Це відео не доступне.
Перепрошуємо.

കുട്ടികളുടെ ബുദ്ധി വികസിക്കാൻ | Best parenting tips to make our children successful | MT Vlog

Поділитися
Вставка
  • Опубліковано 1 чер 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/...
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On UA-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

КОМЕНТАРІ • 858

  • @MTVlog
    @MTVlog  5 років тому +246

    *MT Vlog ലെ വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക*
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ

  • @madhumadhav4019
    @madhumadhav4019 5 років тому +752

    സാറിന്റെ മോഡിവഷൻ ആടാർ ആണെന്നുള്ളവർ ലൈക്, സത്യത്തിൽ സാറിന്റെ വീഡിയോ കാണുന്നവർക്ക് എന്തെങ്കിലും ഒരു ഊർജം കിട്ടും

  • @bijuedathil9580
    @bijuedathil9580 5 років тому +40

    നല്ല മെസേജിന് ഈ കാലത്ത് ആവശ്യക്കാരെറേയാണെന്ന് ഈ ലൈക്കുകൾ തെളിയിക്കുന്നു

  • @ManeeshReji
    @ManeeshReji Рік тому +32

    സാറിന്റെ ഉപദേശം എല്ലാ രക്ഷ കർത്താക്കൾക്കും കുട്ടികൾക്കും വളരെ ഉപകാരപ്രദമാണ്🙏🙏

  • @sankarsk3070
    @sankarsk3070 Рік тому +56

    Sir, LP ക്ലാസ് പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്യോ

    • @fewmorethings
      @fewmorethings Рік тому +2

      ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, സയൻസ് ഓൺലൈൻ ആയി ഈ കൊല്ലം മുഴുവനും കുറഞ്ഞ ചിലവിൽ ട്യൂഷൻ എടുക്കുന്നു, മറ്റു വിഷയങ്ങളിലെ സംശയങ്ങളും തീർത്തു കൊടുക്കുന്നു, താല്പര്യമുണ്ടെങ്കിൽ അറിയിക്കണേ...

  • @_.shebee
    @_.shebee 2 роки тому +31

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടും 👍👍

  • @user-zf7oe4nn4v
    @user-zf7oe4nn4v Рік тому +16

    സർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞങ്ങളുടെ ഉമ്മ ഞങ്ങളെ കൊണ്ട് ചെറുപ്പത്തിൽ തന്നെ അടിച്ചു വാരൽ, അലക്കൽ,പാത്രം കഴുകൽ ഈ പണികൾ ചെയ്യിക്കാറുണ്ടായിരുന്നു. സ്കൂളിൽ പോകുന്നതിന് മുൻപ് ഞങ്ങൾക്കായി കുറച്ചു പണികൾ നിർബന്ധമായും ചെയ്യാനുണ്ടാകും. പഠിക്കാൻ വളരെ ഇഷ്ടമുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും ഈ പണികൾ കഴിഞ്ഞു ഉത്സാഹത്തോടെ പഠിക്കാൻ ഇരിക്കും. പഠിക്കാൻ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഈ പണികൾ ചെയ്യുമ്പോൾ ഇത് കഴിഞ്ഞിട്ട് വേണം പഠിക്കാൻ എണ്ണ ഒരു ചിന്ത ഉള്ളിൽ ഉണ്ടാകുംഅത് കൊണ്ട് തന്നെ പഠിക്കാൻ ഇരുന്നാൽ നല്ല ഉത്സാഹം ആണ്.

  • @joshanneme9381
    @joshanneme9381 5 років тому +59

    അച്ഛനും, അമ്മയും ഒരുപോലെ പരിശ്രമിച്ചാൽ കുട്ടികൾക് നല്ല പരിശീലനം കൊടുക്കാം.
    വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെയും ഉൾപ്പെടുത്തിയാൽ അവർക് എളുപ്പം Life skills നേടാനാകും.
    കുട്ടികളിൽ പരസ്പര ബഹുമാനവും, സഹകരണ മനോഭാവവും വളർത്തേണ്ടത് അത്യാവശ്യമാണ്.
    മാതൃക കാട്ടുന്നതിൽ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്തം ഒരുപോലെയാണ്.

  • @vincyv9945
    @vincyv9945 4 роки тому +284

    സാറിന്റെ Student ആവുന്ന കുട്ടികൾ ഭാഗ്യമുള്ളവരാണ്

    • @hairunnisaabdulla3981
      @hairunnisaabdulla3981 4 роки тому +2

      aďhe

    • @reshmireeji4925
      @reshmireeji4925 4 роки тому +10

      Sir parayunna kaaryam shariyaanu but ethokke oru family matram means achan Amma kuttikal agane Ulla veettile pattullu.. Allathe Kure per thamasikkunna veed aanengi plarum Pala abiprayagalum. Pala timing allam aarikum. Agane nadakkum.

