EXPONENTS | കൃത്യങ്കങ്ങൾ | PART-5 | ഈ ചോദ്യങ്ങൾ ഇനി നിസ്സാരം 😎

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 563

  • @reji850
    @reji850 3 роки тому +249

    മാത്‍സ് അറിയാത്ത എലികളെയെ പിടിച്ചു പുലികൾ ആക്കിയ.. The only great.. REAL MASTER.. 🙏🙏😍😍😍😍😍😍

  • @suvarnap9839
    @suvarnap9839 3 роки тому +83

    സാറാണ് സാറേ ശെരിക്കും സാർ.. 💥💥💥💪🏻💪🏻💯💯🤩🥳🥳... ഞങ്ങളെ പോലെ ഉള്ള മാത്‍സ് അറിയാത്ത പിള്ളേരെ ക്ഷമയോടെ എല്ലാം set ആക്കി തന്ന സർ മാസ്സ് ആണ്... ജെറിൻ സർ army 🥳💥💥💥

  • @aiswarya6830
    @aiswarya6830 3 роки тому +125

    ഈ സാറിന്റെ പ്രത്യേകത എന്താ ന്ന്‌ വച്ചാൽ 1.5 സ്പീഡിൽ വച്ചാൽ പോലും കിടു കിടു ആയിട്ടു ക്ലിയർ ആയിട്ട് കേൾകാം മനസിലാക്കാം 🥰

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 роки тому +20

    ഒരു ദിവസത്തേക്കു മറ്റു വിഷയങ്ങൾ പഠിക്കാനുള്ള എനർജിയും ജെറിൻ sir ന്റെ ക്ലാസ്സിൽ നിന്നാണ് കിട്ടുന്നത്.. വേറെ ഏതെങ്കിലും വിഷയത്തിൽ ദിവസം തുടങ്ങുമ്പോൾ ഉറക്കം തൂങ്ങിയ പോലെ ആ.. പക്ഷെ ഈ maths class അങ്ങ് ഇട്ട് കഴിഞ്ഞാൽ ഉണ്ടല്ലോ മിന്നൽ അടിച്ച പോലെയാ.. പിന്നെ ആ ദിവസം മൊത്തം ഈ എനർജി ഉണ്ടാവും 😍😍Thanks ജെറിൻ sir.. U will always in our heart.. Sir നു നല്ലത് മാത്രം വരട്ടെ

  • @athulbr3195
    @athulbr3195 3 роки тому +83

    വല്ലാത്ത ഒരു ആത്മവിശ്വാസവും ആശ്വാസവും ആണ് ജെറിൻ സാറിന്റെ കൂടെ ഉള്ള ഈ യാത്ര ❤️❤️🔥🔥

  • @sreelathasreelatha1008
    @sreelathasreelatha1008 3 роки тому +17

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത്. കൃത്യങ്കങ്ങൾ ഒരു ദിവസം കൊണ്ട് സെറ്റക്കി.എല്ലാ examinum ഒഴിവാക്കിയ ഭാഗം easy ayi മനസിലാക്കിത്തന്ന സാറിന് big big thanks..🙏🙏❤❤. ഇതുവരെയുള്ള ഭാഗങ്ങൾ സെറ്റക്കി എടുക്കണം. ഇപ്പോൾ maths പഠിക്കാൻ ഒരു ഇഷ്ടം തോന്നുന്നുണ്ട്. Thanks a lot 👍👍👍

  • @arathymm2367
    @arathymm2367 3 роки тому +21

    സംശയം കാരണം എപ്പോളും വിട്ട് കളയാറുള്ള.. ഇല്ലേ നെഗറ്റീവ് കിട്ടുന്ന ചോദ്യങ്ങൾ ആരുന്നു....sir ഒരുപാട് നന്ദി 🙏🙏

  • @dhanyaprasanth9742
    @dhanyaprasanth9742 3 роки тому +24

    ഞാൻ ആദ്യമേ like അടിച്ചിട്ട് കാണുന്ന ഒരേ ഒരു ക്ലാസ്സ്‌. അത് ജെറിൻ sir ന്റെ class

  • @bindujovi3527
    @bindujovi3527 3 роки тому +33

    സർ ന്റെ ക്ലാസ്സ്‌ ഒറ്റത്തവണ കണ്ടാൽ മതി സെറ്റ് ആകും.Thank you sir.

