730:വിട്ടു മാറാത്ത ശരീര വേദനയുടെ കാരണവും പരിഹാരവും | Fibromyalgia

Поділитися
Вставка
  • Опубліковано 8 кві 2021
  • #DrDBetterLife #Fibromyalgia #BodyPain #PreventBodyPain
    വിട്ടു മാറാത്ത ശരീര വേദനയുടെ കാരണവും പരിഹാരവും..Persistent Body pain Causes and Remedies..Fibromyalgia (ഫൈബ്രോമയാൾജിയ)
    നിങ്ങൾക്ക്‌ ശരീരം ആസകലം വേദന അനുഭവപ്പെടുന്നുണ്ടോ? വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന്‌ മരവിപ്പും തളർച്ചയും അനുഭവപ്പെടാറുണ്ടോ? ഇവ ഫൈബ്രോമയാൾജിയ എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാകാം. വളരെ ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഈ രോഗാവസ്‌തയെ കുറിച്ചും അതിന്റെ പരിഹാരങ്ങളും മനസിലാക്കു.. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
    He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Currently
    1.Kerala state Secretary: Society for Emergency Medicine India
    2.National Innovation Head Society for Emergency Medicine India
    3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
    5.Senior Specialist Abudhabi Health Authority
    6. For more details please contact: 9495365247
    ================================================================
    Subscribe Now : bit.ly/3dkJvIt
    Dr.D Website : drdbetterlife.com/
    Official Facebook Page : / drdbetterlife
    ================================================================
    Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

КОМЕНТАРІ • 323

  • @drdbetterlife
    @drdbetterlife  3 роки тому +25

    Kindly share this information to all 🙏🙏

    • @sujathasuresh1228
      @sujathasuresh1228 3 роки тому +1

      Sure🙏

    • @cmuzammil
      @cmuzammil 2 роки тому +1

      Dr എന്റെ ഉമ്മാക് ഗർഭപാത്രം ഒഴിവാകിട്ടുണ്ട്. ഇപ്പൊ അതിന് ശേഷം ശരീരം ഫുൾ വേതന ആണ്. സഹിക്കാൻ കഴിയാത്ത വേതന അതിന് എന്താ ചെയ്യാ. 😥

    • @akbasheer6207
      @akbasheer6207 2 роки тому

      @@SPEEDSIRYT can

    • @abdulrahimabdulrahim8134
      @abdulrahimabdulrahim8134 8 місяців тому

      ​@sujathasuresh1228

    • @shahanassyed6712
      @shahanassyed6712 4 місяці тому

      Doctor, do fibromyalgia can cause high CRP?

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 3 роки тому +10

    Hai Dr...
    Njagal vayasanmark valare useful aayoru episode 😍😍❤️😍😍
    Ealla episode um upakarapradhamaanu 😊
    Thank you so much... 🙏
    Dr ke rabbe te Kaaval Undavatte... AMEEN ya rabbil aalameen 🤲

  • @shaheedabacker1605
    @shaheedabacker1605 Рік тому +1

    വളരെ ഉപാകാരപ്രധമാണ് dr ടെ വ്ലോഗുകൾ ...ദൈവം അനുഗ്രഹിക്കട്ടെ

  • @ss2768
    @ss2768 3 роки тому +8

    നല്ല അറിവ്‌ തന്ന സാറിനു നന്ദി

  • @sarojininatarajan9744
    @sarojininatarajan9744 3 роки тому +12

    Very informative, Dr. Suffering from this disease for the last so many years. Waiting for your next video.
    Thanks a lot.

  • @happytime9164
    @happytime9164 2 роки тому +5

    Thank you doctor for your valuable informations... waiting for the diet video for fibromyalgia..

  • @dollyjoseph3640
    @dollyjoseph3640 2 роки тому +3

    A great information tat may help to diagnos new cases.
    An sincere advice, firstly these information needed to circulate for all the unknown doctors, coz of my experience from dr to dr( i had frozen shoulder, chest pain etc but all they knew to stick me to all the machine🤗 to diagnose & load of bloodfor test ). But before personally myself diagnosed as fibromylgia from internet.due to severe taking ayurvea

  • @sunithasuni4088
    @sunithasuni4088 3 роки тому +31

    വളരെയധികം നന്ദി സർ 🙏
    എനിക്കും ഉണ്ട് 3 വർഷമായി ഈ അസുഖം .ഇതിനെകുറിച്ച് കൂടുതൽ വീഡിയോ ചെയുമെന്നു പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @akhilrappad8094
      @akhilrappad8094 2 роки тому +2

