EXPONENTS | കൃത്യങ്കങ്ങൾ | PART-4 | ഈ ചോദ്യങ്ങൾ ഇനി നിസ്സാരം 😎

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @Ch.aru09
    @Ch.aru09 3 роки тому +239

    ഇങ്ങേരെയൊക്കെയാണ് അക്ഷരം തെറ്റാതെ സാറേ എന്ന് വിളിക്കാൻ തോന്നുന്നത്..Thanks a lott sirr🙏🤩🔥😊

  • @saawanrithu4072
    @saawanrithu4072 3 роки тому +125

    സാറിനെയൊക്കെ നേരത്തെ കണ്ടുമുട്ടിയിരുന്നേൽ ഞാനൊക്കെ പണ്ടേ ജോലിക്ക് കേറിയേനേ. കുറേ equation ഒക്കെ പഠിക്കുകയായിരുന്നു പതിവ്. പരീക്ഷയ്ക്ക് ചെന്നാൽ ഇതൊന്നും ഇട്ട് ഓർമ്മയിൽ വരികയുമില്ല. ഇപ്പോഴാണ് സത്യം പറഞ്ഞാൽ maths പഠിക്കാൻ interest അയത്. വളരെ നന്ദി സർ♥️!!!

  • @rahulsurendran8717
    @rahulsurendran8717 3 роки тому +87

    Skip ചെയ്തിരുന്ന Maths ലെ പല topics ഉം TRIG TURN family ൽ അംഗമായതോടെ ചെയ്ത് ശരിയാക്കാനുള്ള confidence ആയി.

  • @sumimadhavanshijubhanu7618
    @sumimadhavanshijubhanu7618 3 роки тому +92

    മാഷേ പേരുപറയണ്ട..... എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ പേരാണ് ജെറിൻ....

    • @jithink6504
      @jithink6504 3 роки тому +3

      JERIN JOHN🔥

    • @mgkilimanoor2056
      @mgkilimanoor2056 3 роки тому +4

      അത് sirന്റെ channel ഇനിയും subscribe ചെയ്യാത്തവർക്ക് വേണ്ടിയായിരിക്കും പേര് പറയുന്നത്👍

    • @gopakumar6577
      @gopakumar6577 3 роки тому +1

      Too 🆙 hd

    • @gopakumar6577
      @gopakumar6577 3 роки тому +1

      Ii

  • @athulram5138
    @athulram5138 3 роки тому +47

    ഇന്ന് ഉച്ചക്ക് ഇരുന്നതാ ഒറ്റ ഇരുത്തിൽ 4 Part ഉം കണ്ടു.......😍😍😍😍😍😍😍😍😍😍😍😍 ഓരോ Part കഴിയുമ്പോഴും Next Part ഉം കൂടി കാണാൻ തോന്നിപ്പോകും ആർക്കായാലും.......
    Thats Jerin sir.....💪💪💪💪

  • @suvarnap9839
    @suvarnap9839 3 роки тому +32

    മാത്‍സ് ലെ എനിക്ക് ഒട്ടും കിട്ടാത്ത ഇഷ്ടപെടാത്ത exponents നെ ഇത്രയും simple ആക്കി തന്ന jerin sir നു ഒരായിരം താങ്ക്സ്... ഇപ്പൊ ആദ്യം like ചെയ്യും എന്നിട്ട് ക്ലാസ്സ്‌ കാണു..ക്ലാസ്സ്‌ എപ്പോഴും set.. 🤩🤩🤩🥳🥳🥳🥳💪🏻💪🏻💪🏻💪🏻💥💥💥 തന്നെ...

