Flowers Top Singer 4 | Musical Reality Show | EP# 93

Поділитися
Вставка
  • Опубліковано 28 гру 2023
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 280

  • @aaronradhakrishnan9147
    @aaronradhakrishnan9147 6 місяців тому +23

    മെറിൻ മോളുടെ കുടുംബം ♥️👌 മുത്തശ്ശനും 7 സഹോദരി മാരും ഇന്നും സ്നേഹത്തോടെ കഴിയുന്നു കാണുമ്പോൾ തന്നെ ഒരു സന്തോഷം ♥️👍ആര്യ മോന് സഹായം ചെയ്ത നല്ല മനസിന്‌ സല്യൂട്ട് 🙏
    ജോബിയേ കണ്ടതിൽ സന്തോഷം.. മക്കൾ എല്ലാവരും നന്നായി പാടി 👌♥️

  • @user-hi8kk9dh7q
    @user-hi8kk9dh7q 6 місяців тому +20

    കുറേ വർഷങ്ങൾക്ക് ശേഷം ജോബിയുടെ പാട്ട് കേട്ടു ❣️ കൂടെ പ്രിയപ്പെട്ട ജാൻവി മോളും 😍 അടിപൊളി ❣️ അഭിനന്ദനങ്ങൾ ♥️

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +10

    മെറിൽ കുട്ടി , നന്നായി പാടി . മനോഹരമായ ഒരു ഗാനം ആണ് . അതിമനോഹരമായ വരികളാണ് . എത്ര കേട്ടാലും മതിയാകുകയില്ല , അത്രക്കു മനോഹരമായിട്ടാണ് ജാനകി അമ്മ പാടിയിരിക്കുന്നത് . ആ കഥയുടെ ഓരോ സീനും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . നന്മകൾ നേർന്നു കൊണ്ട്........... 👍

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 6 місяців тому +19

    Dear ജോബിയുടെ സ്റ്റാർ സിങ്ങറിലെ പറയാൻ മറന്നു എന്നുള്ള പാട്ട് ഒരിക്കലും മറന്നിട്ടില്ല, Great Congragulations

  • @surendranck7392
    @surendranck7392 6 місяців тому +11

    Merin molu you rock and happy to see your blessed family and the kindness you have shown to help Arya family. ❤❤❤

  • @jaleelkc836
    @jaleelkc836 6 місяців тому +10

    മെറിൽന്റെ കുടുംബത്തിന് ഒരു പാട് നന്ദി ആര്യയുടെ കുടുംബത്തെ സഹായിച്ചതിന്🙏

  • @marylindammathaddeus
    @marylindammathaddeus 6 місяців тому +3

    മെറിൽ
    അപ്പൂപ്പന് ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ഫാമിലി എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ

  • @sujaacharya5096
    @sujaacharya5096 6 місяців тому +4

    ആര്യമോനെ സഹായിച്ച മെറിൽ മോളുടെ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reneeshgeorge1740
    @reneeshgeorge1740 5 місяців тому +1

    മെറിൽകുട്ടി... എത്ര നന്നായി പാടി എന്ന് പറയാൻ എനിക്ക് വാക്കുകൾ ഇല്ല... എത്ര കേട്ടാലും മതി വരാത്ത പാട്ട്.. ഞങ്ങളെ ഒരു 40 വർഷം പുറകോട്ടു കൊണ്ടുപോയി... ഒത്തിരി നന്ദി.. നല്ല song selection.. നല്ല പാട്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 місяців тому +14

    മെറിൽ മനോഹരമായി പാടി ❤️❤️നല്ല improvement 👏🏻👏🏻👍🏻

  • @bindukt1920
    @bindukt1920 6 місяців тому +18

    ജോബി യുടെ പാട്ട് കുറെ കാലത്തിനു ശേഷം വീണ്ടും കേട്ട തില്‍ സന്തോഷം.

