ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം മാനസിക രോഗങ്ങൾ || 10 Signs of Mental Illness || Psychologist Talk

Поділитися
Вставка
  • Опубліковано 1 жов 2024
  • #mentalillnesssigns #mentaldisorders #psychologist
    മാനസികരോഗങ്ങൾ ഉള്ളവരെ തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോ.
    ഈ ലക്ഷണങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഉണ്ടെങ്കിൽ കഴിയും വേഗത്തിൽ അവരെ ഒരു സൈക്കോളജിസ്റ്റ് / സൈക്യാട്രിസ്റ്റ് കാണിക്കേണ്ടതാണ്.
    For more information:-
    Jayesh KG
    Consultant Psychologist

КОМЕНТАРІ • 701

  • @aneesh592
    @aneesh592 8 місяців тому +38

    ഇതൊന്നും ഇല്ലാത്തയാൾ ശവമായിരിക്കും😂😂😂❤

  • @pranavam1604
    @pranavam1604 9 місяців тому +26

    വർത്തമാനം കണ്ടിട്ട് ഡോക്ടർക്കും ചെറിയ മാനസിക പ്രശ്നമുള്ളത് പോലെ ഫീൽ ചെയ്യുന്നു. ദിവസവും മാനസിക രോഗികളെ ചികിത്സിക്കുന്നവർക്കും കുറച്ച് ഭ്രാന്ത് ഉണ്ടാകും എന്നത് ശരിയാണോ?

    • @azzuvlog5737
      @azzuvlog5737 5 місяців тому

      എനിക്കും thonni😂😂

  • @sreelekshmibiju665
    @sreelekshmibiju665 8 місяців тому +14

    ഈ ഡോക്ടറിന്റെ മുഖo ശ്രദ്ധിച്ചാലറിയാം ഡോക്ടറിന് കാര്യമായ എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന്. Seriously.

    • @MaloosmaloosMaloos
      @MaloosmaloosMaloos Місяць тому

      😂😂😂😂

    • @shahglobe
      @shahglobe Місяць тому

      😂

    • @ismailpsps430
      @ismailpsps430 Місяць тому

      കോങ്കണ്ണ് ഉള്ളത് പോലെ തോന്നും 😋

  • @minibonifus4125
    @minibonifus4125 Місяць тому +20

    ഒരു സസ്യത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ജലവും വളവും വെയിലും ശരിയായ സംരക്ഷണവും ലഭിച്ചാൽ അത് നന്നായി വളരുകയും സമൃദ്ധമായി ഫലം നൽകുകയും ചെയ്യും. എന്നാൽ ആ സസ്യത്തെ മരുഭൂമിയിൽ നട്ടിട്ട് ശ്രദ്ധിക്കാതിരുന്നാൽ ഒരു ദിവസം പോലും ആസസ്യത്തിന് നിലനിൽക്കാനായില്ല.
    സാഹചര്യങ്ങൾ വിപരീതമായാൽ എത്ര ആരോഗ്യമുള്ളവരും രോഗിയാകും.
    നീതച്ചേച്ചി വളരെ സുന്ദരിയും എല്ലാവർക്കും വളരെ സംപ്രീതയും ആയിരുന്നു. അച്ചൻ്റെ കൂട്ടുകാരൻ്റെ മകനുമായി അച്ചൻ നീതയുടെ വിവാഹം നടത്തി. അയാൾക്ക് വിദേശത്ത് ജോലി ചെയ്യുന്നിടത്ത് ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം കൂട്ടുകാരിയിലൂടെ അറിഞ്ഞു. താഴെ രണ്ടനിയത്തിമാരെ കൂടി അച്ചന് വിവാഹം കഴിച്ചയയ്ക്കാനുണ്ടെന്ന് ഓർത്തപ്പോൾ വീട്ടിലേക്കു പോകാൻ സാധിച്ചില്ല. എന്നും സന്തോഷത്തോടെ നടന്ന അവൾക്ക് പിന്നീട് ചിരിക്കാൻ കഴിയാതെയായി. എപ്പോഴും നിരാശപ്പെട്ട് ഇരിക്കും. ഭർത്താവ് ലീവിന് നാട്ടിൽ വന്നപ്പോൾ അവൾക്ക് മലമ്പാമ്പിൻ്റെ പിടിയിൽ പെട്ട അവസ്ഥയായി. വീട്ടിലും നാട്ടിലും സംസാരമായി
    "നീതയ്ക്ക് മാനസീക രോഗമാണ്".

  • @Subahallh
    @Subahallh 2 роки тому +169

    മനുഷ്യർക്ക് 100ൽ 50%ഭ്രാന്ത് ഉള്ളവരാണ്.. പക്ഷേ സാഹചര്യങ്ങൾ ഇതിനെ ചിലരിൽ ഭ്രാന്തിനെ പുറത്ത് കൊണ്ട് വരുന്നു....

    • @svdwelaksvd7623
      @svdwelaksvd7623 2 роки тому +24

      എൻ്റെ അഭിപ്രായത്തിൽ 100 ൽ 75% മനുഷ്യർക്കും ഭ്രാന്താണ്..

    • @atruthseeker4554
      @atruthseeker4554 2 роки тому +7

      ഇതൊക്കെ ലോകത്ത് എല്ലാവർക്കും ഉണ്ടാകും..
      അതിന്റെ അളവ് normal നിന്ന് koodumbol മാനസിക രോഗി എന്ന് പറയുന്നു..