    • @shaykhashayma5319
      @shaykhashayma5319 4 роки тому +3

      Satyam😊

    • @thugofstars912
      @thugofstars912 3 роки тому

      Subcribe plzz

    • @vipergts8355
      @vipergts8355 3 роки тому

      Yes

  • @salinishajikumar1189
    @salinishajikumar1189 5 років тому +67

    *ആദ്യമായാണ് സാറിന്റെ video കാണുന്നത് ..എല്ലാ രക്ഷിതാക്കൾക്കും ഉപയോഗ പെടും..subscribe ചെയ്തു..*

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +145

    തീർച്ചയായും രക്ഷിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

  • @sreekumar7173
    @sreekumar7173 5 років тому +93

    കുട്ടികളെ വളർത്തുക എന്നതിലുപരി വളരാൻ അനുവദിയ്ക്കുക. ചുമരിൽ കുത്തിവരയ്ക്കുന്ന ശിശുവിനെ അതിനനുവദിയ്ക്കുക...

  • @Mr.KUMBIDI96
    @Mr.KUMBIDI96 5 років тому +266

    വീഡിയോ കാണുന്നതിന് മുൻപെ ലൈക്ക് അടിച്ചു 👍👍👍

  • @abhijithpm8938
    @abhijithpm8938 5 років тому +56

    ഒരു നല്ല മോട്ടിവേഷൻ.

    • @hila7259
      @hila7259 5 років тому +1

      supar💖💖👌👍

  • @sumithameleveettil4970
    @sumithameleveettil4970 4 роки тому +15

    Thankyou. വളരെ നല്ല വീഡിയോ ആയിരുന്നു. എല്ലാ അമ്മമാരെയും പോലെ എനിക്കും ഭയങ്കര ടെൻഷനും പേടിയും ആയിരുന്നു എന്റെ മോന്റെ കാര്യത്തിൽ. അവൻ പഠിക്കാൻ കഴിവുള്ള കുട്ടിയാണ് പക്ഷേ മടിയാണ്. എനിക്ക് എപ്പോഴും കൂടെ ഇരിക്കാൻ പറ്റാറുമില്ല. അതോണ്ട് അവന്റെ ഭാവിയെന്താവും ഇപ്പോഴത്തെ കാലത്തു അവൻ നല്ല സ്വഭാവത്തോടെ വളരില്ലേ. എന്നൊക്കെ ഉള്ള ആധി. ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു. എല്ലാം നേരെയാക്കാൻ കഴിയുമെന്ന്. Thankyou so much

    • @MTVlog
      @MTVlog  4 роки тому

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

    • @sumithameleveettil4970
      @sumithameleveettil4970 4 роки тому +3

      @@MTVlog "അഡ്മിന്മാരോട് " സംസാരിക്കാൻ എന്ന് കാണുന്നു. താങ്കളല്ലാതെ അഡ്മിൻ മാരായി വേറെ ആളുണ്ടോ ഈ ചാനലിൽ.

    • @rafeekkh6288
      @rafeekkh6288 Рік тому

      @@sumithameleveettil4970 ചുമ്മാ വെറുതെ തട്ടിപ്പ്

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 років тому +55

    മറ്റേതൊരു motivation വീഡിയോ കാണുന്നതിനെക്കാൾ കൂടുതൽ അറിവും മോട്ടിവഷനും സാറിന്റെ വീഡിയോ കാണുമ്പോൾ ലഭിക്കുന്നു.
    അതുതന്നെയാണ് സാറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

    • @shabeerarahman8849
      @shabeerarahman8849 5 років тому

      Md 9isa' 😦🗽' 8, ;●

    • @ahsgsdd3680
      @ahsgsdd3680 5 років тому +1

      സാറിനെ ദൈവം. അനുഗ്രഹിക്കട്ടെ

  • @ajishso
    @ajishso 5 років тому +79

    വെറും ആറു മണിക്കൂർ കൊണ്ട് 10k ലൈക്ക്...... അതാണ് സാറിന്റെ പവർ...

  • @vanajabalevanajabale5705
    @vanajabalevanajabale5705 2 місяці тому +1

    എനിക്കിട്രയും ഇഷ്ട്ടപെട്ട ഒരു വീഡിയോ വേറെയില്ല. എന്റെ അതെ അഭിപ്രായം സർ ശരിക്കും അവതരിപ്പിക്കുന്നു 🙏🙏

  • @abcamj7340
    @abcamj7340 Рік тому +1

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌...8,4 വയസുള്ള എന്റെ മക്കൾ പല്ലുതേക്കൽ, snacks, വെള്ളം എടുക്കൽ, dress ചെയ്യൽ, food കഴിക്കൽ എല്ലാം തനിയെ ആണ് ചെയ്യുന്നത്, മോൾ അനിയനെ ചിലപ്പോൾ ഇടയ്ക്ക് help ചെയ്യാറുണ്ട്..മാഷാഅല്ലാഹ്‌.... Husband ഇടയ്ക്ക് എന്നെ വഴക്ക് പറയും കുഞ്ഞല്ലേ ചെയ്തു കൊടുക്ക് ന്ന്. പക്ഷേ എനിക്കറിയാം ഞാൻ ഇല്ലെങ്കിലും എന്റെ മക്കൾ സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല ന്ന്.. മക്കൾക്കും ഇഷ്ടമാണ് തനിയെ ഓരോന്ന് ചെയ്ത് എനിക്ക് സർപ്രൈസ് തരാൻ.... അൽഹംദുലില്ലാഹ്.. സന്തോഷം

