End of Life on Earth | അധികം കാലം നമുക്ക് ഇനി ഇല്ല

Поділитися
Вставка
  • Опубліковано 7 жов 2024
  • Sun is the major source of energy on earth. So we all know that life can exist on earth as long as sun exists. Sun will be remain bright for another 8 billion years. But if we think that we have 8 more billion years, then we are wrong. Life on earth will cease to exist long time before that. what is the reason for that, let us find out in this video.
    #Astronomy #astronomyfacts #solarsystem #deathofsun #endoflife #physics #physicsfacts #Science #sciencefacts #science4mass #scienceformass
    നമ്മുടെ ഭൂമിയിലെ എല്ലാ തരത്തിലുള്ള ഊർജവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൂര്യനിൽ നിന്നും കിട്ടുന്നതാണ്.. എല്ലാ ജീവികളും ജീവൻ നിലനിര്ത്താന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം നേരിട്ടോ അല്ലാതെയോ സൂര്യൻ തന്നെ ആണ്.
    അപ്പോൾ ഒരു കാര്യം തീർച്ചയാണ് , സ്വഭാവികമായും സൂര്യൻ ഉള്ളിടത്തോളം കാലം മാത്രമേ ഭൂമിയിൽ ജീവൻ നിലനിൽക്കു
    നമ്മുടെ സൂര്യൻ പൂർണമായും ജ്വലിച്ചു തീരാൻ ഇനിയും എട്ടോ പത്തോ ബില്യൺ കൊല്ലങ്ങൾ എടുക്കും. അങ്ങനെ ആണെങ്കിൽ അടുത്ത ഒരു എട്ടു ബില്യൺ കൊല്ലത്തേക്ക് നമ്മുടെ സൂര്യനെ കുറിച്ച് നാം ചിന്തിക്കണ്ട എന്ന് വിചാരിച്ചാൽ , നമുക്ക് തെറ്റി.
    ഉദ്ദേശം ഒരു അഞ്ചു ബില്യൺ കൊല്ലം കഴിയുമ്പോളേക്കും തന്നെ നമ്മുടെ സൂര്യൻ ഒരു red Giant, ചുവന്ന ഭീമൻ ആയി വളർന്നു കഴിയും. ഈ ഒരു അവസരത്തിൽ സൂര്യൻ ഒരു പാട് വലിപ്പം വെച്ച് ഒരു പക്ഷെ ഭൂമി സൂര്യന്റെ അകത്തു ആയി പോകുന്ന ഒരു അവസ്ഥ വരും. തീർച്ചയായും അപ്പോളേക്കും ഭൂമിയിലെ മണ്ണും പാറകളും ഉരുകി ലാവാ ആയി മാറിയിട്ടുണ്ടാകും. ഭൂമി കുറേശെ കുറേശെ ആയി സൂര്യനിൽ ലയിക്കും.
    എന്നാലും ഒരു അഞ്ചു ബില്യൺ കൊല്ലം കൂടെ നമുക്ക് ഉണ്ടല്ലോ എന്ന് കരുതിയാൽ, അപ്പോഴും നമുക്ക് തെറ്റി
    അതിനേക്കാളും ഒക്കെ ഒരുപാട് മുൻപ് തന്നെ ഭൂമിയിലെ ജീവൻ 100 ശതമാനവും നശിച്ചിട്ടുണ്ടാകും. അത് എന്ത് കൊണ്ടാണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 994

  • @santhoshkumarp8024
    @santhoshkumarp8024 7 місяців тому +110

    എത്രയും പെട്ടെന്നു തീരട്ടെ. ഇനി അധികകാലം പോയാൽ മനുഷ്യൻ മനുഷ്യനെ തന്നെ പച്ചയ്ക്ക് ഭക്ഷിക്കും. മനുഷ്യത്വം അതുപോലെ അധപതിച്ചു കൊണ്ടിരിക്കുന്നു

    • @radhan1001
      @radhan1001 5 місяців тому +3

      ഇനി അധാപ്പത്തിക്കാൻ എന്തിരിക്കുന്നു

    • @nancymary3208
      @nancymary3208 3 місяці тому

      Veruthe vasyil thonnunnathu parayaathe makkale

    • @baburajc.a1764
      @baburajc.a1764 2 місяці тому

      അധഃപതിക്കാൻ 👍🏻

    • @somanprasad8782
      @somanprasad8782 2 місяці тому

      മനുഷ്യന്റെ ഇറച്ചി തിന്നാൻ നല്ല ടേസ്റ്റ് ആണെന്നാണ് ചൈനക്കാർ പറയു ന്നത്. നമ്മുടെ കേന്ദ്രം ഏതെങ്കിലും ദുർബലമായ ഒരു ഗവൺമെന്റ് ആണ് ഭരിക്കുന്നത് എങ്കിൽ ചൈനക്കാർ ഇന്ത്യയിൽ വന്ന് കുഞ്ഞു കുട്ടി ആബാലവൃദ്ധം ജനങ്ങളെ പിടിച്ച് തിന്നും പച്ചക്ക്. കാരണം അവർ മനുഷ്യന്റെ പച്ചമാംസം തിന്നുന്നവരാണ്. ഒരു ചൈനക്കാരൻ ലണ്ടനിൽ വെച്ച് പ്രസംഗിച്ചപ്പോൾ ഇന്ത്യക്കാരെ ഭയപ്പെടുത്തിയത് ഇങ്ങനെ ആണ്. മൂന്നുമാസം പ്രായമുള്ള ചാപിള്ള കളെ വരെ ചൈനക്കാർ ഭക്ഷിക്കാറുണ്ട്.

    • @emeraldIssac
      @emeraldIssac Місяць тому

      ഇന്ത്യയിൽ..പുല്ലും..പാമ്പും ..ഭക്ഷിച്ച കാലം .1945 ..ബംഗാൾ famine.
      അന്നം താൻ ബ്രഹ്മം
      ബ്രഹ്മം താൻ അന്നം .

  • @lissysalu9293
    @lissysalu9293 6 місяців тому +29

    ഇനി എന്തെല്ലാം കാണാനും കേൾക്കാനുമുണ്ട്, മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന കാലം വരും🙏🏼🙏🏼🙏🏼

  • @AfsalS-q1s
    @AfsalS-q1s 7 місяців тому +23

    ഈ ഒടുക്കലത്തെ പരസ്യമാണ് സഹിക്കാൻ പറ്റാതെ 🫷😤😤😤😤

  • @kdmoniles7504
    @kdmoniles7504 2 роки тому +487

    എത്രയും പെട്ടന്ന് തീർന്നാൽ അത്രയും നല്ലത്.

    • @anasvellila6203
      @anasvellila6203 Рік тому +75

      ശരിയാ പണിയെടുത്തു മടുത്തു...... ക്യാഷും ഇല്ലാ ഉള്ള ക്യാഷ് പെട്രോൾ അടിച്ചും tax കൊടുത്തും തീർന്നു കൊണ്ടിരിക്കുന്നു....

    • @annaann7610
      @annaann7610 Рік тому +17

      സത്യം

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Рік тому +10

      ​@@anasvellila6203ഭവാൻ ഒരു മാസം എത്ര കോടി tax കൊടുക്കുന്നുണ്ട് പോലും 😂

    • @India-bharat-hind
      @India-bharat-hind Рік тому +1

      @@sebastianmjsebastianmj8884 😂

    • @abdulrasheedk7056
      @abdulrasheedk7056 Рік тому +1

      @@India-bharat-hind na.