    • @sjk....
      @sjk.... 2 роки тому +11

      @@svdwelaksvd7623
      എൻറെ അഭിപ്രായത്തിൽ 90 % വട്ടാണ്

    • @vinirajans9276
      @vinirajans9276 Рік тому +1

      😂

    • @manavankerala6699
      @manavankerala6699 10 місяців тому

      ​@@svdwelaksvd762399%

  • @GodisThruth
    @GodisThruth Місяць тому +5

    ഇ പറയുന്ന ലക്ഷണം എല്ലാം തനിക് ഉണ്ടായപ്പോൾ താൻ ഏത് ഡോക്ടറെ ആണ് കണ്ടത്.. ഇപ്പോൾ കുറവ് ഉണ്ടോ.. ഇ പറയുന്ന താൻ ഉൾപ്പെടെ ഇ ലോകത്തു ഉള്ള എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസിക രോഗികൾ ആണ്.. സുഹൃത്തേ

    • @Vijayanav-um9ps
      @Vijayanav-um9ps 15 днів тому

      അങ്ങനെ പറയരുത് എനിക്ക് ഉണ്ടായിരുന്നു മൂക്കിലേക്ക് പരിജയം മില്ലാത്ത സ്മെൽ ഓടി കേറും, പിന്നെ വായിൽ ബ്ലഡ് ന്റെ ചുവ അനുഭവപ്പെടും അകാരണമായ ഭയമാണ് മരിച്ചു പോകുമോ എന്നുവരെ ചിലപ്പോൾ ഒന്നിനെയും പേടിഇല്ല ജീവിതം കളഞ്ഞാലോ എന്നൊക്കെ തോന്നി പോകും തലയൊക്കെ ചൊറിയും പെരുത്തു കേറും എത്രയോ ഹോസ്പിറ്റലിൽ പോയി ഇപ്പോൾ കുറവ് ഉണ്ട് ഇദ്ദേഹത്തെ പോലുള്ളവർ പറയുമ്പോൾ അത് മറ്റുള്ളവർക്കും അറിയാൻ പറ്റുമല്ലോ അതാണ് വേണ്ടത്

  • @vava.sureshfans3037
    @vava.sureshfans3037 2 роки тому +28

    എനിക്ക് ആദ്യം പ്രാന്ത് ഉണ്ടായിരുന്നു പിന്നെ എന്നെ തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട mental ആശുപത്രിയിൽ കാണിച്ചു ഇപ്പോൾ അസുഖം നിർത്തി എന്റെ അസുഖം കുറഞ്ഞു

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 8 місяців тому +4

      Aniya vishamikkalle..nee truth anu paranjathenkil Bhagavad Gita vayikku Gayatri mantram 3 il start cheythu 108 thavana japikku meditation cheyyu ..ellam Sheri avum manassu nammude kaiyil avathirikkan second mathi bhagavane kootu pidikku ...

    • @licydas-xt7px
      @licydas-xt7px Місяць тому +1

      God bless you abundantly

    • @vava.sureshfans3037
      @vava.sureshfans3037 Місяць тому +1

      @@Chhfhdhdyfjghdgdh OK

    • @Gurudeth
      @Gurudeth 28 днів тому +1

      ഭ്രാന്ത് മാറില്ല സഹോദരാ😂😂😂 താങ്കളെ എങ്ങനെ വിശ്വസിക്കും

  • @jessyjessy7615
    @jessyjessy7615 Рік тому +222

    സൗണ്ട് clarity ഇല്ലാത്ത പോലെ ഫീൽ ചെയ്യുന്നു എല്ലാവർക്കും തോന്നുന്നുണ്ടോ

  • @safooramohammed3928
    @safooramohammed3928 9 місяців тому +71

    Dr. പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട് പക്ഷെ അത് മാറണമെങ്കിൽ ജീവിത കാലം മുഴുവനും ഞാൻ മരുന്ന് കഴിക്കണം. എന്റെ ഭർത്താവ് കാരണം ഞാൻ അനുഭവിക്കാൻ തുടങ്ങീട്ട് വർഷം 21 ആയി.

    • @nizajaffervlogs5379
      @nizajaffervlogs5379 9 місяців тому +5

      എന്റെ വീട്ടിനടുത്ത് വിവാഹം കഴിച്ചു 28 വർഷമായി ഇപ്പഴ് രണ്ട് പേരു o കോടതിയിൽ ഡിവോഴ് സിന് പോയിയിരിക്കുകയാണ്

    • @abdulsathar367
      @abdulsathar367 Місяць тому +1

      സ്നേഹം കൊടുത്താൽ ഒരു പ്രശ്നവുമില്ല -

    • @artwithseena6209
      @artwithseena6209 Місяць тому

      സ്നേഹം'😂😂😂

    • @narayanankk4490
      @narayanankk4490 Місяць тому

      😊P😊😊😊p

    • @ramlamujeeb5986
      @ramlamujeeb5986 19 днів тому

      😂😂😂😂​@@abdulsathar367

  • @underworld2770
    @underworld2770 8 місяців тому +5

    ചെറിയ പിരാന്ത് ഒക്കെ സമൂഹത്തിന്റെ ഒരു ഭാഗമായി ജീവിക്കുന്നതിനിടയിൽ അതിൽലയിച്ചങ്ങനെഇല്ലാതാകും. കാരണം ഒരുകൂട്ടം ഭ്രാന്തൻമാരുടെഇടയിലാണല്ലോ ജീവിതം

  • @shaji.shaji124
    @shaji.shaji124 9 місяців тому +48

    മനസ്സിനെ വേദനിപ്പിക്കാതിരിക്കുക, enjoy the ലൈഫ്, എല്ലാം ശരിയാകും 😍

  • @SreerejSreerejMS-hb1bk
    @SreerejSreerejMS-hb1bk 6 місяців тому +33

    ഈ വീഡിയോ കാണുന്നവർക്ക് മിക്കവർക്കും എന്തോ പ്രശ്നം ഉണ്ട് 😃എനിക്കും

  • @manavankerala6699
    @manavankerala6699 10 місяців тому +18

    മനഷ്യന് പലവിധ ശാരീരിക പശ്നങ്ങൾ ഉള്ളത് പോലെത്തന്നെ പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ട്

