КОМЕНТАРІ •

  • @priority7608
    @priority7608 5 місяців тому +31

    നിങ്ങളെപോലെയൊക്കെ തന്നെയാണ് ഞാനും...11 വർഷമായി...ഒന്നും എന്നെക്കൊണ്ട് പറ്റാത്ത അവസ്ഥയാണ്...വേദന സഹിച്ചു മടുത്തു...മരിക്കാൻ വരെ തോന്നിപ്പോയി...ഇനി എനിക് രോഗം മാറലുണ്ടാവില്ല എന്ന് തന്നെ ഞാൻ കരുതിയത്...എന്റെ അവസ്ഥകൾ ഈ ഒരു കമന്റിൽ പറയാൻ പറ്റാത്തതാണ്..., അലോപ്പതി, ആയുർവേദ,ഹോമിയോ, ,അങ്ങനെ എല്ലാ സ്ഥലത്തും ഒരുപാട് ഡോക്ടറെ മാറി മാറി കാണിച്ചു, വേദന സഹിക്കാനാവാത്തപ്പോൾ മാത്രം കാണിക്കാൻ പോകും,പ്രതീക്ഷയോടെ പോകും,മരുന്ന് കഴിക്കും,ഞരമ്പ് ടെസ്റ്റ് ചെയ്തു ഒരു പ്രശ്നവും ഇല്ലാന്ന് ഡോക്ടർ, ഞരമ്പ് ഡോക്ടർ പറഞ്ഞു എല്ലുഡോക്ടറെ കാണിക്കാൻ,ഇത് എല്ലിന്റെ പ്രോബ്ലം ആണെന്ന്, എല്ലു ഡോക്ടറെ കാണിച്ചു, ഫിസിയോതെറാപ്പി ചെയ്യാൻ പറഞ്ഞു, ഫിസിയോതെറാപ്പി ചെയ്തു,കൂടുതൽ ആയി, ഫിസിയോതെറാപ്പി ഡോക്ടർ പറഞ്ഞു ഇത്‌ നിനക്ക് ശരിയാവില്ല, exercise മാത്രം ചെയ്താൽ മതി എന്ന്, എന്നിട്ടും no രക്ഷ....ഓരോ ഓർത്തോ ഡോക്ടറെയും കണ്ടു, ചില ഡോക്ടർ പറഞ്ഞു് ഡിസ്ക് പ്രോബ്ലെം ആണെന്ന്, MRI എടുത്തപ്പോൾ, എന്നാൽ കോയമ്പത്തൂർ കാണിക്കാൻ പോയപ്പോൾ അവിടത്തെ ഡോക്ടർ പറഞ്ഞു ഒരു എല്ലിന്റെ problevum ഇല്ലാ എന്ന്, stress ആണെന്ന്..എന്നെപോലെയുള്ള കുറച്ചുപേർക് help ആവട്ടെ എന്ന് കരുതി comment ഇടുകയാണ്...എനിക്ക് ഇപ്പൊ കുറച്ചു മാസമായി കുറച്ചുവേദനകൾ കുറഞ്ഞു വരുന്നുണ്ട്....ആദ്യം ശരിയാകേണ്ടത് പോഷകാഹാരം കഴിക്കുക എന്നതാണ്....അതിന് ഞാൻ മോർണിംഗ് herbalife shake ,coaching സെന്ററിൽ പോയി കഴിക്കും...എന്നിട്ട് പോസിറ്റീവ് എനർജി കൂടി നമ്മൾക് കിട്ടണം...അവിടന്ന് തന്നെ healthinte ക്ലാസ് കൂടി കേൾക്കും രാവിലെ 10മണി വരെ ഇരിക്കും അവിടെ കോച്ചിങ് സെന്ററിൽ...അതിനു ശേഷം കുറച്ചു മാറ്റങ്ങൾ വന്നു ...5കാര്യങ്ങൾ ശരിയാക്കണം...1. പോഷകാഹാരം, 2.വെള്ളം കുടിക്കുക, 3. വ്യായാമം, 4, ഉറക്കം ശരിയാക്കുക, 5. പോസിറ്റീവ് എനർജി .....ഇതിലൂടെ മാത്രമേ രോഗം മാറുകയുള്ളൂ.... അവിടെ പോകാൻ തുടങ്ങിയ ശേഷം എനിക്ക് രാവിലെ തന്നെ എണീക്കാനൊക്കെ പറ്റുന്നുണ്ട്...അല്ലെങ്കിൽ നല്ല ക്ഷീണമാണ് ഉണ്ടാവൽ രാവിലെ തന്നെ...ഇപ്പൊ ഞാൻ ഈ comment ഇടുന്നത് രാവിലെ 6.30നാണ്... അല്ലെങ്കിൽ ഈ സമയത്തൊക്കെ ക്ഷീണിച്ചു എണീക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു....കുറച്ചു വർഷം മുമ്പ് ഞാനും യൂട്യൂബ് നോക്കും ഫൈബ്രോ myalgia എന്ന് എന്റെ ഡോക്ടർ പറഞ്ഞപ്പോൾ മുതൽ...അന്ന് ഞാൻ comment നോക്കും ആർക്കെങ്കിലും അസുഗം മാറിയതായി പറയുന്നുണ്ടോ എന്ന്... അതുപോലെ ഇന്നും ഏതെങ്കിലും ഒരാൾ നോക്കുന്നുണ്ടാവുമല്ലോ എന്നോർത്തു അവർക്ക് ഒരു സഹായം ആവട്ടെ എന്ന് കരുതിയാണ് ഇത്രേം വലിയ comment കുറച്ചു time എടുത്തു മലയാളത്തിൽ ടൈപ്പ് ചെയുന്നത് തന്നെ...ഈ അവസ്ഥ 11വർഷം സഹിച്ചതിനാൽ ഇതിന്റെ വിഷമം നിങ്ങളെയൊക്കെ പോലെ തന്നെ എനിക്കും നന്നായിട്ടറിയാം...

