ഇത് കണ്ടു എത്ര കണ്ണുനീർ വന്നു എന്നറിയില്ല... അമ്മ എനിക്കും ചങ്കാണ് ........അതിനപ്പുറം ആണ്.... മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും നൂറു കോടി പ്രണാമം........
എന്റെ മരണം വരെ എന്റെ അച്ഛനെ അമ്മയെ നല്ലപോലെ സംരക്ഷിക്കാൻ കഴിയണേ എന്നു ദിവസവും പ്രാത്ഥിച്ചു കിടക്കുന്ന ഞാൻ from the bottom of my hearts (NB ഇതു ലൈക് ന് വേണ്ടി അല്ല. ദേഷ്യം വന്നാൽ എന്തേലും ഒച്ചയുണ്ടാക്കിയാലും ഉള്ളിന്റെ ഉള്ളിൽ എന്നും സ്നേഹമേ.
അവരുടെ പ്രാർത്ഥനയാണ് എന്നും നമ്മുടെ ശക്തി. നമ്മൾ എവിടെയെങ്കിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ല , അവരുടെ ഹൃദയത്തിൽ തൊട്ടുള്ള പ്രാർത്ഥന കൊണ്ട് കൂടിയാണ്...
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നനയാത്ത ആരും ഉണ്ടാകില്ല.. ഈ പാട്ട് ഒറിജിനൽ പാടി കേട്ടതിനെക്കാളും feel ആരുന്നു ഇത് കേട്ടപ്പോൾ.. സത്യം പറഞ്ഞാൽ ഇതിൻറെ പിന്നിൽ ഇങ്ങനൊരു കഥ ഉണ്ടെന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. എന്നതാ പറയണ്ടെന്ന് അറിയത്തില്ല..ഇത് കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഈ എപ്പിസോഡ് ആണ് മനസ്സിൽ ranjin ചേട്ടൻ്റെ വാക്കുകളും.. god bless all of u....
ഞാൻ ആദ്യായിട്ട ഒരു പാട്ട് മുഴുവനായും കരഞ്ഞോണ്ട് കേൾക്കുന്നത്... this is the best dedication i have ever seen..... im very proud of you ranjin brother... ഞാൻ എവിടെയും സപ്പോർട്ട് ആയിട്ടാണേലും അല്ലേലും കമന്റ്സ് അധികമൊന്നും ഇടാറില്ല ടൈപ്പ് ചെയ്യാനുള്ള മടി കാരണം ബട്ട് ഇതെനിക്ക് കമന്റ് ചെയ്യണ്ടിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഫീലിംഗ്സ്.... എന്താ പറയാ എല്ലാരും കരയിച്ചു അക്ബർ ബ്രദർ കരയുന്നത് കാണുമ്പോഴും ജീവ brwyude ലൈഫിലെ ആ ഒരു കാര്യം കേട്ടപ്പോഴും അറിയാതെ കരഞ്ഞുപോയി 😪😪😪 വളരെ മനോഹരമായിട്ട് പാടി Feelful soulful singingപറയാൻ വാക്കുകളില്ല....... love u അമ്മ may her saul rest in peace 💓💓💓💓💓💓💓💓
ഇത്രത്തോളം കണ്ണ് നനച്ച ഒരു episod ഉം ഞാൻ കണ്ടിട്ടില്ല 😢😢😢😢ഒരിക്കലും മനസ്സിൽ നിന്ന് മായൂല 😢💝ഞാൻ ആത്യം ആയിട്ടാണ് ഒരു comment youtubil ഇടുന്നത് 🙏🤗 അത്രത്തോളം നെഞ്ചിൽ തട്ടിപ്പോയി😔😔ഒരു രക്ഷയും ഇല്ല ✌️💖💖💖💖💥💥💥💝💝💝💝💝
Ranjin raj നിങ്ങൾ vere level 💚♥️💚💚♥️ ഈ video കാണുന്നതിന് മുമ്പ് ഞാൻ comments ആണ് നോക്കിയത് അപ്പോൾ എല്ലാവരും കരഞ്ഞു എന്നും പറഞ്ഞു msg അപ്പോൾ ഞാൻ പിന്നെ അതൊന്നും ഉണ്ടാകില്ല എന്നും പറഞ്ഞു കണ്ടു പക്ഷെ സത്യം പറയാമല്ലോ കരഞ്ഞു 😪😪😪 oh വല്ലാത്ത feel
ഈ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു. രഞ്ജി ചേട്ടൻ പാടിയപ്പോൾ അസാധ്യം.കണ്ണ് നിറഞ്ഞു. എല്ലാ ഉമ്മമാർക്കും സമർപ്പിക്കുന്നു.രഞ്ജി ചേട്ടന് ആയിരം ആശംസകൾ.പറയാൻ വാക്കുകളില്ല..
