Teegarden b: The Most Earth Like Planet Discovered Near Solar System | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • Nasa scientist recently discovered an amazing exoplanet that resembles our earth a lot. It is located about 12 light years from earth, which is relatively close to the solar system in space terms. This incredible new discovery makes scientists wonder if there is more planets like this out there in the universe. This planet is named Teegarden's b. This planet has almost the same same and mass of our own earth. It is only a little bit larger than our earth. The most intriguing question in, is there life in this exoplanet? The possibilities of finding life in this amazing planet is very high. The only problem is its host star, named Teegarden's star. This star is not like our sun. This is a red dwarf star. Red dwarf stars are the most common stars in our galaxy, milky way. These kind of stars are very unstable than most other types of stars. Watch this video to know more.
    #47ARENA
    #PlanetsMalayalam
    #SolarSystemMalayalam
    #SpaceMalayalam
    #ExoplanetMalayalam
    #MalayalamFactScience
    #AliensMalayalam
    #MalayalamScienceChannel
    #EarthMalayalam
    #FactsMalayalam
    #MalayalamScienceVideo
    If you enjoyed this video, like share and subscribe for more interesting and informative videos like this🙂

КОМЕНТАРІ • 463

  • @savithababu5337
    @savithababu5337 2 роки тому +104

    Ee channelil നിന്ന് കിട്ടിയ അറിവ് എന്നെ ക്വിസ് വിജയിക്കാൻ സഹായിച്ചു. Thank you very much Bro for this knowledge❤️❤️

    • @47ARENA
      @47ARENA  2 роки тому +14

      👍

    • @vij505
      @vij505 2 роки тому +3

      @@47ARENA bro name enthanu?

    • @teslamyhero8581
      @teslamyhero8581 2 роки тому +3

      ആണോ?? Very good. Keep it up 👍👍👍❤❤❤

    • @akhilsuresh1535
      @akhilsuresh1535 2 роки тому +2

      Congratulations 😁😃

    • @cbzdarkyt
      @cbzdarkyt 2 роки тому +1

      Aneku e arivu kond sintest allankil arkayolagist avan premote cheyunnu

  • @vinuthomas6495
    @vinuthomas6495 2 роки тому +51

    സത്യം പറഞ്ഞാൽ അറിവും ആനന്ദവും പകരുന്ന ഇത്തരം ചാനലുകളെക്കാൾ മലയാളികൾക്കിഷ്‌ടം ഗോസിപ്പും ഒച്ചപ്പാടും ബഹളവും ഒക്കെ ആണെന്ന് തോന്നുന്നു. എന്നാലും നിങ്ങൾ മുന്നോട്ട് പോകൂ മച്ചാനെ. ❤️❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 2 роки тому +296

    കാലക്രമേണ ഭൂമി ഹാബിറ്റബിൾ സോണിൽ നിന്നും മാറി പോകുകയും, ചൊവ്വ ഹാബിറ്റബിൾ സോണിൽ വരികയും ചെയ്യും. അപ്പോൾ മനുഷ്യൻ ചൊവ്വായിലേക്ക് താമസം മാറ്റിയാൽ രക്ഷപ്പെട്ടു

    • @47ARENA
      @47ARENA  2 роки тому +65

      Yes

    • @akkushafi8484
      @akkushafi8484 2 роки тому +8

      @@47ARENA orupad apagadal varumallo

    • @darklook270
      @darklook270 2 роки тому +7

      Athinokke kure kalam edukkille. Appolekkum human vere evidelum ethiyirikkum

    • @bgm4u140
      @bgm4u140 2 роки тому +9

      Bro പറഞ്ഞത് sheriyanu but, അതിനും munb തന്നെ മനുഷ്യർ matte habbiteble zonil ulla planetukal കണ്ടെത്തുകയും angettek kudi erukyum ചെയ്യും earth habiteble zonil നിന്നും പോകുന്നതിനു munb തന്നെ ഭൂമി നശിക്കും

    • @clearthings9282
      @clearthings9282 2 роки тому +1

      Orikkalum rakshappedilla broooo

  • @yashroshanp.3297
    @yashroshanp.3297 2 роки тому +7

    Teegarden b യെ കുറിച്ചു വീഡിയോ ഇടാൻ കാത്തിരിക്കുകയായിരുന്നു..
    Awesome video. Make more....

