PSC യുടെ INC Rank making ചോദ്യങ്ങൾ ഇവിടെ നിന്ന്.. ഇതുമാത്രം പഠിച്ചാൽ മതി👍🏻

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 342

  • @akhilraj4064
    @akhilraj4064 7 місяців тому +15

    Grand old man of south india s. Subramanyan alle premeyam avatharippichth G.subramanyan alle 8:35

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 місяців тому +10

      Yes dear sorry.. ഞാൻ കരുതി രണ്ടും ഒരാളാണെന്ന്. തെറ്റ് തിരുത്തി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @anshinashabeed3679
    @anshinashabeed3679 8 місяців тому +5

    ഇന്നാണ് ഈ ചാനൽ കാണുന്നത്. ഞാൻ LPUP -ക്ക് തയ്യാറെടുക്കുന്ന ആളാണ്. ഒരുപാട് ഉപകാരപ്രദമായിതോന്നി. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @shinoshkumarap5882
    @shinoshkumarap5882 8 місяців тому +4

    നിലവിൽ LD Clerk ആയി ജോലി ചെയ്യുകയാണ്.ഡിഗ്രി ലെവൽ ട്രൈ ചെയ്യുന്നുണ്ട്..ഇത് പോലുള്ള മികച്ച ക്ലാസുകൾ കിട്ടുകയാണേൽ പറ്റും എന്ന് തോന്നുന്നു..കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു....Thanks😍

  • @sreejamk7947
    @sreejamk7947 8 місяців тому +23

    ചേച്ചി മക്കളുടെ സ്കൂൾ അടച്ചു.. ഇപ്പോൾ ഒന്നുകൂടി busy ആയി.. മൊത്തത്തിൽ orderless.. പഠിക്കാനുള്ള ടൈം കിട്ടുന്നേയില്ല ... മിസ്സ്‌ video കാണുമ്പോൾ അയ്യോ പഠിക്കാനുണ്ടല്ലോ എന്നോർക്കും.. Continuety കിട്ടുന്നില്ല 😞

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому +6

      എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്.. വിഷമിക്കണ്ട.. ഇപ്പോൾ എണീക്കുന്നതിനേക്കാൾ ഒരു മണിക്കൂർ മുൻപ് എഴുന്നേൽക്കുക.. രാവിലെ പഠിച്ചാൽ തന്നെ full energy കിട്ടും 👍🏻🫂

    • @sreejamk7947
      @sreejamk7947 8 місяців тому

      🥰thank you chechi🥰

    • @divyam.u4188
      @divyam.u4188 8 місяців тому

    • @divyam.u4188
      @divyam.u4188 8 місяців тому +5

      Snehathode aaanelum chechi ennu vilikkallee... Nammal teachers aavaan povunnavaralle.... Teacher ennu vilikkane. ❤.
      Namuk vidhyaparanju tharunna adhyaapiga allee....
      Hurt aavaruth. ❤.
      Njaanum snehathode paraya

    • @Moaaaaaaaai
      @Moaaaaaaaai 8 місяців тому +1

      Thanks ❤

  • @anjalimanoj6981
    @anjalimanoj6981 8 місяців тому +2

    ഇത്രയും നാൾ ഇത് പല പ്രാവിശ്യം പഠിച്ചിട്ടും മനസിൽ പതിയാത്ത ഈ topic ഈ ഒറ്റ ക്ലാസോടെ പഠിച്ചെടുത്തു Thnq so much❤❤❤❤

  • @adamgaming918
    @adamgaming918 9 місяців тому +21

    മക്കളെ എന്നാ വിളികേൾക്കാൻ ഭയങ്കര ഇഷ്ട്ടാണ് മിസ്സേ. 🙏 ക്ലാസുകളൊക്കെ അടിപൊളി ആണ് മിസ്സേ. താങ്ക്യൂ മിസ്സേ 🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому +20

