Dr.SudhaRanjith 71/ശ്രീ രാഗമോ തേടുന്നു നീ.... Turorial 1. (with notation)..

Поділитися
Вставка
  • Опубліковано 17 лис 2020
  • On line music class enquiry : sudharanjith@gmail.com
    About:
    Dr.DudhaRanjith
    Post Graduate degree in Music
    Carnatic Musician, Music Guru having students across the globe, Play back singer, Voice Trainer
    For online class enguiry: sudharanjith@gmail.com
    About:
    Dr. SudhaRanjith
    Post Graduate ( Music)
    Carnatic Musician, On line music Guru( Teacher) having students across the globe,play back singer,Voice Trainer.
    #sudharanjith #hridayam#nagumomu
    fb page link👉
    / sudharanjiit
    follow my Fb page( link given above)
    nd Instagram "music tips- SudhaRanjith".
    sudharanjith #sudharanjithmusictips #sudharanjithonlinemusicclass#sudharanjithonline #voicetraining #malayalamfilmmusic #carnaticmusic #musictips #onlinemusiclass #malayalamfilmsongs #filmsongtutorial #songtutorials #musiclessons # malayslamfilmsongs #sudharanjithcalicut #carnaticguru #guru #sudharanjithlessons #sudharanjithclass #classicalmusicians ##sudharanjithshorts
    #sudharanjith#voicetraining#sreeragamo
    For notated lyrics pl refer this link...my FB page link👉
    / 3671574099552222
    drsudharanjith#voicetraining#carnaticmusic
    1. • VoiceTraining.1. Voice...
    2. • VoiceTraining .2. Dr. ...
    3. • VoiceTraining.3."Breat...
    4. • VoiceTraining.4. Dr. S... 4
    5. • voiceTraining.5/ Dr. S...
    6. • Voice Training.6. Dr.S...
    7. • Video .
    8. • VoiceTraining .8.Dr.Su...
    9. • VoiceTraining.9. Dr.Su...
    10. • VoiceTraining. 10. Dr....
    11. • #Narendramodi#vandemat...
    12. • Voice Training. 11."Ho...
    13. • VoiceTraining12/ Dr.Su...
    14. • voicetraining.14."The ...
    15. • Voice Training.1/ഏറ്റവ...
    16. • voice exercises.2... ഏ...
    17. • Voice exercises.3. നല്...
    18. • voice Exercise)/നല്ല ശ...
    19. • Voice exercises.5.sing...
    20. • Voice exercises.6.നല്ല...
    21. • voice exercise 7/ഏറ്റവ...
    22. • SudhaRanjith.VT 8/ നല്...
    23. • VT23/SudhaRanjit'ദാസേട...
    24. / lofr7adtaw
    25. • സംഗീത പ0നംഎങ്ങിനെ എളുപ...
    26. • VT.26/Dr.SudhaRanjith....
    27. • Voice Training/"A quic...
    28. • VoiceTraining.28. DrSu...
    29. • |Carnatic Music Lesson...
    30. • Sapthaswarangal.2.| #C...
    31. • Voice Training 31 /Dr....
    32. • Voice Training .32/Ton...
    33. • Voice training.33/Tips...
    34. • Voice Training.34/Quic...
    35. • Voice Training .35/Qui...
    36. • Voice Training .36/Car...
    37. • Voice Training 37/Easy...
    38. • Voice Training 39/How ...
    39. • Voice Training 40/Q&A/...
    40. • Voice Training 41/തുടക...
    41. • voice Training 42/Dr S...
    42. • voice Training43/എളുപ്...
    43. • How to find out Ragas ...
    44. • Voice Training45/സിനിമ...
    45. • Voice Training46/Dr.Su...
    46. • Q&A /48 / With usefull...
    47. • voice Training.49/DrSu...
    48. • Voice Training 50/കാപി...
    49. • VT52/DrSudhaRanjith/(B...
    50. • Dr.SudhaRanjith 53/ ''...
    51. • Dr SudhaRanjith 54/വാത...
    52.Bhagyada Lakshmi lesson 1(part 1)👉
    • 'Bhagyada Lakshmi tuto...
    Bhagyada Lakshmi.Lesson 2👉
    • Dr.SudhaRanjith56/#bha...
    Bhagyada lessom3👉
    • Dr.SudhaRanjith57/ #bh...
    bhagyaga lesson 4
    • Dr sudhaRanjith58/"Bha...
    bhagyaga last episode
    • Dr.SudhaRanjith59/Bhag...
    53. • Dr SudhaRanjith 60/എങ്...
    54. • VT 61/Shyama Sundara K...
    55. • Dr.SudhaRanjith 62/ പു...
    56. • VoiceTraining63/എല്ലാവ...
    57. • Voice Training 64/എല്ല...
    58. • VoiceTraining 65/എല്ലാ...
    59. • Voice Training66/എല്ലാ...
    60. • Dr.SudhaRanjith67/സരസ്...
    61. • Dr.SudhaRanjith68/'സരസ...
    62. • Dr.SudhaRanjith 69/സരസ...
    63. • Dr.SudhaRanjith 70/'വന...
    64. • Dr.SudhaRanjith 71/ശ്ര...
    65. • Dr.SudhaRanjith 72/ശ്ര...
    66. • Dr SudhaRanjith 75/Sa(...
    67. • Vlog/ #75. A 'musical ...
    68. • Tutorial.'മൗനസരോവരമാകെ...
    69. • 'Vocal hygiene' #sudha...
    70. • "സംഗതികൾ" Perfect ആയി ...
    71. • 79Voice Training/ കുട്...
    72. • Voice Training/DrSudha...
    73. • 80 DrSudhaRanjit/ശ്രീര...
    74. • Voice Training/ഏറ്റവും...
    75. • Voice Training/very ef...
    76. • Voice Training/ Effect...
    77. • Voice Training/ The mo...
    78. • മദ്ധ്യസ്ഥായി വരിശകൾ.Le...
    79. • മനോധർമം develop ചെയ്യാ...