  • @lightcreations678
    @lightcreations678 2 роки тому +36

    Notification വരുമ്പോൾ തന്നെ കാണാൻ തോന്നുന്ന ഒരേയൊരു ചാനൽ. Big Fans Sir ❤️❤️❤️❤️

  • @kuttippakdm3297
    @kuttippakdm3297 2 роки тому +3

    നാം മലകുകളെയും ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചു --മിക്കതിനേക്കാളും നാം മനുഷ്യനെ ഉന്നതൻ ആക്കി (മിക്കതിനേക്കാളും എന്ന്ആണ് പറഞ്ഞത് എല്ലാത്തിനെക്കാളും എന്ന് അല്ല )--സുബ്ഹാനള്ളാഹ് ഉറപ്പ് ആയിട്ടും നമ്മളെക്കാൾ ബുദ്ധിയുള്ള ജീവികൾ ഉണ്ട് ---അള്ളാഹു അഹ്‌ലം 😍😍😍🙏🙏🙏🙏

    • @febindiablo8322
      @febindiablo8322 2 роки тому

      🥴🥴🥴

    • @47ARENA
      @47ARENA  2 роки тому +6

      Dinkan daivathinu sthothram

    • @nayushadmyiloor9347
      @nayushadmyiloor9347 Рік тому

      കഫറുകളെ നശിപ്പികാൻ , അല്ലഹു ഇതുപോലെ ഉൽക്കകളെ ആണ് അസ്ത്രയിച്ചിരുന്നത്.
      റൂഹ്, നോഹ നബിമാരുടെ കാലത്ത് ഇതു സംഭവിച്ചു.
      കഫംരുകളെ കൂട്ടമായി, തീയിൽ കൊന്നു കളഞ്ഞു.
      എന്നാൽ ഇന്ന് കഫംറുകൾ അള്ളാഹു എന്ന് ഭീകരന്റെ ഉൽക്കകളെ ആകശതു വച്ചു തകർക്കാൻ കേൾപ്പുള്ളവായ നാണ്.
      ഇനി ഭാവിയിൽ ഇയാളുടെ,സ്വർഗത്തിലെ വേശ്യാലയം റൈഡ് ചേയ്യാൻ കൂടി മനുഷ്യർക്ക് സാധിക്കട്ടെ.

  • @teslamyhero8581
    @teslamyhero8581 2 роки тому +25

    ഒന്നും പറയാനില്ല....
    സൂപ്പർ അവതരണം 👏👏👏👏

  • @mikealonso9806
    @mikealonso9806 2 роки тому +29

    big bang മുതൽ ഭൂമി ഇന്ന് എത്തിനിൽക്കുന്ന stage വരെയുള്ള വിവരങ്ങളടങ്ങുന്ന ഒരു detailed series ഇറക്കുമോ bro (Precambrian,paleozoic era. etc. ) മലയാളത്തിൽ അങ്ങനെ ആരും ചെയ്തിട്ടില്ല thonnunnu

    • @arfan5494
      @arfan5494 2 роки тому +1

      cinemagic i think

    • @47ARENA
      @47ARENA  2 роки тому +15

      Bhoomiyude thudakkam muthal ithuvare ulla full details-um adangiya oru series thanne njan cheythittund. Channel playlist-il Prehistoric Earth enna playlist check cheyth nokku

  • @aryaamayaworld485
    @aryaamayaworld485 2 роки тому +21

    പ്രപഞ്ചത്തിൽ മറ്റനേകം ഗാലക്സികളിലൊന്നിൽ നമ്മുടെ അയൽക്കാർ തീർച്ചയായും ഉണ്ടാകും :
    അത് നമ്മൾ മനുഷ്യൻ സമീപ ഭാവിയിൽ കണ്ടുപിടിക്കുക തന്നെ ചെയ്യും അതിന്റെ ആദ്യ പടി JWST കണ്ടെത്തിയിരിക്കുന്നു🔥
    🔥❤️👍🙏🏻

  • @fc4tech972
    @fc4tech972 2 роки тому +72

    I love this channel because of his voice and explanation❤️

    • @47ARENA
      @47ARENA  2 роки тому +11

      Thank you 😊

    • @Akkuvloger06
      @Akkuvloger06 2 роки тому +4

      Of course

    • @solo4627
      @solo4627 2 роки тому +2

      bro idhu polathe oru channel paranju tharatte?

