Flowers Top Singer 4 | Musical Reality Show | EP# 83

Поділитися
Вставка
  • Опубліковано 6 жов 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 324

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 9 місяців тому +39

    🌹കൃഷ്ണ 😮M. G. Sire ന്റെ മാമന്റെ 😊പാട്ട് തുടക്കം കുറിച്ചപ്പോൾ സുന്ദരമായ ആലാപനം ആസ്വാദിച്ചവർ മോൾ ലൈക്‌ കൊടുക്കണേ ❤️👍🙏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 9 місяців тому +28

    🥰ദേവനന്ദ 🙏കോമഡി പാട്ടിന്റെ റെക്കോർഡിൽ കേൾക്കുന്ന അതെ ഫീൽകിട്ടിയവർ മോൾക് 🙏👍👍🌹

  • @rajucooperative5507
    @rajucooperative5507 9 місяців тому +1

    Abi മോനെ നീ നല്ല singer ആണ്
    നന്നായിപാടാൻ കഴിയുന്ന കുട്ടി യാണ്
    നന്നായി പ്രാക്ടീസ് ചെയ്യണം
    ആശംസകൾ നേരുന്നു

  • @jaleelkc836
    @jaleelkc836 9 місяців тому +5

    ദേവനന്ദ മോളുടെ കുടുംബത്തെ കാണാൻ സാധിച്ചതിന് flower top singar ടീമിന് വളരെ നന്ദി🙏 ദേവ ക്കുട്ടിയുടെ അനിയത്തി പാട്ട് പൊളിച്ചു👌👌

  • @b.m.prasad7488
    @b.m.prasad7488 9 місяців тому +23

    ദേവനന്ദയെ കുടുംബാംഗങ്ങളോടൊപ്പം കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ♥️ പാട്ടും സൂപ്പറായിരുന്നു മോളെ 👌👏👏 അഭിനന്ദനങ്ങൾ 🎉🎉

  • @muraleedharannair4908
    @muraleedharannair4908 9 місяців тому +4

    കൃഷ്ണ മോൾ മനോഹരമായി പാടി.
    ദേവ നന്ദ മോളെ, ജഡ്ജസ് എഴുന്നേറ്റു നിന്നപ്പോഴും മാർക്ക്‌ പറഞ്ഞപ്പോഴും, മോളുടെ മുഖത്തെ എക്സ്പ്രഷൻ - അത്ഭുതവും സന്തോഷവും നിറഞ്ഞ ചിരിയും - 🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @smithapradeep2170
    @smithapradeep2170 9 місяців тому +5

    ദേവനന്ദ സൂപ്പർ മോളെ. ഒന്നും പറയാനില്ല മോൾ ഞങ്ങളുടെ ആറന്മുളയുടെ മുത്താണ് ❤

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 9 місяців тому +2

    അബിൻ മോനേ മനോഹരമായി പാടി ട്ടോ..... 👍👍👍❤❤❤❤❤

  • @EnglishwithJoe23
    @EnglishwithJoe23 9 місяців тому +5

    ദേവനന്ദ ഓരോ എപ്പിസോഡിലും മോൾ പുലർത്തുന്ന മികവ് കണ്ടിട്ട് അഭിമാനം തോന്നുന്നു... Keep it up...

  • @shencybiju1533
    @shencybiju1533 9 місяців тому +6

    അബി കുട്ടാ മനോഹരം . എത്ര മധുരമായാണ് പാടിയത്. അടിപൊളി.❤

  • @beenams6809
    @beenams6809 9 місяців тому +3

    അഭി മോനെ പാടി ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോൻ നല്ലൊരു സിംഗർ ആണ് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു

  • @Annamma-h3q
    @Annamma-h3q 9 місяців тому +4

    Adipoli Devanandha ❤❤❤ inganethanne munnottu povuka God bless you😊😊❤❤

  • @jibiabraham9248
    @jibiabraham9248 9 місяців тому +15

    ദേവനന്ദ, കൃഷ്ണ... രണ്ടുപേരും അടിപൊളിയായി പാടി..🥰 അഭിനന്ദനങ്ങൾ.. 🌹👏

  • @pathmalatha.--
    @pathmalatha.-- 9 місяців тому +5

    അബീ... ഓരോ പാട്ടും ഒന്നിനൊന്ന് Super❤

  • @rechanapradeep
    @rechanapradeep 9 місяців тому +6

    Arjun superb singing….😘😘😘 & singing with vaikom vijayalakshmi is a great opportunity…🙏🏻 well done monu…😘😘😘

