What is SCIATICA or Herniated disk | നടുവേദന കാലിലേക്ക് പടർന്ന തുടങ്ങുന്നതിന്റെ കാരണം | Dr. Nishad

Поділитися
Вставка
  • Опубліковано 3 жов 2024
  • നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
    wa.link/t8jl2z
    What is SCIATICA or Herniated disk Malayalam | നടുവേദന കാലിലേക്ക് പടർന്ന തുടങ്ങുന്നതിന്റെ കാരണം | Dr. Nishad
    Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care and Aster MIMS, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 9400551999
    #CortexPainCare #DR.Nishad #SCIATICA_Malayalam #Herniated_Disk

КОМЕНТАРІ • 1 тис.

  • @cicilydevassia7746
    @cicilydevassia7746 2 роки тому +7

    ഇങ്ങനെ ആവണം ഡോക്ടർ നന്ദി അറിയിക്കുന്നു വളരെ വിശദമായി പറഞ്ഞു തരുന്ന തിന്

  • @geethakd3213
    @geethakd3213 2 роки тому +10

    വളരെ വ്യക്ത മായും അറിവ് നൽകുന്ന തു മായ അവതരണം. നന്ദി

  • @cicilydevassia7746
    @cicilydevassia7746 2 роки тому +8

    വളരെ നന്നായി പറഞ്ഞു സാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @marybaby318
    @marybaby318 3 роки тому +11

    ഡോക്ടർ പറഞ്ഞ പോലെ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ട് നല്ല അവതരണം നന്ദി

  • @ramlaukoyaramlaukoya2710
    @ramlaukoyaramlaukoya2710 2 роки тому +26

    Ipol ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വലിയ ഉപകാരം താങ്ക്സ് Dr

    • @Mastergamer-xo5ls
      @Mastergamer-xo5ls 2 роки тому +1

      Enikum und

    • @ramluzubair9946
      @ramluzubair9946 2 роки тому

      Sir eniku pled kazhinhathanu eppo buttoxnte bagathu ninnum kalinte munbagath bayangara vedana hipnu vedanayud MRI eduthu hipnteyum eduthu disc mild bulge und hipnu prashnamilla physio therapy 12 days cheithu ,exercise cheyyumbo vedana kurayunnilla

    • @remaanilkumar2515
      @remaanilkumar2515 Рік тому

      എനിക്കും.. MRI ചെയ്തു... തള്ളി നിൽക്കുന്നു പറഞ്ഞു.. Phisiotherappi ചെയ്യാൻ പറഞ്ഞു.. വീട്ടിൽ ചെയ്യാൻ പറ്റുന്ന exercise ഉണ്ടോ sir

    • @Sreenish7
      @Sreenish7 11 місяців тому

      Sir eniku und same problem

  • @ajithanallakandy9235
    @ajithanallakandy9235 Рік тому +7

    സാറിന്റെ വാക്കുകൾ തന്നെ രോഗികൾക്ക് ആശ്വാസം ആണ് താങ്ക്യൂ സാർ

  • @humanbeingo
    @humanbeingo 3 роки тому +61

    കുറെ നാൾ കൊണ്ട് അന്വേഷിച്ചു നടന്ന കാര്യങ്ങൾ... താങ്ക്സ് ഡോക്ടർ

    • @hydrospottachola2529
      @hydrospottachola2529 2 роки тому +1

      Harnatiadisk

    • @rose-s9q1d
      @rose-s9q1d 2 роки тому +7

      ഞാൻ അവിടെ പോയിരുന്നതാണ്,വെറും പരെഞ്ഞ് പറ്റിക്കൽ,തന്നെയുമല്ല ഒരു റൂം എടുത്തു ഇല്ലേഗൽ ആയി ഫാർമസി നടത്തൽ,ബോർഡും ഇല്ല,ഒന്നും ഇല്ല,2 മണി ആകുമ്പോൾ Dr:വരും 500 രൂപ ഫീസ് കുറെ മരുന്ന് തരും,Dr: യാതൊരു കാരിയോം അവിടെ ചെയുന്നും ഇല്ല,ayal പരെഞ്ഞ് തന്ന ഫിസിയോ തെറാപ്പി ചെയ്തോടെ എനിക്ക് വേദന കൂടി.പുള്ളിക്ക് ഭയങ്കര jaadem,ഈ എറണാകുളത്ത് അയാൽ കാൾ നല്ല Dr: ഉണ്ട്,നാൻ പോയത് പുള്ളി ഒരു. ഇൻജക്ഷൻ കൊണ്ട് ചുരുക്കം എന്ന് parayundu അത് കാരണം പോയതാണ്,അവിടെ ചെന്നപ്പോൾ അതിനെ പറ്റി ഒരു വാക് പോലും അയാൽ പരെഞ്ഞില്ല്,U tube kayari irunnu ഇവരേപോലുള്ളവർ ആളുകളെ വിഡ്ഢികൾ ആക്കേണ്. ഒരു കാരിയം ഇതോടെ മനസിലായി നല്ല Dr: ആരും തന്നെ ഈ U ടുബിൽ കയറി കസർത്ത് നടത്താറില്ല എന്ന്.

    • @anshajansanshajans8807
      @anshajansanshajans8807 2 роки тому

      ഇതിന് മാത്രം ഡോക്ടർ റിപ്ലൈ കൊടുത്തില്ല 😄😄😄

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @@rose-s9q1d മച്ചാന് മാറിയോ

  • @suryaarun6481
    @suryaarun6481 3 роки тому +13

    താങ്ക്സ് ഡോക്ടർ ഞാൻ ഈ ഒരു അവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇ പ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത്

    • @jafnajaleel392
      @jafnajaleel392 2 роки тому

      Njnum

    • @Siyamugu
      @Siyamugu 2 роки тому

      Yenikkum same problum aaan. Ipo vedana . 6 varsham kazinju ipo vedana kuravund .

    • @shamsudeenshamsu8797
      @shamsudeenshamsu8797 2 роки тому

      എനിക്കും സെയിം പ്രോബ്ലം

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @@Siyamugu മാറിയോ

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @@shamsudeenshamsu8797 ഓക്കേ ആയോ

  • @aishaamelia3239
    @aishaamelia3239 Рік тому +3

    I was suffering from severe sciatica since many years.Fortunately i got to see this video and without further thinking consulted him and Alhamdulillah my pain flew away . Thankyou so much Dr Nishad.Thankyou Cortex

  • @rkingone2989
    @rkingone2989 Рік тому +1

    വളരെ ഉപകാരമുള്ളവിഷയം Thanks Dr sir

  • @abhirrar8444
    @abhirrar8444 2 роки тому +5

    Doctor thanks a lot for your clear explanation about disk problems..im suffering and taking rest ..so this video is more supporting to my case ..
    🙏

  • @minoshpm8052
    @minoshpm8052 Рік тому +2

    Well and neat explanation...