  • @noufal-sf2xc
    @noufal-sf2xc 3 роки тому +12

    എന്റെ ഉപ്പാക് ഒരു വർഷം ആയി ഭയങ്കര ഓർമ്മക്കുറവ് ആണ് 68വയസ്സ് ആയി അതിനിടയിൽ അബസ്മരവും ഉണ്ടായി എന്തായിരിക്കും കാരണം ഒന്നര വർഷം മുന്നേ ഒരു ഹെർണിയുടെ സർജറി കഴിഞ്ഞിരുന്നു ആ സന്ദർഭത്തിൽ ഒരു പേടി കുടുങ്ങിട്ടുണ്ട് അത് മാറ്റിയെടുക്കുവാൻ സാധിക്കുമോ

  • @dipinc6
    @dipinc6 Місяць тому

    ഇത്തിപ്പ നോക്കിയാൽ മനുഷ്യൻമാർ എല്ലാം മാനസികരോഗികൾ ആണ് 🤣🤣

  • @naseerat889
    @naseerat889 9 місяців тому +19

    സാർ 100%, കറക്ഡ് ഇതു അനുഭവിച്ചവർക്കേ മനസ്സിലാകൂ

  • @manoj9622
    @manoj9622 9 місяців тому +8

    Pls do not involve deep in this type of psycho education..It will really effect your positive life.. Be always confident about yourself..

  • @binupanicker8043
    @binupanicker8043 Рік тому +4

    ചുരുക്കത്തിൽ എല്ലാ വരും ...മാനസ്സിക രോഗി ആണോ...

  • @kshivadas8319
    @kshivadas8319 5 місяців тому +8

    ഞാൻ 2വർഷം മരുന്ന് കഴിച്ചിട്ടുണ്ട് . അപ്പഴും ഇപ്പഴും തൊഴിൽ ചെയ്ത് ജീവിക്കുന്നു.എന്തെങ്കിലും തകരാറ് ഉണ്ട് എന്ന് തോന്നിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം . നീട്ടികൊണ്ട് പോയാൽ പിടിച്ചാൽ കിട്ടില്ല .രോഗം ഡബ്ബിൽ ആകും 🤗

  • @sijojosephpanambal
    @sijojosephpanambal 9 місяців тому +1

    നിങ്ങക്ക് ജീവിക്കണേൽ ജീവിച്ചോന്നെ. എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ തോറ്റു പോയ ആളുകൾ ജീവിക്കണമെന്ന് നിങ്ങൾ എന്തിന് ഇങ്ങനെ വാശി പിടിക്കുന്നു. ആത്മഹത്യ ഹീറോയാണ് ഹീറോ

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 10 місяців тому +50

    മനസാണ് അപകടകാരി / നിയന്ത്രിക്കുക വിഷമം പിടിച്ച കാര്യം മാണ് .

  • @shakeerkp5204
    @shakeerkp5204 2 роки тому +5

    എനിക്ക് എങ്ങനെ ശ്രമിച്ചിട്ട് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഇത് മാനസിക രോഗം ആണോ

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Need more details

    • @deethii007
      @deethii007 6 місяців тому +1

      സത്യം... 🥹ഒരു താല്പര്യവും ഇല്ല...

  • @fathimahiba5492
    @fathimahiba5492 2 роки тому +6

    Doctor എനിക്ക് അപസ്മാരം ഉണ്ട് മൂന്നുവർഷമായി അപസ്മാരം കണ്ടിട്ടില്ല പിന്നെ ഡോക്ടറെ കണ്ട് മരുന്നു കുറക്കാൻ പറഞ്ഞു അപ്പോൾ അസുഖം ഉണ്ടായി ഇപ്പൊ എനിക്ക് മനസ്സിന് എന്തോ പോലെ തോന്നുന്നു എനിക്ക് ഇനിയും അസുഖം ഉണ്ടാകുമോ പഠിക്കാൻ കഴിയുമോ ഭാവിയിലെ ഓരോ കാര്യങ്ങൾ ആലോചിച്ചിട്ട് ടെൻഷൻ ആകുന്നു ഇത് എന്താണ് ഡോക്ടർ please reply

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv 10 місяців тому +5

    എന്ത് ചെയ്തിട്ടും എന്റെ സംശയം മാറുന്നില്ല 😢

  • @mohammedbadusha85
    @mohammedbadusha85 7 місяців тому +1

    എൻറെ . അച്ഛൻറെ ചേട്ടൻറെ വീട്ടിൽ പോകുമ്പോൾ. അവരുടെ. ഭാര്യ എൻറെ കൈകളും. പിന്നെ പിന്നാലെ വരും. അത് അവരുടെ മാനസികമാണ്.

  • @haridas4965
    @haridas4965 9 місяців тому +25

    ഇതെല്ലാം എല്ലാവർക്കും ഉണ്ട് പക്ഷേ കൂടുതലായി തോന്നുമ്പോളാണ് രോഗിയായി എന്ന് തിരിച്ചറിയേണ്ടത്.

  • @frelsisha
    @frelsisha 9 місяців тому +1

    Eee lakhshanangalonum la. 🤔
    Overayi thindankal keri vevrunu.chilapo kazhinja karyangalavam chilapo varan pokunnathavam

  • @savalindia6643
    @savalindia6643 Місяць тому

    നിങ്ങൾ ഒരു സൈക്കോ ആണ്. നിങ്ങൾ പറയുന്ന ലക്ഷണങ്ങൾ എല്ലാം നിങ്ങൾ മറ്റുള്ളവരിൽ നിരീക്ഷണം നടത്തുന്നു അതിൽ കുറച്ചു ശരിയുണ്ട് ബാക്കിയെല്ലാം നിങ്ങളുടെ നിഗമനം. മറ്റുള്ളവരെ പറ്റി യാതൊന്നും അറിയാത്തവൻ. എന്തൊക്കെയോ പറയുന്നു.

