Physics Nobel Prize 2022 Proved world is not real | ഐൻസ്റ്റീൻ്റെ വാദം തെറ്റാണെന്നു തെളിഞ്ഞു

Поділитися
Вставка
  • Опубліковано 27 тра 2024
  • 0:00 - Intro
    2:56 - Introduction of The word Quantum
    04:36 - Origin of Quantum Mechanics.
    05:24 - Einstein’s Relation with Quantum Mechanics
    06:02 - Development stages of Quantum Mechanics
    07:30 - What makes Quantum Mechanics so weird?
    10:51 - Bohr Einstein Debate
    13:00 - EPR Paradox and Quantum entanglement.
    16:50 - Hidden Variable
    21:26 - Nobel Winning Experiments.
    Physics Nobel Prize 2022 in a way proved that the world that we see may not be real.
    Physics Nobel Prize 2022 was awarded to John Clauser, Alain Aspect and Anton Zeilinger for their experiments on Quantum Entanglement. Quantum Entanglement is a part of Quantum Mechanics- Quantum Mechanics is the branch of science that studies about the properties of nature on a very tiny scale,i.e., on the scale of atoms, sub-atomic particles and light.
    They have been conducting experiments to verify the Bell Inequality in order to find the presence of hidden variables in the entangled particles. This was crucial in solving the EPR paradox. They conducted the experiments, and by verifying its results, they could prove that bell inequalities are not met by quantum particles, and hence there are no hidden variables in Quantum Mechanics. These observations open new opportunities in modern science using the vast possibilities of the Phenomenon of Quantum Entanglement.
    But the most interesting part of these experiments is that it settled a long-standing Debate in the history of Science which lasted for almost a century. The Great Bohr - Einstein Debate.
    Let's understand this in detail through this video.
    #science4mass #scienceformass #science #physics #sciencefacts #physicsfacts #quantummechanics #sciencemalayalam #malayalamsciencechannel #malayalamsciencevideo
    2022-ലെ ഫിസിക്‌സ് നോബൽ സമ്മാനം ജോൺ ക്ലോസർ, അലൈൻ ആസ്പെക്റ്റ്, ആന്റൺ സെലിംഗർ എന്നിവർക്ക് Quantum entanglementഇനെ കുറിചുള്ള അവരുടെ പരീക്ഷണങ്ങൾക്ക് ലഭിച്ചു. ക്വാണ്ടം മെക്കാനിക്‌സിന്റെ ഭാഗമാണ് ക്വാണ്ടംഎൻടാംഗിൾമെൻറ്. ക്വാണ്ടം മെക്കാനിക്‌സ് എന്നത് വളരെ ചെറിയ ലോകത്തെ പഠിക്കുന്ന ശാസ്ത്രശാഖയാണ്, അതായത്, ആറ്റങ്ങൾ, Sub-Atomic കണികകൾ, പ്രകാശം എന്നിവയുടെ സ്കെയിലിൽ.
    Entanglement കണങ്ങളിൽ Hidden Variablesഇന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി Bell Inequality പരിശോധിക്കാൻ അവർ പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു . EPR പാരഡോക്സ് പരിഹരിക്കുന്നതിൽ ഇത് നിർണായകമായിരുന്നു. അവർ പരീക്ഷണങ്ങൾ നടത്തി, അതിന്റെ ഫലങ്ങൾ പരിശോധിച്ചപ്പോൾ , ക്വാണ്ടം കണങ്ങൾ Bell Inequality പാലിക്കുന്നില്ല എന്ന് കണ്ടെത്തി . അതിനാൽ ക്വാണ്ടം മെക്കാനിക്സിൽ Hidden Variables ഇല്ലെന്നും തെളിയിക്കാൻ അവർക്ക് കഴിഞ്ഞു. ഈ നിരീക്ഷണങ്ങൾ ക്വാണ്ടം എൻടാംഗിൾമെന്റ് എന്ന പ്രതിഭാസത്തിന്റെ വിപുലമായ സാധ്യതകൾ ഉപയോഗിച്ച് ആധുനിക ശാസ്ത്രത്തിൽ പുതിയ അവസരങ്ങൾ തുറന്നു തരുന്നു
    എന്നാൽ ഈ പരീക്ഷണങ്ങളുടെ ഏറ്റവും രസകരമായ ഭാഗം, ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ശാസ്ത്ര ചരിത്രത്തിലെ ഒരു നീണ്ട സംവാദത്തിന് അത് തീർപ്പുണ്ടാക്കി എന്നതാണ്. ദി ഗ്രേറ്റ് ബോർ - ഐൻസ്റ്റീൻ സംവാദം. ഇതേകുറിച്ച്ചെല്ലാം വിശദമായി ഈ വീഡിയോയിലൂടെ മനസിലാക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 1 тис.

  • @Science4Mass
    @Science4Mass  Рік тому +113

    ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചു ഈ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, ക്വാണ്ടം മെക്കാനിക്‌സുമായി ബന്ധപ്പെട്ട് ഞാൻ ചെയ്തിട്ടുള്ള വിഡിയോകൾ കണ്ടു നോക്കാം. ലിങ്ക് താഴെ കൊടുക്കുന്നു.
    Quantum Mechanics an Introduction
    ua-cam.com/video/nNtG0H1DUto/v-deo.html
    Ultraviolet Catastrophe and Origin of Quantum Mechanics.
    ua-cam.com/video/fTGKu0yR-SA/v-deo.html
    Photo Electric Effect and Einstein’s Nobel Prize.
    ua-cam.com/video/tiqQu3o_GE0/v-deo.html
    What Is a Photon?
    ua-cam.com/video/FmBvalwM8yA/v-deo.html
    Everything has a wave property, including Us. Matter waves.
    ua-cam.com/video/0VCWaHccqW8/v-deo.html
    Probability Waves സാധ്യത തരംഗം എന്ന ആശയം
    ua-cam.com/video/jw1cwWO9y78/v-deo.html
    വിശ്വ വിഖ്യാതമായ Double Slit Experiment
    ua-cam.com/video/j7g9gAO1f8o/v-deo.html
    ക്വാണ്ടം മെക്കാനിക്സിനെ വിചിത്രമാക്കിയ ആ യുക്തിക്കു നിരക്കാത്ത പരീക്ഷണം
    ua-cam.com/video/zgmwCD-47is/v-deo.html
    സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ua-cam.com/video/Tfw1Qbv_RzU/v-deo.html