  • @sreejithpillai9706
    @sreejithpillai9706 Рік тому +9

    ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന അത്ഭുത മാറ്റം, അത്‌ ഇത് തന്നെ ആണ്. ചിലപ്പോൾ സയന്റിസ്റ്റുകൾ ഇതിനാകും ചൊവ്വയിൽ ഇപ്പോഴേ ഗവേഷണങ്ങൾ നടത്തുന്നത്. ഭാവിയിൽ ഒരു കുടിയേറ്റം നടത്താൻ. സൂര്യന്റെ താപനില കൂടിയാൽ ജീവനേക്കാൾ അതിൽനിന്നും ഉണ്ടാകാൻ പറ്റുന്ന ഊർജത്തെ കുറിച്ച് മനുഷ്യ രാശി ഒരിക്കലും ചിന്തിക്കില്ല..
    നല്ല ഒരു അവതരണം തന്നെ സർ.. 🥰
    Keep going. ❤️

  • @josephjohn7868
    @josephjohn7868 Місяць тому +3

    വളരെ മനോഹരമായ video... Highly informative... 🌹

  • @ashokg3507
    @ashokg3507 2 роки тому +80

    പറയാതെ വയ്യ താങ്കൾ വളരെ ബ്രില്ല്യന്റായി കാര്യം അവതരിപ്പിച്ചു...
    അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ ....
    നല്ലൊരു അദ്ധ്യാപകൻ തന്നെ
    അതായത് ഗുരുസ്ഥാനീയൻ തന്നെ ....
    🌷🌷🌷🌷🌷
    💖💖💖💖💖
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ☺️☺️☺️☺️☺️
    എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ....🙏🏻

    • @noblevarughese639
      @noblevarughese639 Рік тому

      😂😂

    • @anilKumar-dc3kk
      @anilKumar-dc3kk 7 місяців тому

      ഇദ്ദേഹത്തിന് മാർക്കിടാൻ താങ്കൾക്കു എന്താണ് യോഗ്യത.... ഈ പറയുന്നതൊക്കെ ശരിയാണെന്നു താങ്കൾക്കു എങ്ങിനെ മനസ്സിലായി...... ഒന്ന് തെളിയിക്കാമോ......

    • @ashokg3507
      @ashokg3507 7 місяців тому

      @@anilKumar-dc3kk
      അല്ല ഇങ്ങനെ ചോദിക്കാൻ താങ്കളാരാണാവോ...
      രാവണനോ കുംഭകർണ്ണനോ....
      അതോ വേറെ വല്ലതും.🤭😄😄😄

    • @anilKumar-dc3kk
      @anilKumar-dc3kk 7 місяців тому

      ചോദ്യത്തിനുത്തരം മറുചോദ്യമല്ല.....ഉത്തരമാണ്..... അതിനുള്ള കഴിവ് ഇല്ലെന്നു മനസ്സിലായി....... ഒരു കാര്യം ചെയ്യൂ.... ഇദ്ദേഹത്തെ കൂട്ടി വാ...... ഓപ്പൺ ആയി സംവാദം നടത്താം... വെറുതെ വേണ്ട.... പണം തരാം.... ആരെ വേണമെങ്കിലും ക്കൂടെ കൂട്ടിക്കോ.... പക്ഷെ പറയുന്ന കാര്യങ്ങൾ തെളിയിക്കണം......

    • @ashokg3507
      @ashokg3507 7 місяців тому +4

      @@anilKumar-dc3kk
      തൻ്റെ സർട്ടിഫിക്കേറ്റിന് വേണ്ടി നിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലു...
      താൻ സർവ്വകലാശാലയൊന്നും അല്ലല്ലോ. പിന്നെ പണ്ഡിതനുമല്ലല്ലോ.... സ്വയം മേനി നടിക്കാൻ ഇത്തിരി ഉളുപ്പ് വേണം..🤭 അതില്ലെങ്കിൽ ഇങ്ങനെ ഇരിക്കാം .....
      😀😀😀

  • @sushamadevi5908
    @sushamadevi5908 Рік тому +13

    വളരെ നല്ല വിവരണം. വ്യക്തമായ രീതിയിൽ അതീവഹൃദ്യമായി അവതരിപ്പിച്ചു. ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഒരു നല്ല ക്ലാസ്സ് എന്നുതന്നെ പറയാം. അഭിനന്ദനങ്ങൾ, സാർ 🙏

  • @kavyapoovathingal3305
    @kavyapoovathingal3305 5 місяців тому +5

    Super avatharanam thankyou so much sir God bless you 🙏💖

  • @shuhaibmohammed4725
    @shuhaibmohammed4725 Рік тому +79

    Rocket വിടാൻ പണം മുടക്കുന്നതിന് പകരം നാട്ടിലെ പട്ടിണി മാറ്റിക്കൂടെ എന്ന് പറയുന്ന ടീമിനെ ഈ വീഡിയോ സമർപ്പിക്കുന്നു

    • @fentomathews7365
      @fentomathews7365 Рік тому +3

      അറിവ് ഇല്ലായ്മ ആണ്

    • @jubin2611
      @jubin2611 2 місяці тому

      enit ithil endengilum onine manushyanu thadukan patuo 😂

    • @shuhaibmohammed4725
      @shuhaibmohammed4725 2 місяці тому

      @@jubin2611 ipol pattilayirikum bt naale orikkl pattilan tanik parayan pattumo alenghil matethinghilum oru margam athinellmull thudakman ipolte shastra gaveshanangal

  • @connective135
    @connective135 2 роки тому +16

    എന്തിനാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത്?. ഞാൻ ചാകാൻ പോകുന്നു.

    • @connective135
      @connective135 2 роки тому

      @@krishna9433 ചത്തിട്ടൊന്ന് പുനർജനിക്കാം. എന്റെ ജനറേഷൻ ശപിക്കപ്പെട്ടതാ.

    • @timeillusion459
      @timeillusion459 2 роки тому

      Ohh.... Eee porotta, mutton roast, beef fry, meen pollichath, biriyani, Sadhya, appom duck roast um,,,pazham poreem beef um.... ithokke manassil ortha pinne aarkkada uvve pokaan thonnunne???.........Larger expectations makes every one's life harder and drives them to think what will I do next???.....Leave expectations and be happy with what you have, and live the moments..... ☺️

    • @Hiux4bcs
      @Hiux4bcs 6 місяців тому

      പോയോ നീ ?

    • @rabiyasaheer1624
      @rabiyasaheer1624 3 місяці тому

      അതാണ് നല്ലത് 😆

    • @stylesofindia5859
      @stylesofindia5859 2 місяці тому

      ഞാനും

  • @rafeekrafeek3816
    @rafeekrafeek3816 2 роки тому +11

    ചൂട് കൂടിവരും കൃഷിയുടെ വിളവ് കുറയും,, മനുഷ്യനു ആഹാരം കിട്ടാതെ വരും കലഹം നടക്കും , ഇതു മുഹമ്മദ്‌ നബിയുടെ പ്രഖ്യാപനം പോലെയാണ്, തങ്ങളുടെ വിവരണവും, നന്ദി സർ.

    • @AjithKumar-eq6gk
      @AjithKumar-eq6gk Рік тому +1

      വേഗം പൊട്ടിത്തെറിച്ചു ഹൂറികളുടെ അടുത്ത് പോകാൻ നോക്ക്

    • @India-bharat-hind
      @India-bharat-hind Рік тому

      @@rabbitrat3142 😂

    • @razams0077
      @razams0077 Рік тому

      ​@@rabbitrat3142pls study about nabi then u ll get answer ur self

    • @razams0077
      @razams0077 Рік тому

      @@rabbitrat3142 1400 years mumb lkg undo einsteenokke eppola undayath atleast 500 year munp enth koppanu ullath

    • @akhilpaulose8989
      @akhilpaulose8989 5 місяців тому

      😂😂😂😂

  • @lightningwave7801
    @lightningwave7801 2 роки тому +98

    എത്രയും പെട്ടെന്ന് ഇതൊക്കെ തീർന്നാമതി

    • @seemamurali1592
      @seemamurali1592 8 місяців тому +1

      Athe

    • @User7918-x8l
      @User7918-x8l 8 місяців тому +2

      സൂയിസൈഡ് ചെയ്‌താൽ പോരെ 😂

  • @josephilip4033
    @josephilip4033 6 місяців тому +2

    കാര്യമാത്രപ്രസക്തമായ ഒന്നാന്തരം അവതരണം. അഭിനന്ദനം!!!❤

  • @rythmncolors
    @rythmncolors 2 роки тому +7

    ഒരു ജീവി പോലും ഇല്ലാത്ത അവസ്ഥ , ഭൂമിയും ഇല്ലാത്ത അവസ്ഥ , ഒരു ശൂന്യത ചിന്ത എനിക്ക് തോന്നാറുണ്ട് . അങ്ങനെ തന്നെ ആവും ഇനി ഒരിക്കൽ എന്നാണ് ഈ വീഡിയോ യിൽ സർ പറഞ്ഞത് , ഗ്രേറ്റ് ജോബ് .