  • @begeenamola7912
    @begeenamola7912 3 роки тому +10

    Thank you so much... Sir..... മനസ് നിറഞ്ഞു പറയുന്നു....... ഇതൊക്കെ എത്രയും സിംപിൾ ആയിരുന്നോ... ഇങ്ങനത്തെ കണക് മുന്നിൽ കണ്ടാൽ ഒരു ഭൂതം വന്ന് മുന്നിൽ നിൽക്കുന്നപോലെ ആയിരുന്നു.... അപ്പോഴേ പേടിച്ച് ഓടിക്കളയും... 😄 ഇനിയില്ല ഓട്ടം.... പക്കാ.... 👍👍👍

    • @anuzz6273
      @anuzz6273 2 роки тому

      മാത്‍സ് ipo ഫുൾ ആൻസർ ചെയ്യാൻ പറ്റാറുണ്ടോ. ഞൻ സ്റ്റാർട്ടിങ് ആണ് ☺️.

    • @begeenamola7912
      @begeenamola7912 2 роки тому

      @@anuzz6273 yes.... സാറിനെ continue ചെയ്തോളു.... 👍

    • @anuzz6273
      @anuzz6273 2 роки тому

      @@begeenamola7912 thank you😍

  • @remyasutheesh8834
    @remyasutheesh8834 3 роки тому +19

    ഇതിലും best class സ്വപ്നങ്ങളിൽ മാത്രം 👍

  • @athiraakhil5152
    @athiraakhil5152 3 роки тому +16

    Really addicted to your class 🙏🙏🙏

  • @anil.nadumchal3375
    @anil.nadumchal3375 3 роки тому +5

    സാറിന്റെ ക്ലാസ്സിന് മുമ്പേ ലൈക്‌ അടിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കണക്കിന് സാറിന്റെ ക്ലാസ്സ്‌ മാത്രമാണ് കാണുന്നത്. God bless you sir.

  • @sunitharenju1073
    @sunitharenju1073 3 роки тому +3

    ഇത്രയ്ക്കു നന്നായി മനസ്സിലാക്കി കണക്കിന്റെ class എടുക്കുന്ന വേറെആരും ഇല്ല 🙏🙏🙏🙏🙏🙏🙏🙏Thanku sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰❤🙏🙏🙏🙏🙏🙏God bless you dear സർ 🙏🙏🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +14

    സാർ ഇങ്ങനെ പഠിപ്പിച്ചാൽ സെറ്റാക്കിയിരിക്കും 😍😍❤️❤️thank u so much sirr🙏❤️

  • @Ch.aru09
    @Ch.aru09 3 роки тому +70

    പോസ്റ്റ്‌ വരുന്നത് അഡ്രസ് നോക്കി അല്ല.. അഡ്രസ്സിലെ ലാൻഡ്മാർക് നോക്കി ആണ്.. ഈ ലാൻഡ്മാർക്കിന്‌ പിൻകോഡും വേണ്ട സ്റ്റാമ്പും ആവശ്യമില്ല 💥 ~ Jerin sirr🔥🙏🤩😀😄😊

  • @shabnarazak6316
    @shabnarazak6316 Рік тому +2

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉച്ചയ്ക്ക് മാത്‍സ് പീരിയഡ് ആണെങ്കിൽ ഉറക്കം തൂങ്ങലായിരുന്നു പ്രധാന പരിപാടി. ഇപ്പോൾ ഉച്ചയ്ക്ക് ഉറക്കം തൂങ്ങാതിരിക്കാനായാണ് ജെറിൻ സാർ ന്റെ ക്ലാസ്സ്‌ കാണുന്നത്. So interesting classes. Thank you so much sir for your valuable classes.