      ചിലർക്ക് അത് ഇഷ്ടമല്ല dear.. ഞങ്ങൾ lkg പിള്ളേർ അല്ല എന്നാണ് പറയുന്നത്.. പക്ഷേ ഞാൻ മക്കളേ.... എന്ന് തന്നെ വിളിക്കുള്ളു 😊❤️❤️❤️❤️

    • @mufeedanizar748
      @mufeedanizar748 9 місяців тому +2

      Enikk bayankara ishtaa aa makkale ennulla vili

    • @adamgaming918
      @adamgaming918 9 місяців тому

      🥰🙏

    • @SureshKumar-gs5ci
      @SureshKumar-gs5ci 8 місяців тому

      Enikum

    • @niyaandangelvlogs1932
      @niyaandangelvlogs1932 8 місяців тому

      🙏🙏❤️👍🏻

  • @jeenafith1234
    @jeenafith1234 5 місяців тому +1

    INC എന്നത് എനിക് keran കഴിയില്ല എന്ന് വിചാരിച്ച ഒരു മല ആണ്..... കയറാൻ ഉള്ള വഴി easy ആക്കി തന്നതിന് നന്ദി

  • @harithaharithasatheesh9536
    @harithaharithasatheesh9536 8 місяців тому +3

    മിസ്സേ.....❤ക്ലാസ്സ്‌ എല്ലാം സൂപ്പർ ആണ്.. സ്വാതന്ത്ര്യഅനന്തര ഇന്ത്യ ശാസ്ത്രസാങ്കേതിക വികസനം എടുത്തു തരുമോ......❤❤❤

  • @Adhidevprem
    @Adhidevprem 9 місяців тому +9

    മിസ്സേ വേഗം വേഗം ക്ലാസ്സ്‌ ചെയ്യാമോ വിത്ത്‌ കോഡ് importent ആണ് മിസ്സേ. മിസ്സിന്റെ ക്ലാസ്സ്‌ സൂപ്പറാ ❤🥰കഥ പറയുന്ന പോലെ എല്ലാം നല്ല പോലെ മനസിലാക്കാൻ പറ്റുന്നുണ്ട്. ഒരു ദിവസം ഒരു പോഷൻ വച്ച് ചെയ്യാമോ daily വീഡിയോസ് ഇടണേ ❤❤❤🥰thankyou miss❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому +2

      ശ്രെമിക്കാം dear.. തിരക്ക് മൂലമാണ് എല്ലാ ദിവസവും വീഡിയോ ഇടാൻ പറ്റാത്തത് 👍🏻❤️

  • @sarim.p2447
    @sarim.p2447 8 місяців тому +1

    നന്ദിയുണ്ട് മിസ്സെ . ഓർത്തിരിക്കാൻ പറ്റുന്നുണ്ട്

  • @rinsyanto2966
    @rinsyanto2966 9 місяців тому +6

    Missee onnum ariyatha enikku ee classs valare upakaramayi.kadha keelkunna pole padikkn kazinju.othiri thank you.god bless you ❤❤ ❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому +1

      ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ആയതു കൊണ്ട് നിങ്ങൾക്ക് എങ്ങനെ easy ആക്കി എടുക്കാൻ പറ്റും എന്നറിയാതെ വിഷമിച്ചതാണ്.. പക്ഷെ ഈ msg കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😊🙏🏻❤️❤️❤️

    • @rinsyanto2966
      @rinsyanto2966 8 місяців тому +1

      @@DeepthiBinmanohar-ke4lx
      Thank you 🙏

  • @midhuna5907
    @midhuna5907 5 місяців тому +1

    എല്ലാ കമൻറ്സ്നും replay കൊടുക്കുന്ന മാം❤. Good class thank you

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 місяців тому +1

      നിങ്ങളുടെ കമന്റ്‌ വായിക്കുന്നത് തന്നെ വലിയ ഒരു സന്തോഷമാണ് 😊👍❤️

  • @user09533
    @user09533 8 місяців тому +3

    സമ്മേളന വേദികൾ കോഡ് ❤
    നന്ദി പറയാൻ വാക്കുകളില്ല മിസ്സ് 🙏

  • @kasaragodwibe1706
    @kasaragodwibe1706 7 місяців тому +1

    ആദ്യം 👍🏻.. Pinne ക്ലാസ്സ്‌ കേൾക്കും അത്രക്ക് super ആണ് misse🥰🥰
    But years ഒന്നും ഓർമയിൽ നിൽക്കുന്നേയില്ല 🙁