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടു തരുന്നൊരു ഫീൽ പോവില്ല. കണ്ണു നിറയാതെ ഒരിക്കൽ പോലും ഞാനീപ്പാട്ട് കേട്ടിട്ടില്ല. ഇനിയും ഇത്രയും മനോഹരമായ ഒരു ഗാനം ഉണ്ടാവുമോ എന്നറിയില്ല. രഞ്ജിൻ രാജ് താങ്ക്യു സോ മച്ച്. ഈ മനോഹര ഗാനം നല്കി. യതിന്. അമ്മയുടെ ആഗ്രഹം പോലെ താങ്കൾ വലിയ ഉയരങ്ങളിലെത്തട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂 ദൈവം അനുഗ്രഹിക്കട്ടെ.❤️🙏🏼
അമ്മ എന്ന് പറയുന്നത് ശരിക്കും ഒരു വികാരം തന്നെ ആണ് 😘😘😘 ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് എനിക്ക് പോലും അറിയില്ല.. ഓരോ പ്രാവശ്യം കാണുമ്പോളും വിചാരിക്കും ഇനി കാണുമ്പോൾ കരയില്ലന്ന്.. പക്ഷെ കണ്ട് തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങും.. എന്താ ഒരു ഫീൽ... Thankss Renjith chetta for this wonderful song😘🙏🙏🙏 😍
School ൽ പഠിക്കുമ്പോൾ എന്റെ Muslc എതിരാളി ആയിരുന്നു ഇങ്ങേർ... ഞാൻ 8ൽ പഠിക്കുമ്പോൾ പുള്ളി 10ൽ.. അന്ന് Light music Competition ൽ ഞങ്ങൾ കോർത്തു... Result വന്നു..... 2 പേർക്കും lst....Senior എന്ന ഇതിൽ ആൾ State വരെ പോയി സംസ്ഥാന കലോത്സവത്തിൽ 2nd അടിച്ചു.... ഞാൻ admire ചെയ്യുന്ന ഒരു കലാകാരൻ.... ഞാൻ പിന്നീട് സംഗീതം ഉപേക്ഷിച്ച് അറബിയുടെ അടിയിൽ പണിയെടുക്കുമ്പോൾ, സംഗീതം ജീവശ്വാസമാക്കിയ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..... ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ 1st നിങ്ങൾക്ക് മാത്രം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...... love you bro♥️♥️♥️♥️
മോനെ. രഞ്ജിൻ എപ്പോൾ. ഈ പാട്ട് കേട്ടാലും. ഞാൻ കരഞ്ഞുപോകും. ഇപ്പോഴും കരഞ്ഞു. എന്റെ ഉമ്മ മരിച്ചിട്ട്. നാലു കൊല്ലം ആകുന്നു. 56വയസ്സ് കഴിഞ്ഞ എനിക്ക് എന്റെ ഉമ്മാനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും വറ്റാത്ത നീരുറവ പോലെയാണ്.🤲🏻🤲🏻🤲🏻🤲🏻
ഞാൻ എന്റെ ജീവിതത്തിൽ "വെണ്ണിലാ ചന്ദനക്കിണ്ണം...... "എന്ന പാട്ടിനു ശേഷം ഏറ്റവും കൂടുതൽ മൂളിയ പാട്ടാണ് ഇത്..... ഇത് മൂളുമ്പോ എനിക്ക് വല്ലാത്ത ഒരു അലിവാണ് മനസ്സിന്...... എന്നെ എന്നിൽ ലയിപ്പിക്കാൻ എനിക്ക് അപ്പൊ സാധിക്കും. 💖
സത്യം പറഞാൽ ഈ പാട്ട് സിനിമയിൽ കേട്ടപ്പോൾ പോലും ഇത്രക്കും imotional ആയിട്ടില്ല but എന്തോ ഈ ചേട്ടൻ ഈ പാട്ട് പാടിയപ്പോൾ അറിയാതെ കണ്ണീര് വന്നത് പോലും അറിഞ്ഞില്ല god bless you always ചേട്ടാ ❤️
അമ്മ,, ഉമ്മ,,, അതിന്റെ വില അളക്കാനുള്ള ഒരു അളവുകോൽ ഭൂമിയിൽ ഇല്ല,, ദുനിയാവിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് അവർ ജീവിപ്പുള്ള കാലം ആണ്😍.അവർക്കു അത്രയും മഹത്വമുള്ള കൊണ്ടാണ് അവരുടെ കാൽ കീഴിൽ പടച്ചോൻ സ്വർഗ്ഗം ഉണ്ടെന്നുള്ള വാഗ്ദാനം നൽകിയതും 😭🤲.
രഞ്ജൻ സൂപ്പർ ഗായകൻ കൂടി ആണ്. ഹൃദയം കൊണ്ടുള്ള ആലാപനം കണ്ണ് നിറച്ചു. ജീവ നാട്യങ്ങളില്ലാത്ത അവതാരകൻ ആണ്. കരയാനും ചിരിക്കാനും ചിരിപ്പിക്കാനും അറിയുന്ന പച്ച മനുഷ്യൻ.
ഈ പാട്ട് സിനിമ ഇറങ്ങിയ സമയം ഒരുപാട് കേൾക്കുകയും കൂടെ പാടുകയും ചെയ്തിട്ടുണ്ടെങ്കിലും...ഇതിനു പിന്നിലുള്ള ആളെ അറിയുകയും ഇല്ല അറിയാൻ ശ്രമിച്ചിട്ടും ഇല്ല.....but after watching this, I became a big fan of you...കണ്ണ് നിറഞ്ഞു പോയി 😢. ..അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും....❤
Ee എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി.പടച്ചോനെ എല്ലാവരുടെ അമ്മമാർക്കും ദീർഗായുസ് കൊടുക്കണേ 🙏😐
Wow super bro 😭😭
AAMEEN 🤲
Ameen
Aameen
Aameen
ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ലൈക് അടി............. അമ്മ ഇഷ്ട 💓💯
Yenik umma uppa eshttam
Swavab K bro enik ummaye orupaad ishttaaaaa but ath ivide like adich theliyikkaan vayya
Like
Aa
@@sabithajamalsabithajamal4624 99% anghaneyaan
എനിക്കും എന്റെ 'അമ്മ ജീവനാണ് ഈ മാസം എന്റെ അമ്മയുടെ രണ്ടാമത്തെ ഹാർട്ട് ഓപ്പറേഷൻ ആണ് എല്ലാരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം
How is she now.. My prayers are always with her
@@Veda760 thank u for praying
Urappaayum
Ayurarogyattode amma tirichu varatte nammale ellavarudeyum prarthana undavum
Daivam koode und don't worry
ഇത് രണ്ടിൽ കൂടുതൽ തവണ കണ്ടവർ ലൈക്ക് അടി മച്ചാ... അമ്മ(ഉമ്മ) ഉയിര്......