    • @anithajoseph7343
      @anithajoseph7343 5 місяців тому

      കൂടുതൽ എരിവും പുളിയും ചൂടും ഉപയോഗിക്കരുത് ,വയർ കേടായാൽ വേദന കുടും , ചൂടും തണുപ്പും വരുമ്പോൾ വേദന കുടുന്നുണ്ടോ

    • @habiliya6173
      @habiliya6173 4 місяці тому

      Thanks, njanum kure aayi anubhavikkunnu

    • @priority7608
      @priority7608 4 місяці тому

      @@habiliya6173 evideya ningalude sthalam?

    • @priority7608
      @priority7608 4 місяці тому

      ​​@@anithajoseph7343 ചൂട് വന്നാൽ ആ ചൂട് സഹിക്കാൻ പറ്റാത്ത അവസ്‌ഥ അതേപോലെ തന്നെ തണുപ്പ് വന്നാലും.... വേദന എപ്പോഴും ഉണ്ട്...എന്തെങ്കിലും ജോലി വീട്ടിൽ ചെയ്താൽ രണ്ടു ദിവസം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആവും...ബെഡിൽ നിന്ന് എണീക്കുമ്പഴേ 100 വയസ്സുള്ള ആളെ പോലെ കുനിഞ്ഞു മെല്ലെ മെല്ലെ നടന്ന് ടോയ്ലറ്റിലേക് പോകേണ്ട അവസ്ഥയാണ്...നീരൊക്കെ വന്ന് ചില സമയം മുഖം പോലും വീക്കമായിരിക്കും...ഒരു കാൽ എടുത്തു വെക്കുമ്പോ തന്നേ ഒരു ആന നടക്കുന്ന പോലെ ശരീരം ഭാരം..വേദന...അതിൽ നിന്നും ഇപ്പൊ ചെറിയ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി..., ഇപ്പൊ ഞാൻ കുറച്ചു മാസമായി nutrition shake കുടിക്കുന്നുണ്ട്...അതും പിന്നെ അതിൽ തന്നെ രാവിലെ coachinte ക്ലാസ് കൂടി ഉണ്ട്... നമ്മുടെ life style മാറ്റേണ്ടതും..ഹെൽത്ത് ക്ലാസ്... അതിൽ പിന്നെ ശമനം ഇല്ല എന്ന് കരുതിയ എന്റെ അസുഗം സുഗപ്പെടാൻ തുടങ്ങി