  • @rahulrajeevan3290
    @rahulrajeevan3290 6 місяців тому +11

    ജാൻവികുഞ്ഞിന്റെ പാട്ട് അതിഗംഭീരം 😍😍😍

  • @shukoore8891
    @shukoore8891 6 місяців тому +3

    ഇതിൽ പാടിയ എല്ലാവരുടെയും പാട്ടുകൾ ആസ്വദിച്ചു വളരെ മനോഹരമായിട്ടാണ് പാട്ടിൻറെ സംഗീതവും ഫീലും വളരെയധികം മനോഹരം❤❤❤❤❤❤❤❤❤❤❤ സന്യാസി വേഷത്തിൽ വന്ന കുട്ടി വളരെ മനോഹരമായി പാടി🎉🎉🎉

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +4

    ജാൻവി കുട്ടി സൂപ്പർ ആയിരുന്നു , ജോബി ജോൺ കലക്കി , വീണ്ടും കണ്ടതിൽ സന്തോഷം 👌

  • @safiyaali1770
    @safiyaali1770 6 місяців тому +3

    Meril,, സൂപ്പർ മോളേ നന്നായി പാടി,, മോളുടെ ഫാമിലി 👌👌👌 അവരുടെ song wow,,, ജോബി, കണ്ടതിൽ ഒത്തിരി സന്തോഷം,, ആര്യ മോന് സഹായം ചെയ്ത നല്ല മനസുകളെ അള്ളാഹു അനുഗ്രഹിക്കട്ടെ,, എല്ലാ കുട്ടികളും നന്നായി പാടി

  • @user-mc2df9uf2z
    @user-mc2df9uf2z 6 місяців тому +4

    മെറിൽ അതിമനോഹരമായി പാടി
    ❤❤ 👏👏👍👍

  • @sheelarajan2970
    @sheelarajan2970 6 місяців тому +2

    മഹിമോൻ സൂപ്പർ ആയി padii 👍👍👍👍♥️♥️👌👌🥰🥰❤️ചക്കരെ സൂപ്പർ സിംഗ്ഗർ &സിംഗിങ് 👌👌👌👌♥️♥️👍♥️
    God bless u ചക്കരെ

  • @sankardasidukki2861
    @sankardasidukki2861 6 місяців тому +3

    മെറിൽ മോളെ സൂപ്പർ 👌👌അതിമനോഹരമായി പാടി 🥰❤️പൊന്നുമോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും 🥰❤️🙌💐

  • @sulaikhasulu8874
    @sulaikhasulu8874 6 місяців тому +2

    കുറെ കാലത്തിനു ശേഷം ജോബിയുടെ ഒരു പാട്ട് കേട്ടു ഗംഭീരം ... സൂപ്പർ :- ജാൻ വി അടിപൊളി

  • @Najmunniyas_KSD
    @Najmunniyas_KSD 6 місяців тому +4

    മഹിപാൽ മോൻ, കലക്കൻ വേഷം. കിടുക്കാച്ചി പെർഫോമൻസ്. നന്നായിട്ടുണ്ട് monu😊

  • @Jeethesh-vl9uc
    @Jeethesh-vl9uc 6 місяців тому +4

    ജാൻവിക്കുട്ടിയും ജോബിയും❤ അടിപൊളിയായി പാടി തിമർത്തു🎉🎉❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +10

    😮🥰🙏മെറിൽ 🌹പരമാവധി പാട്ടിന്റെ സംഗതികളും ഫീലും ഉൾക്കൊണ്ട്‌ ആസ്വാദകരെയും കുടുംബക്കരെയും തൃപ്തി പെടുത്തി പാടി എന്നുള്ളവർ മോൾക് like🙏👍👍👍

    • @rafeekrafeek5910
      @rafeekrafeek5910 6 місяців тому +1

      നല്ല മോൾ ആണ് മോളെ പോലെ ആ കുടുംബത്തിന്റെയും ഇഷ്ടം ആയി

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому +4

    ജോബി ജോണിനെ വീണ്ടും കണ്ടതിൽ സന്തോഷം, 🥰🥰🥰

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +2

    Merlin molu manoharamayi padi kepet
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @anntheresathomas6839
    @anntheresathomas6839 6 місяців тому +5