Rando...bro..23 vattam kandu kainju
Umma/amma😍😍😘😘😘
2oo ishttampole kettu
2 onnum alla എത്ര തവണ്ണ കണ്ടു എനിക്കു പോലും അറിയില്ല....രാത്രി ഉറങ്ങാൻ കിടക്കുബോൾ... hedset vechu kettaal കണ്ണു നിറയും അത്ര ഫീലാ😢😢😢😢😢😢😢😢😢😢😢
,
3 times
എപ്പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും (അക്ബർ & ജീവ) ചെയ്യുന്നവരുടെ ഉള്ളം കണ്ടോ???
😢
അല്ലേലും ആൺ പിള്ളേർക്ക് അമ്മ ഒരു വ്യക്തിയല്ല .... ഒരു വികാരമാണ്
not for boys also for girls
Sathiyaman Amma illengil oru kudumbame illathakum
Aftr mrg angine allatha boysum Ind😰😰😰
😍😍😘😘😘 sathyam
@@sabeenaanvar4508 എങ്കിലും ആൺകുട്ടികൾക്ക് അമ്മയോടാ കൂടുതൽ സ്നേഹം. പെൺകുട്ടികൾക്ക് അച്ഛനോടും. അത് എന്തോ അങ്ങനെ ആണ്
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗരാജ്യത്തെക്കാൾ മഹത്തരം....
nepalinte motto
Sure
❤
achanum......
പൊളി 👍
ഇല്ലായ്മകളിൽ നിന്ന് ഇത്രയും വലിയ ഒരു പരിപാടിയുടെ ഭാഗമായ അവതാരകൻ the best anchor ever jeeva 😍
True my God..😍
😘
😓😓😓
I love you jeeva ande chanku bro
Jeeva isttam❤️😍👍
കരയിപിച്ചു കളഞ്ഞല്ലോ ഡാ.... 😭😭😭😭. അല്ലാഹ്.. മരിച്ചു പോയ അമ്മമാർക്ക് സ്വർഗം നല്കണെ... ജീവിച്ചിരിക്കുന്ന അമ്മമാർക്ക് ദീർഘായുസ്സ് നൽകണെ... 🤲🤲🤲
آمين
Ameen
Aammeen
❤️
Ameen
അമ്മയോട് സ്നേഹമുള്ള എല്ലാ മക്കളുടെയും കണ്ണു നിറയും..അമ്മയ്ക്ക് പകരം അമ്മ മാത്രം...😍😘
ഇങ്ങനെയൊരു പ്രോഗ്രാം ഒരു ചാനലിലും ഇതുവരെ ഉണ്ടായിട്ടില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ😍😍😍😍
U proved u are the best music director what a marvelous voice why u are not singing this song in film .better than Vijay yesudas
ടോപ്‌സിംഗെർ പോലെ ആകില്ല
ഈ ഒരു പാട്ടിനു ഇത്രയും ശക്തി ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത് 👍
Sathyam
സത്യം
Etha cinema?🙏
@@lilakv2340movie name Joseph
What A Comment... This is the real award for "poomuthole" song
ചങ്ക്പൊട്ടി പാടീട്ടുള്ള ആ ചിരിയുണ്ടല്ലോ.... അതാണ് ശെരിക്കും കരയിപ്പിച്ചത്
Yes correct bro
ശരിക്കും! കണ്ണ് നിറഞ്ഞു പോയി, കൈയ്യിന്നു പോയവർക്കേ വിഷമം മനസ്സിലാവൂ
Alla ummamarkkum theergayuss kodukatte
@@sajnasaji8423 അമീൻ
Correct heart touching 💝😞😞
ജീവിതത്തിൽ നിങ്ങളുടെ കഴിവ് കണ്ട് സ്നേഹിക്കാൻ ഒരുപാട് പേര് വന്നേക്കാം, പക്ഷെ നിങ്ങളുടെ കുറവുകളിലും നിങ്ങളെ സ്നേഹിക്കാൻ അമ്മ മാത്രേ ഉണ്ടാകു. 🧡🧡❤️💯
Correct bro..😍😍
❤️sathyam
@aleena shinoy 🤗🤗
Correct
@@abdulrasheedpk3099 🤗🤗
ജീവ ചേട്ടൻ ഇങ്ങനെ വിഷമിച്ചു കണ്ടിട്ടില്ല ...ഇത്ര ചിരിച്ചു കണ്ട ജീവ ചേട്ടനെ ഇങ്ങനെ സങ്കടപ്പെട്ടു കണ്ടപ്പോൾ ശരിക്കുo കരഞ്ഞു
ഞങ്ങൾ ആൺപിള്ളേർക്ക് അമ്മമാർ ഒരു വികാരമാണ്.💗
Ys
🥰🥰🥰
Anpillerkku maatramalla bro njngl penkuttyolkkum angne thanne anu..
Penkuttikalkkum angane thanne
❤കണ്ണുകളെ വിളക്കാക്കി
കൈകളെ തൊട്ടിലാക്കി
രക്തത്തെ പാലാക്കി
മാറിടം മെത്തയാക്കി
ശ്വാസത്തെ ഈണമാക്കി
വാക്കുകളെ താരാട്ടാക്കി "മക്കളെ" കരളിൽ കുടിയിരുത്തുന്നവർ
*അമ്മ* ❤
Super brother
❤️❣️
Oro aksharavum kadaparanjapole...hats of brothr
Hats off 👏❤️
@@semisemi4629 ഞാൻ സാർ ഒന്നും അല്ല ഭായ് 🙄👈
ഇത് കണ്ടു എത്ര കണ്ണുനീർ വന്നു എന്നറിയില്ല...