    • @priority7608
      @priority7608 4 місяці тому

      ​@@anithajoseph7343ചൂടും തണുപ്പും വന്നാൽ രണ്ടും സഹിക്കാൻ പറ്റാത്ത അവസ്ഥ....വേദന പിന്നെ എപ്പോഴും ഉണ്ട്...വീട്ടുജോലി ഇന്ന് ചെയ്‌താൽ പിന്നെ രണ്ട് ദിവസം ബെഡിൽ തന്നെ ആവും...എണീറ്റ് ടോയ്‌ലറ്റിലേക് പോകുന്നത് കുനിഞ്ഞു മെല്ലെ മെല്ലെ...ഒരു കാൽ എടുത്തുവെക്കുമ്പോ തന്നെ ആന നടക്കുന്നത് പോലെ എനിക് തോന്നും...അത്രേം ഭാരം ശരീരം... ഞാൻ നല്ലോണം മെലിഞ്ഞിട്ടാണ്...എന്നിട്ടും ഞാൻ നടക്കുന്നത് ആന പോലെ എനിക് തോന്നൽ...അത് എന്തെങ്കിലും ജോലി ചെയ്ത പിറ്റേന്ന് ആണ്....അങ്ങനെ ഒരുപാട് ബുദ്ധിമുട്ട്.... കമന്റിൽ പറയാൻ പോലും ആവില്ല.....യൂട്യൂബിൽ നോക്കും..ഡോക്ടർ പറയുംപോലെ ചെയ്യും...എന്നിട്ടും ഒരു മാറ്റവുമുണ്ടായില്ല,....ഇപ്പൊ കുറച്ചു മാസമായി മാറ്റങ്ങൾ വന്നു തുടങ്ങി...മോർണിംഗ് nutrition shake കുടിക്കാൻ പോകും...അവിടന്ന് coachinte health class കേൾക്കും daily.... അതിന് അനുസരിച്ച് നമ്മുടെ life change ആക്കി ...വേദനകൾ കുറയാൻ തുടങ്ങി.... first വേണ്ടത് ന്യൂട്രിഷൻ ആണ്...ആ തിരിച്ചറിവ് ഇപ്പൊ ഉണ്ടായി...വേദന കുറയുമ്പോൾ തന്നെ ഇപ്പൊ ജീവിക്കണം എന്നൊക്കെ തോന്നാൻ തുടങ്ങി... അല്ലെങ്കിൽ എപ്പോഴും തോന്നൽ ഒന്നു മരിച്ചാൽ മതി എന്ന്....

  • @ambikaparameswaran8285
    @ambikaparameswaran8285 11 місяців тому +8

    വര്ഷങ്ങളായി ഈ വിഷമങ്ങൾ അനുഭവിക്കുന്നു. ഇങ്ങനെ ഒരു ട്രീറ്റ്മെന്റ് ഉണ്ടല്ലോ. സന്തോഷം. വളരെ നന്ദി Dr.

  • @mango3791
    @mango3791 2 роки тому +14

    ഡോക്ടർ പറഞ്ഞ എക്സസൈസ് പതിവായി ചെയ്ത് എന്റെ തോൾവേദന സുഖപ്പെട്ടു... താങ്കസ് ഡോക്ടർ...

  • @suchithravinayakumar1385
    @suchithravinayakumar1385 Рік тому +4

    Thank you doctor!!!! You explain very well..with clarity...Easy for us to follow..
    May your dedication and passion in your profession help many many people like us.. 🙏God bless!

  • @marrythomas4727
    @marrythomas4727 8 місяців тому

    Thank you so much for your valuable information.iam suffering same problem.god blessings.

  • @relaxation9425
    @relaxation9425 2 роки тому +21

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ഈ അസുഖത്താൽ കഷ്ടപ്പെടുന്ന ഒരാളാണു . വളരെ നന്ദി Dr. 💐💐💐🙋

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому +1

      😊🙏🏻

    • @ak.mp4.
      @ak.mp4. 2 роки тому +3

      Njanum ithe polulla prayasangalal vishamikkunnu

    • @aaliyaaadam6272
      @aaliyaaadam6272 2 роки тому +1

      Ningal mra yoke edtinaa

    • @sreejasureshan2798
      @sreejasureshan2798 5 місяців тому

      കഴുത്ത് വേദനയും തലചുറ്റലും ഉണ്ട് അങ്ങനെ ഉണ്ടാകുമോ

  • @kusumarvind1387
    @kusumarvind1387 5 місяців тому

    First time am watching Dr.. v gpod exercise Tnku so much.. will follow these....

  • @vijayakumarp7593
    @vijayakumarp7593 2 роки тому +9

    Thank you for sharing this information and video. Worth practicing them consistently 🙏🙏

  • @jayammapeter6961
    @jayammapeter6961 Рік тому

    Tnk u Dr. For your valuable information

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому

    Useful video ❤ThankyouvSir❤

  • @Sreejithkaiprath
    @Sreejithkaiprath 2 роки тому +8

    Thank you doctor, for this informative video.

