EXPONENTS | കൃത്യങ്കങ്ങൾ | PART-3 | ഈ ചോദ്യങ്ങൾ ഇനി നിസ്സാരം 😎

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @nishapakkath3978
    @nishapakkath3978 3 роки тому +1078

    Maths ജെറിൻ സാറിനെ മാത്രം ആശ്രയിക്കുന്നവർ ആരൊക്കെ?

  • @remyasutheesh8834
    @remyasutheesh8834 3 роки тому +295

    ജീവിതത്തിൽ ഇത്രയും അധികം സ്വാധീനം ഉളവാക്കിയ ഒരു അധ്യാപകൻ വേറെ ഇല്ല. ആരാധന തോന്നുന്ന വ്യക്തിത്വം. നമിക്കുന്നു 🙏ജെറിൻ സാറിന് തുല്യം ജെറിൻ സാർ മാത്രം

  • @dhanyaalex2339
    @dhanyaalex2339 3 роки тому +71

    ചിലർ ദൈവത്തിന്റെ രൂപത്തിൽ വരുമെന്നൊക്കെ പറയുന്നത് ശരിക്കും എന്റെ life il ഇപ്പോഴാ feel ചെയ്തെ.. Jerin sir ലൂടെ.. അത്രക്കുണ്ട് sir ന്റെ ക്ലാസും നല്ല വാക്കുകളും അതിലൂടെ കിട്ടുന്ന positive energy യും.. എന്നും ❤❤❤മാത്രം 🙏🙏🙏

  • @praseethav5403
    @praseethav5403 3 роки тому +140

    ഇങ്ങനെ ഒരു അദ്ധ്യാപകനെ സ്കൂളിൽ പഠിക്കുമ്പോൾ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ജീവിതം തന്നെ മാറിയിട്ടുണ്ടാവും

  • @lekshmirakesh5109
    @lekshmirakesh5109 3 роки тому +134

    , "കുഞ്ഞുങ്ങളെ voice ശ്രദ്ധിച്ചു കേൾക്കണം" ആ സ്നേഹം ആണ് പഠിക്കാനുള്ള ENERGY ജെറിൻ സാർ ഇഷ്ടം

  • @sreekutty573
    @sreekutty573 3 роки тому +99

    Notification കാണുമ്പോൾ കിട്ടുന്ന ആ പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ്... ജെറിൻ സാർ...🔥🔥❤❤❤

  • @mekhatg3042
    @mekhatg3042 3 роки тому +91

    മാത്‍സ് ഞാൻ സാറിന്റെ ക്ലാസ്സ്‌ മാത്രമേ കാണു, വേറെ കണ്ടാൽ സെറ്റ് ആകില്ല, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @akhilassivan003
    @akhilassivan003 3 роки тому +64

    പഠിക്കേണ്ട time കുട്ടികാലത്ത് പഠിച്ചില്ല. വലുതായപ്പോൾ ആരോടും ചൊതിക്കനുള്ള ധൈര്യം ഇല്ല...കളിയാകിയാലോ എന്ന് വിജരിച്ചിട്ട്🤥 ഇപ്പൊ നമ്മുടെ പൾസ് മനസ്സിലാക്കി ക്ലാസ്സ് തരുന്ന നമ്മുടെ സ്വന്തം jerin sir🙏🙏🙏🥰 thanks sir ...💖❤️💞🌹👍👍🙏🙏

  • @athulbr3195
    @athulbr3195 3 роки тому +36

    സ്കൂളിൽ പഠിച്ചിരുന്ന കാലത്തുപോലും ഒരു കണക്ക് ടീച്ചറും ഇതേപോലെ കുട്ടികൾക്കു Base Fix ആക്കി കൊടുത്തിട്ടുണ്ടാകില്ല.
    ജെറിൻ സർ 💯ഉയിർ 😘😘😘😘😘😍😍

  • @ArjunHarish-f3j
    @ArjunHarish-f3j 3 роки тому +25

    Kerala psc maths ലേ ദ്രോണാചാര്യയാൻ ജെറിൻ sir....
    സ്വന്തം ലക്ഷ്യം മറച്ചുവച്ചു അപരന്റെ ലക്ഷ്യത്തെ സ്വന്തമായി കണ്ട ദൈവത്തിന്റെ സ്വന്തം ജെറിൻ sir... എന്നും ദൈവം തങ്ങളിൽ കൃപയാർനിടട്ടെ..... 🙏സർ you are the einstene of maths.....🙏

  • @gireeshkazrod1607
    @gireeshkazrod1607 3 роки тому +16

    Sirr ഞാൻ ഒരു ദൈവവിശ്വാസി അല്ല എന്നാലും നമ്മളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന ആളുകളെ ആണ് ഞാൻ ദൈവത്തെ പോലെ കാണുന്നത് അതിൽ oraal സാർ ആണ് നന്ദിയുണ്ട്...