  • @sijuchalilsiju7538
    @sijuchalilsiju7538 9 місяців тому +10

    അർജുൻ മോൻ നല്ല രീതിയിൽ തന്നെ ആണ് തുടക്കം ഇട്ടതു... പക്ഷെ വിജയലക്ഷ്മിയേ പോലെ യുള്ളവരെ ഈ കുഞ്ഞു മക്കളുടെ കൂടെ duet പാടാൻ വിട്ടത് തന്നെ ഒരു പോരായ്മ ആണെന്ന് ആ പാട്ടിലൂടെ മനസ്സിലായി... പാട്ടിൽ ഇല്ലാത്ത സംഗതികൾ ഒക്കെ ഇട്ടു ആ മോനെ കൺഫ്യൂഷൻ ആക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തി... എന്നിട്ട് മോനെ കുറ്റം പറഞ്ഞു മാർക്ക് കുറച്ച ജഡ്ജ്സിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് 🤨🤨കഴിഞ്ഞ സീസണിൽ ഉള്ള പിള്ളേരെ വിളിച്ചിരുന്നെങ്കിൽ പ്രോഗ്രാം ഇതിലും നന്നായേനെ..

    • @Shibikp-sf7hh
      @Shibikp-sf7hh 9 місяців тому +1

      അതെ, എത്ര കുട്ടികൾ ഉണ്ട്. സീത, വൈഷ്ണവി, etc

  • @jishasudhi5889
    @jishasudhi5889 9 місяців тому +3

    Krishnamol adipoli😍😍😍😍

  • @sunilbalan1082
    @sunilbalan1082 9 місяців тому +5

    അർജുൻ മോനെ വളരെ നന്നായി പാടി. ....ഇനിയും ഇതിലും നന്നായി പാടാൻ കഴിയട്ടെ. ...🥰🥰🥰❤️❤️

  • @rajithajohn3919
    @rajithajohn3919 9 місяців тому +2

    Arjun mon nannayi paditto with super singer vaikom Vijayalakshmi ❤you got good opportunity with her dear ,God bless u 🥰

  • @remyakrishnan6135
    @remyakrishnan6135 9 місяців тому +4

    ദേവാനന്ദ മോളെ....എന്തു ഭംഗി ആയിട്ടാണ് പാടിയിരിക്കുന്നത്... കേട്ടിരുന്നു പോകും മോളെ... അത്രക്ക് മനോഹരം....🥰🥰🥰
    മോനെ support ചെയ്ത നക്ഷത്ര കുട്ടിയും കൊള്ളാം 😘😘😘
    God Bless You Dears ❤

  • @fathimadilna6798
    @fathimadilna6798 9 місяців тому +1

    Arjun mon nannayi padi ❤❤
    Monte chiri valiyoru. Positivity
    Thonunnu god bless you ❤❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 9 місяців тому +7

    നല്ല റൗണ്ട്... എല്ലാം സൂപ്പർ പ്രതേകിച്ചു ദേവാനന്ദ മോൾ തകർത്തു ♥️👌 അർജുൻ കുട്ടൻ പാവം വിജയലക്ഷ്മിക്കൊപ്പം പാടിയപ്പോൾ എന്താ പറ്റി എന്നറിയില്ല കൈവിട്ടു പോയി സാരമില്ല മോനെ അടുത്തത് നമ്മൾക്ക് പൊളിക്കാം... വിജയ ലക്ഷ്മി തമിഴ് ചാനൽ ഇതുപോലൊരു പോഗ്രാമിൽ ജഡ്ജിങ് സീറ്റിൽ ഉള്ള ആളാണ്..മലയാളികളുടെ അഭിമാനം ♥️🙏

  • @Biju8592
    @Biju8592 9 місяців тому +2

    ദേവനന്ദ ❤❤❤

  • @robinsilva5966
    @robinsilva5966 9 місяців тому +1

    ഇവിടെ കാറ്റിനു സുഗന്ധം... Super duper Tempo..... As exactly as original 🙏🏻 God bless മോളെ !!!

