ഈ 10 സാധനങ്ങൾ എത്രയും പെട്ടെന്ന് നിങ്ങളുടെ വീട്ടിൽ നിന്ന് നശിപ്പിക്കണം| Destroy these things

Поділитися
Вставка
  • Опубліковано 4 жов 2024
  • Whatsapp wa.me/+91701263...
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #Throw_away_these_things_from_your_home
    harful home products,harmful effects of aluminium,aluminium foil,teflon,non stick pan,toxic paints,naphthaline,dish wash,floor cleaner,talcum powder,asbestose,amzon,flipkart,challenges,healthy life,helathy food,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 865

  • @beemabeema5951
    @beemabeema5951 4 роки тому +33

    നല്ല അറിവായിരുന്നു,,,God bless you,,,,

    • @valsalant8356
      @valsalant8356 5 місяців тому

      Thank you so much for your valuable information

  • @cvsreekumar9120
    @cvsreekumar9120 2 роки тому +8

    അവതരണം വളരെയധികം ആസ്വാദ്യകരം, ഇതൊക്കെ ശരിയാണെന്കിലും ഭൂമിയിലോ സമുദ്രത്തിലോ ശൂന്യാകാശത്തീന്നോ വരുന്ന പശ്ചാത്തല വികീരണത്തെ നമുക്ക് എത്രമാത്രം തടയാനാകും? ദൈവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ! 🌸 🙏

  • @mayamahadevan6826
    @mayamahadevan6826 4 роки тому +41

    Sir.... 20 വർഷം മുൻപ്.
    . എന്റെ മോൾടെ ഒരു കെമിസ്ട്രി ടീച്ചർ പറഞ്ഞു non stick ന്റെ ദൂഷ്യവശങ്ങൾ.....
    അന്ന് തൊട്ടു ഞാൻ ഈ മാതിരി പാത്രങ്ങൾ വാങ്ങാറില്ല... ഉണ്ടായിരുന്നത് ആക്രി ക്കു കൊടുത്തു..... പിന്നെ പൗഡർ അതും വളരെ കാലം മുന്നേ കളഞ്ഞു... ഭക്ഷണം മിക്കവാറും സ്റ്റീൽ box ൽ ആണ്.. കൊടുത്തു വിടുന്നത്... പിന്നെ തറ തുടയ്ക്കുന്നതും,,, പച്ച വെള്ളം മാത്രം ആണ്... ഡിഷ്‌ washing soap.... അതും വളരെ വളരെ കുറച്ചു ആണ് ഉപയോഗം....
    ഇനി അലമാരയിൽ പാറ്റാഗുളിക ഇടും...അതു ഉപേക്ഷിക്കാം,,,, ചിലപ്പോൾ കർപ്പൂരം... ഇടും... ഇനി കർപ്പൂരത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ sir.... നല്ല post ആണ്....

    • @jessyjoshy667
      @jessyjoshy667 4 роки тому +8

      20 വർഷം മുൻപ് Teflon production-ഇൽ PFOA (Perfluoro octanoic acid) ഉപയോഗിച്ചിരുന്നു. That was proved to be carcinogenic. PFOA നിരോധിച്ചിട്ട് ഇപ്പൊ വർഷങ്ങൾ ഏറെയായി. ഈ വീഡിയോ പറഞ്ഞതിൽ പകുതിയും half baked knowledge ആണ്. Do proper research yourself instead of listening to fake propaganda

    • @annasam1490
      @annasam1490 4 роки тому

      @@jessyjoshy667 You..said it👍

    • @ruchirarchandran1504
      @ruchirarchandran1504 3 роки тому +3

      @@jessyjoshy667 ithum arinjoodathavar ndallooo...ith avarkoru new knowledge anu....dont say so....dear....☺

  • @rashidaka4314
    @rashidaka4314 4 роки тому +7

    വളരെ നല്ല അറിവുകൾ share ചെയ്തതിന് thanks....👌👌👍

  • @jasux9427
    @jasux9427 4 роки тому +153

    ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി 🤩🥰🥰 mujeeb ഇക്ക 🥰 ഇതിൽ പലതും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ് 😕

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому +1

      Nice!
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

    • @jessyjoshy667
      @jessyjoshy667 4 роки тому +3

      ഈ പറഞ്ഞതിൽ പകുതിയും half-knowlege ആണ്. ആരെങ്കിലും എന്തെങ്കിലുമൊക്ക analytical ആയി പറഞാൽ മൂഢമായി വിശ്വസിക്കരുത്. Fact check it.

