EXPONENTS | കൃത്യങ്കങ്ങൾ | PART-1 | ഈ നിയമങ്ങൾ അറിയാതെ പോകരുത്

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 1 тис.

  • @realman6939
    @realman6939 3 роки тому +286

    ലാഭം നോക്കാതെ....ഇങ്ങനെ എല്ലാരേം പഠിപ്പിക്കുന്ന ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @pranavlal5545
      @pranavlal5545 Рік тому +12

      Actually it’s full of profit Ithrem nerem ee vedios kuthi irunn kanumbo nalla oru thuka adhehathinte bank account veezum

    • @srlkshmi9764
      @srlkshmi9764 Рік тому +1

      @@pranavlal5545 chummathallallo work cheythittalle veruthe arum cash kond kodukkununnillallo

    • @ShernaB-qn8ni
      @ShernaB-qn8ni 2 місяці тому

  • @jobygeorge2970
    @jobygeorge2970 3 роки тому +189

    കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതുപോലെ പഠിപ്പിക്കുന്ന സാറിന്റെ ക്ഷമയ്ക്ക് ബിഗ് സല്യൂട്ട്

  • @souravtm9667
    @souravtm9667 3 роки тому +225

    ഞാനടക്കം ഒരുപാടുപേർക്ക് താരതമ്യേന കടുപ്പമായിരുന്ന കണക്കിനെ ഇന്ന് അത്രമേൽ പ്രിയപ്പെട്ടതാക്കിമാറ്റി, ഒരുപാടുപേരുടെ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും ചിറകുനൽകിയ
    പ്രിയഅധ്യാപകന് ഇനിയും ഒരുപാട്ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും💓💓

  • @vijayakrishna4913
    @vijayakrishna4913 3 роки тому +1045

    രണ്ടു ലക്ഷം ഏകലവ്യന്മാർക് ഒറ്റ ദ്രോണാചാര്യർ🏹 🔥❤️

  • @sreekutty573
    @sreekutty573 3 роки тому +192

    പൂർവശക്തിയോടെ topic ക്ലാസ്സുകളുമായി പ്രിയ അദ്ധ്യാപകൻ തിരിച്ചെത്തിയിരിക്കുന്നു,...,. ജെറിൻ സാർ 🔥🔥🔥💞💞💞

  • @Facts_guru153
    @Facts_guru153 3 роки тому +103

    ഭടൻമാരുടെ എണ്ണം 2 ലക്ഷം തികച്ചിരിക്കുന്നു 💟💟

  • @rahulsurendran8717
    @rahulsurendran8717 3 роки тому +60

    Jerin Sir ഉള്ളതുകൊണ്ട് maths ലെ ഓരോ ചോദ്യവും മറികടക്കാൻ ആവേശം കൂടുന്നു.🔥🔥🔥

  • @rajiraji-zr2mz
    @rajiraji-zr2mz 3 роки тому +94

    ഇങ്ങനൊരു സാറിനെ മാത്‍സ് അറിയില്ലാത്ത എനിക്ക് ദൈവമാണ് കാണിച്ചു തന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarathkuttiady2360
    @sarathkuttiady2360 3 роки тому +28

    ഒട്ടുമിക്ക യൂട്യൂബ് ചാനലിലെ കണക്ക് അധ്യാപകൻമാർക്കും എടുത്ത ടോപിക് വേഗം തീർത്ത് അടുത്തത് തുടങ്ങാനുള്ള വ്യഗ്രതയിൽ ആയിരിക്കും, താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് ഇത്രയും ആത്മാർത്ഥതയോടെ അവതരിപ്പിക്കുവാനും പഠിപ്പിക്കുവാനും ജെറിന് സാറിന്റെ കഴിവ് പ്രശംസനീയം... താങ്കളുടെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം കൊള്ളുന്നു...❤️

