EXPONENTS | കൃത്യങ്കങ്ങൾ | PART-2 | ഈ ചോദ്യങ്ങൾ ഇനി നിസ്സാരം 😎

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 774

  • @anjalimanoj6981
    @anjalimanoj6981 3 роки тому +788

    ആരുമില്ലാത്തവർക്ക് ദൈവവും...കണക്കറിയാത്തവർക്ക് ജെറിൻസാറും ഉണ്ട്.....

  • @siyadsiya1402
    @siyadsiya1402 3 роки тому +137

    എല്ലാവർക്കും അറിയുന്ന പോയിന്റുകൾ പെട്ടെന്ന് പറഞ്ഞു പോകുന്നതാണ് മുമ്പൊക്കെ കണക്ക് ക്ലാസ്സുകളിൽ ഇരിക്കുമ്പോ ഉള്ള പതിവ്.. പക്ഷെ ജെറിൻ സാർ എന്നെ പോലെ ഒന്നും അറിഞ്ഞൂടാത്തവർക്ക് വേണ്ടി ഒരുപാട് നേരമെടുത്തു വീണ്ടും വീണ്ടും പറഞ്ഞു സെറ്റാക്കി തരുന്ന ഒരേയൊരു ക്ലാസ്സ്‌ 😍😍😍❤️❤️❤️

    • @crunchandmunchbysabi7250
      @crunchandmunchbysabi7250 Рік тому

      Ippazhum anganathanna... Innale njan psc maths class il izhunnu uzhugippoyi.... Ellavarkum jerin sir aagan pattatthilla.... Hats off to jerin sir.... Ini enda vaashiyanu jerin sirinda class kandu maths pacchavellam pole cheyyanamennadhu.... Inshah Allah

  • @gayathri827
    @gayathri827 3 роки тому +34

    എല്ലാവർക്കും അറിയാവുന്നത് എന്ന് പറഞ്ഞു കണക്ക് ടീച്ചർ ഈ ബേസ് ഒന്നും പഠിപ്പിക്കാതെ, നാണക്കേട് ആകും എന്ന് കരുതി അത് ഞാൻ ചോദിച്ചു മനസിലാക്കാതെ ക്ലസിൽ പൊട്ടൻ ആട്ടം കണ്ടു. ഇന്നാണ് ഇത് മനസിലായത്... ഒരുപാട് ഇഷ്ടത്തോടെ കൂപ്പുകൈ

  • @sreekutty7689
    @sreekutty7689 3 роки тому +108

    ഞാൻ ഒക്കെ കൃത്യങ്കം പഠിക്കുമെന്ന് പോലും വിചാരിച്ചതല്ല, sir നു എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് അറിയില്ല.. Thankyou so much,🤗🤗

  • @youngstar1666
    @youngstar1666 3 роки тому +207

    കോവിഡ് സമയത്ത് നമുക്ക് ദൈവം തന്ന നിധി ആണ് ജെറിൻ സാർ... 200K സബ്സ്ക്രയ്‌ബർ അടിച്ച ജെറിൻ സാറിന് അഭിനന്ദനങ്ങൾ 😍😍😍

  • @anjalisubeesh2745
    @anjalisubeesh2745 7 місяців тому +7

    അത്യാവശ്യം പറഞ്ഞാൽ മനസിലാകുന്ന ആളാണ്‌ ഞാൻ. പക്ഷെ വ്യക്തമായി പറഞ്ഞു തരണം ന്നു മാത്രം. ഈ നിയമങ്ങൾ ഒക്കെ ട്യൂഷൻ പോയ കുട്ടികൾക്ക് അറിയുന്നത് കൊണ്ട് അവരുടെ ആണ് അറിവിന്റെ ബാസിലാണ് tr മാത്‍സ് എടുത്തു പോയിരുന്നത്. ചോദിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ടും ട്യൂഷൻ പോകാൻ പാകം ഇല്ലാത്തത് കൊണ്ടും ഇന്നത്തെ പോലെ യുട്യൂബ് ക്ലാസ്സ്‌ ഒന്നും ഇല്ലാഞ്ഞത് കൊണ്ടും മാത്സിന്റെ അതിന്റെ വഴിക്ക് വിട്ടു. പ്ലസ്ടു സയൻസ് എടുക്കാതെ രക്ഷപ്പെട്ടു. ഇതുപോലെ പറഞ്ഞു തരാൻ ആളുണ്ടായിരുന്നേൽ ഞാൻ മാത്സിൽ ഇത്ര പൊട്ടത്തി ആകില്ലായിരുന്നു. Thank you sir🥰. ഇപ്പളും ബുദ്ധിമതി ഇന്നും ആയിട്ടില്ല. But m improving🥰

