എൻ്റെ വലതു വശത്തിരിക്കുന്നവന് ഞാൻ ഇടതു ഭാഗത്താണ്; .. ഇടതു ഭാഗത്തിരിക്കുന്നവന് ഞാൻ വലതുഭാഗത്താണ്. മറ്റു പലർക്കും ഞാൻ മുകളിലും താഴേയും പിന്നിലും മൂന്നിലുമൊക്കെയാവും'!
ഇടത് വലത് താഴെ മുകളിൽ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ക്ലോക്ക് വൈസ് ആന്റി ക്ലോക്ക് വൈസ് തുടങ്ങിയ എല്ലാം ആപേക്ഷിക സങ്കല്പങ്ങൾ മാത്രം മാറ്റമില്ലാത്തത് C മാത്രം. Absolute quantity.
Curved Space time കാരണം ആണ് ഭൂമി സൂര്യന് ചുറ്റും revolve ചെയ്യുന്നത് എങ്കിൽ ഭൂമി ഒരു fixed orbit ൽ ആയിരിക്കണം സൂര്യനു ചുറ്റും പോകേണ്ടത് because space time il ഉണ്ടാകുന്ന curve സൂര്യന്റെ പിണ്ഡത്തെയും അവിടെ നിന്നുള്ള അകലവും അനുസരിച്ചിരിക്കും. എന്നാൽ ഭൂമിയുടെ elliptical orbit precession ചെയ്യുന്നുണ്ട്. ഇതിനെ Newtonian Physics വെച്ച് explain ചെയ്യാൻ ആകും But relativity വെച്ച് എങ്ങനെ explain ചെയ്യും
Sir,Considering the equation E=mc2, ie, E÷c2 =m, if we assume to give a thrust energy in multiples of c2, can it make a mass of 'm' move at speed of light.( Context-Space travel)
Sir.. Out of context ഒരു doubt.. ഒരു car 100 kmph വേഗത്തിൽ സഞ്ചരിക്കുന്നു.. അതിന്റെ ടയർ road മായി contact ഉള്ള point ന്റെ വേഗം സീറോ യും, നേർ വിപരീത side ( top point ) twice the സ്പീടും ആയിരിക്കുമോ?? അത് പോലെ കാറിന്റെ speed നു equal ആയിട്ട് വരുന്നത് tyre ന്റെ സെന്റർ point ആണോ..? Point of contact from road to top പോയിന്റ് acceleration ഉം top to bottom part deceleration ഉം ആയിരിക്കേണ്ടയ് അങ്ങനെ എങ്കിൽ.. ഈ ഒരു അവസ്ഥ എങ്ങനെ നമുക്ക് logical ആയി മനസിലാക്കാൻ പറ്റും???
Sir rotating black holes ആണോ ശെരിക്കും നമ്മുടെ Universe ൽ ഉള്ളത് ? point singularity ഉള്ള black holes concept മാത്രമാണോ ? Kerr black hole നെപ്പറ്റി ഒരു video ചെയ്യാമോ ?
Dr Vaisakhan Thampi, your articulation of: story of relativity - is of course exceptionally assimilatable. Yes, you are one of 1000's of people who have understood it but I have thought of Isaac Newton and Albert Einstein and their contribution to understand the universe as much as at the current levels of understanding of it. It tells me to develop truth about the universe 1000s of generations of Newton's and Einstein's over millennia to come providing central of universe, the flat earth and its god believers survive nuclear bombs, that will be possibly dropped across many areas during my lifetime or certainly some other time later. Let me put here how much ignorant were the creators of the god of believers makes me think of the 400'000 odd intelligent Indians who would soon congregate to Kumbh Mela at Pragya Raj to get salvation believing in theory creation of human life and death by "Hindu science".