  • @alavifaizi6517
    @alavifaizi6517 7 місяців тому +8

    എത്രയും വേഗം ഇതൊന്ന് തീന്നാൽ മതി ക്രൂരന്മാരായ ഭരണാധികാരികളും നീതിയില്ലാത്ത നീതിപാലകരും അധികരിച്ച കാലം ഇനി വേണ്മെന്നില്ല

    • @nijingr7266
      @nijingr7266 6 місяців тому +1

      👍💯👏👏👏

  • @jishat.p6101
    @jishat.p6101 7 місяців тому +6

    വളരെ ലളിതമായ നല്ല രീതി യിലുള്ള അവതരണം 👌👌👍👍🙏🏻

  • @Philomena-bm6se
    @Philomena-bm6se 5 місяців тому +8

    ഒരു വീട് വയ്ക്കുമ്പോൾ എത്ര വലുതാക്കാമോ അത്ര വലുതാക്കി വീടിന്റെ മുൻവശം മതിലു കെട്ടി ഉള്ള മരങ്ങളെല്ലാം പറിച്ചു മാറ്റി മുറ്റം വരെ ടയിലിട്ടം ഇന്ന് ഒരു വീടിന്റെ പുറകിൽ മറ്റൊരു വീട് ഉണ്ടെങ്കിൽ അയാൾ നടക്കുന്ന വഴി പോലും ഇല്ലാതാക്കി ഉള്ളതിനേക്കാൾ വലുപ്പത്തിൽ മറ്റൊരു ഫ്ളാറ്റ് വയ്ക്കാൻ മൽസരിക്കുന്ന കാലമാണ് പണ്ടത്തപ്പോലെ അപ്പോ മരങ്ങൾ ഒന്നും ഇനി ഇല്ലാത്ത അവസ്ഥയാണ് അത് മാറണം ആർഭാടങ്ങൾ കഴിയാവുന്നതും ഒഴിവാക്കി മരങ്ങൾ വയ്ക്കാൻ തുടങ്ങണം

  • @shinethottarath2893
    @shinethottarath2893 Рік тому +5

    അറിയാൻ ആഗ്രഹിച്ച കാര്യം താങ്ക്സ് ബ്രോ 👍

  • @Nainika16k
    @Nainika16k 4 місяці тому +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി ഓർക്കുമ്പോൾ ഭയം തോനുന്നു ആ കാലത്തെ ജീവ ജാലങ്ങളുടെ കഷ്ടപ്പാട് ഭയാനകം തന്നെ

  • @ahammedizan5037
    @ahammedizan5037 2 роки тому +32

    ഹാവൂ സമാധാനം ആയി
    നമ്മളൊക്കെ മരിച്ചിട്ടേ അവസാനിക്കൂ..
    താങ്ക്സ് ബ്രോ...

  • @praveenchandran5920
    @praveenchandran5920 2 роки тому +11

    വളരെ നന്നായി, നന്ദി സർ

  • @theyoungman6522
    @theyoungman6522 2 роки тому +78

    ഇപ്പോഴത്തെ ചൂട് അനുഭവിക്കുമ്പോൾ ഇത് സത്യം ആണെന്ന് വിശ്വസിക്കാതെ തരമില്ല.

    • @FirestickSojan
      @FirestickSojan 8 місяців тому +2

      ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി സൂര്യൻ കരിമ്പടം പോലെ കറുത്തു ചന്ദ്രൻ മുഴുവൻ രക്ത തുല്യമായി തീർന്നു അത്തി വൃക്ഷം പെരുംകാറ്റ് കൊണ്ട് കുലുങ്ങിയിട്ട് കായുധർക്കും പോലെ ആകാശത്തിലെ, നക്ഷത്രങ്ങൾ ഭൂമിയിൽ വീഴും പുസ്തക ചുരുൾ ചുരുട്ടും പോലെ ആകാശം മാറിപ്പോയി എല്ലാ മലയും ദീപും സംസ്ഥാനത്ത് ഇളകിപ്പോകും വെളിപ്പാട് 6, 12, 13, 14

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 6 місяців тому

      @@FirestickSojan😂😂

  • @varietyvideos8190
    @varietyvideos8190 Рік тому +38

    ദൈവം സംവിധാനിച്ച പ്രബഞ്ചം ,ദൈവം ഉദ്ധ്യേശിച്ചപോലെ സംഭവിക്കും കര്യങ്ങൾ.

    • @vinodmathew7253
      @vinodmathew7253 Рік тому +14

      ശങ്കരൻ പിന്നെയും തെങ്ങേൽ !

    • @കാളവണ്ടികയറിചത്തവൻ
    • @vysakhcharuvila
      @vysakhcharuvila Рік тому +12

      ഇല്ലാത്ത ദൈവത്തിന്റെ കഥയിൽ നിന്നും യാഥാർഥ്യത്തിലേക്ക് മാറാൻ ചിലരുടെ മനസിന് ആകുന്നില്ല. മതം വികൃതാക്കിയ കുട്ടിക്കാലമാണ് കാരണം.

    • @fentomathews7365
      @fentomathews7365 Рік тому

      ദൈവം ഉണ്ട് ഇതൊക്ക മനുഷർ ഉണ്ടാക്കിയതാണ് 🙏🙏🙏

    • @palebluuudot
      @palebluuudot 7 місяців тому

      ​@@vinodmathew7253😂😂😂

  • @ranjithmgdi8611
    @ranjithmgdi8611 Рік тому +26

    വളരെ.സന്തോഷം.ഇന്ന്.തീർന്നാൽ.എത്രയും.നല്ലത്

  • @shahinshana1427
    @shahinshana1427 2 роки тому +4

    വല്ലാത്ത ചൂട്‌
    വല്ലാത്ത സത്യം കേട്ടപ്പോൾ
    ചൂട് ഒന്നു കൂടെ കൂടി

  • @aswinviswam3249
    @aswinviswam3249 Рік тому +10

    Thakyou somuch for this crystal clear explanation sir❤️

  • @shibugeorge1541
    @shibugeorge1541 2 роки тому +4

    Njan pokunnathu ningalku prayojanam...njan ningala charthu Kollum...anda pitavinda arikaaa annakam vasastalangal undu...Jesus

  • @sonyantony8203
    @sonyantony8203 2 роки тому +10

    I watch your videos regularly.. Very high quality and well researched
    Thank you Anoop

  • @joseprakashmj7702
    @joseprakashmj7702 5 місяців тому

    വളരെ നല്ല വിവരണം പുതിയ അറിവ് അഭിനന്ദനങ്ങൾ 🙏

  • @samalsalim700
    @samalsalim700 Рік тому +6

    1 ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻറെ ഭയങ്കരമായ ആ പ്രകമ്പനം .
    2 ഭൂമി അതിൻറെ ഭാരങ്ങൾ പുറം തള്ളുകയും,
    3 അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യൻ പറയുകയും ചെയ്താൽ.
    4 അന്നേ ദിവസം അത്‌ ( ഭൂമി ) അതിൻറെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്‌.
    5 നിൻറെ രക്ഷിതാവ്‌ അതിന്‌ ബോധനം നൽകിയത്‌ നിമിത്തം.
    6 അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവർക്ക്‌ അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
    7 അപ്പോൾ ആർ ഒരു അണുവിൻറെ തൂക്കം നൻമചെയ്തിരുന്നുവോ അവനത്‌ കാണും.
    8 ആർ ഒരു അണുവിൻറെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും

  • @sebastianaj728
    @sebastianaj728 3 місяці тому

    വളരെ വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ എല്ലാ അർത്ഥത്തിലും

  • @XavierJoseph-wq4xp
    @XavierJoseph-wq4xp 8 місяців тому +10

    എല്ലാം എളുപ്പം തീരട്ടെ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 днів тому

    ഈ നാശംങ്ങൾ ഉണ്ടായതു കാരണം മനുഷ്യന്റെ നിർമ്മതികളാണ്

  • @rajeevjidhu3723
    @rajeevjidhu3723 2 роки тому +8

    സൂര്യൻ്റെ കാര്യത്തിൽ അധികവും നിഗമനങ്ങൾ ആണ് നേരിട്ട് ഒന്നും രേഖപെടുത്താൻ പറ്റുമൊ?

