
നല്ല അറിവ്..സൂപ്പർ 👍
നല്ല അവതരണം...
Thank you so much 😊
കൂടുതൽ അറിവുകൾക്കായ് കാത്തിരിക്കുന്നു ❤️
Good presentation 👍👍👍
വളരെ ഉപകാരപ്പെട്ടു 🤝🌹🌹🥰
Thanks ബ്രോ സൂപ്പർ അഡ്വൈസ്
And useful messages ❤❤❤❤❤❤
Good information 👍
❤❤👍👍
Nalla vedeo👍🏻
താങ്ക്‌യൂ ബ്രോ ശ്രമിക്കട്ടെ
വളരെ അധികം ഉപകാരപ്പെട്ടു
നല്ല അവതരണം പാട്ടും സൂപ്പർ ആയിരുന്നു 😍
അൽഹംദുലില്ലാഹ് കൊള്ളാം 👌🌹
Mashaallah👍🤲
നല്ല Message❤
ക്യാപ്ഷനിലെ അക്ഷരത്തെറ്റ് ഒഴിവാക്കുക. ശ്രദ്ദ (തെറ്റ്) ശ്രദ്ധ (ശരി). മൈക്ക് പൊസിഷനിൽ ചുണ്ടും മൈക്കും തമ്മിലുള്ള അകലം എത്രയെന്ന് കൃത്യമായി പറഞ്ഞില്ല. വീഡിയോ പൊതുവെ ഉപകാരപ്രദമാണ്.❤
രണ്ടിഞ്ച് അകലം
കൊള്ളാം ❤❤❤❤ നല്ല അറിവുകൾ
വളരെ നന്നായി
അറിയേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞുതന്നു 👍🙏
Useful vedio brother..
Very good
സോങ് പഠിച്ചുവരുന്ന എന്നെപ്പോലത്തെ ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടും എനിയും പ്രതീക്ഷിക്കുന്നു
good informations Congrats
എനിക്ക് കിട്ടേണ്ട വിധം കിട്ടി thanks ബ്രോ..
ഈ അ റി വ് ത ന്ന തി ന് thankyou
Thanks mone ❤
Useful
Sett poli bro
സൂപ്പർബ് ബ്രോ.. 🥰🥰 നല്ല അറിവ് ആണ് കിട്ടിയത് 👍👍😍😍🤝🤝🤝 പാട്ട് പാടാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഉപകാരപ്പെടും 🥰🥰
Nalla avatharanam
🙏🙏🙏
many people sing with karaoke but never bother sing along with the track. How to solve that? Kindly explain!! Thanks a lot!
Didn't get you what you mean?
Poli chetta ellam paranju
Nall വിവരണം 🎉
🎉🎉🎉🎉❤❤❤❤
Thanks ❤
Super saam❤❤
സൂപ്പർ
❤
നല്ല മനസ്സ് അറിവ് പകർന്നു തന്നതിന് സ്നേഹം അറിയിക്കുന്നു 🙏👍
Super saam
Bro high pitchil padunna boy bassil continues aayi paadiyal any problem?
Sound clarity problem?
Mic mixter nammude voice nu anushirich adjust cheyandath engane enn oru video idamoo
Pala pattukalum u tube il ninnum download cheyyan kazhiyilla. Appol enthanu cheyyuka ennu pqranju tharamo?
Good
Sir, I cant sing with thabala. Because I dont know how to sing with thabala or music. So can you advice me how to sing that way?
👍
Karoke avashyapettal nalkan kazhiyumo
Can you pls suggest the best dynamic microphone for singers??
Shure sm58, akgd5
👍🏻👍🏻
❤❤❤Tangyou
Bro Malayalam karaoke songs full ayittu kittan edu link anu ullathu
🙌🤞
ശ്രുതി അമ്മ ലയമച്ചൻ മകളുടെ പേരോ സംഗീതം
ഹായ് bro സ്റ്റാർമേക്കറിൽ party roomil live പാടുമ്പോൾ sound കൂടുതൽ കിട്ടാൻ athu divice ഉപയോഗിക്കണം
Athu enganeyaa comfort aayittulla karaoke edukkande
കൈ വിറക്കൽ മാറാൻ. സ്റ്റേജിൽ കേറി പാടുമ്പോൾ മാത്രം 😔
മൊബൈലിൽ പാട്ട് പാടി റെക്കോർഡ് ചെയ്യാൻ പറ്റിയ നല്ല ആപ്പ് ഏതാണ്
sports
Pattu padichu varoo
ഒരു സംശയത്തിന് മറുപടി vedio പ്രതീക്ഷിക്കുന്നു,,ഒരു പാട്ട് പാടി vedio you ട്യൂബിൽ ഇടാൻ എന്താണ് ചെയ്യേണ്ടത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
പ്രതീക്ഷിക്കണ്ട മറുപടി കിട്ടില്ല.😂
യൂട്യൂബിൽ കയറുക മൊബൈൽ വഴി ആണെങ്കിൽ യൂട്യൂബിൽ ഏറ്റവും അടിയിൽ ഒരു പ്ലസ് ബട്ടൺ കാണും അതിൽ ക്ലിക്ക് ചെയ്ത് വീഡിയോ സെലക്ട് ചെയ്ത് അപ്‌ലോഡ് ഓപ്ഷൻ കൊടുത്താൽ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യാം
It is video, not vedio.
Basically, you need to record the song first. Either at home or in a studio. Then, you need to plan the video shooting. While shooting, play the song on a small speaker and sing along (or lip sync).
While editing, make the song as the main track. Now, place the video cuts accordingly with lip syncing matching to the audio track. You can add more video clips like walking or surroundings, etc, but whenever you show the singer or character, make sure you align the lip sync again to audio.
മറുപടി പ്രതീക്ഷിച്ചു ആരും ഒന്നുതന്നെ ചോദിക്കരുത് pls.
Njan youtubil padunna alanu. Pattu adyam padi videoyil edukkunnu.pinne youtube open cheythal chuvattil madhyabhagathu kanunna+ chinnathil amarthunnu. Appol nammude gallery open ayi varum.athil record cheytha video select cheyunnu.pineed varunna optionukal select cheyumbol avasanam upload enna option varunnu.athum select cheythL upload avunnu.ithanu entereethi
ബ്രോ ഈ സ്റ്റുഡിയോ എവിടെയാണ് മഞ്ചേരിയിലോ കാവനൂർ
മലപ്പുറം കാവനൂർ
ഒരു സോങ് അയച്ചു തന്നിട്ട് ഒരു റിപ്ലൈ. പോലും. ഇല്ല.
ബ്രോ.. ഇട്ടിരിക്കുന്ന നൈറ്റി ഏതു ഷോപ്പിന്നു വാങ്ങിയതാ.. നല്ല ഭംഗിയുണ്ട്.. 🤗
എന്തുവാടെ
എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പരിഗണിക്കുക.
ശ്രദ്ധ ( 'ദ്ദ' യല്ല "ദ്ധ")
അല്ലെങ്കിൽ നാളെ ആവട്ടെ 😂😂
Canara face nut candy onnu cherinju irunnu kanikku allathappol born avum video
Brother എന്റെ ഒരു അഭിപ്രായം stegil kerumpol ഉള്ള ഭയം
അത് വലിയ ഒരു പ്രശ്നം ആണ്
ഒരു വിറയൽ അല്ലെ