    Super Meril molee❤ Happy to see the family members and very happy to hear the name of Alakode❤

  • @user-pd4ch3lr8k
    @user-pd4ch3lr8k 6 місяців тому +2

    വിഹാൻ മോന്റെ പാട്ട് വളരെ ആകർഷിച്ചു.. അവന്റെ പെർഫോമൻസ് ഗംഭീര മായി.. ഭാവിയിൽ സംഗീതലോകത്തിന് നല്ലൊരു മുതൽ കൂട്ടായി മാറാൻ വിഹാൻ മോനു കഴിയും... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @mercyjacobc6982
    @mercyjacobc6982 6 місяців тому

    മേരിലിന്റെ അപ്പാപ്പാൻ പലയിടത്തുമുള്ള പെങ്ങന്മാരെ ഒക്കെ കൂട്ടി പിടിച്ചു കൊണ്ടുവന്നു, ഇന്നത്തെ കാലത്ത് അത് അത്ര എളുപ്പമല്ല, പിന്നെ എല്ലാരും ഒന്നിച്ചു ഒരു പാട്ടും,അതിനിരിക്കയെ ഒരു ലൈക്‌ 🎉

  • @sheelarajan2970
    @sheelarajan2970 6 місяців тому +1

    മേരിൽമോൾടെ family സൂപ്പർ 👍👍👍👌👌♥️♥️❤️🥰
    എല്ലാരേയും കാണാൻ nthu beautiful ആണ്‌ സൂപ്പർ.. Pattum സൂപ്പർ molu god bless u

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    മേറിൽ and ഫാമിലി ❤❤❤❤മോൾ നന്നായി പാടി ആശംസകൾ. Aaryane ഹെല്പ് ചെയ്യാനുള്ള മനസിന് ഒരുപാട് ആശംസകൾ ❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +1

    .mahipal manoharamayi padi kepet
    Kollam maximam nannayi padan sramechu
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @neethunikhil4673
    @neethunikhil4673 6 місяців тому +3

    Vihaan...super performance 👍😍

  • @sunisarkar37
    @sunisarkar37 6 місяців тому +1

    മഹിപാൽ ഒരുപാട് improve ആയിരിക്കുന്നു വളരെ സന്തോഷം 🥰

  • @subeeshchandran4952
    @subeeshchandran4952 6 місяців тому +4

    സൂപ്പർ നന്നായി പാടി ജാൻവി മോൾ & ജോബി ജോൺ സൂപ്പർ ❤

  • @lousykandathil1482
    @lousykandathil1482 6 місяців тому +2

    Bravo Merin 🥳🥳🥳happy to see your great family also
    God bless you 🙏

  • @aachuvedu997
    @aachuvedu997 6 місяців тому +1

    ❤ചക്കരെ സൂപ്പർ. ജാൻവികുട്ടി ജോബി ചേട്ടന്റെ കൂടെ തകർത്തു പാടി.

  • @ridhintommaliyackal8933
    @ridhintommaliyackal8933 6 місяців тому +2

    മേറിൽ മോളെ നന്നായിട്ട് പടിട്ടോ awesome

  • @user-hx4fr8fx2m
    @user-hx4fr8fx2m 6 місяців тому +4

    പാൽമോൻ പൊളിച്ചു ട്ടോ

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 6 місяців тому +1

    ജാൻവി മോളും ജോബി ജോണും കൂടി പാടിയ യുഗ്മഗാനം അതിഗംഭീരം! ഒന്നാം വട്ടവും രണ്ടാവട്ടവും മൂന്നാംവട്ടവും കേട്ടു. സൂപ്പർ ജാൻവീ! രണ്ടു പേരും തകർത്തു 👏👏👏👌അഭിനന്ദനങ്ങൾ ❤️