    • @abeninan4017
      @abeninan4017 2 роки тому

      This whole climate science is merely speculation.

  • @mohammedkuttykpkannamparam6343

    എന്റെയൊക്കെ കുടൂടിക്കാലത്ത് ലോകാവസാനത്തെ കുറിച്ചും മാനവരാശിയുടെ നാശത്തെ കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ ചിലരെല്ലാം പരിഹസിക്കുമായിരുന്നു..

  • @jithinp5166
    @jithinp5166 7 місяців тому +3

    സുര്യനാണ് ഭൂമിയുടെ ഏക ദൈവം

  • @c.k.sasidharan1919
    @c.k.sasidharan1919 5 місяців тому

    Your presentation in simple terms for the benefit of the common people is highly appreciated.

  • @dennichenkj9349
    @dennichenkj9349 2 роки тому +29

    നമുക്ക് അധികകാലം വേണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാം തീരട്ടെ!

    • @Chandala_bhikshuki
      @Chandala_bhikshuki 2 роки тому +1

      Enna thanikku ennu thanne angu melottu pokkoode? Veruthe bhoomikku oru bhaaram

    • @Megawatts-edits
      @Megawatts-edits 2 роки тому +1

      Aysheri

    • @Bilalns155
      @Bilalns155 Рік тому

      Pode😂

    • @teslamyhero8581
      @teslamyhero8581 10 місяців тому

      😄😄😄നമുക്കതിനു അധികകാലം എവിടെ???ഏറ്റവും കൂടിയാൽ 100വർഷം പോലും കടന്നവർ ചുരുക്കം.. അതും നല്ല ബോധത്തോടെ എത്ര നാൾ..😎😎😎

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 місяців тому +1

    ആക്ക ആർക്കും ഒന്നും വരത്തല്ലെ പടച്ച റബേ എന്റെ ഞങ്ങളുടെ ദുഹാ നീ സ്വീകരിക്കണം അള്ളാ

  • @Mr_stranger_23
    @Mr_stranger_23 2 роки тому +32

    ഭൂമിയിൽ ഉള്ള പോലുള്ളജീവൻ അല്ലെ നമ്മൾ തേടി പോകുന്നത്
    ചിലപ്പോൾ നമ്മൾ തേടുന്ന pole അല്ലാതെ നമ്മൾക്ക് കണ്ടെത്താൻ പറ്റാത്ത ഒരു രീതിയിൽ വേറൊരു രീതിയിൽ ഒള്ള ഒരു ജീവൻ നിലനിൽക്കുന്നുണ്ടെങ്കിലോ...
    ചിലപ്പോൾ നമ്മളൊക്കെ ആരുടെയൊക്കെയോ തോന്നൽ ആയിരിക്കാം 😁

    • @akhilk4232
      @akhilk4232 2 роки тому

      🙄🙄

    • @Mr_stranger_23
      @Mr_stranger_23 2 роки тому +2

      @@akhilk4232 😂

    • @rajeevk9891
      @rajeevk9891 2 роки тому +3

      ‘CENEMAGIC’ videos kanarundalle 😅😂🤣

    • @Mr_stranger_23
      @Mr_stranger_23 2 роки тому

      @@rajeevk9891 🙄lledo..ingane oru channel ndo..

    • @rajeevk9891
      @rajeevk9891 2 роки тому

      @@Mr_stranger_23 sorry spelling maripoyi
      Cinemagic ennoru yutube undu adipoliyanu
      presentation kondum content kondum adipoliyanu

  • @academyoflanguages-hz4hh
    @academyoflanguages-hz4hh 3 місяці тому

    Thank you for your time n knowledge.

  • @kunjattasworld9945
    @kunjattasworld9945 Рік тому +6

    Well explained.. Very informable 👏👏👏👏

  • @A1B2C3D4E5-s
    @A1B2C3D4E5-s 3 місяці тому

    Love you bro, . You are good comrade to me, always sharing good knowledge. May God bless your and your family always

  • @antonycp8790
    @antonycp8790 2 роки тому +4

    ഇങ്ങനെ ഉള്ള അറിവ് പകർന്നു നൽകി യതിൽസദേധാഷം.ഇനിയുംപൃദീഷികുനനു.

    • @sanathannair8527
      @sanathannair8527 7 місяців тому +2

      ഇതേതു ഭാഷ 😂😂😂😂

    • @omanagopakumar7770
      @omanagopakumar7770 6 місяців тому

      😊😊😊😊

    • @cyrilkjoseph1
      @cyrilkjoseph1 2 місяці тому

      പൃഷ്ഠം ൻ്റെ പൃ പ്രതീക്ഷിക്കുന്നു

    • @cyrilkjoseph1
      @cyrilkjoseph1 2 місяці тому

      സന്തോഷം

  • @rpoovadan9354
    @rpoovadan9354 2 роки тому +2

    ഇതിനെല്ലാം വളരെ മുമ്പ് തന്നെ നമ്മുടെ പരിസ്ഥിതി നാശം കൊണ്ടും കാലാവസ്ഥ വ്യതിയാനം മൂലവും ആഗോള താപനം കൊണ്ടും എല്ലാം തന്നെ ഭൂമി ജീവജാലങ്ങൾക്ക് വസിക്കാൻ പറ്റാത്തത് ആവും. Sixth mass extinction തുടങ്ങി കഴിഞ്ഞു . ഇപ്പോൽ തന്നെ ദിനം പ്രതി നൂറു കണക്കിന് സ്പീഷീസ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അത് വെച്ച് നോക്കുമ്പോൾ മനുഷ്യന് ഈ 21)0 നൂറ്റാണ്ട് പിന്നിടാൻ കഴിയുമെന്ന് തോന്നുന്നില്ല.

  • @abuadam456
    @abuadam456 2 роки тому +10

    തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

    • @India-bharat-hind
      @India-bharat-hind Рік тому +2

      അതല്ല ഈ വിഷയം 😂

    • @AnnieDavid-m9x
      @AnnieDavid-m9x 8 місяців тому +1

      Praise The Lord. ഇവരൊക്കെ ദൈവത്തെക്കാൾ കേമന്മാരാണ്. പക്ഷെ പറയാൻ അല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയത്തില്ല. അടുത്ത് താമസിക്കുന്ന പട്ടിണിപാവങ്ങളെ കാണാതെ അങ്ങ്ദൂരെ കിടക്കുന്ന സോളാർ രസ്മിയും നക്ഷത്രങ്ങളും വരെ വളരെവ്യക്തമായി കാണുന്ന മിടുക്കന്മാർ!!. അല്ല പ്രവചിക്കാൻ അറിയാവുന്ന പ്രവാചകന്മാർ, മിടുമിടുക്കന്മാർ! !. എല്ലാം അറിയാമല്ലോ, അപ്പോൾ ഒന്നും അപ്രത്യക്ഷമാകാതെ ഭൂമിയെ രക്ഷിക്കൂ! !.

    • @prathapanprabhakaran4709
      @prathapanprabhakaran4709 7 місяців тому

      കിണറിൽ കിടക്കുന്ന തവളക്ക് അതു മാത്രമാണ് ലോകം. ഇങ്ങനെയുള്ളവർ സ്വതന്ത്രമായി ഒന്നും ചിന്തിക്കുന്നില്ല. തന്റെ പുത്തകം മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണു എന്നവർ വാദിച്ചു നില്കും. മറ്റുള്ള വിശാല ലോകം അവർ കാണുന്നില്ല.