  • @sunitharenju1073
    @sunitharenju1073 3 роки тому +1

    സാർ ഒത്തിരി നന്ദിയുണ്ട്,,,, ക്ലാസുകാണുന്നുണ്ട്, നോട്ട് എഴുതുന്നുണ്ട്,, ഒപ്പം എത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്,,,, ഒപ്പം എത്താൻ കഴിയുന്നില്ലെങ്കിലും പുറകെത്തന്നെയുണ്ട് 👍🏻👍🏻👍🏻Thanku sir 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @NourinNour786
    @NourinNour786 3 роки тому +9

    Mathsine ishtapedan karanam ore oral.... Ath sir aanu😊😊🙌🏻

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +23

    അപ്പോൾ തുടങ്ങാം ഒന്നര മണിക്കൂർ സാറിന് വേണ്ടി മാത്രം ❤❤

  • @divya05393
    @divya05393 3 роки тому +7

    ഈ ഏരിയ കുറച്ച് ബുദ്ധിമുട്ടായിരുന്നു...
    Thank you sir...♥️
    🌟💙🔥Jerin sir🔥💙🌟

  • @ArjunHarish-f3j
    @ArjunHarish-f3j 3 роки тому +4

    സാർ ഇങ്ങള് പോളിയാണ് വേറെ level.... 😘😘😘😘 എന്നെ കണക്കു പഠിപ്പിക്കാൻ ഇനി ഏത് ramanujan വന്നാലും ഇങ്ങള് പഠിപ്പിച്ച perfection കിട്ടൂലട്ടാ ഇങ്ങ ജോറെന്നെ പൊളി വേറെ level ചത്താലും ഇങ്ങളെ class മറക്കൂലാട്ടാ.... ജോർ class 🤩🤩😍😍😍🥰😘🥰😘😘😘😘😍😍🤩🥰😘🥰🤩🤩🥰😘🥰🤩🥰😘😍😘😍🤩🥲😘😍😘😍😘🥲🤩😍🤩😍😘😍😘😂🤩🥰😘🥰😘🥰🤩🥰🤩🥰😘😍😘😍🤩😍🤩🥲🤩🥲😘🥲😘🥲😘😍🤩🥲😘🥲😘🥲

  • @nusaibakm4259
    @nusaibakm4259 3 роки тому +3

    സർ അദ്യൊക്കെ exponents കണ്ടാൽ vittukalaya cheyyaru ippo eniki ധൈര്യം ayi ഇനി ഞാൻ atleast ചെയ്യാണെങ്കിലും നോക്കും. Thank you so much sir ❣️❣️❣️❣️❣️

  • @lincybaiju4804
    @lincybaiju4804 3 роки тому +2

    Sirnod valya ഇഷ്ടമാണ്. ♥️.jerinsir class mathramanu maths എനിക്കിത്രയും മനസിലാക്കിതന്നത്. Ipol oro examileyum maths problems enik kurecheyan patunund. നന്ദി പറഞ്ഞാൽ തീരില്ല.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alosiousbenziger8k27
    @alosiousbenziger8k27 3 роки тому +2

    ആരും ഇല്ലാത്തൊർക്ക് നമ്മുടെ ജെറിൻ സാർ അഭയം. Super class. Thanks a lot sir🙏🙏🙏🙏🙏🥰🥰🥰

  • @anujarbabu8512
    @anujarbabu8512 3 роки тому +3

    Maths ചെയ്യാൻ കിട്ടാതിരുന്ന ഞാൻ ഇപ്പോൾ Set ആയപ്പോൾ🙏🙏 നല്ല പൊളപ്പൻ cls 💯 thanks 😊 sir

  • @sukanyasuku7910
    @sukanyasuku7910 3 роки тому +6

    Maths istam allathirunna njn eppo maths addicted ayiii sirnte cls kanduthudangiya muthal....
    ⭐⭐⭐⭐⭐💯💯💯💯💯

  • @anusreeradhakrishnan5085
    @anusreeradhakrishnan5085 Рік тому +2

    Ellaaa cls um adipowli aanu sir
    Enik exponents tough aayirunnnu ipo simple aayit cheyyind thanks to jerin sir 🤩💓

  • @abhiramiayan143
    @abhiramiayan143 3 роки тому +2

    Maths pedicha degree zoology eduthe but ipol maths peruthishtam.. Thanku Jerin sir.. 🙏

