മീന്‍ കഴിക്കുന്നവര്‍ നിര്‍ബന്ധമായും കാണുക | ഇത് കൊലച്ചതിയാണ് | Dr. Mary George

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 833

  • @ponnammajohn5064
    @ponnammajohn5064 2 дні тому +68

    ഹലോ മാഡം, മാഡം പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ വളരെയധികം ചിന്തിക്കുകയും. പ്രത്യേകിച്ച് വ്യാപാരി സുഹൃത്തുക്കളോട് എന്റെ ആശങ്ക അറിയിക്കുകയും, അവർ ഒറ്റക്കെട്ടായി നീങ്ങുകയും ചെയ്യണമെന്ന് പറയുകയും ചെയ്യാറുണ്ട്. പക്ഷേ യാതൊരു രക്ഷയുമില്ല. ഇവിടെ ജനങ്ങൾ ഉണർന്നേ മതിയാകൂ മതിയാകും.👍

  • @merrymathew4910
    @merrymathew4910 2 дні тому +137

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഗുണ്ടാപ്പണി ചെയ്തു നടക്കുന്നവരെ തിരഞ്ഞെടുത്ത് വിടുമ്പോൾ ഓർക്കണം പ്രതികരിക്കുന്ന ടീച്ചർക്ക് നന്ദി

    • @akvenu3511
      @akvenu3511 2 дні тому +4

      സത്യം

    • @prasanthi-1978
      @prasanthi-1978 День тому +1

      Teacher മീൻ മാത്രമല്ല കുടിവെള്ളം കുപ്പിയിൽ കിട്ടുന്ന ഫിൽറ്റർ ചെയ്ത് വരുന്നെന്നു പറയുന്നതും മായമാണ്. തിളപ്പിച്ച്‌ വച്ചാൽ കുറേ കഴിയുമ്പോൾ smell വരുന്നു

    • @mathew9390
      @mathew9390 2 години тому

      ഇപോഴും ചേലക്കര തുടരുകയാണ്.

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 дні тому +220

    തിരിച്ചറിവും ബോധവും ഇല്ലാത്ത തെമ്മാടികളെ മാത്രം നേതാക്കളായി തിരഞ്ഞെടുക്കുന്ന ജാതി മത രാഷ്ട്രീയ കൂട്ടുകെട്ട് നിർത്തിയില്ലെങ്കിൽ അധികം താമസിക്കാതെ കേരളം സ്വാഹാ.

    • @kesavadas5502
      @kesavadas5502 2 дні тому +1

      😄😭😆👍

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дні тому

      മുഖ്യമന്ത്രിക്കു ജനങ്ങളുടെ ആരോഗ്യത്തിൽ താല്പര്യമില്ല ക്ഷേത്രത്തിൽ ഷർട്ട്‌ ഇടണോ ഊ രണോ എന്ന കാര്യത്തിൽ അദ്ദേത്തിന് വലിയ ആശങ്കയാണ്

    • @rajendranb4448
      @rajendranb4448 2 дні тому +1

      👌👌👌👌👌👌🙏

    • @santhoshkrkr7720
      @santhoshkrkr7720 2 дні тому +1

      100% it's true

    • @bijubaby8711
      @bijubaby8711 День тому

      food in western countries is the main reason of cancer.in western world 400 cancer per 100000 population but in india 125 cancer patient per 100000 population .india food is still good food but we try to do 100 percent perfect

  • @abdusamad7881
    @abdusamad7881 2 дні тому +143

    കൃഷി വകുപ്പ്.. ലോക.. തോൽവി... ടീച്ചർക്ക്... അഭിനന്ദനങ്ങൾ

    • @mohanjaugustine8089
      @mohanjaugustine8089 2 дні тому

      Agency can't check your DINNING TABLE.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дні тому

      ഭക്ഷ്യ സുരക്ഷ വകുപ്പിനെ വെന്റിലേറ്ററിൽ കിടത്തി ചികിൽസിക്കണം

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 дні тому

      ശമ്പളം വാങ്ങിച്ചെടുക്കുന്നതിൽ അവർക്കു തോൽവി സംഭവിക്കാറില്ല ! ആ ഒരു വകുപ്പിനെ കൊണ്ട് ജനങ്ങൾക്ക് പ്രയോജനം വലുതായിട്ടില്ല 😊

  • @josekalan8724
    @josekalan8724 2 дні тому +202

    മായം ചേരാത്ത ഒരു ഭക്ഷ്യവസ്തുക്കളും നമുക്ക് ലഭ്യമല്ലാതായിരിക്കുന്നു, പൊതുജനത്തോട് കമ്മിറ്റ്മെൻ്റ് ഉള്ള സർക്കാരുകൾ ഉണ്ടെങ്കിലെ നമ്മുടെ നാടിന് രക്ഷയുള്ളൂ, അതുകൊണ്ടാണ് നമ്മൾ വിദേശ രാജ്യങ്ങളെ വിശ്വസിക്കേണ്ടി വരുന്നതും പുതിയ തലമുറ വിദേശ രാജ്യങ്ങളെ ഇഷ്ടപ്പെടുന്നതും😮 രോഗമില്ലാത്തവരെ മരുന്ന് കൊടുത്ത് രോഗിയാക്കി ചികിത്സ നടത്തി കോടികൾ സമ്പാദ്യമുണ്ടാക്കുന്ന വ്യവസായമായി മാറിയിരിക്കുന്ന ആതുരാലയങ്ങൾ😮 നമുക്ക് രക്ഷയില്ല😮

    • @BharathanTk-u4syutb
      @BharathanTk-u4syutb 2 дні тому +1

      9:36

    • @kandass1980
      @kandass1980 2 дні тому +1

      ആരോട് പറയാൻ?
      രാഷ്ട്രീയത്തിൽ ദാർഷ്ട്യം കൂട്ടികുഴലും നാം ഈ രാഷ്ട്രീയക്കാർക്കു തന്നെ വോട്ട് ചെയ്യും
      പിന്നീല്ലേ ഉപദേശം 😂😂

    • @bijubaby8711
      @bijubaby8711 День тому +1

      food in western countries is the main reason of cancer.in western world 400 cancer per 100000 population but in india 125 cancer patient per 100000 population .india food is still good food but we try to do 100 percent perfect

    • @SheebaPb-j9y
      @SheebaPb-j9y День тому +2

      ഇതിനൊന്നും ഒരു നിയമ നടപടികൾ ഇല്ലേ, മനുഷ്യന്റെ ജീവന് എന്തു വില?