  • @ven2647
    @ven2647 2 роки тому +8

    സാർ ഇതിൽ കൊടുത്തിരിക്കുന്നു ഫോൺ നമ്പറിൽ വിളിച്ചപ്പോൾ നല്ല രീതിയിലുള്ള മറുപടിയും കാര്യങ്ങളും പറഞ്ഞു തന്നതിന് വളരെയധികം സന്തോഷമുണ്ട്

  • @jancymathew923
    @jancymathew923 Рік тому

    താങ്ക് യൂ ഫോർ യുവർ ഇൻഫർമേഷൻ വീഡിയോ 🙏🏾

  • @geethanair1517
    @geethanair1517 2 роки тому +12

    ഞാൻ വർഷങ്ങൾ ആയി ഈ വേദനകൾ മൂലം കഷ്ടപ്പെടുന്ന ആളാണ്. ഇതിന്റെ കൂടെ പുറം പൊള്ളുന്ന ഫീലിങ് ആണ് ചില സന്ദർഭങ്ങളിൽ. ഈ വ്യായാമം ഉറപ്പായി ചെയ്തു നോക്കും. നന്ദി ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      തീർച്ചയായും ചെയ്യുക. ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ ഒരു മാസം കഴിഞ്ഞതിനു ശേഷമേ രണ്ട് ലോട്ടറി മൂന്നിലൊന്നും പോകാവൂ.

    • @sujithskp7681
      @sujithskp7681 Рік тому

      എനിക്കും

    • @aboobackervaliyaveettil2048
      @aboobackervaliyaveettil2048 5 місяців тому

      ഞാൻ 30 വർഷമായി അനുഭവിക്കുന്നു

    • @aboobackervaliyaveettil2048
      @aboobackervaliyaveettil2048 5 місяців тому

      താങ്കൾക്ക് ദീർഘായുസ്സുണ്ടാവട്ടെ!

    • @user-pc9dv3vj1t
      @user-pc9dv3vj1t 5 місяців тому

      എനിക്കും പുറം ചുട്ടുപൊള്ളുന്ന വേദന യാണ്, രക്തവാതവും ഉണ്ട്

  • @manjunibil7926
    @manjunibil7926 2 роки тому +53

    Sir ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നെ 5year ആയി ഞാൻ കഴിക്കാത്ത മരുന്നുകൾ ഇല്ല ഇന്നലെയാണ് കോട്ടയംമെഡിക്കൽ കോളേജിലെ ഒരു dr പറയുന്നത് ഫിബ്രോമായാൽജിയ ആണെന്ന് mri ചെയ്തിരുന്നു disc പ്രോബ്ലം ആണെന്നും പറഞ്ഞാണ് ഇത്രകാലം ഞാൻ മരുന്ന് കഴിച്ചത് sir ഇതിനു മരുന്നില്ലേ മരുന്നു കഴിച്ചാൽ മാറില്ലേ ഒരുപാടു സങ്കടത്തെ ആണ് ഞാൻ ഇതുചോദിക്കുന്നത് ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥത്തയാണ് എന്നും രോഗിയെന്ന പേരുകേട്ടൂ മടുത്തു ഇത് മാറാൻ എന്താ ചെയ്യണ്ടേ എന്ന് പറയോ pls🙏🙏

    • @afrashamseer6630
      @afrashamseer6630 Рік тому +3

      Hi manju onn contact cheyyamo. Enikum ee asugamanu. 😢🙏🏻 onnu samsarikan thoni athatto budhimutillenmil nmbr tharam👍😊

    • @shimisathya243
      @shimisathya243 Рік тому +8

      എനിക്കും ഇതാണെന്നു dr പറഞ്ഞു.. എന്നും രോഗം.. വേദന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല.. 😢

    • @Marsook-ue7gj
      @Marsook-ue7gj Рік тому

      😢😢 😢 😢😢 😢😢😢😢 😢😢 😢 😢c 😢😢 😢😢 😢 😢 😢 😢😢😢 😢 😢 😢 😢😢😢 😢 😢 😢 😢😢 😢 😢 😢😢 😢😢😢😢😢 😢 😢😢 😢 😢😢 😢😢 😢 😢😢 😢😢 😢 😢😢😢 😢😢😢😢😢 😢😢😢😢😢 😢 😢 😢😢😢😢😢😢 😢😢😢😢😢😢 😢😢😢c😢😢😢😢 😢 😢😢😢😢😢😢😢c😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢c😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢c😢😢😢😢😢😢😢😢😢😢😢🎉😢x😢😢😢😢😢x😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢zfizrkgz😢😢😢😢😢😢😢😢😢😢😢😢x😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢💞😢😢😢😢😢😢😢crc😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @binduknair757
      @binduknair757 Рік тому +2

      From 2011 @now...vedanichu konde erikkunna njan.... today morning I take a painkiller

    • @misriyaachu6611
      @misriyaachu6611 Рік тому +3

      ഞാനും കുറെ കാലമായി അനുഭവിക്കുന്നു ഇന്നലെയാണ് dr പറയുന്നത് ഈ അസുഖം ആണെന്നെ 😔

  • @mohammedtp1643
    @mohammedtp1643 2 роки тому +5

    വളരെ നന്നായിട്ടുണ്ട് Dr, ഒരായിരം നന്ദി Sr.