    • @MSLifeTips
      @MSLifeTips 4 роки тому

      @@RijosSimpleChannel sure

    • @valiyilmuhammed6253
      @valiyilmuhammed6253 3 роки тому

      @@jessyjoshy667 /ഈ പത്തെണ്ണത്തിൽ ഒന്നെങ്കിലും തെറ്റാണെന്ന് തെളിവ് നിരത്തിയിട്ടിട്ടല്ലേ താങ്കളുടെ വാദം ബോധ്യപ്പെടുത്തേണ്ടത്...? അല്ലാതെ കാടടക്കി വെടിവെച്ചിട്ടാണോ ?

  • @moiduttykc6993
    @moiduttykc6993 4 роки тому +20

    വളരെ ഉപകാരപ്പെട്ടത്

  • @bushrahafsa5742
    @bushrahafsa5742 4 роки тому +6

    Value info...👌👌. Sir പറഞ്ഞതിൽ 2 കാര്യം ഉപയോഗിക്കാറ്.. ഡിഷ്‌ വാഷും, നൊസ്റ്റിക് പാത്രം ചെറിയ തോതിൽ ഉപയോഗിക്കും.ഇരുമ്പ് മണ്ണ് സ്റ്റീൽ കൂടുതൽ പാകം ചെയ്യുന്നത്..നിലം തുടക്കാനും room സുഗന്ധമാവാനും essential oil ഉപയോഗിക്കാറ് ...Thanks sir.

  • @sensible_driver
    @sensible_driver 4 роки тому +377

    ഏറ്റവും ആദ്യം വലിച്ചെറിയേണ്ടത്, ഞാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോൺ ആണ്‌

    • @adildaniel9991
      @adildaniel9991 4 роки тому +2

      😆😆😆😆😆😆

    • @shanthiprasad7723
      @shanthiprasad7723 4 роки тому +7

      സത്യം..😂😂👍👍🤭🤭🙏

    • @aboobackertm6542
      @aboobackertm6542 4 роки тому +2

      👍👍😃

    • @subhadrak5983
      @subhadrak5983 4 роки тому +1

      @@shanthiprasad7723 ,,

    • @gafurb5160
      @gafurb5160 4 роки тому +3

      🤣🤣🤣😂😂😂🤩🤩🤩👍👍👍👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 4 роки тому +39

    അറിവിന്റെ മായാ പ്രബഞ്ചം തീർക്കുന്ന മുജീബ് സാറിന് ഒരായിരം ഭാവുകങ്ങൾ.

  • @shaabichaachoos18
    @shaabichaachoos18 4 роки тому +11

    ഈ പറഞ്ഞതൊക്കെ ഉപയോഗിക്കാറുണ്ട്
    ഓരോന്നായി ഉപേക്ഷിക്കണം.... അറിവ് പകർന്നു തന്നതിന് നന്ദി sir..

  • @asnaansari847
    @asnaansari847 4 роки тому +9

    നല്ല വീഡിയോ. നമ്മൾ മാറിചിന്തിക്കേണ്ട സമയമായി. ഉപയോഗിക്കാൻ ആളില്ലാതെ വന്നാൽ പിന്നെ ഇതിന്റെ ഒന്നും കച്ചവടം നടക്കില്ലല്ലോ. പിന്നെ ഇതൊക്കെ എങ്ങനെ ഉപേക്ഷിക്കും എന്ന് ചിന്തിക്കുന്നവരോട്, എല്ലാത്തിനും practical ആയ alternatives ഉണ്ട്. നമ്മൾ കുറച്ച് ബുദ്ധിമുട്ടി കണ്ടു പിടിക്കേണ്ടി വരും എന്ന് മാത്രം. 'Fit tuber'എന്നൊരു youtube channel ഉണ്ട്. അദ്ദേഹം ഇതിന്റെ ഒക്കെ healthy alternatives നെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. താല്പര്യം ഉള്ളവർ കണ്ടു നോക്കു. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്ത Mujeeb sir നു നന്ദി

  • @abhilashpd2195
    @abhilashpd2195 4 роки тому +19

    ഒരു പാടു നന്ദി നല്ല അറിവുകൾ പകർന്നു തന്നതിൽ 🙏

  • @rasheedth703
    @rasheedth703 4 роки тому +14

    ചന്ദന തിരി / സാംമ്പ്രാണി/കംമ്പ്യൂട്ടർ സാംമ്പ്രാണി കട്ട/ കുന്തിരിക്കം എന്നിവ വീട്ടിൽ പുകച്ചാൽ: വല്ല പ്രശ്നങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടോ??