  • @myworld-zc4wx
    @myworld-zc4wx Рік тому +3

    സാറ് എത്ര ഈസിയായിട്ടാ ക്ലാസെടുത്ത് തരുന്നത്.ആ കുഞ്ഞുങ്ങളേ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം. എന്റെ കണക്കിന്റെ ദൈവം സാറ് തെന്നെയാ. സാറിനോട് ഒരുപാട് നന്ദിയുണ്ട്

  • @linirelashlini6403
    @linirelashlini6403 3 роки тому +37

    ഏറ്റവുംtough ആയ topic ഇത്രയും ഈ സിയാക്കി തന്ന sirne big salute

  • @sabeenashoukathali7400
    @sabeenashoukathali7400 3 роки тому +10

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല sir നോട്‌ sir ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും..... Maths എനിക്ക് എന്നും ഒരു കീറാമുട്ടി ആയിരുന്നു exam നു attend ചെയ്യാറില്ലായിരുന്നു.... ഒരുപാട് ആത്മവിശ്വാസം നൽകുന്നു sir 💞💞💞💞💞Jerin sir ഉയിർ 🌹🌹🌹🌹🌹💞💞💞💞💞

  • @anjana_raj
    @anjana_raj 3 роки тому +35

    Sirnte maths class kandu thodangiye shesham epppozhum maths padikane thonnu ullo....
    🥰🥰🥰🥰🥰🥰🥰

  • @sumimadhavanshijubhanu7618
    @sumimadhavanshijubhanu7618 3 роки тому +182

    മാഷേ എല്ലാത്തിനും നന്ദി പക്ഷെ മാഷിന്റെ ശരീരവും കൂടി ശ്രദിക്കണേ പ്രത്യേകിച്ച് തൊണ്ട ok.........

  • @farookfarook6805
    @farookfarook6805 3 роки тому +10

    ജെറിൻ സാറിന്റെ ക്ലാസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ ഇടക്ക് ആലോചിക്കും : " ഈ മനുഷ്യൻ എന്തൊരു ആത്മാർത്ഥതയാണ് ഈ കാണിക്കുന്നത്... കണക്കറിയാതിരുന്ന എന്നെ പോലെയുള്ളവർക്ക് ആദ്യ അവതരണത്തിൽ തന്നെ മനസ്സിലായിട്ടുണ്ട്... പിന്നെയും സാർ പറഞ്ഞു മനസ്സിലാക്കുകയാണല്ലോ എന്ന്" ... കാരണം സാറിനറിയാം... എവിടെയോ ഇരുന്നു ഈ ഭാഗം പഠിക്കുന്ന ഒരു കുട്ടി എങ്കിലും ഇടയിൽ stuck ആയി ഇരിക്കുന്നുണ്ടെന്ന് .... ആ stuck ഈ നിമിഷം തന്നെ പരിഹരിച്ചില്ലെങ്കിൽ അതോടു കൂടി അവൻ ആ വിഷയവും ഒരു പക്ഷെ കണക്കു പുസ്തകം തന്നെയും പൂട്ടി വെക്കുമെന്ന്.... അത് പാടില്ലെന്ന് വാശിയുള്ളത് കൊണ്ടാണ് സാർ പിന്നെയും പിന്നെയും പറഞ്ഞു മനസ്സിലാക്കുന്നത്.... കണക്ക് ടീച്ചർമാർ ഇടയിൽ ഉപേക്ഷിച്ചതിനാൽ കണക്കിനെ മുഖ്യ ശത്രുവായി കണ്ട ഞങ്ങളെ കൈപിടിച്ചുയർത്തിയാ സാറിനെ ഈ കാലം കാതോർക്കുക തന്നെ ചെയ്യും.. ഡിസ്‌ലൈക്ക് ചെയ്യുന്നവർ ആരും കണക്ക് മനസ്സിലാവാത്തവരല്ല എനിക്ക് ഉറപ്പുണ്ട്... അത് പിന്നെ ചിലരൊക്കെ അങ്ങനെയാണ്..