КОМЕНТАРІ • 400

  • @nishanthsha2253
    @nishanthsha2253 6 місяців тому +5

    ഇതൊക്കെ കേട്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. സംഗീതം പഠിക്കാൻ കഴിയാത്തതിൽ. 🙏🏻.
    ഞാൻ ഗാനമേളകളിൽ തമിഴ് singer ആയിരുന്നു. കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. കിട്ടിയ പാട്ടുകൾ പറ്റാവുന്നതിന്റെ അപ്പുറത്തു നിന്ന് പഠിച്ചു പാടി. ഇപ്പൊ ആണ് പാട്ടുകളെ കുറിച്ച് ശ്രദ്ധിക്കുന്നത് തന്നെ. അപ്പൊ സ്വന്തം തെറ്റുകുറ്റങ്ങൾ എത്രയോ വലുതായിരുന്നു എന്ന് സ്വയം തിരിച്ചറിയുമ്പോൾ പേടിയാവുന്നു.സ്റ്റേജിൽ മുടിയിഴ കീറി പരിശോധിക്കാത്തത് കൊണ്ട് രക്ഷപെട്ടിരുന്നതാണ് എന്ന സത്യം മനസ്സിലാക്കുന്നത് റിയാലിറ്റി ഷോകൾ കാണുമ്പോഴും ഇതുപോലെ കേൾക്കുമ്പോൾ സിമ്പിൾ ആയി തോന്നുന്ന പാട്ടിന്റെ അടുത്ത് ചെല്ലുമ്പോ ഉള്ള ആഴം കാണുമ്പോഴും ആണ്.
    എങ്കിലും വളരെ സന്തോഷം ഈ വീഡിയോ കാണാൻ വൈകിയതിൽ നഷ്ടമുണ്ട് 🙏🏻🙏🏻🙏🏻

  • @sunilkumard930
    @sunilkumard930 3 роки тому +43

    ഞങ്ങളെ പോലെയുള്ളവർക്കും പഠിക്കാൻ കഴിയുന്ന രീതിയിൽ ഇങ്ങനെ ചിട്ടപ്പെടുത്തിയതിന് എത്ര പറഞ്ഞാലും തീരാത്ത നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vaigaworld3136
    @vaigaworld3136 3 роки тому +54