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 місяців тому +1

      Years ഓർത്തു നിൽക്കാൻ മറ്റൊരു class start ചെയ്തിട്ടുണ്ട്.. ആ class കണ്ടാൽ കുറെയൊക്കെ ഓർമയിൽ നിൽക്കും.. നമുക്ക് എല്ലാം ശരിയാക്കാം. Don't worry 😊👍❤️

  • @anjalivijayan8984
    @anjalivijayan8984 9 місяців тому +3

    Orikkal padich kure okke marann poyat ayirunn missee. Enk Itoru perfect revision class aayi........ thank you sooo much miss💖 please continue with other topics

  • @reshma-im9nu
    @reshma-im9nu 5 місяців тому +1

    Valare nalla class aanu......vegam മനസ്സിലാകുന്നുണ്ട്❤❤❤❤❤

  • @manikandanmr1325
    @manikandanmr1325 4 місяці тому +1

    അടിപൊളി ക്ലാസ്🎉🎉🎉

  • @pavizhavellachalingal6904
    @pavizhavellachalingal6904 5 місяців тому +1

    അടിപൊളി. ഒരു പാട് പഠിച്ചു time കളയണ്ടല്ലോ. ഇത് വേഗം പഠിക്കാൻ പറ്റുന്നുണ്ട്

  • @rinchunorvin383
    @rinchunorvin383 9 місяців тому +3

    Misse nigalde e effortinu njnagal ntha pakaram tharendathu...pakaram vykanilatha codeRani .kuttikalde manasariju clas tharuna🥰🥰🥰🥰..misee❤❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      Thank you dear 🙏🏻😍
      Thank you sooooooo much ❤️❤️❤️❤️

  • @rincymathew2941
    @rincymathew2941 9 місяців тому +5

    നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻

  • @aparnaanandavally5636
    @aparnaanandavally5636 5 місяців тому +1

    Adipoliyaa class. Eppola kandu thudangiyathu❤. Thank you so much,

  • @sureshkiran4866
    @sureshkiran4866 9 місяців тому +2

    ❤❤❤❤❤ mam നല്ല effort എടുക്കുണ്ട് ഞങ്ങൾക്ക് വേണ്ടി❤❤❤❤

  • @hridyaajeesh1828
    @hridyaajeesh1828 5 місяців тому +1

    Super ക്ലാസ്സ്‌ thank u mam👍🥰

  • @FathimaHamda-dq9km
    @FathimaHamda-dq9km 7 місяців тому +1

    വീഡിയോ കണ്ടു തുടങ്ങിയപ്പോഴേ subscribe ചെയ്തു. ഒത്തിരി ഇഷ്ടമായി. അവതരണം 👍🏻

  • @harisankar9919
    @harisankar9919 6 місяців тому +1

    Padikatha vitta portion ayrunnu. Epole ellam manasil ayi thank you miss for your effort❤.

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 2 місяці тому +1

    നല്ല ക്ലാസ്സ്‌ ❤️

  • @ShaflaRashid-wg4it
    @ShaflaRashid-wg4it 8 місяців тому +1

    Thank u miss... Super class👍🏻👍🏻👍🏻 code athilum super❤❤❤

  • @fathimalena3515
    @fathimalena3515 9 місяців тому +2

    class കാണാൻ ഒരു പാട് വൈകി

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      സാരമില്ല.. കണ്ടല്ലോ അതു മതി 😊🙏🏻❤️

  • @shyjupk8306
    @shyjupk8306 9 місяців тому +1

    Oru story kelkkunnathu polundu mamnte class kelkkan. Pettennu click aavum😊

  • @visakhvs3680
    @visakhvs3680 5 місяців тому +1

    Code for women president of INC- ആ സാരി നല്ലത് ഈ സോണിയാക്കണ്...

