ഏറ്റവും ലളിതമായി എങ്ങനെ മെഡിറ്റേഷൻ നടത്താം? എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം.

Поділитися
Вставка
  • Опубліковано 24 вер 2024

КОМЕНТАРІ • 516

  • @jahangirjk7731
    @jahangirjk7731 2 роки тому +13

    ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾ എന്നിലുണ്ടായ മാറ്റം വളരെ വലുതാണ് .മറ്റുള്ളവരുടെ ചില വാക്കുകൾ കേട്ടാൽ പെട്ടന്ന് ദേഷ്യം വരുന്നത് ഇപ്പോൾ വളരെ സിംപിൾ ആയി അതിനെ മാനേജ് ചെയ്യാൻ കഴിയുന്നു . മനസ്സിന് ഒരു സമാധാനം. .കുളിർമ്മ

  • @ziluzilzila2806
    @ziluzilzila2806 4 роки тому +234

    *10പേരെ അടിച്ചു തോല്പിക്കുന്നവൻ അല്ല ശക്തൻ ദേഷ്യം വരുമ്പോൾ ക്ഷമിക്കുന്നവൻ ആണ് ഏറ്റവും ശക്തൻ💪നിക്കുന്നവന്ന് ദേഷ്യം വന്നാൽ അവൻ ഇരിക്കട്ടെ ഇരിക്കുന്നവൻ ദേഷ്യo വന്നാൽ അവൻ കിടക്കട്ടെ കിടക്കുന്നവൻ ദേഷ്യo വന്നാൽ അവൻ എഴുനെൽകട്ടെ എന്നിട്ട് ദേഷ്യം അടങ്ങാത്തവൻ വുളുഹ് ചെയ്യട്ടെ എന്നുപഠിപ്പിച്ച നേതാവിന്റെ അനുയായികൾക് ദേഷ്യം ഒരു വിഷയമല്ല 🤗🤗അസ്സബ്‌ർ നിസ്‌ഫുൽ ഈമാൻ എന്നല്ലേ. ഇന്ഷാ അല്ലാഹ് എല്ലാവരെയും ക്ഷമ ശീലർ ആക്കട്ടെ✌️🔥*

  • @minik8441
    @minik8441 4 роки тому +71

    Meditation um yogayum ഒക്കെ കുറേ നാളായി ചെയ്യുന്നുണ്ട്.. പക്ഷെ ശാസ്ത്രീയമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ്.. നന്ദി sir

    • @harikumar7672
      @harikumar7672 2 роки тому

      ഒക്കെ കുറേ നാളായി ചെയ്യുന്നുണ്ട് : ഷക്ഷെ ശാസ്ത്രീയമയി മനസ്സിലാക്കുന്നത് നാനി : നാനി

  • @moidykaryath1629
    @moidykaryath1629 3 роки тому +6

    നാളെ മുതൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. മെഡിറ്റേഷന്റെ ആകെ തുക ഇത്രയും ലളിതമായി അറിച്ച താങ്കൾക്ക് എന്റെ എല്ലാ ആശംസകളും....

  • @harikrishnan621
    @harikrishnan621 4 роки тому +52

    ഇടക്ക് നിർത്തി പോകാൻ സാദ്യത ഉണ്ട് ..അതിനെ അതിജീവിക്കാൻ ശ്രമിക്കണം ...അത് നമ്മൾ പോലും അറിയില്ല നിന്ന് പോകുന്നത് .... എൻ്റെ അനുഭവം ആണ്

    • @vinukurian5990
      @vinukurian5990 4 роки тому +1

      Currect

    • @rashmisuneesh3695
      @rashmisuneesh3695 4 роки тому

      Enikum. Ntho oru boring pole thonni. Ipo korach divsayi cheyan thonnunila. Ithu maran valla vazhiyum undo?

    • @harikrishnan621
      @harikrishnan621 3 роки тому +1

      @@rashmisuneesh3695 cheriya meditation vallom cheythal mathi tto ....oru guide cheyaan oral ondakanam allakil bhaviyil valiya prasanagal ondakum... guidines olla vipasana meditation nalla choice aanennanu thaonnunnath

  • @hamidhussain857
    @hamidhussain857 4 роки тому +149

    സാറിന്റെ വീഡിയോ നിരന്തരം കേൾക്കാറുണ്ട് ... കൂടുതൽ ഒന്നും പറയുന്നില്ല ..... ദീർഘായുസ് പ്രധാനം ചെയ്യട്ടെ.... കൂടുതൽ ചെയ്യാൻ സാധിക്കുമാറാകട്ടെ

  • @evas375
    @evas375 3 роки тому +5

    Breathing കഴിഞ്ഞപ്പോൾ തന്നെ കുറച്ച് ആശ്വാസം തോന്നുന്നു. വളരെ നല്ല വീഡിയോ. ഒരുപാടു നന്ദി.