  • @ashaanil2914
    @ashaanil2914 3 роки тому +3

    Sir, ഡെഡിക്കേഷൻ വേറെ ആർക്കും ഇത്രയും ഇല്ല. ❤❤sure❤

  • @sudheeshbalussery9435
    @sudheeshbalussery9435 3 роки тому +8

    ബാക്ക് ബഞ്ചുകാരും കുട്ടികളാണെന്നു പരിഗണിക്കുന്ന അദ്ധ്യാപകാ love you so much

  • @remyagopakumar2338
    @remyagopakumar2338 3 роки тому +1

    നല്ല ക്ലാസ്സായിരുന്നു സർ വളരെയധികം നന്ദി ഉണ്ട് 🙏🙏🙏🙏🙏

  • @jyothisree8227
    @jyothisree8227 3 роки тому +1

    Nannaayittu manassilayi...
    Deep aayittu..
    Crystal clear.. 👍

  • @shyamilinair5792
    @shyamilinair5792 3 роки тому +2

    THANK YOU SO MUCH SIR....Exam attend cheythinu sir..easy aayirunnu

  • @neelambarineelu5453
    @neelambarineelu5453 3 роки тому +2

    Eniku Exponents onnum ariyillayirunnu. Sir edukunna classukalanu Ethanu
    " EXPONENTS" ennu vekthmakithannath.
    Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Sir..... teaching method is excellent👌👌👌👌👌👌

  • @munnisvlog7328
    @munnisvlog7328 3 роки тому +2

    Exponents ethra cheythittum enik pinne question kandal no idea ...but ipam e class kanda sesham nalla pole cheyyan kazhiyunnund serikkum thankkkkk uuuuu jerin sirrr👍👍👍👍👍👍

  • @sabeerpadinharayil2213
    @sabeerpadinharayil2213 3 роки тому +4

    Really addicted for your excellent classes. Thank you so much sir☺️

  • @jithinsebastian47
    @jithinsebastian47 3 роки тому +5

    ❤️❤️thank u so much sirr🙏❤️ TRIG TURN ADDICTED

  • @harithathankachan3347
    @harithathankachan3347 3 роки тому +3

    Sirinte class ellam nannayi manasilakunnund thank you so much sir 🥰.sir blood relationte class onnu eduthu tharuvo ?

  • @avmtalks6432
    @avmtalks6432 3 роки тому +2

    Thanks lot sir... Maths base onnum illaayirunnu... Ipo ok aayi😊❤

  • @nishapakkath3978
    @nishapakkath3978 3 роки тому +2

    ഒന്നേ പറയാനുള്ളൂ, love and respect🥰🥰🥰🥰

  • @blaawww
    @blaawww 5 місяців тому +1

    Deyivam aan...Deyivam♥️♥️♥️

  • @muneebaps
    @muneebaps Рік тому

    ക്ലാസ് ഒരേ പൊളി 👌👌 Thank you sir 🥰🥰🥰🥰

  • @praveenpkumar4839
    @praveenpkumar4839 3 роки тому +1

    Orupad stuck aavunna area aarunnu.. Sir easy aaki... Thank you Sir ❤️😘😘

  • @youcanwinpsc2633
    @youcanwinpsc2633 3 роки тому +2

    thank you sir parayan vakkukal ella ,atraykku upakaraprathamanu class

  • @amruthamohan3170
    @amruthamohan3170 3 роки тому

    Hai sir, njan aadhyayittanu sirinte class kannanne ..maths pothuve kurach tough aaya aalannu njan. But sirinte class ithuvare kittiyittulla classikalil eattavum mikachathann.oru second polum nashttapeduthathe kannan thonniya oru video aanith.. valare interesting aanu ... thank you sir ...

  • @snithadase1422
    @snithadase1422 3 роки тому +2

    Thank u our dear jerin sir...🙏🙏❤️❤️💞💞

  • @dhanyaalex2339
    @dhanyaalex2339 3 роки тому +1

    An extraordinary person👍👍👍jerin sir ❤❤🙏🙏🙏luv uuu trig turn 💜💚

  • @silpamanaohar7915
    @silpamanaohar7915 Рік тому

    Ee topic enikk pedi ayirunnu. Eppol ellam🤩🤩🤩🤩🤩👍

  • @ramlakkan9056
    @ramlakkan9056 3 роки тому +3

    sir ഒരു സംഭവം ആണ് 🔥🔥🔥

  • @jobygeorge2970
    @jobygeorge2970 3 роки тому +1

    ഒരുപാട് സ്നേഹത്തോടെ 💕💕💕💕💕💕💕💕💕💕

  • @gayathri827
    @gayathri827 3 роки тому +8

    സാർ സിലബസ് കംപ്ലീറ്റ് ചെയ്യാമോ mains ആൻഡ് ഡിഗ്രി പ്രിലിംസ്‌ nu മുന്നേ.. daily ഒരു വീഡിയോ വെച്ച് തരൂ സാർ പ്ലീസ്.. 🙏🙏🙏 ഞാൻ ഇവിടെ എത്തിപ്പെടാൻ വൈകിപ്പോയി 😭😭😭😭