    • @abhinandac9356
      @abhinandac9356 2 роки тому +2

      @@solo4627 cinemagic 😃

    • @solo4627
      @solo4627 2 роки тому +1

      @@abhinandac9356 💯 and bright kerala

  • @SouthSide410
    @SouthSide410 2 роки тому +22

    നമ്മൾ അവരെ തേടി നടക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ..നമ്മൾ ഈ ഭൂമിയിൽ വരത്തൻമാർ ആയിരിക്കാൻ ഒരു ചാൻസ് ഉണ്ട്... ഭൂമിയിൽ നമ്മൾ മാത്രം വേറിട്ടു നിൽക്കുന്നത് അതിനു ഒരു ഉദാഹരണം ആണ്...

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      👍🏿👍🏿👍🏿

    • @KIDILAMRIYAS
      @KIDILAMRIYAS 2 роки тому

      ആവാൻ സാധ്യതയില്ല ബ്രോ കാരണം മനുഷ്യൻ കാൾ ബുദ്ധി യുള്ള പല ജീവികളും ഭൂമിയിൽ ഉണ്ടാവാം

    • @Truthholder345
      @Truthholder345 2 роки тому +3

      @@KIDILAMRIYAS manushyarekaal budhiyulla jeevi enganeyaan boomiyil undaavuka?? Angane undengil avar aakumayirunu ee boomi barikendavar..

    • @anamika3946
      @anamika3946 Рік тому +1

      This theory is dope🤌🤌💖

  • @antonycj1268
    @antonycj1268 2 роки тому +8

    ചേട്ടാ ഇനി ഈ topicil video ചെയ്യാമോ?
    "Animals messed with wrong opponents"
    🥺🥺🥺

    • @47ARENA
      @47ARENA  2 роки тому +1

      Athoru science related aaya topic allallo

    • @ushmaudayabhanu
      @ushmaudayabhanu 2 роки тому

      Valls school projectum aayirikum

  • @ansalassis4551
    @ansalassis4551 2 роки тому +10

    I really love you broo
    because you are the best Explainer i have ever seen

    • @47ARENA
      @47ARENA  2 роки тому

      Thank you so much 🥰

  • @sharon.r.srajesh5191
    @sharon.r.srajesh5191 2 роки тому +4

    You are a great explained. This channel is best.I love this channel 🤩😘

  • @kannanunni6824
    @kannanunni6824 2 роки тому +24

    You deserve more subscribers ❤❤❤

  • @lizardcat2728
    @lizardcat2728 2 роки тому +22

    Chetta you really deserves more & more.... 🥰

  • @shijukattampallysong7657
    @shijukattampallysong7657 Рік тому +1

    അഭിനന്ദനങ്ങൾ 👍

  • @milu-minnurockzzz94
    @milu-minnurockzzz94 2 роки тому +6

    1st view

  • @Iambluefireboy
    @Iambluefireboy 2 роки тому +4

    I LOVE THIS CHANNEL
    BECAUSE I LOVE SCIENCE

  • @teslamyhero8581
    @teslamyhero8581 2 роки тому +6

    ഇൻഡ്രോ കേട്ട് രോമാഞ്ചം 👍👍🤝🤝

  • @sooryajithm.klanat675
    @sooryajithm.klanat675 2 роки тому +6

    Children need knowledge like this, not superstitious fairy tales, hats off 47 arena 🥰

  • @TheClips-Funny
    @TheClips-Funny 2 роки тому +7

    Super keep it up❤️

    • @47ARENA
      @47ARENA  2 роки тому +1

      Thank you 🙂

  • @aavlogs2008
    @aavlogs2008 2 роки тому +10

    Space നെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ഉള്ളവർ ,👍adi

  • @shamseercx7
    @shamseercx7 2 роки тому +4

    Intro 😍🔥

  • @nidhin928
    @nidhin928 2 роки тому +3

    Smooth voice in this channel Love you 💓😍

    • @47ARENA
      @47ARENA  2 роки тому +1

      Thank you 🙂

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 2 роки тому +3

    Very interesting and informative. Very beautifully and simply narrated.