    • @ajurock4271
      @ajurock4271 4 місяці тому

      ചെയ്യുന്ന പ്രവർത്തിയോട് 100%ആത്മാർത്ഥ പുലർത്തുന്ന വെക്തിതം ❤

  • @sreelakshmim5629
    @sreelakshmim5629 3 роки тому +25

    Sir ചെയുന്ന ജോലിയോടുള്ള ആത്മാർത്ഥ യാണ് ഈ രണ്ടു ലക്ഷം ശിഷ്യന്മാർ ❤❤പ്രിയ അധ്യാപകന് ഒരായിരം മംഗളങ്ങൾ

  • @dhanyaalex2339
    @dhanyaalex2339 3 роки тому +82

    കാത്തിരുന്ന class.. ജീവിതയാത്രയിൽ വളരെ കുറച്ചുപേർ നമ്മളെ influence ചെയ്യും... ചില പാഠങ്ങൾ അവരിൽ നിന്ന് പഠിക്കും. അങ്ങനൊരാൾ jerin sir ❤❤prayers for dr sir 🙏

  • @gamerjackzz4598
    @gamerjackzz4598 3 роки тому +14

    Jerin sir..താങ്കൾ ജനിച്ചതെ ഞങ്ങൾക്കു വേണ്ടിയാണ്‌...മാത്‍സ് tough ആയവർക്ക് വേണ്ടി...Love you...sir...Respect you...

  • @Thedribblers7
    @Thedribblers7 3 роки тому +14

    Oru government joli ennulla njagadey സ്വപ്നങ്ങൾക് vazhikattunna jerin sirinu ഈശ്വരന്റെ അനുഗ്രഹം എന്നും kudey undakatte

  • @remyagopakumar2338
    @remyagopakumar2338 3 роки тому +10

    വാക്കുകളിൽ ഒതുക്കാൻ കഴിയില്ലല്ലോ ഗുരുവേ അങ്ങയോടുള്ള നന്ദി. അങ്ങയുടെ അർപ്പണ ബോധത്തിനൊരായിരം നന്ദി 🙏🙏🙏🙏🙏🙏

    • @otv1653
      @otv1653 11 місяців тому

      😂😂😂🤭🤭🤔

  • @joshipt6642
    @joshipt6642 3 роки тому +14

    സൂപ്പർ ക്ലാസ്സ്‌ ജെറിൻ sir. മാത്‍സ് എന്ന സബ്ജെക്ട് പച്ച മലയാളം പോലെ പഠിപ്പിക്കുന്ന ജെറിൻ sir. നിങ്ങൾ പുലി ആണ്. 🙏🙏🙏

  • @visakhvs3680
    @visakhvs3680 4 місяці тому +4

    പിന്നെ ചില കുഞ്ഞുങ്ങൾ ഇങ്ങനെ ചിന്തിക്കും... 😁എല്ലാ കുട്ടികളുടെയും നിലവാരം മനസിലാക്കി പഠിപ്പിക്കുന്ന ഒരേ ഒരു sir 🥰

  • @warrior-ql1wp
    @warrior-ql1wp 3 роки тому +23

    കണക്കിലെ എന്റെ ജന്മ ശത്രു ആണ് ഈ ടോപ്പിക്ക് but ഇത് ഞാൻ ഇപ്രാവിശ്യം പഠിക്കും

    • @ChinjuChinju-y9g
      @ChinjuChinju-y9g 6 місяців тому

      എന്റെ 24കൊല്ലത്തിൽ ഞാൻ ആദ്യം ആയിട്ടു കേൾകുവാ 🙂ഇത് എനിക്ക് അറിയില്ല ഇങ്ങനെ ഒരു ടോപ്പിക്ക് ഉണ്ടായിരുന്നു എന്ന്

  • @binsilashafi8366
    @binsilashafi8366 3 роки тому +7

    കാത്തിരുന്ന ക്ലാസ്സ്
    കൃത്യങ്കങ്ങൾ കാണുപ്പോൾ പേടിയായിരുന്നു
    സാറിൻ്റെ ക്ലാസ്സാണ് ആകെ പ്രതീക്ഷയും ആശ്വാസവും