  • @fornews9627
    @fornews9627 2 роки тому +5

    Dr. You explained each and every thing in a simple way that anybody can understand. Thank you very much for this valuable informations. I had a bad experience. Sciatica pain was severe(, up to the TOE.) AFTER TAKING EX-ray and ct scan my Dr. told me it's disc prolapse and due to the compression of the nerve I'm having this pain. I was not able to get up from bed. After taking rest for few days with some treatment, pain reduced and he prescribed physiotherapy and it was done at home. After that, the pain reduced well. At that point of time he told me to get admitted and to go for immediate surgery. I went to the hospital for admission, and I was confused, since I have lots of improvements and able to get up and walk also, why should I go for an emergency surgery. I shared my doubt with my Dr. And I told him I will wait for some time and if the pain increased I will go for a surgery. Came home I took a second openion. That Dr. after checking up and going through the x-ray, CT scan etc. He told me there is no need for immediate surgery. physiotherapist taught me some exercises and I was exercising regularly. Yes I can't sit for long time. While walking also I used to get pain. Sometimes sciatic Paine Will be more. Then he prescribes some ultra sonic physiotherapy and I will be getting great relief. Now years passed I am now 75 years old. During these years travelling long distance was problem for me..
    The best part of your narration was for which cases, when is the need for surgery. What a relief u r such a sincere Dr., whom I have seen very very rarely. Tons of thanks. God bless you.

  • @ramachandranchandran.m2849
    @ramachandranchandran.m2849 2 роки тому

    നല്ല ഒരു വിവരം താങ്കളിൽ നിന്ന് ലഭിച്ചു.. വളരെ നന്ദി...

    • @ramachandranchandran.m2849
      @ramachandranchandran.m2849 2 роки тому

      നാലു ദിവസം മുമ്പ് നടുവിന് വേദന വന്നു. മുന്പ് ഒരു വീഴ്ച വന്നിരുന്നു. അന്ന് Dr കാണിച്ചു. സുഖപ്പെട്ടു. ഞാൻ ഇരിട്ടിയിലാണ്. Dr Muhammed Ashraoud in MBBS - MS ortho - Surgen കാണിച്ചു.. xray എടുത്തു. അതിൽ നിന്ന് തേയ്മാനം കാരണമാണ് വേദന എന്ന് പറഞ്ഞു. 10 ദിവസത്തേക്ക് tab തന്നു. Apt flamMR 1- o - 1 Rabikos-20 1- o - 1 zevocal-500 o - 1- o Abnor Plus രാത്രി 6 ന് - 1 എന്നിങ്ങനെയുള്ള tab. തന്നു. രണ്ടു ദിവസം തറാപ്പി ചെയ്തു. കമഴ്ന്ന് കിടന്ന് ചെയ്യുമ്പോൾ അതി കഠിനമായ വേദന കാലിലേക്ക്. അത് കാരണം 2 ദിവസമായി ചെയ്യുന്നില്ല. ഇത്രയും ദിവസം മരുന്നു കഴിച്ചെങ്കിലും യാതൊരു മാറ്റവുമില്ല. നടുവേദന കാരണം വലതുകാലിലേക്ക് മരവിപ്പ്. തിരിഞ്ഞും മറഞ്ഞും കിടക്കാൻ പറ്റാത്ത വേദന ഏതെങ്കിലും ഒരു Position ൽ കിടന്നാൽ അല്പം കുറവ്. അങ്ങനെ കിടന്നുറങ്ങും. പിന്നെ തിരിഞ്ഞു കിടക്കാൻ പ്രയാസം തോന്നുന്നില്ല. എങ്കിലും എണീറ്റാൽ ഞൊണ്ടി ഞൊണ്ടിയാണ് നടക്കുക. വല്ലാത്ത വേദന. വലത് പുറം കാലുവരെ മരവിപ്പ്. ഈ treatment മതിയോ സാർ???

    • @CortexPaincare
      @CortexPaincare  2 роки тому

      ഈ ഒരാഴ്ച റസ്റ്റ്‌ എടുത്തോളൂ.. എന്നിട്ടും കുറവില്ലെങ്കിൽ ഒന്ന് കൺസൾട്ട് ചെയ്യൂ.. തന്നിരിക്കുന്ന മരുന്നുകൾ നല്ലതാണ്

  • @jyomigeorge7727
    @jyomigeorge7727 2 роки тому +7

    ഈ കാരണത്താൽ വേദനയുള്ള കാലിന്റെ മുട്ടിന് നീർക്കെട്ടും വേദനയും ആ കാല് കുത്തി സ്റ്റെപ്പ് കയറാനും ഇറങ്ങാനും വയ്യാതെയും ആകുമോ ? Pls

  • @adithshaju9202
    @adithshaju9202 Рік тому +1

    നല്ല വിവരണം.. 👍

  • @aswarsuneer9454
    @aswarsuneer9454 3 роки тому +5

    Valuable info
    Thanks a lot

  • @raheemabi6992
    @raheemabi6992 2 роки тому

    Orupad nalukalayi anweshikkayirunnu ee video very very thanks

  • @nirmalaharinarayanan9581
    @nirmalaharinarayanan9581 3 роки тому +12

    You have explained very well. A full package, and very useful

    • @sasidharanvyshnaveeyam7138
      @sasidharanvyshnaveeyam7138 3 роки тому +1

      Enikku weight eduthittanu ennu thonnunnu back pain vannu athinusesham Kellie thyme massilsilekkum kal muttilekkum spread Chengdu Ippol step Kayaruvan budhimuttu thonnunnu Regularayi exercise cheyyunnadu kodutu adult continue cheydal mathiyo

    • @cherupushppamalbert3873
      @cherupushppamalbert3873 3 роки тому +1

      Eniku ten year ago idathu muttu vethana enku natteli x-ray onninumkuzhaamila but neerkettukudumol Ella sandiyium varum nadakan pattum but wait onnum edukan patila

    • @thameemthami1079
      @thameemthami1079 2 роки тому

      Sir എനിക്ക് weight എടുത്തിട്ട് നടുവേദന വന്നു 6 month ayi MRI എടുത്ത് 2 ഡിസ്ക് തെറ്റി കൊരെ treatment ചെയ്തു കോറവില്ല 2 കലിൽ nerve ബലികുന്ന് 10second കുന്നിയുമ്പോൾ naduvedana വരുന്നു

  • @sreedevip6522
    @sreedevip6522 3 роки тому +1

    Thanks doctor. Nannayi visatheekarichathinu

  • @KwtKwt-en2qr
    @KwtKwt-en2qr 2 роки тому +8

    നല്ല അറിവ് 😍😍😍

  • @sachinsanthosh4827
    @sachinsanthosh4827 8 місяців тому +1

    Sir nalla arivulla doctor anu anta ammamaya chikilsichu valara fadam undu

  • @t.nagalekshmikala3911
    @t.nagalekshmikala3911 3 роки тому +19

    ഇതാണ് എനിക്കും. ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം Dr. താങ്ക്സ് Tvm ത് കൺസൽറ്റിംഗ് ഉണ്ടോ Dr. 🙏

    • @CortexPaincare
      @CortexPaincare  3 роки тому +4

      ട്രിവാൻഡ്രത്ത് കൺസൾട്ടേഷൻ ഇല്ല പക്ഷേ അവിടെ പെയിന്റ് സ്പെഷ്യലിസ്റ്റുകൾ വേറെയുണ്ട്

  • @aravindraj8725
    @aravindraj8725 2 роки тому +2

    Thank you doctor good information

  • @sandhyadeepam7959
    @sandhyadeepam7959 3 роки тому +4

    Thank you Doctor..