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 5 місяців тому +2

      ഇവിടെ മതം കയറ്റാതെ ബായി രക്ഷിതാവും മണ്ണാ കട്ടയും ഇവിടെ കാര്യം ഇല്ല

  • @shajimavelikara5559
    @shajimavelikara5559 Місяць тому

    Hats off 🎩✨ Brilliant!

  • @samalsalim700
    @samalsalim700 Рік тому +7

    1 ഉയിർത്തെഴുന്നേൽപിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
    2 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു.
    3 മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
    4 അതെ, നാം അവൻറെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.
    ( വിരൽ അടയാളം )
    5 പക്ഷെ ( എന്നിട്ടും ) മനുഷ്യൻ അവന്റെ ഭാവി ജീവിതത്തിൽ തോന്നിവാസം ചെയ്യാൻ ഉദ്ദേശിക്കുന്നു.
    6 എപ്പോഴാണ്‌ ഈ ഉയിർത്തെഴുന്നേൽപിന്റെ നാൾ എന്നവൻ ചോദിക്കുന്നു.
    7 എന്നാൽ കണ്ണ്‌ അഞ്ചിപ്പോകുകയും
    8 ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
    9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താൽ!
    10 അന്നേ ദിവസം മനുഷ്യൻ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
    11 ഇല്ല. യാതൊരു രക്ഷയുമില്ല.
    12 നിന്റെ സൃഷ്ട്ടാ വിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടൽ.
    13 അന്നേ ദിവസം മനുഷ്യൻ മുൻകൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
    14 തന്നെയുമല്ല. മനുഷ്യൻ തനിക്കെതിരിൽ തന്നെ ഒരു തെളിവായിരിക്കും.
    15 അവൻ ഒഴികഴിവുകൾ സമർപ്പിച്ചാലും ശരി.
    16 നീ അത്‌ ( ഖുർആൻ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട്‌ നിന്റെ നാവ്‌ ചലിപ്പിക്കേണ്ട.
    17 തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
    18 അങ്ങനെ നാം അത്‌ ഓതിത്തന്നാൽ ആ ഓത്ത്‌ നീ പിന്തുടരുക.
    19 പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.(സൃഷ്ട്ടാവിന്റെ ബാധ്യതയാകുന്നു )
    20 അല്ല, നിങ്ങൾ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
    21 പരലോകത്തെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു.
    22 ചില മുഖങ്ങൾ അന്ന്‌ പ്രസന്നതയുള്ളതും
    23 അവയുടെ സൃഷ്ട്ടാ വിന്റെ നേർക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
    24 ചില മുഖങ്ങൾ അന്നു കരുവാളിച്ചതായിരിക്കും.
    25 ഏതോ അത്യാപത്ത്‌ അവയെ പിടികൂടാൻ പോകുകയാണ്‌ എന്ന്‌ അവർ വിചാരിക്കും.
    26 അല്ല, ( പ്രാണൻ ) തൊണ്ടക്കുഴിയിൽ എത്തുകയും,
    27 മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
    28 അത്‌ ( തന്റെ ) വേർപാടാണെന്ന്‌ അവൻ വിചാരിക്കുകയും,
    29 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താൽ,
    30 അന്ന്‌ നിന്റെ സൃഷ്ട്ടാ വിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
    31 എന്നാൽ അവൻ വിശ്വസിച്ചില്ല. അവൻ നമസ്കരിച്ചതുമില്ല.(സൃഷ്ട്ടാവിനോട് നന്ദി കാണിച്ചതുമില്ല )
    32 പക്ഷെ അവൻ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
    33 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവൻ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
    34 ( ശിക്ഷ ) നിനക്കേറ്റവും അർഹമായതു തന്നെ. നിനക്കേറ്റവും അർഹമായതു തന്നെ.
    35 വീണ്ടും നിനക്കേറ്റവും അർഹമായത്‌ തന്നെ. നിനക്കേറ്റവും അർഹമായത്‌ തന്നെ
    36 മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌❗️
    37 അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ❓️
    38 പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു❗️
    39 അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി❗️
    40 *അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ❓️*

    • @Bilalns155
      @Bilalns155 Рік тому +2

      😂 bro wrote a whole essay for exam 😅

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow 6 місяців тому

      Are you mad?

    • @spectacles.
      @spectacles. 6 місяців тому +1

      ഇത്രയും type ചെയ്യാനുണ്ടായ ക്ഷമ, അപാരം

  • @c.k.sasidharan1919
    @c.k.sasidharan1919 5 місяців тому

    Thank you for the informative video.

  • @samalsalim700
    @samalsalim700 Рік тому +10

    1 ഭയങ്കരമായ ആ സംഭവം.
    2 ഭയങ്കരമായ സംഭവം എന്നാൽ എന്താകുന്നു?
    3 ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
    4 മനുഷ്യൻമാർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
    5 പർവ്വതങ്ങൾ കടഞ്ഞ ആട്ടിൻ രോമം പോലെയും
    6 അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ
    7 അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
    8 എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ
    9 അവൻറെ സങ്കേതം ഹാവിയഃ ആയിരിക്കും.
    10 ഹാവിയഃ എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
    11 ചൂടേറിയ നരകാഗ്നിയത്രെ അത്‌.

  • @saleeshkumar294
    @saleeshkumar294 2 місяці тому +1

    ഞാൻ താങ്കളെ സബ്സ്ക്രബ് ചെയ്തു 👍❤️👍

  • @sunilkumaravsunilkumar798
    @sunilkumaravsunilkumar798 2 роки тому +15

    അടിപൊളി - എത്ര വലിയ പ്രതിസന്ധി യും മനുഷ്യൻ മറികടക്കും.

    • @rohithb1725
      @rohithb1725 2 роки тому +7

      Chavitti nikkan mannu venam, chavitti nikkan pattatha aarum oru pradisandhiyum tharanam cheythitila ee bhumiyil ninnondu

    • @aadishabraham7012
      @aadishabraham7012 2 роки тому +2

      ഏത് പ്രേതിസന്ധിയും തരണം ചെയ്യാൻ കഴിയും എന്നുള്ളത് വെറും ഒരു തോന്നൽ മാത്രം ആവാൻ ആണ് Chance കാരണം മനുഷ്യരുടെ തലച്ചോറിന് ഉൾകൊള്ളാൻ പറ്റുന്ന ഒരു പരുതി ഒണ്ട് അതിന്റെ അപ്പുറത്തേക്ക് ഒന്നെങ്കിൽ മനുഷ്യനേക്കാൾ ബുദ്ധി വികാസം കൂടിയ ഏതേലും വസ്തുവോ ജന്തുവോ ഉണ്ടെങ്കിൽ മാത്രമേ പ്രപഞ്ചത്തിന്റെ മറ്റ് phenomenons മനസിലാക്കി survive ചെയ്യാൻ കഴിയുള്ളു

    • @saheedali8318
      @saheedali8318 Рік тому

      അടുത്ത വർഷം സൂര്യന്റെ ചൂട് രണ്ട് ഡിഗ്രി കുറച്ചു തരാൻ പറ്റുമോ?

  • @abrahampaulose8942
    @abrahampaulose8942 3 місяці тому

    സന്തോഷായി , എനിക്ക് സന്തോഷായീന്ന്.

    • @rabiyasaheer1624
      @rabiyasaheer1624 3 місяці тому

      എനിക്ക് സന്തോഷം ആയില്ല

  • @salihkaipatu4109
    @salihkaipatu4109 Рік тому +5

    ലോകം വേഗം അവസാനിച്ചെങ്കിൽ ....

    • @mohankumar-be1er
      @mohankumar-be1er Рік тому +1

      അതെന്തിനാ ലോകം വേഗം അവസാനിക്കുന്നത്? നിരാശ നന്നല്ല. അവസാനിക്കാനും അവസാനിക്കാതിരിക്കാനും ആഗ്രഹിക്കാതിരിക്കുക.