  • @Renjithkkkochu
    @Renjithkkkochu Місяць тому

    എനിക്ക് 33 വയസ്സ് ഉണ്ട് കഴിഞ്ഞ 6 വർഷമായി ഞാൻ അനുഭവിക്കുന്നു 😁ഒരു 6 മാസമായാതെ ഒള്ളു ഈ അസുഖം ആണെന്ന്.. അതും വീഡിയോ കണ്ട് മനസിലാക്കിയത്..... ഒരു 5 വർഷം പല dr. കണ്ടുമടുത്തു... പിന്നീട് നിർത്തി പരുപാടി

  • @mrworld1613
    @mrworld1613 2 роки тому +2

    Dr കാലുകളുടെ സന്ധികളിൽ വ്യായാമം ചെയ്യുമ്പോൾ ഞൊട്ട വിരുന്നത് പോലുള്ള ശബ്ദം ഉണ്ടാവുകയും കരച്ചിലും വേദനയും ഉണ്ടാവുകയും ചെയ്തിരുന്നു ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണ് എനിക്ക് 18 വയസ്സ് മാത്രമാണ് പ്രായം. കാൽസ്യ ത്തിന്റെ വിറ്റാമിൻ D, എക്സ്റേയും എടുത്തപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല .RA ഫാക്ടർ നെഗറ്റീവ് ആണ്

  • @shailajababu6363
    @shailajababu6363 2 роки тому +4

    Thankyou sir. It was good. I will do this everyday..

  • @lijokj6754
    @lijokj6754 2 роки тому +2

    Pezzigal jammavuga shethamelkkuga ivayalle fibromyalgiakke karanamenne kande pidichhittille sir

  • @clarissister7642
    @clarissister7642 2 роки тому +2

    Thanks Doctor. Great 👌

  • @shinybaby5527
    @shinybaby5527 2 роки тому

    Thanks a lot Doctor

  • @RoshinsMultiTips
    @RoshinsMultiTips 9 місяців тому +2

    Thank you🙏

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому +2

    Informative 👍👍👍

  • @lakshmyl1941
    @lakshmyl1941 11 місяців тому

    GOD BLESS YOU 🙏🙏🙏🙏🙏

  • @wilsonkj5561
    @wilsonkj5561 Рік тому

    തീർച്ചയായും ചെയ്യും ഡോക്ടർ 👍

  • @user-hq1tj3zb2r
    @user-hq1tj3zb2r 7 місяців тому

    Sir enikke theymanam ennane dr. Paranjhathe.ee exercise cheyyamo?right side shoulderil ane vedana.

  • @Mariyam0202
    @Mariyam0202 Місяць тому

    Thankyou sir, godd bless you

  • @soumyavp9302
    @soumyavp9302 4 місяці тому

    100 shathamaanam manushya snehiyayoru doctor god bless you

  • @prajithasumesh4688
    @prajithasumesh4688 2 роки тому +1

    thanks sir.njan exercise cheyyuvan thudangi🙏

  • @rajarajeswarins2792
    @rajarajeswarins2792 2 роки тому +1

    Thanku verygood sir 🙏🙏🙏

  • @malathysasi2314
    @malathysasi2314 2 роки тому +2

    Thanks doctor 👍

  • @zulaikharazack2193
    @zulaikharazack2193 11 місяців тому

    Thank you sir 🙏🙏

  • @sujathavd8900
    @sujathavd8900 4 місяці тому

    Thank you doctor sir...

  • @babishapt3118
    @babishapt3118 Рік тому

    Dr Can we do this exercise after 6 week of c section

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому

    Anikku appazhum shareeravedanayum thalavedana thonda vedana undavum.sheenavum undu .idinu andhanu cheyyendadu

  • @preethybiju9145
    @preethybiju9145 2 роки тому +1

    Thanks ഡോക്ടർ 👍👍

  • @manividyadharan3328
    @manividyadharan3328 2 роки тому +1

    Thanks sir cheythunokkam

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thanks doctar

  • @sameeranavas1331
    @sameeranavas1331 3 роки тому +1

    Very useful sir

  • @annijoseph7863
    @annijoseph7863 2 роки тому +2

    ഡോക്ടർ നന്ദി

  • @RasiyaRasiya-gj3qp
    @RasiyaRasiya-gj3qp 8 місяців тому

    Very nice

  • @user-pw2ke6oj9k
    @user-pw2ke6oj9k 4 місяці тому

    Thank you dr🙏🙏🙏

  • @reejasudheer6891
    @reejasudheer6891 Рік тому

    ഞാൻ ഇന്നാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. എനിക്ക് c. Reactive Protein. 11.09 mg/1 ഉണ്ട് ഇത് ഏത് തരം വാതമാണ്. നല്ല നടുവേദനയും കഴുത്തു വേദനയുമുണ്ട്

  • @bssuma6614
    @bssuma6614 2 роки тому +1

    In addition to the above symptoms, I have severe knee pain. However I have started the exercise. But while doing the last one, I feel knee pain. Shall I continue the same. I am expecting your valuable advice please. Shall I contact you. If so time, please doctor.