  • @begeenamola7912
    @begeenamola7912 3 роки тому +4

    താമസിച്ചു ക്ലാസ്സ്‌ കാണാൻ....എന്നാലും കാണാതെ വിടില്ല..ഇങ്ങനത്തെ ചോദ്യങ്ങൾ കാണുമ്പോൾ പേടി ആയിരുന്നു ഇപ്പോൾ..... പക്കാ സെറ്റ്... ഒരേ പൊളി.. സാറിന് നന്ദി... 🙏

  • @vineethvs2036
    @vineethvs2036 3 роки тому +25

    വീണ്ടും കാണാം sir.. maths ല്‍ അടുത്ത മന്ത്രവും ആയി 👍🙏

  • @divya05393
    @divya05393 3 роки тому +13

    കൃത്യങ്കങ്ങൾക്ക്‌ കൃത്യമായ ഉത്തരംഇവിടെ👇
    trig turn 🔥❤️💥🖤
    Jerin sir....👌❤👏

  • @shinysunil5612
    @shinysunil5612 3 роки тому +13

    Jeevithathil adyamayitta ithrayum nalla maths sir nte class il irikkunnathu...Thank you so much sir....🙏🙏🙏🙏🙏

  • @priya4895
    @priya4895 3 роки тому +11

    Orupadu mathsnte classukal kandu. Pakshe ethrayathikam manasilakundha class vere ella. Thank you sir. Jerrin sir eshtam❤️❤️❤️❤️

  • @sumisasikumar9221
    @sumisasikumar9221 3 роки тому +9

    It's a poem written by me. If any mistakes please forgive... Iam not at all good @ English.
    When I was a child,
    The subject maths became very wild
    Days passed......
    My teachers abandoned....
    Tears were rolled down
    I get slowdown
    Maths the subject made me cry
    I think there is no expectancy
    But... A teacher came!!!!!
    He changed my fate.
    And made MATHS easy...
    Now I'm happy!!!!!
    It's a short poem that's came from my heart.... It's my own experience... Don't think bad about it.....

  • @nusaibakm4259
    @nusaibakm4259 3 роки тому +3

    ന്റെ സർ exponents ങ്ങനെ nki മനസ്ലാവുമെന്ന് വിചാരിച്ചതെ ഇല്ല ഒരുപാട് നന്ദി ഉണ്ട്. എവിടേലും കയ്ച്ചിങ്ങിനു poyapolum ഇത്ര നല്ല class കിട്ടൂല. സർ nu എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ. We all love u and പ്രയർ for u sir ❤️❤️❤️❤️🥰

  • @jyothikathilak
    @jyothikathilak 2 роки тому +2

    Maths ഒത്തിരി ഭയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ. ഇത് ഇത്ര സിമ്പിളാക്കി മനസ്സിലാക്കി, കൊച്ചു കുട്ടികളെപ്പോലെ ഞങ്ങളെ പഠിപ്പിക്കുന്ന ജറിൻ സാറിന് a big salute.

  • @ajith.a5615
    @ajith.a5615 3 роки тому +10

    എന്തോ ഇഷ്ടമാണ് ആളുകൾക്ക് ജെറിൻ സാറിനെ..സാർ കുറെ effort എടുത്തായിരിക്കും ഓരോ ഐഡിയകളിൽ എത്തിച്ചേരുന്നത്. പിന്നീട് അത് സ്വന്തം ചാനലിൽ കൂടി എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ upload ചെയ്യുന്നു.. Sir.. ഒരുനാൾ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകൻ എന്ന ബഹുമതി താങ്കളെ തേടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤❤

  • @nisha.cm123
    @nisha.cm123 10 місяців тому +36

    2024 kanunnavar

  • @swathilakshmirs971
    @swathilakshmirs971 3 роки тому +6

    JERIN SIR priyapeta gurunadhan itrem influence cheytha matoru sir ith vare undayitilla
    Kunjungalennulla vili matram mathi oodi vannu class kananum padikanum ulla aaveshathnu
    JERIN SIR uyir🥰🥰🥰🥰❤❤❤