  • @jayalekhakadankod7186
    @jayalekhakadankod7186 3 роки тому +1

    എനിക്ക് നടുവേദന 25കൊല്ലം ആയിട്ടുണ്ട്. ഇപ്പോൾ 4 കൊല്ലം ആയിട്ട് വലത് കാലിന്റെ മുട്ടിൽ തരിപ്പും അതെ സൈഡ് നടുവേദനയും ഉണ്ട്. നടക്കുമ്പോൾ നല്ല വേദന റസ്റ്റ്‌ ചെയ്താൽ കുറയും MRI ചെയിതു lumbar spine findings mr-spine lumbar findings endplate signal intensity- modic type II changes at L5-Sl. Disc L3-L4 mild left paracentral disc bulge present causing mild thecal sac indentation. The trevaersing left L4 nerve root is likely to be contacted in the lateral recess. L4 -L5 mild diffuse posterior disc bulge noted causing mild thecal sac indentation. No overt neural compromise. L5 S1 reduction in disc height. Mild difuse posterior disc bulge noted causing thecal sac indnetation. No overt neural compromise. അലോപ്പതി 1ഇയർ ചെയ്തു. ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു. ആയുർവേദം 1ഇയർ നോക്കി. ഇപ്പോൾ ഹോമിയോ ട്രീറ്റ് ചെയ്യുന്നു.2മാസം ആയി. ഇതു വരെ കുറവില്ല. ട്രീറ്റ് മെന്റിൽ മാറുമോ അതോ ഓപ്പറേഷൻ വേണ്ടി വരുമോ ഡോക്ടർ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @ummandevibhavangal5986
    @ummandevibhavangal5986 3 роки тому +10

    Thank u sir

    • @premanpm596
      @premanpm596 3 роки тому

      My wife is 71 years old. Problem. She has pain in the right side buttocks. Then numbness on the right side of calf below the ankle and the thumb of the right side stick up with no sensation.for some time. Pl suggest remedial action

  • @jollyjolly9899
    @jollyjolly9899 3 роки тому +2

    Thank you so much Dr Nishad Ur n

  • @hameedkuvan9425
    @hameedkuvan9425 3 роки тому +11

    കോഴിക്കൊട് എവിടെയാണ് ഈ ഹോസ്പിററൽ താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @velayudhankm6896
    @velayudhankm6896 3 роки тому +2

    ഇതിനുള്ള physiotherapy exercises കാണിക്കുമല്ലോ .

  • @sukithasukitha013
    @sukithasukitha013 3 роки тому +19

    എനിക്ക് കാലിന്റെ ബാക്ക് ഭാഗം ആണ് വേദന, MRIഎടുത്തിരുന്നു, ഡിസ്ക് തെന്നി പോകുന്നു എന്നാണ് പറഞ്ഞത്,മരുന്ന് കഴിച്ചിട്ടൊന്നും മാറുന്നില്ല,

    • @AbuSalmanMedia
      @AbuSalmanMedia 2 роки тому +2

      സേം വേദന എനിക്കും 😥

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @Akhil Andrews മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്‌

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @Akhil Andrews അമ്മക്ക് ഡിസ്ക് പ്രോബ്ലം ആയിരുന്നോ എങ്ങനെയ മാറിയേ

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @Akhil Andrews ഡിസ്ക് പ്രോബ്ലം ആയിരുന്നോ

    • @sreejithsreedharan1327
      @sreejithsreedharan1327 Рік тому

      എനിക്കും ഇതാണ് അവസ്ഥ 😪😪

  • @santhoshkomath6434
    @santhoshkomath6434 2 роки тому +1

    Thank you doctor for valuable explanation 👍

  • @satheeshck3829
    @satheeshck3829 3 роки тому +8

    സർ എനിക്ക് നടുവിന് വേദന ഒരു ഭാഗത്തുവരുന്നു പിന്നീട് മറുഭാഗത്തും ഇപ്പോൾ ഇടതുകാലിനു കൂടി വേദന ഉണ്ട് നടുവിന് വേദന കുറവാണ്

  • @thomask.a827
    @thomask.a827 2 роки тому +1

    Goodtretmet, methords, thank, u, dr

  • @rajikomacham1
    @rajikomacham1 2 роки тому +6

    Hi doc... excellent narration with proper explanation.. please guide on post surgery do's and don'ts of herniated L5 S1 disc...how much time does it take to regain proper walking ability..

    • @CortexPaincare
      @CortexPaincare  2 роки тому +1

      For booking Related Queries and Other Doubts
      +91 9400 551 999
      +91 8111 847 319

  • @shanilkumar9146
    @shanilkumar9146 3 роки тому +1

    വളരെ ഉപകാരപ്പെട്ട വീഡിയോ 👍🙏🙏👌👌👌👌thanks dr🙏🙏🙏🙏

  • @nancymathew2759
    @nancymathew2759 2 роки тому +3

    Sciatica pain ullavarkku chayyan pattunna exercise onnu video chayyamo dr plz

  • @user-zm6qz8jm3b
    @user-zm6qz8jm3b 2 роки тому

    Thank you for such an informative video, Doctor...