  • @divya05393
    @divya05393 3 роки тому +9

    സുരേഷ് ഗോപിയുടെ action, നരേന്ദ്രപ്രസാദ് sound 👌👌👌
    (കളിയാക്കിയതല്ല ട്ടോ സാർ ) ജെറിൻ സാർ ഇഷ്ട്ടം 💓💓
    🎈🎈=====🏆 ️200K🏆====🎈🎈

  • @bibinasujith8036
    @bibinasujith8036 3 роки тому +8

    ഈ ടോപ്പിക്ക് എങ്ങനെ പഠിക്കും എന്നാ ടെൻഷൻ മാറി, ഒരുപാട് നന്ദി ഉണ്ട് ഈ ടോപ്പിക്ക് ഇത്ര ഈസി ആയി പഠിപ്പിച്ചു thannathine❤😍

  • @bindhugouri6008
    @bindhugouri6008 3 роки тому +22

    വാക്കുകൾക്കും അതീതമാണ് സാറിനോടുbഉള്ള് നന്ദി 🙏🙏

  • @aradhyalekshmi3061
    @aradhyalekshmi3061 3 роки тому +6

    Sir എനിക്ക് ഏറ്റവും പ്രയാസം തോന്നിയ maths ഭാഗം ആയിരുന്നു, അത് ഇത്ര simple ആയി മനസ്സിലാക്കി പഠിപ്പിച്ച sir നേ നമിക്കുന്നു🙏🙏🙏🙏🙏🙏🙏. വാക്കുകളില്ല sir പറയാൻ ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suneeshkumar7177
    @suneeshkumar7177 3 роки тому +16

    Sir, If I had got a teacher like you in my high school days, I would have definitely got high marks in maths.....but unfortunately I didn't... Thanks a lot...

  • @deddybear1391
    @deddybear1391 3 роки тому +6

    എന്റെ പൊന്നു sir 🌠.... Njan ക്ഷമയോടെ ഇരുന്ന് കാണുന്നത് sir nte class aanu🥰😍 ethre രസമായിട്ട്‌ aanu Oro ക്ലാസ്സും എടുക്കുന്നത്🤗 ........ എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ share ചെയ്തിട്ടുണ്ട്🤞👍🙌

  • @vishnug02
    @vishnug02 3 роки тому +41

    പുലി ഇറങ്ങി മക്കളെ ❤

  • @Aman-gi7od
    @Aman-gi7od 2 роки тому +1

    മറ്റുള്ള ക്ലാസുകൾ കണ്ട് ക്ഷീണം തോന്നുമ്പോൾ ആണ് ഞാൻ ജെറിൻ സാറിന്റെ ക്ലാസുകൾ കാണുന്നത് ക്ഷീണം മാറി എനർജി തോന്നും ഉറക്കമെല്ലാം പമ്പ കടക്കും വളരെ നന്ദി സാർ ഇങ്ങനെ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്

  • @farookfarook6805
    @farookfarook6805 3 роки тому +11

    സാറിൻ്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തുകയെന്നും വേണ്ട ... ഞങ്ങളുടെ ഹൃദയത്തിലെഴുതിയ പേരാണ് ജെറിൻ സാർ എന്നത്.... അങ്ങനെ ഇനി മുതൽ exponents ഉം ഒരേ പൊളി സെറ്റ്....

  • @hanajubi6853
    @hanajubi6853 2 роки тому +7

    കാലം നമ്മുക് എന്തുമായിക്കോട്ടെ കരുതി വച്ചത് അത് secondary ആണ് പക്ഷെ ഇതോകെ നമ്മുക് attempt ചെയ്യാൻ കഴിയും എന്ന് നമ്മൾ ജയികും എന്ന് തോന്നിപ്പിക്കുന്ന ക്ലാസ് 👍🥰