  • @beegiLakshadweep
    @beegiLakshadweep 4 роки тому +16

    ഞാൻ മെഡിറ്റേഷൻ തുടങ്ങിയപ്പോൾ തന്നെ സാറിന്റെ വി ഡിയേ
    Thank you Sir
    use full

    • @girijar531
      @girijar531 2 роки тому

      വളരെ ഉപകാരപ്രദമായ വീഡിയോ, thank you sir. 🙏

  • @subramanyankoramangalath5288
    @subramanyankoramangalath5288 4 роки тому +14

    മികച്ച അനുഭവമാണ് meditation - എനിക്ക് നൽകിയത്

  • @rijinsmith4899
    @rijinsmith4899 4 роки тому +19

    നമസ്തേ
    '2 ദിവസമായി ധ്യാനത്തെ കുറിച്ച് ചിന്തിക്കുന്നു കൃത്യ സമയത്ത് താങ്കളുടെ വിഡിയോ കാണുന്നത്
    നന്ദി

  • @abijithmaarikkal503
    @abijithmaarikkal503 4 роки тому +19

    എല്ലാത്തിനും ഉള്ള ഒരു പരിഹാരം ആണ് ഇത്.പിന്നെ നന്നായി ഉറങ്ങുക.

  • @lubiafsal3403
    @lubiafsal3403 3 роки тому +5

    Thnku ഒരു task മെഡിറ്റേഷൻ ആയി സംസാരിക്കാൻ വന്നു. Vid very hlpful♥thnku

  • @zeharshan619
    @zeharshan619 4 роки тому +15

    Insha allah😍ഞാൻ നാളെ മുതൽ ചെയ്യാൻ തുടങ്ങും. ശേഷം feed back 21 days കഴിഞ്ഞിട്ട് സാറിനെ അറിയിക്കാം 🤝👍എനിക്ക് അനുയോജ്യമായ സമയം നോമ്പ് കാലമായതിനാൽ സുബ്ഹി നിസ്കാരം കഴിഞ്ഞ് ഖത്തം ഓതി കഴിഞ്ഞ് കിട്ടുന്ന 5:30 മണിയാണ്.

  • @poornimasreelal5484
    @poornimasreelal5484 4 роки тому +9

    21 days sir paranjathupoley meditate cheythu...otta vakkil il paranjal meditation jeevithathintey bhagamakki thanna video...!! Orupadu nandi Sir 🙏

    • @sreejith6181
      @sreejith6181 4 роки тому +1

      എങ്ങനെ യുണ്ട് ചെയ്തപ്പോൾ

    • @poornimasreelal5484
      @poornimasreelal5484 4 роки тому

      @@sreejith6181 enthanu mattam ennu explain cheyyan ariyilla ...21 days mudangathey Mujeeb sir paranjathu poley onnu try cheythu nokku...

    • @sreejith6181
      @sreejith6181 4 роки тому +1

      @@poornimasreelal5484 ഞാൻ കുറച്ചു കാലം മുന്നേ തുടങ്ങിയതാ... മുടങ്ങി വീണ്ടും ഇന്നലെ മുതൽ start cheythu 45 min.... cheythu breathing exercise കഴിയുമ്പോ നല്ല വിശപ്പ് തോന്നുന്നുണ്ട്

    • @poornimasreelal5484
      @poornimasreelal5484 4 роки тому

      @@sreejith6181 45 min !! Oh!That's great.👍

  • @suns9079
    @suns9079 4 роки тому +71

    ഇന്നത്തെ ജെനെറേഷന് ആവശ്യം ഉള്ള കാര്യം ആണ്....

  • @fathyzone498
    @fathyzone498 4 роки тому +15

    ധ്യാനം നാം നമ്മോടുതന്നെ അഭിമുഖത്തിലാകുന്ന അവസ്ഥ നമ്മുടെ ഉള്ളത്തിലെ ശുദ്ധതയും അശുദ്ധതയും കണ്ടെത്തുന്ന നിമിഷങ്ങള്‍. അപ്പോള്‍ ഒരു കാര്യം നമുക്ക്‌ ബോധ്യമാകും. പ്രശ്നങ്ങളും പ്രതിസന്ധികളും പുറത്തെ ലോകത്തിലല്ല അകത്തെ ലോകത്തിലാണ്‌ നടക്കുന്നതെന്ന്‌.
    അവിടം ശുദ്ധീകരിക്കുന്നതിലൂടെ എല്ലാം ശുദ്ധീകരിക്കപ്പെട്ടുതുടങ്ങും. അപ്പോള്‍ സംജാതമാകുന്ന ഊര്‍ജ വിന്യാസത്തിന്റെ സ്വാധീനം ഈ ലോകത്തെ തന്നെ പരിവര്‍ത്തിപ്പിക്കുവാന്‍ പോന്നതാണെന്ന്‌ നമുക്ക്‌ ബോധ്യമാകും.

  • @G0D-eternal._
    @G0D-eternal._ 4 роки тому +6

    പ്രാണായാമം നല്ലതാണ് ഒരു മൂക്കു 3 മിനിറ്റു. പിന്നെ കൈ ചൂണ്ടു വിരലും തല്ലവിരലും കൂട്ടി പിടിക്കുന്നത് നല്ലതാണ്.

