4:19 മനുഷ്യർ ബുദ്ധിപരമായും ടെക്നിക്കൽ പരമായും എല്ലാം വികാസം പ്രാപിച്ചത് ഏതാനും വർഷങ്ങൾ കൊണ്ട് ആണ്, അതിൽ ഇന്ന് ഈ കാണുന്ന ടെക്നോളജി വരെ എത്തിനിൽക്കുന്നത് ഏകദേശം 60-80 വർഷങ്ങൾ കൊണ്ട് ആണ്, അപ്പോൾ ഇനി ഒരു 150-200വർഷങ്ങൾ കൊണ്ട് ടെക്നോളജി പരമായി മനുഷ്യർ വളരെ മുന്നിട്ടു തന്നെ നില്കും, ഭൂമിയിൽ ഇനി മനുഷ്യർക് ethanm ആയിരം അല്ലെങ്കിൽ അതിനും താഴെ വർഷങ്ങൾ കുടി മാത്രമേ ജീവിക്കാൻ pattu ചിലപ്പോൾ അന്നത്തെ ടെക്നോളജി vech അതിനെ മറികടന്നു pokan സാധ്യത ഉണ്ട്, നമ്മളിൽ നിന്നും 4 പ്രകാശ വർഷങ്ങൾ അകലെ ഉള്ള proxima centaury യിലേക്ക് pokan മനുഷ്യർക്ക് സാധിച്ചേകം, കാരണം ഇപ്പോൾ വെറും theoretical മാത്രം ആയി ഇരിക്കുന്ന ഹൈപ്പർ sleeping പോലുള്ള ടെക്നോളജി ok ഉപയോഗിച്ച് ഈ 4 പ്രകാശ വർഷങ്ങൾ ok മനുഷ്യന് മറികടക്കാൻ ആകും, ഒരു പക്ഷെ മനുഷ്യൻ ടെക്നോളജി yude extriem level എത്തുകയാണ് എങ്കിൽ black holil നിന്നും ഊർജം സ്വീകരിക്കുക മാത്രം alla മറിച് ath നിലനിർത്താൻ തന്നെ പ്രാപ്തരായിയെന്നു വരും
എന്താ bro njan comment ഇടാ ഒന്നും പറയാനില്ല bro ന്റെ chennalil negative ഇല്ല എന്നുള്ളത് വലിയ കാര്യം ആണ് അത് പോലെ ser ന്റെ അവതരണവും 🙂 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤝
പിൻ കാലത്ത് നടന്ന കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ജീവജാലങ്ങൾക്ക് സംഭവിച്ച വംശനാശം പോലെ മനുഷ്യനും സംഭവിക്കും,ശേഷം പുതിയ ഒരു ജീവി വർഗം ഉത്ഭവിക്കുകയും ചെയ്യും തീർച്ച, അന്നത്തെ ഭൂമി യുടെ ഘടനയ് അനുസരിച്ചു ജീവിക്കാൻ ഉള്ള കഴിവും ആ ജീവി വർഗ്ഗത്തിന് ഉണ്ടായിരിക്കും.
💜💜47 ARENA IS THE NEW RISING UA-cam CHANNEL WHICH GIVES SUCH INFORMATIVE VIDEOS ON SCIENCE REALTED CONCEPTS IN SUCH A WONDERFUL, SIMPLE, AND CALM WAY...THIS CHANNEL WILL BECOME THE FAVOURITE OF MALAYALAM UA-cam INDUSTRY IN A VERY FEW YEARS ...UR VIDEOS AND UR VOICES ARE JUST AWESOME BRO...WISHING FOR UR GOOD STREAK IN THE UPCOMING PATHS❤❤ U ARE A VERY DEDICATED PERSON.