അമ്മ എനിക്കും ചങ്കാണ് ........അതിനപ്പുറം ആണ്....
മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും നൂറു കോടി പ്രണാമം........
കൊറോണ time ലും ഇത് കാണാൻ വന്നവർ ഉണ്ടേൽ ലൈക് അടി 😍😍😍😍 അമ്മ ഇഷ്ട്ടം 😍😍😍😍
Enthina bro ingane veruppikane
ശരിക്കും കണ്ണു നിറഞ്ഞു പോയി നുണ പറയല്ലേ ഹൃദയത്തിന്റെ ഭാഷയാണ് അദ്ദേഹത്തിന്റെ ആ സംഗീതം
ഈ വീഡിയോ കണ്ടു കരഞ്ഞ എത്ര പേരുണ്ട്..... 😔😔
Prijo P thomas ഞാൻ കരഞ്ഞു ശരിക്കും കാരണം എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ആവാൻ പോവുന്നു 😢😢
@@28ashief sorry.. vishamikenda... enta amma njn janichapol tanne poyatha.. 😔😪
karanjondirikunnu
ഉമ്മ ..പകരം വെക്കാൻ ആവാത്ത ഒന്ന്. എന്റെ ഉമ്മ മരണപ്പെട്ടിട്ട് 3 വർഷം കഴിഞ്ഞു.
ഞാൻ
എന്റെ മരണം വരെ എന്റെ അച്ഛനെ അമ്മയെ നല്ലപോലെ സംരക്ഷിക്കാൻ കഴിയണേ എന്നു ദിവസവും പ്രാത്ഥിച്ചു കിടക്കുന്ന ഞാൻ from the bottom of my hearts
(NB ഇതു ലൈക് ന് വേണ്ടി അല്ല. ദേഷ്യം വന്നാൽ എന്തേലും ഒച്ചയുണ്ടാക്കിയാലും ഉള്ളിന്റെ ഉള്ളിൽ എന്നും സ്നേഹമേ.
satyam...enikkim aa prarthana matrame ullu
Sathyam
അവരുടെ പ്രാർത്ഥനയാണ് എന്നും നമ്മുടെ ശക്തി. നമ്മൾ എവിടെയെങ്കിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ല , അവരുടെ ഹൃദയത്തിൽ തൊട്ടുള്ള പ്രാർത്ഥന കൊണ്ട് കൂടിയാണ്...
🤗
True
ഒരാണിന് നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഒന്നേയുള്ളൂ.... അമ്മ....
(NB: കാമുകി ഓക്കെ അങ്ങ് സിനിമയിൽ... )
😉
സത്യം... ഉമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു...
Oru penkuttykum angane thanneya
@@adhizvlogz9703 അല്ല എന്ന് ഞാൻ പറഞ്ഞില്ല..
Athul Rejo bro real
ലോകത്ത് ഒരാണും ഇങ്ങനെ ഒരു വേദിയിൽ കാമുകിക്ക് വേണ്ടി കരയില്ല.
ഒരു പെണ്ണിനെയോർത്ത് കരയണമെങ്കിൽ അത് 😘അവന്റെ അമ്മയായിരിക്കണം.
Athe bro
😍
♥️
Very true
സത്യം
കുറെ കാലങ്ങൾക് ശേഷം ഒരു പാട്ട് കണ്ടിട്ട് കരഞ്ഞു പോയി..... ദൈവം അമ്മയെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ😊
അറിയാതെ കണ്ണ് നിറഞ്ഞു...
അമ്മക്ക് സ്വർഗം നൽകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു....
ഇതിൽ ഏറ്റവും എന്നെ കരയിപ്പിച്ചത് ..ജീവൻ ബ്രോ ആണ്
Bro പേരിന്റെ initial ആണോ?
Yes
ഈ പാട്ട് രഞ്ജിന് തന്നെ ഫിലിമിൽ പാടാമായിരുന്നു..
muhammed ishad.t sathyam.
.ithu kettappo njanum vicharichu
True, 👍
Absolutely
Really
സത്യം.....
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നനയാത്ത ആരും ഉണ്ടാകില്ല.. ഈ പാട്ട് ഒറിജിനൽ പാടി കേട്ടതിനെക്കാളും feel ആരുന്നു ഇത് കേട്ടപ്പോൾ.. സത്യം പറഞ്ഞാൽ ഇതിൻറെ പിന്നിൽ ഇങ്ങനൊരു കഥ ഉണ്ടെന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. എന്നതാ പറയണ്ടെന്ന് അറിയത്തില്ല..ഇത് കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഈ എപ്പിസോഡ് ആണ് മനസ്സിൽ ranjin ചേട്ടൻ്റെ വാക്കുകളും.. god bless all of u....
നാം കാണുന്ന ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മ ഉമ്മ ആയിരിക്കും
എല്ലാവരും manassilakatte
Good comment
True
❤️
❤
ഈ പാട്ട് രഞ്ചിൻ രാജ് തന്നെ സിനിമയിൽ പാടിയാൽ മതിയായിരുന്നു. നൂറു വട്ടം.👍👍👍👍👍👍👍👍👍👍👍
Yes
Endhinayirikkum itra nalla feeling song mattoralkk vittukoduthath padan ee asadhya singer?
ഇല്ല. I disagree. വിജയ് പാടിയപ്പോൾ കുറച്ചു കൂടി impact ഉണ്ട്. Voice ന് കുറച്ചു കൂടി presence ഉണ്ട്
Chettan thanne paadiyal mathiyarunu ❤️❤️❤️❤️❤️❤️❤️
Vidhu prathap പാടിയാലും അടിപൊളിയാണ്....