  • @navaneethkrishnan930
    @navaneethkrishnan930 3 роки тому +3

    മാത്‍സ് ഒന്നും അറിയാതെ ഇരിക്കുന്ന(വട്ട പൂജ്യം ) കാലത്ത് നമ്മടെ ഒരു ലോലെവൽ പൾസ് അറിഞ്ഞു ക്ലാസ്സ്‌ ആരെങ്കിലും എടുത്ത് സഹായിച്ചിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു.. ആഗ്രഹംപോലെ രക്ഷകനായി എത്തിയത് ജെറിൻ സാറാണ്❤️❤️❤️

  • @himamohan8988
    @himamohan8988 3 роки тому +4

    സർ... ഇത്തരം ചോദ്യങ്ങൾ കാണുമ്പോൾ വേഗം അടുത്ത ചോദ്യത്തിലേക്ക് പോകുന്നവരിൽ ഒരാളാണ് ഞാൻ...ഇനി ഞാനും സധൈര്യം ഇത്തരം ചോദ്യങ്ങൾ നേരിടും എന്ന വിശ്വാസം എനിക്കുണ്ട്...😊

  • @ammusvlog4125
    @ammusvlog4125 3 роки тому +7

    ഞാൻ ഇന്നാണ് ഈ ക്ലാസ്സ്‌ കണ്ടത് മോൾക്ക്‌ വേണ്ടി സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല അത്രയും ക്ലിയർ 👍👍..

  • @babithakg7782
    @babithakg7782 3 роки тому +2

    ഒരിക്കലും തലയിൽ കേറില്ലെന്നു കരുതിയ ഒരു subject... ഇത്ര ആസ്വദിച്ചു പഠിക്കാമെന്നു കാണിച്ചുതന്ന സാറിന് ഒരായിരം നന്ദി..

  • @gkcompass9553
    @gkcompass9553 3 роки тому +6

    ആദ്യമായാണ് class കാണുന്നത്. Maths ക്ലാസിനു trigturn ന്പൊതുവെ നല്ല അഭിപ്രായമാണ്. Thank you sir. 👏👏👏👏

  • @rinnshaad_
    @rinnshaad_ 3 роки тому +14

    What a class... your are the best teacher in Kerala...so keep moving...we are waiting for your valuable videos...lam the fan of your language...

  • @raseenaraseenacm7292
    @raseenaraseenacm7292 3 роки тому +20

    ജോലി കിട്ടിയ ശേഷം സാറിന്റെ ക്ലാസ്സ്‌ പലപ്പോഴും miss ആകുന്നുണ്ട്, എങ്കിലും time കിട്ടിയാൽ ഞാൻ ക്ലാസ്സ്‌ കാണും,, ഇപ്പൊ വാക്‌സിനേഷൻ സെന്ററിൽ ഇരുന്നു കാണുന്നു,,, ജെറിൻ സർ ഉയിർ ആണ് 💥💥💥💥💪💪💪💥💥💥💥😍😍😍😍🙏🙏🙏

  • @bineeshmallappally3255
    @bineeshmallappally3255 3 роки тому +4

    കണക്കിലെ സിങ്കമെ കാൽക്കൽ വീണ് നൂറു കോടി നമസ്ക്കാരം കൃത്യങ്ങൾ വേറെ ക്ലാസ്സ്‌ കണ്ടിട്ട് പകുതിക്ക് നിറുത്തി പോകുകയാണ് ചെയ്തത് ഇത് ഇപ്പോൾ ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ സെറ്റൊഡ് സെറ്റ്

  • @positive721
    @positive721 3 роки тому +10

    അങ്ങയുടെ ഭടന്മാർ കൂടെ തന്നെയുണ്ട്... ഗോ ahead let us reach up 500 k

  • @siyadsiya1402
    @siyadsiya1402 3 роки тому +22

    കാത്തിരുന്ന ടോപ്പിക്ക് 😍😍❤️❤️

  • @tenyshiju2009
    @tenyshiju2009 3 роки тому +5

    Sir പറഞ്ഞപോലെ ഈ questions കാണുമ്പോൾ ഓടാറാണ് പതിവ്. Thank u sir 🌹🌹

  • @PrasadWarrier1969
    @PrasadWarrier1969 3 роки тому +17

    200 K Subscribers ❤️ ഇത് വെറുമൊരു അംഗീകാരം മാത്രമല്ല .
    കുട്ടികളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന അധ്യാപകനോടുള്ള സ്നേഹവും നിറഞ്ഞ സ്നേഹവും 💞
    ഭയപ്പെടുത്തിയും ആജ്ഞാപിച്ചും👹 പഠിപ്പിച്ച ഗണിതശാസ്ത്രാചാര്യൻ മാരോടുള്ള പ്രതിഷേധവും കൂടിയാണ് !
    Trig turn 🔥🔥🔥