അവസാനം പറഞ്ഞില്ലേ നമ്മുക്ക് artificial ആയി universe നെ വരെ നിർമിക്കാൻ പറ്റും എന്ന്. അങ്ങനെയെങ്കിൽ നമ്മുടെ യുക്തിക്കു പോലും ചിന്തിക്കാൻ ആവാത്ത ഏതെങ്കിലും വികാസം പ്രാപിച്ച സമൂഹം ആവുമോ നമ്മുടെ ഈ universe ഉണ്ടാക്കിയിട്ടുണ്ടാവുക ; അവർ ആവുമോ നമ്മളെ നിയന്ത്രിക്കുന്നത്??????? 🙂😱😱
Been here for a year now, thank you for your amazing videos 🙏❤️ you are my YT favourite notification, Keep posting videos and we will always here for to support you, once again thanks for your videos and u have a really amazing voice 🙌
അങ്ങനെ പോകുകയാണെങ്കിൽ നമ്മൾ ഒരുപാട് highly intelligent being കണ്ടെന്നുവരാം പല ഗ്രഹങ്ങൾക്കും സുര്യനുവേണ്ടി ( ഊർജ സ്രോതസ്സുകക്കുവേണ്ടി) അവരുമായി യുദ്ധം ചെയെണ്ടിവരു അതിൽ ഒരുപക്ഷേ നമ്മുക്കു ജയിക്കാൻ കഴിഞ്ഞില്ലെന്നുവരാം
Bro ഒരു കാര്യം കൂടി ഉണ്ട് സൂര്യ red gaint ആകു ന്നതിന് മുന്നേ ഏകദെശം 4.5 billions years -ൽ ഉള്ളിൽ andromeda galaxy milky way galaxy (milky way vs Andromeda conjunction) യുടെ അടുത്ത് വരുന്ന അത്ഭുത കാഴ്ച്ച 😍😍😍 കാണാൻ പറ്റില്ലേ.
@suresh kumar _bg3uj.മണ്ടത്തരം പറയാതെ പ്രവഞ്ചം ഇല്ലാതായാൽ മുഴവൻ ഇല്ലാതാക്കു planet star എല്ലാം തന്നെ ഇല്ലാതാക്കു പിന്നിട് പ്രവഞ്ചം പുനർജനിക്കു നമ്മുടേ പ്രവഞ്ചത്തിന് മുമ്പ് കോടി പ്രവഞ്ചങ്ങൾ നില നിന്നിട്ട് ഉണ്ട്
അതിജീവനത്തിന്റെ കാര്യത്തിൽ മറ്റെല്ലാ ജീവജാലങ്ങളെ ക്കാളും വളരെ ഉന്നതിയിൽ ആണ് മനുഷ്യൻ, അഗ്നിപാർവ്വത വിസ്ഫോഠനങ്ങൾ മുൻകൂട്ടി അറിയുവാനും, ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഉൽക്കകളെ ദിശ മാറ്റിവിടുവാനുമുള്ള കഴിവുകൾ മനുഷ്യൻ ആർജ്ജിച്ചു. ഇനിയും..
4:19 മനുഷ്യർ ബുദ്ധിപരമായും ടെക്നിക്കൽ പരമായും എല്ലാം വികാസം പ്രാപിച്ചത് ഏതാനും വർഷങ്ങൾ കൊണ്ട് ആണ്, അതിൽ ഇന്ന് ഈ കാണുന്ന ടെക്നോളജി വരെ എത്തിനിൽക്കുന്നത് ഏകദേശം 60-80 വർഷങ്ങൾ കൊണ്ട് ആണ്, അപ്പോൾ ഇനി ഒരു 150-200വർഷങ്ങൾ കൊണ്ട് ടെക്നോളജി പരമായി മനുഷ്യർ വളരെ മുന്നിട്ടു തന്നെ നില്കും, ഭൂമിയിൽ ഇനി മനുഷ്യർക് ethanm ആയിരം അല്ലെങ്കിൽ അതിനും താഴെ വർഷങ്ങൾ കുടി മാത്രമേ ജീവിക്കാൻ pattu ചിലപ്പോൾ അന്നത്തെ ടെക്നോളജി vech അതിനെ മറികടന്നു pokan സാധ്യത ഉണ്ട്, നമ്മളിൽ നിന്നും 4 പ്രകാശ വർഷങ്ങൾ അകലെ ഉള്ള proxima centaury യിലേക്ക് pokan മനുഷ്യർക്ക് സാധിച്ചേകം, കാരണം ഇപ്പോൾ വെറും theoretical മാത്രം ആയി ഇരിക്കുന്ന ഹൈപ്പർ sleeping പോലുള്ള ടെക്നോളജി ok ഉപയോഗിച്ച് ഈ 4 പ്രകാശ വർഷങ്ങൾ ok മനുഷ്യന് മറികടക്കാൻ ആകും, ഒരു പക്ഷെ മനുഷ്യൻ ടെക്നോളജി yude extriem level എത്തുകയാണ് എങ്കിൽ black holil നിന്നും ഊർജം സ്വീകരിക്കുക മാത്രം alla മറിച് ath നിലനിർത്താൻ തന്നെ പ്രാപ്തരായിയെന്നു വരും
Good thinking👌
😇
നടുക്കുന്ന കാര്യം വല്ലതും പറയടോ ....