  • @bgnambiar4474
    @bgnambiar4474 4 роки тому +3

    ഇന്റാലിയം പാത്രങ്ങൾ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കാമോ? അലുമിനിയം? സ്റ്റീൽ?

  • @richumathew6972
    @richumathew6972 4 роки тому +14

    Sir online class ആയതു കൊണ്ടു പടുത്തം ശെരിയാകുന്നില്ല SSLC ആണ്. ഒരു time table ഇന്റെ video ചെയ്യാമോ 🙏

  • @babyaagatha468
    @babyaagatha468 3 роки тому +1

    Superb sir...
    Orupaad kaaryangal paranju thannu💝💝💝💝

  • @sasikalasasikalatv2063
    @sasikalasasikalatv2063 3 роки тому +24

    നമ്മുടെ ആരോഗ്യത്തിന് നിത്യജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ വിഡിയോകൾ ഇനിയും സാറിൽ നിന്നും പ്രതീഷിക്കുന്നു . നന്ദി.

  • @moosamoosa3702
    @moosamoosa3702 3 роки тому +3

    സാർ നല്ല അറിവാണ് ഇത് ല്ലൊം വലിയ വലിയ അറിവാണ് അറിവ് അറായിച്ച് തരുന്നതിന്ന് വലിയ നന്ദി

  • @anu2399
    @anu2399 4 роки тому +200

    1. Non-stick Utensils
    2. Talcum Powder
    3. Aluminium Utensils/foils
    4. Mothballs (Naphthalene)
    5. Dish Wash Liquid
    6. Floor Cleaner
    7. Air Freshener
    8. Watch/Button (Mercury) Battery
    9. CFL Bulb
    10. Hand Sanitizer (excessive usage)

  • @lalunabillal9434
    @lalunabillal9434 4 роки тому +1440

    ഈ വീഡിയോ കിടന്നു കൊണ്ട് കാണുന്ന എത്ര പേരുണ്ട് 😂😉✌️

  • @RanjusVlog
    @RanjusVlog 4 роки тому +2

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി💐

  • @SreedeviAmmaSreedeviAmma
    @SreedeviAmmaSreedeviAmma 2 місяці тому

    വളരെ നല്ലത് പ്രകൃതിക്കും ജനങ്ങളൾക്കും നന്മ ഉണ്ടാക്കുന്ന കാര്യം പറഞ്ഞു കേട്ടത് നന്നായി വളരെ നന്ദി❤❤❤

  • @purbliss
    @purbliss 4 роки тому +339

    Who is watching while
    _Lying in bed
    _Not in full screen
    _Reading comments
    Lol you also click read more 😊

  • @SathyRavi-vx4bz
    @SathyRavi-vx4bz Місяць тому

    ഈ അറിവുകൾ, പറഞ്ഞു തന്നതിന് വളരെയധികം നന്ദി

  • @sebastiancd4264
    @sebastiancd4264 3 роки тому

    നന്ദി. വളരെ ഉപകാരപ്രദം. ഇനിയും ഇത്തരം അറിവുകൾ നൽകണം.

  • @preethibalachandran822
    @preethibalachandran822 4 роки тому +2

    Room freshnerinu pakaram njan kuminjan(sambranikatta ) anu pukakunnathu. Athinu sideeffects enthengilum undo sir

  • @josephsebastian6659
    @josephsebastian6659 Рік тому +1

    Sir, thank you 🙏 very much for the great advice.

  • @movietime5251
    @movietime5251 4 роки тому +4

    താങ്ക്സ് sir

  • @krishnahari7807
    @krishnahari7807 4 роки тому +5

    Sir then what other items will use..tell us alternative items.