  • @tharaviji6414
    @tharaviji6414 3 роки тому +51

    എന്തോ വലിയ സംഭവമെന്ന് വിചാരിച്ച krithyangam. Simple ആക്കി തന്നെ jerin sir ന് ഒരു big salute 😍😍😍😍🙏🙏🙏

  • @sheebaanoop2909
    @sheebaanoop2909 3 роки тому +63

    മക്കളെ എന്നുള്ള വിളി കേട്ടാൽ അറിയതൊന്നു മൂളി പോകും 🥰🥰🥰🥰

    • @DA__1365
      @DA__1365 8 місяців тому

      ath nth vatt😂.... JK✌️

    • @DA__1365
      @DA__1365 8 місяців тому

      Ath nth vatt... JK✌️

  • @Stories_by_PKG
    @Stories_by_PKG 3 роки тому +61

    *Exponents Part 2 : Pwoli - Set* 🌟👌♥️
    കഷ്ടപ്പെട്ട് maths പഠിച്ചിരുന്ന ഞാൻ ഇപ്പോൾ ഇഷ്ടപ്പെട്ട് Maths പഠിപ്പിക്കുന്നു.....🔥👌💕
    ♥️ *ജെറിൻ സാർ* ♥️

  • @പീപ്പിളി
    @പീപ്പിളി 3 роки тому +61

    കണക്കറിയാത്ത കുഞ്ഞുങ്ങൾക്ക് ദൈവം തന്ന സമ്മാനമാണ് നമ്മുടെ ജെറിൻ സാർ ❤❤❤

  • @laasinlaalaasinlaa6904
    @laasinlaalaasinlaa6904 3 роки тому +126

    ഒരു വീഡിയോ വെറുതെ കണ്ടതാണ്..അത് ഇപ്പോഴും തുടരുന്നുണ്ട്... എന്നാലും ഈ സാറിനെ ആരാ കണക്ക് പഠിപ്പിച്ചത് എന്നാണ് ഞാൻ ആലോചിക്കുന്നത് 😍😀

    • @ansiyasudheer8926
      @ansiyasudheer8926 3 роки тому +3

      😃😃😃

    • @farookfarook6805
      @farookfarook6805 3 роки тому +16

      Sirne 10 vare 10 vare padippicha ella sir maarum adipoli aayirunnu.... koodaathe cheriya class muthal sirnu tution eduthirunna teacher kidilan aayittu padippichittund............ sir paranjathaanu......... pinne sirnu ichiri aathmaarthatha... ichiri dedication..... ichiri sneham oke kooduthalaane

    • @sruthis3811
      @sruthis3811 3 роки тому

      Njanumm

    • @smithaachu9424
      @smithaachu9424 3 роки тому +2

      ഞാൻ chothichitt പറയാം..😀😜🤪😀

    • @hananoushad9408
      @hananoushad9408 3 роки тому

      😁😁

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +32

    Super shirt ..സാറിന് നന്നായി mach ആണ്.

    • @PSCAudioclasses
      @PSCAudioclasses 3 роки тому +5

      Sir ന് എല്ലാ shirt ഉം ചേരും 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @akhilassivan003
    @akhilassivan003 3 роки тому +10

    Sir ന് എത്ര പുണ്യം കിട്ടുമെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. Skip ചെയ്തിരുന്ന ഭാഗങ്ങൾ ആയിരുന്നു ഇത്.🥺🥺.....വലിയ paid class എടുത്തിട്ടു കൂടി അവർ പറഞ്ഞു തന്നിട്ടില്ല... ഇങ്ങനെ .. .thank u so much dearest sir🙏🙏🙏🙏🙏🙏😘😘😘😘🥰🥰🥰🥰😁😁😁