@@Rocky57207 nadakum
എത്ര വല്യ technolgy മനുഷ്യൻ കണ്ടുപിടിച്ചാലും ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരു ദിവസം പോലും മനുഷ്യന് ജീവിക്കാൻ പറ്റില്ല...😂😂😂😂
എന്താ bro njan comment ഇടാ ഒന്നും പറയാനില്ല bro ന്റെ chennalil negative ഇല്ല എന്നുള്ളത് വലിയ കാര്യം ആണ് അത് പോലെ ser ന്റെ അവതരണവും 🙂 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤝
അവതരണം*
@@anoopjohny9474 🙂👍🏻i"m edited tnx
❤️
❤️❤️❤️❤️
Oru pakshe veendum universe undayallo. Annum nammal und enkil penne manushiyanu avasanem kanilla.
Who is hidden behind in this beautiful sound....such an awesome presentation ...
Thank you ☺️
Human.
Qna vid ondello chnl eduth nokku
@@anshadkc9443 technology!!!
he aldready revealed his face and deleted it after some time, and I saw it. It's cool
3:58 sarcasm at next level. 🔥
പിൻ കാലത്ത് നടന്ന കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ജീവജാലങ്ങൾക്ക് സംഭവിച്ച വംശനാശം പോലെ മനുഷ്യനും സംഭവിക്കും,ശേഷം
പുതിയ ഒരു ജീവി വർഗം ഉത്ഭവിക്കുകയും ചെയ്യും തീർച്ച,
അന്നത്തെ ഭൂമി യുടെ ഘടനയ് അനുസരിച്ചു ജീവിക്കാൻ ഉള്ള കഴിവും ആ ജീവി വർഗ്ഗത്തിന് ഉണ്ടായിരിക്കും.
Waiting Aayirunnu 😍🤍
🤗
അല്ല ഈ ഭൂമി ശെരിക്കും ഭരിക്കേണ്ടവർ നമ്മൾ മനുഷ്യർ ആണോ. ഒരു പക്ഷെ ദിനോസറുകൾ ഇല്ലാതായില്ലെങ്കിൽ നമ്മൾ ഉണ്ടാകുമായിരുന്നില്ലല്ലോ?
4:00 😂😂 ath point
Le one country ; അളിയാ ഇന്നാ ഒരു bomb
മറ്റവൻ: ഇന്നാ 2 എണ്ണം
😂😂
😅
😂😂😂
💗🤭
😂sathym
Vere rajyam:Aliya sugalle. Inna oru missile
ഇത്രയും കഴിവുള്ള മനുഷ്യന് വ്യാഴത്തിനെ ഒരു നക്ഷത്രമാക്കി മാറ്റുവാൻ കഴിയും 🤗
രാജ്യങ്ങൾ തമ്മിൽ നല്ല സ്നേഹമാണ് Bro. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഒരവസാനം ഉണ്ടാകും. അപ്പോൾ നമ്മളൊന്നും കാണില്ല🙂
💜
😘
നമിച്ചു 🙌🏻🔥
❤️
സൂപ്പർ പൊളി വീഡിയോ 🥰.