  • @pmadhupmadhu5539
    @pmadhupmadhu5539 Рік тому +1

    ഞാൻ മെഡിറ്റേഷൻ ചെയ്യാറുണ്ട് ഞാനിപ്പോൾ happiyanu😂താങ്ക്യൂസാർ qq❤❤❤❤

  • @akhilrockzz7202
    @akhilrockzz7202 3 роки тому +9

    Thank you doctor my life has been changed ❤️❤️

  • @vipink8837
    @vipink8837 4 роки тому +10

    Thank you sir ....very much helpful....i have tried the breathing excercise aling hearing your direction and I feel very relaxed..

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 роки тому +5

    സാർവർണ്ണന അതി ഗംഭീരം സൂപ്പർ ധ്യാനം ചെയ്യാറുണ്ട്

  • @jindhyashivadas4448
    @jindhyashivadas4448 4 роки тому +8

    Do art of living happiness program
    Then meditations will be very easy. I tried all before but fell bored can't meditate at last i heard about sudarshankreeya and Sahaj Samadhi meditations from art of living..really super ....from the last 7 years am enjoying meditations. Normaly I getng bored easily but art of living program changed my life ..now am feeling focused centred very happy unconditional

  • @rk8279
    @rk8279 4 роки тому +61

    സർ, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ??

    • @abu6523
      @abu6523 4 роки тому +8

      Do many mock test.., also previous year qts. 😇

    • @munjuanu2275
      @munjuanu2275 4 роки тому +3

      7:55 check it..

    • @beelinevista5669
      @beelinevista5669 4 роки тому +8

      മത്സര പരീക്ഷ എന്ന് പറഞ്ഞാൽ അത് ഒരു ഫിൽ ട്രേഷൻ ആണ് അത് കൊണ്ട് ആഗ്രഹിക്കുന്ന പരീക്ഷയുടെ സിലബസ് പൂർണ്ണമായും സ്ഥിരതയോടെ പഠിക്കുക ജീവിതത്തിൽ ഒരു നല്ല ദിനചര്യ ഉണ്ടാക്കുക ഒരോ പരീക്ഷകൾക്കു ശേഷവും ഒരു അവലോകനം നടത്തി എവിടെ തെറ്റുകൾ സംഭവിച്ചു എന്നു ഒരു നോട്ടുബുക്കിൽ എഴുതി കൂടുതൽ മെച്ചപ്പെടാൻ ശ്രദ്ധിക്കുക കുടുതൽ മാതൃകാ പരീക്ഷകൾ എഴുതുക

  • @amiyaraveendran7636
    @amiyaraveendran7636 4 роки тому +7

    Nalla Inspiring video sir..Enikkeppazhum Ellathilum pediyane.Aa pedi Vendannu swayam manassine paranju paadippikar undekhilum athu sheriyakunnillya.So Meditation Eni muthal cheyyan nokkanam..😍👍Inspired by you..😍😍👍👍

  • @cforcreativetech1152
    @cforcreativetech1152 4 роки тому +150

    ഞാൻ ഒരു മാസമായി ചെയ്യാൻ തുടങ്ങിയിട്ട് നല്ല മാറ്റം ഉണ്ട്

    • @divinemonk655
      @divinemonk655 3 роки тому

      Is it?

    • @bijuan6908
      @bijuan6908 3 роки тому

      @@aruns1998 me same too bro.

    • @bijuan6908
      @bijuan6908 3 роки тому

      @@aruns1998 അതെ ബായ് ഞാൻ കുറെ try ചെയ്തു but concentration കിട്ടുന്നില്ല.

    • @muralidharana5020
      @muralidharana5020 3 роки тому +1

      @@aruns1998 meditation nu മ്യൂസിക് ഉണ്ട് യൂട്യൂബിൽ ,അത് കേൾക്കു എന്നിട്ട് ചെയ്യൂ
      ഞാൻ ചെയ്യാൻ നോക്കുന്നു

  • @nayanakg2048
    @nayanakg2048 4 роки тому +14

    Thnk you sir...
    Old age avumpol avare ettavum comfortable ayittu treat cheyyunnathinekurichu oru video cheyyamo... it's a request...

  • @satheeshbabu3527
    @satheeshbabu3527 4 роки тому +2

    Sir..
    Dhyaanam, yoga.. maanava raasikk Bhaaratham nalkiya amoolya gift aanith.. oro Bhaarathiyanum ee paaramparyathinte avakaasikal aanu...
    Ee moolyathinu mottha kkachavadakkaarilla...
    Ee sambradhaayatthe thangaludeth maathram aakkaan sramikkunna kurach gomoothra sevakarum.. avarodulla vidhwesham kond maathram ee valiya raksha kavachangale akshepikkunna kurach moorikalum ee saakhara Keralatthil und sir... sir.. thaangale pole oro manasileckum irangi chenn bodhatthe thatiyunartthunnavaril aanu sir paithrkathe snehikkunnavarude avasaana pratheeksha...
    Abhinandhanangal sir.....