    • @lathas9913
      @lathas9913 День тому +1

      Keralathil nammal kazhikunnathu muzhuvanum vishamaanu. Puratheku poyavar rekshappettu

  • @babuk-hd8os
    @babuk-hd8os 2 дні тому +106

    പ്രിയപ്പെട്ട ചേച്ചി നിങ്ങൾപറഞ്ഞത് നൂറല്ല, 110%ശരിയാണ്. നമുക്കിവിടെക്കിട്ടുന്ന പച്ചക്കറികളിലും,പഴവർഗ്ഗങ്ങളിലും,മീനിലും,മാംസങ്ങളിലും അരിയിലും,ധാന്യങ്ങളിലും, നാം ഒരുദിനം പലതവണ ഉപയോഗിക്കുന്ന 'ചായയിലെ' പാലിലും, പഞ്ചസാരയിലും ചായപ്പൊടിക്കയിലും (ഒരിയ്ക്കൽപോലും കഴുകിഉപയോഗിക്കാൻ കഴിയാത്തവയാണ്).എന്നുവേണ്ട ഉപ്പുതൊട്ടു,കർപ്പൂരംവരേ സകലഭക്ഷ്യവസ്ത്തുക്കളിലും അമിതാമായ അളവിൽ മാരക വിഷങ്ങളുണ്ടെന്ന് പലർക്കും അറിയാം....
    (ഇതിനെപ്പറ്റി അറിയുന്നതും പ്രതികരിച്ചതുമായ അനേകം ആളുകൾ നമുക്കിടയിലുണ്ട്.) പക്ഷേ എന്തുചെയ്യാൻ...?
    എല്ലാം വിഷമയമാണെന്ന് അറിഞ്ഞുകെണ്ടുതന്നെ സ്വന്തം കുഞ്ഞുങ്ങൾക്കും, കുടുമ്പങ്ങൾക്കും സ്വന്തം കൈകൾക്കൊണ്ട് കൊടുംവിഷം വാങ്ങികൊടുക്കേണ്ടിവരുന്ന അതഭാഗ്യവാന്മാരാണ് നമ്മൾ. ഇതിനൊക്കെ പരിഹാരം കാണാൻകഴിയേണ്ടവർ കണ്ണടച്ച് കാശുണ്ടാകുന്നതുകൊണ്ടാണ് കേൻസറും,മറ്റു മാരക രോഗങ്ങളുടെയും തോത് നമ്മെടെ സംസ്ഥാനത്ത് കൂടിവരുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാതെ പ്രതികരണശേഷിനഷ്ട്ടപ്പെട്ട വെറും വോട്ടുയെന്ത്രംങ്ങൾ മാത്രമാണ് നിങ്ങളും,ഞാനും അടങ്ങുന്ന, നമ്മെളെന്ന പൊതുജനം.🤔🤔🙏🏻
    ഇതിനൊക്കെ കുറേയേറെ പരിഹാരം ചെയ്യാൻകഴിയും നമ്മൾ അൽപ്പം അധ്വാനിച്ചാൽ.. മീൻപിടിക്കാൻ കഴിയില്ലെങ്കിലും വളർത്താനും, അവനവന് അത്യാവശ്യമായ പച്ചക്കറികളും, മറ്റും കൃഷിചെയ്ത് ഉണ്ടാക്കുവാനും നമ്മളിൽ പലർക്കും കഴിയും. (ഞാൻ എന്നാൽകഴിയുന്ന കൃഷിചെയ്യാറുണ്ട്.)
    പിന്നെ സർക്കാരും വേണ്ടപ്പെട്ടവരും ഒന്നുകൂടി ശ്രമിച്ചാൽ നല്ലൊരുശതമാനം ഇതിനൊക്കെ പരിഹാരമുണ്ടാക്കാൻ കഴിയും. തരിശായി മുടങ്ങിക്കിടക്കുന്ന അനേകം വയലുകളും,പറമ്പുകളും കേരളത്തിൽ അവ പഞ്ചായത്തുകൾ ഏറ്റെടുത്ത് തെഴിലുറപ്പുകാരേകൊണ്ടും,മറ്റും പണിചെയ്യിച്ചു. (കൂലി അൽപ്പം കൂട്ടിയാലും കുഴപ്പമില്ല.)
    ഓരോ പ്രദേശത്തേ കൃഷിഭവൻ ജീവനക്കാരെകൊണ്ട് (ഓഫീസിലിരുന്ന് മാത്രം കൃഷിചെയ്യിക്കാതെ) പൂർണ്ണ ഉത്തരവാദിത്വംനൽകി മോൽനോട്ടംവഹിപ്പിച്ചുകൊണ്ട് കൃഷിയിറക്കെട്ടെ... അപ്പോൾ നമ്മൾ മറ്റുസംസ്ഥാനക്കാരുടെ വിഷ വേസ്റ്റുകളായി മാറേണ്ടിവരികയില്ല.
    എങ്കിൽ നമുക്ക് ദിനംപ്രതി വർധിച്ചുവരുന്ന RCC യിലേയും, മറ്റു ഹോസ്‌പിറ്റലുകളിലെയും തിരക്കുകുറയ്ക്കാനും, കുടുമ്പത്തെ സാമ്പത്തികനഷ്ട്ട
    നഷ്ട്ടത്തിൽ ആക്കാതരിക്കാനും, വേദനയില്ലാത്ത ഒരു സമൂഹത്തെ സൃഷ്ട്ടിക്കാനും കഴിയും.🙏🏻👌🏻

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 дні тому +128

    ഇപ്പൊ മീൻ ഇഷ്ടം അല്ല ഒരു രുചി യും ഇല്ല ഇനി തത്കാലം വേണ്ട എന്ന് തീരുമാനിച്ചു... ടീച്ചർ ♥ആശംസകൾ ♥

    • @sajukunnam1822
      @sajukunnam1822 2 дні тому +6

      സത്യം

    • @sreedevi5058
      @sreedevi5058 День тому

      Vizhinjam fresh kittille mam?

    • @Niya-z1z
      @Niya-z1z День тому

      പിന്നെ എന്ത് കഴിക്കും എല്ലാത്തിലും വിഷം തന്നെ ഫ്രൂട്ട്സിൽ പോലും
      കുട്ടികൾ ഈ ഭക്ഷണങളൊക്കെ കഴിച്ചു ശീലിച്ചു പോയി
      അവരെ എങ്ങിനെ രക്ഷപെടുത്തും

    • @radhal9469
      @radhal9469 20 годин тому

      Enghane വിഷം ചേർത്ത ഫുഡ്‌ കഴിച്ചു narakikknnathinekkal നല്ലത് ഒന്നും കഴിക്കാതെ മരണപെടേണം അതആണ്‌ നല്ലത് 😢😢

  • @siva-hd3cw
    @siva-hd3cw 2 дні тому +94

    Well said u teacher.... മാറ്റങ്ങൾ ഉണ്ടാകും പറയണം ഇനിയും. ഇതുപോലുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ കുറച്ചൊക്കെ നമ്മൾ ജാഗ്രത ജാഗ്രത 🙏🏼

    • @PankajakshyPankaj
      @PankajakshyPankaj 2 дні тому +10

      ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇനി സർക്കാരിന് വേണോ. ഇവർക്കു ശമ്പളം കൊടുത്തു സർകാറിനു നഷ്ടവും ജനങ്ങളുടെ ആരോഗ്യത്തിനു ദോഷവും.!!!!. കഴിഞ്ഞദിവസം ചൂര വാങ്ങി കറിവെച്ചു. കറി തിളച്ചുവന്നപ്പോൾ ഭയങ്കര കെമിക്കലിന്റെ കാണാമായിരുന്നു. ആ കറി മുഴുവനും കളഞ്ഞു. പൂച്ചയും പട്ടിയും കഴിച്ചു. അവർക്കു സുഖമില്ലാതായി.മലയാളികൾ ഇനി ഇങ്ങിനെയുള്ള മത്സ്യം വാങ്ങരുത്. എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടായേ തീരൂ. നമ്മൾ തിരഞ്ഞെടുത്ത ജനപ്രതിനിധി കളാണ് ഇത് അന്വേഷിക്കേണ്ടത്.