  • @Ashfaque-ge9dt
    @Ashfaque-ge9dt 5 років тому +25

    എന്റെ അനുഭവത്തിൽ എനിക്ക് മനസ്സിലായത് ആണ് നമ്മൾ ഒരു 10 മണിക്ക് ഉറങ്ങി 4 മണിക്ക് എഴുന്നേറ്റാൽ പ്രത്യേക എനർജി പോലെ തോന്നും ദിവസം മുഴുവനും നല്ല ഉഷാറായിരിക്കും

    • @sreejithshankar5163
      @sreejithshankar5163 5 років тому

      yoga koodi cheythu nokku...double effect...double energy

    • @Ashfaque-ge9dt
      @Ashfaque-ge9dt 5 років тому

      @@sreejithshankar5163 👍

    • @sajnan728
      @sajnan728 5 років тому

      Apo 9 manik urangan kidakkanam

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 5 років тому +169

    Thanku sir.... പക്ഷേ അമ്മ മാത്രം വിചാരിച്ചു കൊണ്ട് കുട്ടി നന്നാവില്ല... ഇവിടെ അഛൻ രാത്രി 1 മണി വരെ ഫോൺ നോക്കി ഇരിക്കും... പിന്നെ എന്താ ചെയ്യാ....

    • @divyabiju7731
      @divyabiju7731 5 років тому +13

      Yes. Correct. അത്രയും നേരവും ബെഡ്‌റൂമിൽ കുട്ടികളുടെ അടുത്ത് കിടന്നാണ് ചെയ്യുന്നതും.

    • @sindhu8279
      @sindhu8279 5 років тому +3

      വളരെ ശരിയാണ്.

    • @fsviewers7429
      @fsviewers7429 5 років тому +1

      😃😃

    • @mediamediamadani2908
      @mediamediamadani2908 5 років тому +1

      ഇത് കേട്ട് ഭർത്താവിനെ കുറ്റം പറയാൻ അവസരം ഉപയോഗിക്കാല്ലേ? കൊള്ളാം

    • @adv.sajna.sreeshylam7688
      @adv.sajna.sreeshylam7688 5 років тому +80

      @@mediamediamadani2908 കുറ്റം പറഞ്ഞതല്ല... ഞാൻ എന്ന അമ്മയുടെ നിസ്സഹായവസ്ഥ പറഞ്ഞതാ... താങ്കൾ വിചാരിക്കുന്നതു പോലെയല്ല.. രാത്രി 10 മണിക്കാണ് ചേട്ടൻ വരുക... ജോലി കഴിഞ്ഞല്ല.. കൂട്ടുകാരുമായി സൊറ പറഞ്ഞ....അപ്പോ ഴേക്കും കുട്ടികളുടെ പഠിത്തവും ഭക്ഷണം കഴിപ്പും കഴിഞ്ഞ് ഉറക്കാൻ പോവുക യായിരിക്കും... കോലാ യിൽ പോയി ഫോൺ നോക്കി ക്കോളൂ എന്നു പറഞ്ഞാൽ പറയും ഞാൻ വരുന്നതിനു മുമ്പ് ഉറക്കാൻ മായിരുന്നില്ലേ എന്ന് ... അവരുടെ home work ഒക്കെ കഴിയണ്ടെ? എല്ലാം കൂടി കഴിയുമ്പോൾ ആ സമയമാകും... അല്ലാതെ വെറുതെ നേരം വൈക്കുന്നതല്ല... ഭാര്യമാരെ മനസിലാക്കി സഹായിച്ച് ജീവിക്കുന്ന ഭർത്താക്കൻമാരും വെറുപ്പിച്ച് ജീവിക്കുന്നവരും ഉണ്ട്... താങ്കൾ നല്ല കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയായിരിക്കും... അതു കൊണ്ടാ ഇത്തരം ചിന്ത വന്നത്,... എനിക്ക് ആരെയും കുറ്റം പറയണമെന്ന ആഗ്രഹമില്ല...മറിച്ച് എന്റെ മക്കൾ നല്ലവരായി വളരണ മെന്നേ ഉള്ളൂ

  • @ushavijayan8238
    @ushavijayan8238 Рік тому +3

    സർ ഇന്നുള്ള അമ്മമാർക്ക് ഇതു പോലത്തെ ക്ലാസ് കേട്ട് കുട്ടികളഅതുപോലെ വളർത്താൻ കഴിയും പക്ഷെ മുന്നെ ഉള്ള അമ്മമാർക്ക് ഇങ്ങനെ ഉള്ള ക്ലാസുകളൊന്നും കിട്ടിയിട്ടും ഇല്ല അന്നത്തെ അമ്മമാർക്ക് അത്രയ്ക്കെ അറിവും ഉണ്ടായിട്ടും ഉള്ളു സർ പറഞ്ഞ പോലെ എന്റെ മക്കൾ കുഞ്ഞായ പ്പോൾ അവരോട് മരത്തിൽ കയറുമ്പോൾ കയറരുതെന്നും സൈക്കിൾ ഓടിക്കുമ്പോൾ പാടില്ല നീന്താൻ മറ്റു കുട്ടികൾ പോകുമ്പോൾ എന്റെ കുട്ടികളോട് പാടില്ല എന്നും പറഞ്ഞു മകൻ ഒളിച്ചു മററു കുട്ടികളുടെ കൂടെ പോയി നീന്തലും സൈക്കിളിങ്ങും പഠിച്ചു പക്ഷെ മകൾക്ക് ഇതൊന്നും അറിയില്ല അവൾ പോയില്ല അവൾ ഇന്നു എന്നോട് ചോദിക്കുന്നു എന്നെ വിടം ത്തത് കൊണ്ടല്ലെ എന്നു