    • @rabiyasaheer1624
      @rabiyasaheer1624 3 місяці тому

      എന്തിനാ

  • @JINILSENGLISHPARKMangoes143
    @JINILSENGLISHPARKMangoes143 Рік тому +2

    1000 വർഷം കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും ഊഹിക്കാൻ പറ്റില്ല. പിന്നെ ആണോ, millions? എന്തായാലും കേൾക്കാൻ രസമുണ്ട്

  • @santhoshp.varghese4572
    @santhoshp.varghese4572 2 роки тому +5

    Life will not last even 1000 years on earth and you definitely know that

  • @vishnukumarkr3499
    @vishnukumarkr3499 Місяць тому

    Very informative

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +12

    നമസ്കാരം സർ
    ഇതെല്ലാം ഒരു ഊഹം മാത്രമാണല്ലോ
    ഇതാണ് ശരി എന്ന് ഉറപ്പിച്ചു പറയുവാൻ നമുക്ക് സാധിക്കുമോ

    • @m.g.pillai6242
      @m.g.pillai6242 2 роки тому

      ഇതാണ് ശരിയെന്നു, ഇത്‌ മാത്രമേ
      ശരിയായിട്ടുള്ളതെന്നു പറയുന്ന
      ഒന്നേ ലോകത്തുള്ളൂ!
      അത് നമ്മുടെ പൂറാനും ( തൂറാൻ )
      മ്ലേച്ച മതവും കുത്ത്നബിയും ആണ്!

    • @najmudheenkalapatil78
      @najmudheenkalapatil78 2 роки тому

      ഊഹങ്ങൾ അല്ല.. Mathematically proven.. പക്ഷെ അങ്ങനെ തന്നെ സംഭവിക്കും എന്നുറപ്പില്ല..

    • @pdsebastian3063
      @pdsebastian3063 Рік тому

      ..

  • @vj.joseph
    @vj.joseph 6 місяців тому

    Habitable zone in any star can be made larger, using certain techniques, even for red giant stars too.

  • @mollyj3204
    @mollyj3204 8 місяців тому +3

    Very good explanation

  • @devuskvlog3794
    @devuskvlog3794 7 місяців тому +2

    എത്രയും പെട്ടെന്ന് ചൊവ്വയിൽ പോയി ഒരു 10 സെന്റ് സ്ഥലം വാങ്ങണം 😆

  • @jpk0889
    @jpk0889 2 роки тому +55

    Mars ഹാബിറ്റബിൾ സോണിലേക്ക് കടക്കുന്നതേ ഉള്ളു എങ്കിൽ കോടി വർഷങ്ങൾക്ക് മുമ്പ് അവിടെ liquid water ഉണ്ടായിരുന്നു എന്ന് പറയുന്നത് എങ്ങനെ??

    • @fakruddinmuttil4348
      @fakruddinmuttil4348 2 роки тому

      Athe😳

    • @theendisnear..4634
      @theendisnear..4634 2 роки тому +4

      മുൻകാലത്ത് Mars oru habitable planet aayirnnu ennaan scientists visheshikapedunath. About billions years ago

    • @spiritff5102
      @spiritff5102 2 роки тому

      Avidey earthil water indavuna timil ayirikum marsil water indayirika

    • @Mr_stranger_23
      @Mr_stranger_23 2 роки тому

      മാർസും പണ്ട് ജീവിക്കാൻ uthakunnath ആയിരുന്നിരിക്കാം ബില്യൻസ് yrs ago..

    • @srnkp
      @srnkp 2 роки тому

      Very good , correct ,it's vedam

  • @yasaryasarpa1024
    @yasaryasarpa1024 2 роки тому +9

    ഇതേ രീതിയിൽ ശാസ്ത്രം തടസ്സങ്ങളില്ലാതെ അറുനൂറ് മില്യൺ വർഷം നിലനിൽക്കുകയാണെങ്കിൽ അന്നുളളവർക്ക് ഭൂമിയെ മൊത്തം ഹാബിറ്റബിൾ സോണിലേക്ക് മാറ്റുക എന്നത് നിസാര കാര്യമായിരിക്കും

    • @connective135
      @connective135 2 роки тому +1

      Nice observation.

    • @vvchakoo166
      @vvchakoo166 2 роки тому +2

      .if the Sun finished then where is habitable zone.

    • @aadishabraham7012
      @aadishabraham7012 2 роки тому

      @@vvchakoo166 sun oru second kondu alello finish aavunnathu red giant aavunnathinum orupaadu munbu thanne sooryabte choodu karanam jeevante sanithyam bhoomiyil ninnu manjekkam angane aakunna tymil verw oru habitable zonilekku maruvanel oru pakshe korachu nalathekku koodi jeevan kaanum athre udehikunollu

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 місяців тому +1

    കടലും കായലും തൂണില്ലാതെ നിൽക്കുന്ന ആഗാശം അള്ളാഹു വലിയവൻ

  • @newalbumsfull
    @newalbumsfull 2 роки тому +4

    ഭൂമിയെ ഈ ഭ്രമണപദത്തിൽ നിന്ന് തട്ടി അടുത്ത് ട്രാക്കിലേക്ക് ഇടാൻ പറ്റുമോ A artificial cross track . Like railway track changing.
    Any way 1 billion എന്നാൽ 10000 lakhs year ആണ്.
    അതായത് ഒരാൾ നൂറു വർഷം ജീവിക്കും എങ്കിൽ നമ്മുടെ ഒരുകോടി തലമുറ ശേഷമായിരിക്കും ഭൂമി അവസാനിക്കുക.

  • @shinoopca2392
    @shinoopca2392 2 роки тому +2

    Expect cheitha vishayam thanne sir ittu 🥰, suppper 👌🏻👌🏻👌🏻

  • @sumayyapp8847
    @sumayyapp8847 Рік тому +3

    ഇത്രയൊക്കെ സയൻസ് ഗവേഷണം ചെയ്യുന്ന സർ ഖുർആൻ ഒന്ന് വായിച്ചഉ മനസ്സിലാക്കണം. ചിന്ദിക്കുന്നവർക്ക് വലിയ അത്ഭുദങ്ങൾ അടിലുണ്ട്. ദൈവം എന്തിനു ഇദൊക്കെ ഉണ്ടാക്കി എവിടേക്ക് നാം പോവും എന്നൊക്കെ ചിന്ദിക്കണം. അല്ലെങ്കിൽ തീരാ നഷ്ടമായിരിക്കും. ഇട് വിശ്വസിക്കാത്തവർ ഖേദിക്കേണ്ടി വരുന്ന ദിവസം വരാനുണ്ട്. ശിക്ഷ അനുഭവിക്കുന്ന ആളുകൾ അന്നവർ പറയും ഒരു നിമിഷം ഞങ്ങളെ ജീവിപ്പിച്ചെങ്കിൽ ഞങ്ങൾ എല്ലാം വിശ്വസിച്ചു അംഗീകരിച്ചഉ ജീവിച്ചു കൊള്ളാമെന്നു. ദൈവം എല്ലാവരെയും കാക്കട്ടെ

    • @dhruvmedia5202
      @dhruvmedia5202 5 місяців тому

      അതൊന്നും വായിക്കാത്തത് കൊണ്ട് ആണ് ഇദ്ദേഹത്തിന് ഇത്ര അറിവ് 😃😃അതൊക്കെ വായിച്ചാൽ ഇദ്ദേഹവും മണ്ടൻ ആകും ഭൂമി പരന്നതാണ് എന്നും പറഞ്ഞു നടക്കും

  • @gloriadivinetv
    @gloriadivinetv 8 місяців тому +1

    ഭൂമി നിശ്‌ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു. അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.
    ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു.
    അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്‌. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല.
    ഏശയ്യാ
    24 : 19-20

  • @abuadam456
    @abuadam456 2 роки тому +3

    സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.