എത്ര ചീത്തപറഞ്ഞാലും ദേശ്യം പിടിച്ചാലും അമ്മ ഒരു വികാരമാണ് , കൂടെ ഉള്ളപ്പോൾ അറിയാത്ത സനേഹം അകലുംമ്പോൾ കരയുന്നു
Vijay sethupathi...😊😊😊😊😊😊
Miss you amma
സത്യം
ഞാൻ ആദ്യായിട്ട ഒരു പാട്ട് മുഴുവനായും കരഞ്ഞോണ്ട് കേൾക്കുന്നത്... this is the best dedication i have ever seen..... im very proud of you ranjin brother...
ഞാൻ എവിടെയും സപ്പോർട്ട് ആയിട്ടാണേലും അല്ലേലും കമന്റ്സ് അധികമൊന്നും ഇടാറില്ല ടൈപ്പ് ചെയ്യാനുള്ള മടി കാരണം ബട്ട് ഇതെനിക്ക് കമന്റ് ചെയ്യണ്ടിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഫീലിംഗ്സ്.... എന്താ പറയാ എല്ലാരും കരയിച്ചു അക്ബർ ബ്രദർ കരയുന്നത് കാണുമ്പോഴും ജീവ brwyude ലൈഫിലെ ആ ഒരു കാര്യം കേട്ടപ്പോഴും അറിയാതെ കരഞ്ഞുപോയി 😪😪😪
വളരെ മനോഹരമായിട്ട് പാടി
Feelful soulful singingപറയാൻ വാക്കുകളില്ല....... love u അമ്മ may her saul rest in peace 💓💓💓💓💓💓💓💓
ഇത്രത്തോളം കണ്ണ് നനച്ച ഒരു episod ഉം ഞാൻ കണ്ടിട്ടില്ല 😢😢😢😢ഒരിക്കലും മനസ്സിൽ നിന്ന് മായൂല 😢💝ഞാൻ ആത്യം ആയിട്ടാണ് ഒരു comment youtubil ഇടുന്നത് 🙏🤗 അത്രത്തോളം നെഞ്ചിൽ തട്ടിപ്പോയി😔😔ഒരു രക്ഷയും ഇല്ല ✌️💖💖💖💖💥💥💥💝💝💝💝💝
Ranjin raj നിങ്ങൾ vere level 💚♥️💚💚♥️ ഈ video കാണുന്നതിന് മുമ്പ് ഞാൻ comments ആണ് നോക്കിയത് അപ്പോൾ എല്ലാവരും കരഞ്ഞു എന്നും പറഞ്ഞു msg അപ്പോൾ ഞാൻ പിന്നെ അതൊന്നും ഉണ്ടാകില്ല എന്നും പറഞ്ഞു കണ്ടു പക്ഷെ സത്യം പറയാമല്ലോ കരഞ്ഞു 😪😪😪 oh വല്ലാത്ത feel
"അമ്മ"എന്ന സത്യം..❤️😘😘😘Ranjin chetta.. Proud of u 👍👍👩👦കണ്ണീരിന്റെ നനവ് മാറുന്നതിനു മുന്നേ തന്നെ comment ചെയുന്നു 😢😘
അതെ sathym
അഴകും അത്ഭുതവും ഒറ്റവാക്കിൽ പരാമർശിക്കാൻ പറഞ്ഞാൽ ഞാനെഴുതും എന്റെ ഉമ്മ... 😍
Amma equal amme ullu
😍
ഈ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു. രഞ്ജി ചേട്ടൻ പാടിയപ്പോൾ അസാധ്യം.കണ്ണ് നിറഞ്ഞു. എല്ലാ ഉമ്മമാർക്കും സമർപ്പിക്കുന്നു.രഞ്ജി ചേട്ടന് ആയിരം ആശംസകൾ.പറയാൻ വാക്കുകളില്ല..
*കേൾക്കുന്നവർക്ക് ഈ പാട്ട് കാമുകിക്കുള്ളതാണ്, ഭാര്യക്കുള്ളതാണ്.പക്ഷേ ഈ പാട്ട് എന്റെ അമ്മക്കുള്ളതാണ്*
രഞ്ജി ❤️❤️❤️❤️❤️❤️
😔
😣😣
Supersong
അമ്മ ....അവരുടെ പ്രായം കൂടും തോറും നെഞ്ചില് തീയാണ്...ഒരു രോഗവും കൂടാതെ ദീർഘായുസ്സോടെ ജീവിക്കട്ടെ. . ഞാൻ മരിച്ചിട്ടല്ലാതെ മരിപ്പിക്കല്ലെ
Ende kutty ithentha parayane nee marichitt nindamma divasavum karanju jeevikkano 86il orangala 96il orangala oral CRPF il oral Army endamma 2007ilmarikkunnathu vare ee makkale orthu karyuayirunnu
Ranjin chetta. എന്തൊരു feel ആണ്. കുറെ ദിവസമായി എന്നും ഈ പാട്ട് എടുത്തു കാണുന്നു. എല്ലായ്പ്പോഴും കണ്ണ് നിറയുന്നു. Thank you. God bless you.
അതേ
എത്ര തവണ കരഞ്ഞു എന്ന് ഒരു പിടിയുമില്ല അത്രക്കും ഫീലാണ് ഈ സോങ്
എജ്ജാതി ചിരി ബ്രോ... സോങ് പോലെ ബ്യൂട്ടിഫുൾ... 😍🥰
ഇന്ന് ആദ്യമായി ഉമ്മയെ ഓർത്തു ഈ പാട്ട് കേട്ടു...❤ കണ്ണടച്ചു ആ feel ഉൾക്കൊണ്ടു...❤
അപാര feel...❤
Miss you ഉമ്മ...❤
ഒരു പ്രവാസി....❤
Me too
😍♥️
@@sirajchelsea7036 maravancherikkaranalle
@@mohdshahin718
Kozhappaaya....