  • @shithnajijesh9309
    @shithnajijesh9309 3 роки тому +11

    Sir below 10 years കുട്ടികൾക്ക് വേണ്ടി ഒരു video ചെയ്യാമോ

    • @sureshsunusureshsunu9974
      @sureshsunusureshsunu9974 2 роки тому

      Sir my son 4th class Anu Avan padican valare moshammanu avanu padipican vendi kurach tips tharamo please

  • @anithasubeesh9808
    @anithasubeesh9808 5 років тому +134

    Good motivational video.. child below 2-3 years engane nalla sheelavum vaashiyum ozhivakki nalla kunjungal aakkam enna video cheyyamo ? enne poleyulla ammamarkku athu prayochanam cheyyum...

  • @elsya.t.4394
    @elsya.t.4394 5 років тому +15

    Thank you sir
    Ithu ellaavarkkum
    Upakarapredham
    Aaakatteyyyy

  • @jklv4842
    @jklv4842 5 років тому +19

    Below10 kuttikalkke vendi ithupole ore video cheyyamo sir

  • @karthikn3676
    @karthikn3676 5 років тому +10

    നന്ദി സർ... സൂപ്പർ വീഡിയോ
    എന്റെ മകൾ 3വയസ്സ് ആയി അവൾ ഞാൻ എഴുന്നേൽകുമ്പോൾ തന്നെ എഴുന്നേൽക്കും.

    • @suneeshkumar9451
      @suneeshkumar9451 5 років тому

      Ennum follow cheyyanan

    • @shajahants804
      @shajahants804 5 років тому +6

      ഇപ്പോൾ എഴുന്നേൽക്കും വലുതാകുമ്പോൾ വിപരീതം ആവും. അനുഭവം.

  • @lekshmihari2096
    @lekshmihari2096 4 роки тому +16

    Well said sir. My son is in 10 th. Right frm his kg classes his dinner time is 7:30 pm. Also v send him to bed at 9:30/10. So he had no isssue in waking early to schl. Parents randu perum oru manassode train cheytal kuttikal midukkarakum. Parents nte routine um oru factor aanu. Thank you for valuable talk.

  • @junainakunjool7284
    @junainakunjool7284 3 роки тому +3

    സാറേ ഞാൻ സാറിന്റെ സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് എനിക്ക് ഫുൾ മാർക്കോടെ വിജയിക്കാൻ സാർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @vinoj000
    @vinoj000 5 років тому +61

    വളരെ വളരെ നല്ല നല്ല കാര്യങ്ങളാണ് സർ പറഞ്ഞത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം.👍

  • @Abelrehnajais
    @Abelrehnajais 5 років тому +16

    Sir താങ്കളുടെ... msg ഒരുപാട് ഉപകാരമായി.... ഞാനൊരു അമ്മയും, ടീച്ചറും ആണ് എന്നാലും എന്റെ മോനോടുള്ള എന്റെ സമീപനം..... അവൻ എന്നോടുള്ള approch..... എല്ലാം മനസിലാക്കി തന്നു. Thank U soooo muchhhh...

  • @iveyanitha1408
    @iveyanitha1408 8 місяців тому

    നല്ല മെസ്സേജ് എന്റെ ഒരു പാട് കൂട്ടുകാർക്ക് ഈ വീഡിയോ അയച്ചു കൊടുത്തു God bless you sir 🥰🥰🥰🥰🥰❤️❤️❤️❤️

  • @ginyjoy5651
    @ginyjoy5651 5 років тому +27

    ഞാൻ കുട്ടികളെ നിർബന്ധിച്ച്പഠിപ്പി ക്കാ റില്ല
    അതുകൊണ്ട് ഭർത്താവ് എന്നെ വഴക്ക് പറയും നീ കുട്ടികളെ ചീത്ത യാക്കുന്നു എന്ന് പറഞ്ഞ്.
    എന്നിട്ട് 5 മണിക്ക് എണീപ്പിച് പഠിപ്പിക്കാൻ ഇരുത്തും
    കുട്ടികൾ പഠക്കുകയുമില്ല
    കരഞ്ഞു കൊണ്ട് പുസ്തകത്തിന്റെ മുമ്പിൽ ഇരിക്കും
    ഞാൻ അവർക്ക് കുറച്ചു സമയം കൂടി കൊടുക്കും ഉറങ്ങാൻ എന്നിട്ടപഠിക്കാൻ പറഞ്ഞാൽ അവർ പഠിക്കും
    പത്തിൽ 93%വും +1ൽ 74% മാർക്ക് വാങ്ങി
    നമ്മൾ അവരോട് കൽപ്പിക്കുകയല്ല വേണ്ട ത് അവരേകൊണ്ട് സ്വയം ചെയ്യിപ്ഫിക്കുകയാണ് വേണ്ടത്