doubt Out of the subject- യൂണിവേഴ്സിന് സെന്റർ ഉണ്ടോ? Atoms, solar system, galaxies.. എല്ലാത്തിനും സെന്റർ ഉണ്ട് അതുപോലെ പ്രപഞ്ചത്തിനും കേന്ദ്രം ഉണ്ടോ. എല്ലാ ദിശയിലേക്കും വികസിക്കുന്ന പ്രപഞ്ചം എന്ന സാഹചര്യത്തിൽ exact center കണ്ടെത്തിയില്ലെങ്കിലും ഏകദേശം എവിടെയാണെന്ന് കണ്ടെത്താൻ കഴിയില്ലേ? (galaxies ഡിസ്ക് ഷേപ്പിൽ രൂപം കൊണ്ടതിന് കാരണം അറിയാം. അതല്ല ചോദിച്ചേ 😬 please answer me..)
ലൈറ്റിന്റെ സ്പീഡ് എന്തുകൊണ്ടാണ് എപ്പോഴും കോൺസ്റ്റന്റ് ആയിരിക്കുന്നത് റെസിസ്റ്റൻസ് ഇല്ലാത്തതുകൊണ്ടാണോ അതോ വളരെ നഗ്ലിജിബിൾ സ്മാൾ ആയിട്ടുള്ള റെസിസ്റ്റൻസ് കൊണ്ടാണോ
Light speed vacuum ത്തിൽ ആണ് constant....Air, Diamond ൽ ഒക്കെ ആണെങ്കിൽ വ്യത്യാസം ഉണ്ട്... അത് vacuum ത്തിലെ speed cosmic limit ആണ്...ഒരു വസ്തുവിനും ആ speed മറികടക്കാൻ പറ്റില്ല...
@@hardcoresecularists3630 space absolute vacuum അല്ല...പക്ഷെ earth ആയി അല്ലെങ്കിൽ മറ്റേതെങ്കിലും planet ആയി compare ചെയുമ്പോൾ nearly 100% vacuum ആണ്. നക്ഷത്രങ്ങൾ ഉണ്ടാകുന്ന nebula യിലെ കണിക്കകളെ പോലും earth ആയി compare ചെയ്താൽ വളരെ വളരെ കുറവ് ആണ് 100-1000 particles per CM³(Avg number)ആണ്. അതിനേക്കാൾ കുറവ് ആണ് space ലെ...1 particle per CM³ അങ്ങനെ നോക്കിയാൽ ഒരു vacuum ആയി കണക്കാക്കാം.
Light speed എപ്പോഴും Constant അല്ല...Air, ഡയമണ്ട്, vacuum എന്നിവയിൽ different ആണ്.. Vacuum ലെ speed ആണ് 300000km/s അത് cosmic limit കൂടി ആണ്... അത്കൊണ്ട് ആണ് അത് മറികടക്കാൻ കഴിയാത്തത്..
പ്രപഞ്ചത്തിൽ ഒരു വസ്തുവിന് സഞ്ചരിക്കാവുന്ന പരമാവധി വേഗത പ്രകാശ വേഗത ആണെന്ന് പറഞ്ഞല്ലോ . അപ്പോള് എങ്ങനെ ആണ് രണ്ട് ക്വാണ്ടം കണികകൾ സ്പ്ലിറ്റ് ആയാൽ ഇൻഫർമേഷൻ പാസ് ചെയുന്നത്? അതും തൽക്ഷണം.
അത് quantum mechanics (Quantum entanglement)ന്റെ area ആണ്...Quantum mechanics ഇപ്പോഴും സാമാന്യ യുക്തിക്കു അപ്പുറം നിൽക്കുന്ന ഒരു subject ആണ്.അവിടെ relativity ഉപയോഗിക്കുന്നത് ചില problems ഉണ്ട്..
@@amalkrishna334 ഞാൻ ശാസ്ത്രീയ മായ വിശദീകരണം ആണ് ആഗ്രഹിക്കുന്നത്. സാമാന്യ യുക്തിയെ മാറ്റി നിർത്തിയാലും ശാസ്ത്രത്തിന് പറയാൻ എന്തെങ്കിലും കാണുമല്ലോ. I mean നിലവിൽ ഉള്ള വിശദീകരണം.