  • @rahmathsiraj3162
    @rahmathsiraj3162 3 роки тому +6

    I like maths.Now iam the biggest fan of Jerinsir and his simplest way to reach answer. I also a commerce teacher but I enjoyed your way of presentation. Simply I feel you are a mathematical magician. 😊keep going sir. I want to see you like all others wish.God bless uuuuu.

  • @PriyapraveenPraveen-j2t
    @PriyapraveenPraveen-j2t 27 днів тому

    ഒത്തിരി ഒത്തിരി thanks sir വളരെ വളരെ നല്ല ക്ലാസ്സ്‌ 😊😊😊😊👏👏

  • @rejanimurukan792
    @rejanimurukan792 3 роки тому +50

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതു വരെയുള്ള PSC പരീക്ഷകളിൽ skip ചെയ്‌തിരുന്ന ഭാഗം 😇😇😇

  • @mathumithaa4595
    @mathumithaa4595 3 роки тому +2

    ഇവിടെ മൊത്തം cmt കൊണ്ട് നിറഞ്ഞു. ഞാൻ എന്താ ഇനി പറയേണ്ടത് ന്നു ചിന്തിച്ചു ഇരുപ്പാണ്... അത്രക്കും പ്രശംസ കൊണ്ട് നിറഞ്ഞിരിക്കുന്നു
    ഒരുപാട് നന്ദി ഉണ്ട് sir 🤗🤗🤗
    Maths യിലെ നമ്മുടെ ഗുരു സാർ തന്നെ 🤗🤗🤗🤗

  • @vineethvs2036
    @vineethvs2036 3 роки тому +3

    Jerrinsir നോട് ഒപ്പമുള്ള maths.. ഒരേ poli maths full set..👍

  • @aslamt.h8551
    @aslamt.h8551 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് നന്ദി ഇത്ര സിംപിൾ ആയിട്ട് പഠിപ്പിച്ച് തന്നതിന് 🥰🥰❤️❤️❤️❤️.

  • @riyasvachali1461
    @riyasvachali1461 3 роки тому +5

    ഈ ചാനൽ ഇനി വരുന്ന എല്ലാ തലമുറകും ഒരു വഴി കാട്ടിയായ് എന്നും നിലനിൽക്കട്ടെ

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 3 роки тому +158

    ഞങ്ങളുടെ സ്വന്തം ജെറിൻ സാർ സത്യം പറയാലോ സാർനെ ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @swathilakshmirs971
    @swathilakshmirs971 3 роки тому +6

    Njnglde swantham jerin sir
    KING OF MATHS💪💪
    😍🥰🥰🥰😍😍❤❤

  • @vishnukpunni1133
    @vishnukpunni1133 10 місяців тому +1

    ജെറിൻ സർ അടിപൊളി ഇസ്മയിൽ സാർ എടുത്തു ഒന്നും മനസിലായില്ല ഇപ്പോൾ ശെരി ആയി സർ 🙏🏼🙏🏼

  • @gaath3
    @gaath3 3 роки тому +7

    Thank you sir 😊 ini ithum easy aakum 👍🏻
    *NB: ipol cheythondirikkunna pyq series nu seperate aayt playlist undaakkiyal nannayirunnu sir, I hope you'll consider my request. Thank you*

  • @bismimanikandan4275
    @bismimanikandan4275 3 роки тому

    എനിക്ക് അറിഞ്ഞൂടത്ത ടോപ്പിക്ക് ആണ് എന്നെ പോലെ ഉള്ള എല്ലാവർക്കും സാറിന്റെ ക്ലാസ്സ് ഒരു ബലം ആണ് ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം നിറഞ്ഞ നന്ദി