    • @anonymou8964
      @anonymou8964 2 дні тому

      Politicians are responsible for all of this

    • @madhumathews5679
      @madhumathews5679 2 дні тому

      കാട്ടു മൃഗ ശല്യം മൂലം മലയോര മേഖല പൊറുതിമുട്ടി

    • @surendranpillair3985
      @surendranpillair3985 2 дні тому +1

      അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും, സംഘടനകളുടെയും സംഭാവന വാങ്ങി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന രാഷ്ട്രീയക്കാർക്ക് അവരെ എങ്ങനെ നിയന്ത്രിക്കാൻ പറ്റും എങ്ങനെ ജോലി ചെയ്യിക്കാൻ പറ്റും. രാഷ്ട്രീയവും, ജാതിമത, പ്രാദേശിക വ്യത്യാസങ്ങൾ മറന്ന് മനുഷ്യർ മനുഷ്യർക്കായി യോജിച്ചാൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാകൂ. ശ്രീ. കിറ്റക്സ് സാബുവിന്റെ കഥ അറിയാമല്ലോ?

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi День тому

      ഇവിടെ ജനങ്ങൾക്ക് വിഷം കഴിച്ച് ചത്താലും വേണ്ടില്ല പക്ഷെ വർഗീയത പാടില്ല. 😮

  • @venugopalk3874
    @venugopalk3874 2 дні тому +36

    കഴിവുകെട്ട ഭരണകർത്താക്കൾ നാടു ഭരിയ്ക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും. നാടിനോടും ജനങ്ങളോടും താൽപര്യമുള്ള വ്യക്തിത്വങ്ങൾ നാടു ഭരിയ്ക്കുന്ന കാലം വന്നില്ലായെങ്കിൽ നാടു നശിച്ചതു തന്നെ.
    മാമിൻ്റെ അവതരണം മികച്ചു നിൽക്കുന്നു.
    ഇവിടെ പറഞ്ഞു വച്ചതെല്ലാം മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണ് ഇനി നാടിന്നാവശ്യം.
    ജനങ്ങൾ സംഘടിച്ച് ഇതിനെതിരെ പോരാടുക മാത്രമല്ല, കീടനാശിനി അടിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ഒന്നും വാങ്ങിക്കില്ലാ എന്നുള്ള ഒരു തീരുമാനമെടുത്താൽ മാത്രമേ വിൽപ്പനക്കാരുടെ കണ്ണുകൾ തുറപ്പിക്കാനാവു. അങ്ങനെ അവർ കൊണ്ടുവന്നിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ ആരും വാങ്ങിയ്ക്കാതെ വരുമ്പോൾ സാധനങ്ങളെല്ലാം അവരുടെ മുൻപിൽ വച്ച് നശിക്കുക തന്നെ ചെയ്യും. അങ്ങനെ അവർക്ക് നഷ്ടം സഹിച്ച് എത്ര നാൾ ഇങ്ങനെ തുടരാനാവും. അവർക്കു ജീവിക്കണമെങ്കിൽ നല്ലതുകൊണ്ടുവന്നാൽ മാത്രമേ സാധിക്കുകയുള്ളു എന്ന ബോധം അവരിൽ ഉടലെടുക്കുകയും ചെയ്യും.
    ഹീന പ്രവൃത്തികൾ ചെയ്യുന്ന ഇത്തരം ദുഷ്ടജന്തുക്കളെ പാഠം പഠിപ്പിയ്ക്കണമെങ്കിൽ വിപ്ലവാത്മകമായ തുടക്കം ജനങ്ങളിൽ നിന്നുതന്നെ ഉയരണം.

  • @shobhavv9533
    @shobhavv9533 2 дні тому +105

    Fish ആരും കുറച്ച് കാലം വാങ്ങരുത് എന്ന്പ്രതിജ്ഞ എടുക്കണം

  • @sreenidhianand1084
    @sreenidhianand1084 2 дні тому +142

    തൊട്ട് അയല്പക്കത്തെ ഗൾഫിൽ ഒരു കീടനാശിനിയും ഇല്ല. മാർക്കറ്റിനു ഉള്ളി തന്നെ ലാബുണ്ട്. മീൻ വരുന്നതും പോകുന്നതും ചെക്ക് ചെയ്യാൻ സ്‌ക്വാഡ് ഉണ്ട്. മോശം മീൻ പിടിച്ചാൽ വൻ പിഴയും അജീവനാന്ത വിലക്കും ജയിലും. കണ്ടു പഠിക്കാൻ ദൂരെയെങ്ങും പോകണ്ട.

    • @Majidabeevijameela
      @Majidabeevijameela 2 дні тому

      Moonno naalo kilometer doorathilulla njangalkum nalla fish kittunnathu viralamanu. Kazhiyunnathum cheriya fish upayogikkuka. 74 lil njan marketil pokunna kalamanu teacher.

    • @kiranfidac
      @kiranfidac 2 дні тому

      നിങ്ങൾക്കുള്ള ഇലക്ഷൻ വേണ്ടി ഇലക്ഷൻ കഴിയുമ്പോൾ മാത്രമുള്ള സാധനത്തിന് വേണ്ടിയാണോ ഈ ഞങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടി നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് നമുക്കൊന്നും മനസ്സിലാകുന്നില്ല

    • @azadak4487
      @azadak4487 2 дні тому

      ഇവിടെങ്ങാനും ആയിരിക്കണം. മീൻ പിടിത്തം തന്നെ സ്തംപിപ്പിക്കും.

    • @rajeshbabubabu3719
      @rajeshbabubabu3719 2 дні тому

      പരിഷ്കൃത രാജ്യങ്ങൾ അങ്ങനെയാണ്...❤❤❤

    • @govindram6557-gw1ry
      @govindram6557-gw1ry 2 дні тому

      അവിടെ ശരിയത്ത് രീതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കും😂

  • @harinedumpurathu564
    @harinedumpurathu564 2 дні тому +61

    ടീച്ചർക്ക് നന്ദി

    • @nalini748
      @nalini748 2 дні тому

      എന്തു ചെയ്തു ഉം തടയാൻ വേണ്ടപ്പെട്ടവർ ശ്രമിച്ചു കാണാൻ പ്രവർത്തിക്കട്ടെ

  • @santhoshb9214
    @santhoshb9214 2 дні тому +97

    ജനങ്ങളുടെ ആരോഗ്യം നോക്കാൻ ഇവിടെ ഏത് ഗവൺമെന്റ് ആണ് ഉള്ളത്.... എല്ലാപേർക്കും കാശു മാത്രം.