    • @farhanaf832
      @farhanaf832 Рік тому +1

      Measure rithi anusarich irikum athite value

    • @ashish6866
      @ashish6866 Рік тому

      Oho

    • @tnsanathanakurupponkunnam6141
      @tnsanathanakurupponkunnam6141 Рік тому +3

      മനുഷ്യനും - ബോധത്തിനും മുൻപും -ശേഷവും , പ്രപഞ്ചത്തിൽ കണി കകൾക്ക് ഇത്തരം വിചിത്ര ഗുണങ്ങൾ ഉണ്ടെങ്കിൽ അതെന്തായിരിക്കും !?
      ഒരു നിർജീവ കണികയുടെ ചലനത്തെ മനുഷ്യബോധ ഊർജ്ജം സ്വാധീനിക്കുമെങ്കിൽ ഭൂമിയിൽ ബോധം (consciousness), ജീവൻ ഇവയുടെയൊക്കെ ഉത്ഭവത്തെ സംബന്ധിച്ച് എങ്ങനെ ചിന്തിക്കണം !!!

    • @Science4Mass
      @Science4Mass  Рік тому +1

      മനുഷ്യന്റെ ബോധപൂർവമായ ഇടപെടൽ തന്നെ ആണോ കണികകളുടെ സ്വഭാവം നിശ്ചയിക്കുന്നത് എന്നുള്ള വിഷയത്തിൽ പഠനങ്ങൾ നടക്കുന്നെ ഉള്ളു.
      എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ , നമ്മൾ അളക്കുമ്പോൾ, അതിന്റെ സ്വാഭാവികമായ സാധ്യതകളെ നമ്മൾ ബാധിക്കുന്നതു മൂലം, പുതിയ സാധ്യതകൾക്ക് രൂപം കൊടുക്കുക മാത്രമേ നമ്മൾ ചെയ്യുന്നുള്ളു.
      ഈ രണ്ടു വിഡിയോകൾ ഒന്ന് കണ്ടു നോക്കൂ.
      Probability Waves സാധ്യത തരംഗം എന്ന ആശയം
      ua-cam.com/video/jw1cwWO9y78/v-deo.html
      സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ua-cam.com/video/Tfw1Qbv_RzU/v-deo.html

    • @aps9369
      @aps9369 Рік тому +3

      ഓഹ് അപ്പോ മനുഷ്യൻ്റെ യുക്തിക്ക് അപ്പുറം ഉള്ള കര്യങ്ങൾ സയൻസിൽ ഉം ഉണ്ടല്ലേ😂

  • @poperpompi6471
    @poperpompi6471 Рік тому +271

    ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൃത്യതയാർന്ന വിവരണം. ഇതിന് ഒരു തവണയല്ല ആയിരം തവണ ലൈക് ചെയ്താലും മതിയാകില്ല. ഇത്രയും കണ്ടെന്റ് ചെറിയ സമയത്തിനുള്ളിൽ എത്ര ഭംഗിയായാണ് താങ്കൾ അവതരിപ്പുക്കുന്നത്. താങ്കൾ ഒരു അദ്ധ്യാപകൻ ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. അങ്ങിനെ ആണെങ്കിൽ ആ സ്റ്റുഡന്റസ് എന്ത് ഭാഗ്യം ഉള്ളവരാണ്. ദയവായി ഇതു തുടരുക.

    • @mansoormohammed5895
      @mansoormohammed5895 Рік тому +2

      💯

    • @anand4395
      @anand4395 Рік тому +4

      ഇയാളെ ചെറിയ കച്ചവടം ഒക്കെ ആയിട്ട് ജീവിക്കുന്ന ആളാണ് പക്ഷേ സയൻസിനോട് താല്പര്യം ഉണ്ട് 😄

    • @arunkumar.k
      @arunkumar.k Рік тому +2

      @Lets Trade entangled avathe nokkikko

    • @India-bharat-hind
      @India-bharat-hind Рік тому +3

      ​@Lets Trade ഈ വീഡിയോ ഒക്കെ കണ്ടിട്ട് ഇത്തരം comments ഇടുന്നത് കഷ്ടം തന്നെ

    • @India-bharat-hind
      @India-bharat-hind Рік тому +1

      @Lets Trade ഇവിടെ വിഷയം അതല്ലല്ലോ

  • @Saiju_Hentry
    @Saiju_Hentry Рік тому +163

    ഇതെങ്ങനെ കഴിയുന്നു സാറേ.. ഇത്രയും റെഫർ ചെയ്തു അനാലയിസ് ചെയ്തു simplify ചെയ്യാൻ... TRULY GREAT...
    ഇതു കാണാത്ത മറ്റുള്ളവരൊക്കെ എത്ര നിര്ഭാഗ്യവാൻ മാരാണ്...
    ഞാൻ എത്ര ഭാഗ്യവാനും..

  • @ameeshabivin
    @ameeshabivin Рік тому +64

    വളരെ നന്ദിയുണ്ട് സർ, ഇത്രയേറെ വിവരങ്ങൾ ലളിതമാക്കി തന്നതിന്. അതിനായെടുക്കുന്ന പരിശ്രമങ്ങളെ ബഹുമാനപൂർവ്വം അഭിനന്ദിക്കുന്നു .

  • @MuhammadFasalkv
    @MuhammadFasalkv Рік тому +84

    ഈ വിഷയം ഇതിൽ കൂടുതൽ ലളിതമാക്കാൻ സാധിക്കും എന്നു തോന്നുന്നില്ല..സത്യത്തിൽ വീഡിയോ പല ആവൃത്തി കണ്ടൂ എന്നിട്ടാണ് ഒരു ഐഡിയ കിട്ടിയത്, വളരെ ഉപകാരപ്രദമായ വീഡിയോ ആണ് തങ്ങളുടെ, keep it up

    • @PRINCE-hi5uu
      @PRINCE-hi5uu Рік тому +2

      Epo kure ennam 'masha thalla'

    • @dr.a.radhakrishnan1090
      @dr.a.radhakrishnan1090 Рік тому

      Very interesting and useful

    • @shiyas9321
      @shiyas9321 5 місяців тому

      ​@@PRINCE-hi5uuഹല്ലേലൂയാ സ്തോത്രം.