    • @user-tm4lx8ri9m
      @user-tm4lx8ri9m 5 років тому

      എന്റെ മോൻ രണ്ടിൽ പഠിക്കുന്നു, അവനു നല്ല ബുദ്ധിയാണ് പക്ഷെ ഒരേ ഇരുപ്പിൽ ഇരുന്നു പഠിക്കില്ല, അതുപോലെ ഒരു കാര്യം ആവർത്തിച്ചു പഠിച്ചു മനഃപാഠം ആക്കാൻ മെനക്കെടില്ല, എന്താണ് ചെയ്യുക?

    • @ginyjoy5651
      @ginyjoy5651 5 років тому +2

      @@user-tm4lx8ri9m kuttikale nirbandhich byheart padippikkatheyirikkunnathane nallathe budhiyupayogiche manasilakki padippikkan sramikkuka
      Kanapadam padichalum examine orthezhuthan sadhichennuvarilla kuttikal santhoshathodeyirunne padikkatte

  • @hibamishal540
    @hibamishal540 4 роки тому +8

    Thank u Sir...ur voice has resemblance with magician Muthukad sir

  • @KUNJUS-SERIES-
    @KUNJUS-SERIES- 4 роки тому +3

    Endukondanu ithrayum peru dislike cheythirikunnath. Sir nalla karyagalalle ellam paranjath. Manushyaroke enda igana🤔nalla karyam paranj kodthalum ishtaville?

  • @bincytonytonybincy3940
    @bincytonytonybincy3940 5 років тому +3

    ഞാനും ഒരു അമ്മ ആണ്, എനിക്ക് ഇതൊക്കെ അറിയില്ല, താങ്ക്സ് sir

  • @remyasuresh8242
    @remyasuresh8242 2 роки тому +6

    Very informative Video Sir. Ethokke numukku ariyamenkilum nammalil palarum marannupokunnu. Sir etu paranju tarumbol oru mutha sahodaran paranju tarunnat pole tanne. Very good Sir

  • @shadowshark46
    @shadowshark46 5 років тому +25

    കൊള്ളാം. Tention free akan ore vdo cheyyumo

  • @usmanbaltimore2510
    @usmanbaltimore2510 5 років тому +14

    ഒന്നും പറയാനില്ല സർ ഒരുപാട് നന്ദി

  • @souravkakkadathpalat8372
    @souravkakkadathpalat8372 5 років тому +9

    Sir, kalyaanam kazhinja aalugalude jeevidham illaatha akunnathum phone thanneya

  • @shreyashah38
    @shreyashah38 Рік тому +10

    It is essential to give your kid the space to grow. He/She is a kid, they are definitely going to behave as kids. Do not try to control them excessively. There are many other important things to inculcate in your children: to be loving, caring, kind, understanding. And all these things take time, nothing happens fast or all of sudden. It requires patience. Don't shame your kids for being kids. You cannot always follow a schedule and live by a rulebook. Consistency without losing patience would be the key. And last but not the least it is not a single person's responsibility to raise a child. Both parents have to put in equal amounts of effort.

  • @deepthisoman4484
    @deepthisoman4484 Рік тому +6

    വളരെ നല്ല... റിലേറ്റഡ് ആയിട്ടുള്ള അവതരണം... Thank you sir

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +3

    ഇ പറഞ്ഞത് എല്ലാം വളരെ സത്യം ജീ വീട്ടില്‍ രാവിലെ കേള്‍ക്കാം ഞാന്‍ ഒരു പ്രവാസി ആയത്കൊണ്ട് രാവിലെ ഏഴരക്ക് വിളിച്ചുണര്‍ത്തുന്നത് കേള്‍ക്കാം രാത്രി പത്ത് മണിയാവും ഉറങ്ങാന്‍ അതാണ് പ്രശ്നം അവസാനം പറഞ്ഞത് വളരെ സത്യം പണത്തിന്റെ വില അറിയില്ല ഇന്നുളളമക്കള്‍ക്ക് ,,,,,,

  • @user-uy8xj7wj6b
    @user-uy8xj7wj6b Рік тому +2

    സർന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആണ് ഒരു സമാധാനം ആണ് കോട്ടാൽ

    • @MTVlog
      @MTVlog  Рік тому

      Thank you dear

  • @naseerkannur8171
    @naseerkannur8171 5 років тому +11

    സാറിന്റെ വീഡിയോ കണ്ടിട്ട് പ്രവർത്തിക്കുന്നവർ ഉറപ്പായും ജീവിതത്തിൽ വിജയിക്കും

  • @sudheeshsudhisp8913
    @sudheeshsudhisp8913 Рік тому +1

    സാർ പറഞ്ഞത് 1000%ശെരി ആണ് എനിക്ക് എന്റെ കുട്ടി പഠിക്കാൻ ഇഷ്ടം ആണ് പക്ഷെ മറന്നു പോകുന്നു അതിനെ എന്താ ചെയ ഒരു മറുപടി തരണം പ്ലീസ് എനിക്ക് അത് ഭയങ്കര ടെൻഷൻ ആണ് ചിലപ്പോൾ ഞാൻ നല്ല അടിക്കും എന്നിട്ട് പിന്നെ കാണുബോൾ എനിക്ക് തന്നെ സാക്കില്ല