    ശ്രീ രാഗമോ തേടുന്നു നീ
    ഈ വീണ തൻ പൊൻതന്തിയിൽ
    സ്നേഹാർദ്രമാം ഏതോ പദം
    തേടുന്നു നാം ഈ നമ്മളിൽ
    നിൻ മൗനമോ പൂമാനമായ്
    നിൻ രാഗമോ ഭൂപാളമായ്
    എൻ മുന്നിൽ നീ പുലർ കന്യയായ്
    ശ്രീ രാഗമോ തേടുന്നു നീ
    ഈ വീണ തൻ പൊൻതന്തിയിൽ
    ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി
    രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല
    സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി
    സരിഗമ രിഗമപ ഗമപധ മപധനി
    ഗരി രിസ സനി നിധ ധപ
    ഗരി രിസ സനി നിധ ധപ
    ഗരിരിസസനിനിധധപ
    ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
    ഗരി സനിധ രിസ നിധപ സനി ധപധ
    രി ഗമപധ സ രിഗമപ നിസരിഗമ പക്കാല
    പ്ലാവിലപ്പൊൻ തളികയിൽ
    പാൽപ്പായസ ചോറുണ്ണുവാൻ
    പിന്നെയും പൂമ്പൈതലായ് കൊതി
    തുള്ളി നിൽക്കുവതെന്തിനോ
    ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ
    കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ
    ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
    ശ്രീ രാഗമോ തേടുന്നു നീ
    ഈ വീണ തൻ പൊൻതന്തിയിൽ
    കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
    കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം
    പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം
    ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
    ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം
    ശ്രീ രാഗമോ തേടുന്നു നീ
    ഈ വീണ തൻ പൊൻതന്തിയിൽ
    സ്നേഹാർദ്രമാം ഏതോ പദം
    തേടുന്നു നാം ഈ നമ്മളിൽ
    നിൻ മൗനമോ പൂമാനമായ്
    നിൻ രാഗമോ ഭൂപാളമായ്
    എൻ മുന്നിൽ നീ പുലർ കന്യയായ്
    ശ്രീ രാഗമോ തേടുന്നു നീ
    ഈ വീണ തൻ പൊൻതന്തിയിൽ

    • @anusree.k.9762
      @anusree.k.9762 3 роки тому +2

      Valare upakarapratham🙏🙏🙏

    • @sidharthsuresh333
      @sidharthsuresh333 3 роки тому +5

      ആദ്യത്തെ സ്വരത്തിൽ ഒരു മധ്യമം മ മിസ്സിംഗ്‌ ആണേ... അതായിത് നി ധ പ 'മ' ഗ രി

    • @prathibhakj9636
      @prathibhakj9636 3 роки тому +2

      Teacher padumbol orumichu nokki paduvan Lyrics sahayichu.

    • @vaigaworld3136
      @vaigaworld3136 3 роки тому +1

      @@prathibhakj9636 thanks 🙏🙏🙏🙏

    • @vaigaworld3136
      @vaigaworld3136 3 роки тому +1

      @@anusree.k.9762 Thanks 🙏

  • @syamharippad
    @syamharippad 2 роки тому +16

    സംഗീതം പഠിച്ചിട്ടില്ല..വളരെ ഉപകാരപ്രദമായി.. കുറെ നാളായി സ്വരങ്ങൾ ഒഴിവാക്കി പാടിയിരുന്നു ഈ പാട്ട്. ഇനി ധൈര്യമായി പാടാം. 🙏🙏

    • @nanupv987
      @nanupv987 11 місяців тому

      Swarangalsreeragamo

  • @aniljhon7384
    @aniljhon7384 3 роки тому +46

    പാട്ട് ഇഷ്ടപെടുന്ന എല്ലാർക്കും ഉപകാരപ്രദമായ വീഡിയോ. നന്നായിട്ടുണ്ട് ചേച്ചി, ക്ലാസ്സ്‌.