  • @FidhaPp-y2u
    @FidhaPp-y2u 26 днів тому +1

    Padachoone manasikam therally aaameen

  • @mammymammy9834
    @mammymammy9834 Рік тому +30

    അമീത ബുദ്ധിമാൻമാരിൽ നിങ്ങൾ പറഞ്ഞതൊക്കെ ഒരു പരിതി വരെ ചെറിയ തോതിൽ ഉണ്ടായേക്കാം അത് പ്രക്ർതിയിൽ ഉള്ള താണ്/അത് അവൻ തന്നെ മേനേജ് ചെയ്യും / പിന്നെ വെക്തിയോട് ഉള്ള ശംശയമോ ഒരു കാര്യത്തെപറ്റിയുള്ള ശുശയമോ ഉള്ളതിന് കാരണം / സത്യത്തെ മനസ്സിലാക്കാൻ വേണ്ടി ബുദ്ധിമാൻമാൾ തലച്ചോറ് സാസ് ത്രി യ മാ യി വർക്ക് ക്ഷെ യു ന്നു എന്നതാണ് / ബുദ്ധി കുഞ്ഞ അന്തം കമ്മി ഉള്ള ആളുകൾക്ക് ഇതൊന്നും ബാധകമല്ല

    • @MrNayeemcity
      @MrNayeemcity Рік тому +1

      Giftedness ഉം മാനസിക രോഗവും positive relation ആണ്

    • @renjithmenon7285
      @renjithmenon7285 8 місяців тому

      ചാണകങ്ങൾ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ട് അവരുടെ ബുദ്ധി വർക്കു ചെയ്യാറില്ല

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 8 місяців тому +1

    Ayyo apo enik mental aayirunnu alle....😂😂😂

  • @Jayadersh9
    @Jayadersh9 9 місяців тому +2

    ഇതിൽ ഒരെണ്ണമെങ്കിലു൦ ഇല്ലാത്തവരുണ്ടോ?അപ്പോൾ😇👼

  • @galaxy-ih1gn
    @galaxy-ih1gn 8 місяців тому +1

    തലച്ചോർ 10 dirotion നിൽ സഞ്ചരിക്കും... അതാണ് യഥാർത്ഥ തലച്ചോർ ... ഇതൊക്കെ രോഗം ആണെന്ന് തെറ്റ്‌ ദരിക്കുന്ന ആൾക്ക് ആത്യം ഹോസ്പിറ്റലിൽ കാണിക്കേണ്ടത് 😂😂😂

  • @anurajak1036
    @anurajak1036 5 днів тому

    Ithippo ellarkkum manasika rogam ullath pole ayallo

  • @hamzanilambur6424
    @hamzanilambur6424 9 місяців тому +1

    സാറിന് ഈ പറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോ
    അതായത് ,മറ്റുള്ളവരൊക്കെ Dissorder ആയി ജീവിക്കുന്നു എന്ന്

  • @mohamedsidiquemohamedsidiq4306
    @mohamedsidiquemohamedsidiq4306 2 роки тому +9

    അതെങ്ങനെ മനസ്സിലാക്കാൻ കഴിയും ലോകത്ത് കൂടുതൽ ആളുകളും മാനസിക പ്രശ്നം ഉള്ളവരും വളരെ കുറച്ച് നമുക്കുചുറ്റും കാണുന്ന ആളുകൾ നോർമൽ ആണെങ്കിലോ

    • @PsychologistJayesh
      @PsychologistJayesh  2 роки тому +5

      മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അല്ലാതെ അന്ധവിശ്വാസത്തിലൂടെയും കപട ശാസ്ത്രത്തിലൂടെയും അല്ല.

    • @m.g.pillai6242
      @m.g.pillai6242 2 роки тому

      മുഹമ്മദ് കൊടുത്ത സ്‌കിസോഫ്രീനിയ രോഗിയായിരുന്നു.
      ചിറകുള്ള കുതിരപ്പുറത്തു കയറി
      ഏഴ് ആകാശയാത്ര നടത്തുകയും അങ്ങോട്ട് പോകുന്നവഴിക്ക് ചന്ദ്രനിൽ ഇറങ്ങുകയും വാളുകൊണ്ട് ചന്ദ്രനെ രണ്ടായി വെട്ടിപ്പിളർത്തുകയും അതിനുശേഷം ഏഴാകാശത്തേക്ക്
      പോകുമ്പോൾ പോകുന്നവഴിക്ക് നരകം കാണുകയും, നരകത്തിൽ
      സ്ത്രീകളുടെ മുലകളിൽ കൊളുത്ത് കയറ്റി വലിച്ച് അള്ളാഹു അവരെ
      വേദനിപ്പിക്കുന്നതും അവർ വേദനകൊണ്ട് വാവിട്ട് നിലവിളിക്കുന്നതും സ്ത്രീകളെ എണ്ണയിൽ ഇട്ടു പൊരിക്കുന്നതും ഒക്കെ മുഹമ്മതിനു കാണാൻ കഴിഞ്ഞു എന്നുപറയുന്നത് മുഹമ്മദ് കടുത്ത ഉന്മാദരോഗി ആയിരുന്നതുകൊണ്ടാണ്!മുഹമ്മതിനുണ്ടായിരുന്ന ഹാലൂസിനേഷൻ എന്ന കടുത്ത
      മാനസികാവസ്ഥ, സ്‌കിസോഫ്രീനിയ എന്ന മനോരോഗം
      അല്ലായിരുന്നു വെന്ന് ഒരു സൈക്കോളജിസ്റ്റിനും പറയാൻ കഴിയില്ല.