  • @feelthevibes...308
    @feelthevibes...308 2 роки тому +1

    Speed il maatrala skip adich kandalum set aakum, jerin sir njangada muth

  • @shaimasibi4420
    @shaimasibi4420 3 роки тому +2

    U R great sir, ❤❤❤ God bless u 🙏🙏🙏🙏

  • @aghilasuneesh5692
    @aghilasuneesh5692 3 роки тому

    Thank you sir nammuk vendi ithra neram kashtapettu oro classum tharunnathinu

  • @jessypinkman5816
    @jessypinkman5816 3 роки тому +6

    സെറ്റോഡ് സെറ്റെയ് ❤❤

  • @jyothisree8227
    @jyothisree8227 3 роки тому +2

    U r great sir... Hats off ❤️❤️❤️
    Waiting for your next class.

  • @KannoosVlogs
    @KannoosVlogs 3 роки тому +1

    Sir u r amazing....no words.... God bless u.

  • @SanthoshNelson009
    @SanthoshNelson009 3 роки тому

    Sir Ore powli ❤️❤️🥰❣️.Sir (a+b+c)3 aaa type equation vach ullath chila confusing questions und exponents, kanda pedi avum nik ..valutha ath ,chilath orupad cube square ellam itt varum 😳 nik ake a2-b2 ellame Ariyu.. ath koode onn set aki tarane.Mazhapeyumbo Headset vach oru note book 📖 eduth sir video kand maths Ezhuty padicha Aaha Andas ❤️. Maths verum Mandan aya nik 17+marks maths n 10th ,12th prelims kittiyath Sir karana 🥰❤️❣️❣️❣️🖐️

  • @jophy7
    @jophy7 3 роки тому +17

    കണ്ടിട്ട് കലിപ്പ് തീരുന്നില്ല, പോയി clock (revision) koode കണ്ടിട്ട് വരാം.

  • @mereenaraj1160
    @mereenaraj1160 2 роки тому +1

    Thank you sir for your wonderful class. It's very helpful and use ful😁😁😁

  • @Nandini9230
    @Nandini9230 3 роки тому +2

    Thank u so much sir..!😊

  • @sreejaaneesh6076
    @sreejaaneesh6076 3 роки тому

    . Question paper il nokki kannum mizhich irunna questions aanu ithokke. Orayiram nandi. 🙏🙏🙏🙏🙏

  • @Sauda6900
    @Sauda6900 3 роки тому +1

    Super class. Orupad doubt ulla area. Now pakka clear. Thanks alot sir👍👍

  • @kingkohli..8906
    @kingkohli..8906 Рік тому

    ആൾ ദൈവം ന് പറഞ്ഞാൽ അത് നിങ്ങളാണ് ജെറിൻ സർ respect 😍കുറച്ചു മുൻപ് എത്തിപെടേണ്ടതാർന്നു.. വൈകി പോയ്‌.