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 місяців тому

    സാർ ശരിക്കും ഞാൻ അനുഭവിച്ചത് ... ഹൊ ചിന്തിക്കാൻ പറ്റു ന്നില്ല. എനിക്ക് ഭയങ്കര വിഷമവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ ഏഴ് വർഷം ആയി യോഗ ചെയ്യുന്നു. മെഡിറേറഷൻ ഒക്കെ ചെയ്യുന്നണ്ട് ഞാൻ ഇപ്പോൾ യോഗ സെൻട് ഇടാനള്ള ഒരു തെയാറെടുപ്

  • @legalprism
    @legalprism Рік тому

    മെഡിറ്റഷനെക്കുറിച്ച് പല പുതിയ കാര്യങ്ങളും മനസ്സിലായി ... നന്ദി...

  • @dailyreminder6608
    @dailyreminder6608 4 роки тому +12

    ഈ breathing തന്നെയാണ് വയർ കുറയാനും ചെയ്യാറുള്ളത്, body ഫിറ്റാകും..

  • @assortedchannel9981
    @assortedchannel9981 4 роки тому +2

    +ve എനിയ് ഇതു ചെയ്തപ്പോൾ തോന്നിയത് ഒത്തിരി മരങ്ങൾ ഉള്ള ഒരു പുഴയരികിൽ ഇരിയ്ക്കുന്ന തണുത്ത ശാന്ത സുന്ദരമായ അന്തരീക്ഷമാണ് തോന്നിയത് എന്തൊ മനസിനശരീരത്തിനും ഒരു അസ്വസ്ഥത തോന്നിയ യപ്പോൾ അതിൽ നിന്ന് ഒരു change വരാൻ വേണ്ടി സർ ന്റെവീഡിയോ കണ്ടതാ വളരെ മാറ്റം വന്നു Thanks

  • @lioalgirl3298
    @lioalgirl3298 4 роки тому +49

    *ദേഷ്യം എന്ന പിടിച്ചാൽ കിട്ടാത്ത ഒരു വികാരം ഉണ്ട് എനിക് അപ്പോ* *എന്തൊക്കെ പറയുന്നു എന്ന് എനിക് തന്നെ അറിയില്ല🤣🤣🤣*
    *Max ദേഷ്യം വരുമ്പോൾ വുളൂഹ്‌ ചെയ്യുക😊😊✌️*

    • @abu6523
      @abu6523 4 роки тому +1

      Great👍👍

  • @poornimasreelal5484
    @poornimasreelal5484 4 роки тому

    Njan orupadu nalayittu meditate cheyyan shramikkunnundu ...pakshey seriyavunnilla...ee video kandappo oru pratheeksha....orupadu nandi Mujeeb Sir 🙏

  • @اجمیر-غ2ت
    @اجمیر-غ2ت 3 роки тому +1

    valare upakarapradham sir.sirn ethrayum nalla prechodhanaparamaya vedios ellavarilekkum ethikkunnathin valare nanni. eniyum ee youtube channel valare uyarangalilekkethatteyenn athmardhamayi agrahikkunnu sirn ella vidha anugrahangalum undakatte😍😍

  • @rohithat5292
    @rohithat5292 3 роки тому +5

    Meditation make me more comfortable and relaxed

  • @noorjimohamed3014
    @noorjimohamed3014 4 роки тому

    സാർ വളരെ ശെരിയാണ് നമ്മൾ ക്ഷമിക്കുക മറ്റ് ഉള്ളവവരുമായി സഠസാരിചു വല്ല തെറ്റും നമുക്ക് ഇഷ്ടപ്പെടാത്തത് അവരുടെ വശത്ത് നിന്നും വന്നാൽ നമ്മളുമായി പിന്നെ അവർ sorry പറഞ്ഞാൽ അത് വിട്ടു കളയുക ചില വാക്കുകൾ വല്ലാതെ മനസ്സിനേ മുറിവ് ഏൽപ്പിക്കുഠ നമ്മുടെ പക്ഷഠ ആണ് ശെരി എന്ന് പലപ്പോഴും വിജാരികുഠ അത് തെറ്റാണ് ഞാൻ പറഞ്ഞ വാക്കിലുഠ തെറ്റ് ഉണ്ട് അവരുമായി പറഞ്ഞു തീർക്കണഠ ചില ആളുകൾ ദേഷ്യം വന്നാൽ പറയുന്ന വാചകം കേട്ടാൽ സങ്കടവുഠ ഒപ്പം ദേഷ്യംവും വരാം കഴിയുന്നതുഠ അപ്പോൾ അവിടെ നിന്നും മാറുക പറ്റിയാൽ നമ്മൾ അപ്പോൾ നല്ല കൂൾ ആണ് എങ്കിൽ നയത്തിൽ പറയാഠ പിന്നെ ചിലപ്പോൾ നമുക്കും ദേഷ്യം വരും 😃 വെറുതെ നമുക്ക് ദേഷ്യം സങ്കടഠ വരുന്ന സമയഠ ദിക്റ് സലാതത് നമുക്ക് പാട്ട് കേൾക്കാൻ ഇഷ്ടമുള്ള ആള് ആണെങ്കിൽ അത് പാചകം ഇങ്ങിനെ എല്ലാഠ ചെയ്യാഠ പിന്നെ ചിലർക്ക് ആരുഠ നന്നായി ഇരിക്കുന്നത് കാണുന്ന സമയം ദേഷ്യം അസൂയ വെറുതെ ദേഷ്യം പിടിച്ച് നമ്മളെ പറയുന്നത് കേട്ടു കുറേ കഴിഞ്ഞ് നമുക്ക് തിരിച്ചു ഒന്ന് പറഞ്ഞിലെങ്കി ഒരു സമാധാനം കുറവ് അല്ലങ്കിൽ നമുക്ക് പറയാം നമമുടെ മനസ്സിൽ തന്നെ ആ പറയാതിരുനനത് എത്ര നന്നായി തിരിച്ചു പറഞ്ഞാൽ അവര് പറഞ്ഞതിലുഠ കൂടിയാൽ പിന്നെ അത് ഒരു വലിയ വേദന ആയി അവരുടെ മനസ്സിൽ കിടന്ന് നമുക്ക് തന്നെ തിരിച്ചു സങ്കടവുഠ മറ്റുഠ തരുഠ ഇന്ന് വീഡിയോ വളരെ നന്നായി 👌👌👌👌