  • @mumthasbeegam2345
    @mumthasbeegam2345 9 місяців тому +3

    അബിൻ കൃഷ്ണ , മനോഹരഗാനം , സൂപ്പർ ആയിട്ട് പാടി . നന്മകൾ നേരുന്നു 👍👍👍👍👍

  • @pankajakshanv7104
    @pankajakshanv7104 9 місяців тому +3

    DAVANANDA mnoharamayi padi kepet
    Very good..eneyum nalla pattu konduvareka nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @ranjithacm9685
    @ranjithacm9685 9 місяців тому +3

    അബി......നല്ല സുഖമുള്ള പാട്ട്. അടിപൊളിയായി പാടി. Congrats മോനെ 👏👏👏👏👍👍👍

  • @kphabeeb009
    @kphabeeb009 9 місяців тому +2

    അബിൻ നല്ല വോയിസ് തീർച്ചയായും ഉയരങ്ങളിൽ എത്തും

    • @SumaKp-bt3lm
      @SumaKp-bt3lm 9 місяців тому +2

      ദേവാനന്ദ super, season 3യിലെ കുട്ടികളെ കൊണ്ട് വരണം

  • @SunilKumar-gq1ys
    @SunilKumar-gq1ys 9 місяців тому +8

    അഭിക്കുട്ടൻ വളരെ നന്നായി പാടി❤❤❤

  • @uttoppya
    @uttoppya 9 місяців тому +10

    തന്റേതല്ലാത്ത കാരണം കൊണ്ട് മാർക്ക് കുറഞ്ഞു പോയ അർജുൻ മോനാണ് ഇന്നത്തെ ഹീറോ. 😅

  • @TechTravelbyFaizal
    @TechTravelbyFaizal 9 місяців тому +2

    ❤❤abhi super

  • @salahudheen.v9854
    @salahudheen.v9854 9 місяців тому +1

    അഭിൻമോൻ ഉഷാറായിട്ട് പാടി. അഭിനന്ദനങ്ങൾ.. ❤️❤️❤️❤️❤️👍👍👍👍👍

  • @sonusd9457
    @sonusd9457 9 місяців тому +3

    ദേവനന്ദ മോളെ സൂപ്പർ 👏👏👏👏😍😍😍

  • @sajithabalakrishnan3089
    @sajithabalakrishnan3089 9 місяців тому +1

    Arjun....keep rocking...manoharamayi padi munneran mone eswaran anugrahikkatte

  • @nandhutti2208
    @nandhutti2208 9 місяців тому +11

    ദേവനന്ദ സൂപ്പർ , അടിപൊളിയായിപാടി 😍😍😍

  • @TastytreatswithAnju
    @TastytreatswithAnju 9 місяців тому +3

    Super devananda and your family look as pretty as u ... Best wishes for future...

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 9 місяців тому +10

    അബിൻ കൃഷ്ണ ❤Super singing 👌🏻👌🏻

  • @shijisuzanne6497
    @shijisuzanne6497 9 місяців тому +2

    ഫാമിലി റൗണ്ടിൽ ഫാമിലിയെ പ്രൌട് ആക്കിയ ദേവനന്ദ മോൾക്ക് 😍😍😍😘😘😘😘ഇതുപോലെ മുന്നോട്ട് പോകട്ടെടാ 🥰🥰കൃഷ്ണ മോൾ നന്നായി പാടി 🥰🥰🥰🥰🥰🥰🥰.. വിജയലക്ഷ്മി ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰❤️ഭദ്ര കുട്ടി മോളുടെ ആക്ഷൻ പാടുമ്പോൾ കാണാൻ നല്ല രസം പാട്ട് സൂപ്പർ 😘😘😘😘എന്താ ഫീൽ അബിൻ കുട്ടാ സൂപ്പർ സിംഗിംഗ് 😍😍😍😍😍😍😍😍😍😍😍

  • @anishchandran5501
    @anishchandran5501 9 місяців тому +4

    ദേവനന്ദ മോളെ പാട്ട് super ❤❤. നല്ല energy, നല്ല voice.. congratulations 👏👏

  • @anilbhaskar3589
    @anilbhaskar3589 9 місяців тому +4

    ഭദ്ര കുട്ടി സൂപ്പർ സൂപ്പർ ❤❤❤❤

  • @ammuv2192
    @ammuv2192 9 місяців тому +7

    Arjun mone adipoli👏
    You did justice to the song. It's what that counts. Good going👍