@@factcheckmedia146 Quantum mechanics and relativity രണ്ടും connect ചെയ്യാൻ ഇത് വരെ സാധിച്ചിട്ടില്ല.എന്നാൽ രണ്ടും proven theory ആണ്. ഇതൊക്കെ ഇപ്പോഴും research നടക്കുന്ന area ആണ്.Future ൽ കണ്ടെത്തിയേക്കാം..
കെർവ്ഡ് സ്പെയ്സ് ടൈം ഫോളോ ചെയ്താണ് ഭൂമി സൂര്യനെ കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ കൃത്യം വൃത്താകൃതിയിൽ അല്ലേ കറങ്ങി വരേണ്ടത്. പിന്നെങ്ങനെ ദീർഘ വൃത്താകൃതി വന്നു?????
ഇതൊരു oscilation പോലെയാണ്. ഭൂമി സൂര്യനിൽ നിന്നും അകന്നുപോകുമ്പോൾ അതിന്റെ സ്പീഡ് കുറയുന്നു. ഗ്രാവിറ്റി കാരണം.തിരിച്ചുവരുമ്പോൾ കൂടുതൽ വേഗത ഗ്രാവിറ്റി കൊണ്ട് ലഭിക്കുന്നു. ആ വേഗത പിന്നീട് കുറയുകയും കൂടുകയും ചെയ്യുമ്പോൾ അകലുകയും അടുക്കുകയും ചെയ്ത് eliptical path കൈവരിക്കുന്നു
ആറ്റത്തിൻ്റെ 99 % വും ശൂന്യമാണ് എന്ന് പറയുന്നു. അപ്പോൾ ആറ്റങ്ങൾ കൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും 99% വും ശൂന്യമല്ലേ? പിന്നെന്തു കൊണ്ടാണ് പദാർഥങ്ങളുടെ ഇടയിലൂടെ പ്രകാശം കടന്നുവരാത്തത്? വസ്തുവിലുള്ള എന്തു ഘടകമാണ് പ്രകാശത്തെ തടയുന്നത്?
Super Video Sir. എത്രയോ പ്രാവശ്യം Back അടിച്ച്, Back അടിച്ച് കേട്ടതിന് ശേഷമാണ് ശരിക്കും മനസ്സിലാക്കാൻ സാധിച്ചത്. Super 👍.
Thanks!
Waiting for general theory of relativity 🎉❤❤❤ വൈകാതെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു 😊
പൊതു ആപേക്ഷികതാ സിദ്ധാന്തത്തെ കുറിച്ചുള്ള അങ്ങയുടെ പ്രസന്റേഷൻ വേണ്ടി കാത്തിരിക്കുന്നു❤
Great. The explanation is very simple and clear.
We need to have many Vaishakan Thampis so that our young people can get more awareness in the area of science
Good explanation
എൻ്റെ വലതു വശത്തിരിക്കുന്നവന് ഞാൻ ഇടതു ഭാഗത്താണ്; .. ഇടതു ഭാഗത്തിരിക്കുന്നവന് ഞാൻ വലതുഭാഗത്താണ്. മറ്റു പലർക്കും ഞാൻ മുകളിലും താഴേയും പിന്നിലും മൂന്നിലുമൊക്കെയാവും'!
ഇടത് വലത് താഴെ മുകളിൽ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ക്ലോക്ക് വൈസ് ആന്റി ക്ലോക്ക് വൈസ് തുടങ്ങിയ എല്ലാം ആപേക്ഷിക സങ്കല്പങ്ങൾ മാത്രം മാറ്റമില്ലാത്തത് C മാത്രം. Absolute quantity.
എഴീച്ചു പോടെ
Could not explained this simpler than this. Awesome video.