  • @JacobPunnathara
    @JacobPunnathara 2 дні тому +37

    12 വർഷം മുൻപ് Rly Guard ആയി റിട്ടയർ ചെയ്യുന്നതിന് മുൻപ്
    തന്നെ formaline solution പൊതിഞ്ഞ കരിമീൻ,മറ്റു വലിയ മീനുകൾ Bokaro Exp ലെ Exp ട്രെയിനിൽ luggage വാനിൽ എല്ലാ ദിവസവും വരുന്നുണ്ടായിരുന്നു ERS Platformil ഇറക്കിവച്ചാൽ മണിക്കൂറുകൾ കഴിഞ്ഞാലും ഒരൊറ്റ ഈച്ച പോലും അടുക്കില്ലായിരുന്നു പെട്ടികൾ പൊട്ടി നാലഞ്ച് ദിവസം കഴിഞു എത്തിയാലും മീനുകൾക്കു ഒരു കുഴപ്പവും ഇല്ലായിരുന്നു ഇതെല്ലാം city hotel ലിലോട്ടുള്ള മലയാളിക്കുള്ള സ്വദിഷ്ട്ട ഭക്ഷണത്തിനു വേണ്ടിയായിരുന്നു അത് ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു പനി പോലെ cancer പടർന്നു പിടിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രം

  • @chandranp9307
    @chandranp9307 День тому +10

    ഞാൻ കുറച്ചു ജൈവ പച്ചക്കറികൾ ഉൽപാദിക്കുന്നുണ്ട് എന്റെ ആവശ്യം കഴിഞ്ഞു ബാക്കി മാർകറ്റിൽ വിൽക്കുന്നു എനിക്ക് കൂടുതൽ വിലയും കിട്ടുന്നു കൃഷിഭവന്റെ സഹായവും കിട്ടുന്നു 👍🏻👍🏻👍🏻

  • @rkb1310
    @rkb1310 2 дні тому +10

    Well explained madam. താങ്കളുടെ ഉപദേശങ്ങൾ എല്ലാ സുഹൃത്തുകളിലും എത്തട്ടെ ഉപയോഗപ്രദമാകട്ടെ
    abhinandanangal❤

  • @maryjuliet5237
    @maryjuliet5237 2 дні тому +26

    Prof MS Swaminathan.,father of the Green Revolution' in India.🙏

  • @UmaGayathri-e5r
    @UmaGayathri-e5r 2 дні тому +41

    എങ്ങനെ ജീവിക്കും എന്റെ ടീച്ചർ 🙏

  • @williamroafeka
    @williamroafeka 2 дні тому +26

    മലബാർ മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ഫോർമലിൻ ചേർത്ത മൽസ്യം വിൽക്കുന്നത്.കർണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും വരുന്ന മീനിൻ്റെ കാര്യം പറയാനുമില്ല.പട്ടാമ്പി, കുന്നംകുളം മാർക്കറ്റുകളിൽ വിൽക്കപ്പെടുന്ന എല്ലാ മൽസ്യങ്ങളും ഫോർമലിൻ ചേർത്തത് മാത്രമാണ് ലഭിക്കുന്നത്.

  • @manjusudheesh4434
    @manjusudheesh4434 20 годин тому +1

    ടീച്ചർ പറഞ്ഞതുപോലെ ഈ രോഗത്തിന് എങ്ങനെ ജീവിക്കുന്നു ഒരു പിടിയുമില്ല ഇതിനെല്ലാം വേണ്ടി നമുക്ക് അറിവ് തന്നെ ടീച്ചറിന് ഒരു കോടി നന്ദി

  • @BabyThomas-s1o
    @BabyThomas-s1o 2 дні тому +18

    മാഡം സംസാരിച്ചത് 100% സത്യമായ കാര്യമാണ് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് എല്ലാ സ്റ്റേറ്റിലും പെട്ടവർ ഭക്ഷ്യ സാധനങ്ങളാണ് കഴിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ വിദേശരാജ്യങ്ങളിൽ അമേരിക്ക ഇംഗ്ലണ്ട് ഇറ്റലി ജർമ്മനി ഫ്രാൻസ് എന്ന് വേണ്ട അങ്ങനെയുള്ള രാജ്യങ്ങളിൽ ഒന്നും ഈ മായം ചേർക്കലോ ഈ വിഷം ചേർക്കടോ സാധിക്കുകയില്ല പക്ഷേ ഇന്ത്യ രാജ്യം എന്ന് പറയുന്ന രാജ്യത്ത് എന്തും ആകാമല്ലോ സഹോദരിമാടം പറഞ്ഞത് 100% സത്യമാണ്

  • @josephvarkey288
    @josephvarkey288 2 дні тому +18

    കൈക്കൂലിയും അഴിമതിയും കൊണ്ട് കേരളം നശിച്ചിരിക്കുന്നു. മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാരും അഴിമതിക്കാരാ. ഇവന്മാരുടെ കീഴിലല്ലേ ഭക്ഷ്യ വകുപ്പും. പിന്നെ എന്തു ചെയ്യാനാ. ഒരു കാലത്ത് 😮"ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാൻ " എന്ന് ചോദിച്ചതവന്മാരൊക്കെ ഇപ്പോൾ കോടീശ്വരന്മാരായതു എങ്ങനെയാ. ഇതാണ് തൊഴിലാളി പ്രേമം. ടീച്ചറെ പോലെയുള്ളവർ ഇതിനെതിരായി മുന്പോട്ട് വരട്ടെ.

  • @VidhyavadhiM
    @VidhyavadhiM 2 дні тому +19

    Thankyou madam 🙏👍

  • @johnpabraham5469
    @johnpabraham5469 2 дні тому +25

    കേരളത്തിൽ പൂർണ്ണമായി യന്ത്രവൽകൃത കൃഷി നടപ്പിലാക്കുകയും, ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉല്പന്നത്തിന് ന്യായവില ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പരിഹാരം.

  • @Mhmakkirakath
    @Mhmakkirakath 2 дні тому +32

    പലരും പറയാൻ മടിച്ച സത്യം

  • @abrahamgeorge4104
    @abrahamgeorge4104 День тому +4

    മാഡം പറഞ്ഞത് ശരിയാണ്. ഞാൻ ഒരു ചെറുകിട കർഷകൻ ആണ്. 75 കഴിഞ്ഞെങ്കിലും എന്റെ 50 സെന്റിൽ എല്ലാ കൃഷികളും തന്നെ ചെയ്യുന്നു. കഴിഞ്ഞ വർഷം 36 എത്തവാഴ വെച്ചു. കുല കിട്ടിയത് 2. ബാക്കി മുഴുവൻ പിണ്ടിപ്പുഴു, മാണപ്പുഴു ഒക്കെ തിന്നു തീർത്തു. ഈ വർഷം ആദ്യമായി വിത്ത് വിഷത്തിൽ മുക്കി വെച്ചിട്ട് നട്ടു. ഒരു കൊല്ലം കഴിഞ്ഞല്ലേ കുല വെട്ടൂ. പിന്നെ കൃഷി ഗ്രൂപ്പിൽ പറയുന്നത് പോലെ, liquid സോപ്പ്, മണ്ണെണ്ണ, ഡെറ്റോൾ, ലൈസോൾ etc ഒരു മില്ലി വീതം അര ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ ഒരിക്കൽ കവിളിൽ തളിച്ചു. 8 കുലയെ ഒടിഞ്ഞുള്ളു.
    കീടങ്ങൾ പെരുകി, സസ്യങ്ങളുടെ പ്രതിരോധം കുറഞ്ഞു. പച്ചക്കറികൾക്കും സെയിം concoction തന്നെ ഉപയോഗിക്കും. നല്ല പെർഫോമൻസ്. എന്തു ചെയ്യാം. പണ്ടും ഞാൻ കൃഷി ചെയ്യുമായിരുന്നു. അന്നൊന്നും ഇതുപോലെയുള്ള കീടാക്രമണം കേട്ടിട്ട് പോലുമില്ല. ചുരുക്കിപ്പറഞ്ഞാൽ വിഷപ്രയോഗം പൂർണമായും നിർത്താൻ ആവില്ല.

