❤️ എപ്പോ stage ൽ പാടുമ്പോഴും ആദ്യത്തെ പാട്ടിനു ശ്വാസം... നെഞ്ചിടിപ്പോടുകൂടി വരും.. പാടാൻ ധൈര്യം ഒക്കെയുണ്ട്... ആ ടൈമിൽ മാത്രം മിടിപ് മുകളിൽ കയറി വരും. ഒന്നുപാടി പിന്നെ ശരിയാവും ❤️
പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പാട്ട് പഠിക്കാൻ സാധിച്ചിട്ടില്ല കുറച്ചൊക്കെ മൂളിപ്പാട്ട് ഞാൻ പാടും അത് കേൾക്കുന്നവർ പറയും തനിക്ക് നന്നായി പാടാനുള്ള കഴിവുണ്ട് എന്ന് പക്ഷേ എനിക്ക് ഹൈപ്പിച്ചിലേക്ക് ഒന്നും പോകാൻ സാധിക്കുന്നില്ല എനിക്ക് ശ്വാസം മുട്ടുകയാണ് ഈ വീഡിയോ എനിക്ക് ഉപകാരപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരത്തില്ല ഒരുപാട് ഇഷ്ടമാണ് പാട്ട്. 🥰ഐ ലൈക് സോങ്
ഞാൻ ഒരു വിട്ടമ്മയാണ് ക്ലാസ്സ് സൂപ്പർ ആണ് ഞാനും ഇനി ടീച്ചറിന്റ സ്റ്റുഡന്റ് ആണ് എനിക്കും പാട്ട് പഠിക്കണം ഞാനും പഠിക്കും ടീച്ചറിന്റ അനുഗ്രഹം എനിക്കും വേണം ടീച്ചറിനെ ദൈവം അനുഗ്രെഹിക്കട്ട എന്ന് പ്രാർഥിക്കുന്നു 🙏❤️🌹 I Love u ടീച്ചർ ❤️ ഞാൻ പ്രഭ മാവേലിക്കര
ഞാൻ ഒരു വിധം നന്നായി പാടുന്ന ഒരു ആളാണ് കേട്ട് പഠിച്ചതാണ് പാട്ട് പഠിച്ചിട്ടില്ല. എന്റെ ഫ്രീ ടൈം ഒക്കെയും ഞാൻ പാട്ടു പാടി കൊണ്ടേയിരിക്കും. എന്റെ പാട്ട് കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്
വളരെ നന്നായിട്ടുണ്ട് ഈ ചാനൽ ഞാൻ 47 വയസുള്ള ഒരു വീട്ടമ്മയാണ് എനിക്കും പാട്ടു പാടാൻ ആഗ്രഹമുണ്ട് ഈ ചാനൽ അടുത്തിടെയാണ് എന്റെ ശ്രദ്ധയിൽ പെട്ടത് കേട്ടു പഠിക്കാൻ ശ്രമിക്കുന്നുണ്ട് എനിക്കും പാടാൻ കഴിയണേ എന്നൊരു ആഗ്രഹം ❤
പാട്ടിനോട് ഒരുപാട് ഇഷ്ടമാണ്... പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞില്ല. എങ്കിലും ഒരു വിധം പാടാനും കരോക്കെ വച്ചു പാടാനും എല്ലാം യൂട്യൂബ് വീഡിയോസ് എന്നെ ഒരുപാട് സഹായിച്ചു.. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക് യൂ മാം 🥰🥰🥰🥰🙏🏻
ടീച്ചറുടെ വീഡിയോ വളരെയധികം ഉപകാരപ്രദമാണ്.
ഓരോ വീഡിയോയ്ക്കും കട്ട waiting ആണ്....thank you 🙏🥰
🥰🥰
❤
Good class
പാടി നോക്കാം 😊😊
സൂപ്പർ ക്ലാസ്സ്❤❤
Very good and yu simple
ഞാൻ ഒരു വീട്ടമ്മയാണ് പാട്ട് പഠിക്കാൻ ഇഷ്ടമായിരുന്നു പറ്റിയില്ല... ഇത് കേട്ട പോ പാടി നോക്കി. വലിയഉപകാരം. നല്ലത് പോലേ പറഞ്ഞു തന്നതിന്.