  • @babumoscow2814
    @babumoscow2814 3 роки тому +97

    യൂട്യൂബിൽ വന്നിരുന്ന് ഇത് പോലെ വലിയ വലിയ വർത്തമാനം ഒക്കെ ഡോക്ടർമാർ പറയും പക്ഷെ ചികിത്സയ്ക്കു ചെന്നാൽ ഒരുപാട് മരുന്നും രണ്ടും മൂന്നും MRI യും ഒക്കെ എടുത്താലും ഇവർക്കു കരണം കണ്ട് പിടിക്കാൻ സാദിക്കാറില്ല എന്നതാണ് സത്യം. എന്റെ അനുഭവമാണ്. നട്ടെല്ലിന് എന്തെങ്കിലും സംഭവിച്ചാൽ അത് മാറിക്കിട്ടുക എന്നത് ഒരു ഭാഗ്യം മാത്രമാണ്. അല്ലാതെ ഇവന്മ്മാരുടെ തള്ളും കേട്ടു ഓടിപ്പോകാൻ നിൽക്കേണ്ട

    • @thaufefase5022
      @thaufefase5022 Рік тому +7

      വാസ്തവം

    • @abishershereef2829
      @abishershereef2829 Рік тому +6

      ഇതു കുട്ട് കേട്ട്‌ കേട്ട് പോയി പോയി കാശ് 2 ലക്ഷമായി.. വേwന മാത്രം കുറവില്ല

    • @rafivly
      @rafivly Рік тому +3

      നിങ്ങൾ പറഞ്ഞത് വളരെ സത്യം

    • @ashikedakkad7235
      @ashikedakkad7235 Рік тому +1

      Corectaann

    • @SoumyaS-xq9ud
      @SoumyaS-xq9ud Рік тому +1

      Twurrtwirrtrep

  • @sheleendransasi6010
    @sheleendransasi6010 3 роки тому +2

    Very good information ,. You're a Doctor

  • @hdgamerff9624
    @hdgamerff9624 3 роки тому +8

    കാലിന്റെ ഡിസ്കിന് വേദന ഒരു സൈഡിലൂടെ അറിയാത്തൊരുപറയാൻ അറിയത്ത ഒരു സൈസ് വേദന

  • @zubairmuttoonabdulkhader9197
    @zubairmuttoonabdulkhader9197 3 роки тому +1

    നന്നായി അവതരിപ്പിച്ചു. ഞാൻ താങ്കളുടെ ചികിത്സയിൽ കുറച്ചു നാൾ ഉണ്ടായിരുന്നു, പൂർത്തിയാക്കാൻ അവസരം കിട്ടിയില്ല. കരുണയും, സാമൂഹ്യ പ്രതിബദ്ധതയും, പ്രൊഫഷണൽ എത്തിക്സും ഉള്ള നല്ലൊരു ഡോക്ടർ.

    • @rethikalapramod5787
      @rethikalapramod5787 3 роки тому

      dr. number undo .eath hospital

    • @zubairmuttoonabdulkhader9197
      @zubairmuttoonabdulkhader9197 3 роки тому

      @@rethikalapramod5787 ഡോക്ടറുടെ Whatsapp നമ്പർ വീഡിയോക്ക്.കീഴെ തന്നെ ഉണ്ടല്ലോ.

  • @bijoyyesudas1363
    @bijoyyesudas1363 3 роки тому +36

    'Sir, എനിക്ക് നടുവേദനയും ഒരു കാലു വേദനയും ഒണ്ടു

  • @haseenasannas1403
    @haseenasannas1403 4 місяці тому

    Well explained 👍

  • @rashirashihaarith3119
    @rashirashihaarith3119 3 роки тому +13

    കിടക്കുമ്പോൾ കൂടുതൽ വേദന ..... ഇരിക്കുമ്പോൾ കുറച്ച്.
    നടക്കുമ്പോൾ നല്ല ബുദ്ധിമുട്ട്.

  • @ammusvlog4685
    @ammusvlog4685 2 роки тому +1

    Doctor good information same pain anu eniku treatment chaythu mattamilla

  • @riyasjamal8074
    @riyasjamal8074 2 роки тому +3

    സാർ കഴുത്തു വേദനക്കും കൈകാൽ തരിപ്പിനും എന്താണ് ചെയ്യേണ്ടത്

    • @pradeeppradeep9193
      @pradeeppradeep9193 6 місяців тому

      സോഡാപ്പൊടിയുപയോഗിച്ചു ദേഹം കഴുകുക

  • @abdullaaffan2554
    @abdullaaffan2554 Рік тому

    Excellent presentation sir

  • @gopatnair4043
    @gopatnair4043 3 роки тому +3

    എനിക്ക് നടുവേദനയും, കൽമുട്ടു വേദനയും ഉണ്ട്. എന്താണ് പ്രതിവിധി. ഡോക്ടർ ഏതു ഹോസ്പിറ്റൽ ആണ് വർക്ക്‌ ചെയുന്നത്.

    • @shameermohamad7839
      @shameermohamad7839 3 роки тому

      ഡിസ്ക്രിപ്ഷൻ ൽ ഡീറ്റെയിൽസ് ഉണ്ട്

  • @selinvavachii4024
    @selinvavachii4024 2 роки тому +1

    Good presentation

  • @navaspsheriff4887
    @navaspsheriff4887 3 роки тому +5

    എനിക് ഒരു പ്രോബ്ലെം ഉണ്ട് പക്ഷെ അത് കല്ല് വേദന ആണോ പുറം വേദന ആണോ എന്ന് എനിക് സംശയം വരാറുണ്ട്😢😢😢

    • @arunsnair5805
      @arunsnair5805 3 роки тому

      Change ur bed...chilapo kidakka hard aayathu kondaanu

  • @niyaskhan4413
    @niyaskhan4413 2 роки тому

    വളരെ വ്യക്തമായി കാര്യങ്ങൾ മനസലാക്കി തന്നു thankyou doctor🌹🌹

  • @treesaxavier487
    @treesaxavier487 3 роки тому +10

    ഡോക്ടറെ കാണാൻ ഏതു ഹോസ്പിറ്റലിൽ ആണ് വരേണ്ടത് ?

  • @rejithasurendran7524
    @rejithasurendran7524 Рік тому

    Good information sir excellent dr

  • @rameezcrs8445
    @rameezcrs8445 3 роки тому +5

    കുറെ ആയി ഊര വേദന തുടങ്ങിണ്ട്
    കാലിലെക്ക് ഇറങ്ങിട്ടുണ്ട് വേദന - തരിപ്പും ണ്ട് -

  • @SheejaSuresh-z3f
    @SheejaSuresh-z3f 7 місяців тому

    Good message sir

  • @shahs4978
    @shahs4978 3 роки тому +4

    👍🏻👍🏻👍🏻👍🏻

  • @shanarchitectureshan4755
    @shanarchitectureshan4755 2 роки тому +1

    Really thanks doctor

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 роки тому +12

    തേയ്മാനത്തിന് എന്താണ് പ്രതിവിധി

    • @ruksana7430
      @ruksana7430 3 роки тому

      എല്ലാ ട്രീക്കമന്റും ചെയ്തു
      എന്നിട്ടും നടക്കുമ്പോൾ ഭയങ്കര വേദന

  • @semisemi6001
    @semisemi6001 2 роки тому

    Thank-you Dr
    Njan innale dr kandu mashallah nnadakan polum vayyathirunna njan innu nnadannu Alhamdulillah

  • @suhairajunaid8995
    @suhairajunaid8995 3 роки тому +4

    Sir എനിക്ക് കാലിന്റെ അടി ഭാഗം അസ്സഹനീയമായ വേദന ആണ്.. വീടിനകത്തു 🧦ചെരുപ്പും ഇട്ടിട്ടും ഒരു ബേദവും ഇല്ല...കാരണം അറിയാൻ കഴിയോ.. ഞ്ഞൻ ഏത് dr നെ കാണിക്കണം ortho?