  • @ayshathanvira2392
    @ayshathanvira2392 8 місяців тому +1

    Adipoli class misse nallonam manasilavind😍

  • @LK-ij8zx
    @LK-ij8zx 9 місяців тому +2

    Thankyou miss.inim ithupole Ella topics um tharane misse . miss nte Ella classum super anu

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യും dear 😍❤️

  • @AswathyChandran-xq7hi
    @AswathyChandran-xq7hi 9 місяців тому +2

    Commissions allam cls iduvoo...waiting ayirunnu INC.. .nice cls❤❤

  • @reshmasajeev1628
    @reshmasajeev1628 9 місяців тому +4

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
    🥰❤️❤️❤️❤️🥰

  • @aghileswaranvs5202
    @aghileswaranvs5202 7 місяців тому +1

    confusing facts oke simple ayi kity😍😍😍😍

  • @englishtutorial9303
    @englishtutorial9303 6 місяців тому +1

    Orupad useful😘😍😍😍❤️🥰👍

  • @shaiban4516
    @shaiban4516 9 місяців тому +1

    Thank u mam...❤kelkunnathinu munbe like& comment🎉

  • @midhuna5907
    @midhuna5907 8 місяців тому +1

    ഹലോ മക്കളേ വിളി❤ക്ലാസ്സ് സൂപ്പർ

  • @manojkvc5
    @manojkvc5 9 місяців тому +1

    സൂപ്പർ ക്ലാസ്സ്‌ ❤️thank u ടീച്ചർ

  • @harikrishnanas25
    @harikrishnanas25 9 місяців тому +3

    Thank you miss, ella classum adipoli aanutto❤❤❤

  • @abhi.nandanaaa
    @abhi.nandanaaa 9 місяців тому +4

    great effort and good presentation

  • @ajanyaajay847
    @ajanyaajay847 8 місяців тому +1

    Misse LDC topic anusarich ulla Vedios cheyyamo please

  • @kalyanikumar3937
    @kalyanikumar3937 8 місяців тому +1

    മിസ്സേ ബുള്ളറ്റിനിലെ ബാക്കി portionsum ഇതുപോലെ വീഡിയോ ഇടുമോ

  • @4hstech308
    @4hstech308 9 місяців тому +1

    Super class thank you miss🎉🎉 science classeskooduthal tharamo

  • @krishnakumarkr7093
    @krishnakumarkr7093 9 місяців тому +2

    Ella vishayangalum mis edhupole eduthu tharumene pradheeshikunu

  • @Adhidevprem
    @Adhidevprem 9 місяців тому +2

    മിസ്സേ അതുപോലെ Great Revolutions കോഡ് വച്ച് ചെയ്തു തരണേ 😊

  • @ruxananizar
    @ruxananizar 5 місяців тому +1

    Teacher .. gandhi nissahakarana prameyam avatharipichath 1920le kolkata sammelanathilm ath pass aakiyath nagpur sammelanathilm alle?? Rankfilel angane kandu. Please clarifyy

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 місяців тому

      Yes dear... പെട്ടെന്ന് പറഞ്ഞപ്പോൾ അത് ശ്രെദ്ധിച്ചില്ല 🙏

    • @ruxananizar
      @ruxananizar 5 місяців тому

      @@DeepthiBinmanohar-ke4lx thanku mam..your classes are great! Keep going! Nalla sound aanu. ...kelkmpo thanne padich pokum.. may God bless you and ur family

  • @shifink6578
    @shifink6578 5 місяців тому +1

    Missse aaarjitha 🇮🇳 pourathvam nediya INC president Soniya gandhi maathramaaano???? Appo Annie basanto????