  • @madhus1620
    @madhus1620 3 роки тому +51

    Jerin sirr 🔥💪💪💪 ഞങ്ങളുടെ അഹങ്കാരം ❤️❤️❤️

  • @joonac.s1551
    @joonac.s1551 3 роки тому +31

    ഞാൻ ഇന്ന് ആണ് ആദ്യത്തെ 3 ക്ലാസ്സ്‌ കണ്ടത്.. ഇപ്പോൾ 4 ക്ലാസും കണ്ടു കഴിഞ്ഞു.. പ്രിയപ്പെട്ട Sir, ഞാൻ ഇന്ന് വരെ ഒരൊറ്റ question പോലും examinu അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നില്ല.. But, ഇപ്പോൾ ഞാൻ വളരെ confident ആണ്.. Thank you Soooo much Sir.... 🥰🥰🙏🙏🙏🙏🙏🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +42

    പേടിപ്പിക്കുന്ന ടോപ്പിക്കൊക്കെ ഇപ്പോ ജെറിൻ സാറിന്റെ കൂടെ വരുമ്പോ ഒന്നുമല്ലാതായിക്കൊണ്ടരിക്കുന്നു 😍😍😍❤️❤️thank u so much sir😍😍😍🙏🙏

  • @divya05393
    @divya05393 3 роки тому +32

    കൃത്യങ്കങ്ങൾ ഇത്ര കൃത്യതയോടെ പഠിപ്പിക്കുന്ന നമ്മുടെ ജെറിൻ സാർ അടിപൊളി അല്ലേ....
    🖤🔥❤️ Jerin sir❤️🔥🖤

  • @Stories_by_PKG
    @Stories_by_PKG 3 роки тому +19

    Maths ക്ലാസ്സുകളിൽ ഒന്നാം സ്ഥാനം എന്നും Jerin Sir-ന്റെ ക്ലാസുകൾക്ക്. 👌🌟🌟
    💕 *JERIN SIR* 💕

  • @arshaalmuneer6618
    @arshaalmuneer6618 9 місяців тому +9

    .2018 തൊട്ട് ഫോൺ ഉണ്ട് youtube m ഉണ്ട് 2024 വരെ ഞാൻ എന്താ ഈ ചാനലിലേക്ക് വരാതെ ഇരുന്നത് എന്ന് ആണ് ഇപ്പോഴുള്ള സംശയം അടിപൊളി ക്ലാസ്സ്‌ പറയാൻ വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ സർ നെയും കുടുംബത്തെയും. ഇത്തവണ പഠിക്കുന്നത് മറക്കാതെ എനിക്ക് ldc വാങ്ങണം 😊

    • @Sijocjs7
      @Sijocjs7 4 місяці тому

      Same avasthaa

    • @november22019
      @november22019 Місяць тому

      Satyam kure കൊല്ലം നഷ്ടമായി 😒

  • @bijilalb
    @bijilalb 3 роки тому +48

    ഈ ക്ലാസ് കണ്ടിട്ട് ഒരു കമെന്റ് എങ്കിലും ഇട്ടില്ലെങ്കിൽ നന്ദികേടാവും..😍

  • @naveenmavila6249
    @naveenmavila6249 3 роки тому +24

    വന്നു ..കണ്ടു.. കീഴടക്കി..
    ജെറിൻ സാർ .❤️

  • @psc-challenge
    @psc-challenge Рік тому +6

    ക്ലാസ്സ്‌ കാണാൻ വൈകി പോയി... എങ്കിലും ഒരുപാട് സന്തോഷം... കാരണം ഇത്രയും താല്പര്യം ആയി മാത്‍സ് ക്ലാസ്സിൽ ഇരുന്നിട്ടില്ല 🥰... Thank you sir❤️

  • @aryashyjesh942
    @aryashyjesh942 3 роки тому +6

    Exponents ഇത്ര മനോഹരമായ് ക്ഷെമയോടെ പറഞ്ഞു തന്ന ജെറിൻ സർ ഒരുപാടു നന്ദി..