    • @Siyamugu
      @Siyamugu 2 роки тому

      Ne kalinadiyil olive oil nallavannam tech nok ratri urangan nerath . Cherup idand mannil chavitti nadak

    • @suhairajunaid8995
      @suhairajunaid8995 2 роки тому

      Ok.. I will do

  • @kabeerakalad4611
    @kabeerakalad4611 Рік тому

    വളരെ ഇഷ്ടമായി

  • @ravinath2190
    @ravinath2190 3 роки тому +8

    ഡോക്ടർ വീട്ടിൽ നിന്ന് നോക്കാറുണ്ടോ ഉണ്ടെങ്കിൽ എവിടെയാണ് വീട് ഒന്ന് പറയണം

    • @abbasvt1
      @abbasvt1 3 роки тому

      കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ മലബാര്‍ കണ്ണാശുപത്രിക്ക് മുകളില്‍ cortex pain clinic

  • @KodungallurMachan01
    @KodungallurMachan01 3 роки тому

    എനിക് പയറിഫോമിസ് ആണ് എന്ന് തോന്നുന്നു
    ഫുൾ ടൈം വലത് തുടയുടെ പുറം ഭാഗം തരിച്ചു കിടക്കുന്നു അതു ഇരിക്കുമ്പോ വേദന കുറയും,നടക്കുമ്പോ കൂടുതൽ തരിക്കും,2 മിനിറ്റ് പോലും നിൽക്കാൻ പറ്റില്ല അപ്പൊ തുടയിൽ സൂചി കുത്തുന്ന പോലെ വേദന വരും തരിപ്പും അനുഭവപ്പെടും,അപ്പൊ തന്നെ ഇരുന്നാൽ കുറയും.ഇപ്പോൾ ഞാൻ ഉറങ്ങി എണീറ്റിട്ടെ ഒള്ളു തുടയുടെ തരിപ്പ് ഉറങ്ങുമ്പോഴും ഇൻഡ്.

  • @rijilpavithran4023
    @rijilpavithran4023 2 роки тому +5

    സർ എനിക്ക് നടുവിന്റെ വലതുഭാഗത്തു thayot വേദനയാണ് കുനിയുമ്പോഴും ഇരിക്കുമ്പോഴും വേദനയുണ്ട് exray എടുത്തപ്പോൾ ഡിസ്ക് അടുത്തിട്ടുണ്ടെന്നു പറഞ്ഞു

  • @ramaniprakash3846
    @ramaniprakash3846 Рік тому

    ഇതാണ് എന്റെ പ്രശ്നം കുറെ ദിവസമായി 🙏

  • @shameerark8907
    @shameerark8907 3 роки тому +5

    കുറച്ചു നേരം പോലും നിൽക്കാൻ പറ്റുന്നില്ല. ഇരുന്നാൽ കുറയും. ഇത് എന്തുകൊണ്ടാണ് എന്ന് പറയുമോ.

  • @gopikagopika1855
    @gopikagopika1855 3 роки тому +1

    നല്ല അവതരണം 👍

  • @ruksanas5782
    @ruksanas5782 3 роки тому +6

    എന്റെ ഉമ്മാക്ക് നടുവ് വേദന ആണ് എക്സറേ എടുത്തപ്പോൾ നടുവ് എല്ലു പൊടിയുന്നു എന്ന് പറഞ്ഞു പെയിൻഗുളിക കഴിച്ചു ട്ടും കുറവ് ഇല്ലാ എന്ത് ചെയ്‌യണം പ്ലീസ് റിപ്ലൈ

  • @rasheedabasheer7888
    @rasheedabasheer7888 2 роки тому +1

    നടുവിന്റ വലതു ഭാഗത് നിന്ന് താഴേക് വേദന ആണ് , മുന്നാല് മാസമായി തുടങ്ങിട്ട്, ഡോക്ടറെ കാണിച്ചു എക്സ്രാ എടുത്തു, അകൽച്ച ആണ് , മരുന്ന് കഴിച്ചു, അപ്പോൾ കാൽ രണ്ടും നിരയി, ഇപ്പോഴും വേദന ആണ്

  • @rugminip9329
    @rugminip9329 2 роки тому +4

    സർ, കാലിലേക്ക് പടരുന്ന വേദനയാണ്
    റെസ്റ്റും സ്റ്റിരോയിഡ് മരുന്നുകളും ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിച്ച് 1 മാസമായപ്പോഴേക്കും വേദന കുറഞ്ഞു മുട്ടിനു താഴേക്കു മാത്രമായി പക്ഷെ പെട്ടന്ന് 2 ദിവസം കൊണ്ട് വേദന മുമ്പുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായി വന്നു ഇതിനെന്താണ് കാരണം complete bed rest തന്നെ ആയിരുന്നു ട്രീറ്റ്മെന്റ് തുടരുന്നുണ്ടഉ

  • @anujapradeep2924
    @anujapradeep2924 2 роки тому +1

    Thank you🙏

  • @sameershaija6400
    @sameershaija6400 3 роки тому +22

    Dr ഞാൻ 3 വർഷമായി ഈ ബുദ്ധിമുട്ട് ഉണ്ട് കുറെ ചിൽസ ചെയ്യ്തു പക്ഷെ ഒരു മാറ്റവും ഇല്ല

    • @sulfisulu4789
      @sulfisulu4789 3 роки тому

      Palakad. Muttikulangarayyil. Parabarya chikisayun. Anta nuduvadana mari

    • @kl30trollen47
      @kl30trollen47 2 роки тому

      എനിക്കു ഈ അസുഖം ആയിരുന്നു ഒരു മാസം പിസിയോ തെറാപ്പി ചെയ്തു ഇപ്പൊ നല്ല വെത്യാസം ഉണ്ട് പിസിയോ തെറാപ്പി ചെയ്തു വ്യായാമം ചെയ്താൽ മാറും

    • @nileenak7252
      @nileenak7252 2 роки тому

      @@sulfisulu4789 ഞാൻ പോയിരുന്നു ,ഒരു മാറ്റവും ഇല്ല

  • @shamsudheen7841
    @shamsudheen7841 2 роки тому

    Nusrath, thaanks, നല്ല, അറിവ്,3,,, വർഷമായി, നടുവേദന തുടങ്ങിയിട്ട് ഡോക്ടറെ കാണിച്ചപ്പോൾ എക്സറെ എടുത്തു, നട്ടെല്ലിന്, നീര്, വന്നു, എന്ന് പറഞ്ഞു മെഡിസിൻ, കഴിച്ചു, കുറവുണ്ടായിരുന്നു,3,, വർഷത്തിന് ശേഷം, വീണ്ടും വേദന, വന്നു, എക്സറെ, എടുത്തപ്പോൾ, പറഞ്ഞു, disk, പുറത്തേക്കു, തള്ളിവന്നു, എന്ന് ഭയങ്കരാവേദനയുമുണ്ട്, മൂത്രത്തിന് പ്രശ്നമുണ്ട് ശോധന, കുറവാണ്, ഇടത് കാലിന് വേദനയും, തരിപ്പും ഉണ്ട്, ഇനി, എന്താ, ചെയ്യേണ്ടത്,

  • @chithrasavin1608
    @chithrasavin1608 2 роки тому +3

    സർ എനിക്ക് 25വയസ്സ് ഈ prasnamind. Weightulla table edthpokki ഇരുന്നു. അതിനുശേഷം തുമ്മിയാൽ പോലും പെട്ടെന്ന് വേദന വരുന്നു.