@@sirajchelsea7036 kutippuram alle veed ninte
ഇ പാട്ട് ഇ showയിൽ കണ്ടിട്ട് imosanal aആയവർ ആരൊക്കെ 😢😢😥
ആൺകുട്ടികൾ വിവാഹം കഴിഞ്ഞാൽ ഒരു പാട് പേർക്കും മാതാപിതാക്കൾ ഭാരമാണു മോനെ
ഇത്രയും നാളും കേട്ടത് കാമുക, ഭാര്യ, ഇവർക്കുവേണ്ടി... ബട്ട് ഈ ഒറ്റ എപ്പിസോഡ് കൊണ്ട് കരയിപ്പിച്ചു കളഞ്ഞു..... അമ്മ 😍😍😍😍😍
ദിത് കണ്ടതിനു ശേഷം മാത്രം സ രി ഗ മ മാക്സിമം കാണാൻ ശ്രമിക്കുന്ന ഞാൻ മുത്തേ....ലബ്യൂ ടാ... ranjin Raj
S..
Njanum
Njanum
Ur mamma is always with u god bless u always
3ൽ കൂടുതൽ കണ്ടവർ like പ്ലീസ്
20 nde koodudal kandu
Many times...😍😍
എന്റെ പൊന്നെ കാണാൻ കഴിയുന്നില്ല
Njaan 35 times
nn
ഏറ്റവും ഇഷ്ടം വിജയ് യേശുദാസിനോട് മനസ്സിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ
എന്റെ ഹൃദയം തകർത്തു കളഞ്ഞു ഈ song
ഇപ്പോൾ
ഞാൻ കരഞ്ഞു പോയി
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ തോന്നുന്നവർ ഒന്ന് ലൈക്ക് ചെയ്തേ.
Lokathenthu nallathukandaalum chila manushyar inganeyaanu...athu orupakshe thannekkondu cheyyan pattathath mattoraalu cheyyunnathilulla asooya kondaavum enthucheyyaan!!
Machan poli😀😀
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടു തരുന്നൊരു ഫീൽ പോവില്ല. കണ്ണു നിറയാതെ ഒരിക്കൽ പോലും ഞാനീപ്പാട്ട് കേട്ടിട്ടില്ല. ഇനിയും ഇത്രയും മനോഹരമായ ഒരു ഗാനം ഉണ്ടാവുമോ എന്നറിയില്ല. രഞ്ജിൻ രാജ് താങ്ക്യു സോ മച്ച്. ഈ മനോഹര ഗാനം നല്കി. യതിന്. അമ്മയുടെ ആഗ്രഹം പോലെ താങ്കൾ വലിയ ഉയരങ്ങളിലെത്തട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂 ദൈവം അനുഗ്രഹിക്കട്ടെ.❤️🙏🏼
അമ്മ എന്ന് പറയുന്നത് ശരിക്കും ഒരു വികാരം തന്നെ ആണ് 😘😘😘 ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് എനിക്ക് പോലും അറിയില്ല.. ഓരോ പ്രാവശ്യം കാണുമ്പോളും വിചാരിക്കും ഇനി കാണുമ്പോൾ കരയില്ലന്ന്.. പക്ഷെ കണ്ട് തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങും..
എന്താ ഒരു ഫീൽ... Thankss Renjith chetta for this wonderful song😘🙏🙏🙏 😍
Sharikum ...feel chyyummm..
അക്ബർ മാത്രമല്ല ബ്രദർ ഇത് യൂടൂബ് ചാനലിൽ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളടക്കം അറിയാതെ ഒന്ന് തേങ്ങികരഞ്ഞു പോയ് 😪😪😪😪😪😪😪😪
Karayathvar aarlla.. Njan innum karannj..ipazhum 😭
School ൽ പഠിക്കുമ്പോൾ എന്റെ Muslc എതിരാളി ആയിരുന്നു ഇങ്ങേർ... ഞാൻ 8ൽ പഠിക്കുമ്പോൾ പുള്ളി 10ൽ.. അന്ന് Light music Competition ൽ ഞങ്ങൾ കോർത്തു... Result വന്നു..... 2 പേർക്കും lst....Senior എന്ന ഇതിൽ ആൾ State വരെ പോയി സംസ്ഥാന കലോത്സവത്തിൽ 2nd അടിച്ചു.... ഞാൻ admire ചെയ്യുന്ന ഒരു കലാകാരൻ.... ഞാൻ പിന്നീട് സംഗീതം ഉപേക്ഷിച്ച് അറബിയുടെ അടിയിൽ പണിയെടുക്കുമ്പോൾ, സംഗീതം ജീവശ്വാസമാക്കിയ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..... ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ 1st നിങ്ങൾക്ക് മാത്രം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...... love you bro♥️♥️♥️♥️
❤
എന്തൊരു ഫീൽ ആണ് സോങ് 👌👌👌👌
❤
❤❤❤
❤️❤️❤️
മോനെ. രഞ്ജിൻ എപ്പോൾ. ഈ പാട്ട് കേട്ടാലും. ഞാൻ കരഞ്ഞുപോകും. ഇപ്പോഴും കരഞ്ഞു. എന്റെ ഉമ്മ മരിച്ചിട്ട്. നാലു കൊല്ലം ആകുന്നു. 56വയസ്സ് കഴിഞ്ഞ എനിക്ക് എന്റെ ഉമ്മാനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും വറ്റാത്ത നീരുറവ പോലെയാണ്.🤲🏻🤲🏻🤲🏻🤲🏻
ഒരാളുടെ വിജയത്തിൻറെ പുറകിൽ ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയില്ലേ.. ആ സ്ത്രീയാണ് നമ്മുടെ ഉമ്മ..