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 місяців тому

      1933 ഇൽ aanie basant മരണപ്പെട്ടു. 1947 ഇൽ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.. 1950 ആണ് ഭരണഘടന നിലവിൽ വന്നൊള്ളു.. പിന്നെ എങ്ങനെയാണ് annie basant ആർജിത പൗരത്വം നേടുക.. Clear ആയോ dear ❤️❤️

  • @ShaluMahin
    @ShaluMahin 6 місяців тому +1

    Nalla class code kittunduu ...thank uu mam

  • @beautyathome9939
    @beautyathome9939 9 місяців тому +1

    Thank you miss....enik next april 5 nn an exam ...(Kannada up)... njaan ningale class an kaanunnad...nalla helpfull an...

  • @AswathyAA322
    @AswathyAA322 9 місяців тому +1

    Gud mng missee..😊😊Nalla class aayirunnu ttoo...Thankuu❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 9 місяців тому +12

    മിസ്സ് ആദ്യം തന്നെ വലിയൊരു നന്ദി🙏 ഈ ക്ലാസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. മിസ്സിനോടൊരു സംശയം ചോദിച്ചോട്ടെ പുതിയ PSC bullentin 25000 Gk യുടെ അതിലെ INC മിസ്സ് കണ്ടിരുന്നോ. കൂടാതെ ആ ബുക്ക് മിസ്സ് നോക്കിയോ. എങ്ങനെയുണ്ട് മിസ്സേ വാങ്ങിയാൽ LPUP ക്ക് ഉപകാരപ്രദമാകുമോ മറുപടി തരില്ലേ മിസ്സേ ?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому +1

      ഞാൻ കണ്ടിട്ടില്ല...
      ഇവിടെ ആരെങ്കിലും വാങ്ങിയർ ഉണ്ടെങ്കിൽ പറയു... 🙏🏻❤️

    • @haseenac1280
      @haseenac1280 9 місяців тому

      😊

    • @joshwinjoji3019
      @joshwinjoji3019 9 місяців тому

      ഞാൻ വാങ്ങി, അതിൽ gk mixed ചോദ്യങ്ങൾ ആണ്, എനിക്ക് ഇഷ്ടപ്പെട്ടില്ല, ചുമ്മാ ഇരിക്കുമ്പോൾ വായിച്ചു നോക്കാം എന്ന് മാത്രം, ടോപ്പിക്ക് വൈസ് അല്ല, one word qtn മാത്രം

    • @lijithavinod988
      @lijithavinod988 9 місяців тому

      Njan vangi

    • @kaverikakaverika4043
      @kaverikakaverika4043 9 місяців тому

      Njan medichu bt athil psc munpu chothicha questions aanu ellam lpupkk upakaramaytundennu enik thonniyilla

  • @SHOWMAN__모
    @SHOWMAN__모 7 місяців тому +2

    Kaanunnathinu munpe like❤

  • @shibinmp2985
    @shibinmp2985 9 місяців тому +2

    👍🏻💯💯thanku miss

  • @vinishahatidas5838
    @vinishahatidas5838 9 місяців тому +6

    ഇതുപോലെ യുപി സിലബസിലെ എക്കണോമിക്സ് ഇങ്ങനെയൊന്ന് ചെയ്തു തരാമോ ഞാൻ ടീച്ചറെ ക്ലാസ്സ് റെക്കോർഡ് ചെയ്തിട്ട് അത് വീണ്ടും വീണ്ടും കേൾക്കുന്നതാണ് 👌👌👌👌👌🙏🙏👏👏🥰🥰🥰🥰🥰

  • @binduvk4870
    @binduvk4870 8 місяців тому +2

    Thanks❤❤❤❤

  • @prinki454
    @prinki454 9 місяців тому +1

    Misse LP UP kku vendi psychology ozhich baki portions cover chyth tharaneeee

  • @abilashabi4758
    @abilashabi4758 8 місяців тому +1

    Psc bulletin Full തീർത്തു തരാമോ 🙏🏻 daily 1 video വച്ച്

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому

      Daily 1 video വച്ച് ചെയ്യണമെന്നുണ്ട് പക്ഷെ സമയം കിട്ടുന്നില്ല 😔

    • @abilashabi4758
      @abilashabi4758 8 місяців тому

      @@DeepthiBinmanohar-ke4lx psc bulletin Syllabus വച്ച് play list ആയാലും മതി 😊

  • @PlotPointPro0070
    @PlotPointPro0070 9 місяців тому +1

    കോഡ് അടിപൊളി 👍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      Code ബോറാകുമോ എന്നായിരുന്നു പേടി 😊
      Thank you dear ❤️❤️❤️