  • @enteishtaganangalbymuhamme5809
    @enteishtaganangalbymuhamme5809 3 роки тому +17

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് മാഡം..
    ഈ പാട്ട് പഠിക്കാൻ വേണ്ടി ഞാൻ കുറെ കാലമായി പരിശ്രമിക്കുന്നു...
    എവിടെയും എത്തിയതുമില്ല... അപ്പോൾ എനിക്കൊരു ആത്മവിശ്വാസമുണ്ട് ഈ പാട്ട് എനിക്ക് പാടാൻ സാധിക്കും എന്നുള്ളത്.... കാരണം... ഇത്രയും ഡീറ്റെയിൽ ആയി മാഡം പറയുന്നുണ്ട് ഈ പാട്ട് എങ്ങനെ പാടണം എന്നുള്ളത്...

  • @chitharanjenkg7706
    @chitharanjenkg7706 3 роки тому +2

    സ്നേഹസ്വസ്വരൂപമേ മധുരാഗസ്വരരാഗാലാപനം ഹൃദ്യമായി.😍😍😍🙏🙏🙏.

  • @sunilsivaramansivaraman8511
    @sunilsivaramansivaraman8511 3 роки тому +2

    മനോഹരം, ഇനിയും പ്രതീക്ഷിക്കുന്നു മനോഹര ഗാനങ്ങൾ

  • @zainafakrudeen5004
    @zainafakrudeen5004 3 роки тому +2

    എത്ര അനായാസമായി പാടുന്നു..... കണ്ടിരിക്കാൻ എന്തു രസം.... 🌹🌹🌹🌹

  • @NarayananNamboodiripadVKNaraya
    @NarayananNamboodiripadVKNaraya 3 роки тому +5

    ആഹാ സുന്ദരമായ ക്ലാസ്സ്,🙏🌹

  • @yousufshamsuyousufshamsu5968
    @yousufshamsuyousufshamsu5968 3 роки тому +5

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഓരോന്നും.... എല്ലാ എപ്പിസോടും ഗംഭീരം 👍

  • @rajanpaul1532
    @rajanpaul1532 3 роки тому +4

    വളരെ സന്തോഷം ഈ സ്വരം പാടാനറിയില്ലായിരുന്നു മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടു പഠിച്ചു. Thank u madam 👍👍

  • @sukumaranm5593
    @sukumaranm5593 3 роки тому

    ഒരുപാട് നന്ദി.... ഈ പാട്ടിൻ്റെ സ്വരങ്ങൾ വളരെ ലഘുവായി പഠിപ്പിച്ചതിന്

  • @mohananr8869
    @mohananr8869 3 роки тому +1

    ഒരിക്കലും മറക്കില്ല. ഒരായിരം നന്ദി.

  • @manojts9716
    @manojts9716 Рік тому

    തീർച്ചയായും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 💞💞💞💞💞

  • @kalidhasvlog458
    @kalidhasvlog458 3 роки тому

    കാത്തിരുന്ന ഒരു വീഡിയോ.... വളരെ അധികം നന്ദി mam..

  • @vijayanka8806
    @vijayanka8806 3 роки тому +3

    Excellent Teacher..Eee Gaanam Jeevanu Thullyam..Thank U very much.

  • @jaamab
    @jaamab 3 роки тому +4

    Thanks a lot for the service you are rendering to music lovers.

  • @shyamlakshman6239
    @shyamlakshman6239 3 місяці тому

    സ്വരങ്ങൾ വ്യക്തമായി നോട്സ് സഹിതം പറഞ്ഞു തന്നത്... ഒരുപാട് പേർക്ക് ഉപകാരപ്പെടും... തീർച്ച.. നന്ദി.

  • @yousufshamsuyousufshamsu5968
    @yousufshamsuyousufshamsu5968 3 роки тому +1

    വളരെ ഈസി യായി പഠിക്കാൻ സാധിച്ചു.... ഒരുപാട്‌ നന്ദി madm 🙏👍👍👍👍....

  • @dikrosff
    @dikrosff 7 місяців тому

    . ഡോ: സുധാ മാഡത്തിനെ നമിക്കുന്നു... വളരെ സ്പഷ്ടമായും ആത്മാർത്ഥമായ ഹൃദയ വിശാലതയോട് കൂടി ലളിതമായ രീതിയിൽ ആവർത്തിച്ച് അവതരിപ്പിച്ചത് കൊണ്ട് സംഗീതം പഠിക്കാത്തവർക്കും സ്വരങ്ങൾ പഠിക്കാൻ കഴിയുന രീതിയിൽ ടീച്ചർ teching ചെയ്തു. ടീച്ചർക്ക് ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിക്കുന്നു...... ശ്രുതിമധുരമായ സ്വരം.... നമസ്ക്കാരം........