  • @athiraathu7038
    @athiraathu7038 3 місяці тому +1

    ദൈവം നേരിട്ടു വന്നു maths പഠിപ്പിക്കുന്നു, bcz അത്രേം മനസ്സിലാകുന്നുണ്ട്, clear ആണ് pakaa ആണ്. ദൈവം തരുന്നത് extrem level ആണ്. sir തരുന്ന ക്ലാസും extrem level ആണ് 🙏🙏🙏ഒരുപാട് നന്ദി sir. God bless you sir.

  • @amjithdev2204
    @amjithdev2204 3 роки тому +7

    Sir You are a legend..
    പ്രിയപ്പെട്ട സർ ന് ദൈവം നല്ലത് മാത്രം വരുത്തട്ടെ 💙

  • @nishithabalan3259
    @nishithabalan3259 3 роки тому +6

    ഇങ്ങനെ കണക്ക് പഠിപ്പിക്കുന്ന ആരും കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.. മാത്‍സ് പഠിക്കുന്നത് മാത്രമല്ല, സാറിന്റെ ക്ലാസിന്റെ ഗുണം.. വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് സാറ് തരുന്നത്..
    God bless You 🙏😍❤🍒

  • @smithaachu9424
    @smithaachu9424 3 роки тому +4

    Late ആയിട്ട് anelum എല്ലാ ക്ലാസും ഞാൻ കണ്ടിരിക്കും...അതാണ് trig turn... ക്ലാസ് ❤️❤️

  • @jithinsebastian47
    @jithinsebastian47 3 роки тому +7

    കണക്കിലെ പുലി മുരുകൻ ജെറിൻ സാറിന് നന്ദി രേഖപെടുത്തുന്നു

  • @dhanyaalex2339
    @dhanyaalex2339 3 роки тому +7

    Exponenents base മുതൽ തുടങ്ങിയ e യാത്ര ഒരുപാട് സഹായിച്ചുകൊണ്ടിരിക്കുന്നു, thanku so much sir...🙏🙏luv u trigturn 💚💛💜

  • @geethuaneesh7166
    @geethuaneesh7166 3 роки тому +11

    രാവിലെ sirnte maths പഠിക്കുമ്പോൾ അന്നത്തെ ദിവസം സെറ്റ് 🙏🙏🙏🥰🥰

  • @alosiousbenziger8k27
    @alosiousbenziger8k27 3 роки тому +3

    എത്ര നന്ദി പറയണം എന്ന് അറിയില്ല. Thanks a lot sir. ദൈവം അനുഗ്രഹിക്കട്ടെ. Exam വരെ സാർ ഞങ്ങളുടെ കൂടെ ഉണ്ടായാൽ മതി പിന്നെ എല്ലാം set ആവും 👍👍👍👍👍👍🥰🥰🥰🙏🙏🙏

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +16

    Sir വന്നു അപ്പോൾ തുടങ്ങിയാലോ 💪🏻💪🏻💪🏻💪🏻

  • @roniyap.x1910
    @roniyap.x1910 6 місяців тому +1

    മനസ്സിൽ ചിരിച്ചതു പോലും കണ്ടുപിടിച്ചു..ജെറിൻ സർ ഒരു രക്ഷയും ഇല്ല..നിങ്ങൾ പോളിയാണ് ❤

  • @dinoopdileep9847
    @dinoopdileep9847 Рік тому +4

    ഗണിതത്തിന്റെ ചക്രവർത്തി 🥰👌🥰🙏🙏🙏

  • @vishnuvichu9645
    @vishnuvichu9645 3 роки тому +4

    നെറ്റ് ഓഫർ ഇല്ലായിരുന്നു.. ഇപ്പോഴാ ചെയിതെ ഇനി ഇവിടെ കാണും🔥🔥🔥#Jerin sir💪💪🔥🔥

  • @madhusree2402
    @madhusree2402 3 роки тому +3

    Ravilem vaikittum Sir ne kanunnathu thanne bhayangara confidence aneeeee.....😍

  • @hafsashabeer8380
    @hafsashabeer8380 6 місяців тому

    ❤ sirnte എല്ലാ ക്ലാസ്സുകളും വളരെ ഉപകാരപ്രദമാണ് ... ഓരോ ടോപിക്കും പ്ലേ ലിസ്റ്റ് ആയി ഇട്ടതു കൊണ്ട് ടോപ്പിക്ക് എടുക്കാനും വളരെ eluppamanu