    • @__dellstar__
      @__dellstar__ 4 місяці тому

      ​@@PRINCE-hi5uu അതുകൊണ്ട്?

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 місяці тому

      ഇതൊക്കെ ഖുർആൻ നിൽ
      ഉണ്ടോ 😂😂😂😂

  • @vipinpk8539
    @vipinpk8539 Рік тому +26

    നല്ല വിശദീകരണം👍👍👍..
    ഓർക്കുക സയൻസിൽ തെറ്റും ശെരിയും അല്ല പുത്തൻ അറിവുകൾ ആണ് ഉള്ളത്...

  • @asnair
    @asnair Рік тому +12

    ക്വാണ്ടം സ്കെയിലുകളിലെ വിചിത്രമായ പെരുമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് ഈ വീഡിയോ മലയാളത്തിൽ വളരെ നല്ല വിശദീകരണം നൽകുന്നു.
    "മറഞ്ഞിരിക്കുന്ന വേരിയബിൾ" എന്ന് ഐൻ‌സ്റ്റൈൻ വിശേഷിപ്പിച്ചത് സെലിംഗറും മറ്റുള്ളവരും നടത്തിയ സമീപകാല പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന് കാണിച്ചതായി വീഡിയോയുടെ അവസാനത്തിൽ നമ്മോട് പറയുന്നു.
    ഒരൊറ്റ ഫോട്ടോണിൽ നിന്ന് വേർപെടുത്തിയ ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും വിപരീത-ദിശകളുടെ (of opposite clockwise, anti-clockwise spins) വിവര കൈമാറ്റം പരസ്പരം വളരെ അകലെയാണെങ്കിലും കാണപ്പെടുന്നു.
    ഇത് "തൽക്ഷണ വിവര കൈമാറ്റം" എന്നതിന്റെ ഒരു ഉദാഹരണമാണ് . ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കാതിരിക്കാൻ മാത്രമാണ് ഐൻസ്റ്റീൻ "മറഞ്ഞിരിക്കുന്ന വേരിയബിൾ" അനുമാനിച്ചത്.
    ഇലക്ട്രോണുകൾക്കും പോസിട്രോണുകൾക്കുമിടയിലുള്ള "അകലത്തിലുള്ള പ്രവർത്തനം" എന്നതിന്റെ വിശദീകരണം "മറഞ്ഞിരിക്കുന്ന വേരിയബിൾ" അല്ലെന്ന് കാണിക്കുന്നതാണ് സമീപകാല കണ്ടെത്തലുകൾ.
    ഐൻസ്റ്റീൻ ഒരിക്കൽ നീൽസ് ബോറിനോട് ചോദിച്ച ചോദ്യത്തിന് സമീപകാല കണ്ടെത്തലുകളും ഒരു തരത്തിലും ഉത്തരം നൽകുന്നില്ല: "നിരീക്ഷിക്കുമ്പോൾ മാത്രമേ ചന്ദ്രൻ ഉണ്ടാകൂ എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?"!
    ഇലക്ട്രോണുകൾ, പോസിട്രോണുകൾ, ഫോട്ടോണുകൾ എന്നിവ നിരീക്ഷിക്കപ്പെടാത്തപ്പോൾ പോലും നിലനിൽക്കുന്നു എന്നത് ഭൗതികശാസ്ത്രത്തിൽ ഒരിക്കലും ഒരു യഥാർത്ഥ തർക്കത്തിന് വിധേയമായിരുന്നില്ല.
    ("നിരീക്ഷിക്കപ്പെടാത്തപ്പോൾ യാഥാർത്ഥ്യത്തിന് അസ്തിത്വമില്ല" എന്ന സിദ്ധാന്തം ഇപ്പോഴും "ആത്യന്തിക സത്യമായി" ചില അലസ തത്ത്വചിന്തകൾ കണക്കാക്കുന്നു. ഈ തത്ത്വചിന്തകർക്ക് , ബാഹ്യ/വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള "പരീക്ഷണങ്ങൾ" യാഥാർത്ഥ്യം മനസ്സിലാക്കാൻ ആവശ്യമില്ല!)
    "ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും സ്കെയിലിൽ അകലത്തിലുള്ള തൽക്ഷണ പ്രവർത്തനം" (action at a distance) എന്നതിന് നമുക്ക് ഇപ്പോൾ വ്യക്തമായി അറിയാത്ത മറ്റ് വിശദീകരണങ്ങൾ ഉണ്ടാകുമോ? ഇത് സ്ഥല-സമയത്തിന്റെ "ജ്യാമിതി" (geometry of space-time) കാരണം ആയിരിക്കുമോ?
    "നിരീക്ഷകരുടെ" പുറത്തുള്ള വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഭാവി പരീക്ഷണങ്ങളും പഠനങ്ങളും അനാവരണം ചെയ്യാൻ അവശേഷിക്കുന്നത് അതാണ്!

  • @mssubrahmanian1044
    @mssubrahmanian1044 Рік тому +14

    എനിക്ക് ഒട്ടും ദഹിക്കാത്ത വിഷയമായിട്ടും മുഴുവൻ കെട്ടുപോയി. കുറെയൊക്കെ മനസ്സിലാകുകയും, കൂടുതൽ മനസ്സിലാക്കണമെന്ന് തോന്നിക്കുകയും ചെയ്തു. നല്ല explanation. 🙏👍👌

  • @haridasan2863
    @haridasan2863 Рік тому +25

    You are a great Teacher... വാക്കുകൾ measure ചെയ്ത് ആവശ്യമുള്ളതുമാത്രം ആശയ സംപുഷ്ടമായി പറയുന്നു. Subject ഗഹനമായി അറിയുകയും വേണം. VERY VERY GOOD...