    • @ashaumman8302
      @ashaumman8302 День тому

      നിങ്ങൾ പറഞ്ഞത് ശരിയാണ്. വീടും കാറും വലുതാവുമ്പോൾ അധ്വാനം, കൂലി ചെലവ് എന്നിവ ഒഴിവാക്കാൻ ഉള്ള ഭൂമി വിറ്റു കാശാക്കാൻ ശ്രമിക്കുന്ന മലയാളിക്ക് ഇതിലപ്പുറം എന്തു വരാൻ?

    • @babuck2872
      @babuck2872 17 годин тому

      വിഷം തളിക്കൽ അവസാനിപ്പിക്കാനാണ് ടീച്ചർ പറഞ്ഞത്.

  • @foodmarket3449
    @foodmarket3449 2 дні тому +11

    മലയാളി സ്വപ്രയത്നം കൊണ്ട് ഏതു നാട്ടിലും ജീവിതവിജയം നേടുന്നു. പക്ഷെ നമുക്ക് കിട്ടുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും എത്ര മാത്രം നികൃഷ്ടജീവികളാണ് എന്ന് നോക്കുക. കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷം ചേർക്കാൻ അവസരം ഉണ്ടാക്കികൊടുക്കുന്നതു ഇവർ മാത്രമാണ്. കച്ചവടക്കാരും ആശുപത്രികളും ഇവർക്ക് വേണ്ടതെല്ലാം കൊടുക്കും.
    അഴിമതി പൂർണമായും ഇല്ലാതെയാകും എന്ന പ്രതീക്ഷയില്ല. പക്ഷെ അപേക്ഷിക്കാനുള്ളത് മറ്റുള്ള മേഖലകളിൽ കട്ടുമുടിച്ചോ...ഭക്ഷ്യ മേഖല മാത്രം ഒന്ന് ഒഴിവാക്കികൂടെ!? ഇവിടുത്തെ ഓരോ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. മലയാളി ഒരു ജനസമൂഹമെന്ന രീതിയിൽ വെറും പരാജയമാണ്. സ്വയം അനുഭവം വരാതെ ഒന്നിനും മുന്നിട്ടു ഇറങ്ങുകില്ല. ഇവിടെ ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞു പോലും വിഷം തിന്നാണ് ജീവിക്കുന്നത്. ഇവിടെ പാൽ, പച്ചക്കറി, എണ്ണ, പഞ്ചസാര, മീൻ, ഇറച്ചി, മസാലപ്പൊടി മുതലായ ഭക്ഷണങ്ങൾ എല്ലാം വിഷമയമാണ്. ഈ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ ഇത് ബോധ്യപ്പെടുത്താൻ ഇനിയും സമയം ആയില്ലേ?

  • @dude-hy4zk
    @dude-hy4zk 2 дні тому +20

    ഇത്രയേറെ പോപുലേഷൻ ഉള്ള നാട്ടിൽ ആയാലും, "വനം എങ്ങനെ വികസിപ്പിക്കാം"… എന്നാണ് സർക്കാരിന്റെ ചിന്ത...

  • @cult.dialogue
    @cult.dialogue 2 дні тому +19

    ജനങ്ങൾ ഒരു പരാതിയും കൂടാതെ മരണം വിലകൊടുത്തു വാങ്ങിക്കഴിക്കുന്നത് ഈ നൂറ്റാണ്ടിലെ ഫലിതമാണു്. ചാനലുകാർ എവിടെപോയോ. പാവം മത്സ്യത്തൊഴിലാളികൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. ഒരു ബോട്ടെങ്കിലും ജീവനോടെ കുറെ കടൽ മത്സ്യം പിടിച്ചു ചെറിയ ടാങ്കുകളിലാക്കി വിൽക്കാൻ തയ്യാറാകുമോ. സ്കൂൾ കുട്ടികൾ ഈ പ്രശ്നത്തെപ്പറ്റി ഉപന്യാസം എഴുതാൻ അദ്ധ്യാപകർ അവസരമൊരുക്കണം. ബോധമുള്ള ഒരുത്തനെങ്കിലും ധൈര്യമുണ്ടെങ്കിൽ ഈ കൊലച്ചതി നിർത്താൻ. മുന്നിട്ടിറങ്ങട്ടെ .. വിദേശത്തു പോയതു് കൊണ്ടുള്ള ഒരു ഗുണം ഇതാണ്. ഈ വിഷമൊന്നും തിന്നേണ്ടതില്ല. ഈ വിവരം തുറന്നു പറയാൻ ധൈര്യം കാണിച്ച ടീച്ചറിനു് ആയിരം നന്ദി. അവർ കേരളത്തിലായതു നന്നായി. അല്ലായിരുന്നേൽ ഫോർമലിൻ ചേർക്കുന്ന മാഫിയക്കാർ മണിക്കൂറുകൾക്കകം അവരെ തീർത്തേനെ.

  • @ShaliniRecipes
    @ShaliniRecipes 2 дні тому +33

    ഞാൻ കുറെ നാൾ ആയിട്ട് മീൻ വാങ്ങാറില്ല കാരണം മതിയോ അയലയോ കറി വെച്ചിട് ഒരു രുചിയും ഇല്ല 👍🙏

    • @yamunadineshyamuna9807
      @yamunadineshyamuna9807 2 дні тому

      @@ShaliniRecipes ഞാൻ കഴിക്കാറില്ല. മീനിന്റെ യഥാർത്ഥ രുചി എല്ലാവരും മറന്നു. ഇപ്പോൾ ആർക്കും കുഴപ്പമില്ല

  • @girijavasudevan7033
    @girijavasudevan7033 2 дні тому +40

    🎉 ടീച്ചറുടെ നല്ല വിവരണം നല്ല ഭാഷ .

  • @theresamathew1401
    @theresamathew1401 2 дні тому +33

    മലയാളി വിഷം കഴിച്ചു വിഷമയം ആയി. ഏതു വിഷവും ഇവർ ക്ക് ഹരമാണ്.

    • @azadak4487
      @azadak4487 2 дні тому +3

      ഹൃദയംപോലും വിഷമയം.

  • @Manishyathvam
    @Manishyathvam День тому +1

    നിങ്ങളുടെ വീഡിയോക്കളിൾ ഏറ്റവും ജനങ്ങൾക്ക് ഉപയോഗപ്രദമായ വിശദീകരണം.❤❤❤

  • @prasannashanmugan1923
    @prasannashanmugan1923 2 дні тому +12

    ഭക്ഷ്യ സുരക്ഷ ഏറ്റവും പ്രധാനമാണ്. ജെനങ്ങൾ എല്ലാം രോഗികളാവുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ജനങ്ങളുട ആരോഗ്യമാണ് പ്രധാനമാവേണ്ടത്. ഗവണ്മെന്റ് തന്നെ അതിനു വേണ്ട നിയമങ്ങൾ കൊണ്ടുവരണം

    • @shijanimmatty3077
      @shijanimmatty3077 День тому

      എല്ലാ പഞ്ചായത്തുകളിലും നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ലബോറട്ടറി സംവിധാനം വേണം
      ദിവസവും market ഇല്‍ പോയി check ചെയ്യണം

  • @radhanair788
    @radhanair788 2 дні тому +12

    Thank you Teacher.Very good information.🙏🏻🙏🏻👍👍.