  • @unnikrishnansk3994
    @unnikrishnansk3994 4 роки тому +3

    Good information sir... Thanks

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому +1

    വളരെ നല്ല അറിവുകൾ 👍🙏🙏

  • @vmniyer6678
    @vmniyer6678 3 роки тому

    വളരെ വളരെ കാര്യപ്രസക്തമായ സൂചന കളാണ് താങ്കൾ പറഞ്ഞത്. നന്ദി

  • @mkk6693
    @mkk6693 Рік тому +2

    Thank you Sir, for highlighting day today materials that are being used which are harmful to humans.

  • @subhagads3509
    @subhagads3509 4 роки тому +3

    Great sir. Thank you🙏🙏🙏

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 роки тому +6

    വളരേ പ്രധാനപ്പെട്ട വസ്തുതകൾ ആണ് ഇന്നത്തെ വീഡിയോ വിൽ പറഞ്ഞിരിക്കുന്നത്. ഞാൻ എന്തായാലും ഇതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു 👌
    Thank you for your Valuable Vedio 🙏

    • @bissykv7120
      @bissykv7120 2 роки тому

      അതെ ഇതെല്ലാം വാങ്ങിക്കുന്ന ചിലവും കുറയും

  • @aneesafareena5735
    @aneesafareena5735 4 роки тому +15

    നല്ല വീഡിയോ👍👍

  • @lucypaul6418
    @lucypaul6418 4 роки тому +2

    Very useful message .thank you so much.

  • @vinukumar9140
    @vinukumar9140 2 роки тому +1

    Thank you for your valuable information

  • @ENVDEVAN
    @ENVDEVAN 4 роки тому +1

    Splendid thought... congrats Mr.mujeeb

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 3 роки тому

    വളരെ upakaarappedunna vidio Thanks

  • @stk3327
    @stk3327 4 роки тому +2

    ഇത് പൊളിച്ചു... ട്ടോ...👍👍

  • @preethadominic9258
    @preethadominic9258 2 роки тому

    Dear Sir very good information . God bless you. Thank you so much .

  • @FirosNadapuramofficial
    @FirosNadapuramofficial 4 роки тому +1

    നല്ല message.....

  • @はII
    @はII 4 роки тому +12

    Very true of all the mentions , especially the use of sanitizer , 2 yrs back we had a case in our hospital where a kid was brought with abdomen pain who was later diagnosed with gastric Ca! The kid had OCD of frequent cleaning hands with sanitizer even before eating food and sanitizer particles was found to be the cause . It’s advisable not to eat with hand if u have just sanitized hand , soap and water is the best option here .

    • @sathidevip603
      @sathidevip603 2 роки тому +1

      d

    • @vimalakn4927
      @vimalakn4927 2 роки тому +1

      .not.green.seen

    • @ushavalsan8717
      @ushavalsan8717 2 роки тому +2

      താങ്ക്സ് നിങ്ങൾ പറഞ്ഞത് വളരെ നല്ല കാര്യങ്ങളാണ്

  • @soudabisouda7990
    @soudabisouda7990 3 роки тому +6

    Thank you sir you are great for giving us such a valuable informations

  • @hakkimdpworld8218
    @hakkimdpworld8218 3 роки тому +1

    Sir vedio kandu kazhinjappol oru vallatha bhayam thonunnu.......

  • @soyaajesh3783
    @soyaajesh3783 3 роки тому +2

    Thank you sir👌❤♥

  • @fathimaraja5498
    @fathimaraja5498 2 роки тому

    വളരെ വളരെ നന്ദി.

  • @KiranKdarknightrises
    @KiranKdarknightrises 2 роки тому

    Thank you for this info. Njangal irumbi chattiyilekku maary.

  • @jouharasiraj5219
    @jouharasiraj5219 4 роки тому +2

    Comfort ubayokikaan pattumo?

  • @edupointpsc9818
    @edupointpsc9818 4 роки тому

    E path sadanagalil
    Onnu mathrame upayokikunnullu
    Athukondu kooduthal pedithonniyilla
    Thank you sir

  • @hemarajeev6071
    @hemarajeev6071 4 роки тому +3

    Good information sir❤️❤️❤️🙏🙏🙏

  • @ABI-j3q
    @ABI-j3q 4 роки тому +3

    So Informative Video ✌

  • @sujithnair2717
    @sujithnair2717 4 роки тому +14

    Impractical in our fast and modern life...