  • @rajeshwarisreeram4479
    @rajeshwarisreeram4479 3 роки тому

    Thank you maam..inim ithupole nalla film songs and keerthanams prathikshikkunnu...love you ma'am

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 3 роки тому

    മനോഹരം, 🙏🙏🙏

  • @dhanyakeloth5232
    @dhanyakeloth5232 3 роки тому +2

    My favorite song. Thank u

  • @marysunny1697
    @marysunny1697 Рік тому

    ചിട്ടയായ പഠിപ്പിക്കൽ. വളരെ നന്ദി.

  • @deepumk9370
    @deepumk9370 3 роки тому +2

    ചേച്ചി എത്ര മനോഹരമായാണ് പാടുന്നദ് സരിഗമ വേഗം മനസിലാവുന്നു

  • @suresh.m.s.9567
    @suresh.m.s.9567 2 роки тому

    സ്വരസ്ഥാനം വളരെ വ്യക്തമായി പഠിപ്പിച്ചു തന്നു.tku Madam 🙏

  • @Sushama_kavitha
    @Sushama_kavitha 2 роки тому

    ❤❤🙏🙏 ഒരുപാടിഷ്ടം. ഓരോ നോട്ടും വിസ്തരിച്ച് ..പഠിക്കാനും അറിയാനും കഴിയുന്നു. നന്ദി.. സ്നേഹം❤

  • @pediatricclasses6864
    @pediatricclasses6864 3 роки тому +1

    Lots of appreciation for this wonderful class..gifted voice and a great teacher..

  • @latavariar
    @latavariar 3 роки тому

    Thank you ma'am! Making it so simple and sweet...👍🙏

  • @sudhakp696
    @sudhakp696 3 роки тому

    വളരെ ഉപകാരപ്രദമായി🎵🎵🎵💔

  • @girijagopal3564
    @girijagopal3564 2 роки тому +1

    Wow Very beautiful song I loved 😍❤

  • @geethageorge9095
    @geethageorge9095 3 роки тому

    Thank you Madam. Beautiful Class❤️

  • @jayakrishnan8053
    @jayakrishnan8053 3 роки тому

    heartiest Thanks,madam for presentation.

  • @divyaanu1032
    @divyaanu1032 3 роки тому +6

    Very nice ma’am. Thank you for this wonderful video. It’s helping many to learn this wonderful song. Very sweet voice too😊

  • @athirakg4020
    @athirakg4020 3 роки тому +1

    താങ്ക്യൂ മേം .ഇനിയും ഇതു പോലുള്ള tutorials പ്രതീക്ഷിക്കുന്നു.👍👏👌👌👌

  • @nandanammusics745
    @nandanammusics745 3 роки тому +2

    ഖരഹരപ്രിയ നന്ദി...

  • @mohannair1771
    @mohannair1771 3 роки тому +2

    Beautifully explained. Thank you.

  • @manjadi8745
    @manjadi8745 3 роки тому

    മാം നന്നായി മനസിലാക്കി തരുന്നു. Thank u maam.

  • @besocial7951
    @besocial7951 3 роки тому +4

    I have been wanting to get this kind of class for a long time

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 3 роки тому

    Great...valare upakarapratham 👍👍👍

  • @oteeyar
    @oteeyar 3 роки тому

    നല്ല വ്യക്തവും സ്പുടവുമായ ക്ലാസ്സ്...

  • @sukuanupallavies5809
    @sukuanupallavies5809 3 роки тому +2

    One of my favourite..💕💕🎶🎶

  • @minijayancherthala8113
    @minijayancherthala8113 Рік тому

    Great🙏Wonderful 🙏
    Presentation Teacher🙏
    Thank U So Much🙏

  • @warr1953
    @warr1953 3 роки тому +5

    Great effort from your side madam. We are blessed to have a teacher like you. The notation helps in perfecting the sangathees. With thanks and regards.

  • @madhavc7127
    @madhavc7127 3 роки тому +1

    excellent teaching....thanks a lot

  • @umarnair2071
    @umarnair2071 3 роки тому

    Wonderful. Thank u!