  • @dhanyaalex2339
    @dhanyaalex2339 3 роки тому +54

    2nd part ഇത്ര പെട്ടന്ന് വരുമെന്നു വിചാരിച്ചില്ല,... Thnkuu so much sir 🙏🙏🙏ഇപ്പോ trig turn maths പഠിച്ചാലെ full satisfaction കിട്ടാത്തുള്ളൂ... Luv u trigturn ❤❤❤❤

  • @divya05393
    @divya05393 3 роки тому +21

    2nd comment dear brother.....♥️
    കണക്ക് അറിയാത്ത കൊണ്ട് കരഞ്ഞ് വീട്ടുകാരെ വരെ ഭ്രാന്ത് പിടിപ്പിച്ചഒരു കാലമുണ്ടായിരുന്നു ഇപ്പൊ എന്തൊരു ആശ്വാസം....😃💪
    കമന്റ്‌ ലൂടെയും like ലൂടെയും നന്ദി അറിയിക്കുന്നു.....
    Thank you so much sir.....
    My bro.... Jj 🤗😘♥️

  • @aryashyjesh942
    @aryashyjesh942 3 роки тому +5

    Exponents പഠിക്കാൻ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു..അത് ethra എളുപ്പം മനിസിലാക്കി തന്ന ഞങ്ങളുടെ ജെറിൻ സാർ ഒരു പാട് നന്ദി

  • @jithinsebastian47
    @jithinsebastian47 3 роки тому +7

    കൃത്യങ്കം എന്ന വൻമരം വീണു. താങ്ക് യു സർ .your trigturn addict

  • @rejanimurukan792
    @rejanimurukan792 3 роки тому +11

    🙏🙏🙏🙏🙏🙏🙏🙏🙏🙏
    വെറുക്കപ്പെട്ടൊരു topic detailed ആയി പഠിക്കാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല, thank you so much sir.. 🙏🙏🙏🙏

  • @nishithabalan3259
    @nishithabalan3259 3 роки тому +31

    കിട്ടണമെന്ന് വിചാരിച്ച ക്ലാസ്സ്‌
    വളരെ നന്ദി സർ 🙏🙏😍😍❤

  • @2825arc
    @2825arc 3 роки тому +12

    സംഭവം 1:02:11 ഉണ്ടെങ്കിലും ദാ വന്നു ദേ പോയി എന്ന പോലെ തീർന്നു...
    ടൈം പോയ അറിഞ്ഞില്ല...👌👌👌

  • @jayasankar3152
    @jayasankar3152 3 роки тому +25

    Thnxxx sir........ വാക്ക് കൊണ്ട് നന്ദി തീരില്ല എന്നാലും... Thnx ❤❤❤👍

  • @manojshankar4654
    @manojshankar4654 3 роки тому +17

    സർ PROBABILITY ക്ലാസുകൾ ചെയ്യാമോ. കൂടെ SSC CGL നു വേണ്ടിയുള്ള (ഡിഗ്രി ലെവൽ ) REASONING കൂടി എടുത്തിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @Anjusreee
    @Anjusreee 3 роки тому +23

    ഇന്ന് വൈകിട്ട് പാവാട സിനിമയിലെ ഒരു സീൻ കണ്ടു. അതിലെ അനൂപ് മേനോന്റെ മാനറിസവും സംസാരവും കണ്ടപ്പോൾ ജെറിൻ സർ നെ ഓർത്തു പോയി.

  • @prasiprasi521
    @prasiprasi521 3 роки тому +3

    ഒന്നിനും കഴിയാത്ത വിദ്യാർത്ഥികൾക്ക് ഉപകാരപ്പെട്ട ഒരേയൊരു പൊളി! ചാനൽ ടിഗ് ടേൺ

  • @bluesoul1315
    @bluesoul1315 3 роки тому +3

    Thank you sir, ഈ ക്ലാസ്സ്‌ എനിക്ക് വളരെ ഉപകാരമായിരുന്നു കാരണം ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. സാർ പറഞ്ഞപോലെ ഇങ്ങനെയൊരു ചോദ്യം പരീക്ഷ ക്ക് വന്നാൽ ഞാൻ എഴുതാറില്ലായിരുന്നു.