  • @rafeekrafeek5910
    @rafeekrafeek5910 9 місяців тому +6

    ദേവാനന്ദ ഇവരുടെ പോക്കലിൽ വീണു പോകല്ലേ.. സർഗ്ഗ മോളുടെ അവസ്ഥ ഓർമ്മകൾ 😭

  • @jayakrishnancp9477
    @jayakrishnancp9477 9 місяців тому +1

    അബിൻ ഓരോ പെര്ഫോമെൻസും ഒന്നിനൊന്ന് ഗംഭീരമാണ്

  • @anilbhaskar3589
    @anilbhaskar3589 9 місяців тому +3

    ദേവനന്ദ ഗ്രേറ്റ്‌ ഗ്രേറ്റ്‌ സിങ്ങർ. വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤ ഗോഡ് ബ്ലെസ് യു ❤

  • @badushahaseena4518
    @badushahaseena4518 9 місяців тому +3

    Abhin mone
    Ninte voice um
    Paattum kelkumbol othiri
    Ishttamanu daivam anugrahikkatte
    Bhaviyil nee Nalla oru paattukaran
    Insha allha

  • @jaithakakkatil3583
    @jaithakakkatil3583 9 місяців тому +1

    Pavizham Pol song and singing is very excellent Abhin May God bless you dear❤❤❤❤

  • @accammajohn2244
    @accammajohn2244 9 місяців тому +4

    ദേവനന്ദ കോമഡി പാട്ടിന്റെ സെലക്ഷൻ വളരെ നല്ലതായിരുന്നു നല്ല രീതിയിൽ തന്നെ മോള് പാടി ഇനിയും ഒരുപാട് നല്ല രീതിയിൽ തന്നെ പാടുവാൻ ആശംസിക്കുകയും ചെയ്യുന്നു ദൈവം കൂടുതലായി പാടുവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤

  • @rahulmohandas8689
    @rahulmohandas8689 9 місяців тому +2

    അബിൻ കൃഷ്ണ. പാട്ടുകൾക്ക് നല്ല ഫീൽ ഉയരങ്ങളിൽ എത്തട്ടെ.

  • @alexchacko6519
    @alexchacko6519 9 місяців тому +3

    ദേവനന്ദ എത്ര ഭംഗിയായീട്ടാണു മോളുടെ അലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @reeniljose4579
    @reeniljose4579 9 місяців тому +1

    Abin നന്നായി പാടി.👌

  • @jaithakakkatil3583
    @jaithakakkatil3583 9 місяців тому +2

    Abhimone suuper singing ❤❤❤❤

  • @sreejasuresh4764
    @sreejasuresh4764 9 місяців тому +6

    അബി മോനെ നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @annammavarghese7878
    @annammavarghese7878 9 місяців тому +4

    ദേവ നന്താ നല്ല പാട്ട് 🙏🏻🎉സൂപ്പർ

  • @nikhilummaraparambil3582
    @nikhilummaraparambil3582 9 місяців тому +3

    അഭി മോനേ നന്നായി പാടി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹക്കട്ടെ

  • @salithasali3547
    @salithasali3547 9 місяців тому +3

    കൃഷ്ണ കുട്ടി... എത്ര മനോഹരമായിട്ടാണ് പാടുന്നത് ❤❤❤.. നല്ല സോങ് സെലെക്ഷൻ.. ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ 🥰🥰🥰🥰

  • @mayathayampara8137
    @mayathayampara8137 9 місяців тому +1

    മനോഹരം...കൃഷ്ണാ...❤❤

  • @prasanthprasanth718
    @prasanthprasanth718 9 місяців тому +2

    അബി മോൻ 👍👍👍

  • @sindhuevm7220
    @sindhuevm7220 9 місяців тому +2

    അബി സൂപ്പർ

  • @manjuanil120
    @manjuanil120 9 місяців тому +3

    Devanandha സൂപ്പർ വോയിസ്‌

  • @thusharajayesh3217
    @thusharajayesh3217 9 місяців тому +2

    Arjun superbbb ആയിരുന്നു മോനെ ❤❤.. Next tym ഇതിലും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prakashjp1149
    @prakashjp1149 9 місяців тому +2

    Devanandha… Fantastic singer…👌👌👏👏👏🎉🎉🎉

  • @mumthasbeegam2345
    @mumthasbeegam2345 9 місяців тому +1

    കൃഷ്ണ കുട്ടി , മോൾ ഇന്നൊരു മനോഹരഗാനം ആണ് പാടിയത് , അതിമനോഹരമായിട്ട് തന്നെ പാടി. ആ.. സുഗന്ധമുള്ള കാറ്റു ഇതിലെയും പാറി പറന്നു പോയി കേട്ടോ , മോളു , എന്തു സുഖമായിരുന്നു ആ കാറ്റിനു . അഭിനന്ദനങ്ങൾ 👌👌👌

  • @muraleedharanc570
    @muraleedharanc570 9 місяців тому +2

    അഭിൻകൃഷ്ണയുടെ പാട്ട് സൂപ്പറായി.അഭിനന്ദനങ്ങൾ.