  • @aneeshkm7090
    @aneeshkm7090 3 роки тому +3

    സൂപ്പർ ക്ലാസ്സ്‌ തുടരണം ഇതുപോലുള്ള ക്ലാസുകൾ 👍👍👍

  • @aishuraju6141
    @aishuraju6141 3 роки тому +8

    Thank you Jerin sir. You are my fav educator.♥️

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +20

    സർ വന്നു മക്കളെ അപ്പോൾ തുടങ്ങുവല്ലേ ❤❤❤❤Trig Turn 💪🏻💪🏻💪🏻💪🏻

  • @Shajil1-o4o
    @Shajil1-o4o 3 роки тому +26

    മുട്ടായി മധുരം പോലെ അറിവ് തന്ന ചാനൽ 🔥

  • @sunitharenju1073
    @sunitharenju1073 3 роки тому +12

    കണക്കിന് ആശ്രയിക്കുന്നത് നമ്മുടെ ജെറിൻ സാറിന്റെ ക്ലാസ്സു മാത്രം ആണ് 🙏🙏🙏Thanku sir 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤

  • @saliniomana7369
    @saliniomana7369 3 роки тому

    ഞാനൊക്കെ ഇത്തരം ചോദ്യങ്ങൾ നോക്കുകപോലുമില്ലായിരുന്നു. ബാലി കേറാ മലയായിരുന്നു . പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഒരുപാട് നന്ദിയുണ്ട് സാർ

  • @midhunpt9005
    @midhunpt9005 2 роки тому +2

    Power full 💥💥💥💥💥💥💥jerin sir നിങ്ങൾ എന്നെ കമ്മ്യൂണിസ്റ് (maths പ്രിയൻ )ആക്കി..പണ്ടുള്ളവർ പറഞ്ഞത് ശരിയാണ്. നമ്മൾ ഒരു കാര്യം ഇഷ്ടപെട്ടു പഠിച്ചാൽ അത് നമ്മുടെ കയ്യിലുണ്ടാകും എന്ന്..... Sir ഞാൻ അതികം comment ചെയ്യാത്ത ഒരാളാണ് പക്ഷെ ഇതിവിടെ കുറിച്ചിടണം എന്ന് തോന്നി, കൃത്യങ്കം എന്ന് കേൾക്കുമ്പോൾ ഒരു ഘത്യന്തരവും ഇല്ലാതെ ക്ലാസ്സ് ഉഴപ്പുന്ന എന്നെ പോലത്തെ കുഞ്ഞുങ്ങൾ sir ന്റെ class കാണണം 💥✌️💚💚💚

  • @beenavineesh8334
    @beenavineesh8334 3 роки тому +5

    ഒരു പൈസയും വാങ്ങാതെ ഞങ്ങളെ ഇത്രത്തോളം എത്തിച്ച സാറിനോട് ഒരുപാട് നന്ദിയും സ്നേഹവും💖 വളരെ വേഗത്തിൽ ആൻസർ ചെയ്യാൻ കഴിയുന്നുണ്ട്🤗 സാറിൻറെ ഹെൽത്ത് കൂടി ശ്രദ്ധിക്കുക🙏

  • @dhanyakrishna7730
    @dhanyakrishna7730 Рік тому +1

    Struck ആവില്ല bcoz ഞങ്ങളുടെ sir Jerin sir ആണ് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 thank u so much sir 🙏🏻sir നോട്‌ ഉള്ള നന്ദി പറഞ്ഞാൽ തീരുന്നതല്ല ഇങ്ങനെ ഉള്ള കണക്ക് ഒക്കെ കണ്ടാൽ ഓടി രക്ഷപ്പെടുന്ന ഞാൻ ഇതിന്റെ answer കിട്ടുമ്പോൾ ഉള്ള ഒരു സന്തോഷം അതിനു ഒരേ ഒരാൾ ആണ് കാരണം 🥰🥰🥰🥰God bless U sir 🙏🏻

  • @akhilakhil7927
    @akhilakhil7927 3 роки тому +5

    ഒരു രക്ഷയും ഇല്ല മാഷേ 🙏🙏super class... 🥰🥰🥰❤❤❤

  • @Wrighter--
    @Wrighter-- 3 роки тому +12

    മോനെ, മക്കളെ, കുഞ്ഞുങ്ങളെ ..... എൻ്റെ സാറേ സാർ ഇപ്പോ ഞങ്ങൾക്ക് കൂടപ്പിറപ്പ് കൂടി ആയല്ലോ❤️❤️❤️❤️ ജോലി കിട്ടി ഇല്ലേലും ഒരു ദിവസം കാണാൻ വരും❤️