  • @jishagireesh1894
    @jishagireesh1894 3 роки тому +3

    ഇത് ഇത്ര എളുപ്പമായിരുന്നോ ?താങ്ക് യൂ സർ മനസ്സിലാക്കി ത്തന്നതിന്

  • @sujanarajan7287
    @sujanarajan7287 3 роки тому

    കൃത്യങ്കങ്ങൾ എന്ന് കേട്ടാൽ തോന്നിയ മടുപ്പ് മാറി ... ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ....... സാർ

  • @shiyaz3886
    @shiyaz3886 3 роки тому +24

    കൃത്യങ്കങ്ങൾ ഇനിയാണ് കിറുകൃത്യമായി പഠിക്കാൻ പോകുന്നത്🎊🎉✌️♥️

  • @ridhipk8228
    @ridhipk8228 3 роки тому +2

    One of the greatest maths teachers I have ever seen in my life. Thank you so much for your Thank you so much for your vulnerable teaching.

  • @TOXICME2500HP
    @TOXICME2500HP 6 місяців тому +14

    2024 ജൂൺ ലും കാണുന്നവരുണ്ടോ....

  • @thansasworld4735
    @thansasworld4735 3 роки тому +2

    Jerin sirr iniyum uyarangalil ethattee......trigturn sharikkum njagade oke turning point anuuu....♥️

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 роки тому +3

    Lgs mains നു ശേഷം next prelims നു വേണ്ടി പഠിച്ചു തുടങ്ങി സർ. ഇനി സാറിന്റെ ചാനലിൽ നിന്നും പഠിക്കാത്ത topics ഇന്ന് തൊട്ട് പഠിക്കാൻ പോകുവാ, അനുഗ്രഹിക്കണം സർ 🤗🤗

  • @akhilappakhilapp2978
    @akhilappakhilapp2978 2 роки тому

    Sarikkum njan netti....kanakkariyade...oru padu vishamichu....ithra nallanam manasilaya oru maths classilla...thank u so much sir...kankkinte daivam....so intresting....

  • @ramyavr9491
    @ramyavr9491 3 роки тому +3

    Orupad waiting ayirunnu ee oru classinayi. Thankyou so much sir. God bless you sir. 200k all the best sir

  • @shinysunil5612
    @shinysunil5612 3 роки тому +1

    New subscriber aane.....njan adyamayitta sir nte class kaanunne...enthu rasamayittu....ethra bhangiyayitta sir class edukkunne....🙏🙏🙏🙏🙏🙏🙏

  • @soudasakib9315
    @soudasakib9315 3 роки тому +3

    ഇപ്രാവശ്യത്തെ ldc യിൽ കേറിയിട്ടു വേണം സാറിനു ഒരു ബിഗ് ട്രീറ്റ് തരാൻ.. thank u soooooo much sir... ❤️

  • @lishakk-gg5lf
    @lishakk-gg5lf 2 місяці тому +1

    കിടു kidu sir ithanu nammade sir sir power aaaanu😮😮😮❤❤❤

  • @soumyak3612
    @soumyak3612 3 роки тому +3

    പണ്ട് talent ൽ sir ന്റെ calss ൽ ഇരുന്ന അതെ ശ്രെദ്ധയോde വീണ്ടും.Thanku sir🥰 ഇ unlike ചെയ്ത 11 പേർ വിവരം അത്ര കൂടിയവരാകും 🙄

  • @mohammedhisham803
    @mohammedhisham803 3 роки тому +1

    ട്രിക്കുകൾ ഉടെ രാജാവാണ്......jerin sir.........