  • @arathydpillai8020
    @arathydpillai8020 4 роки тому +4

    Battery and cfl engineyanu dispose cheyyandathu..,??🥺

  • @naufalmv1013
    @naufalmv1013 4 роки тому +242

    നെഗറ്റീവ് വശം കറക്റ്റ് പറഞ്ഞു നന്ദി, പക്ഷെ ഇതൊക്കെ ഒഴിവാക്കി അതിനു പകരം ഉപയോഗിക്കേണ്ടത് എന്തൊക്കെ ആണെന്ന് കൂടി പറയണമായിരുന്നു അങ്ങനെ ആണേൽ അതിലേക്ക് മാറുമായിരുന്നു എല്ലാവരും

    • @sazz6363
      @sazz6363 4 роки тому +1

      Theerchayaayum

    • @zoohome2117
      @zoohome2117 4 роки тому +15

      മൺകലം,മൺച്ചട്ടി,മൺപാൻ,ചീനച്ചട്ടി, ഇരുമ്പ് പാൻ,പൗഡർവേണ്ടപകരം നല്ല ആട്ടുവെളിച്ചണ്ണമുഖത്തും ശരിരത്തിലും പുരട്ടി കുളിക്കാം.വഴയില,തറയ്ക്ക് വിന്നാഗരി ജലത്തിൽ നേർപ്പിച്ച് തുടയ്ക്കാം.തുണി കഴുകിയ ശേഷം മഴക്കാലമെങ്കിൽ ടെറ്റോളിൽ മുക്കി പിഴിഞ്ഞ് വിരിക്കാം,LED bulb,

    • @naufalmv1013
      @naufalmv1013 4 роки тому +2

      @@zoohome2117 led ബൾബ്????

    • @ajayj6785
      @ajayj6785 4 роки тому +1

      Correct

    • @boneymp.s7117
      @boneymp.s7117 4 роки тому +14

      ഞാൻ ചെറുപ്പകാലത്തു ടാൽകം പൌഡർ ഉപയോഗിച്ചിട്ടില്ല വാങ്ങാൻ കാശ് ഇല്ലാത്തവരാണ് കൂടുതൽ പിന്നെ ഡിഷ്‌ വാഷ് പകരം അടുപ്പിലെ ചാരം ആയിരുന്നു അതുകൊണ്ട് വേസ്റ്റുവാട്ടർ തെങ്ങിന് നന്നായിരുന്നു ഇന്ന് തേങ്ങുകരിഞ്ഞുപോകും കാരണം dishwash അനുഭവം ആണ്

  • @navasnaznavaskk629
    @navasnaznavaskk629 4 роки тому +52

    അനാരോഗ്യമുണ്ടാക്കുന്ന ഇത്തരം ഉൽപന്നങ്ങക്ക് ആദ്യം അന്നു മതി നൽകുകയും പിന്നീട് നിരോധിക്കുകയും ചെയ്യുന്നു. ആദ്യമേ ഇത്തരം ഉൽപന്നങ്ങൾ എന്തുകൊണ്ട് നിരോധിക്കുന്നില്ല.
    നാടകമേ ഉലകം...

    • @TRIANGLE111
      @TRIANGLE111 4 роки тому +2

      Very correct

    • @jessyjoshy667
      @jessyjoshy667 4 роки тому +1

      ഈ പറഞ്ഞ Teflon ഇവിടെയും നിരോധിച്ചിട്ടില്ല. Teflon productionil ഉപയോഗിച്ചിരുന്ന PFOA (PERFLUORO OCTANOIC ACID) മാത്രമാണ് നിരോധിച്ചത്. ഇപ്പോഴും Teflon use ചെയ്യുന്നു. ഫുഡ് ഗ്രേഡ് ഓടെ.

    • @anithababu8699
      @anithababu8699 3 роки тому

      എതായാലും ഈ പറഞത് ഒന്നും എന്റെ വീട്ടിൽ ചെയ്യുന്നില്ല അതിശയം തോന്നുന്നു. നന്ദി മറ്റുള്ളവർക് അറിവ് കൊടുത്തതിനു