  • @shiyarahman8377
    @shiyarahman8377 5 років тому +36

    Very useful video....
    Thank you....
    Mujeeb Sir....❤️❤️❤️👌🏻

  • @zeharshan619
    @zeharshan619 5 років тому +2

    ente 4 vayassulla mol vrthiyaayi adichuvaarum, 7 vayassulla mon avane kond saadhikkunnathokke thaniye vrthiyaayi chittayaayi cheyyum, athokke nte wife ne kandum avalu prolsahippikkukayum cheyyunnath kondaanu. sir nte samsaram thanne nalloru energetic aanu god bless u👍🕋😍😍😍

  • @rincyanand2019
    @rincyanand2019 5 років тому +7

    നല്ല വീഡിയോ സാർ....
    എന്റെ മകനെ 8age ആയി. അവൻ ഇപ്പോഴും ഭക്ഷണം കഴിക്കാൻ മടിയാണ്. ബ്രേക്ഫാസ്റ് കഴിക്കുകയാണെകിലും ഫുഡ് കഴിക്കുകയാണെകിലും അവന് കറി പറ്റൂല.... പൊരിച്ചത് എന്തെങ്കിലും ഉണ്ടങ്കിൽ അവൻ നല്ലോണം കഴിക്കും.രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ബേക്കറി എന്തെങ്കിലും വേണം.... Ellankil കഴിക്കാതെ നീറ്റു പോവും... ഈ ശീലം മാറ്റാൻ eni എന്താണ് സർ ഞാൻ cheyedath.... Pls answer sir

  • @sunithaantony9654
    @sunithaantony9654 5 років тому +8

    Thank you sir. God bless you'

  • @aswathygaureesan9859
    @aswathygaureesan9859 Рік тому +3

    വളരെ നല്ല വീഡിയോ 😊👍🏻👍🏻

  • @kavyakrishnakavyakrishna7643
    @kavyakrishnakavyakrishna7643 2 роки тому +4

    Thank u sir. Nalloru video ayirunnu 🙏🙏🙏🙏

  • @indiranarayan9576
    @indiranarayan9576 5 років тому +7

    One of these better not be "pressure them to do good on their exams, and if they don't, strand them in the middle of the desert"

  • @majy625
    @majy625 4 роки тому +9

    ur voice is same like muthukad's voice...☺

  • @hakkimn7574
    @hakkimn7574 5 років тому +6

    Sir achamarnight 1 mani vare mobail nokumadhin enthacheyya .ple riplay .

  • @jouharalatheef8130
    @jouharalatheef8130 5 років тому +8

    Nan agrahicha subject thank you sir

  • @sruthimaya811
    @sruthimaya811 5 років тому +7

    Sir,enter Mon,be enik manage cheyyan pattunnilla,I am sorry to say this he is only 4 years old studying in LKG,avanod enthu paranjalum avan cheyyilla,pinnem paranjal karayan thudangum.home work cheyyan thudangiyal pinne karayane neram ullu.pnne urangym,,what to do sir

    • @irfanamk6327
      @irfanamk6327 5 років тому +4

      Ente monum ede poleyayirunnu.but eppo nalla change vannu.mone cheetha parayade adikkade nallonam sneham express cheydal makkl nammal paranjad kelkkum.avarude koode kalikkukayum avrude entertainmentel nammlum participate cheyyuka.result sure da

    • @sruthimaya811
      @sruthimaya811 5 років тому

      @@irfanamk6327 thanks I will try

    • @KIDSCORNERMALAYALAM
      @KIDSCORNERMALAYALAM 4 роки тому

      Hi frnd.... Ente channel I'll kuttikale kurichulla videos aane... Thaalparyamundekil onn kand nokkane..

  • @achugaming4775
    @achugaming4775 5 років тому +13

    വളരെ ഉപകാരം എൻ്റെ മകൻ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നു. അവന് പത്ത് വയസാണ്

    • @ajuppali7621
      @ajuppali7621 4 роки тому

      ഈ un ലൈക് നിന്ക്

  • @nagappannagappan406
    @nagappannagappan406 5 років тому +42

    വീഡിയോ കണ്ടു ലൈക്‌ അടിച്ചു

  • @a.l.vincentvellanad1328
    @a.l.vincentvellanad1328 5 років тому +59

    ഞാൻ കാണുമ്പോ 55 unlike!
    മലയാളികൾ ആയിരിക്കില്ല...
    എന്ന് വിശ്വസിക്കുന്നു.