  • @aswathianand3547
    @aswathianand3547 3 роки тому +13

    സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 🙏🙏🙏🙏❤❤❤

  • @rohiniraju8282
    @rohiniraju8282 3 роки тому +1

    Students nte manasu vayikkan kazhivaulla ore oru adhyapakan thnk u sir

  • @sudheena4441
    @sudheena4441 2 роки тому +3

    Thank you so much sir🙏🙏🙏🔥🔥🔥🔥🔥🔥

  • @sabitab2645
    @sabitab2645 3 роки тому

    കൃത്യങ്കത്തിന്റെ മറ്റുള്ള ക്ലാസുകൾ കേട്ടിട്ടുണ്ട്. ആദ്യം തന്നെ സമവാക്ക്യങ്ങൾ മനഃപാഠമാക്കാൻ പറയലാണ്. സാറിന്റെ ടെക്‌നിക്ക് മൊത്തം സെറ്റാക്കി... സുന്ദരമായിട്ട് മനസ്സിലായി...

  • @vishnuvichu9645
    @vishnuvichu9645 3 роки тому +3

    MATHS ന്റെ രാജാവ്.. അങ്ങയുടെ ഭടന്മാർ 2 ലക്ഷം കവിഞ്ഞു... പവർ വരട്ടെ മക്കളെ 🔥🔥🔥🔥

  • @aarusharun9565
    @aarusharun9565 3 роки тому +1

    Thank you sir enik ithine patti onnum ariyillarunu. Ee topic Njan sirnte class talent academy il nokki padikkuvarunu🙏🙏

  • @yedukrishnan3799
    @yedukrishnan3799 3 роки тому +5

    Arithmetic progretion koodi edukane sir🙏

  • @arshadaraheesh2422
    @arshadaraheesh2422 3 роки тому +2

    ഓരോ ടോപിക്കും കവർ ചെയ്യുന്തോറും കോൺഫിഡൻസ് കൂടി വരുന്നു 🤩🤩

  • @begeenamola7912
    @begeenamola7912 3 роки тому +4

    Again and again .... സെറ്റ്.... എത്രയും റിപീറ്റ് ചെയ്ത് പറയുന്ന ഒരു അദ്ധ്യാപകൻ നമ്മുടെ ജെറിൻ സർ മാത്രം... 🙏

  • @mereenaraj7587
    @mereenaraj7587 2 роки тому +2

    Thank you sir for your wonderful class 😁👌. I understand all👍
    I got 20/19 in telegram question 😊

  • @Stories_by_PKG
    @Stories_by_PKG 3 роки тому +4

    ഗണിത പഠനം ഇഷ്ടമാക്കിയ അധ്യാപകൻ💕
    ♥️🌟 *JERIN SIR* 🌟♥️

  • @sriyaramachandran123
    @sriyaramachandran123 3 роки тому

    Ee class attend cheythathinu shesham telegramil poyi questions answer cheythu..full answersum correct ayi.. Thank uu so much sir make this exponents very easy to all... 🥰🥰😍

  • @gowrinandar8a812
    @gowrinandar8a812 3 роки тому +17

    സർ
    പ്രിലിമിനറി 4 ഉം 5 ഉം Stage Maths Explain ചെയ്തിട്ടില്ലല്ലോ? അതും കൂടി ചെയ്ത് തരണേ . L g s ആണ് ഫോക്കസ് ചെയ്യുന്നത്

  • @soumyajasmine9501
    @soumyajasmine9501 3 роки тому

    നല്ല അവതരണം... ഞാനും ഇത് കാണുമ്പോൾ ഇട്ടിട്ടു ഓടുമായിരുന്നു.... ഇനി ഓടാതിരിക്കാൻ സാർ ന്റെ ഈ ക്ലാസ്സ്‌ മതി

  • @Vishnucpk
    @Vishnucpk 3 роки тому +7

    കോച്ചിംഗ് ക്ലാസിനു ഫീസ് അടക്കാൻ കഴിയാത്തവർക്ക് പഠിക്കാൻ അവതരിച്ച ദൈവം 😍

  • @nayanar6032
    @nayanar6032 3 роки тому

    Sir nu orupad thanks, ithupolulla class free ayi cheythu tharunna sir nu oru big salute👏👏❤️❤️❤️

  • @vijithavenu5341
    @vijithavenu5341 3 роки тому +3

    👌Congratulations for 200 K subscribers.