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      Avoid the exercises which you feel difficult to perform.
      Of course you can call me in the evening between 7 and 9

  • @lathajayaram
    @lathajayaram 3 роки тому +1

    Thank you 😍

  • @kannanmon5094
    @kannanmon5094 2 роки тому +1

    Nice👏👏👏

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому +4

    Thankyou sir 🙏
    ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍

  • @BushraAPBushraAP
    @BushraAPBushraAP 2 роки тому +1

    Curry vepila arach curiyil ulpeduthuka

  • @hopele
    @hopele Рік тому

    Sir costocotrasis exercise cheyyumo

  • @bismibismi9175
    @bismibismi9175 2 роки тому +1

    Thanks docter

  • @vilsyraju2811
    @vilsyraju2811 2 роки тому +2

    Thank you sir

  • @alicevarughese5842
    @alicevarughese5842 2 роки тому +3

    Dr, any exercise for tailbone pain

  • @sreelathapb3956
    @sreelathapb3956 2 роки тому +3

    👍👍

  • @romancebueaty9224
    @romancebueaty9224 2 роки тому +1

    Enikku same problem anu.thanku so much

  • @fathimarasheed1533
    @fathimarasheed1533 3 роки тому +2

    Thank you Doctor

  • @aswinsnairkannan6754
    @aswinsnairkannan6754 2 роки тому

    Dr. എനിക്ക് ഈ അസുഗം തന്നെ ആണോ എന്ന് അറിയില്ല വല്ല്യ വേദന ഒന്നും ഇല പക്ഷേ ശരീരം ഫുൾ ടെൻസ്ഷൻ പോലെ ആണ് ഒരു ഷീണം. ടെസ്റ്റ്‌ ഒക്കെ ചെയ്തു നോർമൽ ആണ്

  • @janardhanankov8187
    @janardhanankov8187 2 роки тому +1

    Thanks a lot of

  • @jeyasriramesh8227
    @jeyasriramesh8227 2 роки тому +1

    Thank you

  • @HariHaran-xp8jb
    @HariHaran-xp8jb Рік тому +1

    Very good doctor. Very good .. ഈ പയ്യനും നല്ല ഡോക്ടറായി തീരട്ടെ!

  • @treesajosepaul2322
    @treesajosepaul2322 2 роки тому +2

    Thank you doctor

  • @VaishnavAAjay
    @VaishnavAAjay 2 роки тому

    Thanks Dr 🙏

  • @mumchepszxxzainab1304
    @mumchepszxxzainab1304 2 роки тому +2

    Tnx dctr

  • @renugavijayakumar7478
    @renugavijayakumar7478 2 роки тому +2

    Thanks.sir

  • @rajeebtu7476
    @rajeebtu7476 2 роки тому +2

    Thanks

  • @midhuncp7302
    @midhuncp7302 2 роки тому +1

    സർ 10 വർഷമായി കഴുത്തു വേദനയും ഷോൾഡർ വേദനയും ഉണ്ട്, മാറുന്നില്ല

  • @ishaanpe6654
    @ishaanpe6654 2 роки тому +1

    Fybromyalgia ulla oru patient aanu njan.eniku left chestilude puram vedhanayum kazhuthum vedhanayumayitanu thutangiyathe.2 years aayi thudangeetu. Medisinu kure eduth.ella blood testtum engane chest C T scan vare cheythu.ipo fybromyalgia aanennu paranju.pakshe idakidaku left chestil vedhanayund.koodathe ipo anxiety kooduthlanu.bhayankarea tension und.tension koodumpol chest vedhana varum left sidilum ellayitathum.stress kurakkanulla Medisinu parayamo. Please reply

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому +1

      Fibromyalgia ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. ഞാൻ ഇട്ടിരിക്കുന്ന വീഡിയോകളിൽ, ആദ്യത്തെ ഭാഗത്തെ വ്യായാമങ്ങൾ 30 ദിവസം മുടങ്ങാതെ ചെയ്യുക. അതിനുശേഷം രണ്ടും മൂന്നും നാലും ഭാഗങ്ങളിലെ വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുക. ആറു മുതൽ എട്ട് മാസത്തിനുള്ളിൽ നല്ല ആശ്വാസം ലഭിക്കും