    • @FasnamcFasnamc
      @FasnamcFasnamc 9 місяців тому

      ഡോക്ടർ എനിക്ക് ഒറ്റക്ക് സംസാരിക്കുന്ന ശീലം ഉണ്ട്. എന്തെങ്കിലും oru സാഹചര്യം ഓർത്തു അതിനെ പറ്റി സംസാരിക്കുക. എന്റെ മോൾ ഇടക്ക് ചോദിക്കും ഉമ്മ എന്താണ് പറയുന്നതെന്ന്. ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ. ആളുകളുടെ ഇടയിൽ നിന്ന് ഇല്ല. Pls ഡോക്ടർ riply

    • @108-m9v
      @108-m9v 9 місяців тому

      @@FasnamcFasnamc അതിൽ കുഴപ്പം ഒന്നും ഇല്ല.പക്ഷേ നെഗറ്റീവ് ആയിട്ടുള്ള വാക്കുകളിൽ കൂടിയാണ് സംഭവങ്ങളെ അയവിറക്കുന്നതെങ്കിൽ നല്ലതല്ല.ഓട്ടോ സജഷൻ പോലെ പ്രവർത്തിക്കാം.

  • @renjuannmathew3407
    @renjuannmathew3407 9 місяців тому +3

    Doctor paranjath anusarich njan depression ulla marunnu kazhikan thudanghiyittu Varsham 14 aayi. Ippozhum mariyittilannu thonnunnu. Doctor pinneyum pinneyum marunnu kurichu tharunnu athu njan kazhikunnu. Ithinu enthanu pariharam doctor.

    • @fentomathews7365
      @fentomathews7365 6 місяців тому

      Onnulla mind set akiyal mathi marunnu kurku

  • @saheera8753
    @saheera8753 6 днів тому

    വെറുതെ ചിരിക്കുന്നത് എന്ത് ലക്ഷണം ആണ്

  • @AyishaR-d4e
    @AyishaR-d4e 6 місяців тому +3

    ഈ രണ്ടാമത്തെ കാര്യം എനിക്കുണ്ട്😢

    • @aboozaabhi5975
      @aboozaabhi5975 6 місяців тому

      Da...സംശയം രോഗി 😜😄

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 9 місяців тому +1

    ഡോക്ടർ. മാനസിക. പ്രശ്നം. എല്ലർക്കും ഉണ്ട്.

  • @mathewsmthewsj8683
    @mathewsmthewsj8683 6 місяців тому

    ഒരുവിതത്തിലുംഉളളമാനസസികരോഖമില്ലാത്തവരുടെലഷണംങ്ങൾപറയാമോ

  • @boostonharry9497
    @boostonharry9497 Місяць тому

    തനിക്കെന്തോ മാനസിക രോഗമുണ്ട് ! 😂😂

  • @leelapk4791
    @leelapk4791 9 місяців тому +9

    പ്രശ്നങ്ങൾ ഉള്ള വീടുകളിൽ അണ് ഇത്തരം ആളുകൾ ഉള്ളത്. Happy ഉള്ള placel ഈരോകം ഉള്ള ആരും കാണില്ല. ബേഹവിയർ nd character is the cause of this problem

    • @geethamp6849
      @geethamp6849 9 місяців тому +1

      Veetil prashnm ullath manasika rogi veetil ullath kondan 😢😢. Valare sangadamaya jeevitham aan ullath njanglk.nte echiyude rogam maariyal njangade veetil sandhosham varum

    • @kadeejabasheer1919
      @kadeejabasheer1919 4 місяці тому

      ശരിയാണ്

  • @jamsheeramuneer4534
    @jamsheeramuneer4534 8 місяців тому +2

    Dr ethinulla medicine kayichaal
    Pregnantavaan thadassamundakkumo

    • @PsychologistJayesh
      @PsychologistJayesh  8 місяців тому +1

      ഗർഭിണി ആകാൻ തീരുമാനമെടുക്കുന്നതിനു മുൻപ് ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്

  • @Gayathri.706
    @Gayathri.706 2 місяці тому +1

    Dr contact number kittumo pls

  • @razimon7300
    @razimon7300 2 роки тому +3

    മാനസിക രോഗത്തിന്റെ മുഖ്യ ശത്രു ഏത്

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 22 дні тому

    ഇവിടെ ഉണ്ട് സത്യം ഞാൻ ഇപ്പൊ അത് അനുഭച് ഇരിക്കുക യാണ് ഒരു ഹാപ്പി ഇല്ല ഇവിടെ സൈക്കോളജി കൗൺസിലിംഗ് ചെയ്യാൻ വിളിച്ചിട്ട് പോരുന്നില്ല ഭർത്താവ്

  • @JosephJoseph-x8c
    @JosephJoseph-x8c 20 днів тому

    താങ്കളെ കണ്ടിട്ട് ഒരു ഡൌട്ട് 😢😢

  • @shahidsha3229
    @shahidsha3229 2 місяці тому

    സാർ ആദ്യം കടുപ്പത്തിൽ ഒരുചായകുടിച്ചുവരൂ.. രതീഷ് മോഡലാണ് സാറ് 🎉

  • @tomijoseph8064
    @tomijoseph8064 Місяць тому

    നിനക്ക് കാശ് കിട്ടി അല്ലേ എടാ എനിക്ക് അറിയാം ഒരു doctor അവനു നിന്നേ പോലെ ഉള്ള ഫ്രഥൻ മാർ ഒണ്ട്

  • @successissimple9852
    @successissimple9852 7 місяців тому

    മുസ്ലിം പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ട് . ആരും കാണതെ വിഗ്രഹം കുഴിച്ചിട്ട് രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ പള്ളി പൊളിച്ച് അംബലം പണിയണം എന്ന് മാനസീകരോഗം അതിന് വല്ല ചികിത്സയും . ? സൈക്കോളജിയിലോ , സയൻസ് പുസ്തകത്തിലോ ഉണ്ടോ ? ( വേദമായ രാമായണത്തിലും മഹാഭാരത്തിലും മസ്ജിദും ചർച്ചും പൊളിക്കൽ ഇല്ല മത സൗഹാർദ്ദം തകർക്കലില്ല. ദൈവം പൊറുക്കില്ല എന്നാണ് അറിവ് . )

  • @itsmenizumol
    @itsmenizumol 8 місяців тому

    ഇയാള് ഇതെന്താ പറയുന്നുവെന്ന് ഒന്നും തന്നെ മനസ്സിലാവുന്നില്ല ... ഇതും മാനസീക പ്രശ്നത്തിൽ പെട്ടതാണോ...?