  • @swathykrishna239
    @swathykrishna239 3 роки тому +1

    ഉപകരപ്രദം ആയ ക്ലാസ്സ്‌ ആണ്.പരമാവധി പേർക്ക് ഷെയർ ചെയ്യാൻ കഴിഞ്ഞു.സന്തോഷവും നന്ദിയും സാർ

  • @Paruliju91377
    @Paruliju91377 3 роки тому +1

    jerin sir oro classum kazhiyumbol orupad snehavum bahumanavum thonunna oreyoru sir athe jerin sir mathram aane, thank you sir, god bless you

  • @SanthoshNelson009
    @SanthoshNelson009 3 роки тому +2

    Sir (a+b)2 ,(a+b)3 ,(a+b+c) 3...aaa type kure tricky ayit ulla exponents model questions nte class idane ...Ith vare ellam Sir parayum pole ore powli

  • @symnacallenderfirstpartcha2928
    @symnacallenderfirstpartcha2928 3 роки тому +1

    Enik ottum ariyatha exponents ethraum simple akki padippichu thanna sir nod orupad thanks.god bless you

  • @Saifufasal
    @Saifufasal 11 місяців тому +1

    Ismail sir ith eduthappol enikk oru idea kittiyilla....but now iam perfect ok❤❤❤

  • @navaneethkrishnan930
    @navaneethkrishnan930 3 роки тому +2

    ജെറിൻ സാർ പറയുന്ന ചെറിയ കാര്യം പോലും KIDU പോയിന്റ്സ് ആണ് ❤️❤️❤️

  • @athiramprabha1408
    @athiramprabha1408 3 роки тому +2

    Thank you sir... May God bless you with best of health and spirit 🙏

  • @radhikakv6550
    @radhikakv6550 Рік тому +1

    സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍താങ്ക് യൂ

  • @athiraboutique2775
    @athiraboutique2775 6 місяців тому

    വരെ എങ്ങോട്ട് പോയാലും ഒരു തൃപ്തിയും ഇല്ല...maths ഇൻ്റെ കാര്യത്തിൽ 👍👍jerin sir അല്ലാതെ

  • @remyagopakumar2338
    @remyagopakumar2338 3 роки тому +1

    മാഷേ....maths settanu 🙏🙏🙏🙏 വളരെയധികം നന്ദിയുണ്ട്.

  • @remyamani2815
    @remyamani2815 3 роки тому +1

    വളരെ നല്ല ക്ലാസ് ❣️❣️thank you jerin sir🙏🙏🙏🙏🙏🙏😍😍

  • @AS-ls1ph
    @AS-ls1ph 3 роки тому +4

    Tq u... God bless u for this dedication

  • @devuti6861
    @devuti6861 3 роки тому +1

    Sir ന് തുല്യം sir മാത്രം. god bless you sir ❤️

  • @soudamajeed1150
    @soudamajeed1150 3 роки тому +1

    സാർ ന്റെ ക്ലാസ്സ്‌ ആണ് മാത്‍സ് ൽ 20/17കിട്ടാൻ കാരണം. പ്രിലിംസ്‌ പാസായി നന്ദി സാർ

  • @mereenaraj7587
    @mereenaraj7587 2 роки тому +2

    Thank you sir for your wonderful class👌👍😊😁

  • @silpamanaohar7915
    @silpamanaohar7915 Рік тому

    അടിപൊളി ഞാൻ ഈ ക്ലാസ്സ്‌ നു സെർച്ചിങ് ആയിരുന്നു. Finally ethichernnu poliiiii

  • @bibinkumar5818
    @bibinkumar5818 3 роки тому +2

    നമിച്ചു മാഷേ👍👍👍 സൂപ്പർ ക്ലാസ്സ് next class waiting

  • @lincybaiju4804
    @lincybaiju4804 3 роки тому +1

    Dhaivam അനുഗ്രഹിക്കുന്നപോലെ....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @napoleannapolean615
    @napoleannapolean615 Рік тому +3