🥰
ഞാനും❤
എനിക്കും
Me too❤
Me too
നല്ല ക്ലാസ്സ് 👌🏻👌🏻വളരെ ഉപകാര പ്രദം 🥰ദൈവം അനുഗ്രഹിക്കും ഇതൊക്കെ പറഞ്ഞു തരുന്നതിനു 🙏🏻🙏🏻
🙏🏻🥰
❤️ എപ്പോ stage ൽ പാടുമ്പോഴും ആദ്യത്തെ പാട്ടിനു ശ്വാസം... നെഞ്ചിടിപ്പോടുകൂടി വരും.. പാടാൻ ധൈര്യം ഒക്കെയുണ്ട്... ആ ടൈമിൽ മാത്രം മിടിപ് മുകളിൽ കയറി വരും. ഒന്നുപാടി പിന്നെ ശരിയാവും ❤️
പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പാട്ട് പഠിക്കാൻ സാധിച്ചിട്ടില്ല കുറച്ചൊക്കെ മൂളിപ്പാട്ട് ഞാൻ പാടും അത് കേൾക്കുന്നവർ പറയും തനിക്ക് നന്നായി പാടാനുള്ള കഴിവുണ്ട് എന്ന് പക്ഷേ എനിക്ക് ഹൈപ്പിച്ചിലേക്ക് ഒന്നും പോകാൻ സാധിക്കുന്നില്ല എനിക്ക് ശ്വാസം മുട്ടുകയാണ് ഈ വീഡിയോ എനിക്ക് ഉപകാരപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരത്തില്ല ഒരുപാട് ഇഷ്ടമാണ് പാട്ട്. 🥰ഐ ലൈക് സോങ്
🥰🥰
Me too
Thanks cheachi ningale polullavar engane vannu padippikkunnathu songs eshttappedunnavarkku valare upakaaramanu ❤
സന്തോഷം🥰
Nalla pole paranju tharan oru kazhivu venam ..e class adipoliyanu normalayi paranju tharunnu..talented teacher❤❤❤❤
Thank you dear🥰
❤❤❤ സൂപ്പർ നന്നായി പടിക്കാൻ പറ്റുന്നുണ്ട്
സന്തോഷം ഉണ്ട് നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നു ❤
മിസ്സ്. 👌👌👌👌👌👌
Thank you Teacher
Carnatic basic vare padichu continue cheyyan pattiyilla
Ok മിസ്സ് കുട്ടികൾക്കായാലും മുതിർന്നവക്കായാലുംവേഗം പഠിക്കാൻ സാധിക്കും നല്ലക്ലസ് 👍
നല്ല ഉപകാരപ്പെട്ടു thanks
Valare nalla class 😊❤
Thank you🥰
Thank youMam
ഞാനും വീട്ടമ്മ ആണ് പാടാൻ ഇഷ്ട്ടമാണ്. അതിനു സാധിച്ചില്ല..ഇത് കേട്ട് പാടുന്നുണ്ട്.. വളെരെ ഉപകാര പ്രദമായ വീഡിയോ ആണ്.. സന്തോഷം.. ഒരു പാട് നന്ദി 🙏🙏
🥰
❤❤verigood
എനിക്കും പഠിക്കാൻ താൽപ്പര്യം ഉണ്ട് ടീച്ചർ
നല്ല ക്ലാസ്സ് .....