Could not be explained
Much awaited video ❤️🙏
informative. കുറച്ചു മാത്രം മനസ്സിലായി എങ്കിലും
Nissaram channel il explained video und
Waited for this subject for a long time
Clear explanation 🤝
Waited for this ❤❤❤
Thank you sir 👍❤
Thank you ❤️🌹
Thanku sir
Can you please do a video on contingency argument for god!
Thank you so much ❤
Wow 🤩 ❤
👌🏻👌🏻 nice explanation sir
Excellent topic
Waiting for next part...
what is light?
all the electromagnetic radiations are light or have similar properties ?
Why light cant accelerate ? If we can add little mass to photon, can it accelerate?
By the first 3 min, I realised, this theory is formulated as result of some serious stuff. Physic scientists are made ganja useful.
സ്റ്റേഷനറി നിൽക്കുന്ന ആൾ സ്റ്റേഷനറി വാങ്ങിച്ച് വീട്ടിൽ പോണം അല്ലാണ്ട് വഴി പോകുന്ന കാർ നോക്കണ്ട
😂😂😂
Thanks to explanation, to know realities
Curved Space time കാരണം ആണ് ഭൂമി സൂര്യന് ചുറ്റും revolve ചെയ്യുന്നത് എങ്കിൽ
ഭൂമി ഒരു fixed orbit ൽ ആയിരിക്കണം സൂര്യനു ചുറ്റും പോകേണ്ടത് because space time il ഉണ്ടാകുന്ന curve സൂര്യന്റെ പിണ്ഡത്തെയും അവിടെ നിന്നുള്ള അകലവും അനുസരിച്ചിരിക്കും. എന്നാൽ ഭൂമിയുടെ elliptical orbit precession ചെയ്യുന്നുണ്ട്. ഇതിനെ Newtonian Physics വെച്ച് explain ചെയ്യാൻ ആകും But relativity വെച്ച് എങ്ങനെ explain ചെയ്യും
ചന്ദ്രൻ ഭൂമിയിൽ നിന്നും തുടർച്ചയായി അകന്നു കൊണ്ടിരിക്കുന്നത് എങ്ങനെ relativity വെച്ച് explain ചെയ്യും
Inertia koodi pariganikkkanam.
Kepler law explanation
initial motion (velocity)of earth
Can you make a video about laziness?
Sir,Considering the equation E=mc2, ie, E÷c2 =m, if we assume to give a thrust energy in multiples of c2, can it make a mass of 'm' move at speed of light.( Context-Space travel)
❤
🐘👍👍👍👍👍👍🐘
Sir.. Out of context ഒരു doubt..
ഒരു car 100 kmph വേഗത്തിൽ സഞ്ചരിക്കുന്നു..
അതിന്റെ ടയർ road മായി contact ഉള്ള point ന്റെ വേഗം സീറോ യും, നേർ വിപരീത side ( top point ) twice the സ്പീടും ആയിരിക്കുമോ??
അത് പോലെ കാറിന്റെ speed നു equal ആയിട്ട് വരുന്നത് tyre ന്റെ സെന്റർ point ആണോ..?
Point of contact from road to top പോയിന്റ് acceleration ഉം top to bottom part deceleration ഉം ആയിരിക്കേണ്ടയ് അങ്ങനെ എങ്കിൽ..
ഈ ഒരു അവസ്ഥ എങ്ങനെ നമുക്ക് logical ആയി മനസിലാക്കാൻ പറ്റും???
👍
ഹായ്.❤
🥰🥰🥰
Sir rotating black holes ആണോ ശെരിക്കും നമ്മുടെ Universe ൽ ഉള്ളത് ? point singularity ഉള്ള black holes concept മാത്രമാണോ ? Kerr black hole നെപ്പറ്റി ഒരു video ചെയ്യാമോ ?