  • @muhammadansari7518
    @muhammadansari7518 3 роки тому +1

    Super dr

  • @jayaprabhathanandan6803
    @jayaprabhathanandan6803 3 роки тому +8

    Sir , My L5 disc compressed to my sciatic nerve so I have heavy pain at back side of my buttocks region, thighs and lower leg. I can’t sit more time. Now I am on rest. But no cure. So kindly advised me some exercises to reduce my pain.

    • @CortexPaincare
      @CortexPaincare  3 роки тому +1

      For booking Related Queries and Other Doubts
      +91 9400 551 999
      +91 8111 847 319

    • @sreeraj8016
      @sreeraj8016 Рік тому

      Bro enthaayi.. kuravundo??

  • @lailamoniamma2475
    @lailamoniamma2475 2 роки тому

    താങ്ക്യൂ ഡോക്ടർ

  • @rathisht.r8887
    @rathisht.r8887 3 роки тому +5

    സർ എനിക്ക് വലത്തെ കാലിനു മാത്രം ആണ് വേദന

  • @shahinroshan7853
    @shahinroshan7853 3 роки тому +1

    Thanks 👍

  • @mygod2164
    @mygod2164 3 роки тому +25

    ഡോക്ടറെ കാണാൻ ഏത് ഹോസ്പിറ്റലിലാണ് വരേണ്ടത്

    • @happytohelp5758
      @happytohelp5758 3 роки тому

      അമിത ഭാരം, ആവശ്യത്തിനു ഭാരകുറവ്, ഉറക്കം ഇല്ലായ്മ, Pcod, ഷുഗർ, കൊളസ്ട്രോൾ, ശ്വാസംമുട്ട്, അൾസർ, പെപ്റ്റിക് അൾസർ , ഫാറ്റിലിവർ, മൈഗ്രൈൻ പോലുള്ള തലവേദന, അലർജി, കാലുവേദന, മുട്ട് വേദന എന്നീ പ്രശ്നങ്ങൾ നിങ്ങളോ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ അനുഭവിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ..
      നമ്മൾ നിസ്സാരമായി കാണുന്ന ചില ഭക്ഷണരീതികൾ ആണ് ഇവയുടെ എല്ലാം മൂലകാരണം.
      മുകളിൽ പറഞ്ഞ അവസ്ഥകളുമായി ഒരു ഡോക്ടറെ സമീപിച്ചാൽ എല്ലാ ഡോക്ടേർസും പറയുന്നത് നിങ്ങൾ നിങ്ങളുടെ ശരീര ഭാരം കുറക്കൂ എന്നായിരിക്കും.. കൂടെ കുറേ മരുന്നുകളും.
      എന്നാൽ വർഷങ്ങളായി മരുന്ന് കഴിക്കുകയും ഭാരം കുറക്കാൻ പല വഴികൾ തിരഞ്ഞെടുത്തിട്ടും ഇതിൽ നിന്ന് പൂർണമായൊരു മാറ്റം ഉണ്ടായിട്ടുണ്ടോ..?
      ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു രീതി ചില നേരത്തെ ഭക്ഷണം ഒഴിവാക്കുകയോ ഒറ്റമൂലികളും പൊടികൈകളോ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയോ ആകും ചെയ്യുക.. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാക്കുക.
      ഇത്തരത്തിലുള്ള ഒറ്റമൂലികളും പൊടികൈകളും കൊണ്ട് ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറക്കാൻ സാധിക്കില്ലെന്ന് മനസിലാക്കുക... കാരണം ഒരു വ്യക്തിയുടെ ശരീരഭാരത്തെ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് ആ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ ബേസ് ചെയ്താണ്..
      ശരീരഭാരം കുറക്കേണ്ട വ്യക്തി അയാളുടെ ഉയരത്തിനും ശരീരഭാരത്തിനും ഒരുദിവസം കഴിക്കേണ്ടതിലും കുറവ് കലോറി ആണ് കഴിക്കേണ്ടത്.. ശരീരഭാരം കൂട്ടേണ്ട വ്യക്തി അയാൾക്കു ഒരുദിവസം കഴിക്കേണ്ടതിലും കൂടുതൽ കലോറി കഴിക്കണം..
      എന്നാൽ കഴിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്..
      കാഴ്ച്ചയിൽ ചെറുതാണല്ലോ കുറഞ്ഞ അളവിൽ അല്ലെ എന്ന് കരുതുന്ന ചില ഭക്ഷണപതാർത്ഥങ്ങളിൽ കലോറി കൂടുതലായിരിക്കും.. അവ ഭാരം കുറക്കുന്നതിനെ തടസ്സപ്പെടുത്തും..
      ജീവിതകാലം മുഴുവൻ ഹോസ്പിറ്റലിൽ പോയും മരുന്ന് കഴിച്ചും ഇഷ്ടഭക്ഷണത്തെ ഒഴിവാക്കിയും ജീവിതം തള്ളിനീക്കാൻ ആർക്കും വാക്കുകൊടുത്തിട്ടില്ലെങ്കിൽ നിങ്ങളുടെ ശരീരാവസ്ഥക്ക്‌ യോജിക്കുന്ന ചില ഭക്ഷണരീതികൾ ഞാൻ പരിചയപ്പെടുത്താം..
      അതിലൂടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടാം..
      കൂടുതൽ വിവരങ്ങൾ അറിയുവാനും ഇനിയുള്ള ജീവിതകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ Help ചെയ്യാം.. call or Whatsapp your Age, Height, weight to 9544335871

    • @sajnarahees
      @sajnarahees 3 роки тому

      Mims hospital Calicut

    • @ramlaramlaazees2284
      @ramlaramlaazees2284 3 роки тому +1

      നുകിയസ് പേരാപ്ര ഹോസ്പിറ്റലിൽ നാറാഴ്ച ഉണ്ടാവു

    • @muneerap6050
      @muneerap6050 3 роки тому

      @@ramlaramlaazees2284 contact number undo?. Book cheyyanane.