  • @pankajakshanv7104
    @pankajakshanv7104 9 місяців тому +1

    Bdrakutey chundthare vava manoharamayi padi kepet
    Nalla pattu nannayi padi
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @reenasunil2008
    @reenasunil2008 9 місяців тому +1

    Arjun dear.... Your hardwork and dedication will leave a mark... Till now adipoli performances... Keep the good work.... Stay blessed...

  • @dhaneshp1029
    @dhaneshp1029 9 місяців тому +2

    അഭിൻ കൃഷ്ണ അടിപൊളിയായി പാടി

  • @ExcitedRoadCar-td7ty
    @ExcitedRoadCar-td7ty 9 місяців тому +1

    Beautifully rendered Arjun😘
    Your smile is so cute and create a positive vibe.. Best wishes my boy👍

  • @rafeekrafeek5910
    @rafeekrafeek5910 9 місяців тому +5

    അർജുൻ കുട്ടാ മോന്റെ ഭാഗ്യം ആണ് ഇത്ര വലിയ ലജന്റ് കൂടെ പാടാൻ അവസരം കിട്ടിയത്.. മോനെ എല്ലാം അനുഗ്രഹിക്കട്ടെ ദൈവം..

  • @saidummer6699
    @saidummer6699 9 місяців тому +3

    പെരിന്തൽമണ്ണക്കാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങളുടെ അബിൻ കൃഷ്ണ അഭിനന്ദനങ്ങൾ 🌹

  • @SuperSajiv
    @SuperSajiv 9 місяців тому +2

    ദേവനന്ദ കുടുംബസമേതം കാണാൻ കഴിഞ്ഞത് ഭാഗ്യം..വർഷങ്ങൾക്ക് ശേഷം രാജീവിനെ കാണുന്നു..ഇനിയും ഉയരങ്ങളിലേക്ക്.. എത്തും മോൾ... ആശംസകൾ 🎉🎉..

  • @SreejithRNair-wq2le
    @SreejithRNair-wq2le 9 місяців тому +3

    Thappukottam puram thakilu kottam puram...,......Devananda.....🎉🎉🎉

  • @rhythmlife66
    @rhythmlife66 9 місяців тому +3

    Abin... Super

  • @nafjad
    @nafjad 9 місяців тому +3

    Arjun .. u r awesome.. great rendering ..your musical journey will bear fruits..sure ..God bless u dear ..

  • @ambujamsethuambujam6147
    @ambujamsethuambujam6147 9 місяців тому +2

    ❤ഞങ്ങളുടെ പെരിന്തൽമണ്ണ യുടെ മുത്ത് അബി മോൻ സൂപ്പറായി പാടി ❤

  • @seenabaiju7441
    @seenabaiju7441 9 місяців тому +3

    ദേവൂട്ടി എന്താ ഇമ്പ്രൂവ്മെന്റ് മിടുക്കി ♥️👍🏻

  • @shamlasabu-sc4lh
    @shamlasabu-sc4lh 9 місяців тому +7

    കൃഷ്ണ മോൾ പാടിയതും song സെലക്ഷനും സൂപ്പർ 👌❤️❤️.

  • @sudhasivadasan6313
    @sudhasivadasan6313 9 місяців тому +3

    Abhin Super.❤❤God bless u ❤❤

  • @innimanrichuman8496
    @innimanrichuman8496 9 місяців тому +2

    Abi mon sooper ❤

  • @vaishnavikrishnan6731
    @vaishnavikrishnan6731 9 місяців тому +3

    Arjun Mon valare nannyi paadi🥰
    It is admirable the way he accepted all the suggestions with a smile on his face.All the very best dear🎉🎉😊

  • @drdeepats8189
    @drdeepats8189 9 місяців тому +3

    Congratulations devakkutti...and i am really proud of you dear friend Rajeev...🎉

  • @salinivarma
    @salinivarma 9 місяців тому +2

    Super aayi paadi Arjun❤ I really felt you sang better than Vaikom vijayalakshmi😊 keep going Arjun. Wish you all the very best. Enjoy this experience.😊