    • @bhagavan397
      @bhagavan397 Рік тому

      തീവ്ര വാദി കുരിപ്പേ

  • @prakashvk4889
    @prakashvk4889 Рік тому +3

    Mind stuck നെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @rijanusar8426
    @rijanusar8426 4 роки тому +11

    Meditation..... Ethinekaal detailing swapnagalil maathram....😃👌👌Thank you sir...

  • @abu6523
    @abu6523 4 роки тому +6

    *ഇപ്പോൾ science പറയുന്നത് 66 ദിവസം വേണം ഒരു ശീലം ഉണ്ടാക്കാൻ ന്നാണ് . So, 21 മാറ്റി 66 ദിവസം ചെയ്യുന്നതാണ് ഉത്തമം*

    • @abu6523
      @abu6523 4 роки тому +2

      @Sa Fa കുഴപ്പമില്ല, but strong avoola, 66 ദിവസം ആണേൽ ആ ശീലം മാറ്റാൻ നല്ല പാടാണ്. അതുപോലെ നമ്മൾ ആ habit enjoy ചെയ്യും.

    • @raees9238
      @raees9238 4 роки тому +1

      90 days Very good

    • @ശ്രീ-ന5ച
      @ശ്രീ-ന5ച 4 роки тому +1

      108 days

  • @ramachandrannair530
    @ramachandrannair530 Рік тому

    Since long I was doing Meditation morning and evening. While meditating without my knowledge lots of thoughts coming and going through mind. If I try also same thing will happen. Only the thing I can be able to concentrate on meditation back from thoughts again it will repete. Still I am continuing meditation.

    • @MTVlog
      @MTVlog  Рік тому

      Thanks for sharing!

  • @shamnashameer285
    @shamnashameer285 4 роки тому +3

    Than you sir. I will try to follow this and add my experience after 21days.

  • @anasszain9410
    @anasszain9410 4 роки тому +42

    00:29 ദേഷ്യം വന്നാല് ചുറ്റമുള്ളത് ഓന്നും ഓര്മ ഉണ്ടാകില്ല കലിപ്പ് തീര്ന്നാലെ ബാക്കി ഉള്ളത് ഓര്ക്കൂ.........

    • @lioalgirl3298
      @lioalgirl3298 4 роки тому +8

      Very gud 🤣🤣🤣✌️

    • @Kishore608
      @Kishore608 4 роки тому

      🙄🙄🙄

    • @dreamingman7028
      @dreamingman7028 3 роки тому

      Kalipp nee ninta veetil theertho mattulavaruda aduth kalip kaatan poyal cheppa adich polikum😂😂

    • @karthikabiju4617
      @karthikabiju4617 3 роки тому +1

      Enakum same avatha anu chetta self hurt to cheyum

    • @anasszain9410
      @anasszain9410 3 роки тому

      @@karthikabiju4617 😊

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 4 роки тому +9

    ഒരുപാട് നന്ദി

  • @lainakumar8578
    @lainakumar8578 4 роки тому

    ഇങ്ങനെ ചെയ്യുന്നു പക്ഷേ കണ്ണ് അടച്ചു വയ്ക്കണോ തുറന്നു വയ്ക്കണോ?
    അടച്ചു വയ്ക്കുമ്പോൾ തല വേദന യും ക്ഷീണവും ഉണ്ടാകുന്നു. കണ്ണ് തുറന്നിരുന്നാൽ ക്ഷീണം കുറവാണു concentration കുറയുന്നു

  • @sajithachilattu6949
    @sajithachilattu6949 4 роки тому +8

    I'll start tomorrow morning thank you sir

  • @athira2767
    @athira2767 3 роки тому +13

    Sir ,you are amazing I really like your class . From your motivational words itself I get the confidence to achieve. Eagerly waiting for your next class.Thankyou Sir

  • @fathimanihala3577
    @fathimanihala3577 3 роки тому +1

    Thanks u doctor. Kurchu ayi njan nookunno meditation cheyaan ♥️♥️♥️

  • @jag.5519
    @jag.5519 4 роки тому +5

    It is better to learn meditations from authentic people than such Vlogs.
    Always remember that you are playing with your mind and breath.
    there will be authentic videos on UA-cam itself. Please use key words like Pranayama , Vipasana, Panchakosa etc.