      Contact no തരാമോ

    • @prapee651
      @prapee651 2 роки тому +1

      എനിക്ക് ഉണ്ട്

    • @MultiFiroskhan
      @MultiFiroskhan Рік тому +1

      എനിക്കുമുണ്ട്

    • @manjuck1536
      @manjuck1536 Рік тому +3

      എനിക്ക് ശരീര വേദന ആണ് സഹിക്കാൻ പറ്റില്ല

    • @cipsonvarghese4831
      @cipsonvarghese4831 Рік тому +1

      ​@@manjuck1536 Dp w message sent

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 роки тому +1

    Dr , very interesting nd informative message , what ever you told I am following to maximum level
    Still I am suffering with excessive Fatiqe !
    Could you please advise me how to get rid from this Fatigue , fed up with it , I like to be active but I can't
    Waiting for your kind reply Dr .
    God bless you !

  • @muhammed_riyanvk
    @muhammed_riyanvk 3 роки тому +1

    Tanks Dr വളരെ ഉപകാരമായി

  • @shafeeqpilassery3598
    @shafeeqpilassery3598 Рік тому +10

    ഹായ് ഡോക്ടർ എനിക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുണ്ട് ശരീരം മൊത്തം വേദന ഒന്നുമില്ല ഒറ്റയ്ക്കിരിക്കുമ്പോൾ ഡിപ്രഷൻ പേടി പോലെ വരുക കഴുത്തിലെ ഭാഗത്ത് ഭയങ്കര വേദന മറവി അനുഭവപ്പെടുക ഇതിനുള്ള സൊലൂഷൻ പറഞ്ഞുതരാമോ

  • @anupamat3282
    @anupamat3282 Рік тому +1

    Tnx Dr. Very useful vedio

  • @faseelashafeeque7871
    @faseelashafeeque7871 3 роки тому

    Very useful video thank you so much Dr......

  • @mummuanas1116
    @mummuanas1116 Рік тому

    Thnqs a lot dctr...vry useful and gd presentation...5 yrs aayt fibromylagia sahikkunnu lyf thanne maduthirikkuvane e video kandpo kurach ashwasam pole thnqs😊

  • @t1b1ann2
    @t1b1ann2 3 роки тому +3

    Thank you Doctor 🙏🙏

  • @lillymathew9322
    @lillymathew9322 3 роки тому +1

    Iam fiber myalgia patient, iam waiting for your next video continue of myalgia, thank you doctor

  • @beenageorge8263
    @beenageorge8263 3 роки тому

    Thank you so much, waiting this video, I have back pain always

  • @user-dt5mw4kz6n
    @user-dt5mw4kz6n 8 місяців тому

    Very informative and useful. Thanks

  • @manjumathew2601
    @manjumathew2601 3 роки тому +4

    I'm a seronegative rheumatoid arthritis and fibromyalgia patient pls give me a video about treatment and diet

  • @subeeshcs3
    @subeeshcs3 3 роки тому +1

    Thankyou for the informations... 👍

  • @naseramiyan2335
    @naseramiyan2335 2 роки тому +2

    Thanks.. നല്ല അവതരണം 👍🏻

  • @susannibu6827
    @susannibu6827 3 роки тому +1

    Long waited video. Kure Dr's ne January. Onnum arinjilla. Now I get the answer.thanku so much for ur information

  • @jeminijemini6934
    @jeminijemini6934 3 роки тому +3

    നന്ദി 🙏🙏🙏🙏

  • @revathya7745
    @revathya7745 3 роки тому +2

    Very informative. Thank you doctor.

  • @lekshmis6503
    @lekshmis6503 3 роки тому +2

    Nice video, expected one. Thank you very much Dr

  • @narayanannair8238
    @narayanannair8238 2 роки тому

    Informative & Useful

  • @divyamf7653
    @divyamf7653 2 роки тому +1

    Thank you so much Sir

  • @vanajam9410
    @vanajam9410 3 роки тому +14

    സർ , കുറെ വർഷങ്ങളായി ഇത് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും കുറച്ച്ആശ്വാസം കിട്ടുന്നുണ്ട്. ഭക്ഷണ രീതിയെക്കുറിച്ചു ള്ള സാറിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.🙏🙏🙏

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 2 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @akhilrappad8094
      @akhilrappad8094 2 роки тому +3

      ഈ അസുഖം ഉള്ള ആളാണ് ഞാൻ. ഇതിനെപ്പറ്റി നിങ്ങളുടെ അറിവുകൾ പറയാമോ

    • @lijithomas5797
      @lijithomas5797 2 роки тому

      Detail parayamo

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 роки тому

    Dr vegetarian enthu cheyyum. Omegha fish alle kittunnthu. Punne cofee 2 glass oru day kudaikkamo. Enikku ethupole eppozhum body pain undu.