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 роки тому +3

    എൻ്റെ സാറേ...ഇത്രയും നല്ല ക്ലാസ്സ് കാണാൻ ഞാൻ ഒരുപാട് വൈകിപോയല്ലോ..ഇതിലും നന്നായിട്ട് ആർക്കെങ്കിലും maths പഠിപ്പിക്കാൻ പറ്റോ....ഒരു base ഉം ഇല്ലാത്തവരെ ഇത്രയും Focus ചെയ്തു പഠിപ്പിക്കുന്ന സാറിന് നന്ദി...

    • @sajnasaji447
      @sajnasaji447 Рік тому

      Base focus cheythu പഠിപ്പിക്കുന്നത് കൊണ്ടാണ് ഇദ്ദേഹം മുന്നേറുന്നത്...ushaaraavatte ❤❤

  • @rahul-qg9dj
    @rahul-qg9dj 2 роки тому +8

    ഇതിലും മികചതായി maths പഠിപ്പിക്കുന്ന sir e കാണിച്ച് തരുന്നവർക്ക് life time settlement 😎

  • @jaseelashefeer-y1q
    @jaseelashefeer-y1q 4 місяці тому +2

    Jerin sir nte class undengil. Mathsinu വേറെ psc coaching നു പോകേണ്ട കാര്യം ഇല്ല. എല്ലാം ഇവിടെ സെറ്റ് ആണ്. Sir നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.

  • @linirelashlini6403
    @linirelashlini6403 3 роки тому +4

    E topic പാടായിരുന്നു .എപ്പോഴും ചോദ്യങ്ങൾ ഒഴിവാക്കുമായിരുന്നു ഇത്ര simple ആയിരുന്നോ Exponents. Realy thrilled thank u sir

  • @ratheeshkurup9037
    @ratheeshkurup9037 4 місяці тому

    സത്യം... കണക്ക് പഠിച്ചു തുടങ്ങുമ്പോഴേ ഒരു base ഇതു പോലെ കിട്ടിയിരുന്നെങ്കി കണക്ക് പലർക്കും ഒരു വില്ലൻ ആവില്ലായിരുന്നു..ഇപ്പോ ശെരിക്കും maths ചെയ്യാനാണ് ഇഷ്ടം..jerin sir...,,🙏🙏 സത്യം പറഞ്ഞ sirnte maths class കണ്ട് തുടങ്ങിയത് തൊട്ടാണ് psc കുറച്ചൂടെ serious ആയിട്ട് എടുക്കുന്നത്.. മറ്റത് apply ചെയ്യും.date വരുന്നത് ariyum ഒരു preperationum ഇല്ലാതെ exam attend ചെയ്ത് മൊട്ട വാങ്ങും..

  • @anjukrishna.s6253
    @anjukrishna.s6253 3 роки тому +6

    Sir....no word...Thank you so much ❤️nannayt manasilayy..ithupole boat and stream koodi cheyyane sir🙏god bless you sir❤️

  • @neethumol5757
    @neethumol5757 3 роки тому +5

    Sir pyq ഇല്ലാത്തപ്പോ എന്താ പറ്റീത് കരുതി.വയ്യായ്ക ശരിക്കും മാറീലെ വിചാരിച്ചു. Sir നും പ്രിയപ്പെട്ടവർക്കും നല്ലത് വരാൻ പ്രാത്ഥിക്കലുണ്ട്. Thanks sir 🙏

    • @trigturn7209
      @trigturn7209  3 роки тому +1

      നാളെ വരും ❣️

    • @PSCAudioclasses
      @PSCAudioclasses 3 роки тому

      @@trigturn7209, thank you very much Sir, waiting for tomorrow's pyq😍😍😍😍😍😍😍😍😍😍😍

    • @neethumol5757
      @neethumol5757 3 роки тому

      @@trigturn7209 thanks sir🙏

  • @mizhiaj2193
    @mizhiaj2193 3 роки тому +4

    10thil A+ grade nashtappetta 2 vishayagalil onnayirunnu maths . Annehh jerine sirehh pooloru sirehh kittiyirunnel njn innu mathsil puli aayeneh😀.Jerin sir ishtam❤️❤️❤️

  • @ArjunHarish-f3j
    @ArjunHarish-f3j 3 роки тому +1

    വിധ്യ ധനം സർവധനാത് പ്രധാനം... വിധ്യാ തത് പ്രചാരേണാ ഗുരും ബുദ്ധി സർവ്വറീത്യാ വർദ്ധതെ.... ഏത് ധനത്തെ കാൾ പ്രധാനമായ വിധ്യാ ധനം പകരുന്ന ഗുരുവിന്റെ അറിവ് എന്നും ഏത് രീതിയിലും വർധിക്കുകയെ ഉള്ളൂ.... 🙏🙏സാറിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ......