    • @2129madhu1
      @2129madhu1 Рік тому +1

      I guess this Vlog is better than authentic videos

  • @iveyanitha1408
    @iveyanitha1408 9 місяців тому

    Thanku sir എന്ത് ഇഷ്ടം ആയി നല്ല മെസ്സേജ് 👍🥰🥰🥰🥰🥰❤️❤️❤️❤️

  • @Nidha._sunaina
    @Nidha._sunaina 4 роки тому +11

    Sirinte video ishatayor like cheyyu

  • @dilshanapp8223
    @dilshanapp8223 4 роки тому +10

    Meditation is good for your health and mind....... Actually it change your life

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 роки тому +1

    Nithyam cheyyunna oralk avare aduthulloral pattikkunnath koodi thirichariyanulla kazhivundakum meditation thudangi masangalk shesham enikundaya anufavam anith

  • @KomathShijith
    @KomathShijith 4 роки тому +2

    സമൂഹത്തെയും aalkoottatheyum, സംസാരിക്കാന്‍ ഒക്കെ bayamullavar ഏത് രീതിയാണ് ചെയ്യേണ്ടത് പറയൂ pls

  • @Sreeharikariot
    @Sreeharikariot 4 роки тому +12

    This was the video I was waiting for😍😘

  • @geethamohan3340
    @geethamohan3340 3 роки тому +1

    Very good 🙏sir thank you sir njan daily cyyarud 👍👍Nalla gunaggalanu orupad negative energy matuñnu athu pole memmay power kuttunnu.thanks all motivational vdos🙏🙏

  • @jayalekshmibinu112
    @jayalekshmibinu112 4 роки тому +8

    Psc ക്ക് try ചെയ്യുന്നു പക്ഷെ കോൺസെൻട്രേഷൻ കിട്ടുന്നില്ല. വീട്ടിൽ മറ്റു problems ഇല്ല കുറച്ചു economic അല്ലാതെ.എന്ത് ചെയ്യണം കോൺസെൻട്രേഷൻ കിട്ടാൻ

  • @ksphilip5408
    @ksphilip5408 10 місяців тому +1

    Many Many thanks. Expect more.

  • @kunjurv5737
    @kunjurv5737 4 роки тому +8

    Oru divasam 2 times cheyamo?

  • @pmmohanan9864
    @pmmohanan9864 10 місяців тому +1

    Thank you very much dear doctor.

  • @chandranvk2095
    @chandranvk2095 3 роки тому

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന്ന് നന്ദി നന്ദി നന്ദി

  • @alphaptpm7203
    @alphaptpm7203 4 роки тому +3

    Sir Deep breath ചെയ്ത് കൊണ്ട് തന്നെയാണോ ഒരു ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കണ്ടത് . അതോ സാധാരണ ശ്വസിക്കുന്ന പോലെ ശാസിച്ചു കൊണ്ടാണോ ?

  • @INNEVOTEK.
    @INNEVOTEK. 4 роки тому +7

    ' മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം. ''*
    _ഓഷോ_

  • @Saru-gt1xz
    @Saru-gt1xz 4 роки тому +10

    സർ രാവിലെ ഉള്ള ഓട്ടം &നടത്തം എക്സസൈസ്‌ ഇതെല്ലാം കഴിഞ്ഞ് അവസാനം ചെയ്യാൻ പറ്റുമോ?

    • @riyasmanjeri625
      @riyasmanjeri625 3 роки тому

      ചെയ്യാം വളരെ നല്ലതാണ്, ഫ്രഷ് ആവാതെ ആ ക്ഷീണത്തിൽ തന്നെ ചെയ്യണം

  • @babyann6481
    @babyann6481 4 роки тому +36

    Sir low of attraction ന്റെ methods ഒന്ന് പറഞ്ഞു തരുവോ....കുറെ നാൾ ആയി waiting ആണ് its a request

    • @hari2611
      @hari2611 4 роки тому +2

      Im a law of attraction coach

    • @സത്യംസൗഖ്യം
      @സത്യംസൗഖ്യം 4 роки тому +2

      Thechittu poyo arenkilum ?