👍👏👍
Uv frequency visible light ne kallum kooduthal alle apoo uv light ne katteyum speed indo
വളരെ വിജ്ഞാന പ്രദമായ ഈ വീഡിയോയിൽ - ഇടക്കിടെ പരട്ട് പരസ്യം കയറി വരുന്നത് എന്താ..??🤔😐
ആ പരസ്യത്തിൽ നിന്നു കൂടി കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് . ഈ പറയുന്ന വീഡിയോ ക്കുള്ള എനർജി സംഘടിപ്പിച്ചത്.
❤❤❤
👏👏
Theerarayappol ayyo ennu thoniya video, pand balarama vayikkunnapole
General theory of relativity വീഡിയോ വെയ്റ്റിംഗ് 🥲
എന്റെ സംശയം പ്രെഭഞ്ചം ഉണ്ടാകുന്ന സമയത്തെ പ്രകാശം ഭൂമിയിൽ എത്താൻ പ്രകാശത്തിന് സമയം വേണ്ടി വന്നട്ടുണ്ടാകുമോ നമുക്കല്ലേ 1380കോടി വർഷം വേണ്ടത്
Next General theory and LIGO detector 😁👍
Hello
✨
🔥
പഠിക്കുംതോറും നമ്മിൽ നിന്നകലുന്ന വിഷയം
❤❤❤❤❤
Sir ഒരു സംശയം...candle light ൻ്റെ speed; ഒരു ടോർച്ച് ലൈറ്റ് ൻറെ speed ഒന്ന് തന്നെ ആണോ
Yes
🖤🔥
Relatively പ്രകാരം ആക്‌സിഡന്റ് ഉണ്ടായാൽ കേസ് എടുക്കാൻ പറ്റില്ലല്ലോ..
Dr Vaisakhan Thampi, your articulation of: story of relativity - is of course exceptionally assimilatable. Yes, you are one of 1000's of people who have understood it but I have thought of Isaac Newton and Albert Einstein and their contribution to understand the universe as much as at the current levels of understanding of it. It tells me to develop truth about the universe 1000s of generations of Newton's and Einstein's over millennia to come providing central of universe, the flat earth and its god believers survive nuclear bombs, that will be possibly dropped across many areas during my lifetime or certainly some other time later.
Let me put here how much ignorant were the creators of the god of believers makes me think of the 400'000 odd intelligent Indians who would soon congregate to Kumbh Mela at Pragya Raj to get salvation believing in theory creation of human life and death by "Hindu science".
മനോഹരമായ അവതരണം. ഗ്രാവിറ്റേഷണൽ ലെൻസിങ്ങ് എന്ന പ്രതിഭാസത്തിൽ C യുടെ മൂല്യത്തിന് മാറ്റം സംഭവിക്കുമോ?
doubt Out of the subject- യൂണിവേഴ്സിന് സെന്റർ ഉണ്ടോ? Atoms, solar system, galaxies.. എല്ലാത്തിനും സെന്റർ ഉണ്ട് അതുപോലെ പ്രപഞ്ചത്തിനും കേന്ദ്രം ഉണ്ടോ. എല്ലാ ദിശയിലേക്കും വികസിക്കുന്ന പ്രപഞ്ചം എന്ന സാഹചര്യത്തിൽ exact center കണ്ടെത്തിയില്ലെങ്കിലും ഏകദേശം എവിടെയാണെന്ന് കണ്ടെത്താൻ കഴിയില്ലേ? (galaxies ഡിസ്ക് ഷേപ്പിൽ രൂപം കൊണ്ടതിന് കാരണം അറിയാം. അതല്ല ചോദിച്ചേ 😬 please answer me..)
The universe is infinite. So, universe has no center....
സ്റ്റാഷനറി ആണ് യഥാർത്ഥ പ്രെശ്നം 🙆♂️
എല്ലാം നമ്മുടെ തോന്നലുകളുമായി റിലേറ്റീവ് ആണ്.