  • @Babumon77
    @Babumon77 Місяць тому

    മിക്ക സമയത്തും ജിലന്തിവല ( മാറാല) മുഖത്ത്‌ തട്ടുന്നു ഇത്‌ ഒരു തോന്നലൊ മാനസിക രോഗമൊ ആണൊ?

  • @ChalavaraHighSchool
    @ChalavaraHighSchool 5 місяців тому +3

    Essential information

  • @shijithkumarp7837
    @shijithkumarp7837 3 роки тому +23

    ഇത് കേട്ടാൽ മാനസികമായും

  • @RenjiniMs-m7m
    @RenjiniMs-m7m 6 місяців тому

    ഈ പ്രശ്നങ്ങൾക്കു കാരണം കുടുംബത്തിലുള്ള ഒരുത്തൻ തലതിരിഞ്ഞാൽ മതിയല്ലോ രോഗമില്ലാത്തവരും രോഗിയാക്കും

  • @Sajnalikitchen
    @Sajnalikitchen Місяць тому +1

    Ede ശെരിക്കും സത്യം ആണ്

  • @sinu6853
    @sinu6853 4 місяці тому

    Medicine ഇല്ലാതെ മാറാൻ എന്തെങ്കിലുo വഴി ഉണ്ടോ

  • @philominajohn1386
    @philominajohn1386 9 місяців тому +1

    3 ഉം 4ഉം ലക്ഷണങ്ങൾ ഇവിടെ ഒരാൾക്ക് ഉണ്ട്

  • @Sheba-z7k
    @Sheba-z7k 7 місяців тому

    പറയുന്ന ആൾക്കും മാനസിക പ്രശ്നം ഉള്ളപോലെ ഫീൽ ചെയ്യുന്നു 😄😄

  • @108-m9v
    @108-m9v 9 місяців тому

    നൂറ് ശതമാനം നോർമൻ ആണെന്ന് ഒരാൾ പറഞ്ഞാൽ തീർച്ചയായും അയാൾ നോർമൻ അല്ല.ഭ്രാന്ത് എല്ലാവരിലും പല രൂപത്തിൽ ഒരളവ് വരെ ഉണ്ടായിരിക്കും.ആ ഉള്ളത് ഒരു പരിധി വിട്ടാൽ സംഗതി മാറും.നിയന്ത്രിക്കാൻ കഴിയാത്തവരെ പരസ്യമായി ഭ്രാന്തൻ എന്ന് വിളിക്കുന്നു.സുബോധത്തിൻ്റെയും ഭ്രാന്തിൻ്റെയും അതിരുകൾ നേർത്തതാണ്.ചില സാഹചര്യങ്ങൾ ഉള്ളിലുള്ള ഭ്രാന്തിനെ പുറത്ത് ചാടിക്കും.ക്ലിനിക്കലി ടെസ്റ്റ് ചെയ്യുന്നത് വേറെ.അതിന് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടല്ലോ.കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളും സമരമുറകളും വഴിതടയലും രക്ഷാപ്രവർത്തനങ്ങളും ഒക്കെ കാണുമ്പോൾ ആളുകൾക്ക് സ്വതവേ ഭ്രാന്ത് ഉണ്ടോ എന്ന് ഭനസിലാകും.

  • @arifshaniba5574
    @arifshaniba5574 2 роки тому +20

    നല്ല ക്ലാസ്സ്‌ 👍👍🥰🥰🥰

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z Місяць тому

    veri good ശബ്ദത്തിന് എക്കോ ഇല്ലാത്ത പ്ലേസിൽ നിന്ന് ഷൂട്ട് ചെയ്യുമല്ലോ? നന്ദി

  • @amalalex6638
    @amalalex6638 2 роки тому +1

    ഓൺലൈൻ ആയി consult ചെയ്യുന്നത് അതിന് വേണ്ടി എത്ര ആണ് ഫീസ്

  • @renthammanarayanapillai9678
    @renthammanarayanapillai9678 9 місяців тому

    എന്റെ ഭർത്താവിന് ഇതു എല്ലാം ഉണ്ട് പക്ഷേ ഡോക്ടറെ കാണുവാൻ വിളിച്ചാൽ വരുത്തി ല്ല എ നി ക്കു വട്ട് ആ ണ ന്നു പറയും ഞാൻ etukaranam ഒത്തിരി ബുദ്ധി മുട്ടുന്നു

  • @zayn2318
    @zayn2318 2 роки тому +13

    കുറച്ച് സൗണ്ട്ൽ പറഞാൽ കേൾക്കാമായിരുന്നു 😐 ☹️✌🏻

  • @dewdrops9253
    @dewdrops9253 9 місяців тому

    ഇങ്ങള് ഇന്നോസെന്റിന്റെ relative ആണോ? ഒരു cut ഉണ്ട്. അതാ ചോയിച്ചേ 😂

  • @jollyvd4097
    @jollyvd4097 9 місяців тому +2

    ഇങ്ങനെ ഉള്ളവടെ കൂടെ ജീവിതം കൊണ്ടുപോകുന്നവരെ സമ്മതിച്ചു

  • @shijin3642
    @shijin3642 7 місяців тому

    Dr ഇടയ്ക് നോർമൽ പിന്നെ കുഴപ്പം ആകും പിന്നെ നോർമൽ വല്ലതും വഴി ഉണ്ടോ

  • @e.x7217
    @e.x7217 Місяць тому

    എനിക്ക് ആധി എന്റെ വയസ്സ് കൂടി പ്രായമാകുന്നതാണ്..😢

  • @sindhureghu6246
    @sindhureghu6246 9 місяців тому +1

    Pranthu illathavar aarum ee lokathilla ellarkkum oro tharathil ulla manasika rogi aanu