    പാവങ്ങളുടെ പടത്തലവൻ, ഒരേയൊരു പേര് നമ്മുടെ ജെറിൻ സർ

  • @kunjattasvlog4010
    @kunjattasvlog4010 3 роки тому +3

    Really LoVe u sir...
    ❤️ As a students......!!!
    Thanq so much👍🙏🙏

  • @vasudevvlog3741
    @vasudevvlog3741 3 роки тому +3

    Sirnte classnayi waiting ആയിരുന്നു 🌹🌹🥰🥰

  • @aparnaappu5559
    @aparnaappu5559 3 роки тому +1

    Adipoli class. Oru rekshayum illa ☺👍🙏

  • @achuanil4049
    @achuanil4049 3 роки тому

    class nannayi manasilayi sir eanik padikan time onum illa makkaline nokana time illa eanik triplet an makkal uragumbol an njan padikunathu ealla subjectum njan agane padikunathu maths eanik eappozum taff ayirunu eappol njan sirnte classiluode oronu manasilaki padikan sremikund nannayi manasilakund thank you

  • @geethuaneesh7166
    @geethuaneesh7166 3 роки тому +1

    Thank you sir 🙏🥰സൂപ്പർ class

  • @geethuarun9046
    @geethuarun9046 3 роки тому +1

    Very good class sir, thank you very much. God bless you.

  • @kichulachu2823
    @kichulachu2823 3 роки тому +2

    Thanks sir God bless you 🙏🙏🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +6

    ❤️❤️😍😍😍സെറ്റാവുന്നു ❤️❤️😍😍😍

  • @smithaachu9424
    @smithaachu9424 3 роки тому

    എൻ്റ്റെ പ്രിയ അധ്യാപകൻ...JERIN SR UYIR❤️.❤️🔥🙏

  • @jobygeorge2970
    @jobygeorge2970 3 роки тому +1

    💕💕💕💕💕🥰🥰🥰🥰🥰🥰സ്നേഹവും പ്രാത്ഥനയും മാത്രം........

  • @sruthidigesh9015
    @sruthidigesh9015 3 роки тому +2

    Thank you JERIN Sir❤❤❤❤❤❤❤❤

  • @priyag1726
    @priyag1726 3 роки тому +31

    ഇത്രയും സ്നേഹത്തോടെ പഠിക്കാൻ വിളിച്ചാൽ എങ്ങനെ njagel വരാതിരിക്കും

    • @MrCOPze
      @MrCOPze 3 роки тому

      cpo 😉

    • @priyag1726
      @priyag1726 3 роки тому

      @@MrCOPze എന്തോ

    • @agni7060
      @agni7060 3 роки тому

      പ്രിയാജി 😍

    • @deepthisathish2152
      @deepthisathish2152 3 роки тому

      Hellooi

    • @PSCSHORTSyt
      @PSCSHORTSyt 3 роки тому

      🔴SHORT വീഡിയോസ് ഉപയോഗിച്ച് പി എസ് സി പഠിക്കാൻ വരൂ 🔴
      ബോറടി ഇല്ലാതെ സെക്കൻഡുകൾ മാത്രം ഉള്ള PSC questions and answers💥💥👍👍

  • @aji-e3d
    @aji-e3d 3 роки тому +1

    I thought my youtube playback speed is slow but your dedication is awesome sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amjithdev2204
    @amjithdev2204 3 роки тому +1

    ജെറിൻ സർ ഞങ്ങളുടെ സ്വത്ത്‌ ആണ് 💙

  • @ohm9822
    @ohm9822 Рік тому

    ജെറിൻ സർ ഒരേ പൊളി 😍🔥🔥

  • @aswin3865
    @aswin3865 3 роки тому +2

    Thankyou jerin sir ❤️🔥

  • @kunjipennu6075
    @kunjipennu6075 3 роки тому +1

    God bless u sir. Thank u 🙏

  • @sudhasuresh8751
    @sudhasuresh8751 3 роки тому +2

    Thank you... Sir..❣️

  • @riyaspkriyaspk1846
    @riyaspkriyaspk1846 3 роки тому +1

    thanku sir 100% upakarapedum

  • @nishavallikkappil7231
    @nishavallikkappil7231 2 роки тому +1

    താങ്ക്സ് സാർ 🥰🙏

  • @josiajose5080
    @josiajose5080 3 роки тому +1

    താങ്ക്യൂ സർ ഗോഡ് ബ്ലെസ് you

  • @seenathamseenatham7308
    @seenathamseenatham7308 3 роки тому

    Sir vannu makkale .Sir nte notification kanumbol ulla santhosham undallo sir ath athra paranjalum mathiyavilla .Sir throat sradhikanam .god bless you sir .njangalude prarthanayum annum koode und .

