- 10
- 269 870
SARANGI VIDEOS
Приєднався 23 тра 2023
Slow karaoke for self learning. പതിവിൽ നിന്ന് വ്യത്യസ്തമായി സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം. കരോക്കെയോടൊപ്പം സാവധാനം പാട്ടു പാടി ആഴ്ചകൾക്കുള്ളിൽ ഏത്ര കഠിനമായ പാട്ടും ഈസിയായി പഠിക്കാൻ ഒരു എളുപ്പ വഴി.
ഈ കരോക്കെയിൽ പഠിച്ചു കഴിഞ്ഞാൽ ഇതേ പാട്ടു സാധാരണ കരൊക്കെയിൽ വളരെ ഭംഗിയായി പാടാൻ സാധിക്കും. FOR FURTHER ENQUIRIES PLEASE WHATS APP : 9995313402
ഭരത നാട്യം : കുമാരി രുദ്ര രാജീവ് തിരുവനന്തപുരം ആഴിമല ശ്രീ മഹാദേവ ക്ഷേത്രം തിരു ഉത്സവം 06 02 2024
വളർന്നു വരുന്ന കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ചാനൽ
Переглядів: 381
Відео
തിരുവാതിര : ശിവദം I അവതരണം : കലാത്മിക ആറ്റുകാൽ, തിരുവനന്തപുരം I ആഴിമല ശ്രീ മഹാദേവ ക്ഷേത്രം
Переглядів 47411 місяців тому
തിരുവാതിര : ശിവദം I അവതരണം :കലാത്മിക ആറ്റുകാൽ, തിരുവനന്തപുരം ആഴിമല ശ്രീ മഹാദേവ ക്ഷേത്രം തിരുവനന്തപുരംതിരു ഉത്സവം 06 02 2024 രംഗത്ത് : ശ്രീമതിമാർ രാധ എസ് പിള്ള, തങ്കമണി കൃഷ്ണകുമാർ, അഞ്ജു ലക്ഷ്മി, രഞ്ജിതാ രാജീവ്, ദീപ കെ, സിന്ധു, മായാ ടി നായർ & ശാരി ലക്ഷ്മി I നിർമ്മാണം, ഛായാ ഗ്രഹണം & ചിത്ര സംയോജനം, ശശി സാരംഗി
തിരുവാതിര : കൃഷ്ണ സ്തുതി I അവതരണം :കലാത്മിക ആറ്റുകാൽ, തിരുവനന്തപുരം
Переглядів 13811 місяців тому
രംഗത്ത് : ശ്രീമതിമാർ രാധ എസ് പിള്ള, തങ്കമണി കൃഷ്ണകുമാർ, അഞ്ജു ലക്ഷ്മി, രഞ്ജിതാ രാജീവ്, ദീപ കെ, സിന്ധു, മായാ ടി നായർ & ശാരി ലക്ഷ്മി, നിർമ്മാണം, ഛായാ ഗ്രഹണം & ചിത്ര സംയോജനം, ശശി സാരംഗി
തിരുവാതിര @ അവതരണം : ചിലങ്ക, തിട്ടമംഗലം , തിരുവനന്തപുരം
Переглядів 1,1 тис.Рік тому
തിട്ടമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവനന്തപുരം. അഞ്ചാമത് തൃക്കൊടിയേറ്റ് മഹോത്സവം 19.01.2024. ചിലങ്ക തിരുവാതിര ടീം അംഗങ്ങൾ : ശ്രീമതിമാർ പത്മാ മോഹൻ, ആര്യാ മുകുന്ദ്, പ്രവിത്താ രവി, സന്ധ്യാ റാണി, രേഖാ സതീഷ്, സുനിതാ പ്രദീപ്, അശ്വതി, ആനന്ദി വേണുഗോപാൽ, ശോഭാ, സജിതാ, & കുമാരിമാർ അഥീനാ എസ്, കൃഷ്‌ണേന്ദു
കല്പാന്ത കാലത്തോളം I കരോക്കേ വിത്ത് ലിറിക്‌സ് ഒപ്പം ലിറിക്കൽ വിഡിയോയും I സാരംഗി വീഡിയോസ്
Переглядів 1,2 тис.Рік тому
ആദ്യമായി കരയുകെയിൽ പാടാൻ ശ്രമിക്കുന്നവർക്കും, ഇതുവരെയും ശരിയായി പാടാൻ കഴിയാത്തവർക്കും വേണ്ടിയിട്ടുള്ള ഒരു നൂതന ആശയമാണ് ഈ വിഡിയോകൾ. കരോ ക്കെയിൽ നോക്കി പാടുന്നതുപോലെ തന്നെ അതിന്റെ വരികൾ പാ ട്ടു സഹിതം ഉള്ളത്തിനാൽ, ആദ്യത്തെ വീഡിയോ നല്ലവണ്ണം നോക്കി കൂടെ പാടി നോക്കിയതിനു ശേഷം മാത്രം, കരോകെയിൽ പാടിയാൽ മതി. 90 ശതമാനം കൃത്യത ഉള്ളതിനാൽ താളം തെറ്റിപോകുമെന്നു പേടിക്കേണ്ട. ഒരു പാട്ടു ഒറ്റ ആഴ്ചക്കുള്ളിൽ പഠിക...