4:00 to 4:20 serious ayit adipoliyayit aaki njaan chirichupoyi orurakshayumila 🤣😂
😅
Thank you for the explanation 😊
Welcome 🤗
Nalla visualum nalla കണ്ടന്റും 👍👍👍
Thanks
Amazing presentation 🔥.... Superb voice... Loved ur videos❤❤
Thank you ☺️
നമ്മൾ ഒക്കെ മണ്ണ് ആയി ട്ട് ആയിരിക്കും ഇത് ഒക്കെ സംഭവിക്കുക 😎😎😎😎
Beautiful voice n pretty presentation 🔥🔥🔥🔥🔥
Adipwoli video bro I really love it ❤️
Thank you 😊
Beautiful and brief explanation..47arena powerrr❤❤❤
Ennik enganathe videos ann eshtam enniyum video edu full support
❤️
Thank you for a amazing video bro 😍☄️
🤗
16 minute ulla ee video kand kayinjath arinjathe illa . Beutifull video 👍
Thanks🤗💖
Thank you for this amazing video 🔥😁
💜
Wow nice video black whole enta aduthe jivichathupole feel cheythu
😀
Thank you sir for giving more information 🔥💕
💖
💜💜47 ARENA IS THE NEW RISING UA-cam CHANNEL WHICH GIVES SUCH INFORMATIVE VIDEOS ON SCIENCE REALTED CONCEPTS IN SUCH A WONDERFUL, SIMPLE, AND CALM WAY...THIS CHANNEL WILL BECOME THE FAVOURITE OF MALAYALAM UA-cam INDUSTRY IN A VERY FEW YEARS ...UR VIDEOS AND UR VOICES ARE JUST AWESOME BRO...WISHING FOR UR GOOD STREAK IN THE UPCOMING PATHS❤❤ U ARE A VERY DEDICATED PERSON.
Thank you so much 🥰💗
Bro paranjallo sooryan valuthayi bhoomiye muzhuvan vizhuggi lokavasanam varumenn
Appol namuk munbum bhoomiye pole jeevanulla Graham undayirikille aah Graham sooryanal illathayirikille
Pinne oru samshayam aggane anenkil nammale kal technologies kond avarum athu athijeevichukanille
(Aliens)
First 🥰🥰😘🔥💥
💖💖
വളരെ വൈകിപ്പോയി എന്നാലും ❤❤❤❤👍👍👍
Good knowledge ❣️🔥🌀
Sirnte soundum presentationum poli 😍
Bro aliensine kurich vedios cheyyumo 😄💘
Cheyyaam👍
Real youtuber ❤️❤️❤️❤️
❣️
അവസാനം പറഞ്ഞില്ലേ നമ്മുക്ക് artificial ആയി universe നെ വരെ നിർമിക്കാൻ പറ്റും എന്ന്. അങ്ങനെയെങ്കിൽ നമ്മുടെ യുക്തിക്കു പോലും ചിന്തിക്കാൻ ആവാത്ത ഏതെങ്കിലും വികാസം പ്രാപിച്ച സമൂഹം ആവുമോ നമ്മുടെ ഈ universe ഉണ്ടാക്കിയിട്ടുണ്ടാവുക ; അവർ ആവുമോ നമ്മളെ നിയന്ത്രിക്കുന്നത്??????? 🙂😱😱
🤷illa enn parayaan pattilla‼️ But, we don't have any proof
A very Valid assumption
It is actually a hypothesis known as simulation theory
May be we are there puppets 😄
തീർച്ച ആയും 🔥
Been here for a year now, thank you for your amazing videos 🙏❤️ you are my YT favourite notification, Keep posting videos and we will always here for to support you, once again thanks for your videos and u have a really amazing voice 🙌