  • @sreedevikrishnap
    @sreedevikrishnap 3 роки тому +2

    Thank you so so much jerin sir❤❤❤

  • @mayamammuz5159
    @mayamammuz5159 3 роки тому +1

    Oru pad thanks und sir

  • @GSvlogs112
    @GSvlogs112 3 роки тому +1

    Superb class thankyou sir god bless you 💯💯💯

  • @aishwaryakanil6982
    @aishwaryakanil6982 3 роки тому

    Thank you so much sir. You are really great

  • @babuk1508
    @babuk1508 3 роки тому +1

    ഒന്നും പറയാനില്ല 👌👌👌

  • @Avis.world_121
    @Avis.world_121 3 роки тому +2

    One of the best maths class in my life👏👏👏

  • @arshadaraheesh2422
    @arshadaraheesh2422 3 роки тому +2

    Class okke set aanu🤩🤩

  • @ShihabsAcademy
    @ShihabsAcademy 3 роки тому +9

    എത്തി വാ എല്ലാരും സെറ്റ് ആക്കണ്ടേ 🥰❤🤝

  • @joshythomas5675
    @joshythomas5675 3 роки тому +4

    Exam ezhuthi. Full mark und. Thank you so much sir🙏🙏🙏🙏

  • @aparnakj6727
    @aparnakj6727 3 роки тому +1

    സാർ പ്രോഗ്രെഷൻ ക്ലാസുകൾക്കായി കാത്തിരിക്കുന്നു

  • @nishavallikkappil7231
    @nishavallikkappil7231 2 роки тому +1

    താങ്ക്സ് സാർ 🥰

  • @katrolls6290
    @katrolls6290 3 роки тому +1

    Jerin sir uyir😍😍😍😍😍👍👍👍👍👍

  • @siyaxavier8977
    @siyaxavier8977 3 роки тому +2

    Super cls ❤️ thank you sir

  • @arjunvijay0.07
    @arjunvijay0.07 3 роки тому +1

    Set✌😍️thank you sir❤️

  • @vasudevvlog3741
    @vasudevvlog3741 3 роки тому +1

    കാത്തിരുന്ന ക്ലാസ്സ്‌ ❤❤❤❤❤👍

  • @suneeshkumar7177
    @suneeshkumar7177 3 роки тому +1

    നന്ദി....

  • @rajiraji-zr2mz
    @rajiraji-zr2mz 3 роки тому

    Thank you sir. Note thayyarakunnundu.🙏🙏🙏🙏🙏🙏🙏🙏🙏✍✍✍✍✍✍

  • @sinan1523
    @sinan1523 3 роки тому

    Excellent class sir,💯💯💯💯🌹🌹🌹🌹god bless you🙏🏻🙏🏻🙏🏻🙏🏻

  • @gopikadinesh4558
    @gopikadinesh4558 3 роки тому +1

    Super ayitund. Good effort ❤❤❤

  • @aswanisibin8238
    @aswanisibin8238 3 роки тому +2

    Namaskaram sir... Muzhuvan kanditte urangullu

  • @Dm-hx3jn
    @Dm-hx3jn 3 роки тому

    കിടിലൻ ക്ലാസ്സ്‌!!!!👍👍♥️♥️😍😍😍

  • @nithintc5945
    @nithintc5945 3 роки тому +3

    ❤❤❤ജെറിൻ sir 🙏🙏🙏🙏

  • @madhusree2402
    @madhusree2402 3 роки тому

    Ethipoyi ......nammmade swantham Sir......Jerin Sir uyir 😍

  • @govtjobs3604
    @govtjobs3604 3 роки тому +3

    Thnks for the valuable class

  • @asbiaasbi3618
    @asbiaasbi3618 3 роки тому +1

    Set 👍thank u so much sir🔥🔥🔥❤❤👏👏👍👍

  • @prajeenamv4339
    @prajeenamv4339 3 роки тому +1

    Thanku jerinsir 👍

  • @gamerman5567
    @gamerman5567 3 роки тому +6

    Njan ആദ്യായിട്ടാണ് കാണുന്നത് 👌👌👌. ഇനിയും മുതൽ ഞാനും കൂടെയുണ്ട് 😎😎

  • @jayalekshmijv8784
    @jayalekshmijv8784 3 роки тому +3

    Good evening Jerin sir🥰🥰❣️❣️🙏🙏🙏

  • @SJ-nz9ob
    @SJ-nz9ob 3 роки тому +4

    😍😍😍😍Adipoli class 🥰🥰🥰🥰

  • @mukeshmuku7173
    @mukeshmuku7173 3 роки тому

    ജെ സാർ നു നമസ്‍കാരം....

  • @sijidileep9051
    @sijidileep9051 3 роки тому

    Thank u sir. God bless you.

  • @vidhyavikram4942
    @vidhyavikram4942 3 роки тому +2

    Sir analogy& problems on mathematical signs class cheyamo..

  • @paulbarber169
    @paulbarber169 3 роки тому +2

    Excellent ❤❤❤❤👏👏👏

  • @sumisasikumar9221
    @sumisasikumar9221 3 роки тому +11

    സാർ കുഞ്ഞുങ്ങളെ എന്നു വിളിക്കുമ്പൊത്തന്നെ ഒരു പോസിറ്റീവ് എനർജി ആണ്!!!!

  • @dileepkr2575
    @dileepkr2575 3 роки тому

    Thanks sir orupad helpful ay