    • @47ARENA
      @47ARENA  2 роки тому

      Thank you 😊

  • @indianarmylover9028
    @indianarmylover9028 2 роки тому +4

    Nice Presentation ♥️⚡️

    • @47ARENA
      @47ARENA  2 роки тому

      Thank you 🙂

  • @jibig09
    @jibig09 2 роки тому

    Just came across your channel. Aara narrationu sahaayikkunethu?? Kollaam.. Resamunde! Good job! You have done ur homework! Keep it up! 💯 👍👍

  • @dhyankasyap7894
    @dhyankasyap7894 2 роки тому

    47 arena the best

  • @quizboatpsc
    @quizboatpsc 2 роки тому

    അറിവുകൾ ഒരുപാട് ഉള്ള vdo. മികച്ച അവതരണം 👏👏👏👏

  • @Sagittarius_A_star
    @Sagittarius_A_star Рік тому +2

    ✨✨

  • @shanvas7651
    @shanvas7651 2 роки тому +11

    മനുഷ്യന്റെ വാസ്ഥസ്ഥലം ഭൂമിതന്നെ. ഭൂമിക്ക്‌സമാനമായ ഏതൊക്കെ ഗ്രഹമുണ്ടങ്കിലും അവിടെ മനുഷ്യനെത്തിചേരാൻ കഴിയില്ല.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 роки тому +1

      താങ്കൾ പറഞ്ഞത് ശരി. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളിൽ മനുഷ്യന് സമാനമായവരോ മറ്റുതരം ജീവജാലങ്ങളോ കണ്ടേക്കാം. ഭൂമിയിൽ നിന്നും മനുഷ്യൻ മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറുന്ന കാര്യം വളരെ വളരെ പ്രയാസം. എന്തിനധികം; ഒരു വിസിറ്റ് നടത്തുന്നത് പോലും പ്രയാസകരമായിരിക്കാം. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ സർവ്വശക്തനായ സ്രഷ്ടാവ്, മനുഷ്യനടക്കമുള്ള ജീവികൾക്ക് വേണ്ടി സകലവിധ സൗകര്യങ്ങളോടെയും നിർമ്മിച്ചു സംവിധാനിച്ച ഏറ്റവും വലിയ ഒരു സ്പേസ് സ്റ്റേഷനാണ് ഈ ഭൂമി!!! അവനെ സ്തുതിക്കുന്നു.

  • @the._mikey
    @the._mikey 2 роки тому +7

    Avatar movieill ulla pole entegilum planets ഉണ്ടാകും urapa 💯 നമ്മൾ ഒറ്റക്കല്ല 💯

    • @abhijithp2116
      @abhijithp2116 2 роки тому +1

      Athu polethe jeevikalum avide sugam aayit jeevikunindaavum..... sadly we will never going to meet them ....may be our future generations 😞😞😞

    • @47ARENA
      @47ARENA  2 роки тому

      👍

  • @Justy34250
    @Justy34250 2 роки тому +1

    Nan ella videosum kaanarund❤️❤️❤️👍👍👍👍👍👍

  • @lijusuresh532
    @lijusuresh532 2 роки тому +1

    Late ayi video kananum comment idanum. Super bro

  • @iamhappy6721
    @iamhappy6721 2 роки тому +6

    My favourite channel ♥️♥️

  • @gokulvelayudhan9220
    @gokulvelayudhan9220 2 роки тому +8

    Good work 👏

  • @cbzdarkyt
    @cbzdarkyt 2 роки тому +2

    Chetta.james weeb letest picher vannu .vemhole .atina kurechum vedio edumo

    • @R0ooOP
      @R0ooOP 2 роки тому +1

      Bright keralite kaanu

    • @cbzdarkyt
      @cbzdarkyt 2 роки тому +1

      Atum najn kanarund .but 27Arina.chetten parayunnata aneku manasilaku

    • @47ARENA
      @47ARENA  2 роки тому +1

      Ath wormhole onnumalla bro. Just a galaxy. Athil oru wormhole structure pole thonnikkunnu enn maathram

    • @cbzdarkyt
      @cbzdarkyt 2 роки тому +1

      OK chetta

  • @rosario05017
    @rosario05017 2 роки тому +1

    I'm your big fan bro . I'm waiting for your all videos

  • @creepzz574
    @creepzz574 2 роки тому +2

    i am your great fan sir

  • @mehthabshahjahan3678
    @mehthabshahjahan3678 2 роки тому +6

    ചേട്ടാ എനിക്ക് ഒരു സംശയം..... ഇതിനെ പറ്റി ഒരുപാട് അറിയുന്നവർക്ക് മണ്ടത്തരമായി തോന്നിയേക്കാം... എന്നാലും ചോദിക്കുവാ..... എല്ലാ ഗ്രഹങ്ങൾക്കും ഒരു നക്ഷത്രം ഉണ്ടാകുമോ?