  • @faizan-bm9jq
    @faizan-bm9jq Рік тому

    life long 😭 ഇപ്പൊ എത്ര കഴിച്ചിട്ടും തടി നന്നാവുന്നില്ല കാരണം ഇതു തന്നെ ഹൈ സ്കൂളിൽ പഠിക്കുന്ന കാലം ഉച്ചക്ക് food കഴിക്കാറില്ലായിരുന്നു ഇപ്പൊ 26 വയസായി

  • @bindujayan283
    @bindujayan283 3 роки тому +5

    🙏vanagathe vayya..nalla class ..kettirikkan enth manasugannariyumo..thanks...👩‍👧‍👦

  • @shamsiyakabeer5326
    @shamsiyakabeer5326 5 років тому +4

    I like your class verymuch

  • @sudhaunni5644
    @sudhaunni5644 4 роки тому +7

    Nalla vivaranam thannathinu orupadu thanks sir!!

  • @farafaseshereef1225
    @farafaseshereef1225 5 років тому +10

    Super sir
    Sirinte upadeesham iniyum njangallk veenam

  • @akhilrajk9032
    @akhilrajk9032 5 років тому +10

    സാറിന്റെ വീഡിയോ പല വിധത്തിലും ജീവിതത്തിൽ ഉപകാരപ്പെട്ടുണ്ട്. എങ്ങനെ നന്ദി പറയണം എന്നറിയില്ല

  • @soumyasreejith1157
    @soumyasreejith1157 5 років тому +7

    Very useful video. Thanku sir

  • @tharakp8555
    @tharakp8555 4 роки тому +3

    I wish i could attend your class..if i were your student...

  • @shahlathktpm731
    @shahlathktpm731 5 років тому +13

    സൂപ്പർ. 👍എല്ലാവര്കും ഉപകാരം പെടും. എന്റെ മോൾക് 3വയസ്. ഇപ്പോൾ എന്തു പറഞ്ഞു കൊടുത്താലും മനസ്സിലാ വുന്ന സമയം. but അവൾക് എന്ത് പറഞ്ഞുകൊടുത്താലും അവൾ മറകുകയാണ്. നിക്ക് എന്തെങ്കിലും മാർഗം പറഞ്ഞതാ. പ്ലീസ് റിപ്ലൈ

  • @sarathm005
    @sarathm005 5 років тому +8

    MT Sir, Very Super Video

  • @fathimafarsana9209
    @fathimafarsana9209 3 роки тому +5

    Thank you sir👏

  • @shaimarashu216
    @shaimarashu216 5 років тому +2

    Njaan ഇന്ന് first time ആണ് കാണുന്നെ സൂപ്പർ ആണ് സാർ വീഡിയോ

  • @reshmasivani3950
    @reshmasivani3950 4 роки тому +3

    Thanku sir .good information

  • @pillaianupr
    @pillaianupr 4 роки тому +8

    Super video. Very helpful video to remind parents about basics which we are forgetting out of love for our children. Wish this could be translated to english for a wider audience. Best wishes to MT Vlog!

  • @Binsi784
    @Binsi784 Рік тому

    Kids are not our products, we cant make them the way we want.4 വർഷങ്ങൾക്കു മുമ്പ്‌ കേൾക്കായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇതെല്ലാം സമ്മതിച്ചേനെ, but ഇപ്പൊ parenting ഇൽ മാറ്റം വന്നു വീഡിയോയിലെ parenting and controll ഇന്നു അംഗീകരിക്കാൻ കഴിയില്ല, കാരണം കുട്ടികളെയും വ്യക്തികൾ ആയാണ് പരിഗണിക്കേണ്ടത്, അവരുടെ ഇഷ്ട്ടങ്ങളെ പൂർണമായും അവഗണിക്കാൻ പേരെന്റ്സിന് കഴിയില്ല, അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും, ചില കാര്യങ്ങൾ വീഡിയോയിൽ ചില കാര്യങ്ങൾ,കാലം കൂടും തോറും അറിവിലും കാഴ്ചപാടിലും വന്ന മാറ്റങ്ങൾകാനുസൃതമായി മാറ്റം വരുത്തേണ്ടതുണ്ട്.

  • @Haseenafais
    @Haseenafais 5 років тому +26

    Good video.എൻ്റെ മകൻ എഴുതാൻ നല്ല slow ആണ്, അത് കൊണ്ട് Class not back ആണ് അതിന് എന്താണ് ചെയ്യാൻ പറ്റുക... please reply

    • @evershine2410
      @evershine2410 5 років тому

      Pls reply

    • @girjasanjivan9209
      @girjasanjivan9209 5 років тому

      Nice video sir thanku

    • @mohdmihal9669
      @mohdmihal9669 5 років тому

      Ethin yentha cheyuga

    • @KIDSCORNERMALAYALAM
      @KIDSCORNERMALAYALAM 4 роки тому +1

      Hallo frnd...
      Ente channelil kuttikale padipikkan sahayikunna videos aane njn idunnath... Nigalk useful aavum... On kand nokkane...

  • @saraswathim8133
    @saraswathim8133 Рік тому +6

    Good performance thank you so much sir 👌👌👌

  • @CaddyGaming
    @CaddyGaming 4 роки тому +1

    Really good content.. Thangkalude ella videosum njn kanarundu.. Ellam really helpfull. Thanks sir

  • @sumeshkarimpanakal6788
    @sumeshkarimpanakal6788 5 років тому +4

    Ente makane epo onnaara vayasu ayittollu epo avante character create cheyan pattile??? Athinulla tips video edumo?????