  • @fathimajasmin3829
    @fathimajasmin3829 3 роки тому +3

    Thank uu sir.... ഈ topic ൽ നിന്ന് question വന്നാൽ എപ്പോഴും ഒഴിവാക്കുമായിരുന്നു... ഇനി ഒഴിവാക്കില്ല

  • @thanoojat.p1262
    @thanoojat.p1262 Рік тому

    Exponents ഇത്ര എളുപ്പത്തിൽ മനസ്സിലാക്കിത്തരുന്ന പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ നന്ദി😊
    ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ💖

  • @mishasown1700
    @mishasown1700 3 роки тому +1

    സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ maths ഏറ്റവും എളുപ്പമുള്ള വിഷയം ആകും എല്ലാർക്കും.....ഒത്തിരി thanks... സർ.. God bless you

  • @anjanakrishnan2942
    @anjanakrishnan2942 4 місяці тому +1

    Mathsil ingane okke undannum ith ingane ithra simple aytt padippikkan pattum Annm sir nte cls kandathodu koodi mnsilay.❤❤

  • @minifezil1814
    @minifezil1814 3 роки тому +1

    Sir paranjapole exponents kandaal oooodunna aalaayirunnu njan.... But ipol oru confidence vannu.... Ini oru question polum attempt cheyyathirikkilla..... Orupaaadddd Nandiiii Sir.... May god bless uuuu.... 😊🙏

  • @sumisasikumar9221
    @sumisasikumar9221 3 роки тому +2

    എന്നെ കണക്കു പഠിപ്പിച്ച അധ്യാപകരെല്ലാം തന്നെ കുറച്ചധികം അടി തന്നാണ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ കണക്കിനെയങ്ങു വെറുത്തു. സത്യം പറഞ്ഞാൽ എനിക്ക് തല്ലു മേടിച്ചു തരുന്നതിൽ, കുട്ടിക്കാലത്ത്,ഗണിതത്തിന് വളരെ വലിയ പങ്കുണ്ടായിരുന്നു. ഇപ്പോ ഞാനാഗ്രഹിച്ചു പോകുന്നു, അന്ന് ഇതുപോലുള്ള ഒരധ്യാപകനാണ് കണക്കു പഠിപ്പിച്ചതെങ്കിൽ, ഞാനൊരു പക്ഷേ, മാത്സ് എന്ന വിഷയം ഇഷ്ടപ്പെടുമായിരുന്നു.

  • @sunitharenju1073
    @sunitharenju1073 3 роки тому

    ഒത്തിരി നന്ദിയുണ്ട് സാർ,,,,,, കണക്കു എന്നുകേൾക്കുമ്പോ പേടിയാരുന്നു,,, എന്നാൽ ഇപ്പോൾ ഒന്നുല്ല മക്കളെ സിംപിൾ 👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍🥰😍🥰🥰😍🥰🥰😍😍😍🥰🥰❤❤❤❤❤👍🏻👍🏻❤❤❤❤

  • @ansiyasudheer8926
    @ansiyasudheer8926 3 роки тому +1

    സർ talent ൽ എടുത്ത ക്ലാസ്സ്‌ കണ്ടു..ഇപ്പോൾ trig turn ലും...revision ആയി..ഹാപ്പി😍😍😍😍

  • @ishansanthosh1680
    @ishansanthosh1680 Рік тому +2

    No words to say sir, excellent, 👏🏻👏🏻👏🏻👏🏻Last question , utharam kittiyillel vidhi🤣

  • @basi6302
    @basi6302 3 роки тому +2

    ഇന്നത്തെ ക്ലാസ്സ്‌ അടിപൊളി
    ഇന്നത്തെ ക്ലാസ്സ്‌
    ഫ്രീ ആയിട്ട് വേറെ എവിടന്നും കിട്ടുമെന്ന് തോന്നുന്നില്ല
    ക്ലാസ്സ്‌ #vere level 🤩🤩🤩🤩🤩

  • @athirakm9477
    @athirakm9477 3 роки тому +2

    Thank you sir.....maths ne pedicha njan ipo easy ayiii.....mathsss...chyunnu......thnq sooo muchhhhh sir God bless you