  • @soorajks2774
    @soorajks2774 Рік тому +6

    നല്ല clarity ഉള്ള വിവരണം. തുടർന്നും ഇത് പോലെയുള്ള ക്ലാസുകൾ ആദരപൂർവം പ്രതീക്ഷിക്കുന്നു. വളരെ നന്ദി. 🙏🙏🙏

  • @aue4168
    @aue4168 Рік тому +6

    ⭐⭐⭐⭐⭐
    താങ്കളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക എന്നറിയില്ല.
    👍💐💐💖💖
    കൂടുതലൊന്നും പറയാനില്ല
    സ്ഥിരമുള്ളതു തന്നെ, നന്ദി സാർ

  • @binumon4137
    @binumon4137 Рік тому +1

    ജ്ഞാലോൽപാദന പ്രക്രിയയിൽ , നിസ്തുലമായ പങ്ക് വഹിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഭൗതിക ശാസ്ത്ര സമസ്യകളെ , അതീവ ലളിതമായി മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ ഓരോ വീഡിയോയും കൃത്യതയാർന്ന പങ്ക് വഹിക്കുന്നു. ക്വാണ്ടം' മെക്കാനിക്സിനെ കുറിച്ച് മലയാള ഭാഷയിൽ ഇത്രയും ലളിതമായ വിവരണം ലഭിച്ചത് മലയാളികളുടെ ഭാഗ്യമായി കരുതുന്നു.
    ഈ വിധമുള്ള അധ്യാപനശൈലിയാണ് വിദ്യാർത്ഥി സമൂഹം ആഗ്രഹിക്കുന്നത്.

  • @krishnaprasadvarma3830
    @krishnaprasadvarma3830 Рік тому +7

    One of the best explanation I have heard about quantum physics . I have watched atleast a 200 videos available about these subjects .
    My salute to you 🙏

  • @ars1810
    @ars1810 Рік тому +10

    അഞ്ച് കൊല്ലം ഫിസിക്സ് ഐശ്ചിക വിഷയമായി പഠിച്ചിട്ടും, Quantum mechanics ന്റെ ധാരാളം ക്ലാസ് attend ചെയ്തിട്ടും എനിക്കിതൊന്നും ആരും പറഞ്ഞു തന്നിട്ടില്ല ....thank you very much sir

  • @unnivellat
    @unnivellat Рік тому +51

    Great explanation ! I haven't seen a clearer explanation even in English. As a Physics enthusiast , who learned only Newtonion Physics in the school, many a time I was amazed at QM. But this video made things a clearer. Thanks !

  • @muhammedashique4165
    @muhammedashique4165 Рік тому +15

    Sir, bell inequality experiment നെ പറ്റി എത്രെയും പെട്ടെന്ന് video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 🔥👍

  • @paulosemathay2872
    @paulosemathay2872 Рік тому

    ഇത് പോലെ വിശദ മായി അവതരിപ്പിക്കുന്നത് കൊണ്ട് സാധാരണ കാർക് വളരെ പ്രയോജന കരം ആണ് ഇത് പോലെ ഇനിയും പ്രിതീക്ഷിക്കുന്നു

  • @harikumarkr
    @harikumarkr Рік тому +13

    As usual beautifully explained. Made it look simple

  • @vidhusuresh1030
    @vidhusuresh1030 5 місяців тому

    ഇപ്പോഴാണ് ഈ video യിലേക്ക് എത്തിപ്പെട്ടത് ..... മനോഹരമായി കൃത്യമായി വിഷയം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @raghuram8377
    @raghuram8377 Рік тому +2

    വളരെ ഗഹനമായ വിഷയം ലളിതമായി , മനോഹരമായി അവതരിപ്പിച്ചു. വളരെ നന്ദി. 🙏🙏

  • @sahanadermal6653
    @sahanadermal6653 Рік тому +4

    Thank you for this video sir. One of the best lectures I have seen on this topic.

  • @arunnair267
    @arunnair267 Рік тому +6

    ഇതു പോലെ ഉള്ള നല്ല ചാനലുകൾ മലയാളികൾക്ക് മുതൽ കൂട്ടാണ് jr സ്റ്റുഡിയോ, സയൻസ് 4മാസ് എന്നിവ സാധാരണ കാർക്ക് നല്ല അറിവുകൾ നൽകുന്നു നന്ദി 🙏🙏🙏🌹🌹🌹

    • @user-ui4dw8tm2d
      @user-ui4dw8tm2d Рік тому

      JR studio അത്ര കൊള്ളൂല്ല

  • @rravisankar3355
    @rravisankar3355 Рік тому +2

    A very good video. Very complex concepts are explained in a plain simple way. Kudos to you.

  • @manojkumarvijayan7197
    @manojkumarvijayan7197 Рік тому +4

    what an excellent and simplified explanation of a complex subject .Thank you.

  • @kpraj8515
    @kpraj8515 Рік тому +5

    Superb presentation. 🙏🙏🙏
    Pls put the date and episode no. In ur videos. It will be useful to the new viewers. As a physics graduate and still reading the new inventions.. Really enjoying ur presentation. Love and respect drom dubai. 🙏🙏🙏🙏

  • @baijujoseph3693
    @baijujoseph3693 Рік тому +6

    Sir, എത്ര crystal clear ആയിട്ടാണ് അവതരിപ്പിക്കുന്നത്. മുന്‍പു quantam theory പറ്റീ ഒരുപാടു വായിച്ചിട്ടും videos കണ്ടിട്ടുണ്ട് എന്നാൽ പല സംശയങ്ങളും മനസ്സിലാകുന്നത് sir ന്റെ ഈ video കണ്ടപ്പോൾ ആണ് Thank you sir with great respect

  • @rarichanjoseph7909
    @rarichanjoseph7909 Рік тому +2

    Great Job Anoop. Really enlightening.

  • @rameshputhiyarakkal6617
    @rameshputhiyarakkal6617 Рік тому

    ഗ്രാവിറ്റിയെ മറികടക്കുന്നതിനെ കുറിച്ചുള്ള താങ്കളുടെ വീഡിയോ രണ്ടു ദിവസം മുമ്പാണ് കാണാനിടയായത്. അപ്പോ തന്നെ ചാനൽ Subscribe ചെയ്തു. എല്ലാ ഗ്രൂപ്പുകളിലേക്കും forward ചെയ്യുകയും ചെയ്തു. ശാസ്ത്രത്തെയും ഗഹനമായ അതിന്റെ അന്തർധാരകളെയും അതി ലളിതമായി വിശദീകരിക്കുന്ന താങ്കളുടെ കഴിവും , വിഷയ തെരഞ്ഞെടുപ്പിലെ വൈവിധ്യവും , ആശയ സമ്പുഷ്ടതയും ഒക്കെ അഭിനന്ദനാർഹം!