  • @subruskunnathu5000
    @subruskunnathu5000 2 роки тому

    സൂപ്പർ 💯💯💯
    സ്വരങ്ങൾ എത്ര പെട്ടെന്ന് പഠിക്കുവാൻ സാധിച്ചും
    നന്ദി സാർ

  • @sunilkumars9046
    @sunilkumars9046 3 роки тому +2

    Muulipaatt paadunna njan eth kett
    Vaapolichupoyee oru rashayumille
    Suuper pranaamam.🎤🎧🌹👌

  • @frbobinthomas9630
    @frbobinthomas9630 3 роки тому +3

    Gifted voice....

  • @binusasi8820
    @binusasi8820 2 роки тому

    Thanks മാഡം 🙏🏻🙏🏻💐💐💐

  • @SMITHA23
    @SMITHA23 2 роки тому

    Beautifully expalined.. Thank u Mam

  • @girijasuresh1575
    @girijasuresh1575 2 роки тому

    V..v..good..love.it.by.suresh.

  • @sreeraj7688
    @sreeraj7688 3 роки тому +1

    Sweet sound ♥️♥️🌹

  • @johnwilson217
    @johnwilson217 3 роки тому

    So nice mam... Thank u 🙏

  • @remyap9304
    @remyap9304 3 роки тому +1

    Beautiful class

  • @madamparambathradhika2671
    @madamparambathradhika2671 3 роки тому +5

    Dear madam,
    Dont know how to express my thanks for this valuable tutorial session. , for the sincere effort you have taken .
    Thank you once again

  • @anandakrishnannair6181
    @anandakrishnannair6181 3 роки тому

    Thanks for the class 😊😇🙏

  • @lakshmiu5427
    @lakshmiu5427 2 роки тому

    Super Ma'am👏👏👏👏👏❤️❤️❤️

  • @itz_husky-crafts7992
    @itz_husky-crafts7992 3 роки тому

    Very much useful Mam🙏🙏🙏🙏❤️❤️❤️

  • @sajeevkumars9820
    @sajeevkumars9820 3 роки тому

    നല്ല വീഡിയോ നന്നായിട്ടുണ്ട്👍

  • @vishnukakkodi2343
    @vishnukakkodi2343 3 роки тому

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ.
    ഒരുപാട് നന്ദി.
    ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് ചെയ്തു തരണം എന്നു request ചെയ്യുന്നു

  • @sanjana4219
    @sanjana4219 Рік тому +2

    You are a great teacher ma'am.God has given you beauty and a sweet melodious voice. We are blessed to have you in our life.God bless you and your family!

  • @shobaravi8389
    @shobaravi8389 3 роки тому

    Ethu nalla sound. Asalaettud

  • @nithat4563
    @nithat4563 3 роки тому

    Very very thanks mam🙏🙏🙏🙏🙏

  • @karunananurag1885
    @karunananurag1885 3 роки тому +1

    *വിസ്മയങ്ങൾ ആവിഷ്‌കരിക്കുന്ന ഗായിക!*

  • @Prajee-nz5nl
    @Prajee-nz5nl 3 роки тому +1

    മേം ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത്

  • @kaarthikkm5185
    @kaarthikkm5185 3 роки тому

    Thank you so much, ma'am.

  • @retnamnathan6744
    @retnamnathan6744 2 роки тому

    Very nice with details 👌👍🏾🌹

  • @ramachandranrajappan3224
    @ramachandranrajappan3224 Рік тому

    ഈപാട്ടിനെപറ്റിവിശദമായിവിവരണംതന്നതിന്.നന്ദിഅറിയിക്കുന്നു.ഒത്തിരിസന്തോഷത്തോടെ..ഞാൻ.റാംജി