  • @srijileshkuttans6547
    @srijileshkuttans6547 2 роки тому +1

    Ettavum veruthoru sub #maths#ayrnu.
    Aa Njan ippo maths enna vishayathil adict aayapole thonunu.... Jerin sir ningal oralbudham thanne...full credit sirne❤️

  • @rageshva591
    @rageshva591 Рік тому +1

    സർ, കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ PSC പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥിയാണ്. കണക്കിന് എനിക്ക് മാർക്ക് കുറവാണ് കിട്ടാറ്. പക്ഷെ ഇപ്പോൾ പ്രയാസമുള്ളതെന്ന് കരുതി ഞാൻ വിട്ടുകളഞ്ഞ പല കണക്കുകളും ഞാൻ ചെയ്യുന്നു. സാറിന്റെ ക്ലാസുകൾ, എന്റെ അവസാന ചാൻസിൽ , ആത്മവിശ്വാസം നൽകിയിരിക്കുകയാണ്❤❤🙏🙏🙏🙏🙏🙏🙏

  • @anjanavmanoj3656
    @anjanavmanoj3656 Рік тому +1

    Adyam oke ake mathsil onnurandu questions matre attend cheyuvollarunnu ipm ake onno rando questionse vidarollu ..thanks to jerin sir

  • @sunitharenju1073
    @sunitharenju1073 3 роки тому

    ഞാൻ ഈ കഴിഞ്ഞ പ്രിലിംസിനു മുൻപ് psc പലതവണ എഴുതിയിട്ടുണ്ട് എന്നാൽ അന്നൊക്കെ കണക്കു ചുമ്മാ അങ്ങു ഒഴിവാക്കുമായിരുന്നു,,, എന്നാൽ ഇനി കണക്കിൽ ഞങ്ങൾക്കും പിടിപാടൊക്കെയുണ്ട്,, സാറിന്റെ ഈ ശിഷ്യ ഗണങ്ങൾക്ക് ഇപ്പോൾ maths എന്നുകേൾക്കുമ്പോൾ ഒരു മനസ്സ്നിറഞ്ഞ പുഞ്ചിരിയൊക്കെയുണ്ട്,,,,, thanku സർ,,,, ഒത്തിരി നന്ദിയുണ്ട് 🙏🙏🙏❤❤❤❤❤

  • @youngstar1666
    @youngstar1666 3 роки тому +2

    Law of exponents ഇനി ഒരേ പൊളി സെറ്റ്..... tank's sir

  • @smithapv1247
    @smithapv1247 3 роки тому +1

    Thankyou sir 🙏🏻🙏🏻🙏🏻
    Oru pad Sneham .......kanakkine eshtapedan oru avasaram thannathinu......

  • @radhikakv6550
    @radhikakv6550 Рік тому +1

    താങ്ക് യൂ സർ ജെറിൻ സാറിനു പകരം വെയ്ക്കാൻ ജെറിൻ സർ മാത്രം 😍😍😍

  • @gkcompass9553
    @gkcompass9553 3 роки тому +2

    ഇപ്പോൾ എന്റെ maths ന്റെ നിഘണ്ടു Jerin സാറിന്റെ Trigturn ആണ്.Thank u very much സാർ ❤❤❤.