    • @jamisandalice4845
      @jamisandalice4845 3 роки тому

      A

  • @trabels848
    @trabels848 2 роки тому

    Dr. എനിക്ക് 37 വയസ്സായി അഞ്ചുവർഷം കൊണ്ട് ഇങ്ങനെ ഈ വേദനയുണ്ട് ഓരോ ഡോക്ടർമാരെ കാണുമ്പോഴും ഡിസ്കിനു വരി തെറ്റ് ലാണ് ഡിസ്കിന് അകൽച്ച ആണ് എന്നൊക്കെ പറയുന്നത് പിന്നീട് ആയുർവേദം ട്രീറ്റ്മെന്റ് ചെയ്തു അപ്പോൾ കുറച്ചുനാളത്തേക്ക് വേദന കുറയും വീണ്ടും അതു തുടങ്ങും ഇപ്പോൾ വീണ്ടും നടുവിൽ നിന്ന് കാലിലേക്ക് നല്ല വേദനയുണ്ട് ഇപ്പോൾ ഞാൻ ഒരു ന്യൂറോ ഡോക്ടറെ കണ്ടപ്പോൾ ഞരമ്പ് വലിച്ചിൽ ആണെന്നാണ് പറയുന്നത് അതിനുള്ള ഗുളികയും ഇപ്പോൾ 15 ദിവസത്തേക്ക് തന്നു രാവിലെ എഴുന്നേൽക്കുമ്പോൾ വേദന ഒട്ടും സഹിക്കാൻ പറ്റത്തില്ല

  • @priyas3297
    @priyas3297 3 роки тому +5

    Sir I am facing this back pain problem from 7 months but now under treatment. From past 5 weeks I am under treatment did physiotherapy ift for 10 days took pain killers along with Renerve tablet. Now pain is there on my left leg till above the knee. Pain has come down comparatively but still pain is there when I am getting up from bed,walking etc. What is the next level of treatment for this to recover fully.

  • @acquilinck2599
    @acquilinck2599 2 роки тому +1

    Thank you sir

  • @mithoostalksport1670
    @mithoostalksport1670 3 роки тому +3

    Sir enikku thandalinte edathe sidil neerkettanu 4 months ayimarrunnu kazhikkunnu kurravilla doctor eni enrha cheyya please reply

  • @muhammadarshadkp4150
    @muhammadarshadkp4150 2 роки тому

    Nalla ariv.jazzakallah hair

  • @muhammedali1096
    @muhammedali1096 3 роки тому +11

    സാർ
    എനിക്ക് 28 വയസ്സാണ് കഴുത്തിന് ഡിസ്ക് ചെറിയ പ്രശ്നം ഉണ്ട് കുറെ ട്രീറ്റ്മെന്റ് ചെയ്യ്തു എനിക്ക് ഇപ്പോൾ കാലിന്റെ അടി ഭയങ്കര വേദനയാണ് കിടന്നാലും നിൽക്കുമ്പോഴും വേദനയാണ് പുറം വേദനയും ഉണ്ട് ബ്ലഡ്‌ ടെസ്റ്റ്‌ ഒക്കെ ചെയ്യ്തു കുഴപ്പം ഒന്നുമില്ല വേദന മാറുന്നില്ല ഇതിന് ഇനി എന്തു ട്രീറ്റ്മെന്റ് cheyyanum

  • @greeshmaratheesh9395
    @greeshmaratheesh9395 Рік тому +1

    എനിക്ക് കൈ ആദ്യം വേദന പിന്നീട് ഷോൾഡർ, നടുവേദന, പിന്നെ ആ വേദന കളിലേക്കും ഇറങ്ങി.. Doctor ഇതെന്താണ് ഇങ്ങനെ

  • @ananya_achu894
    @ananya_achu894 3 роки тому +12

    Dr, ഞാൻ മൂന്നര വർഷമായി ഈ സെയിം പ്രോബ്ലം അനുഭവിക്കുന്ന ആളാണ്. നടുവിനും കാലിനും നല്ല വേദന ആണ്. ട്രീറ്റ്മെൻറ് ഒക്കെ ചെയ്തതാണ്, ആയുർവേദ ട്രീറ്റ്മെൻറും ചെയ്ത ഒരു കുറവുമില്ല.

    • @viewervlog5306
      @viewervlog5306 3 роки тому +3

      Malappuram venniyooril oru sthalamund sps phisiotherapy ente 80 shadamanam mari

    • @haizaharis8715
      @haizaharis8715 2 роки тому +2

      @@viewervlog5306address clear aayi paranjtherumo pls

    • @viewervlog5306
      @viewervlog5306 2 роки тому

      @@haizaharis8715 UA-cam il sps phicio therapy vennyoor enn adch nokku

    • @shamnasshamnu8149
      @shamnasshamnu8149 2 роки тому

      @@viewervlog5306 readiyayo

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 2 роки тому

      ഇതെല്ലാം ഞാനും ചെയ്തു, ഇപ്പോഴും ട്രീറ്റ്മെന്റ് ആണ്, എന്നിട്ടുംമാറുന്നില്ല

  • @sivakumarik1121
    @sivakumarik1121 3 роки тому +1

    ഇതാണ് എന്റെ പ്രശ്നം

  • @aslamaaaj8085
    @aslamaaaj8085 3 роки тому +3

    വീട്ടിൽ ട്രീറ്റ്മെന്റ് ഉണ്ടോ
    എവിടെയാണ് വീട് ?

  • @AbdulKareem-gk8bf
    @AbdulKareem-gk8bf 8 місяців тому +1

    Dr. ഞാൻ 56വയസുള്ള ആളാണ് എനിക്ക് നടുവിന് വേദന തുടങ്ങി ട് 10വർഷം ആയി വേതന വരും പോയ്‌ തിരുമ്മും കുറയും വീണ്ടും വേതന വരും വീണ്ടും പോയ്‌ തിരുമ്മും പിന്നെ ഡോക്ടർ കണ്ടു കൊറേ മരുന്ന് കഴിച്ചു എന്നിട്ടും കുറവില്ല ഇപ്പോൾ എന്റെ വേതന കളിലേക്കും ഇറങ്ങി രണ്ട് കാലും ഭയങ്കര വേതന യാണ് ഷോലറിനും വേദനയൂണ്ട് രണ്ട് കൈയും മരവിപ്പും കൊച്ചിപിടുത്തവും ഉണ്ട് ഇത് കൂടാതെ എന്റെ ഏറ്റവും വലിയ പ്രശ്നം എനിക്ക് തി രെ ഉത്തേജനം ഇല്ല ഒരുരണ്ട് വർഷം വരെ ഒരു കുഴപ്പം വും ഇല്ലായിരുന്നു പിന്നെ കുറഞ്ഞു കുറഞ്ഞു വന്നു ഇപ്പോൾ ഒട്ടും ഇല്ലാതായി ദൃ. കണ്ടു പരിശോദിച്ചു അപ്പോൾ പറഞ്ഞു ആ ഫാഗത്തേക് രക്തയോട്ടം ഇല്ല എന്ന് മൊത്തത്തിൽ എന്റെ നരമ്പുകൾക്കാണ് വേദന ഇതിന് എന്തെങ്കിലും പ്രതി വിധി ഉണ്ടോ dr