    • @neeraja3259
      @neeraja3259 4 роки тому

      Meee tooo waiting ggg

    • @babyann6481
      @babyann6481 4 роки тому +8

      @@സത്യംസൗഖ്യം പ്രണയം മാത്രമല്ല life ഇൽ😏

    • @jag.5519
      @jag.5519 4 роки тому

      watch the movie ' the secret'

  • @RishaRasheed
    @RishaRasheed 4 роки тому +1

    Hypnotism.. ഹിപ്നോട്ടിസം പഠിക്കാൻ നമ്മളാദ്യം എന്തെല്ലാം അറിഞ്ഞിരിക്കണം.. നിത്യ ജീവിതത്തിൽ ഇത് ഉപകാരപ്പെടുമോ.. രോഗവിമുക്തി സാധ്യമാണോ rr

  • @mariamathew5006
    @mariamathew5006 4 роки тому +7

    Sir, your video are so helpful

  • @divyashenoy8193
    @divyashenoy8193 4 роки тому +5

    Sir what is the maximum or minimum time duration to do meditation.its not specified in the video.please suggest.🙏

  • @ratnakumar827
    @ratnakumar827 3 роки тому +3

    Sir, guided meditationനേക്കാൾ നല്ലത് self guided meditation അല്ലേ.. plz reply..

  • @abbasabba7943
    @abbasabba7943 4 роки тому +11

    Sir please make a video about Law of attraction

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +31

    മെഡിറ്റേഷൻ എന്ന് പറഞ്ഞാലും
    ധ്യാനം എന്ന് പറഞ്ഞാലും എന്താണ്
    ഗുരോ?
    ഞാൻ പൂർണ്ണമായും എന്റെ ശരീരത്തെയും മനസിനേയും
    നിയന്ത്രിക്കുന്നുണ്ട് എന്ന ബോധത്തേയാണ്
    മെഡിറ്റേഷൻ ധ്യാനം എന്ന് പറയുക
    മെഡിറ്റേഷൻ ധ്യാനം ച്ചെയ്യാൻ പറ്റിയ സമയം എപ്പോഴാണ് ഗുരു?
    ഈ-നിമിശം -
    മെഡിറ്റേഷൻ ധ്യാനം ച്ചെയ്യുന്നത് എന്തിനാണോ? ഗുരുവേ?
    ആ നാവശ്യ ചിന്തകൾ ജോലിച്ചെയ്യുന്ന സമയത്തോ
    ചുമ്മാ ഇരിക്കുന്ന സമയത്തോ
    വന്ന് ഡിസ്റ്റർബ് ച്ചെയ്യാതിരിക്കാനും
    നല്ലതും ഗുണവും ലാഭവും ഉള്ള ചിന്തകൾ വന്ന് ശരീരം ആത്മാവും ശുദ്ധികരിക്കാൻ എന്ന വിശ്വാസം നിയ്യത്ത്(പ്ലാനിംഗ്) ഉള്ളവർ മാത്രം ച്ചെയ്യുന്ന കർമ്മം മാണ് - മെഡിറ്റേഷൻ - ധ്യാനം
    ഏറ്റവും എളുപ്പത്തിൽ ഈ നിമിശം ചെയ്യാൻ പറ്റിയ ധ്യാനം മെഡിറ്റേഷൻ പറഞു തരുവോ ഗുരുവോ?
    പ്ലാനിംഗും - ഗുണവും ലാഭവും ഓർത്ത്
    ഇഷ്ട്ടമുള്ള റോൾ മോഡലിനെ
    പുകഴ്ത്തി പറയുക
    സ്നേഹിക്കുക
    ആദരിക്കുക
    നശിച്ച ചിന്തകൾ വരാതിരിക്കാനും നല്ല ചിന്തകൾ വരുന്നത് വരെ അല്ലാഹുവേ - ഞാൻ നബി - സ- പേർക്ക് സ്വലാത്ത് ച്ചെല്ലാൻ തീരുമാനിച്ചു - എന്ന് നിയ്യത്ത് വെച്ച്
    സ്വലാത്ത് ച്ചെല്ലുക
    മഹാൻമാരെ ഇഷ്ട്ടപെടുന്നവരെ ദൈവം ഇഷ്ട്ടപെടും -ഖുർആൻ മാഇദ
    മഹാൻമാരെ ഇഷ്ട്ടപ്പെട്ടവർ
    അവരുടേ മാതൃക സി കരിച്ചവർ
    രക്ഷപെട്ടവരുടെ കൂട്ടത്തിലാണ്
    ഖുർആൻ - മാഇദ
    നിങ്ങളിൽ ഒളിഞ് കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ട് വരാൻ
    പറ്റുന്നത് റോൾ മോഡലുകളുമായി
    ബന്ധം ഉണ്ടാക്കുക
    റോൾ മോഡലുകളെ ആദരിക്കുക ബഹുമാനിക്കുക
    പുകഴ്ത്തി പറയുക
    നന്ദി - സാർ

  • @abdullahkutty8050
    @abdullahkutty8050 4 роки тому +3

    A thousand congratulations from Dubai.

  • @hemahema-zi7le
    @hemahema-zi7le 4 роки тому

    sir nte videos nirantharam kanarund valare nalladanu deshyam poornamay akatan kaziyunnund valare thanks eniyum ethupolulla videos edanam ennanu ente avsyam

  • @sarathv3875
    @sarathv3875 2 роки тому +1

    എനിക്ക് ദേഷ്യം വരുന്നില്ല but പേടിച്ചു പേടിച്ചു ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @r2nmalayalam
    @r2nmalayalam 4 роки тому

    Njan cheythu nokkum... thq sir

    • @faisalnadi5081
      @faisalnadi5081 Рік тому

      ഇപ്പോൾ എങ്ങനെയുണ്ട്

  • @radhikamd2014
    @radhikamd2014 4 роки тому +1

    ThNk you sir... For the valuable information..