  • @krishnakumarkadankott8618
    @krishnakumarkadankott8618 6 місяців тому +1

    കണ്ണൂർ അലക്കോട് അറയ്ക്കൽ ഫാമിലി. 💕💕💕💕

  • @SindhuSASindhu
    @SindhuSASindhu 6 місяців тому +1

    Very beautiful talented people 😍 thanks for help aryas family

  • @sindhubalakrishnan6444
    @sindhubalakrishnan6444 6 місяців тому +2

    Mahi നന്നായി പാടി supper singing🥰❤️

  • @monicafernanadez9330
    @monicafernanadez9330 6 місяців тому +3

    Meril...excellent singing. You are became superb. ❤

  • @babunpil6451
    @babunpil6451 6 місяців тому +4

    പാൽ മോൻ ❤❤❤❤ പൊളിച്ചു ട്ടോ മുത്തേ

  • @EnlightCBSE
    @EnlightCBSE 6 місяців тому +2

    Meril keep rocking! 👍👍👍

  • @cutndice9981
    @cutndice9981 6 місяців тому +6

    Happy to see you Joby😊

  • @vishalea9764
    @vishalea9764 6 місяців тому

    ജോബി ജോൺ കുട്ടി കാലം മനോഹരം ആക്കിയ ഒരു വ്യക്തി 🥰

  • @sudhinraj2016
    @sudhinraj2016 6 місяців тому +4

    മഹി 💞💞💞

  • @kavithajoy8199
    @kavithajoy8199 6 місяців тому +1

    മെറിൽ.. നന്നായി പാടി.. സൂപ്പർ 🥰🥰🥰🥰congrats 👌👌👌👌👌

  • @harishkumarhosdurgmanjunat911
    @harishkumarhosdurgmanjunat911 6 місяців тому +2

    മഹിപൽ നന്നായിട്ട് പാടി

  • @surendran...
    @surendran... 6 місяців тому +1

    വിഹാൻ ഉഷാർ❤❤❤ സൂപ്പറായി അടിച്ചു പൊളിച്ചു ----🎉🎉

  • @anish777skaria
    @anish777skaria 6 місяців тому +1

    Meril kidu... nalla feel.. manoharamayi paadi

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +1

    മെറിൽ 👍🏻👍🏻👍🏻ജാൻവിമോൾ, മഹിപാൽ, വിഹാൻ എല്ലാപേരും നന്നായി പാടി.

  • @suju.kkvadakara7882
    @suju.kkvadakara7882 6 місяців тому +2

    ജാൻവി മോളേ അടിച്ചു പൊളിച്ചല്ലോ സൂപ്പർ പെർഫോമൻസ് 💚💚💚👌👌

  • @user-tm5lo1wj1t
    @user-tm5lo1wj1t 6 місяців тому +1

    ഹായ് .... Vihan അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേയ് പ്രാർത്ഥിക്കാം ❤️❤️❤️

  • @fakdy1821
    @fakdy1821 6 місяців тому +1

    മെറിൻ ഫാമിലി സൂപ്പര്‍ എല്ലാം കൊണ്ടും ❤❤❤❤❤❤

  • @sumithpnarayanan7837
    @sumithpnarayanan7837 6 місяців тому +3

    മഹിപാൽ ❣️❣️🥰😍

  • @navamimusicworld7317
    @navamimusicworld7317 6 місяців тому +1

    ജാൻവിക്കുട്ടി സൂപ്പർ 👌🏻👌🏻👌🏻❤️❤️😍😍. രണ്ടുപേരും കലക്കി ❤️❤️👏🏻👏🏻

  • @vijayankeramam6326
    @vijayankeramam6326 6 місяців тому +1

    മഹിപാൽ❤🎉👍

  • @manumanoharan9952
    @manumanoharan9952 6 місяців тому +3

    മഹിമോൻ ഉഷാർ ആയി പാടി

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 6 місяців тому +3

    ❤❤❤🎉🎉🎉❤❤❤Supper Episode ❤❤❤Best WISHES 🎉🎉🎉

  • @kannanramasamy5880
    @kannanramasamy5880 6 місяців тому +2

    meril .. super super performance 👏👏👏👏👌👌👌👌👌🎶❤️🎶❤️🎶❤️

  • @Venugopal-mb4rb
    @Venugopal-mb4rb 6 місяців тому +5

    വിധികർത്താക്കൾ soft ആയി പെരുമാറുന്നതിൽ സന്തോഷം .കുട്ടികളോട് അങ്ങിനെ മതി .