  • @binthabee3596
    @binthabee3596 Рік тому

    Thanku sir.....Iam too much fear of maths.......after I watched this part of ur Class, I felt very very easy and cool....I want to follow ur whole classes...I want to get better in Mathematics and overcome my fear in maths ...Thank you sir❤❤❤

  • @rshkk85687
    @rshkk85687 Рік тому +4

    a^m. a^n = a^m+n
    Once again..........
    I repeat................ 🤗🥳

  • @dhanuammu6351
    @dhanuammu6351 3 роки тому

    Palarudem maths class kandittundu...but ithupole maths nodu ishtam thonnippikunna reethiyilulla class ithu vare kandittilla...thanku sir 🙏🥰

  • @DONVROY
    @DONVROY 3 роки тому +19

    Sir,Boat and streams problems ചെയ്യാമോ..

  • @sweetbabytoy6278
    @sweetbabytoy6278 3 роки тому +1

    😊Sir introduction estayii ellarkum importantance koduth kond 💯

  • @anjukrishna.s6253
    @anjukrishna.s6253 3 роки тому +3

    Sir n engane troat infection varathirikum ethra vattamaa repeat cheyyunee..😒😪we all love you sir thank you so much for u r effort ❤️Take care of u r health sir❤️

  • @sunitharenju1073
    @sunitharenju1073 3 роки тому

    ഒരുപാടു നന്ദിയുണ്ട് 🙏🙏🙏ഗുരുനാഥാ 🙏🙏🙏🙏

  • @letsgo6166
    @letsgo6166 3 роки тому +6

    ജെറിന്‍ സാര്‍ ,
    വെറുമൊരു കണക്ക്മാഷല്ല,
    ദൈവദൂതന്‍✝️💞

  • @anandurajendran8436
    @anandurajendran8436 Рік тому +1

    ഞാൻ കണക്കിന ഇഷ്ടപ്പെടുന്നത് ജെറിൻ സർ കാരണമാണ് 👍🏻👍🏻👍🏻

  • @rahulrajvv9571
    @rahulrajvv9571 3 роки тому +5

    Jerichayo ആ simple intrest മൊത്തം ഒന്ന് cheyyanne

  • @victerspsc2575
    @victerspsc2575 3 роки тому

    Thanks parayunnathil arthamilla, athukkum athrayo mele, u r.............. Real master🥰🥰🥰🥰

  • @amruthamd8283
    @amruthamd8283 3 роки тому +3

    എത്തിപ്പോയി 😍

  • @queenskingsworld116
    @queenskingsworld116 2 роки тому

    Super class എല്ലാം പെട്ടന്ന് മനസിലാവോനുണ്ടി sir👏👏👏

  • @priyag1726
    @priyag1726 3 роки тому +5

    എനിക്ക് ഒട്ടും അറിയാത്ത ടോപിക് ആണ് ഇത് ..ഇനി ഇഷ്ടപ്പെട്ടു അങ്ങു പഠിക്കും . പഠിപ്പിക്കുന്നത് ഇഷ്ട അധ്യാപകൻ അതും ഉടയിപ്പിൻ പാതയിലൂടെ .. ഇനി ഈ ടോപിക്കും സെറ്റോ സെറ്റ്

  • @mufeedmufi5377
    @mufeedmufi5377 Рік тому

    Enikk economics bayangara difficulttan. Ethra paranjalum manassilakilla.but it's very use ful and good presentation

  • @jibibindu4897
    @jibibindu4897 3 роки тому +11

    Topic wise ക്ലാസ്സ്‌ എത്തിയല്ലോ 🥳🥳🥳

  • @abhijithasokan721
    @abhijithasokan721 2 роки тому

    Sir ne pole ullavar school il padipichal adutha varuna talamurak maths nod olla pedi mari ishtam koodum 💞💞 ithrayum tavana oru karyam rpt cheyth padipikunaa ore oru aalee ollu ath sir anu❤️❤️❤️