  • @jayanthikrishnadas1123
    @jayanthikrishnadas1123 Рік тому

    വളരെ അധികം നന്ദി സർ.

  • @sathidevi9120
    @sathidevi9120 4 роки тому +1

    Brother ur all talks very usefull to me thanks a lot.

  • @jayanramachandran5906
    @jayanramachandran5906 Рік тому

    Iam starting meditation tomorrow

  • @malayaleevlogs6012
    @malayaleevlogs6012 4 роки тому +6

    വർക്കൗട്ട് ചെയ്തതിനുശേഷം മെഡിറ്റേഷൻ ചെയ്യാമോ sir മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @ambilydlp
    @ambilydlp 4 роки тому +2

    Super . Thankuuuu

  • @jennyanu7578
    @jennyanu7578 4 роки тому +4

    സംശയങ്ങൾക്ക് എന്താ മറുപടി കൊടുക്കാത്തത്

  • @sheebaak1132
    @sheebaak1132 2 місяці тому

    താങ്കൾ ചെയ്യുന്ന.വീഡിയോ ഒന്നിനൊന്ന് .നല്ലത്

  • @dasdas9832
    @dasdas9832 3 роки тому +4

    കൊള്ളാം 👍

  • @vishalravindran7459
    @vishalravindran7459 4 роки тому +3

    Memory കൂടാൻ ആണേൽ ഏത് രീതിയിൽ മെഡിറ്റേഷൻ ചെയേണ്ടത്

  • @vishnuvichuz1893
    @vishnuvichuz1893 4 роки тому +22

    Njn daily ravleyum rathriyilum cheyarund jeevitham thanne marikondirikkunnu

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 4 роки тому

      Aano enthu mattam aanu undaykondirikunnath

    • @vishnuvichuz1893
      @vishnuvichuz1893 4 роки тому +4

      @@rasheedcrtrasheedcrt2981 Joli tensions allam mari oro divasam kazhiyumthorum positive akunnu enik athyavasya samayath pratheeshikathathinappuram cash entel varunnu tnq

    • @albertvincent9118
      @albertvincent9118 4 роки тому

      aana kuthan vannal പോലും നമ്മൾ pedikkilla.. oru tension free life

    • @JWAL-jwal
      @JWAL-jwal 4 роки тому +1

      @@vishnuvichuz1893, meditation ചെയ്താൽ cash കിട്ടുമോ !!?

    • @babucp1251
      @babucp1251 4 роки тому

      Polikk☺☺☺

  • @jishnujishnu2273
    @jishnujishnu2273 3 роки тому +2

    Thank you sir 🧘‍♀️🧘‍♀️

  • @jayamonmarkose4708
    @jayamonmarkose4708 4 роки тому +7

    സർ എനിക്ക് മെഡിറ്റേഷൻ ചെയുമ്പോൾ മനസ് കണ്ട്രോൾ കിട്ടുന്നില്ല

  • @rajalekshmimini1986
    @rajalekshmimini1986 4 роки тому +1

    Thank u sir... I will start frm tday onwards.....

  • @ROH2269
    @ROH2269 4 роки тому +1

    Hello Sir. Very good information. Will try. One request menopause varumbol undakunna mood chenges nu ulla oru solution parayumo? Pls Thank you 🙏🏻

  • @shamsimariyam2795
    @shamsimariyam2795 4 роки тому +2

    Thanks sir... 🌹 subscriber ane... 😍njan....

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Рік тому

    നന്നായി. സന്തോഷം.

  • @suryas9201
    @suryas9201 4 роки тому +2

    Sir it cheydha orma shakthi improve cheyyuvo??

  • @susannibu6827
    @susannibu6827 3 роки тому

    Today I'm going to start meditation

  • @sujiths3631
    @sujiths3631 4 роки тому +15

    Sir njan daily meditation cheyyunnundu eniku nalla mattam undu meditation cheyyan kazhinjathilude

  • @ambikap4661
    @ambikap4661 4 роки тому +5

    Thank you sir

  • @murlinair6476
    @murlinair6476 4 роки тому +4

    Your videos are really inspiring and helpful. I will let you know the result of meditation after a couple of days. Thanks and may God bless you.

  • @englishhelper5661
    @englishhelper5661 4 роки тому +3

    *Useful tips. .extremely useful video*

  • @prabhasivan1942
    @prabhasivan1942 Рік тому +1

    പുലർച്ചെ വളഴ്മയുള്ളപ്പോൾ മെഡിറ്റേഷൻ ചെയ്യാമോ sir

  • @hellojarvis4000
    @hellojarvis4000 4 роки тому +2

    Sir , guided meditation cheyyunnath nallathano?

  • @sobhachoondal4785
    @sobhachoondal4785 3 роки тому +2

    Thank you🙏