ലൈറ്റിന്റെ സ്പീഡ് എന്തുകൊണ്ടാണ് എപ്പോഴും കോൺസ്റ്റന്റ് ആയിരിക്കുന്നത് റെസിസ്റ്റൻസ് ഇല്ലാത്തതുകൊണ്ടാണോ അതോ വളരെ നഗ്ലിജിബിൾ സ്മാൾ ആയിട്ടുള്ള റെസിസ്റ്റൻസ് കൊണ്ടാണോ
Light speed vacuum ത്തിൽ ആണ് constant....Air, Diamond ൽ ഒക്കെ ആണെങ്കിൽ വ്യത്യാസം ഉണ്ട്...
അത് vacuum ത്തിലെ speed cosmic limit ആണ്...ഒരു വസ്തുവിനും ആ speed മറികടക്കാൻ പറ്റില്ല...
@amalkrishna334 അതെങ്ങനെയാണ് പൂർണ്ണമായി വാക്വo ആകുന്നത്🙏 അങ്ങനെയൊരു അവസ്ഥ പ്രപഞ്ചത്തിൽ ഉണ്ടോ🤔
@@hardcoresecularists3630 space absolute vacuum അല്ല...പക്ഷെ earth ആയി അല്ലെങ്കിൽ മറ്റേതെങ്കിലും planet ആയി compare ചെയുമ്പോൾ nearly 100% vacuum ആണ്.
നക്ഷത്രങ്ങൾ ഉണ്ടാകുന്ന nebula യിലെ കണിക്കകളെ പോലും earth ആയി compare ചെയ്താൽ വളരെ വളരെ കുറവ് ആണ് 100-1000 particles per CM³(Avg number)ആണ്. അതിനേക്കാൾ കുറവ് ആണ് space ലെ...1 particle per CM³
അങ്ങനെ നോക്കിയാൽ ഒരു vacuum ആയി കണക്കാക്കാം.
@amalkrishna334 thank you my dear bro❤️❤️🤝
Light സ്പീഡ് എപ്പോഴും കോൺസ്റ്റന്റ് ആയിരിക്കുന്നത് എങനെ ആണ്..
Light speed എപ്പോഴും Constant അല്ല...Air, ഡയമണ്ട്, vacuum എന്നിവയിൽ different ആണ്..
Vacuum ലെ speed ആണ് 300000km/s അത് cosmic limit കൂടി ആണ്... അത്കൊണ്ട് ആണ് അത് മറികടക്കാൻ കഴിയാത്തത്..
പ്രപഞ്ചത്തിൽ ഒരു വസ്തുവിന് സഞ്ചരിക്കാവുന്ന പരമാവധി വേഗത പ്രകാശ വേഗത ആണെന്ന് പറഞ്ഞല്ലോ .
അപ്പോള് എങ്ങനെ ആണ് രണ്ട് ക്വാണ്ടം കണികകൾ സ്പ്ലിറ്റ് ആയാൽ ഇൻഫർമേഷൻ പാസ് ചെയുന്നത്?
അതും തൽക്ഷണം.
അത് quantum mechanics (Quantum entanglement)ന്റെ area ആണ്...Quantum mechanics ഇപ്പോഴും സാമാന്യ യുക്തിക്കു അപ്പുറം നിൽക്കുന്ന ഒരു subject ആണ്.അവിടെ relativity ഉപയോഗിക്കുന്നത് ചില problems ഉണ്ട്..
@@amalkrishna334 ഞാൻ ശാസ്ത്രീയ മായ വിശദീകരണം ആണ് ആഗ്രഹിക്കുന്നത്. സാമാന്യ യുക്തിയെ മാറ്റി നിർത്തിയാലും ശാസ്ത്രത്തിന് പറയാൻ എന്തെങ്കിലും കാണുമല്ലോ. I mean നിലവിൽ ഉള്ള വിശദീകരണം.