  • @bte_permaculture
    @bte_permaculture Рік тому +4

    Thank you so much for the clarity in explanation and the commitment towards knowledge 🙏
    The most productive time I have spend so far today 💚

  • @umesankg
    @umesankg Рік тому +3

    This video should be recommended as a chapter in school level physics syllabus to guide children through the topic correctly

  • @fijomohan7232
    @fijomohan7232 Рік тому +1

    became addicted to your videos ..
    thank you for the updated info😊

  • @georgegomez4297
    @georgegomez4297 Рік тому

    ഇത്രയും ഗഹനമായ വിഷയങ്ങൾ ഇത്ര ലളിതമായി സരളമായി അവതരിപ്പിക്കാനുള്ള ചാതുര്യം അഭിനന്ദനാർഹമാണ്. അഭിനന്ദിക്കുന്നൂ. ❤

  • @nimy7654
    @nimy7654 Рік тому +3

    Beautiful explanation! Enjoyed listening!

  • @renjithjohn1747
    @renjithjohn1747 Рік тому +3

    The simplest explanation I have ever heard about this subject.
    But, I am with Einstein. God doesn't play dice. Quantum Mechanics only puts a limit on humans. It ensures that humans will never ever be able to take full control of the universe. The sign of a brilliant architect.

  • @rubyrockey
    @rubyrockey Рік тому +1

    ഇതൊക്കെ വേറെ ആരെങ്കിലും ആണ് പറഞ്ഞു തരുന്നതെങ്കിൽ തലചൊറിഞ്ഞു പ്രാന്ത് പിടിച്ചു ഇറങ്ങി ഓടും. But sir 🙏🙏🙏. പൊന്നോ സമ്മതിച്ചു ഏതൊരു മണ്ടനും ശ്രദ്ധിച്ചു കേട്ടാൽ മനസിലാകുന്ന വിധം പഠിപ്പിച്ചു തരുന്ന sir ആണ് ഹീറോ 🙏♥️. താങ്കളുടെ വീഡിയോസ് എനിക്ക് കാണിച്ചു തന്ന ദൈവത്തിനു നന്ദി. എന്നെ പോലുള്ള സാധാരണക്കാർക്കും ഇതൊക്കെ പഠിപ്പിച്ചു തരാൻ ദൈവം അയച്ചതാ sir ne🥰.

  • @signaturblended1500
    @signaturblended1500 Рік тому

    Wow.. Adipoli.. Super. Ethra vyakthavum spashtavum ayittanu karyangal paranju thannathu.. Thanks.

  • @josephma9332
    @josephma9332 Рік тому +25

    Superb, a part 2 is required 👏 👌
    No posthumous award for Nobel prize, otherwise Bell is eligible for a Nobel.

  • @umarka487
    @umarka487 Рік тому +7

    Congrats sir for explaining the subject in such an easy and comprehensive way.. Thank you...

  • @masterjoshyjohn
    @masterjoshyjohn Рік тому +2

    Excellent narration... a brief synopsis on Quantum Physics 👍

  • @jacobpaul8038
    @jacobpaul8038 5 місяців тому +5

    Wow, this video really deserves a great applause, your way of narration and explaining subject is really need to be appreciated. The hard work behind this video to explaining such a complex subject into small pieces is just awesome. Everything is clear and rich in knowledge. Great work.👏👏👏👏👏

  • @ajikumarmsrailway
    @ajikumarmsrailway Рік тому +34

    As a layman, I found this narration incredibly beautiful❤!! In fact, I started seeing it like a game, on one side the team of Neils Bohr and on the other side stands the team of Einstein!! The game of Conundrum becomes thrilling once the idea of EPR paradox is put into the scene. Now, if one team has to win, this paradox has to be broken💔! See, how a grand idea is taking its shape in the world of science!!

    • @jaycdp
      @jaycdp 5 місяців тому

      Hindu scriptures say that I think the physicist was an illusion

    • @tm92489
      @tm92489 5 місяців тому +1

      ഐൻസ്റ്റീൻ ഇപ്പോൾ നാട് ഭരിക്കുന്ന ഭരണാധിക്കാരികളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ കുറെ തല്ലുകൊള്ളികളെ കൂടി നീൽസ് ബോറിനെതീരെ ഒരു രക്ഷാപ്രവർത്തനം നടത്താമായിരുന്നു 😛

  • @sajujb
    @sajujb Рік тому +1

    This channel is unjustifiably underrated. Anyway worth subscribing.

  • @lipinkgopi
    @lipinkgopi 4 місяці тому

    Awesome explanation… appreciate all your hardwork behind these videos. Thank you!!

  • @santhoshkrishnan6269
    @santhoshkrishnan6269 Рік тому +3

    This is amazing.
    How sir simplified complex subject.
    Kerala have more genius people like you.
    But still not a developed state

  • @latha9605196506
    @latha9605196506 Рік тому +5

    To follow physics was always my interest..especially quantum physics..this video enriched my interest as well as knowledge...thanks for the thrissur slang also 😀 now I should go for your previous videos...thanks again

  • @ai77716
    @ai77716 Рік тому +6

    Surya siddhantha, aryabhatta and ramanujam works have explained many quantum physical events at its precision

  • @jerinjohnson3655
    @jerinjohnson3655 Рік тому

    Onnum parayanillaaa
    Super video
    Very much informative
    Expecting more videos like this

  • @velappanganesanvelappan8788
    @velappanganesanvelappan8788 Рік тому +2

    Excellent... Thanks for the information 🙏🙏

  • @venkitachalamvs7629
    @venkitachalamvs7629 Рік тому +3

    Very nicely explained Kindled my interest in my dear subject after a gap of 44 years Thank you
    Will watch more

  • @riginsagar8899
    @riginsagar8899 Рік тому +3

    Great information... Thanku sir🙏

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 Рік тому +2

    ഗംഭീരം....... അതിശയകരം താങ്കളുടെ അവതരണം

  • @zakirzak1494
    @zakirzak1494 Рік тому +1

    Great explanation… thank you so much !!

  • @bvenkitakrishnan
    @bvenkitakrishnan Рік тому +19

    Though the subject was extremely difficult to understand, you explained in a fantastic way! Thank you V.M!👍🙏

  • @magisimon4873
    @magisimon4873 Рік тому +3

    There is a frequency signature for every torus. Up spin and down spin gets together or entangled through their unique thumbprint energy momentum.

  • @reghunp6468
    @reghunp6468 Рік тому

    സൂപ്പർ ,
    ഇനിയും പ്രതീക്ഷിക്കുന്നു.
    നിർത്താതെ തുടരൂ....