  • @sujathasuresh1228
    @sujathasuresh1228 3 роки тому +3

    Good information👌🙏🙏

  • @deepaachu9047
    @deepaachu9047 3 роки тому +2

    Njan deepa sir 6yearrs ayi pain anubhavikkunnu sahikkan vyya sir painkiller kazhikkunnud physothorrapy cheyyunnu 44age anu jolli cheyyan pattunnilla pala food kazhikkan pattunnilla

  • @simysimy3101
    @simysimy3101 2 місяці тому

    Thanks doctor for your valuable information.

  • @kadeejak3642
    @kadeejak3642 Рік тому +3

    എനിക്ക് എപ്പോഴും നല്ല വേദന ഉണ്ടു് ഉറക്കം കുറവാണ്.ഒരു എളുപ്പവഴി പറഞ്ഞിതരു.ഡോക്ടർ

    • @user-hp8bf8bk2k
      @user-hp8bf8bk2k 29 днів тому

      മഗ്‌നഷ്യം ഗുളിക കഴിച്ചാൽ മതി

  • @vipinlallal3636
    @vipinlallal3636 2 роки тому +2

    Dr. Yogacheyyumbol thalakku. Kaduppavum bodiyil. Pine thonunnu. Karanam please

  • @achusmom8021
    @achusmom8021 3 роки тому

    Thank you ഡോക്ടർ, very informative

  • @safiyamoideen50
    @safiyamoideen50 3 роки тому +2

    Hallo.. Innu covid vaccine cheythu.. Vaikittayappol sakthiyaya sareera vedhanayum paniyumund.. Please dr.. Panadol 500 mg kazhichu.. Problemillallo..

  • @mrudulanath
    @mrudulanath 3 роки тому

    Helo sir.. please do a detailed video for this condition.. please..

  • @rajeevp.g5171
    @rajeevp.g5171 3 роки тому +5

    Thank you for discussing this disease.Very useful video

  • @shahanashahana2379
    @shahanashahana2379 3 роки тому +1

    Thank you Dr

  • @sreekala9038
    @sreekala9038 2 роки тому +2

    Sathyam anu doctor paranjathupole enikkum und medicine kazhichittum kuravilla ine entho cheyyum onnu paranju thaaa doctor 🙏🙏🙏

  • @abdsalam8714
    @abdsalam8714 3 роки тому

    Sir
    Anti diprashion marunu
    Kayichal urakkam kittumo
    Anti diprashanu marunundo kure kalamyi
    Anubvakunu parayamo

  • @kunchittykunchitty1744
    @kunchittykunchitty1744 3 роки тому +2

    Thanks. Dr

  • @sreeharimanoj8614
    @sreeharimanoj8614 3 роки тому

    Thank u so much doctor

  • @sudhapk1280
    @sudhapk1280 3 роки тому +2

    Long awaited vedio Thank you doctor

  • @ard-chemistry2425
    @ard-chemistry2425 3 роки тому

    Eniku spondylosis l5s1anu ennitum dr.faibromayalgiya undu.ennu.paranju.g vt hospittal il evide are kanikanam njan.malapuram.jillayil anu sareeram muzhuvan vedanayanu sr marupaditharanam

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +3

    Thank you sir, thank you so much🙏👍

  • @pomisworld7316
    @pomisworld7316 Рік тому +1

    Sir enk e bhagangal alla pain. Lowerback upper back okkeya.. Ath cook cheyumool matram. Wait edutalum vere enth jolikal cheytalum pain illa. Atentha

  • @salbanakj8994
    @salbanakj8994 2 роки тому

    Valare upakarapettu..

  • @geethanair5803
    @geethanair5803 3 роки тому +14

    So many years i am suffering this. But no one believed. People including doctors do not take it seriously or least importance is given. I suffer pain in any activities ..including during exam. Such a long painful memories. .even after getting up from bed.. pains..thank God ..no irritable bowel syndrom..

    • @nimmypaul7023
      @nimmypaul7023 Рік тому

      Have you found any treatment for Fibromyalgia. I am also suffering from the condition.