@@factcheckmedia146 Quantum mechanics and relativity രണ്ടും connect ചെയ്യാൻ ഇത് വരെ സാധിച്ചിട്ടില്ല.എന്നാൽ രണ്ടും proven theory ആണ്.
ഇതൊക്കെ ഇപ്പോഴും research നടക്കുന്ന area ആണ്.Future ൽ കണ്ടെത്തിയേക്കാം..
C വേഗതയിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് C വേഗതയിൽ എതിർദിശയിൽ സഞ്ചരിക്കുന്ന മറ്റൊരു വ്യക്തിയെ നിരീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഫലം എന്ത്?
Adding both
In ലളിതം malayalam ...
സൗര്യ യൂഥത്തിനു പുറതും , സൗര്യ യൂഥത്തിനു അത്തും പ്രകാശത്തിനു ഒരേ വേഗതയാണോ സൗരയൂഥം വികസിക്കുന്നില്ല സ്പെയി സ്മാത്രമേ വിവിക്കുന്നുള്ളൂ.
കെർവ്ഡ് സ്പെയ്സ് ടൈം ഫോളോ ചെയ്താണ് ഭൂമി സൂര്യനെ കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ കൃത്യം വൃത്താകൃതിയിൽ അല്ലേ കറങ്ങി വരേണ്ടത്. പിന്നെങ്ങനെ ദീർഘ വൃത്താകൃതി വന്നു?????
Infinite possibilities ഒന്ന് മാത്രമാണ് circular orbit.
ഇതൊരു oscilation പോലെയാണ്. ഭൂമി സൂര്യനിൽ നിന്നും അകന്നുപോകുമ്പോൾ അതിന്റെ സ്പീഡ് കുറയുന്നു. ഗ്രാവിറ്റി കാരണം.തിരിച്ചുവരുമ്പോൾ കൂടുതൽ വേഗത ഗ്രാവിറ്റി കൊണ്ട് ലഭിക്കുന്നു. ആ വേഗത പിന്നീട് കുറയുകയും കൂടുകയും ചെയ്യുമ്പോൾ അകലുകയും അടുക്കുകയും ചെയ്ത് eliptical path കൈവരിക്കുന്നു
Initial velocity of earth, mass not dependent for orbit
മനസ്സിലായില്ല
ശാസ്ത്രം പുരോഗമിക്കുമ്പോൾ ഈ സിദ്ധാന്ധവു തെറ്റായിരിക്കും
പ്രകാശം ശരിക്കും ഒരു കൊടുംഭീകരൻ അ ണോ?
ഭീകരനാണോ എന്നോ?
...Wanted list ലൊക്കെ ഉള്ളതാ
Vaisakhan Thampi = Malayalee ( Brian cox + Neil deGrasse Tyson)
എന്തായാലും ഇവനെ കൊണ്ട് ഇത്രയും വലിയ മണ്ടത്തരം പറയാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
റിലേടിവിറ്റി എന്ത് തേങ്ങാക്കൊല ആണെങ്കിലും ഒരു പുല്ലുമില്ല. പോയിക്കെടന്ന് ഉറങ്ങടെ.
ആറ്റത്തിൻ്റെ 99 % വും ശൂന്യമാണ് എന്ന് പറയുന്നു. അപ്പോൾ ആറ്റങ്ങൾ കൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും 99% വും ശൂന്യമല്ലേ? പിന്നെന്തു കൊണ്ടാണ് പദാർഥങ്ങളുടെ ഇടയിലൂടെ പ്രകാശം കടന്നുവരാത്തത്? വസ്തുവിലുള്ള എന്തു ഘടകമാണ് പ്രകാശത്തെ തടയുന്നത്?
Interaction between light and electrons
Why glass is transparent എന്ന വീഡിയോ സെർച്ച് ചെയ്ത് നോക്കൂ
Thanks!
❤👍🏼🌹
❤
❤❤❤
❤❤❤❤❤
❤❤❤
❤
❤
❤❤❤
❤❤❤❤