മൈനാകം കടലിൽ നിന്നുയരുന്നുവോ I ലിറിക്കൽ സ്ക്രോളിങ് വീഡിയോ, കരോക്കെയോടുകൂടി
Переглядів 1,3 тис.Рік тому
കണ്ടും കേട്ടും കൂടെ പാടിയും പാട്ടു പഠിച്ചു ആത്മവിശ്വാസത്തോടെ സ്റ്റേജിൽ പാടാൻ ഒരു എളുപ്പ വഴി ഒന്നാമത്തെ വീഡിയോ പലപ്രാവശ്യം കേൾക്കുക. സ്ക്രോളിങ് ലിറിക്‌സ് ആയതുകൊണ്ട് താളം തെറ്റുമെന്നു പേടികേണ്ട. തൊണ്ണൂറു ശതമാനം കൃത്യതയോടെ വരികൾ തെളിഞ്ഞുവരുന്നു. പട്ടു പാടി തുടങ്ങുന്നവർക്ക് ഒരു വഴികാട്ടി. അതിനുശേഷം അതേ കരൊക്കെയിൽ തെറ്റുകൂടാതെത്തന്നെ പാടി തുടങ്ങാം.
ശ്രീരാഗമോ തേടുന്നു LYRICAL VIDEO FOR LEARNING സാവധാനം സ്വരങ്ങൾ കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം
Переглядів 88 тис.Рік тому
ശ്രീരാഗമോ തേടുന്നു സാവധാനം സ്വരങ്ങൾ കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം. ഇത് സ്റ്റേജിൽ പാടാനുള്ള കരോക്കെ അല്ല.
പാതിരാ പുള്ളുണർന്നു. I ഇരട്ട കരോക്കെ I കണ്ടും കേട്ടും കൂടെ പാടിയും പാട്ടു പഠിക്കാം
Переглядів 2,1 тис.Рік тому
പാടിത്തുടങ്ങുന്നവർക്ക് കണ്ടും കേട്ടും കൂടെ പാടിയും പഠിച്ചാൽ വളരെ നല്ല നിലയിൽ സ്റ്റേജിൽ പടാൻ സാധിക്കും. അതിനു ഉതകുന്ന രീതിയിലാണ് ഈ കരോക്കേ നിർമിച്ചിരിക്കുന്നത്. ഒന്നാമത്തെ കരോക്കെ കണ്ടും കെട്ടും കൂടെ പാടിയും പരിശീലിക്കാനുള്ളതാണ്. രണ്ടാമത്തെ കരോക്കേ സ്റ്റേജ് പരിപാടികളിൽ ഉപയോഗിക്കാം. കൃത്യമായ ടൈമിങ്ങിൽ സ്ക്രോൾ ചെയ്യുന്നതിനാൽ താളം തെറ്റുമെന്നു ഒരിക്കലും പേടിക്കേണ്ട. രണ്ട് കരോക്കെയും ഒരു കരൊക്കെയുടെ...
ഗോപികേ നിൻ വിരൽ ... ഈ പാട്ടിന്റെ ഹമ്മിങ് കണ്ടും കേട്ടും കൂടെ പാടിയും ഈസിയായി ആർക്കും പഠിക്കാം
Переглядів 8 тис.Рік тому
ഗോപികേ നിൻ വിരൽ ... ഇതിന്റെ ഹമ്മിങ് കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം ഈസിയായി ആർക്കും ഈ പാട്ടിൻ്റെ പൂർണ്ണമായ കരോക്കെ കോമ്പോ ഓഫർ ആയി (രണ്ട് കരോക്കേ - ഒന്ന് കരോക്കെയുടെ കൂടെ കണ്ടും കേട്ടും പാടി പഠിക്കാനും , മറ്റേത് സ്റ്റേജിൽ പാടാനും) ഒരു കരോക്കെയുടെ വിലക്ക് ലഭിക്കാൻ 9995313402 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യുക.
ശ്രീരാഗമോ തേടുന്നുനീ LYRICAL VIDEO FOR SELF LEARNING സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം.