  • @raihanathshaji8409
    @raihanathshaji8409 2 роки тому +2

    നല്ല മാറ്റമുണ്ട്

  • @user-jd9cp7lb9j
    @user-jd9cp7lb9j 8 місяців тому

    Dr ഞാൻ കഴുത്തു വേദനയും പുറം വേദനയും ആയി dr ന്റെ അടുത്ത് വന്നിരുന്നു ... Strech ചെയ്ത് വിട്ടിരുന്നു ...അപ്പോൾ കുറവുണ്ടായിരുന്നു ... ഇപ്പോൾ കൂടി, നല്ല വേദന ഉണ്ട് . Mri അതിനു ശേഷമാണു എടുത്തത് .. ഈ എക്സസൈസ് ചെയ്ത് തുടങ്ങി .... ഓരോ ഡേയും ഓരോ സൈഡിൽ ആണ് pain ഡോക്ടറേ😢😢😢 ...

  • @divya....1508
    @divya....1508 Рік тому

    Dr..Towel കഴുത്തിന്റെ അടിയിൽ വച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 2 роки тому +2

    Thanku doctor ennikkum fybromayolagi aannu nala thalavadthanayum unnddu vadthana kurayan endthagillum vazi unndooo sir please ndhan symbal, 20 um sebillium 5m kashikunnu reply tharranamaa doctor

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому +1

      ഭാഗം ഒന്നിൽ പറയുന്ന പറയുന്ന വ്യായാമങ്ങൾ ഒരുമാസം മുടങ്ങാതെ ചെയ്യുക. അതിനുശേഷം ഭാഗം രണ്ടിലെയും പിന്നീട് ഭാഗം മൂന്ന് ചില വ്യായാമങ്ങൾ ചെയ്യുക.
      ഭാഗം ഒന്ന് നോടൊപ്പം ഈ ലിങ്കിലെ വ്യായാമങ്ങൾ കൂടി ചെയ്യുക.
      ua-cam.com/video/4ry1NGHQGOQ/v-deo.html വേദനകൾക്ക് ആശ്വാസം ലഭിക്കുന്ന മുറയ്ക്ക്, മരുന്നുകൾ കുറേശെ കുറയ്ക്കുക

  • @Thesneem-or6gm
    @Thesneem-or6gm 2 місяці тому

    Enik tests are normal. But 5yr aayi leg painum muscle painum und.ith Fibromyalgia aano.pls reply

  • @prabhaprakash4643
    @prabhaprakash4643 3 місяці тому +1

    Thanks Dr 🙏🙏🙏❤👍👍👌👌🙋

  • @gokulmurali1742
    @gokulmurali1742 3 роки тому +1

    Sir jeee 😍😍😍🥰😘

  • @sajithakts7617
    @sajithakts7617 2 роки тому +1

    Orupaad chikilsa cheythu... Idukoodi nokkam...

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      വ്യായാമങ്ങൾ കൃത്യമായി പറയുന്ന അത്രയും കാലാവധി തന്നെ ചെയ്യുക. ഒരുമാസം കഴിഞ്ഞതിനുശേഷം മാത്രമേ രണ്ടാം ഭാഗത്തിലേക്ക് കടക്കാവൂ.

  • @Reyyan1976
    @Reyyan1976 Рік тому

    Puram vedhana karanam nivarnn nilkkaan vayya
    Karanam enthaan

  • @habiliya6173
    @habiliya6173 3 роки тому +5

    Njan ennan ee chanel kaanunnath .dr 24 years aayi enik delivery samayath thudangiyathan oora, thala ,kazhuth vedana. Dr kanichu ,ellennayum thaliyum thaliyil ettathukond neerirakkam undayai ennan dr paranjath. Annu muthal ethrayum years njan anubhavikkan. Eppol veettupanikal onnum cheyyan pattunnilla enthanini njan cheyyendath

    • @chitraphysiotherapy7866
      @chitraphysiotherapy7866 3 роки тому

      നീര് ഇളക്കം ആണെങ്കിൽ പോലും ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ഒരുപാട് ഫലം ചെയ്യും. ഇത് കൃത്യമായിട്ട് മൂന്നാഴ്ച ചെയ്യുക, അതിനുശേഷം വിവരമറിയിക്കുക. മറ്റൊരു വ്യായാമം ആ സമയം പറഞ്ഞുതരാം