  • @susammavarghese773
    @susammavarghese773 2 дні тому +7

    Very good information Madam
    God bless you 🙏 ❤️

  • @gopikaranigr6111
    @gopikaranigr6111 2 дні тому +9

    ഇവിടെ സാധാരണ മനുഷ്യർക്ക് ഒരു വിലയുമില്ല അവരുടെ ആരോഗ്യം മെച്ചപ്പെടുത്തിയിട്ട് ഭരണവർഗത്തിനെന്തു കാര്യം😮😮 അവനവൻ ശ്രദ്ധിക്കുക അത്ര മാത്രം thank you❤❤

  • @mariogo4702
    @mariogo4702 2 дні тому +13

    സർ,
    ഞങ്ങൾ മലയോര നിവാസികൾ 20:29 വിഷം തന്നെ കഴിയ്ക്കാൻ നിർബന്ധിതരാകുന്നു. കാരണം വന്യമൃഗ ശല്യത്താൽ കൃഷി ചെയ്യാനാവുന്നില്ല.ശല്യമില്ലാത്തവർ കൃഷി ചെയ്യട്ടെ.

  • @avmathew1723
    @avmathew1723 2 дні тому +13

    എല്ലാത്തിലും തട്ടിപ്പും വെട്ടിപ്പും ഉള്ള കേരളത്തിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല!!!

  • @ABCNair-dz2yg
    @ABCNair-dz2yg 2 дні тому +15

    വിവരവും വിദ്യാഭ്യാസവും സൻമനസ്സും ഉള്ളവരെ ജനപ്രതിനിധികൾ ആയി തെരെഞ്ഞെടുക്കാതെ ഒന്നുംനടക്കില്ല !

  • @josephjoseph7930
    @josephjoseph7930 7 годин тому

    Very good speech you are 100% almost all carapt

  • @chandrasekhar7090
    @chandrasekhar7090 2 дні тому

    An ardent listener from chennai. Very imaginative. I feel sitting in a class room listening to the voice of truth, sanity and wisdom, A fit person to become a finance minister. Happy new year.

  • @ahammedkutty7900
    @ahammedkutty7900 2 дні тому +27

    ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ വേണ്ട ലാബ് സൗകര്യം ഉണ്ടാവണം. മായം ചേർത്തിട്ടുണ്ടെങ്കിൽ വലിയ ഫൈനും ജയിൽ ശിക്ഷയും കൊടുക്കണം.

  • @stebinsebastian9747
    @stebinsebastian9747 2 дні тому +15

    സത്യം 😢 ടീച്ചറിന് നന്ദി ❤❤❤

  • @kunjammajoseph9926
    @kunjammajoseph9926 2 дні тому +8

    Thankyou.🎉🎉🎉

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 2 дні тому +12

    കേരള ത്തിൽ ഒരു കൃഷിയും ഇല്ലാത്തത്... കൃഷി ചെയ്യാത്തത്... കമ്മ്യൂ ണിസ്റ്റ് കാര് ഉള്ളതിനാലാണ്..., ഈ ഗുണം അവര്മുഖാന്തിരമാണ്.. കിട്ടിയത്... ഇനി ഇവിടെ കൃഷി ചെയ്യണേൽ... അവർക്ക് നോക്കു കൂലി കൊടുത്താൽമതി... അതാണ് എത്ര വേണേലും കൃഷി ചെയ്യാം... അതാണ് അവർ... എത്ര എത്ര ഉദാരമനസ്സുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ... നിങ്ങളൊക്കെ അവരെ കണ്ടു പഠിക്കണം!

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 2 дні тому +14

    ടീച്ചറെ നമസ്ക്കാരം, മത്സ്യ ബന്ധനത്തിൽ ഇടനിലക്കാരെ ഒഴുവാക്കി, മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം അവരൂ ടെ നേതൃത്വത്തിലും, ചുമതലയിലും ആവശ്യക്കാരിൽ എത്തിക്കാൻ എന്തെങ്കിലും സാധ്യതകൾ ഉണ്ടോ? ഒപ്പം ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വകുപ്പുകൾ പിരിച്ചുവിടുക, ഒഴിവാക്കുക. ഇതിലെ ജീവനക്കാരെ മറ്റു വകുപ്പുകളിൽ നിയമിക്കുക.

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 День тому

      അവർ കടലിൽ പോകുമ്പോൾ തന്നെ അമോണിയ അടങ്ങിയ ഐസ് ആണ് കൊണ്ട് പോകുന്നത്. എന്ന് കേട്ടിട്ടുണ്ട്.

    • @SavioJoseph-y9x
      @SavioJoseph-y9x 4 години тому

      6 masathe udayippu food inspector course kazhinju 1.2 lack salariyil retire cheyunna ee puzhukuthukkal vere enethu paniyedykkauvanu

  • @gerardjoseph4777
    @gerardjoseph4777 2 дні тому +13

    കേരളത്തിൽ ഏതു വകുപ്പാണ് അതിന്റെ ഉത്തരവാദിത്വം ശരിയായ രീതിയിൽ, ജനങ്ങൾക്കുവേണ്ടി ചെയ്യുന്നത്.

  • @LathaL-w3g
    @LathaL-w3g День тому +1

    ടീച്ചർ എല്ലാവരും മുന്നോട്ടു വന്നാൽ നല്ലത് thankyou teacher

  • @seemamahendran2294
    @seemamahendran2294 2 дні тому +27

    ഭക്ഷ്യസുരക്ഷാ വകുപ്പ് ശമ്പളം മാത്രം കൈപ്പറ്റണം.

  • @Queen-x6j-n2c
    @Queen-x6j-n2c 2 дні тому +8

    Fish ൻ്റേ കാര്യം പറഞ്ഞത് എത്ര സത്യം

  • @p.sureshpillai2130
    @p.sureshpillai2130 2 дні тому +10

    കേരളത്തിൽ മത്സ്യം വരുന്നത് ഗുജറാത്ത് ഗോവ എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് ആ മത്സ്യം എത്ര ദിവസം കഴിഞ്ഞാണ് കേരളത്തിൽ എത്തുന്നത്.