  • @forfuture236
    @forfuture236 3 роки тому +10

    കോശിക്സ് pain ഉണ്ട് സർ അതിനൊപ്പം പെട്ടന്ന് ഇടക്ക് വലതു കിഡ്‌നി സൈഡിൽ നിന്നും കാലിലേക്ക് ഒരു കൊളുത്തി പിടുത്തം ഉണ്ട് എന്താണ് ഡോക്ടർ ഇതിന്റെ കാരണം

    • @anuraeez380
      @anuraeez380 3 роки тому

      ഡോക്ടർ enik adiam diskinu vedana undayirunnu pinne adu valad kalilekvannu ennal enik nadakumbol pain ella kumbidumpol thudayude masilinu vedanayanu

    • @kenzasheza2801
      @kenzasheza2801 3 роки тому

      Reshma ms എനിക്കും ഈ പ്രശ്നം ഉണ്ട്

  • @mohammednassar5232
    @mohammednassar5232 2 роки тому +1

    sir.
    കാലിലെ തുടമസിലുകൾക്ക് വേദയും കുനിയാനും നിവരാനും ബുദ്ധിമുട്ട് ഉണ്ടാവുകയും പിന്നിട് നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്ത അവസ്ഥയിൽ നാട്ടിൽ വന്ന് ഒരു ന്യൂറേസർ ജനെ കണ്ടു . ഡോക്ട നടെ നിർദ്ദേശപ്രകാരം MRl എടുത്തു.
    ഡോക്ടർ പറഞ്ഞത് കാലിലേയ്ക്കുള്ള ഞരമ്പ് കഴുത്തിലെ എല്ല് തേയ്മാനം സംഭവിച്ചതുകൊണ് ട്വിസ്റ്റ് ആകാൻ തുടങ്ങിയെന്നും എത്രയും വേഗം സർജറി ചെയ്യണമെന്നും അല്ലെങ്കിൽ അതികം താമസിയാതെ കാലിൻ്റെ ചലനശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
    മറ്റൊരു ഓപ്ഷന് ശ്രമിക്കാതെ സർജറി ചെയ്തു .
    സർജറി കഴിഞ്ഞ് ചെസ്റ്റിന് താഴെക്ക് ചലനശേഷി നഷ്ടമായി. മാത്രമല്ല സ്പർശനമോ ചൂടോ തണുപ്പോ വേദനയൊ ഒന്നും അറിയാത്ത സ്ഥിതിയായി.
    കൈകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥ .
    ഏറേ നാളത്തെ ഫിസിയോ തെറാപ്പിയുടെ ഫലമായി വാക്കറിൻ്റെ സഹായത്തോടെ പതിയെ നടക്കാൻ തുടങ്ങി
    ഇടത് കാല് ഏതാണ് പൂർണ്ണമായും പ്രവർത്തനക്ഷമമായി. വലതുകാല് ഏതാണ്ട് 50 ശദമാനം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളു.
    ഇപ്പോഴത്തെ പ്രശ്നം കലശലായ നടുവേദന ഒപ്പം നടുവിനോടു ചേർന്ന കാലുകളുടെ ഇരു ജോയൻ്റ് കൾക്കും വേദനയുണ്ട് .
    ഇരിക്കാനും ഇരുന്നിട്ട് എഴുന്നേൽക്കാനും വല്യ ബുദ്ധിമുട്ടാണ് മരവിപ്പും കൂടുതലാണ് . അലോപ്പെതിയും ആയുർവേദവുമായി ഇതിനോടകം ഒരുപാടു ചികിത്സകൾ ചെയ്തുവെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല.
    അവിചാരിതമായാണ് ഡോക്ടറുടെ ഈ പ്രോഗ്രാം ശ്രദ്ധയിൽ പെടുന്നത് . എൻ്റെ ഈ അവസ്ഥക്ക് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുവാൻ ഡോക്ർക്ക് ആവും എന്ന പ്രതീക്ഷയോടെ .....

  • @thawablkgliba1classthayyib970
    @thawablkgliba1classthayyib970 3 роки тому +3

    നടുവേദന കാരണം വളരെ ബുദ്ധിമുട്ട് ആണ് അനക്

  • @ranjinip7688
    @ranjinip7688 Рік тому

    Thank you sir 🙏🙏

  • @muhammedaliali8823
    @muhammedaliali8823 3 роки тому +8

    Sir എനിക്ക് നടുവിന് വേദനയില്ല പക്ഷെ ഇരു കാലുകളിലും മാറി വേദന വരുന്നു MRI സ്കാനിംഗ് എടുത്തിട്ട് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു നിങ്ങൾ പറഞ്ഞതു പോലെ ഉള്ള വേദനയാണ് ഉള്ളത് വേതന കൂടുമ്പോൾ ഒരു pain killer കഴിച്ചാൽ മാറും ഇതിനു എന്ത് treatment ആണ് എടുക്കേണ്ടത്

  • @sumamdileep3936
    @sumamdileep3936 3 роки тому

    Thank you very much sir

  • @farisvengara9943
    @farisvengara9943 3 роки тому +4

    എന്താണ് സാർ ഒന്നിനും റിപ്ലേ തരാത്തത്😔

    • @CortexPaincare
      @CortexPaincare  3 роки тому

      Op തിരക്ക് കാരണം റിപ്ലൈ കൊടുക്കാൻ കഴിഞ്ഞിട്ടില്ല

    • @farisvengara9943
      @farisvengara9943 3 роки тому

      @@CortexPaincare Tnx sir. എനിക്ക് ഊര വേദനയാണ് തേ യ്മാനം ആണെന്ന് ഡോക്ടർ പറഞ്ഞത് . ആയുർവേദ മരുന്ന് കുടിക്കുക യാണ് ഇപ്പോൾ. ഇത് മാറുമോ ഡോക്ടർ എനിക്ക് 30 വയസ്സുണ്ട് എന്താണ് സാർ പ്രതിവിധി pls reply 😔

    • @fasnafahad527
      @fasnafahad527 3 роки тому

      @@farisvengara9943 pls consult dr.arshad,Daisman hospital,Kondotty. He is best for this field.

  • @chandramathyk4984
    @chandramathyk4984 Рік тому

    ഡോക്ടറെ എനിക്ക് ഇതാണ് അസുഖം ഈ പറഞ്ഞത് മുഴുവനും എനിക്കുണ്ട് രണ്ടു കാര്യം വേദനയാണ് രണ്ടുകാലും വേദനയും എന്താണെന്നും എനിക്ക് പറയാം അറിയത്തില്ല അടൂർ വേദനയുള്ളപ്പോൾ കാലിലേക്ക് വേദനയില്ല വേദനയുള്ള വേദനയില്ല