ധൈര്യമായി Join ചെയ്യൂ...👍🏻
മനസിലാകും പോലെ പറഞ്ഞു തന്നു thanks
Nalla class 👍👍👍❤❤
Thank you🎉🎉🎉❤️❤️❤️
Thanks teacher ❤❤❤🙏🙏🙏🙏
Very useful video.... Thank you Madam 🙏❤️🙏
Thanks നല്ല class
thank you so much mam 🥰🥰🥰🥰👍👍👌
നന്നായി മനസ്സിലായി, നന്ദി
വളരെ നല്ല ക്ലാസ്❤❤
Very..good❤❤❤❤❤❤❤
Good class..Thanks Mam
Thankyu ❤️
🥰
Namaste teacher 🙏🙏
Very good teaching thanq 🥰🙋
Nik ee problem undu njan pattu padichittila but sister-nta class kanundu nalla ishtam alla classum super anu
Great 👍. Very useful class
Thank u, God bless u 💐😘🙏
Thanks 🙏
Supper ❤❤
👍👍 thank u
ഞാൻ ഒരു വിട്ടമ്മയാണ് ക്ലാസ്സ് സൂപ്പർ ആണ് ഞാനും ഇനി ടീച്ചറിന്റ സ്റ്റുഡന്റ് ആണ് എനിക്കും പാട്ട് പഠിക്കണം ഞാനും പഠിക്കും ടീച്ചറിന്റ അനുഗ്രഹം എനിക്കും വേണം ടീച്ചറിനെ ദൈവം അനുഗ്രെഹിക്കട്ട എന്ന് പ്രാർഥിക്കുന്നു 🙏❤️🌹 I Love u ടീച്ചർ ❤️ ഞാൻ പ്രഭ മാവേലിക്കര
🥰🙏🏻
Good class miss❤❤
Very good Thank you teacher
Jaannannayi paadum chila samayangalil swasamproblem unde nalla class anutto
Thank you.... 🙏🏼🥰
പാടുമ്പോൾ അല്ലശ്വാസം കിട്ടാതെ വരുന്ന പാട്ട് കാണുമ്പോഴേ ശ്വാസം കിട്ടാതെ വരും
പാടുന്നവർക്ക് എന്നും ഉപകാരമുള്ള നല്ലൊരു ഉപദേശമാണ് ❤️🌹ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു 👍🏻
🥰👍🏻
@@Deepakishore-sv3pm എനിക്ക് ആളുകളെ കൂടുതൽ കാണുമ്പോ പേടി വരുന്നു പിന്നെ നെഞ്ചിടിപ്പ് കൂടുന്ന് അങ്ങെനെ വരാണ്ടിരിക്കാൻ എന്തെങ്കിലും പോം വഴി ഉണ്ടോ😢
Swaram thurannu padan enthu cheyyanam
Thampura ട്രോയിഡ് വെച്ചു പടിതുടങ്ങേണ്ടത് എങ്ങനെ ആണ്
വളരെ നല്ല ക്ലാസ്സ് മാഡം🙏🏻🙏🏻❤❤
നല്ലതു പോലെ മനസിലാക്കിത്തരുന്ന വളരെ നല്ല ക്ലാസ്സ്. 🙏🙏🙏♥️♥️♥️
🥰
വെരി ഗുഡ് ടീച്ചിങ് miss✨✨✨💗💗💗💗
👍👍👍👍
Thank you for this class mam 😊
❤️❤️
പാടി നോക്കാം ok miss
താങ്ക് യു ടീച്ചർ
Carnatic music online class edukkamo for my 12 year daughter
താങ്ക്സ് 🥰💕💕
ഞാൻ ഒരു വിധം നന്നായി പാടുന്ന ഒരു ആളാണ് കേട്ട് പഠിച്ചതാണ് പാട്ട് പഠിച്ചിട്ടില്ല. എന്റെ ഫ്രീ ടൈം ഒക്കെയും ഞാൻ പാട്ടു പാടി കൊണ്ടേയിരിക്കും. എന്റെ പാട്ട് കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്
നമുക്ക് പഠിക്കാലോ...👍🏻🥰
വളരെ നന്നായിട്ടുണ്ട് ഈ ചാനൽ ഞാൻ 47 വയസുള്ള ഒരു വീട്ടമ്മയാണ് എനിക്കും പാട്ടു പാടാൻ ആഗ്രഹമുണ്ട് ഈ ചാനൽ അടുത്തിടെയാണ് എന്റെ ശ്രദ്ധയിൽ പെട്ടത് കേട്ടു പഠിക്കാൻ ശ്രമിക്കുന്നുണ്ട് എനിക്കും പാടാൻ കഴിയണേ എന്നൊരു ആഗ്രഹം ❤