  • @mhdali7025
    @mhdali7025 14 днів тому

    ആര്യന്റെ കുടുംബത്തെ സഹായിക്കാൻ കാട്ടിയ മനസ്സ്.....മെറിൻ മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും 💐 💐💐👏🙏🙏🙏

  • @Tanjiro68552
    @Tanjiro68552 6 місяців тому +18

    ജോബി ജോൺ സന്തോഷം കണ്ടതിൽ ആദ്യത്തേതിൽ നമ്മുടെ നജിം 1 പിന്നെ ജോബി

  • @shameemashameemaazees1205
    @shameemashameemaazees1205 6 місяців тому +1

    Meril mole suuuuper♥️❤

  • @soumyajoseph6684
    @soumyajoseph6684 6 місяців тому +2

    Meril.....superb mole😊😍❤😘

  • @user-fh8hd4fd3x
    @user-fh8hd4fd3x 6 місяців тому +2

    Mahipal super👏

  • @prakashjp1149
    @prakashjp1149 6 місяців тому +1

    Mahipal…Excellent singing 🎉🎉🎉👌👌👏👏👏

  • @celinpaulson4575
    @celinpaulson4575 6 місяців тому +2

    Lilly,Monica ,Very nice to see you all and singing ❤️💐🎊😇🎉👌👏🏻🙏❤

  • @anithasuresh4868
    @anithasuresh4868 6 місяців тому

    ജാൻവിമോൾ ജോബി ചേ ട്ടനുമൊത്ത് മനോഹരമായി പാടി 😘❤️🙏👌👏👏👏

  • @giventakemedia8032
    @giventakemedia8032 6 місяців тому +3

    നല്ല എപ്പിസോഡ് മെറിൽ 😂 അവസ്ഥ അമ്പതിനായിരം കൊടുത്ത് നൂറ് വാങ്ങി 😂 ഫാമിലി സൂപ്പർ. ജോബി ജോൺ പാട്ട് സൂപ്പറായിരുന്നു

  • @abdna2898
    @abdna2898 6 місяців тому +3

    Meril……Kidu performance 😍

  • @saidhalavibhavana8249
    @saidhalavibhavana8249 6 місяців тому

    ഈ മോളുടെ വോയ്സ് ഒരു പ്രത്യേകതയുള്ളതാണ് ഭാവിയിൽ ഒരു നല്ല പാട്ടുകാരിയായി മാറട്ടെ .......... ഭാവന ആർട്ട്സ് അമ്പലപ്പാറ

  • @celinpaulson4575
    @celinpaulson4575 6 місяців тому +4

    Meril you sang very well.❤❤❤❤❤❤❤

  • @user-os4ex7zk8w
    @user-os4ex7zk8w 6 місяців тому +2

    Merill super family ❤❤❤

  • @esjyothi22
    @esjyothi22 6 місяців тому

    27 വർഷത്തോളമായി ഫുജൈറ യിൽഫ്രീസോണിൽ തന്നെ ജോലി ചെയ്യുന്ന ഞാൻ വർഷങ്ങൾ ആയി സ്ഥിരം സ്രോതാവാണ്
    എല്ലാ ഭാവുകങ്ങളും മെറിൽ മോൾക്ക്‌.