    • @sathisahadevan468
      @sathisahadevan468 2 роки тому +1

      ഒരു നക്ഷത്രത്തെയും ചുറ്റാത്ത ഗ്രഹങ്ങളും ഉണ്ട്

    • @sathisahadevan468
      @sathisahadevan468 2 роки тому +1

      ഈ ചാനലിൽ തന്നെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ടല്ലോ

    • @47ARENA
      @47ARENA  2 роки тому +2

      Nakshathrangale onnum valam vakkaathe, veruthe bahirakaashathiloode ozhuki nadakkunna grahangalumund. Atharam planets-nte rogue planets ennu parayum. Athine kurich njan already oru video cheythittund 👇
      ua-cam.com/video/Wi9om0QyQLA/v-deo.html

    • @Sukuna-R1
      @Sukuna-R1 Рік тому +1

      😍❤

  • @Enigmastylus
    @Enigmastylus 2 роки тому +8

    നമ്മൾ ഭൂമിയെപോലെ ഒരു ഗ്രഹത്തെ കണ്ടുപിടിച്ച് അവിടെ ജീവനുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ നമ്മൾ ഒന്ന് ഓർക്കണം അവിടെ അങ്ങനെ ഒരു ജീവനുണ്ടെങ്കിൽ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായേക്കാം എന്ന് അപ്പോൾ നാം അവരെ കുറിച് അറിയുന്നതിന് മുൻപ് അവർ നമ്മളെ കണ്ടു പിടിച്ചിട്ടുണ്ടാവാം -just a Concept
    Sir background music ഏതാണ്?

    • @albnpsabu3860
      @albnpsabu3860 2 роки тому

      Dey ee conceptoke appozhe ullathann

    • @47ARENA
      @47ARENA  2 роки тому

      Yes, avar nammalekkaal advanced aayirikkaam, chilappol theere primitive aayirikkaam, orupakshe intelligent life polum aayirikkilla, so many possibilities!

  • @utharaartgallery8456
    @utharaartgallery8456 2 роки тому

    I wish to have a scientist when iam see the videos about space

  • @jasilmohamed1293
    @jasilmohamed1293 Рік тому

    love from proxima centauri b👽🛸❤️

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому

    നിങ്ങൾ കൊള്ളാം..... എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും....

  • @cbzdarkyt
    @cbzdarkyt 2 роки тому +1

    Proxima setuvary B ,C ennivaya kurechu oru vedio edumo chetta.james weep vera entakilum picher edutho

  • @movie_club_official
    @movie_club_official 2 роки тому +1

    ബ്രോന്റെ sound പോളിയാണ്

    • @47ARENA
      @47ARENA  2 роки тому

      Thank you 😊

  • @cbzdarkyt
    @cbzdarkyt 2 роки тому +3

    Etu polatha vedios chettan allata vera ara eduka .chetten power anu

  • @rethishrahgavan7617
    @rethishrahgavan7617 Рік тому

    Thanksbro

  • @anoshfrancis2774
    @anoshfrancis2774 2 роки тому

    47arena and cinimagic both are superbb

  • @king-bw6yx
    @king-bw6yx 2 роки тому

    Incredibly awesome❤️

  • @Sghh-q5j
    @Sghh-q5j 2 роки тому +3

    പുതിയ സബ്ക്രൈബ്ർ 👍

  • @kathir3684
    @kathir3684 2 роки тому +2

    Very good 👍👍👍👍👍👍👍👍👍👍

    • @47ARENA
      @47ARENA  2 роки тому

      Thank you 🙂

  • @gogulrajk5238
    @gogulrajk5238 2 роки тому

    Machaan uyir😍😍😘

    • @47ARENA
      @47ARENA  2 роки тому +1

      😀🤗💟

  • @Explor786
    @Explor786 2 роки тому

    Powliii bro 🔥👍🏼

  • @eldhopaul6854
    @eldhopaul6854 2 роки тому

    Polichu muthe.