  • @reshmap6389
    @reshmap6389 9 місяців тому +1

    നല്ല ക്ലാസ്സ്‌

  • @krishnakumarkr7093
    @krishnakumarkr7093 9 місяців тому +1

    Veronum noki padikan nikarila misnte class mathrm expect cheydhirikane❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      🫂

    • @prinki454
      @prinki454 9 місяців тому

      Njnanum

    • @krishnakumarkr7093
      @krishnakumarkr7093 9 місяців тому

      ​@@DeepthiBinmanohar-ke4lx miss njn ente husnte ammayod cheriya karyangalkupolum dheshyapedunu adhinte peril vazhak kudunu enth cheyanamne ariyila edhente padipinum badhikunu miss oru marupadi tharumene pradheeshikunu😔

  • @shibinm9573
    @shibinm9573 7 місяців тому +2

    Thank you mam , really appreciate your effort, it's very useful for people like me wandering around where to start

  • @zootopia8280
    @zootopia8280 4 місяці тому +1

    Gem 💎

  • @aparnakj6727
    @aparnakj6727 6 місяців тому +1

    Superb class. Thanks mam.

  • @PlotPointPro0070
    @PlotPointPro0070 9 місяців тому +1

    അടിപൊളി ക്ലാസ്സ്‌

  • @gayathriammu8048
    @gayathriammu8048 3 місяці тому

    Super class ma'am😍

  • @SalikaRajesh-h6j
    @SalikaRajesh-h6j 9 місяців тому +1

    Super class.. Thankyou miss 😍

  • @kunjiikunju2828
    @kunjiikunju2828 8 місяців тому +2

    സയൻസ് എൽപി യുപി യുമായി ബന്ധപ്പെട്ട പിഎസ്‌സി ബുള്ളറ്റിനെ ചെയ്യുമോ മിസ്സ്

  • @Myme687
    @Myme687 9 місяців тому +1

    Anne basant 1893l. Indian പൗരത്വം നെടിയില്ലെ

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому

      1893 annie basant ഇന്ത്യയിൽ എത്തിയ വർഷമാണ്... നമ്മുടെ ഭരണഘടനയോ citizenship ആക്ടോ നിലവിൽ വരാത്ത ഒരു സമയത്ത് എങ്ങനെയാണ് ഇന്ത്യൻ citizenship സ്വീകരിക്കുന്നത്..
      1893 ഇന്ത്യയിൽ എത്തി എന്നാകും പഠിച്ചിട്ടുണ്ടാകുക 👍🏻❤️

  • @shajicv6325
    @shajicv6325 7 місяців тому +1

    👌🏼👌🏼super class

  • @merlinkurum
    @merlinkurum 8 місяців тому +1

    Misse class ennum kelkum but pyq cheyyumbol mark kurava😢😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому

      Malayalam, English, maths കൂടി നന്നായി ശ്രദ്ധിച്ചാൽ മതി.. Don't worry.. എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെയാണ് 👍🏻❤️

  • @adarshp1195
    @adarshp1195 9 місяців тому +1

    താങ്ക്സ് മിസ്സേ 🎉😊🎉😊

  • @Jijitha-c8o
    @Jijitha-c8o 8 місяців тому +1

    Veendum cls pratheekshikkunnu.