  • @sajikumar204
    @sajikumar204 5 годин тому

    നല്ല മെസേജ് അഭിനന്ദനങ്ങൾ കാലത്തിൻ്റെ പ്രതിരോധം ശക്തമാകട്ടെ .👍

  • @martinfrancis7900
    @martinfrancis7900 21 годину тому

    ❤❤❤ very formative. Thanks

  • @revathiwyd
    @revathiwyd 2 дні тому +1

    വളരെ നല്ല ബോധവൽക്കരണം 👌👌🙏

  • @sreedevik.s961
    @sreedevik.s961 2 дні тому +12

    തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് അംഗീകാരം നൽകിയാൽകുറച്ചു കൂടി മെച്ചപ്പെടുത്താൻ കഴിയും

  • @balakrishnanvp5856
    @balakrishnanvp5856 53 хвилини тому

    Very informative

  • @shobhavv9533
    @shobhavv9533 2 дні тому +16

    Coconut ഓയിൽ വരെ മായം ആണ്‌ പേടി ആണ്‌ വാങ്ങാൻ

    • @sidheekalr9053
      @sidheekalr9053 2 дні тому

      കൊപ്ര കേടാവാതിരിക്കാൻ സൾഫർ സ്പ്രേ ചെയ്യുന്നു,

  • @santhoshkurian5885
    @santhoshkurian5885 День тому

    Thanks teacher, healthy information. God bless you.

  • @gomathys6936
    @gomathys6936 2 дні тому +1

    Thank you Madam for your valuable information

  • @sheejak185
    @sheejak185 2 дні тому +10

    ഇനി എന്ത് ചെയ്യും teacher. Teacher പറയും പോലെ കൗൺസിലറും വാർഡ് മെമ്പറും ഇതൊക്ക നിയന്ത്രിക്കുമോ. അവരെല്ലാം സ്ഥാനമാനങ്ങളിൽ ഇരിക്കുന്നവർ അല്ലെ. വോട്ട് കിട്ടാൻ മാത്രം ഓടി നടക്കും. അവരുടെ രാഷ്ട്രീയ പരിപാടികളിൽ ആളെ കൂട്ടാൻ മാത്രം കാണുന്നവർ. ഇതിനൊക്കെ തലപ്പത്തു ഇരിക്കുന്ന ഉദ്യോഗസ്ഥൻ മാർ ശ്രെദ്ധിച്ചാലേ കാര്യം നടക്കു. Teacher ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി. കഴിക്കാതെ യെങ്കിലും ഇരിക്കാമല്ലോ.

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 День тому

      മീൻ പിടിക്കുന്നവർ കടലിൽ പോകുമ്പോൾ അമോണിയ അടങ്ങിയ ഐസ് കൊണ്ടുപോകും

  • @jacobperoor1664
    @jacobperoor1664 2 дні тому +1

    Very informative message. 🙏👍❤️

  • @ranjithkallara
    @ranjithkallara 2 дні тому +4

    Thank you teacher

  • @daisyvarghese3853
    @daisyvarghese3853 2 дні тому +1

    Very good talk ,,,, Congratulations, teacher ,,,,,

  • @chandranmp832
    @chandranmp832 2 дні тому +30

    മായമില്ലത്ത ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന ഒരു കേരളം സ്വപ്നം കാണേണ്ട ടീച്ചറെ. ഇതിനെ , നിയന്ത്രിക്കുന്ന ഒരു സർകാർ ഒരിക്കലും കേരളത്തിൽ വരില്ല.

    • @SreedeviAmma-y7t
      @SreedeviAmma-y7t 2 дні тому +1

      ടീച്ചറെ വളരെ നന്ദി.

  • @rosilygeorge5888
    @rosilygeorge5888 4 години тому

    Super 💯 take necessary action in this message

  • @smartwaytex.trdg.9703
    @smartwaytex.trdg.9703 2 дні тому +3

    thanks teacher

  • @ShaliLekshmi
    @ShaliLekshmi 2 дні тому +3

    Thank you teacher ❤your great information ❤

  • @babuzionbabuzion2639
    @babuzionbabuzion2639 2 дні тому +35

    ഇവിടെ ഭരിക്കുന്നവർ ഇതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ അവനൊക്കെ അധികാരം മാത്രം മതി. ഇടതായാലും വലതായാലും ബിജെപി ആയാലും എല്ലാവരും അധികാരവും പൊതുമുതൽ കൊള്ളയടിക്കുന്നു മാത്രം പണി.. ആർക്കെന്തു രോഗം എന്നാൽ എന്ത് .

    • @RavindranV-ve9gg
      @RavindranV-ve9gg 2 дні тому

      ഇനി പട്ടാളം ഭരിക്കട്ടെ എന്നായാലോ.
      കേരളം ബിജെപി ഭരിച്ചിട്ടില്ല
      എന്നതും കൂട്ടി വായിക്കണം.

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 2 дні тому +5

    The quality of the government and is reflected every nook and corner of Kerala. So what is the remedy to end this poisoning in food items.

  • @kcthomas53
    @kcthomas53 2 дні тому +2

    Very well said teacher...congrats 👏👏👏.This is the inefficiency of the govt. If the govt is strict, officers will be vigilant.... Public should be more aware and try to avoid these type of fish and other food products.

  • @AyshaVijayan-uq9gi
    @AyshaVijayan-uq9gi 19 годин тому

    Very good talk

  • @sasindranathan
    @sasindranathan День тому +1

    ഇത്രയും എങ്കിലും ജനങ്ങളോട് പറഞ്ഞ ടീച്ചറുടെ നല്ല മനസ്സിന് നന്ദി പറയണം . നന്ദി ടീച്ചർ 🙏.
    പക്ഷേ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ നമ്മുടെ സംസ്കാരത്തെ നശിപ്പിച്ച് ഇന്നത്തെ തലമുറയെ ലഹരിയിൽ മയക്കി അവരെ കർമ്മ ശേഷി നശിച്ച സമൂഹം ആക്കിയത് എങ്ങിനെ എന്ന് ചിന്തിക്കണം . ഇനി നമുക്കു് പുറകോട്ടു സഞ്ചരിക്കാൻ പറ്റില്ല നാശം അനുഭവിച്ചേ പറ്റു . (കർമ്മ ഫലം ) . എണ്ണ സമ്പത്തിൽ സമർത്ഥമായ
    വേനസുല എന്ന രാജ്യത്തിന്റെ അവസ്ഥ ഒന്ന് വായിച്ചു അറിയുന്നത് നല്ലതാണ് .

  • @minikt4993
    @minikt4993 2 дні тому +1

    Teacher...thank you very much...

  • @sureshkumarb1149
    @sureshkumarb1149 2 дні тому +1

    Nice thought provoking post madam. Let each of us take the initiative instead of waiting for officials and politicians.

  • @babymv5821
    @babymv5821 День тому +3

    ടീച്ചറുടെ ടോക് കേട്ടു . ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് തടയാൻ സാധിക്കാതെ വരുന്നത് നമ്മുടെ ഭരണ വർഗ്ഗത്തിൻ്റെ പിടിപ്പു കേട് ഒന്ന് കൊണ്ട് മാത്രമാണ്. എല്ലാ കൊള്ളരുതായ്മയ്ക്കും സർക്കാർ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇടതായാലും വലതായാലും മാറി മാറി വരുന്ന കേരളത്തിലെ സർക്കാരുകൾ പൂർണ പരാജയമാണ്.

  • @AnilKumar-qx9xb
    @AnilKumar-qx9xb 2 дні тому +51

    ഇവിടെ ഒരു ഭക്ഷ്യ സുരക്ഷ വകുപ്പ് ഉണ്ടല്ലോ. അവരുടെ പണി എന്താണ്.
    പണ്ട് ടി വി അനുപമ മാഡം ഉണ്ടായിരുന്നപ്പോൾ കുറെ നടപടികൾ ഉണ്ടായി. ഇപ്പൊ നിദ്രയിൽ ആണ് ആ വകുപ്പ്.