👍🏻🥰
Very good
❤❤❤💯
സപ്ത സ്വരങ്ങളുടെ ക്ലാസ്സിൽ ഏറ്റവും മികച്ചത് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നന്നായിട്ടുണ്ട്.സുപ്പർ❤❤❤
ഞാൻ പാടുന്ന ആളാണ്...വളരെ ഉപകാരമായി..❤❤❤❤🎉🥰🥰
Respect from Bangalore ❤❤❤
Verygoodsong
ടീച്ചർ നല്ല ക്ലാസ്സ് ❤️❤️🥰🥰
നല്ല ഉപകാരപ്രദമുള്ള ക്ലാസ് 🥰❤️
Teacher ente mol 5thilaanu padikunnathu..mol pattu padikunnundu..teacherude video orupaadu ishttaayi..subscribe cheythu❤
Thank you ❤️
Thank you 🥰
@@Deepakishore-sv3pm 😍🥰
പറഞ്ഞു തന്നതിൽ സന്തോഷം❤
Thank you mom
Mam iniyum paduvathenthinu veruthe light music tutorial vedio idamo school kalolsavam competition und❣️❣️❣️❣️❣️❣️❣️
നല്ല ക്ലാസ്. പാട്ട് പഠിപ്പിക്കുമോ ടീച്ചർ. മോൾ പാട്ട് പഠിക്കാൻ പോയിരുന്നു.
ഹായ് ടീച്ചർ വളരെ നല്ല ക്ലാസ് ആണ് താങ്ക്യൂ ടീച്ചർ ❤❤❤❤
Eniku padumboll nalla ragamund madam but shwasam kittunnillaa 😢😢😢😢😢😢 mikelude padumboll shwasam purthu varunnu ithu Maran enthu cheyyanam
Video യിൽ പറഞ്ഞ പോലെ ചെയ്തു നോക്കൂ..🥰
Good video 😊👌🏻
നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി
Thanks Madam🙏🙏🙏
Thanks mole
Ithupole sramikam. Result ariyikam👍👍Thanq teacher
🥰👍🏻
Valare nalla class👍👏💓
Very useful video ❤
Thank you so much ❤❤
🥰
വളരെ ഉപകാരപ്രദമായ ടിപ്സ് തന്നതിന് നന്ദി🙏🙏🙏👍👍👍❤❤❤❤
പാട്ടിനോട് ഒരുപാട് ഇഷ്ടമാണ്... പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞില്ല. എങ്കിലും ഒരു വിധം പാടാനും കരോക്കെ വച്ചു പാടാനും എല്ലാം യൂട്യൂബ് വീഡിയോസ് എന്നെ ഒരുപാട് സഹായിച്ചു.. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക് യൂ മാം 🥰🥰🥰🥰🙏🏻
തീർച്ചയായും... നന്നായി പരിശ്രമിക്കൂ... ഫലം നിശ്ചയമാണ്😍👍🏻
Good morning teacher
നല്ലൊരു class ❤thanks🙏
Thanku 🙏🙏🙏
very good 🙏🙏🙏❤🥰
പാടി നോക്കാം👍👍👍👍👌👌
Valare ishtapettu e problem eniku undu nalla vannam paranju thannathinu thanks
🥰
New subscriber❤️
Thnk u so much chechi❤️
വളരെ നല്ല video ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️
തീർച്ചയായും❤️
Thanku❤
നല്ല ക്ലാസ് ഇഷ്ടായി🙏
Thank you 😊
Very useful
ടീച്ചറുടെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഉപകാരം ആണ്
🥰