Thank you so much 🥰
അതുകൊണ്ടാണ് bro പറയുന്നത് life is very short enjoy every movement 🥵🥵🥵🥵
സത്യം! ഈയൊരൊറ്റ ചിന്തയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ motivation
@@47ARENA Hi bro, how can i contact you
Tremendous Things 👌
♥️ from Palakkad
Bro your videos kandathinn shesham orupadd karyangal enik padikkan sadhichu😺😺😺😺😺
Othiti santhosham
Bro video കലക്കി
47 arena op💗💗
Thank you 🙂
Bro വോയേജർ ഭൂമിയിൽ നിന്നും വിക്ഷേപിച്ച സമയം മുതൽ അതിന്റെ യാത്രയിൽ ഉടനീളം എടുത്തിട്ടുള്ള പ്രധാന ഫോട്ടോസ് വെച്ച് ഒരു വീഡിയോ ചെയ്യാമോ
ഇദ്ദേഹത്തിന്റെ collection nasa kodukkunnathano ?!?❤️👌🙏🏻
Super Video 😊 By Johaan
Human's going another universe like multiverse .😌👽
അങ്ങനെ പോകുകയാണെങ്കിൽ നമ്മൾ ഒരുപാട് highly intelligent being കണ്ടെന്നുവരാം പല ഗ്രഹങ്ങൾക്കും സുര്യനുവേണ്ടി ( ഊർജ സ്രോതസ്സുകക്കുവേണ്ടി) അവരുമായി യുദ്ധം ചെയെണ്ടിവരു അതിൽ ഒരുപക്ഷേ നമ്മുക്കു ജയിക്കാൻ കഴിഞ്ഞില്ലെന്നുവരാം
Powli bro 👍🏼🔥
Super video bro ❤️❤️
Thank you so much 💖
Bro ഒരു കാര്യം കൂടി ഉണ്ട് സൂര്യ red gaint ആകു ന്നതിന് മുന്നേ ഏകദെശം 4.5 billions years -ൽ ഉള്ളിൽ andromeda galaxy milky way galaxy (milky way vs Andromeda conjunction) യുടെ അടുത്ത് വരുന്ന അത്ഭുത കാഴ്ച്ച 😍😍😍 കാണാൻ പറ്റില്ലേ.
Ah, yes
Super presentation 😁😁
Thank you 🙂
മനുഷ്യനെകൊണ്ട് ഭൂമി നശിച്ചു പണ്ടാരം ആകും 😄😄
Athippo thanne ere Kure pandaaram aayitt ond 🙂
Super 👍👍👍👍👍👍👍👍👍
സൂപ്പർ വീഡിയോ 🔥❤❤
Thank you 🙂
ഈ പ്രപഞ്ചത്തിന്റെ അവസാനം മറ്റൊരു പ്രപഞ്ചം ഉണ്ടായിതീരും അന്ന് മനുഷ്യൻ അവിടേക്ക് ചേക്കേറാൻ പ്രാപ്തനായിരിക്കും 👍
❤️❤️
@suresh kumar _bg3uj.മണ്ടത്തരം പറയാതെ പ്രവഞ്ചം ഇല്ലാതായാൽ മുഴവൻ ഇല്ലാതാക്കു planet star എല്ലാം തന്നെ ഇല്ലാതാക്കു പിന്നിട് പ്രവഞ്ചം പുനർജനിക്കു നമ്മുടേ പ്രവഞ്ചത്തിന് മുമ്പ് കോടി പ്രവഞ്ചങ്ങൾ നില നിന്നിട്ട് ഉണ്ട്
Space myths video cheyyumo😅
Already athupole ulla kurach videos pand cheythittund. Updated aayi new video cheyyaan sramikkaam 👍
Intro thanne mass....
Thank you💖
excellent video bro super 💗
Thank you so much
If we go from earth we miss Kerala and India 😭😭😭😭
Nice bro 😊
Very very nice bro
Black hole energyikk use cheyyumbol kseb pootipokuo nn oru aashenga😅😂
Thank you for explanation 🥰
Welcome 🤗💗
അതിജീവനത്തിന്റെ കാര്യത്തിൽ മറ്റെല്ലാ ജീവജാലങ്ങളെ ക്കാളും വളരെ ഉന്നതിയിൽ ആണ് മനുഷ്യൻ,
അഗ്നിപാർവ്വത വിസ്ഫോഠനങ്ങൾ മുൻകൂട്ടി അറിയുവാനും, ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഉൽക്കകളെ ദിശ മാറ്റിവിടുവാനുമുള്ള കഴിവുകൾ മനുഷ്യൻ ആർജ്ജിച്ചു. ഇനിയും..