Переглядів 167 тис.Рік тому
പതിവിൽ നിന്ന് വ്യത്യസ്തമായി സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം. കരോക്കെയോടൊപ്പം സാവധാനം പാട്ടു പാടി ആഴ്ചകൾക്കുള്ളിൽ ഏത്ര കഠിനമായ പാട്ടും ഈസിയായി പഠിക്കാൻ ഒരു എളുപ്പ വഴി. ഈ കരോക്കെയിൽ പഠിച്ചു കഴിഞ്ഞാൽ ഇതേ പാട്ടു സാധാരണ കരൊക്കെയിൽ വളരെ ഭംഗിയായി പാടാൻ സാധിക്കും.
1:11
വളരെ നല്ല ക്ലാസ്.. ഏതൊരാൾക്കും പഠിക്കാൻ പറ്റുന്ന രീതിയിൽ ലളിതമായ രീതി..സാറിന്റെ തന്നിട്ടുള്ള നമ്പറിൽ മെസ്സേജ് അയച്ചപ്പോൾ തന്നെ കരോക്കേ അയച്ചു തന്നു.. thank u സർ..ഇനിയും ഇതു പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു...
❤
not good
❤❤❤❤❤
ഇന്നെനിക്കു പൊട്ടുകുത്താൻ ഇതുപോലെ തരണേ 🙏🙏🙏
ഒരുപാടു നന്ദി 🙏🙏🙏
👍🏻❤️
Sir.njan sir Pranjal random groupie petta aal anu.Rtd person .ethra nannayittaanu njangale polullavarke paattu padhikkan class thannathe valare Nandi undu Sir.
Ithinte karaoke cheyyumo❤
No use👎
Thank you so much❤❤❤❤
Sir njan padarundarnnu but ennikku breath control ,high pitch paadumbol pettennu stuck varunnundu ellarum parayyunnu throat problem aanennu
ua-cam.com/video/1eBqZsJhCh8/v-deo.htmlsi=te5S38lTQZ933jCa
❤️❤️❤️❤️
5:00
ഇ ഷ് ട് പെ ട്ടു supwr
കരോക്കേ plz🙏
Thanks ❤
🎉
❤🎉
Sir വളരെ നല്ല ഉദ്യമം ആണ് താങ്ക് യു sir.. 👍👍👍🙏🙏🙏
Super
Excellent
നല്ല vedeo
❣️👍
Normal Karaoke eduthu slow ayi play cheythal pore
no pich marum appa
Super sir
Lyrics നന്നായി follow ചെയ്യാൻ കഴിയുന്നുണ്ട്. വളരെ ലളിതമായി, വിശദമായി കൊടുത്തിട്ടുണ്ട്. വളരെ നന്ദി.ഒരു സംശയം- ആനകേറാ മേട്ടിൽ ഇനി ആയിരതിരി കൊളുത്താം കഴിഞ്ഞ് ' ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം ' എന്നല്ലേ വരേണ്ടത്. ഇനിയുമീ 'തൊടികളിൽ കളിയാടാൻ മോഹം 'എന്നാണ് കൊടുത്തിരിക്കുന്നത്, പാടുന്നതും അങ്ങനെ.
thank u sir
Excellent promting
Real task starts at 1:50 😅
👍👍👍👍👍👌👌👌👌❤❤❤❤
Sir . What you say is right.
എനിക്കും പാടാൻ ഇഷ്ടമാണ്
Sharreth Sir Sudhamanthram upload
വൈസ്റ്റ്
ഇതെന്താണ്
💖
Thank you💜
❤
ഇതുപോലെ ഒന്ന് ആരും വീഡിയോ ഇട്ടിട്ടില്ല പാടുവാൻ കഴുവുള്ളവർക്കു വളരെ ഉപകാരം. നന്ദി. കൂടുതൽ നൽകി മറ്റുള്ളവരെ സഹായിക്കാൻ മനസ് ഉണ്ടാകാൻ എന്ന് അപേക്ഴിക്കുന്നു
നന്നായിട്ടുണ്ട് 🙏🏻
ശരിക്കും ഉപകാരപ്രദമാണ് ഇത്
സാർ താങ്ക്സ്, നല്ലതേ വരൂ 🙏♥️🙏, തിരുമേനിക്കും 🙏♥️🙏.
ഉപകാരപ്രദമായ വീഡിയോ നന്ദി സാർ
❤🙏🙏🙏
താരം വാൽ കണ്ണ> ടി പാട്ടി െന്റ ആ ദ്യത്തെ ഹമ്മിങ് ഒന്നിട്ടു തരുമോ
👍
💕🙏
ശരിയായ കാര്യം