  • @devotionallifestyle1576
    @devotionallifestyle1576 Місяць тому

    ഒരു പക്ഷേ ഭൂമിയില്‍ ജീവൻ അവസാനിക്കുമ്പോൾ ചൊവ്വയില്‍ ജീവന്റെ തുടിപ്പുകൾ ഉണ്ടാകാൻ തൂടങ്ങും..ഒരു പക്ഷേ ഇതിന് മുന്‍പു. ശുക്രന്‍ ബുദ്ധനിലും ജീവൻ ഉണ്ടായിരുന്നിട്ട് പിന്നീട് നശിച്ചു poyathanengilo..അങ്ങനെ yanengil ഈ process തുടരും, ജീവൻ ഭൂമി, ചൊവ്വ , വ്യാഴം അങ്ങനെ തുടരും

  • @ayurvision496
    @ayurvision496 2 роки тому +6

    അപ്പൊ മാർസ് ഹാബിറ്റബിൾ സോണിൽ എത്തുമ്പോൾ ഒരു റോക്കി planet എന്ന അവസ്ഥയിൽ നിൽക്കുന്ന ഗ്രഹം എന്ന നിലയിൽ അവിടെ ജീവനുള്ള സാഹചര്യം ഉടലെടുക്കാൻ സാത്യതയുണ്ടല്ലോ,, അപ്പൊ നാം ഇന്ന് തുടങ്ങി വെച്ചിരിക്കുന്ന മാർസ് പ്രൊജക്ടുകൾ ഭാവിയിൽ അങ്ങോട്ടുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടും എന്നല്ലേ

    • @cupid031085
      @cupid031085 2 роки тому

      Ath alle pulli video yil last paranju nirthiyath suhrithe..

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Рік тому +1

    തീരുമാനം,,, ഏതാണ്ട്... ആയി എന്നറിഞ്ഞതിൽ സന്തോഷം....ഈ..... ബില്യൺ.... എന്നൊക്കെ കേക്കുമ്പംഒരു.. രുരു.... ഗുമ്മ് ഒക്കെയുണ്ട്.... പക്ഷേ....തീരുമാനം..എടുക്കുന്നത്,,ഈ...ശാസ്ത്രം,അല്ലല്ലോ....അതെപ്പോഴും,,ഈ... പ്രപഞ്ച സത്യം തീരുമാനിക്കും ... 🙏🙏🙏🙏🙏🙏

  • @shijilganga5319
    @shijilganga5319 2 роки тому +27

    1 billion means 100 crores...
    500 കോടി വർഷത്തിന് ശേഷം സംഭവിച്ചേക്കാവുന്ന കാര്യത്തെ കുറിച്ച് വലിയ ആശങ്കയോ ആകാംക്ഷയോ ഒന്നും വേണ്ട.

    • @krishnakrish2442
      @krishnakrish2442 2 роки тому

      മുതൽ തന്നെ പ്രസ്നം

    • @teslamyhero8581
      @teslamyhero8581 2 роки тому +6

      അപ്പോൾ ജീവിച്ചിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇപ്പോളെ പറയുന്നത്.. അങ്ങനെ തലമുറകളായി അറിവുകൾ കൈമാറി, അവർ അവരുടെ അപ്പോഴത്തെ അവസ്ഥക്കു പോംവഴി കാണട്ടെ ❤❤

    • @cupid031085
      @cupid031085 2 роки тому +1

      1 billion ടോട്ടൽ ആണ്....അതിൽ 600 million മാത്രമേ ബാക്കിയുള്ള എന്നാ പറഞ്ഞത്... അതായത് 60 crore വർഷങ്ങൾ..500 കോടി അല്ല..

    • @gayathrim8954
      @gayathrim8954 Рік тому

      . ഇപ്പഴേ ചിന്തിച്ചു പരിഹാരം കണ്ടെത്താൻ ശാസ്ത്രജ്ഞൻ മാർ. ഉണ്ടല്ലോ..

    • @Rinsi-e7p
      @Rinsi-e7p 2 місяці тому

      People are behind religions.
      No science 😔😮😢

  • @WORLD-i1p
    @WORLD-i1p 3 місяці тому

    നല്ല വീഡിയോ

  • @Myth.Buster
    @Myth.Buster 2 роки тому +14

    ആദ്യം ഒന്ന് പേടിച്ചു......
    എന്തായാലും മസ്ക്കണ്ണന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .........

  • @mahidevjs1246
    @mahidevjs1246 8 місяців тому +2

    Brilliant ideas are forwarding.
    Thank you for sharing such valuable information.

  • @dentalexperts4022
    @dentalexperts4022 Рік тому +4

    Super Video..., Anoop Sir.
    Filled with information, arranged in a stylish way. Like ur channel very much.
    Are u a teacher in any institution?

    • @saleenasaleem5142
      @saleenasaleem5142 Рік тому +1

      എത്രയും പെട്ടെന്ന് തീർന്നാൽ അത്രയും നല്ലത് പിണറായി സർക്കാരിനെയും കമ്മ്യൂണിസ്റ്റുകാരെയും കാണേണ്ടല്ലോ

  • @rameshanu9438
    @rameshanu9438 5 місяців тому

    ജീവൻ നിലനിൽക്കാൻ സൂര്യൻ അത്യാവശ്യമാണ് ഇവിടെ ആത്മീയതയുമായി ചിന്തിക്കാൻ ഞാനെന്നും പറയുന്ന സത് ഉണ്ടെങ്കിലേ സൂര്യനും ചന്ദ്രനും ജലാശയങ്ങളും ഉള്ളൂ ഈ പ്രപഞ്ചം തന്നെ ഉള്ളൂ ഇതുവരെ പരസ്പര ബന്ധമാണ് എല്ലാം ഒന്നിനും ഒന്നിനോടും ബന്ധപ്പെട്ടിരിക്കുന്നു ഇത് മനസ്സിലാക്കിയ വ്യക്തികൾക്ക് ഒരു ജീവജാലങ്ങളോടും വിദ്വേഷമോ വെറുപ്പ് ഉണ്ടാവുകയില്ല

  • @rahulprakash2473
    @rahulprakash2473 2 роки тому +23

    600 മില്യൺ, number ഇൽ നോക്കിയാൽ 600000000 years (60 കോടി വർഷം )
    രാഹുകാലം കഴിയാൻ ഇഷ്ടം പോലെ
    സമയം ഉണ്ട് 😂😂😂

    • @bibinkrishnan4483
      @bibinkrishnan4483 Рік тому

      😄😄😄😄

    • @manobi3376
      @manobi3376 Рік тому

      🤣🤣🤣🤣🤣

    • @StraightenedCurve
      @StraightenedCurve Рік тому +1

      നിങ്ങൾക്ക് എന്നാലും തീരില്ല... പേര് മാറ്റും വരെ Rahu കൂടെ കാണും

    • @nikhil6741
      @nikhil6741 Рік тому +3

      അതിനുള്ളിൽ വെറ ഭൂമി (വാസ സ്ഥലം) മനുഷ്യൻ കെണ്ടെത്തും തീർച്ച
      ഈ പ്രപഞ്ചത്തിന്റെ അവസാനം വരെ മനുഷ്യൻ ഉണ്ടാകും

    • @Ajeesdan
      @Ajeesdan Рік тому

      ​@@nikhil6741 വിവരം ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ .. കുറെ മണ്ടന്മാർ മനുഷ്യരാശിയെ കൊല്ലാൻ നടക്കുക

  • @dinesanayyappath1220
    @dinesanayyappath1220 3 місяці тому +1

    സുര്യൻ ഭൂമിയെ വിഴുങ്ങിയാലും മനുഷ്യൻ ഇവിടെ തന്നെയുണ്ടാകും, ജ്വലനശേഷി നഷ്ടപെട്ട സൂര്യനുപകരം മറ്റൊരു നക്ഷത്രം ഉദയം ചെയ്യും അതിന്റെ സ്രഷ്ടാവ് മനുഷ്യൻ തന്നെയാകും..

  • @trajeshv
    @trajeshv 2 роки тому +5

    sir is there a study of how this planets orbits are changed ...
    thank you

  • @PeterThomas-pj4vz
    @PeterThomas-pj4vz 6 місяців тому +1

    ഭൂമിയിൽ ദൈവത്തിൻ്റെ ഇഷ്ടങ്ങൾ സംഭവിക്കും

  • @pssreehari805
    @pssreehari805 2 роки тому +3

    Super Talk 💯

  • @minimole2335
    @minimole2335 6 місяців тому

    Thanks

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 8 місяців тому +30

    പിണറായി എന്ന് തീരും, അതുമാത്രമേ എനിക്കറിയേണ്ടു.