    • @habiliya6173
      @habiliya6173 3 роки тому +1

      @@chitraphysiotherapy7866 thank you sir

  • @user-sl2on6od2j
    @user-sl2on6od2j 10 місяців тому

    👍

  • @vanajam9410
    @vanajam9410 2 роки тому

    🙏🙏🙏

  • @SajithacSaji
    @SajithacSaji 10 днів тому

    വേദന സഹിക്കാൻ പറ്റുന്നില്ല 😢2year ആയി. എന്ത് ചെയ്യണം എന്നറിയില്ല.😢😢😢

  • @babysarada4358
    @babysarada4358 2 роки тому +1

    Great🙏Thanks for sharing sir. 🙏🙏🙏

  • @varghesekj9244
    @varghesekj9244 2 роки тому +1

    👍🙏

  • @vanajam9410
    @vanajam9410 2 роки тому

    Thank You So much sir

  • @remyalakshmisanishsanish6380
    @remyalakshmisanishsanish6380 Місяць тому

    🙏🏻🙏🏻🙏🏻

  • @safvanashafi5636
    @safvanashafi5636 10 місяців тому +1

    Enik ipol 6 varsham oke kazhinju😞 ipol aan ithaanenn ariyunad

  • @spicycolours1095
    @spicycolours1095 3 роки тому +1

    Super Doctor 👍

  • @soumyavarijakshan5559
    @soumyavarijakshan5559 3 роки тому +1

    Thank You Sir

  • @prasannaps6898
    @prasannaps6898 2 роки тому +1

    Disc വേദനക്ക് ഡോക്ടറെ കണ്ടു മെഡിസിൻ കഴിക്കുന്നുണ്ട് ഇപ്പോൾ excersise ചെയ്യാൻ പറ്റുമോ സർ

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      തീർച്ചയായും വ്യായാമം ചെയ്യാം പക്ഷേ,ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞുതരുന്ന വ്യായാമങ്ങൾ മാത്രമേ ചെയ്യാവൂ

  • @andrewsk5473
    @andrewsk5473 2 роки тому +1

    Where is the hospital...

  • @notebook1154
    @notebook1154 2 роки тому +2

    Aathu timanu chyyendathu morningano

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      സമയം നിർബന്ധമില്ല, ദിവസം ഒരു തവണ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണ ചെയ്താൽ അത്രയും നല്ലത്

  • @anuroy7460
    @anuroy7460 2 роки тому +2

    Kattilil kidannu cheyyamo

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      തീർച്ചയായും,പക്ഷെ ഫോം മെത്ത പോലെ ഉള്ള പ്രഥലം ആകാതെ നോക്കണം

  • @akhilavipin8691
    @akhilavipin8691 2 роки тому +1

    Fibromyalgia k chest discomfort and suffocation undakumo

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      നെഞ്ചു ഭാഗത്തെ പേശികൾക്ക് മുറുക്കം ഉണ്ടായാൽ അങ്ങനെ സംഭവിക്കാം. പക്ഷേ അതിൽ നിർണയിക്കുന്നതിന് മുമ്പ് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക

    • @dollyjoseph3640
      @dollyjoseph3640 Рік тому

      Chest discomfort undakkum...
      I had experienced... 🙏

  • @sumaramankutty5496
    @sumaramankutty5496 9 місяців тому

    Sir ee vedio inna kannunnathu

  • @ramarajendran9228
    @ramarajendran9228 2 роки тому +2

    Thanku sir 🙏

  • @helenejoseph7199
    @helenejoseph7199 4 місяці тому

    മുൻപ് വിട്ട അ വീഡിയോ ഒന്നുകൂടി വിടാമോ സർ.

  • @sajijunu5798
    @sajijunu5798 9 місяців тому

    Enik eee asugam aa sir age. 24.yr 😢😢

  • @sajeekseb8766
    @sajeekseb8766 2 роки тому +1

    Enik ee symtoms okke undnkilm after consulting enik ee asugam anenn paranjitee illa

    • @chitraphysiotherapy7866
      @chitraphysiotherapy7866 2 роки тому

      ഇതിന്റെ ഒന്നാം ഭാഗത്തിൽ പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ 30ദിവസം ചെയ്യുക

  • @prince.v.vvarkey2946
    @prince.v.vvarkey2946 2 роки тому +1

    Sir disk bulging ഉണ്ട്. ഇപ്പോൾ pain മാറി. രാവിലെ half hour walking പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @rajumg8072
    @rajumg8072 8 місяців тому

    60. കഴിഞ്ഞവർക് ഈ excise ചെയ്യാൻ പറ്റുമോ

  • @beenap8981
    @beenap8981 3 роки тому +2

    Very useful information , Thank u doctor👍