  • @np1856
    @np1856 4 роки тому +4

    Eee dish wash liquid ഇന്ത്യയിൽ വന്നപ്പോൾ ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു പരസ്യം.....
    Dish wash bar , അല്ലെങ്കിൽ podi ഉപയോഗിച്ച് കഴിഞ്ഞ പാത്രം dry cloth കൊണ്ട് തുടയിക്കുമ്പോൾ അതിൽ ചെറിയ അളവിൽ അ സോപ്പ് nte പൊടി പാത്രത്തിൽ പറ്റി പിടിച്ചു ഇരിക്കുന്നു പക്ഷേ liquid ഉപയോഗിക്കുമ്പോൾ അങ്ങനെ പ്രശനം വരുന്നില്ല. Aaa പരസ്യത്തിൽ വീണ ഒരു വ്യക്തി ആണ് ഞാൻ. അത് വിശ്വസിച്ചു dish wash മാറ്റി ഞാൻ liquid ആകിയത്തു.
    താങ്കൾ മാത്രം ആണ് dish wash bar liquid ne kaalum നല്ലത് ആണ് എന്ന് പറഞ്ഞത്.

  • @JSinside
    @JSinside 3 роки тому +35

    1. Nonstick
    2. Talcum Powder
    3. Aluminum vessels & Aluminum foil
    4. Naphthalin tablet
    5. Dish Wash
    6. Floor Cleaner
    7. Room Freshener
    8. Mercury cell
    9. Broken CFL bulb
    10. Hand Sanitizer

  • @unnigopal
    @unnigopal 4 роки тому +1

    Thank you so much for this very informative and useful tips

  • @mattathiljohnson9256
    @mattathiljohnson9256 2 роки тому +11

    Health agencies have raised concerns about the compound PFOA, which was previously used to make Teflon. However, Teflon has been PFOA-free since 2013. Today's nonstick and Teflon cookware is completely safe for everyday home cooking, as long as temperatures do not exceed 500°F (260°C).

  • @Varietyworld.63
    @Varietyworld.63 2 роки тому

    Soda podi vinegar and lime juice mix ettavum nallathanu pathram kazhukan
    Njan undakki use chaiyunnathanu. Kurachu kalluppu cherthal kooduthal nallathu.

  • @rajimo4485
    @rajimo4485 4 роки тому +6

    Congrats sir 👏👏👏

  • @lailat.a4926
    @lailat.a4926 3 роки тому +2

    Very good! I am always against all these things

  • @bindur7237
    @bindur7237 4 роки тому +1

    Face powder ന് പകരം എന്റങ്കിലും ഉപയോഗികൻ പറ്റുമോ സാർ

  • @thabusiacreations1337
    @thabusiacreations1337 4 роки тому +2

    Nice , Thanks ❤️

  • @ajithamadhu8006
    @ajithamadhu8006 2 роки тому

    വെരി valuble lnformation സർ 👍👍👍👍

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 3 роки тому +144

    ടാൽക്കം പൗഡർ ഇടാത്തവർ ഉണ്ടോ?

    • @vjneditz3856
      @vjneditz3856 3 роки тому +1

      Und🙋🏻‍♂️😂

    • @ansar5279
      @ansar5279 3 роки тому +1

      ഞാൻ

    • @sharathnm5859
      @sharathnm5859 3 роки тому

      ✌️

    • @mychanal4495
      @mychanal4495 3 роки тому

      Mm

    • @valiyilmuhammed6253
      @valiyilmuhammed6253 3 роки тому

      എന്റെ വീട്ടിൽ ആരും ഉപയോഗിക്കില്ല...മാരകമാണെന്ന് അറിഞ്ഞു തന്നെ .
      ടാൽക് എന്ന വസ്തു തൊലിയിൽ നേരിട്ട് ഉപയോഗിച്ചാൽ വെള്ളപ്പാണ്ട് പോലെ അടയാളം വരും . പിന്നീട് പോകില്ല. (ആ ഭാഗത്തു മേലാനിൻ ഉല്പാദനം നിലക്കും. തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടും .

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +1

    Good informationSir Eengnanekkil Company PUTTANDI VARUMALLOOO SIR
    ALLAH BLESS EVERYBODY .Thanks Sir

  • @rajeshedacheriyan1658
    @rajeshedacheriyan1658 4 роки тому +24

    വരുന്ന പച്ചക്കറികൾ നല്ലതായാൽ അല്ലെ അതുണ്ടാക്കുന്ന പാത്രവും നോകേണ്ടു

  • @anithasubeesh599
    @anithasubeesh599 4 роки тому +1

    Floor cleaning nu vendi dettol sthiramayi use cheyyamo sir?