  • @venugopalpranavam3168
    @venugopalpranavam3168 Рік тому

    Simply great.Very nice presentation Easily understandable and develops eagerness to know more.Thanks

  • @Sanisaniqwerty
    @Sanisaniqwerty Рік тому +10

    You are really awesome.. Are u a teacher? How simply explained the physics??? Keep it up sir👍👍

  • @hitachi9778
    @hitachi9778 5 місяців тому +6

    You have proven that science does not depend on any language. You can be as clear and explicit in Malayalam as in any other Western language. I don't have words to express how great you are as a teacher of physics.

  • @dghfgh6185
    @dghfgh6185 Рік тому +1

    Very very thanks sir, k. വേണുവേട്ടനും, c രവിചന്ദ്രൻ സാറും തമ്മിൽ നടന്ന സംവാദത്തിൽ ഇങ്ങനെ ഒരു വിഷയം ഉണ്ടായ അന്നേ അറിയാൻ ആഗ്രഹിച്ചത് 👍

  • @jobestful
    @jobestful Рік тому +1

    Awesome and superb explanation... Salute you sir.

  • @thira1499
    @thira1499 Рік тому +23

    Sir,You explained everything in the most simplest way as possible❤️

    • @amaljose1704
      @amaljose1704 4 місяці тому

      Bro most um simplest um onnich upayogikkanda avasyamilla.

  • @neerkoli
    @neerkoli Рік тому +4

    Really informative video! History of the whole debate underlines the beauty of science - absolute rigorousness.

  • @mranilkumarnair5437
    @mranilkumarnair5437 Рік тому +1

    Superb explanation and an experienced too..thank you sir

  • @kalarivila
    @kalarivila Рік тому

    വളരെ ആസ്വാദ്യം, great work.

  • @samvedvelur4993
    @samvedvelur4993 Рік тому +11

    Great.. 👌 from watching your videos onwards, my spirituality took an upgraded form. Thank you so much. 🙏

  • @sankarannp
    @sankarannp Рік тому +3

    Anoop Sir, First of all thanks for this video. Thank you very much for clear explanation. Very informative.

  • @statusworld4906
    @statusworld4906 18 днів тому

    Explanation super sir.... Quantum entanglement എന്താണ് എന്ന് എങ്ങനെ ഇത്ര simple ആയി പറയാൻ കഴിഞ്ഞു 👌

  • @NidhinMathewSunStorm
    @NidhinMathewSunStorm Рік тому +1

    This was the most sane explanation I have heard anytime 👍

  • @shihabvision8706
    @shihabvision8706 Рік тому +11

    അങ്ങനെ No Bel എന്ന പേര് അന്വർത്ഥമായി... 😊

  • @alberteinstein2487
    @alberteinstein2487 Рік тому +5

    Thank you for this information 🥰🥰🥰❤️❤️🙏

  • @harshadkumartv1288
    @harshadkumartv1288 Рік тому

    Thank you so much for this valuable video..🙏🙏🙏 very very useful.. Thank you sir❤️❤️❤️😊

  • @computercomfort
    @computercomfort Місяць тому

    appreciable. Go ahead with your knowledge class

  • @binuvarghese5545
    @binuvarghese5545 Рік тому +4

    Hello... it's really great to see your videos...my humble suggestion is to publish a science book explaining all these details.... that would be a great asset and valuable contribution to this science loving generation ......

  • @sreedharanm7308
    @sreedharanm7308 Рік тому +2

    Quantum entanglement and EPR paradox are complex ideas requiring a serious effort for comprehension. This Nobel prize has brought the implications of these ideas, both philosophical and technological, before the general public. So the present attempt to explain the same in simple Malayalam is laudable.

  • @cosmicnomad9324
    @cosmicnomad9324 Рік тому

    Thankalude plus points: ithra simple ay ea topic clarity ottum kurayathe ulla avatharanm...pinne valare shakthamaya reference..including some documentaries that are already available

  • @sasipanakal4458
    @sasipanakal4458 5 місяців тому

    very nice video.Such a difficult subject explained to greatest clarity.Carry on the good work

  • @syamkumark.b2515
    @syamkumark.b2515 Рік тому +7

    Sir,Electron distribution in atom ഒന്നു വിശദീകരിക്കാമോ? how it is decided as 2n^2.ഇതു വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @jerinantony106
    @jerinantony106 Рік тому +3

    Two greatest scientist of mankind🙏🏻

  • @cosmicnomad9324
    @cosmicnomad9324 Рік тому

    Oru biology karan aya njn ithoke pand muthale interest kond vaich manasilakki ithile oro scientistnteum background adakam padich manasilakan sadhichathil..im proud of myself..even ea nobel Prize kitum munne ithinte pinnile story including John clausersnte contribution okey padichath valare interesting ay thonni..quantum mechanics vere level topic anu..paul diracnte yoke story vaich kore kinavu kanditund..ath pole thanne solvey conference oro divastheyum debate....so wonderful was our physics history

  • @shammislibrary9146
    @shammislibrary9146 Рік тому +2

    You are truly great and simply entertaining.

  • @jibinjose7305
    @jibinjose7305 Рік тому +6

    10:57 "കാര്യം Theory of Relativityയുടെ കാര്യത്തിൽ നമ്മിൽ പലർക്കും ഐൻസ്റ്റീനോട് വിയോജിപ്പ് ഉണ്ടെങ്കിലും ക്വാണ്ടം മെക്കാനിക്സിന്റെ കാര്യത്തിൽ ഐൻസ്റ്റീൻ നമ്മോടൊപ്പം ആയിരുന്നു.." Aa dialogue.. ath polichutto😂

  • @johnconnor3246
    @johnconnor3246 Рік тому +2

    Quantum teleportation sounds supernatural. Thank you for the great video 👍

  • @manuleo2363
    @manuleo2363 Рік тому +2

    എനിക്ക് ഫിസിക്സ്‌ ഒന്നും അറിയില്ല. വീഡിയോ കണ്ടപ്പോ ചുമ്മാ ഒന്ന് നോക്കിയതാണ്. വളരെ നല്ല വീഡിയോ നല്ല വിവരണം ♥👏

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Рік тому

    What a wonderful video it is, you are a great knowledgeable person

  • @Firesaga5064
    @Firesaga5064 Рік тому +9

    Bell in inequality - explain ചെയ്യാൻ ഒരു വീഡിയോ ചെയ്യാമോ

  • @62ambilikuttan
    @62ambilikuttan Рік тому +5

    Your explanation is truly brilliant. One question that came to my mind is that if two quantum particles decide their spin only at the time of measurement, is it liable to a continuous change subsequently? If that happens the entangled particle also has to behave in the opposite way warranting a continuous and mysterious way of communication? I anticipate that if that happens it would immediately disprove Einstein's hidden variable theory. But because of its obscurity to understand, I am trying clear the doubt.