  • @anshadas3005
    @anshadas3005 3 роки тому +19

    സർ ഇത് കഴിയുമ്പോൾ സർവ സമവാക്യം കൂടി പഠിപ്പിച്ചു തരണേ.... ❤️

  • @aswanisibin8238
    @aswanisibin8238 3 роки тому +9

    ശടപടേ ശടപടേ ആയല്ലോ .... Pwoli

  • @aswathyaji7404
    @aswathyaji7404 2 роки тому

    സർ പറഞ്ഞതുപോലെ ഇത്തരം ചോദ്യങ്ങൾ kanumbol ഞാൻ വിട്ടുകളായരാണ് പതിവ്. ഇനി അതില്ല. സർ നല്ലൊരു മനസിന്‌ ഉടമയാണ്. എന്നെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞാൽ അതൊരു ദൈവത്തിനെ കാണുന്നപോലാകും. അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സർ പറഞ്ഞപോലെ ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും. എന്നെപോലുള്ളവരുടെ ദൈവമാണ് സർ. നല്ലതുമാത്രം വരട്ടെ sirnu🙏🙏🙏🙏

  • @athulbr3195
    @athulbr3195 3 роки тому +5

    'കൃത്യ'ങ്കങ്ങൾ എല്ലാം കിറു 'കൃത്യം' ❤️❤️

  • @soulmate9506
    @soulmate9506 3 роки тому +1

    Sir......ningalude range ningal chindikkunnathilim appuramaan....
    Nangalkk labhicha varadhaanamaanu sirTRIG TURN❤❤

  • @smithapv1247
    @smithapv1247 3 роки тому +3

    Sharikkum ravanananu ravanan....
    Maths te Ravanan.....🥰🥰🥰
    Thankyou sir...🙏🏻🙏🏻🙏🏻🙏🏻

  • @jollyrajesh1114
    @jollyrajesh1114 3 роки тому +1

    🙏🙏Thank you sir. 😍😍ക്ലാസ്സ്‌ കാണാൻ കുറച്ചു താമസിച്ചു, sir ഇത്രയും ആത്മാർത്ഥത കാണിക്കുമ്പോൾ.. ഇതു കണ്ട് homework ചെയ്യാതെ ഉറക്കം വരുന്നില്ല 😀😀😀

  • @sheenapc5926
    @sheenapc5926 3 роки тому

    സർ ന്റെ ക്ലാസ്സ്‌ കൊണ്ട് ആണ് എനിക്ക് കണക്ക് ഇഷ്ടം ആയതും ഇത്ര നന്നായി പഠിക്കുന്നതും, ഒരായിരം നന്ദി

  • @aswathykk4442
    @aswathykk4442 3 роки тому

    ഒരു fee പോലും വാങ്ങാതെ ഇത്രയും നല്ല ക്ലാസ്സ്‌ തരുന്ന sir നു എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവും..., പിന്നെ ഒരു കാര്യം sir ക്ലാസ്സ്‌ ഇഷ്ടം പെട്ടിട്ടുണ്ടെങ്കിൽ ലൈക്‌ ചെയ്യാനും share ചെയ്യാനും എന്ന് പറയണ്ട ആവിശ്യം ഇല്ല sir maths നു പകരം വെക്കാൻ മറ്റൊരു ക്ലാസ്സ്‌ ഇല്ല 👍❤️❤️❤️❤️......sir ന്റെ ക്ലാസ്സ്‌ കാണുന്നതിന് മുൻപ് like അടിക്കും 👍👍👍👍👍👍❤️❤️❤️

  • @maneeshamanikandan200
    @maneeshamanikandan200 3 роки тому +1

    Exponents എത്രയും easy ആയിരുന്നു എന്ന് വിചാരിച്ചില്ല സർ. Thank u. Gd class sir. 👍

  • @riyafathima1485
    @riyafathima1485 3 роки тому +2

    A gifted man in mathematics 👌👌👌JERIN sir🥰🥰🥰🥰 thank u sir🙏🙏🙏

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +10

    മക്കളെ സർ വന്നു അപ്പൊ തുടങ്ങാം ❤❤❤❤❤

  • @vijeeshmp7470
    @vijeeshmp7470 2 роки тому +1

    Jerin sir....njn ippolanu class kanunnath powli sir maths ishttamillatha njnum mathsine snehichu thudangi

  • @jsmcrazycraftz706
    @jsmcrazycraftz706 3 роки тому +1

    Sir padippikunna koodathanne padichu pokan pattunnuu othiri prayojanappettuuu Thankyou sir😍🥰🥰

  • @swathik9892
    @swathik9892 3 роки тому +4

    അതെ സർ ഇട്ടിട്ട് ഓടൽ തന്നെ ആയിരുന്നു ഇതുവരേം ...