    • @haifah1648
      @haifah1648 Рік тому

      ​@@Minny306which hospital..and ippo engne und

    • @haifah1648
      @haifah1648 Рік тому

      @@Minny306 i think i have this pain due to my mental stress and anxiety to some extent..and what about u..and can he cure this type of problem

    • @haifah1648
      @haifah1648 Рік тому

      @@Minny306 1yr

    • @gulabi8962
      @gulabi8962 10 місяців тому

      do you get chest pains also

  • @vipinc5118
    @vipinc5118 3 роки тому

    Sir kidney stone full details with food control

  • @sujabinukumar5348
    @sujabinukumar5348 2 роки тому

    Sir herniya enna asukhathe kurichu oru video cheyyumo.

  • @sarisasidharan8676
    @sarisasidharan8676 3 роки тому

    Thak u doctr...clear aayit kaaryangal present chythu...enkum ee health issue undu doctr..koodathe endometriosis und enk

  • @Aneez004
    @Aneez004 3 роки тому +2

    ഇത് ഒരു ന്യൂറോളജിക്കൽ പ്രശ്നം അല്ലെ? Advanced brain mapping techniques vallathum available aano ee asugathinu?

  • @user-nv3nl8uw1p
    @user-nv3nl8uw1p 8 місяців тому +1

    Dr Danish Salim parayunnath valare corectan

  • @subijaratheesh3224
    @subijaratheesh3224 3 роки тому

    Thanks Dr.

  • @preejasanthosh6504
    @preejasanthosh6504 2 роки тому

    Thanks a lot

  • @zeenathanwer5698
    @zeenathanwer5698 2 роки тому

    Thank-you sir

  • @najunaju8991
    @najunaju8991 3 роки тому +11

    Veyil kondal thalavedana exercise cheydal vedana enda cheyya onnu parayo

  • @nafeesabasheer9136
    @nafeesabasheer9136 3 роки тому

    enikkum kure varshanhalayi ee vedhana undayirunnu ippoyanu ithu entha ennu manasilayathu doctorkku valare nanni

  • @thankamanypk2293
    @thankamanypk2293 2 роки тому

    Thankyou Doctor

  • @muhammedmuhasib2415
    @muhammedmuhasib2415 4 місяці тому

    Correct aanu kaaryangalokke urakkam illaayimayum sunlight kittathakalum ravile urangalum ithinte oru valiya preshnamaanu ravileyum vaykitum ilam veyilukollal valiya maattam undakkum pinne vitamins anusarichulla foodm.pinne ithu nammalde mudiyeyum nakhangaleyum facelu vere dullness badhikum vayasaya polakum.

  • @sarammathomas7208
    @sarammathomas7208 3 роки тому

    Thanks 😊 🙏

  • @rafikrafik2107
    @rafikrafik2107 2 роки тому

    Thank you doctor

  • @manjusujith3359
    @manjusujith3359 2 роки тому +1

    Thanku dr 🙏🙏🙏

  • @dhwanydheeraj6007
    @dhwanydheeraj6007 6 місяців тому +1

    Enikku irupathanju varshamayi faibro mayaljia enna rogam Karanam vishamikukayanu. Irupathirandu varshamayi arofliving course cheythittu. Annu thottu innathuvare njan yogayum breathing exersizum medittasionsum pala reethiyilulla pranayamam sudarsanakrea ellam sthiramayi cheythu kondirikunnu. Ippol Kim's tvm dr.rajesh nte treatement il anu. Ippol arthraytis illennu Dr. Parayunnu. Ella jointsukalileyum fluid kuranjathu Karanam Ella jointsum vedanayanu. Vatamin d3 valare kuravanu. Thala karakkam depression vedana swasakosam churungiyathinte nadakkumbolum kayattam kayatumbozhumulla budhimuttu kalinte padathinte adibhagathulla chuttu pollunna pokachil ithellam Karanam urangan sadhikatha avasthayanu. Art of living course cheythu athu countinew cheyunnathu kondu mathramanu ente manasinu ellam sahikkanum jeevikkanum santhoshikkanum pattunnathu. Asthiyudeyum newroyudayum marunnu kazhichu kondirikkunnu. Valiya jolikalonnum cheyan pattilla. Irunnulla yathrakalum pattilla.ente sareeramenthennu njan manasilaki njan jeevichu pokunnu. Arudeyenkilum helpillathe pattilla.