മനുഷ്യൻ നശിച്ചാലെ ഭൂമി പ്രവഞ്ചം ക്ലീനാകു .....😂😂😂😂
Thanks💜
❤️
Bro Dimension നെ പറ്റി വീഡിയോ ചെയ്യാമോ
Sramikkaam 👍👍
Prasanth aliya kidu❤️
Thank you 🤗
4:15 bro trolled all countries in 999 ways 😂
Quality 🔥
11:20 bgm ethanenn parayumo
The wolf and moon 🙂
Wolf and the moon
Bro ,ii interstellaril ulla science fiction sherikkum physics anganayano,ii galaxies layer layer ayttano nilkkunne,pne whirmhole vazhi galaxilekkulla short cut anennu paryunnu.ithoru conspiracy alle
Ithellaam fictions aanu. Athaayath, nammude shaasthra niyamangalude adisthaanathil chinthikkumnol, itharam prathibhaasangal nammude prapanchathil undaayirikkaan chance und enn maathram. Allaathe, ava real aanennalla
@@47ARENA Thanks for this information, great fan of ur space videos😍♥️. Always Love❤️🩹
Good video 😌❤️❤️❤️❤️
Thanks 😊
Nice video 👏
Thanks
Big fan of your voice sir love from kolathur ❤️💕😘
Love you ☺️
Edh kolathur (Kodakara)?
Malappuram kolathur
മനുഷ്യൻ പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരു കാലമുണ്ടെങ്കിൽ time travel പോസ്സിബിൾ അല്ലെ, അങ്ങനെ ആണെങ്കിൽ There is no end to anything🎲
Maybe🤷
Time travel possible alla
@Rahmath Electro world ya yes
@Rahmath Electro world Bro light speed exceed cheytha time travel cheyyan patthath entha just a doubt 😁
47 areana, cinemagic, af world ❤🔥 most beautiful channels❤🔥
47 ARENA❤️🥰💝🔥
🤗💓
Bro videoyik use cheytha B. G. M???
Super aayitund video
Thank you 😊💖
Sir oru doubt und nammal vere nakshatranghalil povumbol avide mattoru civilization undenkilo appol nammal enthu cheyyum 🤔🤔
യുദ്ധം ഉണ്ടവനാണ് സാധ്യത. രണ്ടുപേരുടേയും technology's ന്റെ അടിസ്ഥാനത്തിൽ ആണ് വിജയിക്കുക 😉🙂
Appol nammal avarekkaal kooduthal advanced aanenkil, mikkavaatum nammal avare nashippikkum🥲
Uncle. Your. Vedio. Is. Super ❤️❤️😀😀😀😀😍
Thank you so much 🥰❣️
ഇത്രയും നല്ല videos ഇടുന്ന bro ന്റെ face ഏതെങ്കിലും ഒരു video യിൽ കാണിക്കാമോ?. ❤pls bro
Sure👍☺️
Your voice is ❤️
Thank you ☺️
47 ARENA POLI
Thanks💖
Nalla vedio
Thank you
What a peacefull lif without any war or fights etc . The world is becoming very beautiful this days😅
😔
😄
@@47ARENA 💖u
Can you please send the English version link.
Ente moone... namichu bro big fan🙏
Oru astroid vannu veenal adutha extinction ayi athijeevenm atra eluppamalla kelkan adipoli 👍 bro
💜
Super video
Thanks
Good work sir
Thank you
Bro chilapo oru 10 core years kazhiumpol nammak suninta growth stop cheyan pattule
Bro,Ekpyrotic universe/ Big Splat
theory യെ പറ്റി video ചെയ്യാമോ
Athoru interesting theory aanu, video cheyyaan sramikkaam👍
@@47ARENA 🥰
ചേട്ടാ video പൊളിച്ചു
Thanks
Super Voice.l like Your Voice
ബ്ലാക്ക് ഹോൾ ഇൻ്റെ ഊർജ്ജം എടുക്കാൻ പോകുന്നതും അതിനകത്ത് പോകും അത്രതന്നെ... മനുഷ്യൻ beyond everything..
10:40 back ground song Etha?
Ayama disco dancer🕺🕺🕺
First comment ❤️
❤️❤️
Energy +memory =infinity
127th like
Lub u bro
Awesome peesentation
Thank you so much 🥰
Music+ sound=47 ARENA
🥰💜
Polichu❤️✨️
Thank you 🙂
@@47ARENA dark matter explain cheyyumo?
Already cheythittund bro
Ok i missed it🙂
Big fan for u