  • @MerryVarky
    @MerryVarky 2 дні тому +7

    ഏത് വകുപ്പ് ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ഇന്ന് ചതി വഞ്ചന ഇത് വേണ്ടുവോളം നടമാടുന്നു കൈക്കൂലിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത മനുഷ്യർ ഉള്ളകാലത്തോളം തുടരും

  • @ravendradasdevadas8082
    @ravendradasdevadas8082 2 дні тому +1

    You are very correct.

  • @rajivnair1560
    @rajivnair1560 День тому

    Absolutely Right Observations.

  • @martinfrancis7900
    @martinfrancis7900 21 годину тому

    ❤❤❤ very informative. Thanks

  • @ngkpillai8603
    @ngkpillai8603 День тому

    Well studied and thought provoking report, very useful to policy makers. Congrats Madam.

  • @chandrabose2307
    @chandrabose2307 День тому +4

    ഇടതുപക്ഷ ഗവണ്മെന്റ് വന്നതിനുശേഷമാണ് ഭക്ഷണ വസ്തുകളിൽ മാരകവിഷo ചേർത്ത് വരുന്നത്. അത് തമിഴ് നാട്ടിൽ നിന്നായാലും ശരി, മറ്റു സംസ്ഥാനങ്ങളിൽ നിന്നായാലും ശരി. അതനുസരിച്ചു ക്യാൻസർ രോഗികളുടെ എണ്ണം പെരുകുന്നുണ്ട്.

  • @palghatparameswaran4043
    @palghatparameswaran4043 7 годин тому

    Hello madam, whatever you said is correct and thought provoking. It is high time that we go back to nature and avoid artificial fertilisers and preservatives. Government should come forward to encourage farming in waste lands.

  • @ygeorge356
    @ygeorge356 2 дні тому +1

    Excellent. Thanks madam

  • @drjayanthy
    @drjayanthy День тому

    Very influential teacher

  • @tessyfrancis6879
    @tessyfrancis6879 День тому

    Well said teacher U are correct

  • @indirasurendran8552
    @indirasurendran8552 2 дні тому +5

    ടീച്ചർക്ക് അഭിനന്ദനങ്ങൾ. 🙏.
    പക്ഷെ ഇവിടെ ഒന്നും നടക്കില്ല tr. കാരണം വിവരംകെട്ട കേരള ഭരണാധികാരികൾ എല്ലാം തുലക്കുന്നു എന്നു ജനം മനസ്സിലാക്കുന്നില്ല. കുഞ്ഞു മക്കളെ ഓർത്തു വിലപിക്കാം......

  • @thamanaiqbal8893
    @thamanaiqbal8893 День тому +1

    ടീച്ചർ നല്ല സംസാരംഎത്ര വർഷങ്ങളായി ഞങ്ങളിൽ ഇതെല്ലാം അറിഞ്ഞിട്ടും ആരോട് പറയാൻആരോട് പറഞ്ഞിട്ടും കാര്യമില്ലകാശുണ്ടാക്കാൻ വേണ്ടി വിഷമങ്ങളും ജനങ്ങളെരോഗികളാക്കി കൊല്ലണംകാശുണ്ടാക്കണം ടീച്ചറെടീച്ചറിന് നല്ല സംഭാഷണംസംസാരം

  • @joykizhakkekuttu8152
    @joykizhakkekuttu8152 2 дні тому

    Thank you Madam for your valuable advice and guidance

  • @sebastianvarkey9497
    @sebastianvarkey9497 2 дні тому +3

    Very inspiring 👏👏👏

  • @pmsudhakaran6319
    @pmsudhakaran6319 23 години тому

    Madam, very good suggestions.

  • @Lotus_lover_
    @Lotus_lover_ 2 дні тому +6

    മാം കേട്ടിട്ട് പേടിയാകുന്നു നിങ്ങൾ മാത്രം പറയുന്നു ഇതു കേട്ടിട്ടെങ്കിലും മേളിൽ ഇരിക്കുന്ന അധികാരികൾ കണ്ണുതുറന്നു പ്രവർത്തിച്ചെങ്കിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @babymv5821
    @babymv5821 День тому +2

    ടീച്ചറെ , ദൈവത്തെ ഓർത്ത് വരുന്ന തലമുറയേയെങ്കിലും കൃഷിയിലേക്ക് പറഞ്ഞ് വിടല്ലെ . കേരളത്തിൽ ഇന്ന് കൃഷി പൂർണ പരാജയമാണ്. ഒരുവൻ കർഷകനായാൽ അവൻ കുത്തുപാളയെടുത്തത് തന്നെ. കൃഷിയേ ബാധിച്ചിരിക്കുന്ന രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഉല്പാദനക്കുറവ്, വിലയില്ലായ്മ , വന്യമൃഗ ശല്ല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഒരു കർഷകൻ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു......
    56/ 60 കഴിയുന്ന ഒരു സർക്കാർ ജീവനക്കാരന് ലഭിക്കുന്നത് പോലെയുള്ള എന്തെങ്കിലും ആനുകൂല്ല്യങ്ങളോ പെൻഷനോ ഒരു കർഷകന് കിട്ടുന്നുണ്ടോ? അത് കൊണ്ട് വരും തലമുറയെങ്കിലും കൃഷിയിലേക്കിറങ്ങാതെ വല്ല വിദേശ രാജ്യങ്ങളിലെങ്ങാനും പോയി രക്ഷപെടട്ടെ.

  • @bijupr7682
    @bijupr7682 2 дні тому +4

    ടീചറേ പറയുവാൻ എളുപ്പമാണ് കർഷകൻറ വേദന ആരും കാണില്ല കാട്ടുമൃഗങ്ങളുടെ ശലൃവും കൃഷിനാശവുംമൂലം കർഷകർ ആത്മഹത്യ ചയ്യുകയാണ് അത്കാണാൻ ആരും ഇല്ല

  • @vijayanmangat2234
    @vijayanmangat2234 2 дні тому +10

    ആരോട് പറയാൻ, ആരു കേൾക്കാൻ. മായം ചേർക്കാത്ത ഒന്നും തന്നെ ഇല്ല. അധികാരികളും ഇതൊക്കെ തന്നെയാണ് കഴിക്കുന്നത്. എന്നിട്ടും ഒരു പരിഹാരം കാണാൻ ശ്രമിക്കുന്നില്ല എന്നതാണ് അതിശയം.

  • @mathewjoseph9190
    @mathewjoseph9190 2 дні тому +11

    Fisheries minister must be made to resign or thrown out of ministry by CM, for fish being preserved by formalin, and by that people are being poisoned

  • @jobyjohn5132
    @jobyjohn5132 2 дні тому

    A good information..... teacher ❤👌🙏🙏

  • @yoosufpallath688
    @yoosufpallath688 2 дні тому +11

    കച്ചവട ഭീകരതയും ഉദ്വോഗസ്ഥ ഭീകരതയും

  • @darlysiby2356
    @darlysiby2356 День тому

    It's a very good information