ഒറ്റക്ക് ഒരു റൂമിൽ പ്രവാസത്തിൽ ജീവിച്ചിരിക്കുന്ന ഓരോ ആളുകളും കേൾക്കുക കരയാതിരിക്കില്ല. സത്യത്തിൽ ഞാൻ എന്നും കേൾക്കും ഇത് 💓💓💓💓🌹🌹
അതെ ചേട്ടായി നമ്മൾ ഒരു പ്രവാസി ആണ്
😍😍
ഇത് പോലൊരു പാട്ട് ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല അത്രയും കിടിലൻ പാട്ട്.
ഞാൻ എന്റെ ജീവിതത്തിൽ "വെണ്ണിലാ ചന്ദനക്കിണ്ണം...... "എന്ന പാട്ടിനു ശേഷം ഏറ്റവും കൂടുതൽ മൂളിയ പാട്ടാണ് ഇത്..... ഇത് മൂളുമ്പോ എനിക്ക് വല്ലാത്ത ഒരു അലിവാണ് മനസ്സിന്...... എന്നെ എന്നിൽ ലയിപ്പിക്കാൻ എനിക്ക് അപ്പൊ സാധിക്കും. 💖
Enna ennil ......wht a feelings
എത്ര തവണ കണ്ടു എന്ന് അറിയില്ല.അത്രകും ഇഷ്ടം ആയി
സൂപ്പർ sir,
നിങ്ങളെ sound എന്തൊരു feel
ഞാൻ കരയില്ല ഉറപ്പിച്ച് കണ്ടിട്ടും ഞാൻ അറിയാതെ എന്റെ കണ്ണ് കരഞ്ഞു , മനസ്സിന്റെ കൂടെ # ഉമ്മ അമ്മ❤️
ഈ പാട്ട് ഫോണിൽ ഉണ്ടായിട്ടും.. ഇതിൽ കിട്ടിയ feel ഒന്ന് വേറെ തന്നെയായിരുന്നു 💯💯💯💞💞💞💞
മലയാള സംഗീതത്തിന് കിട്ടിയ
മുത്താണ് രഞ്ചൻ രാജ് 😍😍😍
എല്ലാരും കൂടി ആകെ സീനാക്കി
ആകാശദൂത് പോലെയായി
Feeling : SAD 😪😪😪
Ee പാട്ടിന്റെ ഏറ്റവും വലിയ വിജയം അത് അമ്മയ്ക്ക് വേണ്ടി dedicate cheythu ennullathaanu,enikk maatram aano ingane thonniyath❤️❤️❤️,😍
സത്യം പറഞാൽ ഈ പാട്ട് സിനിമയിൽ കേട്ടപ്പോൾ പോലും ഇത്രക്കും imotional ആയിട്ടില്ല but എന്തോ ഈ ചേട്ടൻ ഈ പാട്ട് പാടിയപ്പോൾ അറിയാതെ കണ്ണീര് വന്നത് പോലും അറിഞ്ഞില്ല god bless you always ചേട്ടാ ❤️
കരയാധെ പിടിച്ചു നിൽക്കായിരുന്നു...അവസാനം ജീവൻ കരയിപ്പിചു....
Jeevan ella jeeva
എല്ലാ കുട്ടിക്കും അമ്മ തന്നെ ഇഷ്ട്ടം...
Athane sathyam
സൂപ്പർ സോങ് നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ കേട്ടപ്പോൾ കണ്ണ് നീറഞ്ഞു
All the best
ഒറിജിനൽ ട്രാക്ക് മാറി നിൽക് .. ഇനി രഞ്ജിന്റെ പാട്ട് മതി ..!
suhail mm Mekkunnu 100℅
എന്റെമ്മോ എന്തൊരു ഫീൽ, എത്രവട്ടം കേട്ടാലും മതിയാവില്ല
ആ ഓടക്കുഴൽ വായിക്കുന്നയാല്ക് ഒരു SALUTE
ന്തോന്നടെ ഇതു മനുഷ്യൻമാരെ കരയിപ്പിക്കാൻ ഓരോ പാട്ട് ഇറക്കും 😌
ഇജ്ജാതി ഒരു എപ്പിസോഡ് കണ്ടിട്ടേ ഇല്ല
കരയിപ്പിച്ചു കളഞ്ഞല്ലോ
Eee song കേൾക്കുമ്പോൾ എന്റെ പഴയ ഓർമ്മകൾ ഓർമ വരും❤️❤️❤️ എന്റെ ജീവിത്തിലെ ഏറ്റവും ഇഷ്ടം പെട്ട പാട്ട് ആണ്
അടിപൊളി പാട്ട് എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ട്ടായി ഞാൻ ഒരു പാട് പ്രാവശ്യം കെട്ടു സൂപ്പർ ❤️🥰
Wow Renjin chettaa poomuthole song polichu ente fvrt song aanu 😍👍👌
ഏതൊരാണിന്റെയും വീക്‌പോയിന്റ് സ്വന്തം അമ്മയാണ് ഉമ്മയാണ്..... 💓💓💓💓💓💓💓
എന്റെ പൊന്നു മോനെ എന്തിനാടാ ഇങ്ങനെ കരയിപ്പിക്കണേ....