  • @nidhishavattoli887
    @nidhishavattoli887 3 роки тому

    പ്രിയപ്പെട്ട jerinsir.....
    ഒന്നും പറയാൻ വാക്കുകളില്ല.... I love maths....

  • @babubabu-rt2wm
    @babubabu-rt2wm 3 роки тому +2

    Thank u so much sir. എല്ലാം set ആയി ❤

  • @sreejaaneesh6076
    @sreejaaneesh6076 3 роки тому

    Ottum digest aavatha topic aayirunnu ith. Ipol dhairyathode cheyyum eth urakkathil chodichalum. A big salute🙏

  • @vijayap4621
    @vijayap4621 3 роки тому

    സാർ ചെയ്തു കാണിച്ചപ്പോൾ കൃത്യങ്കങ്ങൾ എളുപ്പമായി Thankyou sir 🙏🙏🙏🙏

  • @noufu.
    @noufu. 3 місяці тому

    1:00:09 😂😂എന്റെ സാറേ പൊളി❤❤

  • @DONVROY
    @DONVROY 3 роки тому +15


    Sir, boat and streams class cheyyaamo?

  • @swathilakshmirs971
    @swathilakshmirs971 3 роки тому +4

    Jerin sir uyir🔥🔥
    Class kanunnente munp comment 😜
    🥰🥰🥰🥰

  • @sumithrasumesh4455
    @sumithrasumesh4455 3 роки тому +4

    Thank you Sir 🙏🙏🙏🙏🙏. Congratulations for 2lakh subscribers

  • @radhikabiju4824
    @radhikabiju4824 3 роки тому +3

    ഇനി ഇങ്ങനേം ചിന്തിച്ചില്ലെങ്കിൽ........😆😆😆 ക്ലൈമാക്സ്‌ കൗണ്ടർ സൂപ്പർ

  • @yuandmi-am
    @yuandmi-am 5 місяців тому +2

    3:22 ❤starting

  • @reshmaraj4238
    @reshmaraj4238 3 роки тому +2

    Jerin sir... Superb class... We appreciate your great effort

  • @adhiras281
    @adhiras281 2 роки тому

    Thankh you sir ഈ topic അറിയില്ലആയിരുന്നു വളരെ നന്ദി

  • @mereenaraj7587
    @mereenaraj7587 2 роки тому +1

    Thank you sir for your wonderful class ....
    I understand all...👌👍😊😁

  • @shanimacv8079
    @shanimacv8079 3 роки тому

    Sir nu ennum nallath varatte. Maths ithrayum easy aayi paranj tharunnathinu orupad thanks☺☺

  • @ajithaleela9314
    @ajithaleela9314 3 роки тому +1

    Sathyam sirnte class superb
    Inale sirne njan swapnathil kandu

  • @binthabee3596
    @binthabee3596 Рік тому

    Thanku sir.....ur style of teaching!Sabaaaash....no words. .....I really admire you .....❤❤

  • @divya05393
    @divya05393 3 роки тому +4

    _Trig turn_ 🔥❤️
    Jerin sir...👌💥🌟♥❤

  • @seenathamseenatham7308
    @seenathamseenatham7308 3 роки тому +1

    Nammude guru vannuuu.oru big salute

  • @sreejithatharayilsivaraman8410
    @sreejithatharayilsivaraman8410 3 роки тому

    Super class.....oru idea illathirunna topic and.....thank u jerin sir🙏🙏🙏🙏

  • @athiraprathapan9880
    @athiraprathapan9880 7 місяців тому +1

    Maths magician jerin sir....