  • @mgkilimanoor2056
    @mgkilimanoor2056 3 роки тому +6

    ഇനിയുള്ള step ആണ്‌ step 🔥

  • @Prince-vx5if
    @Prince-vx5if 3 роки тому

    ചിലർ ദൈവത്തിന്റെ രൂപത്തിൽ പ്രയാസപ്പെടുമ്പോൾ മുന്നിലേക്ക് വരും. അവർ ആണ് ദൈവങ്ങൾ. അതാണ് സാർ

  • @ansiyasudheer8926
    @ansiyasudheer8926 3 роки тому +7

    Thank you so much sir... ഏറ്റവും വെറുത്ത വിഷയത്തെ ഏറ്റവും ഇഷ്ടമാക്കിയതിന്😍😍

  • @shabnarazak6316
    @shabnarazak6316 3 роки тому +10

    സർ highcourt assistant maths class എടുത്തു തരുമോ, please..

  • @athiraprathapan9880
    @athiraprathapan9880 Рік тому

    Thank you sir..... സാറിന്റെ ആത്മാർത്ഥതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thank u sirrr...god bless you

  • @jyothi5879
    @jyothi5879 3 роки тому +2

    Ente ponnu siraaaaaaa
    Ahamkaram kond parayuvalla... Ennalum boardile questions nokki oru kusalum ilathe pause cheyth, exponents nishprayasam cheyyunnu🥳🥳🥳🥳🥳....thank you soo much🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏 sherikkum nanniyund🙏🙏🙏🙏 brillianceil poyi kili paari irunna topic aanu.. Oru individual attentionum ilathe sirinte vazhiye poyi... E topic simple aayi cheyunnu ...baaki classum topic wise cheyth padikkunund daily... 🤗🤗🤗

  • @jishagireesh1894
    @jishagireesh1894 3 роки тому

    ഞാനൊരിക്കലും ചെയ്തു നോക്കാത്ത കണക്കുകൾ ഇത്ര എളുപ്പമായി പറഞ്ഞു തന്ന എൻ്റെ ജെറിൻ സാറിന് ഒരായിരം നന്ദി

  • @baluts8734
    @baluts8734 3 роки тому +2

    എന്റെ പൊന്നു സാറെ സാർ ഒരു സംഭവം തന്നെ .........

  • @zeenussainzim8230
    @zeenussainzim8230 3 роки тому

    ഇതെല്ലാം skip ചെയ്തിരുന്നു. ഇനി set 👌👍👍👌

  • @Vydehisai
    @Vydehisai 2 роки тому +3

    Sir nte shirts okke super aanu🥰🥰

  • @Reshvish14
    @Reshvish14 3 роки тому +2

    Udayipp എന്ന നെഗറ്റീവ് word നെ പോസിറ്റീവ് ആക്കിയ Jerin sir 😍😍ഏത് നെഗറ്റീവ് നും പോസിറ്റീവ് വശം ഉണ്ട്. But അത്‌ reveal ചെയ്യാൻ ഇതുപോലെ unique ആയവർക്കേ പറ്റൂ♥️♥️udaipp enn തന്നെ notebook ലെ heading ഉം എഴുതും ennale ഒരു ഗും ഉള്ളൂ 😜

  • @radhika.v3114
    @radhika.v3114 3 роки тому +1

    Thank u sir കയ്പ് മധുരമാക്കി തന്നു.❤️❤️

  • @aji-e3d
    @aji-e3d 3 роки тому +1

    വല്ലാത്തൊരു മനുഷ്യൻ☺️

  • @thulasiraj1658
    @thulasiraj1658 Рік тому

    ജോലി കിട്ടുമായിരിക്കും ഇല്ലായിരിക്കും but കൃത്യങ്കം ഇനി മറക്കൂല thank you sir

  • @neethumol3318
    @neethumol3318 Рік тому

    Psc maths ന് മറ്റൊരു youtube ചാനലും ജെറിൻ sir ന്റെ ക്ലാസ്സിന്റെ ഏഴയലത്തു പോലും വരില്ല 💐💐💐🌹🌹🌹