    • @cerebral1095
      @cerebral1095 Рік тому

      Depends on the theory. Local hidden variables are not possible due to Bells theorem. However that does not yet rule out nonlocal hidden variables. So it *may* be possible to send signals using entangled particles furthermore these signals could be instantaneous (faster than light).
      However in the commonly accepted Copenhagen interpretation, such communication is not possible. In other theories, it may become possible.
      The fundamental reason for this is because we cannot really look at things in terms of two single entangled particles; rather all experiments are described in terms of statistics on ensembles. This is the great difficulty to establish the right interpretation.

  • @handyman7147
    @handyman7147 Рік тому

    ചരിത്രവും ശാസ്ത്രവും ഒരേ പ്രാധാന്യത്തോടെ പ്രതിപാദിച്ചത് വിജ്ഞാന പ്രദവും രസകരവുമായി. ഞാൻ ചാനൽ വരിക്കാരനായി. ആശംസകൾ.

  • @saankamala547
    @saankamala547 Рік тому +1

    Butiful explanation.. Thanks a lot👍👍😍😍

  • @abdurahimap5255
    @abdurahimap5255 Рік тому +11

    What an explanation ! ❤❤❤

    • @PRINCE-hi5uu
      @PRINCE-hi5uu Рік тому +1

      Epo kure ennam 'masha thalla'

    • @shiyas9321
      @shiyas9321 5 місяців тому

      ​@@PRINCE-hi5uuതള്ളേലൂയാ മൂത്രം

  • @GiriVV-nx1yx
    @GiriVV-nx1yx 5 місяців тому

    Super. Anoop sirnte ithuvareyulla vediosil ettavum eshtapettath.

  • @jeevanvk5526
    @jeevanvk5526 Рік тому

    Really your narrative is highly informative. Even layman can understand your explanation

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 Рік тому +4

    വേർപെടുന്ന രണ്ടു കണികകളുടെ സ്പിന്നിംഗ് പരസ്പരം എതിരാണെന്നത് അതിന്റെ സ്വയം ക്വാളിറ്റി ആണെങ്കിൽ - അവ എവിടാണെങ്കിലും എത്ര അകലത്താണെങ്കിലും അങ്ങനെ തന്നായിരിക്കില്ലേ ? പ്രകാശവർഷം അകലത്താണെങ്കിലും ഒരു പരസ്പര കമ്മ്യൂണിക്കേഷന്റെ പ്രശ്നം എന്താണ് ?
    അളക്കൽ, കമ്യൂണിക്കേഷൻ എന്നൊക്കെയുള്ള മനുഷു ബോധത്തിന്റെ പ്രശ്നങ്ങളെ ആശ്രയിച്ചെന്താണ് ദ്രവ്യ ചലനത്തെ ബാധിക്കുന്നത്?
    ഒരു മിനിറ്റ് പ്രകാശദൂരത്തുള്ള ഒരു കണ്ണാടിയിൽ ഒരു വസ്തുവിന്റെ അനക്കം കാണുവാൻ സമയം ആവശ്യമുണ്ടോ ? 2 മിനിട്ട് എടുക്കുമോ?

    • @Science4Mass
      @Science4Mass  Рік тому +1

      അളക്കുന്നത് വരെ ഈ രണ്ടു കണികകളുടെയും സ്പിൻ എന്തായിരിക്കും എന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. അളക്കുമ്പോ മാത്രമാണ് അത് തീരുമാനിക്കപ്പെടുന്നത്. എന്നാൽ ഒരു കണികയുടെ സ്പിൻ അളന്നു തീരുമാനിക്കപെട്ടാൽ അടുത്തതിന്റെ സ്പിന്നും അളക്കാതെ തന്നെ തീരുമാനിക്കപെടും. അത് എതിർ ദിശയിൽ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അപ്പോഴാണ് തൽക്ഷണം തന്നെ ആശയവിനിമയം നടത്തേണ്ട ആവശ്യം വരുന്നത്.

    • @laijumr
      @laijumr Рік тому

      അവർ നേരത്തെ തീരുമാനിച്ചെങ്കിലോ

    • @laijumr
      @laijumr Рік тому

      ഞാൻ ഐൻസ്റ്റീനിന്റെ കുടെ

    • @asifanvarkhan3586
      @asifanvarkhan3586 Рік тому

      വേർപെടുന്ന രണ്ട് കണികകൾ പരസ്പരം എതിർ ദിശയിൽ മാത്രമല്ല spin ചെയ്യുന്നതെന്ന് ചിത്രത്തിൽ വ്യക്തമാണ്. അവ ഓരോന്നും എതിർ ദിശയിൽ spin ചെയ്യുന്നുണ്ട്. അതായത് A എന്ന കണിക down spin ചെയ്യുന്നതോടൊപ്പം up spin ഉം ചെയ്യുന്നുണ്ട്. ഇതിൽ A എന്ന കണിക up spin മാത്രമാണ് ചെയ്യുന്നതെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്. അതോടൊപ്പം ഇതൊരു random spin ആണെന്നുകൂടി അറിയണം....

    • @asifanvarkhan3586
      @asifanvarkhan3586 Рік тому

      തീർച്ചയായും..... കണ്ണാടി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു reflector മാത്രമാണ്. അതുകൊണ്ട് പ്രകാശം പുറപ്പെടുന്ന സമയവും അത് തിരികെ എത്തുന്ന സമയവും തമ്മിൽ കൂട്ടേണ്ടി വരും എന്നുവേണം കരുതാൻ...