മനസ്സ് തുറന്ന് കരയണം എന്ന് തോന്നുമ്പോൾ ഇങ്ങോട്ട് പോരും.. തനിയെ കണ്ണ് നിറയും🙂
Renjin തന്നെ പാടിയ മതിയാരുന്നു.... അത്രയ്ക്ക് ഫീൽ ഉണ്ട് കേൾക്കുമ്പോ... ആത്മാവിൽ തൊടുന്നു... കരയാതെ കേൾക്കാൻ കഴിയില്ല...
അത് അവന്റെ ഹൃദയത്തിൽ നിന്നും പാടിയത് കൊണ്ടാണ്... 😔😔
കേട്ടിട്ടില്ലേ, തൻ കുഞ്ഞ് പൊൻ കുഞ്ഞ്🥰
ഒരുപാട് തവണ കണ്ടു അതിനോടൊപ്പം ഇവരിൽ ഒരാളായി അറിയാതെ കരഞ്ഞു പോയി......
Fayis Mk
Reallyy
Mother-True Love Comes From Only One Heart..
If we miss that love, we lose True Love.
U tube IPO noknath saregamapa kanan vendi mathranu....thank u all....kannum manasum nirayikunna ee pgm .....
അമ്മ,, ഉമ്മ,,, അതിന്റെ വില അളക്കാനുള്ള ഒരു അളവുകോൽ ഭൂമിയിൽ ഇല്ല,, ദുനിയാവിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് അവർ ജീവിപ്പുള്ള കാലം ആണ്😍.അവർക്കു അത്രയും മഹത്വമുള്ള കൊണ്ടാണ് അവരുടെ കാൽ കീഴിൽ പടച്ചോൻ സ്വർഗ്ഗം ഉണ്ടെന്നുള്ള വാഗ്ദാനം നൽകിയതും 😭🤲.
Vijay padiyathinekalum nalla athmavulla jeevanulla paattu..ranjin cheta u r blessed person
Ee episode njan orupaadu pravashyam kandu renjin chettaa super
Njanum
Episode...???
Same
കണ്ണ് നിറഞ്ഞു കരച്ചിൽ വന്നത് ഇനിക്ക് മാത്രം ആണോ. വളരെയധികം സങ്കടം നിറഞ്ഞ ഈ എപ്പിസോഡ് നെഞ്ചിന്റെ ഉള്ളിലാണ് കൊണ്ടത് 😭😭😢😢😢😢😢😢😢😢😢😢😢😢😢😢
രഞ്ജൻ സൂപ്പർ ഗായകൻ കൂടി ആണ്. ഹൃദയം കൊണ്ടുള്ള ആലാപനം കണ്ണ് നിറച്ചു. ജീവ നാട്യങ്ങളില്ലാത്ത അവതാരകൻ ആണ്. കരയാനും ചിരിക്കാനും ചിരിപ്പിക്കാനും അറിയുന്ന പച്ച മനുഷ്യൻ.
മ്യൂസിക്ക് തന്നെ വരികളായി രൂപപ്പെടുത്തിയ ഗാനം മനോഹരം.... മനോഹരം....
കണ്ണും മനസും നിറഞ്ഞ...
ഇ സംഗീതത്തിന്...
മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരു സങ്കടം ആണ്.... ഇ Song
great Renjin 🙏🙏🙏🙏🙏
Ranjin sir, കണ്ണ് നിറഞ്ഞു പോയി,
*അമ്മ ഉയിർ ! 💔😘😘*
*Thanks For The Song 😍👌*
ഈ പാട്ട് സിനിമ ഇറങ്ങിയ സമയം ഒരുപാട് കേൾക്കുകയും കൂടെ പാടുകയും ചെയ്തിട്ടുണ്ടെങ്കിലും...ഇതിനു പിന്നിലുള്ള ആളെ അറിയുകയും ഇല്ല അറിയാൻ ശ്രമിച്ചിട്ടും ഇല്ല.....but after watching this, I became a big fan of you...കണ്ണ് നിറഞ്ഞു പോയി 😢. ..അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും....❤
എനിക്ക് ജീവനാണ് ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല എന്റെ ഉമ്മാ യെ എനിക്ക് വളരെ ഇഷ്ട്ടം ആണ് എന്റെ ജീവനാണ്
Hatts off to സരിഗമപ..... അത്രക്ക് ഇഷ്ടമാ ഈ പ്രോഗ്രാം. ♥️♥️♥️
Eee video kandu kannu niraja arelum undel like adikane😪😪
Karanju poi
Like adichit nthina koppe..
Thannode adikan parajo
Thannode parajo
@@diljusunil4426 💪💪💪💪
എന്ന ഫീൽ ആണ് പൊന്നെ ആ അമ്മച്ചിക്ക് വേണ്ടി പാടിയപ്പോൾ 😥😥😥😥😥😥😍😍😍😍😍😘😘😘😘😘😘😘
ബാലു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ വയലിൻ വെച്ച് ഈ പാട്ടിന്റെ മറ്റൊരു അത്ഭുതം നമുക്ക് എല്ലാർക്കും കിട്ടിയേനെ ❤❤
Kann nanayaathe ee paatt paatt theertha renjith hatts off u..no words..only tears..everything in it
Ellaavarudeyum ammammaark padacha thamburan dheerga aayusum aaryogyavum tharatte....
Aameen ,karanju poyi
Aameen
Ameen
Aameen
Aameen
ശരിക്കും കരഞ്ഞു പോയി
ആദ്യമായാണ് ഒരു ഷോ കണ്ട്
കരയുന്നത് . രഞ്ജിത്ത് ഏട്ടൻ അതേഹത്തിന്റ അമ്മ കണ്ട സ്വപ്നങ്ങളേക്കാൾ ഉയരങ്ങളിൽ എത്തട്ടെ... ♥️
Save mother
Urappaum inium orupade uyarangalil ethum
ആമീൻ