  • @remyamanoj1418
    @remyamanoj1418 3 роки тому

    ഒരുപാട് നന്ദിയുണ്ട് ഇത്ര കൃത്യമായി പറഞ്ഞു തരുന്നതിന്

  • @santhisandeep541
    @santhisandeep541 3 роки тому +2

    Thanku sir- for your dedication for us

  • @rahuldeepp4650
    @rahuldeepp4650 Рік тому

    Thanks a lot sir❤ ee x kanumbale kalipp aaarnu ippa onnu set aayi varunnu❣️🙌🏾🙏🏾

  • @YohannanNazareth
    @YohannanNazareth 3 роки тому +1

    Tricks ന്റെ രാജാവ് 👑 TRIG TRUN ന്റെ jerin സർ 💪

  • @harithalohidhakshan-sx9mw
    @harithalohidhakshan-sx9mw Рік тому

    Nannayi manasilakkan kazhiyunnundu sir
    Sir nte oppam thanne pokaan pattunnund
    Thank you so much

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 роки тому +2

    Wonderful class... No words❤️

  • @pscaudiostudy6103
    @pscaudiostudy6103 3 роки тому +1

    ഇതു പോലെ ഇംഗ്ലീഷ് ഉം പഠിപ്പിച്ചിരുനെകിൽ ❤️🥰🥰❤️🥰🥰

  • @shiyaz3886
    @shiyaz3886 3 роки тому +9

    സർ, ഈ ക്ലാസുകൾക്ക് പിന്നിലെ ബൗദ്ധികവും സാങ്കേതികവുമായ effort എത്രത്തോളം എന്ന് മനസ്സിലാക്കുന്നു. ആഴ്ചയിൽ 2 PYQ analysis എന്നുള്ളത് 1 ആക്കി കുറച്ച് topic ക്ലാസ്സുകൾ തുടരുന്നത് ആയിരിക്കും നല്ലത്. സുപ്രധാന topics ഒക്കെ കഴിയുമ്പോൾ (AP, Simple interest, Geometry etc) കൂടുതൽ PYQ classകളിലേക്ക് തിരിച്ചു വരാം😊

  • @radhikaramayi3697
    @radhikaramayi3697 3 роки тому

    Thank you sir.. Oru paad helpful anu class. Yu are great👏👏😊

  • @priya4895
    @priya4895 3 роки тому

    Sirnodu orupadu kadappettirikkundhu. Nandhi sir❤️❤️❤️❤️

  • @revathydas7403
    @revathydas7403 3 роки тому +5

    Jerin sir❤❤❤❤

  • @karthikakottayamkarthika9875
    @karthikakottayamkarthika9875 3 роки тому +1

    Thank u so much sir🙏 SCERT text question koodi onnu paranjutharamo🙏🙏

  • @sudhasuresh8751
    @sudhasuresh8751 3 роки тому +3

    Thank you sir..❣️

  • @jijojoseph3409
    @jijojoseph3409 3 роки тому +1

    Poli class njn innanu ithu kandath. Poli sir

  • @gamingbeeken3428
    @gamingbeeken3428 3 роки тому

    Kazhinja classile ella answersum sariyayito sir, thank you very much. Ee class super anu. Valare eluppathil manasilakki thannathinu thanks

  • @deddybear1391
    @deddybear1391 3 роки тому

    Part 4 vare ulla ക്ലാസുകൾ പക്ക😎🔥sir പറയുന്നത് പോലെ set....set....set...🔥😎🥰😘🥰

  • @maryamtalks5198
    @maryamtalks5198 3 роки тому

    Valare vaikiyanu kandu muttiyath..
    Kanda naal mutual koode unde.... 🥰

  • @krishnavenikrishnaveni2917
    @krishnavenikrishnaveni2917 2 роки тому

    വളരെ നല്ല ക്ലാസ്സ്‌ 👍🏻

  • @Dhyandhwani
    @Dhyandhwani 3 роки тому

    Sirude class kanan thudangeethu seshama maths sharikkum ishttamai thudangeethu.