    • @lathikapenot4634
      @lathikapenot4634 4 роки тому

      ഇത്രയും പ്രധാനപ്പെട്ട ഒര് മുന്നറിയിപ്പ് ഞങ്ങൾക്ക് തന്നതിന്ന് നന്ദി ലതിക

  • @lovedale9482
    @lovedale9482 4 роки тому +2

    Dish washinu pakaram enthu soap aanu use cheyyendathu

  • @gafurb5160
    @gafurb5160 4 роки тому +1

    ആയുസ്സ് കൂടുതൽ ഉണ്ടാക്കിയിട്ട് എന്തിനാ , പ്രായം ഏറെ കിടന്ന് ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ അവഗണനയും ഔദാര്യവും സഹിച്ചു കുറച്ചു കാലം കിടക്കുന്നതിലും നല്ലതല്ലേ ആരോഗ്യ മുള്ളപ്പോൾ യാത്ര യാകുന്നത് , ഏതായാലും മരിക്കണം അതിപ്പോ ഇപ്പോൾ നിൽക്കുന്നിടത് ആകുന്നതും കുറെ കൂടി അകലെ ആകുന്നതും തമ്മിൽ എന്താണ് നേട്ടം , ഇത് വരെ സമ്പാദിച്ചത് ഉപേക്ഷിച്ചു പോകും ഇനി കുറെ കൂടി സാമ്പാദിച്ചാലും അതും കൂടി ഉപേക്ഷിച്ചുതന്നെ പോണം 😄ഉപേക്ഷിക്കാൻ കുറച്ചു കൂടുതൽ ഉണ്ടാകും എന്ന് മാത്രം 😄
    ഒരു നിലക്ക് സൂക്ഷിച്ചു നോക്കിയാൽ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും ഭൂമിയിൽ നിന്ന് ചെയ്യുന്ന സൽകർമങ്ങളാണ് ആ ജീവിതത്തിലേക്ക് ഉള്ള സമ്പാദ്യം എന്നും വിശ്വസിച്ചു ജീവിക്കുന്ന വർ പോകും മുമ്പ് കൂടുതൽ സമയം ഇവിടെ നില്കാൻ വിചാരിച്ചാൽ അതിൽ കുറചെങ്കിലും യുക്തി ഉണ്ടെന്ന് കരുതാം "അവർ അത് പ്രയോജനപെടുത്തുന്നു എങ്കിൽ "
    അങ്ങനെ ഒരു ജീവിതം ഇല്ലങ്കിൽ അവരും വിഡ്ഢികൾ തന്നെ , അതുകൊണ്ട് ആയുസ്സ് കൂടാതെ ആരോഗ്യതോടെ ജീവിക്കാൻ ശ്രമിക്കലാണ് ബുദ്ധി എന്ന് തോന്നുന്നു 🤔

  • @thufailfaizy9542
    @thufailfaizy9542 4 роки тому +3

    നല്ല അവതരണം

  • @annasophianath9843
    @annasophianath9843 4 роки тому +1

    sir steel pathrangal , iron kadayikal, dish soap upayogikamo?

  • @Riyasbabu-ng4hh
    @Riyasbabu-ng4hh 4 роки тому +1

    Thankyou bro good msg

  • @anittasaji9344
    @anittasaji9344 4 роки тому +1

    Very helpful video 🙏🙏

  • @Bindhuqueen
    @Bindhuqueen 4 роки тому +4

    Thanku ❤❤

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 роки тому +2

    മാഷേ നല്ല ക്ലാസ്സ്‌. ക്ഷ പിടിച്ചുട്ടോ !

  • @krishnapanju7350
    @krishnapanju7350 4 роки тому

    Very good sir. Very informative

  • @geethaxavier4257
    @geethaxavier4257 4 роки тому

    Thanks for This Wonderful information...
    Thanks s lot

  • @stalinjose8320
    @stalinjose8320 4 роки тому +2

    Thnx sir🥰🥰

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 3 роки тому +2

    വളരെ മുമ്പ് ഒരു ദ്വീപിൽ താമസിക്കുന്ന മനുഷ്യരുടെ വീഡിയോ കണ്ടു,വളരെ ലളിതമായ ജീവിതം..!!
    വസ്ത്രം ഇല്ല, സോപ്പ് ഇല്ല, പേസ്റ്റ് ഇല്ല, കറൻസി എന്താണെന്ന് പോലും അവർക്ക് അറീല.
    ഫോൺ, നെറ്റ്, ടിവി ഒന്നും ഇല്ല.
    60/80/100 വർഷം ജീവിക്കണം അത്രതന്നെ ഉള്ളൂ.😁😁😁

  • @vasumathy.l
    @vasumathy.l 2 роки тому

    എല്ലാ പൌഡറും talcom powder ആണോ?