  • @SatheeshKumar-bg9ck
    @SatheeshKumar-bg9ck Рік тому

    Super👌👌👌👌👌

  • @kztro3601
    @kztro3601 2 роки тому +1

    The universe

  • @arjuntheone
    @arjuntheone 2 роки тому

    😊good video bro.

    • @47ARENA
      @47ARENA  2 роки тому

      Thank you 🙂

  • @abhilashkrishnaonkl
    @abhilashkrishnaonkl 2 роки тому

    Thank you

  • @racxomgamez
    @racxomgamez 2 роки тому

    UR VOICE / NEXT LEVEL BROH💕💕

    • @47ARENA
      @47ARENA  2 роки тому

      Thank you ☺️

  • @antappan5943
    @antappan5943 2 роки тому

    Thanks for the knowldge bro🙏🔥🔥

  • @SangeethPrakash
    @SangeethPrakash 2 роки тому +1

    സ്വാഭാവികം 🌚🌚

  • @user-ed4ky3wz3o
    @user-ed4ky3wz3o 2 роки тому +1

    Interesting video💙🙂

  • @VLOGS-td8wf
    @VLOGS-td8wf 2 роки тому

    സൂപ്പർ

  • @gamegladiators4615
    @gamegladiators4615 2 роки тому

    Excellent video bro

  • @Tatewisdom860
    @Tatewisdom860 2 роки тому +4

    So Amazing

  • @justjourneyjj8031
    @justjourneyjj8031 2 роки тому

    Yenta mwoneeee pwoli.

  • @rageshgopi4906
    @rageshgopi4906 2 роки тому +2

    Aliens നെ കണ്ട് പിടിക്കുമോ എന്നറിയില്ല. But bacterias, fungus, സൂക്ഷ്മ ജീവികൾ, or ചെടികൾ ഒക്കെ മറ്റു ഗ്രഹത്തിൽ കണ്ടുപിടിക്കുമായിരിക്കും 🙄😏🙏🙏

  • @attitude3093
    @attitude3093 2 роки тому +1

    ജീവൻ ഉള്ള ഗ്രഹങ്ങളെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലേങ്കിലും ചില പ്രത്യേക വസ്തുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പറന്നു പോകുന്നുണ്ട്.അത് എന്തേ ആരും കണ്ടുപിടിക്കാത്തത്.

    • @47ARENA
      @47ARENA  2 роки тому

      Enth?

    • @attitude3093
      @attitude3093 2 роки тому

      @@47ARENA U.F.O പോലെ ഉള്ള വസ്തുക്കൾ 👽🌌

    • @47ARENA
      @47ARENA  2 роки тому

      @@attitude3093 UFO means 'unidentified'. Allaathe ath aliens aanennalla artham. Ufo-kalkk pinnaale pokunnath shudha mandatharam maathramaanu. Athine kurich vyakthamaayitt njan munne oru video-il cheythittund.

    • @attitude3093
      @attitude3093 2 роки тому

      @@47ARENA ഇത് കണ്ടു നോക്കൂ കൂട്ടുകാരെ.വേറുതെ.🤗☝️☝️☝️☝️☝️

  • @adhilakshmik5174
    @adhilakshmik5174 2 роки тому

    Good explanation bro

    • @47ARENA
      @47ARENA  2 роки тому +1

      Thank you 😊

  • @mallueditzz1022
    @mallueditzz1022 2 роки тому

    ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍good information you are my teacher, you are my inspiration, you are my best friend, and you are my all ❤️❤️❤️❤️🥰🥰🥰🥰💞