  • @noormuhammed4732
    @noormuhammed4732 Рік тому +1

    ഗഹനമായ വിഷയം വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു.... 👍👍

  • @asnair
    @asnair Рік тому +4

    A very good explanation in Malayalam regarding the controversies surrounding the strange behavior at the quantum scales.
    The video tells us towards the end of the video that what Einstein had postulated as a "hidden variable" has been falsified through more recent experiments by Zelinger and others.
    Einstein had postulated the "hidden variable" only to avoid being confronted with the paradox of "instantaneous information transfer" (regarding the opposite spin directions of spatially separated electrons and positrons, each of which were separated out of a single photon at an earlier time and space).
    The recent findings too do NOT in any way answer the question that Einstein had once asked Niels Bohr:- "You mean the moon comes into existence only when we look at this?"!
    What the recent findings do is to show that "hidden variable" is not the explanation for the "action at a distance" among electrons and positrons.
    The very existence of electrons, positrons and photons when not observed is/was never under real dispute in Physics, (as it still is in some lazy philosophies that view "experimentation" on external/ objective reality as superfluous!)
    Can there be other explanations for the "instantaneous action at a distance at the scale of electrons and positrons" that we do not clearly know as of now? Could this be because of the "geometry" of space-time? That is what remains to be unraveled by future experiments and studies on the objective reality around "observers"!

    • @Science4Mass
      @Science4Mass  Рік тому +1

      There are two things.
      1.) Einstein's Question about the moon is only just for an exaggeration of the weirdness of Quantum Mechanics. Neither Einstein nor Bohr will argue that Moon is not there when we are not looking at it. Because, on the macroscopic scale, quantum mechanics works differently.
      2.) Hidden Variables can also explain the Measurement effects. Quantum mechanics says that any quantum particle (not just entangled particles) exists as a mixture of states until measured. They take up any particular state only when measured, and that happens purely randomly. But hidden variable says that, even before measurement, the information about what state it should take while measured is embedded in the particle itself as a hidden variable, and the act of measurement is only just revealing that pre-existing choice. In this way, the concept of creating reality just by observing a particle can be ruled out by that explanation
      The only problem is that the Hidden variable theorem got disproved.

  • @manoj3427
    @manoj3427 5 місяців тому

    What a video...this should be shown in all schools and colleges..hats off brother

  • @anjalaalaa
    @anjalaalaa 3 місяці тому

    I wish I had a teacher like you during my school years..... How beautifully and precisely have you explained a topic my teachers' had butchered while I was in school.... I wish there were more teachers like you. Thank you sir, this is a very late yet important knowledge for me. Grateful I came across your channel 💓

  • @syamambaram5907
    @syamambaram5907 Рік тому +6

    മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ബുദ്ധിശക്തിയുള്ള ഏതെങ്കിലും ജീവി വർഗ്ഗത്തിന്റെ കുഞ്ഞുങ്ങൾ കളിക്കുന്ന അർത്ഥമില്ലാത്ത കളികൾ ആയിരിക്കും നമ്മുടെ പ്രപഞ്ചം. അവരുടെ കളിക്കോപ്പുകൾ ആയിരിക്കും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം.

    • @vinu8978
      @vinu8978 Рік тому +1

      നൈസ് 👏👏👏

    • @asmamadampat3708
      @asmamadampat3708 Рік тому +1

      കുഞ്ഞുങ്ങൾ തന്നെയാണെന്നുണ്ടോ ❓️ദൈവം എന്ന ഒരു ശക്തി ആയിക്കൂടെ ❓️❓️

    • @vinu8978
      @vinu8978 Рік тому

      @@asmamadampat3708 മനുഷ്യനുണ്ടാക്കിയ ദൈവവും ആകാം ഇനി അത് ക്രിസ്തു ആണെന്ന് പറഞ്ഞാൽ മറ്റേവര് പ്രശ്നമുണ്ടാക്കും കൃഷ്ണൻ ആണെന്ന് പറഞ്ഞാൽ ബാക്കിയുള്ളവരും പ്രശ്നമുണ്ടാക്കും... അതുകൊണ്ട് കൃത്യമായ തെളിവ് കൊണ്ട് ആരു വരുന്നോ അന്നേരം ദൈവത്തിൽ വിശ്വസിക്കും എല്ലാവരും

    • @syamambaram5907
      @syamambaram5907 Рік тому +1

      @@asmamadampat3708 അപ്പോൾ അവരുടെ ദൈവം ആരായിരിക്കും.

    • @irfantk7759
      @irfantk7759 Рік тому +3

      @@vinu8978 കൃഷ്ണനും ക്രിസ്തുവും ജനിക്കുന്നതിനു മുമ്പും ഈ സംഭവങ്ങളൊക്കെ ഇവിടെ ഉണ്ട് അത് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമുെണ്ടന്നു തോന്നുന്നില്ല
      ഈ പ്രപഞ്ചം ഉണ്ടാവുന്നതിന് മുമ്പ് വളരെ ആസൂത്രിതമായി ഈ മായാ പ്രപഞ്ചത്തെ ഉണ്ടാക്കിയ ഒരു ശക്തി ഇതിന് പിന്നിലുണ്ടെന്ന് എന്ത് കൊണ്ട് വിശ്വസിച്ചു കൂടാ

  • @KoothambalamMedia
    @KoothambalamMedia 5 місяців тому +236

    പുരാണങ്ങളിൽ എല്ലാം "" മായ "" എന്നതിൻ്റെ തുടർ പഠനം തെളിയിച്ചു...ഭാരതം ചിന്തയിലൂടെ കണ്ടുപിടിച്ച കാര്യങ്ങളിൽ സയൻസ് വിവരണം..❤

    • @Mayilpeeli700
      @Mayilpeeli700 5 місяців тому +50

      😂

    • @abdussama49k
      @abdussama49k 5 місяців тому +18

      Bhayankaram aanallo

    • @thesagar77777
      @thesagar77777 5 місяців тому +6

      😂😂

    • @Markestreskothi17
      @Markestreskothi17 5 місяців тому +44

      ബ്രഹ്മം സത്യം, ജഗത്തെ മിദ്യ. ശ്രീ ശങ്കരൻ

    • @Markestreskothi17
      @Markestreskothi17 5 місяців тому

      ​@@thesagar77777 ശ്രീ ശങ്കരൻ കേൾക്കാൻ വഴിയില്ല നീ

  • @esthervisnu2209
    @esthervisnu2209 5 місяців тому

    Ningale pole oral padipichirunengil physics kore koode score cheyarnu . Superb explanation and very interesting

  • @pradyothk1025
    @pradyothk1025 Рік тому

    വളരെ നല്ല അവതരണം.
    Thank👍you