  • @raju.kgeorge5338
    @raju.kgeorge5338 4 роки тому +2

    സർ ഇൻഫർമേഷൻ നല്ലത് തന്നെ but give us an alteratve suggestion.

  • @faseelan2725
    @faseelan2725 2 роки тому

    Pacha karporam pugaykunnathu kondu enthengilum buthimuttu undaavuvo sir

  • @graceammaphilip209
    @graceammaphilip209 3 роки тому +1

    Very useful to all

  • @zamrazaman
    @zamrazaman 2 роки тому

    Nice ..Such a useful video ever 👍😊

  • @abdulrasack6884
    @abdulrasack6884 2 роки тому

    അപ്പോൾ ഭക്ഷണം പാകം ചെയ്യാൻ stailess steel ആണോ ഉപയോഗിക്കേണ്ടത്.?

  • @oldisgold7757
    @oldisgold7757 4 роки тому +2

    Compact powder നല്ലതാണോ sir പിന്നെ ബാത്‌റൂമിൽ സ്മെല്ലിനു വെക്കുന്ന air pocket നല്ലതാണോ പിന്നെ tide നല്ലതാണോ

    • @asnaansari847
      @asnaansari847 4 роки тому +5

      നല്ലതാണോ ആരോഗ്യത്തിന് ദോഷമാണോ എന്നറിയാൻ ഒരു എളുപ്പവഴി ഉണ്ട്. Productinte packet ഒന്ന് തിരിച്ചു നോക്കുക. Ingredients നോക്കുക. അതിൽ അറിയാത്ത പേരുകൾ ഗൂഗിളിൽ search cheyth nokkuka. ഈ കെമിക്കലിന്റെ ഒക്കെ ശെരിക്കുള്ള ഉപയോഗം അറിഞ്ഞാൽ ഞെട്ടി പോകും. നമ്മളൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ അത്ഭുതം തോന്നും

  • @_Annraj_
    @_Annraj_ 4 роки тому +98

    പോയി ഉള്ള സമാധാനം പോയി

  • @reshmasvijay3792
    @reshmasvijay3792 2 роки тому +1

    Ithinteyoke production nirthichal kureyoke diseases namuk prevent cheyyan pattile😔

  • @abdulsalam9168
    @abdulsalam9168 3 роки тому

    നല്ല വിവരണം .' ചറുപ്പ പത്തിൽ ഞാൻ powder ഉപയോഗിച്ചിരുന്നു

  • @ENVDEVAN
    @ENVDEVAN 4 роки тому

    Excellent 👍.... wonderful

  • @prabalajames7461
    @prabalajames7461 4 роки тому +1

    Good presentation

  • @susanphilip6393
    @susanphilip6393 3 роки тому +10

    ഈ വീഡീയോ നമുക്ക് വളരെ പ്രയോജനം ഉള്ളതാണ്. അടുക്കളയിൽ സോപ്പ് ലിക്വിഡ് പകരം ഏതു സോപ്പ് ആണ് ഉപയോഗിക്കേണ്ടത്?

  • @podiyammasunny3215
    @podiyammasunny3215 2 роки тому

    Very gd information thank you br

  • @jeevestvstoy
    @jeevestvstoy 2 роки тому

    Ikkaka, is Shavarma good ?

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 роки тому +2

    ഡോക്ടർ. ബേബി പൌഡർ കുട്ടികൾക്കു നിർദ്ദേശിക്കുന്നു. അതുപോലെ ശരീരത്തിലെ ചൊറിച്ചൽ മാറാൻവേണ്ടി നൈസിൽ പൌഡർ. ഇതിന്റെ ദോഷങ്ങളെക്കുറിച്ചും. വിശദീകരിക്കാമോ.?

  • @ajayj6785
    @ajayj6785 4 роки тому +1

    Very much useful