  • @anwarozr82
    @anwarozr82 9 місяців тому +1

    ഇതിന്റെ കൂടെ ചേർക്കേണ്ട വേറെ രണ്ട് അവസ്ഥകൾ.... Depersonalization & Derealization DPDR എന്ന് പറയും.. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ട പോലെയുള്ള അനുഭവം, & ഇമോഷണൽ detachment ( പെട്ടെന്ന് റിയാലിറ്റിയിൽ നിന്നും സ്വപ്നം കാണുന്ന പോലെയുള്ള അവസ്ഥയിലേക്ക് പോവുക, ചിലർക്ക് ആ അവസ്ഥ ഒരു ഉറക്കം കഴിയുന്ന അത്ര നേരമേ നീണ്ട് നിൽക്കൂ... മറ്റു ചിലർക്ക് വർഷങ്ങളോളം നീണ്ടു നിൽക്കും, ചിലർക്ക് മരണം വരെ )😢😢😢

  • @rajalakshmi-fd6li
    @rajalakshmi-fd6li 7 місяців тому +4

    Very good class

  • @aarshamohandas2499
    @aarshamohandas2499 2 місяці тому

    Talakku baram aanu
    Hridayam baram
    Ishtapethathu onnum cheyan karinjilla
    Mattulhavar control life
    Swayam decision edukanam

  • @rajesholassa9414
    @rajesholassa9414 16 днів тому

    ഓഡിയോ ക്ലിയർ അല്ല

  • @wilsonmichael487
    @wilsonmichael487 7 місяців тому

    ഈ പറയ്യുന്ന സഹോദൻ ഒരു ഡോക്ടറെ കാണണം പിന്നെ ആ ടി ഷർട്ട് ഒന്നു മാറ്റുക

  • @Binuolickal
    @Binuolickal Місяць тому

    സൗണ്ട് ക്ലിയർ അല്ല

  • @renjuraju2773
    @renjuraju2773 2 роки тому +2

    Ottakku varathamanum parayukayum chirikukayum cheyunnathu enthu lakshanum anu

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      സ്വബോധത്തോടു കൂടിയാണ് സംസാരിക്കുന്നതെങ്കിൽ കുഴപ്പമില്ല

  • @muhammadrafeeq7655
    @muhammadrafeeq7655 Місяць тому

    അനുഭവം വലിയ ഗുരു

  • @kadherdeli1007
    @kadherdeli1007 9 місяців тому

    ഡോക്ടർ. വീഡിയോ കണ്ടു എന്ധെങ്കിലും സംശയം. തോന്നിയാൽ. അത് ചോദിക്കണമെങ്കിൽ 500രൂപ കൊടുത്ത്. ഓൺലൈൻ ബുക്ക്‌ ചെയ്യണം.. അല്ലാതെ മറുപടി കിട്ടില്ല. കച്ചവടത്തിനായി അറിവ് ഉപയോഗിക്കാതെ. ജന നന്മയ്ക്കായി നിങ്ങളെ പോലുള്ളവർ. ഇറങ്ങുമോ???

  • @rjgroupofjourney9945
    @rjgroupofjourney9945 3 роки тому +133

    1- ഹലുസിനേഷൻ
    2-suspesious
    3-ഡിപ്രെസ്ഡ് മൂഡ്
    4-ഓവർ excitement
    5-anxiety
    6- ഇമോഷണൽ വിത്‌ഡ്രോവൽ
    7- thought disturbance
    8- ഗ്രാൻഡിയോസിറ്റി (ഞാൻ വലിയ ആളാണ് എന്ന ചിന്ത )
    9- fear of illness
    10- disorientation (ഓർമ കിട്ടാത്തത് പലതിനെയും പറ്റി )

    • @blocker9213
      @blocker9213 Рік тому

      Thanks

    • @dewdrops9253
      @dewdrops9253 Рік тому

      Thanks😊

    • @joel-dm4tq
      @joel-dm4tq Рік тому

      @@blocker9213 a`qa`a

    • @minivt127
      @minivt127 9 місяців тому +7

      ഈ പറഞ്ഞ10 ലക്ഷണങ്ങളും ഉള്ള ആളാണ് എന്റെ വീട്ടിലെ കുടുംബനാഥൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തു ഇതു മുതലാക്കി അയാളുടെ സഹോദരങ്ങൾ അയാളെ ചികിൽസിക്കാൻ സമ്മതിക്കാതെ അയാളെ കൂടെ നിർത്തി അയാളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുന്നു

    • @rashidahmed685
      @rashidahmed685 9 місяців тому +7

      Actually almost all these symptoms are present in all people. Up to a level is harmless and not a big issue and can run a normal life.

  • @anjusree5087
    @anjusree5087 Рік тому +2

    എന്റെ മകന് 5 വയസ്സായി അവൻ തനിയെ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവന്റെ ഭാവനയിലെ കഥാപാത്രങ്ങളോട്. സ്കൂളിൽ പോയിട്ട് bag നോട് എല്ലാം സംസാരിക്കുന്നു. ഇത് എന്തുകൊണ്ടാണ്

    • @PsychologistJayesh
      @PsychologistJayesh  Рік тому

      It may be due to hyperactivity

    • @888------
      @888------ 9 місяців тому +1

      കയിഞ്ഞ ജന്മം ഭ്രാന്തൻ ആയിരിക്കും😮

    • @safooramohammed3928
      @safooramohammed3928 9 місяців тому +4

      അത് എല്ലാ കുട്ടികളും അങ്ങനെ തന്നെയല്ലേ.