  • @abhilashkaippally3331
    @abhilashkaippally3331 6 місяців тому +1

    ജാൻവിക്കുട്ടി 🥰🥰🥰സൂപ്പർ ആയി പാടി 🥰🥰🥰ജോബി ചേട്ടാ 🥰🥰🥰അടിപൊളി 🥰🥰

  • @rukhiyapm7129
    @rukhiyapm7129 6 місяців тому +1

    Merilmol adi poli aayi paadi..Supperse oopperhai👌👌👏👏👏👏🥰🥰

  • @ajithkumarpt7231
    @ajithkumarpt7231 6 місяців тому

    വിഹാൻ അടിപൊളി. സൂപ്പർ

  • @prakashjp1149
    @prakashjp1149 6 місяців тому

    Janvi mol..ശരിക്കും തകർത്തു 👌👌👏👏👏

  • @mercymathan
    @mercymathan 6 місяців тому +2

    Meril beautiful 👏👏⭐️

  • @sabithachandran7991
    @sabithachandran7991 6 місяців тому +1

    വിഹാൻ കുട്ടൻ ഉഷാർ ❤❤ പാട്ട് ഗംഭീരം 🎉🎉

  • @prakashjp1149
    @prakashjp1149 6 місяців тому +1

    Jobi, Wonderful performance 🎉🎉🎉👏👏👏

  • @Sathishparakatta
    @Sathishparakatta 6 місяців тому

    ജാൻവി മോൾ പൊളിച്ചു അടിപൊളി
    എന്ത് രസമാണ് കേൾക്കാൻ സൂപ്പർ 🥰🥰🥰🥰

  • @vincentdepaul8503
    @vincentdepaul8503 6 місяців тому

    മെറിൽ ന്റെ കുടുംബത്തിന് ദൈവാനുഗ്രവും ദീർഖായുസും നേര്ന്നു .

  • @John_Sobhan
    @John_Sobhan 6 місяців тому +1

    #Meril ... Very Cuuuuuuuuuuute today ... Sang very well too ... Today reflects the happiness of the family get together in #Meril ...

  • @ushabiju6434
    @ushabiju6434 6 місяців тому

    Merinmole♥️superayi👌padi🎉🎉🎉🎉🥰

  • @rageshcv4605
    @rageshcv4605 6 місяців тому +3

    ജാൻവി മോൾ 👍👍😍

  • @ajeshmatheri7472
    @ajeshmatheri7472 6 місяців тому

    Super Songs Singing.
    Thakarppan Dance Performance.
    God Bless You.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @user-ym7eg7gl3n
    @user-ym7eg7gl3n 6 місяців тому +1

    Adipoli Meril. ❤, Beautiful family ❤

  • @prabhakaranv6171
    @prabhakaranv6171 6 місяців тому

    ജാൻവി മോളെ വളരെ
    നന്നായി. തകർത്തു.

  • @Fayiz_Muhammed_Violinist
    @Fayiz_Muhammed_Violinist 6 місяців тому

    feeling so proud dear meril…🥰🥰♥️♥️so nice to see you all through flowers platform♥️♥️😍

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +4

    മഹിപാൽ വളരെ നന്നായി പാടി ആശംസകൾ ❤❤❤

    • @executionerexecute
      @executionerexecute 6 місяців тому +1

      അവൻ പാടണ്ട വെറുതെ സ്റ്റേജിൽ വന്നു നിന്നാൽ മതി. ❤❤❤

  • @rubyk4368
    @rubyk4368 6 місяців тому

    Vihaan mone Super❤❤❤️😍😍

  • @sathyansathyanmoorkoth8300
    @sathyansathyanmoorkoth8300 6 місяців тому

    ജാൻവി മോളുടെ നല്ല ശബ്ദം മനോഹരമായ ഗാനം ' സുപ്പർ

  • @user-wh6kt9oy5t
    @user-wh6kt9oy5t 6 місяців тому +1

    ജാൻ വിക്കുട്ടി ....പാട്ട് സൂപ്പറായി❤❤❤

  • @krishnendu.k6995
    @krishnendu.k6995 6 місяців тому +3

    Mahi❤️👌🏻

  • @prakashjp1149
    @prakashjp1149 6 місяців тому

    മെറിൽ മോൾ അതിമനോഹരമായി പാടി 👌👌👏👏👏

  • @sreelathak5479
    @sreelathak5479 6 місяців тому +2

    Jobi ishtam ishtam ❤❤ sosooooper mone ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому +2

    മെറിൽ നന്നായി പാടി, ഫാമിലി 👌👌👌