    • @ShajiVj-e2w
      @ShajiVj-e2w 7 місяців тому +3

      Athineneoombanam

    • @rajeenatony
      @rajeenatony 7 місяців тому

      😂😂

    • @seasonsjeevan6658
      @seasonsjeevan6658 6 місяців тому

      😂

    • @retheeshsankar8058
      @retheeshsankar8058 6 місяців тому

      🤣🤣👍👍

    • @travanz
      @travanz 6 місяців тому +5

      പിണറായി അല്ല.. സിപിഎം.. അങ്ങനെ പറയൂ. പിണറായി പോയാൽ മറ്റൊരു പിണറായി, അതല്ല ഇന്നി വേണ്ടത്... സമ്പൂർണ നാശം

  • @Saro_Ganga
    @Saro_Ganga 5 місяців тому

    Very good informations
    Congratulations

  • @ArunAshok007
    @ArunAshok007 2 роки тому +15

    Science For Mass ❤️

  • @pmrejikumar8270
    @pmrejikumar8270 5 місяців тому

    Good. Thanku

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 2 роки тому +5

    സൂര്യന്റെ ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്നില്ലെ ! എങ്കിൽ ഭൂമി പതുക്കെ പതുക്കെ സൂര്യനിൽ നിന്ന് അകലുന്നുണ്ടാവില്ലെ. ഇതിന്റെ തോത് എന്താണ്?

    • @abeninan4017
      @abeninan4017 2 роки тому

      The entire universe is in an expansion pattern. Right now Pluto is not part of the solar system. Earth is also experiencing some variations.

    • @robinsonthekkanath5362
      @robinsonthekkanath5362 2 роки тому

      ഉണ്ട വിൽക്കാൻ ഉണ്ട് വേണമെങ്കിൽ പറയണം

  • @jacobthomas7330
    @jacobthomas7330 5 місяців тому

    Gud description..
    🎉

  • @reghuv.b588
    @reghuv.b588 Рік тому +4

    Excellent subject and attractive presentation

  • @bubblesblasting8473
    @bubblesblasting8473 5 місяців тому

    Brilliant presentation

  • @akhilpanilkumar9400
    @akhilpanilkumar9400 2 роки тому +14

    😭😭 ഇതെല്ലാം കേട്ടിട്ട് എനിക്ക് പേടിയാകുന്നു...

    • @Wibezonly
      @Wibezonly Рік тому +1

      നമ്മളെന്തിനാ പേടിക്കണേ നമ്മളല്ല നമ്മളെ മക്കൾ കൊച്ചുമക്കൾ അവരുടെ മക്കൾ അവരുടെ മക്കൾ etc എത്ര കോടി കൊല്ലം കഴിഞ്ഞ് നടക്കുന്ന കാര്യമാ no tension

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Рік тому +1

      പേടിക്കണ്ട അത്രയുംകാലം തനിക്കായസുണ്ടാകില്ലകേട്ടോ 😂

    • @danababubabuklr1332
      @danababubabuklr1332 Рік тому +1

      നമ്മൾ എന്തിനു പേടിക്കണം?.. ഇനിയും 10 billion വർഷമെങ്കിലും ഭൂമിക്ക് ആയുസ് ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് ആയിരം കോടി വർഷം. ഇവിടെ നൂറുവർഷം കൂടി ഈ ഭൂമിയെ അല്ലെങ്കിൽ ഭൂമിയിലെ ജീവൻ നിലനിർത്താൻ മനുഷ്യൻ തന്നെ തയ്യാറല്ല. പിന്നെ എന്തിനാ പെരട്ട കളെ നിങ്ങൾ പേടിക്കുന്നത്...?

    • @seemamurali1592
      @seemamurali1592 8 місяців тому

      എനിയ്ക്ക് ഒരു പേടിയും തോന്നുന്നില്ല

  • @aramughanvallayil
    @aramughanvallayil 3 місяці тому

    നല്ലത്

  • @VSM843
    @VSM843 2 роки тому +11

    ആകേ കൂടി ആശ്വാസം സ്വർഗം മാത്രം,,,,, മനുഷ്യരാശി ആണ് പണ്ടും ഇപ്പോഴും ആശ്വാസം🙏

    • @shibugeorge1541
      @shibugeorge1541 2 роки тому +2

      Bible parayunnu..putiya akashavum putiya Bhumiyum erangivarum...

    • @Mr_stranger_23
      @Mr_stranger_23 2 роки тому +2

      Aisheri 😂..

    • @shibugeorge1541
      @shibugeorge1541 2 роки тому

      @@Mr_stranger_23 thannapolulla bhakti kattavarkonnum adhikam existance illa,choola polaie kattunna naal varunnu!!!🌑🌑🌑

    • @Mr_stranger_23
      @Mr_stranger_23 2 роки тому +4

      @@shibugeorge1541 enikk olla life mathi.. Ivide ella kalavum jeevichirikkam ennu arkum njan vakkonnum koduthittilla 😂... സയൻസും ദൈവവും.. രണ്ടും നല്ല കോമ്പിനേഷൻ ആണ്.. ഇപ്പോളും ആരൊക്കെയോ മുകളിൽ ഇരുന്നു ഭൂമിയെ ഭരിക്കുന്നു പോലും.. കാൾ സഗാന്റെ pale ബ്ലൂ dot ഒന്ന് കേട്ട് നോക്കെ.... വല്ല തിരിച്ചറിവും കിട്ടിയാലോ

    • @m.g.pillai6242
      @m.g.pillai6242 2 роки тому

      @@shibugeorge1541 ഒരു ബൈബിളും
      ഒരു പൂറാനും!
      ഇത്‌ രണ്ടും മനുഷ്യ രാശിയുടെ അന്ത്യം കണ്ടേ അടങ്ങൂ!
      മ്ലേച്ച മതങ്ങൾ!
      സാത്താൻ കുടിയിരിക്കുന്ന
      ഈ രണ്ടു മതങ്ങളും ലോകം
      നശിപ്പിക്കും!

  • @chellakkili
    @chellakkili 7 місяців тому +1

    ഇതൊന്നുഠ നമ്മുടെ മിടുക്കു കൊണ്ടല്ലല്ലോ ദാസാ....അത് അതിന്ടെ വഴിക്കു പൊയ്ക്കോട്ടേ....

  • @durwaeritriah1036
    @durwaeritriah1036 2 роки тому +19

    സത്യത്തിൽ ഈ കലികാലത്തിന്റെ മൂർദ്ധന്യാവസ്ഥയായ ഈ ഭൂമി ഒന്നു ഒടുങ്ങിക്കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому

      ഇനി ഒരു 4 വർഷം കൂടി wait ചെയ്‌താൽ മതി.

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому

      @gagu gagu 8 വർഷം ഇല്ല.

    • @abhijithabhi3724
      @abhijithabhi3724 2 роки тому

      @@manju.k.mmanju.k.m1454
      4 varsham kayinjal enthu sambhavikum???

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому

      @@abhijithabhi3724 അതിഭീകരം ആയിരിക്കും. എല്ലാവരും ഒത്തൊരുമിച്ച് പരലോകത്തേക്ക് പോകുന്ന കാഴ്ചയാണ്.

    • @Bilalns155
      @Bilalns155 Рік тому

      Pode 😂

  • @AnupriyaJos
    @AnupriyaJos 4 місяці тому

    Ee habitable zone ennulathu bhoomiyile jeevikale vechu ullathu alle. Aa particular zone l jeevikkan pattunna verr life forms undenkilo

  • @sunojc327
    @sunojc327 2 роки тому +5

    Type 0.7ആയ നാം one ബില്യൺ ഇയർ കഴിഞ്ഞാൽ galactic സിവിലിസേഷൻ നിൽ എത്തിയിട്ടുണ്ടാകും അപ്പോൾ സൂര്യൻ നമുക്ക് വെറും നിസാര കാര്യം ആയിരിക്കും

    • @aadishabraham7012
      @aadishabraham7012 2 роки тому

      Type 2 civilization aakumbo alle dyson sphere ondakoo