  • @seenathamseenatham7308
    @seenathamseenatham7308 3 роки тому

    Nammude thaadi vecha guru vannu .orupad orupad thanks

  • @HELLBOYGAIMING
    @HELLBOYGAIMING 3 роки тому

    Thanku 🙏🙏🙏

  • @anandua1951
    @anandua1951 3 роки тому +2

    Super class waiting for more classes 🤗♥️🤗

  • @vyghaammus8026
    @vyghaammus8026 3 роки тому +2

    Thank you so much ❤️❤️❤️❤️JERIN SIR ❤️❤️❤️

  • @meenusanoopmeenu6904
    @meenusanoopmeenu6904 3 роки тому

    Ellam valare clear aayi manasilaayi sir. Thank you sir🙏

  • @mereenaraj7587
    @mereenaraj7587 2 роки тому +1

    Thanks a lot sir for your wonderful class😁😊👍👌

  • @ArunKumar-iv4xz
    @ArunKumar-iv4xz 3 роки тому +1

    Very good class sir, thank you.

  • @nishavallikkappil7231
    @nishavallikkappil7231 2 роки тому +1

    താങ്ക്സ് സാർ

  • @mmtech680
    @mmtech680 3 роки тому

    Thank youuuuuuu sirrrrr t-shirt ൽ പൊളിച്ചു

  • @rvr8256
    @rvr8256 3 роки тому +1

    Thank u sir jerin sir♥️♥️♥️♥️♥️♥️♥️

  • @Shajil1-o4o
    @Shajil1-o4o 3 роки тому

    നന്ദി ❣️

  • @dileepkr2575
    @dileepkr2575 3 роки тому

    Thanks sir, orupad santhosham

  • @greeshmaaroor5935
    @greeshmaaroor5935 3 роки тому

    കണ്ടിട്ടുപോലും ഇല്ലാത്ത type ആയിരുന്നു ഇത്.സർ മണി മണി പോലെ പഠിപ്പിച്ചത് thanks sir

  • @sigmasivadase1206
    @sigmasivadase1206 3 роки тому +1

    Thank you Sir🙏🏻😃

  • @iconoclast877
    @iconoclast877 3 роки тому

    Thanks sir.. Next topic arithmetic progression edukkane pattum enkil. God bless you

  • @fasna8818
    @fasna8818 3 роки тому +1

    Thanku sur😍😍

  • @noushadm3727
    @noushadm3727 Рік тому

    കിടിലോൽ കിടിലം 🔥🔥🔥🔥

  • @plantaholiclife3410
    @plantaholiclife3410 3 роки тому

    Thank you soo much Jerin sir🙏🙏

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 3 роки тому

    Kollam kollm super class 🙏🙏

  • @soumyavineeth4612
    @soumyavineeth4612 10 місяців тому

    ജെറിൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @aswin3865
    @aswin3865 3 роки тому

    Thankyou jerin sir🥰❤️

  • @alfiyafiya8860
    @alfiyafiya8860 Рік тому

    We are very happy sir.thankyou so much sir 💕

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 2 роки тому +1

    Superb sir 🌹🌹

  • @dhanyaprasad4706
    @dhanyaprasad4706 3 роки тому

    താങ്ക് യൂ സർ ❤️❤️❤️

  • @Priyankanp88
    @Priyankanp88 3 роки тому

    Super 👍👍👍👍 very effective

  • @remyamol4254
    @remyamol4254 3 роки тому

    Thank you sir. Very helpful

  • @aryasugathan7024
    @aryasugathan7024 3 роки тому

    Thankuu sir❤❤

  • @syam0045
    @syam0045 3 роки тому

    ഞാനിവിടെ സ്ഥിരതാമസം ആക്കി 😌