  • @lakshmikrishnakumar3490
    @lakshmikrishnakumar3490 9 місяців тому +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ വൈക്കം വിജയലക്ഷ്മി എന്ന അനുഗ്രഹീത കലാകാരിയെ വിളിച്ച് അപമാനിച്ചത് പോലെ തോന്നി. അവരുടെ അംഗപരിമിതി ആണോ ഈ അവഗണനയ്ക്ക് കാരണം?
    ശ്രീകണ്ഠൻ നായരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല

  • @sivadaskk9222
    @sivadaskk9222 9 місяців тому +3

    അബിൻ കുട്ടാ കലക്കി മുത്തേ ❤❤❤❤❤❤❤❤❤❤❤

  • @lalitadevi8242
    @lalitadevi8242 9 місяців тому +2

    Abin mone enti sukamane adippoli❤

  • @diyabinu3917
    @diyabinu3917 9 місяців тому +2

    Well done krishnaa....Great❤🎉❤

  • @suseelasasidharan1663
    @suseelasasidharan1663 8 місяців тому +1

    The best .... And very Good Singer..... Nannnay Varattay ,,;;;;;

  • @Thejerryfam
    @Thejerryfam 9 місяців тому +1

    Well done Arjun.. beautifully sung

  • @anilbhaskar3589
    @anilbhaskar3589 9 місяців тому +2

    കൃഷ്ണ വളരെ നന്നായി പാടി ❤❤❤ആശംസകൾ top band 🙏🙏🙏❤

  • @sreenajayakumar1186
    @sreenajayakumar1186 9 місяців тому +1

    Arjun ..so proud of you dear..you have come long way ..wonderful rendering.your confidence was commendable ❤

  • @sheejavaniveettil6024
    @sheejavaniveettil6024 9 місяців тому +1

    കൃഷ്ണ മോളേ.. നല്ല സോങ്ങ് സെലക്ഷൻ
    മോൾ നന്നായി പാടി.. അഭിനന്ദനങ്ങൾ

  • @jayanjayan2705
    @jayanjayan2705 9 місяців тому +2

    Krishna onnumparayanilla sooper 🥰🥰🥰

  • @ManiMk-cv9eg
    @ManiMk-cv9eg 9 місяців тому +2

    ഇന്ന് പാടിയവർആരും മോശക്കാരല്ല അർജുൻ കുട്ടനു വിജയ ലക്ഷ്മിയുടെ സംഗതിപ്രശ്നമാക്കി

    • @Shibikp-sf7hh
      @Shibikp-sf7hh 9 місяців тому +2

      അവർ ഓവർ സംഗതി ഇട്ട് പാട്ട് കൊളമാക്കി എന്നിട്ട്, അർജുന് കുറ്റവും. വേറെ എത്ര സിംഗേഴ്സ് ഉണ്ട്. അവർക്ക് ക്ലാസ്സിക്കൽ പാട്ടെ ചേരു 😡

  • @vunodkumar9836
    @vunodkumar9836 9 місяців тому +7

    അഭി കുട്ടൻ നന്നായി പാടി 🌹🌹🌹🌹

  • @KrishnaboutiqueJB
    @KrishnaboutiqueJB 9 місяців тому +4

    ദേവനന്ദ ഈ ഫോമിൽ തുടരട്ടെ.... ❤

  • @balanevm7680
    @balanevm7680 9 місяців тому +1

    അഭിക്കുട്ടൻ നന്നായി പാടി സൂപ്പർ അഭികുട്ടാ

  • @shajanshaji7376
    @shajanshaji7376 9 місяців тому +6

    Krishnaa... What a singing.. 🎉
    Voice❤❤❤❤❤

  • @mannampallivishnu3052
    @mannampallivishnu3052 9 місяців тому +2

    Arjun mone supper aayi padi.... Thakarthu 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @noorumuhammed2517
    @noorumuhammed2517 9 місяців тому +2

    Abhi ❤❤

  • @jyothyg9247
    @jyothyg9247 9 місяців тому +2

    Su•••Su•••Super Devuttyyyy•••
    God bless you🙏🙏❤

  • @sujithrasankar598
    @sujithrasankar598 9 місяців тому +3

    അബിൻ❤❤