  • @gogulrajk5238
    @gogulrajk5238 2 роки тому +1

    Poli video 🥰🥰🥰🥰🥰🥰🥰🥰

    • @47ARENA
      @47ARENA  2 роки тому +1

      Thank you ☺️

  • @Akkuvloger06
    @Akkuvloger06 2 роки тому +3

    Baviyil spacil ponam anu karuthi science padikunavar undooo😜😜

  • @fc4tech972
    @fc4tech972 2 роки тому +4

    Watch the video in 1080p 😍

  • @devarajjayan4130
    @devarajjayan4130 2 роки тому

    Super 🔥

    • @47ARENA
      @47ARENA  2 роки тому

      Thank you 🙂

  • @sundayvibes7580
    @sundayvibes7580 2 роки тому +1

    താമസിക്കാൻ ഭൂമി തന്നെ വേണം

  • @fathima2775
    @fathima2775 2 роки тому

    Poli. veibo

  • @theblissblessing7063
    @theblissblessing7063 2 роки тому +1

    അവർ പടച്ചവൻ എന്ന് വിളിച്ചു,,, അത് നോക്കി ചിലർ പരബ്രഹ്മം എന്ന് തിരിച്ചു പറഞ്ഞു,,,, അങ്ങ് അവിടെ നിന്ന് ചിലർ കൈയുയർത്തി യഹോവ അല്ലെങ്കിൽ പിതാവ് എന്നും പറഞ്ഞു,,,, ഒന്നായ സത്ത സർവതിനും താങ്ങും തണലും ഏകുമ്പോൾ നമുക്ക് ഒന്നായി പ്രാർത്ഥിക്കാം സർവതിനും കാരണഭൂതനായ ആ ചൈതന്യത്തെ,,,,

  • @binoyouseph5168
    @binoyouseph5168 Рік тому

    Please take a video of Ross 508b planet

  • @sreya.s476
    @sreya.s476 2 роки тому +1

    Super

  • @videodairy8734
    @videodairy8734 2 роки тому

    Background music super

  • @uouns5915
    @uouns5915 2 роки тому +1

    കണ്ടുപിടിക്കണ്ടത് വേറെ ഭൂമി അല്ല ഈ ഭൂമിയുടെ അറ്റം ആണ്. അവിടെ ആണ് എല്ലാ ഉത്തരങ്ങളും ഉള്ളത്

  • @welltechideas7261
    @welltechideas7261 2 роки тому

    super ❤️

  • @Rinshann
    @Rinshann 2 роки тому

    ❤️❤️

  • @humanatheist345
    @humanatheist345 2 роки тому +2

    😍

  • @lenincl4409
    @lenincl4409 2 роки тому

    Bro interstellar movie bgm kodukooo bgm music aayittu poliyaavim👌👌👌👌

    • @47ARENA
      @47ARENA  2 роки тому +1

      Athokke copyrighted aanu

    • @lenincl4409
      @lenincl4409 2 роки тому

      @@47ARENA 🙄🙄🙄

  • @amalss545
    @amalss545 2 роки тому

    Enikke bhoomi Mathiea 🥰😍😍😎

  • @sindhuvinod3771
    @sindhuvinod3771 2 роки тому

    Aliens പറ്റി ഒരു vedio cheyamo

    • @47ARENA
      @47ARENA  2 роки тому

      Eth reethiyil ullathaanu udeshikkunnath? Fictional reethiyil aano?

    • @shijas2669
      @shijas2669 2 роки тому

      @@47ARENA bro redio signals pinne ufo😅

  • @reshmasuresh756
    @reshmasuresh756 Рік тому +1

    എനിക്ക് ആഗ്രഹത്തിലോട്ട് പോകണമെന്ന് ഉണ്ട്😁

  • @sruthikaraj6849
    @sruthikaraj6849 2 роки тому +2

    ❤️

  • @feynez
    @feynez 2 роки тому +2

    Kalipp checkaa 😍😁

    • @47ARENA
      @47ARENA  2 роки тому +1

      😮aa name engane ariyaam?

    • @feynez
      @feynez 2 роки тому

      @@47ARENA nammal pand kalichitundallo 😄😊

    • @bestdeal4loans186
      @bestdeal4loans186 14 днів тому

      😂😂​@@47ARENA

  • @sravan1368
    @sravan1368 2 роки тому +5

    Bro, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഭൂമിയോട് ഏറ്റവും സാമ്യത ഉള്ള ഗ്രഹം ഏതാണ്?

    • @47ARENA
      @47ARENA  2 роки тому +3

      Confirm aayathil teegarden b thanne. Allaathe ithinekkaal esi kooduthal ulla veroru grahavum koode und. But, ath confirm aayittilla.

    • @sravan1368
      @sravan1368 2 роки тому +1

      Thanks💕

    • @Truthholder345
      @Truthholder345 2 роки тому

      @@47ARENA ath eeth graham aan?