  • @sumam612
    @sumam612 3 роки тому +1

    Really helpful to play keyboard /harmonium

  • @farishashim7729
    @farishashim7729 3 роки тому

    നന്ദി ചേച്ചി ❤️

  • @shyamaladevi7529
    @shyamaladevi7529 3 роки тому

    Exellent class

  • @chandrikamukundan6804
    @chandrikamukundan6804 3 роки тому

    Excellent class

  • @aneeshnv970
    @aneeshnv970 3 роки тому +1

    താങ്ക്സ് mam

  • @sreegeshatholi2602
    @sreegeshatholi2602 2 роки тому

    Wow..mam thankyu so much.,.😍😍

  • @WarrierGopakumar
    @WarrierGopakumar 2 роки тому

    Great effort and great teaching

  • @minijanakijanaki9789
    @minijanakijanaki9789 3 роки тому

    Thank you Ma"am👌👌

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 роки тому +1

    സംഗീതം പഠിക്കാൻ താല്പര്യമുള്ളവർക്ക് വലിയൊരു അനുഗ്രഹമാണ് ചേച്ചിയുടെ ഈ ക്ലാസ്സ്‌.

  • @anieum2092
    @anieum2092 2 роки тому

    Supper song, nice voice

  • @re-livethepoplegendswithba9698
    @re-livethepoplegendswithba9698 3 роки тому +2

    സുന്ദരമായ രാഗമാണ് ശ്രീരാഗം ഈ രാഗത്തിന് നല്ല വിവരണം വരിച്ചു തന്ന സുധാ ജി ക്ക് നന്ദി പറഞ്ഞു കൊള്ളുന്നു👍👍👍🙏

    • @sidharthsuresh333
      @sidharthsuresh333 3 роки тому +2

      അത്‌ ശ്രീരാഗം അല്ല.. ഖരഹരപ്രിയ ആണ്,22ആമത്തെ മേള കർത്താ രാഗം... ശ്രീരാഗമോ എന്നാണ് തുടങ്ങുന്നതെങ്കിലും അത്‌ ശ്രീരാഗത്തിലല്ല ചെയ്തിരിക്കുന്നത് 🤗

    • @JayK.2002_
      @JayK.2002_ 27 днів тому

      Ithu Sreeragam alla, kharahara Priya aanu😊

  • @rejimaniyanthara368
    @rejimaniyanthara368 3 роки тому

    Thanku madam

  • @asiyaaishu2336
    @asiyaaishu2336 3 роки тому

    Thank you so much😍

  • @vijayakrishnan28
    @vijayakrishnan28 3 роки тому

    So melodious voice

  • @lajisabu9736
    @lajisabu9736 2 роки тому

    Nalla class 👍👍👍

  • @sunithakongotviolin6388
    @sunithakongotviolin6388 3 роки тому

    Thank you so much for the notation

  • @sabithanambiar3854
    @sabithanambiar3854 3 роки тому +5

    പാട്ട് ഇഷ്ടപ്പെടുന്ന വർക്ക് വളരെ ഉപകാര പ്രദം

  • @vineethakalarikkal7680
    @vineethakalarikkal7680 10 місяців тому

    This is the excellent form of teaching music.Thanks mam a lot

  • @sivantech6918
    @sivantech6918 2 роки тому

    എനിക്ക് പാട്ട് ഒരുപാട് ഇഷ്ടം ആണ്

  • @thejinjaarts649
    @thejinjaarts649 3 роки тому +2

    💜💜Thank you mam💜💜

  • @vimalavasudevan4865
    @vimalavasudevan4865 3 роки тому

    Thank you mam. 🙏🙏🙏

  • @aswathim8346
    @aswathim8346 3 роки тому

    Thank you so much

  • @remak8917
    @remak8917 2 роки тому

    സൂപ്പർ mom

  • @ajnanajuzz2821
    @ajnanajuzz2821 3 роки тому

    One of my favorite

  • @adjmelodyworld5
    @adjmelodyworld5 Рік тому

    Well presented. Thanks for sharing 🙏

  • @HarilalPuthenparambil
    @HarilalPuthenparambil 2 роки тому

    Wowwww mam excellent work👌👌👌

  • @sindhusuresh8772
    @sindhusuresh8772 3 роки тому +1

    Thank you ❤

  • @lijibiju1553
    @lijibiju1553 3 роки тому

    കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @ramachandranar7771
    @ramachandranar7771 3 роки тому

    നന്ദി മാം

  • @kuppivalabyshakhi5871
    @kuppivalabyshakhi5871 3 роки тому

    Very useful class👍👍👍