  • @salmakksalmakk7067
    @salmakksalmakk7067 Рік тому +1

    Very useful vedeo sir . Thanks so much👍👍

  • @sagavsharafu3301
    @sagavsharafu3301 3 роки тому +11

    എന്റെ ഒരു അദ്ധ്യ പകൻ എന്ന് ഉറച്ച് പറയും

  • @ayishazeba5853
    @ayishazeba5853 4 роки тому +2

    Ylla maadhapidhakalum shrdhayode kelkenda vedeo..👍

  • @manjubabu6459
    @manjubabu6459 5 років тому +12

    I wish if all the teachers and parents have the same response as you initiate how greatly our generation will step up to healthy life and mind...God bless you dear sir

  • @praveenchithrarathan7842
    @praveenchithrarathan7842 5 років тому +4

    Thank you mujeeb sir.

  • @medicinesmelodiesdr.sumith2155
    @medicinesmelodiesdr.sumith2155 5 років тому +5

    Thank you Sir. Very nice video Sir. Adolescent age group il ulla kuttikale valarthumbo sradhikkenda kaaryangal onnu parayam Sir? Especially siblings illathe, mental activities kooduthalum friendsumayi cheyyukayum cheyyunna makkal. Avar ellam hide cheyyanum ulla sheelam varaan enthaanu cheyyendathu?

  • @sausekhar
    @sausekhar 4 роки тому +5

    Awesome chemistry sir

  • @theresamathew1401
    @theresamathew1401 4 роки тому +2

    You are right

  • @lekshmishivalachuzvlog8059
    @lekshmishivalachuzvlog8059 5 років тому +4

    My son is 9yrs old.. I'm trying some things wht u said here sir.. can u suggested more for these age grp kids.. also as a mom how can I make thm understand to protect thm fm bad habits before thy get admired into it.. as my husband don't have any bad habits.. nowadays kids r getting into bad habits fm outside ppl

    • @ranjijohn3731
      @ranjijohn3731 Рік тому +1

      What u said is centpercent correct pl continue. the. talk very good for parents. n children congrats

  • @sumeeshr
    @sumeeshr 5 років тому +1

    good speech
    , but kuttikalil avakaasa bodham maathram allaa utharavaadhitha bodham koodi valarthande, angane aavumbol ST ticket il bus il kayarumbol kuttikku oru bodham venam ee bus nu labham undengil maathrame athu roadil irangukayulloo , athukond full ticket eduthu kayarunnavarku munganana kodukendath kuttikaludeyum utharavaadhithamaanu ,

  • @vaishnavishine5820
    @vaishnavishine5820 5 років тому +24

    Sir എന്റെ മോള് ukg പഠിക്കുകയാണ് പക്ഷെ ഇപ്പൊ പഠിക്കുന്നത് 5 min കഴിഞ്ഞാൽ ഓർമയില്ല എന്ത് ചെയ്യും sir pls reply

    • @sahlasalman7394
      @sahlasalman7394 5 років тому

      Same എന്റെ molum

    • @TimePass-bm1zr
      @TimePass-bm1zr 5 років тому +1

      Same

    • @curliegirl3463
      @curliegirl3463 4 роки тому +2

      Keep writing ... and do revision

    • @Sneha-vk7nb
      @Sneha-vk7nb 4 роки тому +3

      They are very small. At this age, a child is not designed to study actually. Let them enjoy their surroundings, learn colours and drawings. Include more paper crafts. Let them play and grow. Gradually they will start learning.

    • @GOWTHAM-hs8vc
      @GOWTHAM-hs8vc 4 роки тому

      Same

  • @ArunKumar-qu3qr
    @ArunKumar-qu3qr 5 років тому +5

    Super video sir good thanks

  • @merlinmprakhosh1565
    @merlinmprakhosh1565 Рік тому +2

    Very informative 👏🙏

  • @sreekumarijayakumar6006
    @sreekumarijayakumar6006 5 років тому +6

    Sir good video thanks perfect

  • @latheefettumana5916
    @latheefettumana5916 4 роки тому +4

    Thank you sir 💐

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 5 років тому +1

    Thanks kuracch samayamkond kooduthal kaaryangal ulkollaan kazhiyunna vdeo

  • @bibinchacko5618
    @bibinchacko5618 5 років тому +3

    Sir ente mol 2 nd classila .aval bhayankara varthamanakkari anenna teacher's parayunne .ithinu endhu chaiyan pattum sir .onnum currect ezhuthikondu varilla ithinu endhu chaiyan pattum sir

  • @vinayanp8869
    @vinayanp8869 5 років тому +5

    Thanks sir.........

  • @amstardgaming3317
    @amstardgaming3317 4 роки тому +1

    Thanks sir parenting video eniyum pradheekshikunnu

  • @ukaudio1988
    @ukaudio1988 4 роки тому +3

    Good information sir, Thank you

  • @athira2767
    @athira2767 5 років тому +6

    Sirinte videos kaanumbol thanne nalla confidence kittum. Thanks iniyum ithupollulla videos pretheekshikkunnu.