  • @ismailpk2418
    @ismailpk2418 3 роки тому

    Super Dr 🙏👍

  • @saujatthsauju7597
    @saujatthsauju7597 2 роки тому

    Sir enik CSF leek und mra. Cheythu ippol kuravund pakshe idak kazhuthu nalla vedhana panium shardhiun und ithendha ennu paranju tharumo

  • @bismibismi1323
    @bismibismi1323 3 роки тому

    Alhmdulillh nalla arive tanks

  • @unknown_human_23
    @unknown_human_23 Місяць тому

    Nalla informations ulla videos anu doctor post cheyyunnath keep it always

  • @fidhuuzzvlogs7182
    @fidhuuzzvlogs7182 11 місяців тому

    Hi sir enikki 30 vayasayi 2varshamaayi kaal vedhana vellathil nilkkan pachunilla thanuppakumpolani vedhana varunnath ee vedhana vannal kaal anakkan pachunilla nalla vedhanayund

  • @radhamanin1987
    @radhamanin1987 3 роки тому

    Thank you

  • @sheelanair6753
    @sheelanair6753 3 роки тому +1

    Fed up of this fibromyalgia. Pain always and on treatment. But not helping it😭

  • @greeshmadas4889
    @greeshmadas4889 2 роки тому

    Sir enikk 3 days aayit food irakkumbo nenjinte centre l oru pain. Kolathiya pole. Pinne puram vedhanayum undernnu neerirakkam aakumo. Ith maaran entha cheyyande. Pls rply iam so depressed

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 2 роки тому

    Dr. Chilark eth Cancer nteum symptoms ajile

  • @thaslishamsu7826
    @thaslishamsu7826 Рік тому +1

    Currectan doctor pareyunne thank you

  • @bijithomas5014
    @bijithomas5014 3 роки тому

    Thank u somuch

  • @anugrahk477
    @anugrahk477 Рік тому

    Thankyou Doctor 🙏🙏🙏

  • @faizevlog3379
    @faizevlog3379 3 роки тому +1

    Tnx sir orubade test cheithu

  • @sowjathneesa3366
    @sowjathneesa3366 Рік тому +1

    മരുന്ന് കഴികണ്ടേ, രാത്രിയിൽ വേദന കൂടുന്നു, thanks dr , good information

  • @thakkalitube9958
    @thakkalitube9958 2 роки тому +2

    Dr.41age und corona vaccine eduthathinu shesham left handinu ഭയങ്കര vedhanayaann.

  • @neelz009
    @neelz009 7 місяців тому

    Thankyou doctor

  • @abdulrazak809
    @abdulrazak809 11 місяців тому

    Thankyou dr

  • @jubairiyalatheef8701
    @jubairiyalatheef8701 3 роки тому

    Good msg👍

  • @rajetharajiv968
    @rajetharajiv968 Місяць тому

    Best doctor👍🏾👍🏾

  • @jamshisainu8424
    @jamshisainu8424 2 роки тому

    Ith okke und e s r Koodathal Ann ee prashnam undayaal esr koodumooo pls replay

  • @JanakiVelayudhan
    @JanakiVelayudhan 3 роки тому

    Thanku you Doctor

  • @najeedamohammed1053
    @najeedamohammed1053 2 роки тому

    Dr enikum same vedana und 👌

  • @aslammanzil2842
    @aslammanzil2842 3 роки тому

    good Information

  • @saluhadi
    @saluhadi Рік тому

    Thanku u sir

  • @nadiyanajinashva8964
    @nadiyanajinashva8964 2 роки тому

    Kurekalamayulla prashnangal onnichu Breafly explain chaithu

  • @lalj3921
    @lalj3921 9 місяців тому

    Thanks

  • @ajithas9617
    @ajithas9617 Місяць тому

    Dr പറയാതെ വയ്യ നന്ദി 👍🙏❤️

  • @mubeenasha4677
    @mubeenasha4677 Рік тому

    Dr. Ente 10 vayassaya makalkku vendiyanu. Consult cheyyan vazhiyundo

  • @mayapadmanabhan956
    @mayapadmanabhan956 3 роки тому +1

    Tku doctor

  • @daisyrajan1459
    @daisyrajan1459 3 роки тому +1

    Thans

  • @rajeswarynair8089
    @rajeswarynair8089 3 роки тому +1

    Thank u doctor 🙏

  • @sheelapaul5
    @sheelapaul5 2 роки тому +2

    Body മുഴുവനായു വെയിലിൽ നിൽക്കണോ അതോ ഓരോ ഭാഗങൾ വെയിൽ കൊണ്ടാൽ വൈറ്റമീ ഡി യുടെ ഫലം കിട്ടുമോ ഡോക്ടർ

  • @sudhapk1280
    @sudhapk1280 3 роки тому +5

    Which doctor to be consulted??

  • @sibilaminnu2241
    @sibilaminnu2241 3 роки тому

    super vedio 👍👍👍👍👍👍👍👍👍👍

  • @user-od7cx4eg9c
    @user-od7cx4eg9c 2 місяці тому +1

    I had fibromyalgia when I was 19 , now I am 28