    • @47ARENA
      @47ARENA  2 роки тому

      @@Truthholder345 name krithyamaayitt orkkunnilla. 'KOI' enn start cheyyunna name ulla oru planet aanu

  • @rezinhussain4994
    @rezinhussain4994 2 роки тому +1

    Bro! Quality and narration of the video is awesome 😍😻

  • @crystalmeth1481
    @crystalmeth1481 2 роки тому

    Present..... Bro....... ❤️❤️❤️❤️

    • @47ARENA
      @47ARENA  2 роки тому

      😀💖

    • @crystalmeth1481
      @crystalmeth1481 2 роки тому

      @@47ARENA മൂവി explanation ചാനൽ ഇന്നാണ് കണ്ടത് 😂.... Ice age കൊള്ളാം 😂😂😂 ഇനിയും ഒരുപാട് sci fi മൂവീസ് പ്രതീക്ഷിക്കുന്നു 🥰......

  • @mashoodak1727
    @mashoodak1727 2 роки тому +1

    ഇപ്പോഴും പുതിയ ഗോളങ്ങളെ കണ്ടെത്തുകയണ് ശാസ്ത്രം മനുഷ്യന്മാർക്ക് ഇതിൻറെ പിന്നിൽ ഒരു ശക്തിയുണ്ട് എന്ന ബോധ്യം തീർത്തും വേണ്ടതാണ്.
    പുതിയകാലത്ത് ദൈവമില്ല എന്ന് വാദിക്കുന്ന പടു വിഡ്ഢികൾ ഏത് ചിന്തയിൽ നിന്നാണ് അവർക്ക് അങ്ങനെ ഒരു ഉത്തരം കണ്ടെത്താൻ സാധിക്കുന്നത്.
    ഈ ഗോളങ്ങളെയും അതിലപ്പുറമുള്ള ഒരുപാട് ഗ്യാലക്സികളെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ട് അത് തീർത്തും മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല.
    എന്ത് കൊണ്ട് ചന്ദ്രൻ ഒരു ഉപഗ്രഹം ആയി മാറി മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റി കൊണ്ടിരിക്കുകയാണ് ഇങ്ങനെയൊക്കെ സംവിധാനങ്ങൾ ഉണ്ടാക്കുമ്പോൾ ഒരു കർത്താവില്ലാതെ എങ്ങനെയാണ് സാധിക്കുന്നത് കേവലം ഒരു പൊട്ടിത്തെറിയിലൂടെ ഇത്രമാത്രം ചിന്തിക്കാൻ പറ്റുന്നില്ല.

    • @47ARENA
      @47ARENA  2 роки тому

      Vaakkukal sookshich upayogikkanam. Enthayalum thaan valiya vaayil dialogue adichathaelle, njanum oru karyam paryaam. E shasthram ithrayum valarnnittum daivam enna pottatharathil vishwasikkum padu viddikal undennath nammude manushyaraashikku thanne oru valiya apamaanam aanu. Avardevthachornu enth sambjavichittaanu avar ingane chinthikkunnathenn enikkariyilla. Mathiya?😏

    • @remya7873
      @remya7873 2 роки тому

      @@47ARENA 💯💝

  • @Gnksjsb
    @Gnksjsb 2 роки тому +1

    ചിലപ്പോ അവിടെയുള്ള ഏലിയൻസ് നമ്മളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയും നമ്മളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ആയിരിക്കാം 🥲

    • @47ARENA
      @47ARENA  2 роки тому +1

      athe😅

    • @47ARENA
      @47ARENA  2 роки тому +1

      Chilappol avar bhoomiye nokkiyitt, bhoomiyil life onnumilla ennaayirikkum avar karuthunnath😄

  • @shakirjamal7587
    @shakirjamal7587 2 роки тому +3

    👏👏👏
    Bro name antha

  • @sahadevanas24
    @sahadevanas24 2 роки тому

    Red dwarf stars il ninnu varunna solar flare thadayaan teegarden grahathil ozone paali krameekarichal rakshapedan saadhyatha ille boss???

    • @47ARENA
      @47ARENA  2 роки тому

      Oru paridhi vare rakshappedaan chance und

    • @sahadevanas24
      @sahadevanas24 2 роки тому

      @@47ARENA ozone paali roopapedunnathu engane ennulla video cheyyamo boss???

  • @psych7084
    @psych7084 2 роки тому +1

    Bro nammade ekke vijaram aliens advanced anenn alle but ath nammade imagination matram alle ?