  • @dhanyaratheesh4232
    @dhanyaratheesh4232 8 місяців тому +1

    Hello mam April 13 th confirmation kodutha exam date matiyo... Njan out of kerala anu ticket buk cheyanam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому

      ഇതേ കുറിച്ച് അറിയുന്നവർ reply കൊടുക്കുക. Plz

  • @SheejaAnil-q6m
    @SheejaAnil-q6m 9 місяців тому +1

    Misse thanks ❤❤❤❤ very useful class ❤❤❤❤.🙏🙏

  • @anusreeunnisunitha
    @anusreeunnisunitha 8 місяців тому +1

    Miss, oru doubt... 1920 Calcutta Special Conference il Non-cooperation movement പ്രമേയം present cheythu enkilum ath pass aayillallo. 1920 Nagpur Conference il alle Non-cooperation movement പ്രമേയം pass aayath??

  • @ammusuji2196
    @ammusuji2196 9 місяців тому +1

    Miss class ellam super ane❤

  • @SyamalaDevi-d1i
    @SyamalaDevi-d1i 6 місяців тому +1

    Thank you miss .class super

  • @Krishnaflow0
    @Krishnaflow0 9 місяців тому +1

    Thank you Mam super class❤❤🙏🙏

  • @biniburnabas
    @biniburnabas 7 місяців тому +1

    😂😂😂😂super class chechi❤️❤️

  • @minhasworld946
    @minhasworld946 5 місяців тому +1

    Thanks a lot Ma'am

  • @SwathyPrem
    @SwathyPrem 9 місяців тому +1

    Thanku miss❤❤❤

  • @ramzan6520
    @ramzan6520 9 місяців тому +1

    Mam scert complete edukunnide missite mathram nokyamathyo full cover cheyyunnudo plsbreply

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 місяців тому

      തീർച്ചയായും complete ചെയ്യും.. Next class scert physics റിവിഷൻ ആണ് 👍🏻❤️

  • @LissaAnsPaul
    @LissaAnsPaul 9 місяців тому +1

    Wow.... Super class.

  • @soumyamidhun7596
    @soumyamidhun7596 8 місяців тому +1

    Super class❤

  • @MVkkkkk
    @MVkkkkk 7 місяців тому +1

    May 4 nu clerk nte psc und. Kollam Clerk

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 місяців тому

      Super ആയി എഴുതാൻ സാധിക്കും 👍❤️

  • @AminaM-i8r
    @AminaM-i8r 4 місяці тому

    Super 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @sajithachandrikavismay
    @sajithachandrikavismay 8 місяців тому +1

    Great madam.❤

  • @ffplayer2528
    @ffplayer2528 9 місяців тому +1

    Super class..

  • @harithaharithasatheesh9536
    @harithaharithasatheesh9536 8 місяців тому +1

    Inc ബാക്കി വേണം മിസ്സ് മറക്കല്ലേ❤

  • @എനിക്ക്ചുറ്റും

    ഇനിയുള്ള ഡെയ്സ് l പഠിക്കാൻ ഉള്ള.......ഒരു ടൈം ടേബിൾ set cheytg tharauvvo...please

  • @sreethukrishan1588
    @sreethukrishan1588 9 місяців тому +1

    Very good class ❤

  • @sahlajaleel6731
    @sahlajaleel6731 8 місяців тому +1

    👍🏼👏🏼❤️❤️❤️

  • @monisharajeev9181
    @monisharajeev9181 9 місяців тому +1

    Hats of u missss... Thnks for ur grtt effort 🥰🥰🥰🥰

  • @shameerama7678
    @shameerama7678 8 місяців тому +1

    Misse super❤❤

  • @poojajanardhanan6382
    @poojajanardhanan6382 9 місяців тому +1

    Helped alot for revision.. Thank you maam🤍

  • @anu.2451
    @anu.2451 8 місяців тому +2

    NCERT koodi edukkumo Mam?

  • @cheechutd1is
    @cheechutd1is 5 місяців тому +1

    Thank you

  • @joshwinjoji3019
    @joshwinjoji3019 9 місяців тому +1

    മിസ്സേ ഫിസിക്സ്‌ കെമിസ്ട്രി ക്ലാസ്സ്‌ വേഗം teerkkamo

  • @anandua4193
    @anandua4193 9 місяців тому +1

    Current affairs class cheyane miss