  • @shemirmuhammed8776
    @shemirmuhammed8776 8 місяців тому

    Manasika rogathinu marunnilla......sycologistine....kanunnathu....paisayum pokumm

  • @zubaidakb7929
    @zubaidakb7929 9 місяців тому +1

    Ithelam ynikilla.pakse njan oru manasikka rogiyano.sir

  • @jebinvarghesejacob9233
    @jebinvarghesejacob9233 Рік тому +14

    34 വയസ്സാണ്. കുറച്ച് over weight ഉണ്ട്.. അതാണ് മെയിൻ പേടി....ഇത് ഇപ്പോൾ കാണുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അകാരണമായ രോഗഭയം, മരണഭയം, ഉണ്ട്.. മെയിൻ കാർഡിയോഫോബിയ ആണ്. എപ്പോളും തലപ്പെരുപ്പു, തലവേദന, നെഞ്ചിടിപ്പ്, എനിക്ക് ഒര് തരത്തിൽ പറ്റുന്നില്ല... 😪😪😪😪 എങ്ങനെങ്കിലും ഒന്ന് സഹായിക്കുമോ.. കാല് പിടിക്കാം.. 🙏🏻🙏🏻🙏🏻🙏🏻

  • @harikrishnankm2925
    @harikrishnankm2925 29 днів тому +3

    Satyam parayatte, vishamikarudh, iyaale kandaalum oru Mandabuddi look und

  • @chefsha9492
    @chefsha9492 3 роки тому +19

    എനിക്ക് മാനസിക രോഗം ആണ് എന്ന് എന്റെ വീട്ടിൽ ഉള്ളവർ ഇടക് പറയും

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      Consult and confirm

    • @atruthseeker4554
      @atruthseeker4554 2 роки тому

      😁

    • @RFC288
      @RFC288 Рік тому

      🥲

    • @deethii007
      @deethii007 6 місяців тому

      ഇടക്ക് അല്ലെ... ഇവിടെ എപ്പോളും പറയും... വേലതക സങ്കടം

  • @sampvarghese8570
    @sampvarghese8570 9 місяців тому +4

    നല്ല ഒരു വീഡിയോ .നന്ദി

  • @Sugathan-g7d
    @Sugathan-g7d Місяць тому

    Munpu oruka eanna frantha eannu oral vilichu oru sthree randashcha kashinjappol avala chechikku fanthu.pidichu innum marunu kashikkunnundu

  • @durgadasbabu5895
    @durgadasbabu5895 8 місяців тому

    ഒന്ന് പോടാ വിവരക്കേട് വിളിച്ച് പറയാണ്ട്. ഇതൊക്ക ഒന്ന് ശരിക്ക് പഠിച്ചിട്ട് വാ

  • @achuzequeenvlogg4870
    @achuzequeenvlogg4870 Рік тому +1

    Sir എനിയ്ക്കു infection അധികം ആവുന്നു വെള്ള പോകുന്നത് വേറെ colour ആയി വരുന്നു പേടിക്യാണോ തല kanam

    • @sherilubna5206
      @sherilubna5206 Рік тому

      Hello തലയുടെ കനം മാറിയോ

  • @user-q992
    @user-q992 8 місяців тому

    If you have serious mental health problems, you should consult a qualified and experienced psychiarist first and not a psychologist.

  • @sabeenashajahan7131
    @sabeenashajahan7131 6 місяців тому

    അയ്യോ സോറി

  • @Psycedlic
    @Psycedlic 3 місяці тому

    തിരിവ് 😂

  • @mammymammy9834
    @mammymammy9834 8 місяців тому

    ഇതിൽ ഒരു കാര്യം പറഞ്ഞത് കുടുതൽ ഒരു കാര്യത്തെപറ്റി ത മ ശൃം പ്രഗടിപ്പിക്കുകയും അതിൻ്റെ സത്യം അറിയാൻ തുനിയുന്നതും ബുദ്ധിമാൻ്റെ ഒരു ലക്ഷണത്തിൻ്റെ ഭാഗമായി നടക്കുന്നതും ആവാം

  • @Pramod-d1q
    @Pramod-d1q Місяць тому

    👍👍👍🙏🙏🌹🌹

  • @keerthanan.s7388
    @keerthanan.s7388 Рік тому +1

    Doctor ennik 7 ത്തിൽ പഠിച്ചപ്പോൾ exam akkumboo ഒരു tension vaararundd oru pranth pole 2 എക്സാംക്കൾക്ക് ennik അങ്ങനെ വന്നു ഇപ്പോ agana ഒന്നും ഇലാ സാറേ ബട്ട് ath entha പാരമ്പര്യ rookam anooo

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      പരീക്ഷ പേടി എല്ലാ കുട്ടികൾക്കും കണ്ടുവരുന്നുണ്ട്. പേടി മൂലം പഠിക്കാൻ കഴിയുന്നില്ലെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കാണുന്നത് നല്ലതാണ്

  • @HappyKiteFlyer-vj6uq
    @HappyKiteFlyer-vj6uq 8 місяців тому

    താങ്കളേക്കണ്ടാൽ ഒരു പ്രാന്തന്റെ ലുക്ക് ഉണ്ടല്ലോ.

  • @rafeekkh6288
    @rafeekkh6288 10 місяців тому

    ഒറ്റക്ക് ഇരിക്കുംപോൾ പ്രസംഗിക്കുക
    സൃൻതമായി ഒരു രാജൃം ഭരിക്കുന്ന തുപോലെ chief minister prime minister ആകുക അങ്ങനെ പലതും
    കൈവിരൽ കൊണ്ടു ഗോഷ്ടീയും ഇത് എൻത് അസുഖമാണ്?

    • @888------
      @888------ 9 місяців тому

      കമ്മ്യൂണിസം😅

  • @achuarji1408
    @achuarji1408 9 місяців тому

    അപ്പൊ എനിക്ക് വട്ടാണോ 🙄🙄🙄