  • @tessythomas6831
    @tessythomas6831 3 роки тому +2

    Thank you Sir, 🙏🙏

  • @rajiraji-zr2mz
    @rajiraji-zr2mz 3 роки тому +1

    Thank you sir.kathirikukayayirunu

  • @madhusangeetha7484
    @madhusangeetha7484 3 роки тому

    Super class ആയിരുന്നു jerin sir

  • @amrithaambro9995
    @amrithaambro9995 3 роки тому

    Onnum parayaanilla matte 2 nd class kazhinj vanna udane comment cheythat class kelkaan pokunnu.. ❣️❣️❣️👌

  • @athirarajendran2606
    @athirarajendran2606 3 роки тому +1

    Nalla class anu sir..👍

  • @akhilaedathara6787
    @akhilaedathara6787 3 роки тому

    Thank uuu so much sirrr..... God bless uuu....

  • @sigmasivadase1206
    @sigmasivadase1206 3 роки тому +1

    Thank you so much Sir 🙏🏻😀

  • @jayasankar3152
    @jayasankar3152 3 роки тому +3

    Jerin sir❤❤❤❤❤👍👍

  • @ashikhaannie6580
    @ashikhaannie6580 Рік тому +1

    ഇത്രേം കിട്ടിയ സ്ഥിതിക്ക് എന്നെ കണ്ടോണ്ട് ഇരിക്കുന്ന കുഞ്ഞുങ്ങൾ ഇതിന്റെ answer പറഞ്ഞിരിക്കും 🔥🔥🔥🔥

  • @aswanisibin8238
    @aswanisibin8238 3 роки тому +1

    Notification vannapaade oodichaadi vannu... Present sir 🤗

  • @Malusartandcraft
    @Malusartandcraft 3 роки тому

    Valare vaiki poyi ivde ethan. Thank u sir🙏🙏🙏

  • @mukeshmuku7173
    @mukeshmuku7173 3 роки тому

    Priya jerin sir... Njn one year psc പഠിച്ചു... ഇപ്പോ റെയിൽവേയിൽ job കിട്ടി.. അന്നൊന്നും സത്യം പറഞ്ഞാൽ ഈ കൃത്യങ്ങൾ questions eniku cheyan കിട്ടില്ലായിരുന്നു. മാത്‍സ് തന്നെ വീക്ക്‌ ആയിരുന്നു.. ബട്ട്‌ സാർ ഇപ്പോ സാർനെ ക്ലാസുകൾ കാണാൻ തുടങ്ങിയപ്പോൾ മുതൽ. നന്നയി ചെയ്യാൻ കഴിയുന്നുണ്ട്.. അതിൽ അങ്ങേയറ്റം സിർനോട് കടപ്പെട്ടിരിക്കുന്നു.... ഇപ്പോ state ൽ ഏതെങ്കിലും കിട്ടാൻ നോക്കുന്നു specify degre level.... Nanni sir.. Job kitiyal അങ്ങേയെ ഞൻ കാണാൻ വരും... മുകേഷ്. വടക്കേഞ്ചേരി. ആലത്തൂർ. പാലക്കാട്‌. (Working at shornur. electrical section)

  • @sharpdubx2569
    @sharpdubx2569 3 роки тому +2

    പേപ്പറും പേനയും എടുക്കാതെ exponents ആഹാ 😍😍

  • @shaharban218
    @shaharban218 3 роки тому

    Wow sir ,oru rakshayum illa👍💓

  • @youcanwinpsc2633
    @youcanwinpsc2633 3 роки тому +1

    class kazhinju karanju poyi etrayum easy ayirunno ee kanakku namichu sir/ ante jivithathil njan etrayum nalloru adyapakane kandittilla ldc, degree level, exam allam njan clear cheyyum maths full mark

  • @kukoosnest2837
    @kukoosnest2837 3 роки тому +3

    Waiting ayirunu sir ❤

  • @rafale7289
    @rafale7289 3 роки тому +4

    സെറ്റ് സെറ്റ് സെറ്റെയ്‌ ❤❤

  • @vidyasanthoshkumar9558
    @vidyasanthoshkumar9558 3 роки тому

    Telegram നന്നായി ഫോളോ ചെയ്യുന്നുണ്ട് sir. ❤️

  • @anushakash2054
    @anushakash2054 3 роки тому

    Sir nte simple and compound interest class kannanayi wait cheyyunnu pls..........

  • @Paruliju91377
    @Paruliju91377 3 роки тому

    Again Thank you sir Jerin sir eshtam