  • @adarshms5607
    @adarshms5607 2 роки тому

    Eganeya mashe etra adipwoli ayi class edukan nigalku kaziyunathu ❤😊

  • @rahmathsiraj3162
    @rahmathsiraj3162 3 роки тому +1

    Youuuuuuu are my maths Guru . God bless you. Keeeeeep going.

  • @deddybear1391
    @deddybear1391 3 роки тому

    Part 1 ...class നന്നായിരുന്നു🤩🥰😍sir paranja pole ellam set aanu🌠🌠👍👍🙌🤞

  • @princeofdarkness2299
    @princeofdarkness2299 3 роки тому +9

    ഗുണിച്ചു നോക്കിയാൽ ഒരു പത്തു കൊല്ലം കഴിയുമ്പോൾ കിട്ടുമായിരിക്കും(7.42 )😂😂😂😂..

  • @ashaashish726
    @ashaashish726 3 роки тому

    Congratulations sir..... next part ithreyum vegathil ethre time illenkilm sir nte class kanathe urangilla thank u sir ....pettannu vetti cheyyunna oru class sir cheythu tharane pls sir

  • @ananyaanu1757
    @ananyaanu1757 3 роки тому

    Exponents examinu ozhichu vidunna topic ayirunnu........thank u so much sir..........

  • @manusatheesh1623
    @manusatheesh1623 3 роки тому +1

    പതിവുപോലെ കിടുക്കി
    തിമിർത്തു

  • @amrithaambro9995
    @amrithaambro9995 3 роки тому

    Enta ponnu sirea eeee square root cube root oky nthaann polum ariyullann 👌👌👌👌 onnum parayaanilla ithoke engane padikaan kittonn nokki nadakernn njn...

  • @shintojoseph5
    @shintojoseph5 3 роки тому

    താങ്ക്സ് sir ❤️❤️❤️❤️❤️ love you

  • @kuttoosspark6001
    @kuttoosspark6001 3 роки тому +1

    Sir... We consider you as our God❤

  • @anjusubeesh6833
    @anjusubeesh6833 3 роки тому

    You are one of the mageeshion in mathamatics

  • @sudhasuresh8751
    @sudhasuresh8751 3 роки тому +4

    Thank you....sir..❣️

  • @mayag1147
    @mayag1147 3 роки тому

    Super class sir.... Nannayi manassilayi

  • @ranjithaanoop6548
    @ranjithaanoop6548 3 роки тому

    Thank you somuch valare nalla class

  • @vishnuvenu2682
    @vishnuvenu2682 Рік тому +3

    Sare😊😊

  • @krishnakumarmr7001
    @krishnakumarmr7001 6 місяців тому

    ൻ്റെസാറേ❤Superb class

  • @thansasworld4735
    @thansasworld4735 3 роки тому +2

    JERIN SIR= 💯 SINCERE

  • @beenavineesh8334
    @beenavineesh8334 3 роки тому

    Thank you jerin mashae..👑👑🙏🤗🤗🤗

  • @ammushaijukochusss3564
    @ammushaijukochusss3564 2 роки тому

    മാത്‍സ് ഒരു പാട് ദേഷ്യം ആയിരുന്നു ഇപ്പോൾ മറ്റുള്ള വിഷയം പഠിച്ചു മടുത്തു തുടങ്ങിയാൽ അപ്പൊ വന്നു സാറിന്റെ ക്ലാസ്സ്‌ കാണും ബോറടി പിന്നെ വരില്ല ഉറക്കം ഇല്ല ഫുൾ എനർജി ആൻഡ് ഫുൾ ഹാപ്പി... ഒരു മണിക്കൂർ പോവുന്നത് തന്നെ അറിയില്ല.. പക്ഷെ വീട്ടുജോലി കഴിഞ്ഞു ക്ലാസ്സ്‌ കഴിഞ്ഞു പിന്നെ കുറച്ചു സമയം കിട്ടും ആ സമയം ഓടി വന്നു ക്ലാസ്സ്‌ കാണും...

  • @2825arc
    @2825arc 3 роки тому

    43:26
    ഇതിലെ പ്രധാന പ്രശ്നം നാലാമത്തെ ഓപ്ഷൻ ആയി കിടപ്പുണ്ട്...
    5ന്റെ square കൊടുക്കും എന്നിട്ട് ആ flowyil 8 യിനും കൊടുക്കും...അവിടെ പെട്ട്...25y^64 എന്നു കിട്ടും.